Logos Quiz 2024 | Nyayadhipanmar 1 | ന്യായാധിപ‌ന്‍‍മാര്‍ 1 | Malayalam Bible Quiz |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കെസിബിസി ബൈബിൾ കമ്മീഷന്റെ കേരള കാത്തലിക് ബൈബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമാണ് ലോഗോസ് ക്വിസ്. 2024 ലോഗോസ് ക്വിസ് ന് തയ്യാറെടുക്കാൻ സഹായിക്കുന്ന, ഫലപ്രദവും എളുപ്പവുമായ ഒരു പഠന പരിപാടിയാണിത്. ഉപകാരപ്രദമാണെന്നു തോന്നിയാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്യുക . നമുക്ക് ഒരുമിച്ച് വചനം പഠിക്കുകയും വചനത്തിൽ വളരുകയും ചെയ്യാം.
    Logos Quiz is the world’s largest Quiz Programme organized by Kerala Catholic Bible Society of KCBC Bible Commission. This is a learning programme for Logos Quiz 2024 in an effective and easy way. Please share this to your friends and family. Let’s learn and grow in logos together.
    #logosquiz2024
    #biblestudy
    #logosquiz
    #logosbiblequiz
    #biblequiz
    #biblepadanam
    #Judges
    #nyayadhipanmar
    #theepiclibrary
    Logos Quiz 2024 | Nyayadhipanmar 1 | ന്യായാധിപ‌ന്‍‍മാര്‍ 1 | Malayalam Bible Quiz | Mock Test

Комментарии • 80

  • @anijajoby9857
    @anijajoby9857 2 месяца назад +5

    വളരെ ഉപകാരാപദം. നല്ല രീതിയിലുള്ള അവതരണം

    • @epiclibrary85
      @epiclibrary85  2 месяца назад

      Thank you for your support 🙏🏻🎊

  • @RachelLsabelThomas
    @RachelLsabelThomas 23 дня назад +1

    Thank you god bless you ❤❤❤

  • @user-il4jz1cn9d
    @user-il4jz1cn9d Месяц назад +2

    എനിക്ക് നല്ല രീതിയിൽ മനസ്സിലായി❤❤❤❤❤🎉🎉🎉

  • @CelineVarghese-d9t
    @CelineVarghese-d9t 21 день назад +1

    Thank you

  • @elcythomas5093
    @elcythomas5093 11 месяцев назад +3

    Very useful video. No need for options. May God bless u.

  • @anniefrancis7927
    @anniefrancis7927 10 месяцев назад +1

    Thank you, God bless you always

  • @anijajoby9857
    @anijajoby9857 2 месяца назад +1

    Thanks

  • @elsyj8271
    @elsyj8271 11 месяцев назад +2

    Thanks a lot .🎉🎉🎉❤God bless you.👍🙏

  • @meenaot9115
    @meenaot9115 Месяц назад +1

    Thanku

  • @molyprosper4906
    @molyprosper4906 11 месяцев назад +2

    🎉🎉🎉

  • @aniaugustine4586
    @aniaugustine4586 11 месяцев назад +1

    Suuuper 🎉🎉🎉. Thanks.

  • @anjalivijayan7954
    @anjalivijayan7954 11 месяцев назад +2

    Thank you for your valuable time and effort......God bless you

  • @hannaviiiachristyvib2517
    @hannaviiiachristyvib2517 3 месяца назад +10

    ഈ video May 21 ന് കാണുന്നവരുണ്ടെങ്കി ഈ അനിയത്തിക്ക് ഒരു ലൈക്ക് തരോ

    • @epiclibrary85
      @epiclibrary85  3 месяца назад

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😊🎉

    • @epiclibrary85
      @epiclibrary85  3 месяца назад

      Koch aniyathik orayiram like 😊👍🏻👍🏻👍🏻👍🏻💕🎊

  • @anniejoseph7023
    @anniejoseph7023 10 месяцев назад +1

    Thanks a lot

  • @maryjohny8958
    @maryjohny8958 9 месяцев назад +1

    Thankyou

  • @stephenthomas4563
    @stephenthomas4563 11 месяцев назад +1

    Very useful....

  • @mosmysabu1872
    @mosmysabu1872 11 месяцев назад +1

    Thank you very much

  • @jijymajo3249
    @jijymajo3249 2 месяца назад +1

    🌹🙏🌹

  • @user-ko1tb1rk1t
    @user-ko1tb1rk1t 11 месяцев назад +1

    Thankuu🙏🙏

  • @sunnykjoseph4039
    @sunnykjoseph4039 10 месяцев назад +1

  • @marythomas7780
    @marythomas7780 2 месяца назад +1

    24th question and answer is correct

  • @JohnsonKM-bd6sd
    @JohnsonKM-bd6sd 10 месяцев назад +6

    Q _ 24. നുള്ള മറുപടി. ചോദ്യം തെറ്റല്ല. ജോഷ്വ യുടെ അദ്ധ്യായത്തിൽ മാത്രമാണ് ഒത്ത് നിയേ ൽ അക്സായോട് നിർ ബന്ധിക്കുന്നതായി സുചിപ്പിക്കുന്നത്. ബാക്കി എല്ലാ ബൈബി ളിലും എല്ലായിടത്തും അക്സ ഒത്ത് നിയേലി നോട് നിർബന്ധിക്കുന്ന തായിട്ടാണ് മനസ്സിലാക്കാൻ സാധി ക്കുന്നത്. ഒരു പക്ഷേ എനിക്ക് തെറ്റിയതായി രിക്കാം. നമുക്ക് ഒരിക്ക ൽ കൂടെ പരിശോദിച്ച് ഉറപ്പ് വരുത്താം.

  • @alphonsa395
    @alphonsa395 11 месяцев назад +1

    ❤❤

  • @rosetkoy30
    @rosetkoy30 11 месяцев назад +1

    After,I listen SaaMedia&JogiKurumthodath,it was much easier to answer your questions Thankyou so.much

    • @epiclibrary85
      @epiclibrary85  11 месяцев назад

      Thankyou 🙏🏻 God may bless you and your family abundantly 🎉

  • @Editzz-o7q
    @Editzz-o7q 10 месяцев назад +1

    Thanks for this video ❤❤❤

  • @gracythomas5280
    @gracythomas5280 10 месяцев назад +1

    Thank you Sir.God bless you.Pls avoid options.

  • @juliesheejo6557
    @juliesheejo6557 11 месяцев назад +3

    Useful video. But ഓപ്ഷൻ വേണ്ടായിരുന്നു. കുറെ സമയം പോകുന്നു

    • @epiclibrary85
      @epiclibrary85  11 месяцев назад

      Thankyou 🙏🏻🎊

    • @sibis5688
      @sibis5688 Месяц назад +1

      സ്പീഡ് കൂട്ടിയിട്ട് കേൾക്കുക. 😅simple

    • @epiclibrary85
      @epiclibrary85  Месяц назад

      @sibis5688 plan B👍🏻

  • @martinmeloor
    @martinmeloor 11 месяцев назад +1

    Good start keep it up

  • @johnasilvaster5667
    @johnasilvaster5667 10 месяцев назад +1

    Prabashahan in tamil

  • @susybabu6735
    @susybabu6735 10 месяцев назад +1

    ഓപ്ഷൻ കുറച്ചുകൂടി കഴിഞ്ഞ് മതിയായിരുന്നു..പഠിച്ചതിനു ശേഷം

  • @user-de2mx3fc9n
    @user-de2mx3fc9n 9 дней назад +1

    ഹോർമ എന്ന പേര് ലഭിച്ച പട്ടണം ഏത് ?

  • @shalu7180
    @shalu7180 10 месяцев назад +2

    Poc Bible anoo?

  • @sebastianvarkey2034
    @sebastianvarkey2034 8 дней назад +2

    24 ans is wrong

    • @epiclibrary85
      @epiclibrary85  8 дней назад

      തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. തെറ്റുകൾ സംഭവിക്കാം, അതു മനസിലാക്കുന്നവർ തെറ്റെന്താണെന്ന് കൂടി പറഞ്ഞാൽ പരിശോധിച്ച ശേഷം Pinned Comment ആയി ഇടുന്നതായിരിക്കും. Thankyou 🙏🏻🎊

  • @josebabu685
    @josebabu685 11 месяцев назад +1

    Q. 24, ചോദ്യം തെറ്റാണ്, ഒത്തുനിയേൽ ആണ് വയൽ ആവശ്യപ്പെടാൻ അക്സയെ നിർബന്ധിച്ചത്..

    • @epiclibrary85
      @epiclibrary85  11 месяцев назад +3

      അവള്‍ ഒത്ത്‌നിയേലിന്റെ അടുത്തു ചെന്ന്‌ തന്റെ പിതാവിനോട്‌ ഒരു വയല്‍ ആവശ്യപ്പെടാന്‍ അവനെ നിര്‍ബന്‌ധിച്ചു. അവള്‍ കഴുതപ്പുറത്തുനിന്ന്‌ ഇറങ്ങവേ കാലെബ്‌ അവ ളോടു ചോദിച്ചു: നീ എന്താണാഗ്രഹിക്കുന്നത്‌?
      ന്യായാധിപന്‍മാര്‍ 1 : 14

    • @dubondemand.3235
      @dubondemand.3235 10 месяцев назад +2

      Chodyam sariyanu..aksayanu otniyeline nirbandhichathu vayal avishyappedan

    • @epiclibrary85
      @epiclibrary85  10 месяцев назад

      👍🏻🎉

    • @lissychacko3284
      @lissychacko3284 10 месяцев назад +2

      ചോദ്യം 24
      അവൾ അടുത്തു ചെന്നപ്പോൾ പിതാവിനോട് ഒരു വയൽ ചോദിക്കണമെന്ന് അവൻ നിർബന്ധിച്ചു. ജോഷ്വ 15:18

    • @epiclibrary85
      @epiclibrary85  10 месяцев назад

      👍🏻🎊

  • @user-ou3vo2iw1h
    @user-ou3vo2iw1h 4 месяца назад +1

    🎉🎉🎉

  • @elsysamson1144
    @elsysamson1144 11 месяцев назад +1