എന്ത് കൊണ്ട് യൂറോപ്യൻ സ്ത്രീകൾ കൂടുതലായി ഇസ്‌ലാം സ്വീകരിക്കുന്നു.! | Jouhar Zaman (UK)

Поделиться
HTML-код
  • Опубликовано: 15 окт 2024
  • UK അനുഭവങ്ങൾ പങ്കുവെച്ച് ജൗഹർ
    Islam and Europe
    🎙Jouhar Zaman & Muhsin
    Full Video : • ഇസ്‌ലാമും യൂറോപ്പും | ...
    #europe #Women #Islam
    --------------------------------------------------------
    UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
    ഈ ഫോം ഫിൽ ചെയ്യുക.
    forms.gle/mgbq...
    വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
    ---------------------------------------------------------------------------------------
    Follow Us On:
    Facebook: / speakerscornermalayalam
    Instagram: ...
    Spotify: open.spotify.c...
    RUclips: / unmaskingatheism
    Unmasking Anomalies (Formerly Unmasking Atheism)
    UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Комментарии • 115

  • @_muhammedrahil
    @_muhammedrahil 2 месяца назад +40

    Most growing relegion, Islam 🤍

    • @AthiraSunil-qk3zn
      @AthiraSunil-qk3zn 2 месяца назад +7

      അതുകൊണ്ടുള്ള നേട്ടം എന്താണ് ...എന്തേലും സുഖം തോന്നുന്നുണ്ടോ മതം വളരുന്നു എന്ന് കേൾക്കുമ്പോൾ ? നേരം വെളുത്താൽ രാത്രി വരെ മതം എങ്ങനെ വളർത്താം മതം വളരുന്നുണ്ടോ എന്നതാണോ ഇസ്ലാമിസ്റ്റുകളുടെ ചിന്ത ?, വേറെ പ്രത്യേകിച്ച് ഒരു പണിയുമില്ലേ ? സമൂഹത്തിനു ഗുണമുള്ള എന്തെങ്കിലും ചെയ്യാനായി ഈ സമയം മാറ്റിവച്ചുകൂടെ ?

    • @personalprofile1939
      @personalprofile1939 2 месяца назад +4

      @@AthiraSunil-qk3zn സമൂഹത്തിന് ശാശ്വതമായ ഗുണം ഉള്ള കാര്യമാണല്ലോ അവർ സത്യവിശ്വാസത്തിൽ എത്തിച്ചേരുക എന്നുള്ളത്..
      നിങ്ങൾ ഈ ഭൂമിയിൽ വന്നത് ചുമ്മാ ലക്ഷ്യബോധമില്ലാത്ത ഒരു സിമന്റ് ചാക്കായല്ല.. നിങ്ങൾക്ക് ഭൂമിയിൽ നിർവഹിക്കാൻ ഒരു ദൗത്യമുണ്ട്. നിങ്ങളുടെ ജീവിതത്തിനു ഒരു അർത്ഥമുണ്ട്. നിങ്ങളെ സൃഷ്‌ടിച്ച പടച്ച തമ്പുരാനെ അനുസരിച്ചു ജീവിക്കുകയും ഈ ജീവിതമാവുന്ന പരീക്ഷയിൽ വിജയിക്കുകയും ചെയ്യുക എന്നതാണ് നിങ്ങളുടെ ഉത്തരവാദിത്തം. അതിനാൽ സഹോദരി ഇസ്‌ലാമിലേക്ക് കടന്നു വരൂ. സത്യത്തെ തിരിച്ചറിയൂ..

    • @AthiraSunil-qk3zn
      @AthiraSunil-qk3zn 2 месяца назад

      @@personalprofile1939 നീ എഴുതിവച്ചിരിക്കുന്നതു വായിക്കുമ്പോൾ കഞ്ചാവ് അടിച്ചിട്ട് ഓരോരുത്തർ ഓരോന്ന് പറയുന്നതുപോലെയുണ്ട് .....എണീറ്റ് പോയെടാ അവിടുന്ന് ....സമൂഹത്തിൽ ഇറങ്ങി ജീവിക്കൂ ....എന്തൊക്കെയോ വിശ്വസിച്ചു എന്തോ മായിക ലോകത്തു ജീവിക്കാതെ നിനക്കൊക്കെ നേരെ ചൊവ്വേ നടന്നൂടെ

    • @_muhammedrahil
      @_muhammedrahil 2 месяца назад

      @@AthiraSunil-qk3zn Islam നെ പറ്റി ഒന്നും research ചെയ്യാതെയും പഠിക്കാതെയും ആണ് അവർ(who reverting to Islam in Europe) Islam സ്വീകരിക്കുന്നത് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? They reverting to Islam when they realise that Islam is truth, peace, hope, discipline, modesty. നിങ്ങൾ ഇപ്പളും Islam മറ്റുള്ള മതക്കാരെ കൊല്ലാൻ പറയുന്നു എന്ന ചിന്തയുമായി നടക്കുകയാണോ, quran 9: 4,5,6,7 ഈ ayat കൾ ഒരുമിച്ച് നിങ്ങൾ വായിച്ചിട്ടുണ്ടോ? ഇത് ഏത് സാഹചര്യത്തിൽ ഇറങ്ങിയ ayat ആണെന്ന് നിങ്ങൾക്ക് അറിയുമോ?
      എന്തുകൊണ്ട് Islam നെയും prophet Muhammad (Saw) നെയും പറ്റി athiests നുണ പറയുന്നു? and may be their followers (beginner athiests) know they are lying but it's not a matter for them because they are ultimately ignorant. (22:46) Indeed, It is not people's eyes that are blind, but their hearts. and for me when they lie I do my own research and my faith increase 📈
      Why are you so ignorant?!

    • @_muhammedrahil
      @_muhammedrahil 2 месяца назад

      @@AthiraSunil-qk3zn Islam നെ പറ്റി ഒന്നും research ചെയ്യാതെയും പഠിക്കാതെയും ആണ് അവർ(who reverting to Islam in Europe) Islam സ്വീകരിക്കുന്നത് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? They reverting to Islam when they realise that Islam is truth, peace, hope, discipline, modesty. നിങ്ങൾ ഇപ്പളും Islam മറ്റുള്ള മതക്കാരെ കൊല്ലാൻ പറയുന്നു എന്ന ചിന്തയുമായി നടക്കുകയാണോ, quran 9: 4,5,6,7 ഈ ayat കൾ ഒരുമിച്ച് നിങ്ങൾ വായിച്ചിട്ടുണ്ടോ? ഇത് ഏത് സാഹചര്യത്തിൽ ഇറങ്ങിയ ayat ആണെന്ന് നിങ്ങൾക്ക് അറിയുമോ?
      എന്തുകൊണ്ട് Islam നെയും prophet Muhammad (Saw) നെയും പറ്റി athiests നുണ പറയുന്നു? and may be their followers (beginner athiests) know they are lying but it's not a matter for them because Because they are ultimately ignorant. (22:46) Indeed, It is not people's eyes that are blind, but their hearts. and for me when they lie I do my own research and my faith increase 📈
      Why are you so ignorant?!

  • @alameen4766
    @alameen4766 2 месяца назад +21

    കൊണ്ട് നടന്നത് ചാക്കടയാണെന്നു മനസ്സിലാക്കി അവർ ഇസ്ലാം സ്വീകരിക്കുന്നു.അവർ ഒഴിവാക്കിയാ ചക്കട മതിയെന്ന് ജാമിത, ജെസ്‌ല,ആരിഫ് ചാക്കടകൾ.ഇവരിൽ best ആരെന്നു ഇസ്ലാം സ്വീകരിച്ചവരുടെ സംസാരവും, ഇസ്ലാം വിട്ടവരുടെ കൂറ സ്വഭാവവും തന്നെ രണ്ടു പേരും എത്തിപ്പെട്ട രണ്ടു സംസ്കാരത്തിന് തെളിവാണ്.ഇവരെ തമ്മിൽ മനസ്സിലാക്കാൻ വേറെ ഒന്നും കൂടുതൽ ചികയാൻ ഇല്ല.ഈ ഒരു കാര്യം മാത്രം സോഷ്യൽ മീഡിയയിൽ നോക്കിയാൽ മതി.എല്ലാം വ്യക്തതമാകും 🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠

    • @jomygeorge81
      @jomygeorge81 2 месяца назад

      @@alameen4766 uvva 6 noottaandile gothramathavum kaadan samskaaravum.... kooduthal paint adikkaan nikkandaa koya. Islaminte ullille pollatharangal ippo lokathinu mansilaayi thudangi koyaaa

  • @jamsheer2412
    @jamsheer2412 2 месяца назад +46

    അതുകൊണ്ടാണല്ലോ ഇവിടുത്തെ ആക്ടിവിസ്റ്റുകളും ഇതു തന്നെ പറയുന്നത്😂
    അവർക്ക് സ്ത്രീകളുടെ സ്വാതന്ത്ര്യം എന്നാൽ അവൾ വിവസ്ത്രയായി നടക്കണം അപ്പോഴേ അവർക്ക് ആസ്വദിക്കാൻ പറ്റൂ😅

    • @rohitchandran97
      @rohitchandran97 2 месяца назад +3

      elaavarum angane aano enaano than chinthikune ? pant , lipstick idunathu polum haram ennu parayunathinethire aanu shabdhikunathu

    • @riya-i8h
      @riya-i8h 2 месяца назад +2

      എന്തോന്ന് വിവരക്കേട് ആണ് പറയുന്നത്? സ്വാതന്ത്ര്യം എന്നാൽ മിനിമം മുഖം കാണിക്കണം, അതിന് വിവസ്ത്ര ആകുന്നത് എന്തിനാ

    • @sanjunlmbr4577
      @sanjunlmbr4577 2 месяца назад +4

      ​@@riya-i8h😂റിയാസ് ആണ് പോലും
      😂😂
      ഖുറാനെക്കുറിച്ച് എന്റെ അറിവ് പോലും താങ്കൾക്ക് ഇല്ലല്ലോ 😂😂
      മുഖവും കൈയ്യും ഒഴിച്ചുള്ള ഭാഗങ്ങൾ മറയ്ക്കാനെ പറഞ്ഞിട്ടുള്ളൂ
      പിന്നെ മുഖം ഫുൾ മറയ്ക്കുന്നത് സ്ത്രീകളുടെ ഇഷ്ട്ടം

    • @riya-i8h
      @riya-i8h 2 месяца назад

      @@sanjunlmbr4577 സ്ത്രീകളുടെ ഇഷ്ടത്തിന് ഒന്നുംഇസ്ലാമിൽ പ്രസക്തി ഇല്ല, അന്യ പുരുഷന്റെ മുമ്പിൽ സ്ത്രീയുടെ ശരീരം മുഴുവൻ മറക്കണം. ഖുർആൻ പറഞ്ഞില്ല എങ്കിലും ഹദീസിൽ ഉണ്ട്. പാണക്കാട് തങ്ങൾ മാരുടെ സ്ത്രീകളുടെ മുഖം കാണിക്കാര് ഇല്ല, tableeg, എപി ek മുജാഹിദ് ഇവരുടെ ഒന്നും വലിയ നേതാക്കളുടെ സ്ത്രീകൾ മുഖം കാണിക്കില്ല. അവർക്കറിയാം അതാണ് ഇസ്ലാമിക നിയമം എന്ന്. പിന്നെ ഫാത്തിമ തഹലിയ പോലെ ഇസ്ലാമും വേണം രാഷ്ട്രീയവും വേണം എന്ന ഇരട്ട താപ്പ് ഉള്ള സ്ത്രീകൾ കാണിക്കും

    • @personalprofile1939
      @personalprofile1939 2 месяца назад +3

      @@riya-i8h മുഖം കാണിച്ചാൽ എന്ത് കാണിച്ചില്ലെങ്കിൽ എന്ത്? സ്വാതന്ത്ര്യത്തിന്റെ അതിരു നിശ്ചയിക്കുന്നത് താങ്കൾ ആണോ?

  • @Jay-dp8cu
    @Jay-dp8cu 2 месяца назад +13

    ഇന്നത്തെ കാലത്ത് ഈ ലോകത്തെക്കുറിച്ച് എല്ലാവർക്കും സാമാന്യം നല്ല വിവരം ഉണ്ട് .

  • @സഹായി
    @സഹായി 2 месяца назад +14

    സുബ്ഹാനല്ലാഹ് ❤️

  • @jamsheerksa2504
    @jamsheerksa2504 2 месяца назад +6

    Masha allah 🎉

  • @asifsha6186
    @asifsha6186 2 месяца назад +4

    Uk yil njn povunna palliyil kazhinjha velliyazhcha 3 yuvakal islam sweekarichu

  • @Thoufeeque-vh6qs
    @Thoufeeque-vh6qs 2 месяца назад +3

    Masha allah❤

  • @tarzan-ef6gw
    @tarzan-ef6gw 2 месяца назад +7

    ഇസ്ലാം വിട്ട ആളുകൾ കൂടുതൽ സംസാരിക്കുന്നത് ലൈംകിഗതയെ കുറിച്ചാണ് സെക്സിനെ കുറിച് പറയാത്ത വീഡിയോസ് കുറവായിരിക്കും അവർ ലൈംകിക ആസക്തി പിടിച്ചു നിർത്താൻ പറ്റാത്തത് കൊണ്ട് ഇസ്ലാം വിട്ടതാണ് എന്ന് തോന്നുന്നു ഇപ്പൊ sex പറഞ്ഞു രസിക്കലാണ് ഇവരുടെ main പരിപാടി

    • @GodisThruth
      @GodisThruth 2 месяца назад

      ഇത്രയും നെറികെട്ട ഒരു വർഗം വേറെയില്ല.. പാല് കൊടുത്ത കൈയിൽ തന്നെ കൊത്തുന്ന വിഷജന്തുക്കൾ... 😔😔

    • @fasalbabumanchery7192
      @fasalbabumanchery7192 2 месяца назад

      Aripune udheshichano...?

  • @rahi1995
    @rahi1995 2 месяца назад +1

    ഐ പി എച്ച് പത്തിരുപത് വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച ഒരു പുസ്തകമാണ്, കരോള്‍ എല്‍ ആ‌ന്‍വിയുടെ 'ഇസ്‌ലാം എന്റെ ലോകത്തേക്ക്' എന്ന പുസ്തകം.
    അമേരിക്ക‌ന്‍ സമൂഹത്തിന്റെ അപരിചിതത്വത്തിനകത്തു നിന്ന് ഇസ്ലാം പഠിക്കാ‌ന്‍ തുനിഞ്ഞ ഗ്രന്ഥകാരി. ഇസ്‌ലാം സ്വീകരിച്ച തന്റെ മകളുടെയും നൂറുകണക്കിന് മറ്റു ചില അമേരിക്ക‌ന്‍ വനിതകളുടെയും ഇസ്ലാമിക ജീവിതരീതിയും പശ്ചാത്തലവും വിവരിക്കുകയാണ് ഈ കൃതിയില്‍.
    വിവ: എ റശീദുദ്ദീ‌ൻ

  • @ThirdEye0077
    @ThirdEye0077 2 месяца назад

    Importance has to be given to QUALITY than QUANTITY..

  • @craftingworld....954
    @craftingworld....954 2 месяца назад +1

    Europil ithu ippo oru trend anu ✨islam sweekarikan malsarikukayanu europeans athu kandu frustrated ayi mattu mathasthar 😁

  • @callofpeace2568
    @callofpeace2568 2 месяца назад +2

    Yes islam will grow reason ningale nammalo onalla its already predicted and allah doing very easily , if you spread more fake news and hatred to against some thing people will think about to understand the reality once you read quran the chances for revert 99.9 % high

  • @സ്രാങ്ക്
    @സ്രാങ്ക് 2 месяца назад +3

    💯

  • @n.pabdulrasheed3342
    @n.pabdulrasheed3342 2 месяца назад +1

    Kuthazhinja jeevitham avar maduthu.

  • @kpsaliali4815
    @kpsaliali4815 2 месяца назад +4

    👍👍👍👍👍❤️❤️❤️

  • @basheernaranath4555
    @basheernaranath4555 2 месяца назад +4

    ❤❤❤❤

  • @MuhammedAshifali-nv6gv
    @MuhammedAshifali-nv6gv 2 месяца назад +4

    ❤🫰

  • @muhayasa
    @muhayasa 2 месяца назад +37

    ഒരു സൗദി പൗരൻ/ പൗര സൗദി അറേബ്യയിൽ വെച്ച് ഇസ്‌ലാം മതത്തിൽ നിന്ന് ക്രിസ്തു മതത്തിലേക്ക് മാറിയാൽ ഇതേ പരിഗണന ആയിരിക്കുമോ കിട്ടുക?

    • @sirris3278
      @sirris3278 2 месяца назад +70

      സൗദി paurammar 100% മുസ്ലിം ആണെന്ന് ഉള്ള നിങ്ങളുടെ ധാരണയില്‍ നിന്നും ഉണ്ടായ ചോദ്യം ആണിത്. സൗദി പൗരന്‍ mmaril joothar und, chridthuan ഉണ്ട്, atheists ഉണ്ട്
      അത് ആദ്യം മനസിലാക്കുക

    • @hanidq4381
      @hanidq4381 2 месяца назад +10

      മാറുന്ന ആളുകൾ ഉണ്ടല്ലോ ഇസ്ലാം ഉക്തിപരമായ മതം.ആണ് അതു കൊണ്ടു അതു അങ്ങനെ പെട്ടെന്ന് ഒന്നും വിടില്ല

    • @west-d3k
      @west-d3k 2 месяца назад +31

      സൗദിയിൽ ഇപ്പോൾ തന്നെ ഉണ്ടല്ലോ മോനെ ക്രിസ്ഥാനികളും, മതം ഇല്ലാത്തവരും, ജൂതർ, ഷിയാകളും പിന്നെ എന്താ 😄😄

    • @yuse661
      @yuse661 2 месяца назад +1

      എന്തായാലും ജബ്ര ആകില്ലലോ 😂

    • @PCUSER-yy2dz
      @PCUSER-yy2dz 2 месяца назад +3

      maraan pattumaayirikkum. pakshe ividatheppole oru uluppum illaathe islamineyum nabiyeyumellaam theri paranjaal pinne avante thala kaanaan chance illa ennaan enikk thonunnath

  • @MoosAak-v3b
    @MoosAak-v3b 2 месяца назад

    ചെങ്ങായിമാരെ
    മതം മാറുന്നവൻ
    മാറിക്കോട്ടെ

  • @KALI-ff1jl
    @KALI-ff1jl 2 месяца назад

    👍

  • @nithinkiron4462
    @nithinkiron4462 2 месяца назад +10

    ഇസ്ലാമിൽ സ്ത്രീകൾക്ക് എന്ത് പരിഗണനയാണ് ഉള്ളത്?😂
    India ile Uniform Civil Code നിലവിൽ വരട്ടെ.......അപ്പോൾ കാണാം!!!

    • @JinshadNalukandathil-rf5pn
      @JinshadNalukandathil-rf5pn 2 месяца назад +9

      കുറച്ചു ദിവസം മുമ്പ് ഒരു ബ്ലോഗറുടെ വീഡിയോ കണ്ടിരുന്നു. അതിൽ പറയുന്നതിങ്ങനെ, നോർത്തിന്ത്യയിൽ ഒരു സ്റ്റേറ്റിൽ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ മാതാപിതാക്കൾ നിർബന്ധമായും മതം രേഖപ്പെടുത്തനം എന്ന ഒരു നിയമം പാസാക്കിയത്രേ. അങ്ങനെ ഒരു നിയമം യൂണിഫോം സിവിൽ കോഡിനൊപ്പം വന്നാൽ എത്ര പേര് അംഗീകരിക്കും.? താങ്കൾ അംഗീകരിക്കുമോ.

    • @muhammedfavas7264
      @muhammedfavas7264 2 месяца назад +4

      @@JinshadNalukandathil-rf5pnAyin najagalk WhatsApp university graduation ollu 😂😂😂

    • @personalprofile1939
      @personalprofile1939 2 месяца назад +2

      ഇസ്‌ലാം സ്ത്രീക്ക് അവൾ നൈസർഗികമായി തേടുന്ന പരിഗണന നൽകുന്നു .
      യൂണിഫോം സിവിൽ കോഡ് ഇസ്‌ലാം അല്ല.. അതു കൊണ്ട് തന്നെ അതിനെ നമ്മൾ അനുകൂലിക്കുന്നില്ല.

    • @gladiatorfarid1580
      @gladiatorfarid1580 2 месяца назад

      കാണിക്കാൻ നീ ഏതാ 🔥ട്ട സംഘി

    • @2027TURNER
      @2027TURNER 2 месяца назад +1

      മറ്റു മത വിശ്വാസങ്ങൾ സ്ത്രീകൾക്ക് ഭയങ്കര സ്വാതന്ത്രം ആണല്ലോ കൊടുക്കുന്നത് 🤣

  • @narendranp5874
    @narendranp5874 2 месяца назад +6

    മുസ്ലിം പുരുഷന്മാർ അവിടുത്തെ സ്ത്രീകളെ മതം മാറ്റാനായി പ്രണയം ആയുധമാക്കുന്നു.

    • @user-AHSAN1210
      @user-AHSAN1210 2 месяца назад +3

      Islam nallath pole follow cheyyunna aal pranayikumo ammava 😂😂😂 ath islam il thett aan ith onnum follow cheyyatha oru aal enthin aan islam valarthan nokkunnath😂😂

    • @thanuthanuuz213
      @thanuthanuuz213 2 месяца назад +8

      ചുമ്മാ അങ്ങ് തള്ളല്ലേ ചേട്ടാ. ഇസ്ലാമിൽ മുസ്ലിം അയവരെ മാത്രേ വിവാഹം ചെയ്യാനാകൂ. വിവാഹത്തിന് വേണ്ടി മാത്രം ഇസ്ലാം സ്വീകരിക്കുന്നവരെ അല്ലാഹ് മുസ്ലിമായി കാണില്ല. അവനവന്റെ മനസ്സുകൊണ്ട് മുസ്ലിം ആയാൽ മാത്രമേ പ്രസക്തി ഒള്ളു. എന്റെ ഇഷ്ടത്തിന് ഞാൻ ഒരാളെ അല്ലെങ്കിൽ മുസ്ലിം സമുതായത്തിലുള്ള ഒരാളെ സ്വന്തമാക്കാനായി ഞാൻ മതം മാറിയാലും ഒരു മാറ്റവും സംഭവിക്കുന്നില്ല. അപ്പോഴും അവർ അന്യ മതസ്ഥരാണ്. അവനവനു തോന്നാതെ ആരു ഇസ്ലാം സ്വീകരിച്ചിട്ടും കാര്യമില്ല ചേട്ടാ. പിന്നെ ദുരുപയോഗതിനു വേണ്ടി മറ്റുമതത്തിലുള്ള സ്ത്രീകളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നവർ തികച്ചും ഇസ്ലാമിന് പുറത്താണ്. അവർ തീർച്ചയായും ശിക്ഷിക്കപ്പെടും. അതാണ് ലവ് ജിഹാദ്. തീവ്രമായ ചിന്തകൾക്ക് വേണ്ടി മതം മാറാൻ മറ്റുള്ളവരെ നിർബന്തിക്കുന്നത് തന്നെ ഇസ്ലാമിൽ തക്കതായ ശിക്ഷ നൽകുന്നതാണ്. ഇങ്ങനെയുള്ളവർ മതത്തോടല്ല നീതി പുലർത്തുന്നതെന്നും അതുമായി ഇസ്ലാമിന് യാതൊരു ബന്ധമില്ലെന്നും അതിനോടാനുബന്തിച്ചു മറ്റുള്ള വിശ്വാസികളെ നിങ്ങൾ തെറ്റിദ്ധരിക്കരുതെന്നുമാണ് എനിക്ക് പറയാനുള്ളത്. കാരണം അവർക്കാവശ്യം ജനങ്ങളെ തമ്മിൽ തെറ്റി ധരിപ്പിക്കുകയും ക്രമസമാധാനം നശിപ്പിക്കുകയും ഇസ്ലാമിന്റെ പേരിൽ യുദ്ധം നടത്തലും വർഗീയത പരത്തലുമാണ്. അവർ നമുക്കിടയിലെ വിഷങ്ങളാണെന്ന് മനസിലാക്കുക. ഇനി എല്ലാ മതത്തിലുമുണ്ട് ഇതുപോലെ ഉള്ളവർ. ഓർക്കുന്നുണ്ടോ ക്ഷേത്രത്തിലിട്ട് ഒരു പിഞ്ചുകുഞ്ഞിനെ വലിച്ചുകീറിയത്. അത് ഹിന്തു മതത്തിനു വേണ്ടിയാണെന്നല്ലേ rss പറഞ്ഞത്. പക്ഷെ ഏത് ഹിന്തു ദൈവമാണ് ഇവരുടെ പ്രവർത്തിക്കു കൂട്ടുനിൽക്കുന്നത്. ആ പിഞ്ചു ശരീരം അനുഭവിച്ച വേതന കണ്ട് സന്തോഷിക്കുമോ ത്രിമൂർത്തീകളായ മഹാദേവനും ബ്രഹ്മമാവും വിഷ്ണുവും? ഇനി അവർ ചെയ്തതിനു എല്ലാ ഹിന്തു അംഗങ്ങളെയും കുറ്റപെടുത്തേണ്ട ആവശ്യമുണ്ടോ?അതാണ് പറഞ്ഞത്. എല്ലാ മതത്തിലും വിഷങ്ങളുണ്ട്. അവയെ ആണ് നമ്മൾ ഒഴിവാക്കേണ്ടത്. ഇത് നമ്മുടെ ഇന്ത്യ ആണ് നമ്മൾ ഓരോരുത്തരും ഭാരത മക്കളാണ്. നമ്മുടെ രാജ്യത്തെ വർഗീയതയിൽ നിന്ന് രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

    • @thanuthanuuz213
      @thanuthanuuz213 2 месяца назад

      @TruthShaIIFreeYou 👍🏼

    • @Rasheeda-t9n
      @Rasheeda-t9n 2 месяца назад

      U kando

  • @yoyakky
    @yoyakky 2 месяца назад

    Narakathile viraku

  • @yadhukrishnanvk9493
    @yadhukrishnanvk9493 2 месяца назад +2

    Sheri enna 😐😐

    • @RAMBO_RAMBO_
      @RAMBO_RAMBO_ 2 месяца назад +2

      അയ്യങ്കാളിയുടെ സമരങ്ങൾ എന്തിനുവേണ്ടി ആയിരുന്നു എന്നു പഠിക്കൂ....... കല്ലുമാല സമരം എന്താണെന്ന് അറിയുമോ....?

    • @asifsha6186
      @asifsha6186 2 месяца назад +1

      Uk yil ullavarod chodichu nokoo suhrthe

    • @yadhukrishnanvk9493
      @yadhukrishnanvk9493 2 месяца назад

      @@RAMBO_RAMBO_ കല്ലുമാല്ല സമരം സ്ത്രീകളുടെ വസ്ത്രധാരണ പറ്റിയാണ്...
      സ്ത്രീകൾ എന്ത് തരം വസ്ത്രങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധം ധരിക്കണം എന്ന് സ്ത്രീകൾ തന്നെ തീരുമാനിക്കട്ടെ...
      സ്ത്രീകളുടെ വസ്ത്രധാരണത്തിന് ഉള്ള അവകാശം ജാതിമത ചട്ടക്കൂടിൽ ഒതുങ്ങുന്നതല്ല....

    • @RAMBO_RAMBO_
      @RAMBO_RAMBO_ 2 месяца назад +2

      @@yadhukrishnanvk9493 കീഴ് ജാതി സ്ത്രീകൾക്ക് ആഭരണങ്ങൾ അണിയാൻ മേൽജാതിക്കാർ അനുവദിച്ചിരുന്നില്ല അതിനു വേണ്ടി നടന്ന സമരമാണ് കല്ലുമാല സമരം.

    • @yadhukrishnanvk9493
      @yadhukrishnanvk9493 2 месяца назад

      @@RAMBO_RAMBO_ ??? താഴ്ന്ന ജാതിക്കാർക്ക് മേൽമുണ്ട് ധരിക്കാൻ അവകാശം ഇല്ലായിരുന്നു അത് കൊണ്ട് അവർ കല്ല്മാലകൾ കൊണ്ട് ആണ് മാറിടം മറച്ചിരുന്നത്...
      കല്ല് മാല പൊട്ടിച്ച് മേൽമുണ്ട് ധരിക്കാൻ അവകാശം നേടിയെടുത്തത് അല്ലേ "കല്ലും മാല"സമരം...

  • @JunaidHJunu-ie2ud
    @JunaidHJunu-ie2ud 2 месяца назад +2

  • @Shajid-dx7ul
    @Shajid-dx7ul 2 месяца назад

    ❤❤❤👍👍👍

  • @caffeine0897
    @caffeine0897 2 месяца назад +4