5 രൂപടെ ബൂസ്റ്റും 1 മുട്ടയും കൊണ്ട് , വായിലിട്ടാൽ അലിഞ്ഞു പോകും || Easy boost pudding recipe.

Поделиться
HTML-код
  • Опубликовано: 27 май 2021
  • Ingredients
    Boost
    Sugar
    Egg
    Water
    Milk
    Ghee

Комментарии • 629

  • @byshereena
    @byshereena  3 года назад +90

    ഒരുപാട് പേര് ഉണ്ടാക്കി . ചിലർ വെള്ളം പോലെ ഉരക്കുനില്ല ന്ന് പറയുന്നു .. പാൽ അളവ് ഒരിക്കലും കൂടാൻ പാടില്ല .. അപ്പോൾ 2 മുട്ട എടുക്കണം ....കട്ടി ആകും ഉറപ്പില്ലാത്തവർ 2മുട്ട എടുക്കുക

  • @Arun-gy9fk
    @Arun-gy9fk 3 года назад +552

    ചിലരുടെത് ശെരിയാവും ചിലരുടെത് ശരിയാവില്ല...😅😅ഏതായാലും ഞമ്മളത് പാളി...🤣🤣

  • @sreejaks4222
    @sreejaks4222 3 года назад +62

    3time ഉണ്ടാക്കി സൂപ്പർ ആയിരുന്നു, comment കണ്ടപ്പോൾ ആദ്യം ഒന്ന് മടിച്ചു ശരിയാവുന്നില്ല, പൊട്ടിപ്പോവുന്നു എന്നായിരുന്നു, പക്ഷേ മൂന്നു തവണയും ഉണ്ടാക്കി പൊട്ടാതെ സൂപ്പർ ആയി കിട്ടി പിന്നേ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. കുട്ടികൾക്ക് ആണ് ഉണ്ടാക്കിയതെങ്കിലും എല്ലാവർക്കും ഇഷ്ടമായി, പിന്നേ പറയാനുള്ളത് പെട്ടന്ന് തന്നെ ഉണ്ടാക്കാൻ പറ്റുന്ന പുഡിങ് ആണ്.

    • @byshereena
      @byshereena  3 года назад +8

      Thank you

    • @Hasbiyamk
      @Hasbiyamk 2 года назад +5

      Supper ☺️☺️☺️☺️

  • @sherinvinu2172
    @sherinvinu2172 3 года назад +52

    Hello frnds. Ennu ഉണ്ടാക്കണം ennu കരുതിയതാണ്. But comments വായിക്കുമ്പോൾ വെറുതെ risk എടുക്കണ്ടാന്ന് thonnuva😜

  • @cutepuppy73
    @cutepuppy73 3 года назад +34

    5 rupayude boostum oru muttayum mathinn paranjit paalum neyyum sugerum ellam venollo😃

  • @stranger.__.653.
    @stranger.__.653. 3 года назад +50

    Thathaa..... njan undaaki nokki onnum parayaanilla 🔥adipoli😋😋😋🍮vittile ellavarkkum ishttappettu🥰😀thanks🎉🎉

    • @byshereena
      @byshereena  3 года назад +4

      ❤️

    • @sajidks6410
      @sajidks6410 3 года назад +2

      ഒരു സംശയം ഇണ്ട്
      കാച്ചിയ പാലാണോ അതോ
      കാചാത്ത പാൽ ആണോ
      🤔🤔🤔🤔

    • @abhishek.b6124
      @abhishek.b6124 3 года назад +2

      Chechy...njan undaki nokki onnu parayaanilla💥adipoli😍😍😍😍😍😍😍😍😍😍😍😍😍

    • @sajidks6410
      @sajidks6410 3 года назад +2

      @@abhishek.b6124 ഒരു സംശയം ഇണ്ട് കാച്ചിയ പാലിൽ ആണോ കാച്ചാത്ത പാലിൽ ആണോ ഇണ്ടാക്കുക

    • @abhishek.b6124
      @abhishek.b6124 3 года назад +1

      Kachatha palil

  • @bennythogmail
    @bennythogmail 2 года назад +12

    Taste nookki choododu thanne paathi theernnu ;)
    Super 👌🥰 thanks for sharing this

  • @ajeesabinthnisarmuhd5260
    @ajeesabinthnisarmuhd5260 2 года назад +78

    Thank you sis.. ഞാൻ ഒരുപാട് പ്രാവശ്യം ഉണ്ടാക്കി ,വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി..എല്ലാ പ്രാവശ്യവും പെർഫെക്റ്റ് ആയി വന്നു

    • @dabbystar1011
      @dabbystar1011 2 года назад +2

      Njn ഇണ്ടാക്കി, ഇക്ക തിന്നു, വയറിളകി 😂😂😂ഊംഫി

    • @seethu4365
      @seethu4365 2 года назад +1

      @@dabbystar1011 😳

    • @ajuzajnas..6727
      @ajuzajnas..6727 2 года назад +1

      @@dabbystar1011 😳😳😳

  • @samadashrafi5201
    @samadashrafi5201 3 года назад +10

    ماشاءاللہ👌
    Yummy😋🌹I will try this👍tnx

  • @mujeebr5979
    @mujeebr5979 3 года назад +11

    Thilappicha pal aano.?. Pinne fridgil vech thanuppikkendayo

  • @beemammsahad6274
    @beemammsahad6274 3 года назад +15

    സൂപ്പർ ആണല്ലോ. ഞാൻ try ചെയ്യും.

  • @dhanyaratheesh2345
    @dhanyaratheesh2345 3 года назад +22

    തപ്പി നടന്ന റെസിപ്പി കിട്ടീ 😍😍😍

  • @RajeshKumar-uq8se
    @RajeshKumar-uq8se 3 года назад +20

    നല്ല വോയിസ്‌..👍

  • @Naasuth
    @Naasuth 3 года назад +157

    ചിലർത് ശെരിയാവും ചിലർത് ശെരിയാവില്ല എന്റെത് ശെരിയായില്ലാ..☺️

    • @kmctrapper3081
      @kmctrapper3081 3 года назад +7

      Aakkumbol sookshich aakkanam ellathe arthi pooth praandh aykkooda

    • @lishamol1258
      @lishamol1258 3 года назад +7

      എനിക്കും ശരിയായില്ല,, ഗ്ളോ ഗുളുമ്പോലെ ഇരുന്നു

    • @ACHU_ACHUS_999
      @ACHU_ACHUS_999 3 года назад

      എന്റേതും ശരിയായില്ല 🙄

    • @athira5153
      @athira5153 2 года назад

      Enikkum seriyayillah😤😢

    • @daddaboo
      @daddaboo 2 года назад

      taste undo ithinu

  • @nari4759
    @nari4759 3 года назад +3

    tinil gee purattiya cerammel boobadam pole avum.gee tekkand cheyydhokkim

  • @vishnuraj2508
    @vishnuraj2508 3 года назад +1

    oven il cheyan pattumo ?? aethre °C vekkanam nd time too

  • @richoos1570
    @richoos1570 3 года назад +3

    Milk boil cheyyanoo ithoosee

  • @faisalanik3029
    @faisalanik3029 3 года назад +43

    സൂപ്പർ കാണുവാൻ നല്ല ഭംഗി ഉണ്ട്

    • @vineeshms8441
      @vineeshms8441 3 года назад +2

      Uvvuvve

    • @nadirairshadpalakkal457
      @nadirairshadpalakkal457 2 года назад

      🥥🍅🌶️🥬🥒🌰🌰🥦🌽🧅🥦🍇🍐🧅🍏🍏🍋🧄🧅🥜🦢🦢🦔🦒🦒🐩🦕🦕🐴🦕🦁🦁🦁🌎🌊🌊🌵🌴🌴⛄☃️☃️🌵🌁🌅🌅🌀🔥🌺🌷👣👣💑🧑👵🏽🤼🤹🤹🚣🙌🙌🙌🧑🦕🦕👵🏽🧑🤹🌅👣🌷

    • @nadirairshadpalakkal457
      @nadirairshadpalakkal457 2 года назад

      Fdyerer e

  • @adithyan.m6689
    @adithyan.m6689 2 года назад +12

    ഞാൻ ഉണ്ടാക്കി നോക്കി 👌👌👌

  • @Designerfamily960
    @Designerfamily960 2 года назад +7

    Nalla variety pudding...... 😍😍

  • @ansi2723
    @ansi2723 3 года назад +13

    Super. Njan undakki. Nalla taste undayin. 2 times undakki. Simple 😊

  • @anilm3906
    @anilm3906 2 года назад +11

    ചേലോർടെ ശരിയാവും ചേലോർടെ ശരിയാകൂല എന്തായാലും നമ്മടെ ശരിയായില്ല ഇച്ച് അയിനൊരു കൊയപ്പോമില്ല 😄

  • @muhammedjefin7945
    @muhammedjefin7945 3 года назад +5

    Ahh super nallatha

  • @littileriderdo-51
    @littileriderdo-51 3 года назад +3

    ഞാൻ ട്രൈ ചെയ്തു 👌 പുഡിങ്

  • @nashanishu2223
    @nashanishu2223 2 года назад +3

    അടിപൊളി എല്ലാവർക്കും ഇഷ്ടപ്പെട്ടു
    ഒരു രക്ഷയും ഇല്ല അടിപൊളി

  • @sijindasvlog3140
    @sijindasvlog3140 3 года назад +2

    സൂപ്പർ ഇനിയും കുറെ വീഡിയോ ഇടക്ക് ഇടണേ

  • @aswathyachu5512
    @aswathyachu5512 3 года назад +33

    Kondpokkonm waste of time n product ithu cheith noki 100% failed ayi avi adagi full vellm polayi 😤😤

    • @byshereena
      @byshereena  3 года назад +3

      Adach vechile

    • @stenyeugene3375
      @stenyeugene3375 3 года назад +1

      Gelatin illaathe pudding onnum correct aavilla...athum ee pudding

    • @ninja96th74
      @ninja96th74 3 года назад +1

      @@stenyeugene3375 aavum. caramel puddingil onnum gelatin cherkkilla. Egg ollath kond aviyil vevumpol katti aakum..

    • @aswathyachu5512
      @aswathyachu5512 3 года назад +3

      @@byshereena moodithanna vechathu

    • @arvlog1435
      @arvlog1435 3 года назад

      Sathyam ath oru vithathilum kattiyavunnillaa vellam pole erikkunnu

  • @ansilanabeel9195
    @ansilanabeel9195 3 года назад

    Chudakunnathinn pakaram freez cheyan patto

  • @moloosnidhu1194
    @moloosnidhu1194 3 года назад +3

    Boostum mutayum paalum panjasaarayum venamethinu

  • @sivapraveenps6714
    @sivapraveenps6714 3 года назад

    Paathram onn heat cheythal full spread aakumaayirunnu

  • @itsawonderland6255
    @itsawonderland6255 3 года назад +1

    Mixikk pakaram beater kond cheyyan patto

  • @muralikrishnas5405
    @muralikrishnas5405 3 года назад +92

    Thank You താത്ത
    ഞങ്ങൾ ഉണ്ടാക്കി
    നന്നായിട്ടുണ്ട്

  • @salimalulu1287
    @salimalulu1287 3 года назад +6

    Superb👌

  • @thahirathahi1229
    @thahirathahi1229 Год назад

    Ara litre Palin ethra tym. Vendin verum steam cheyyan

  • @muhammedameen1412
    @muhammedameen1412 3 года назад

    Vanila esence veno

  • @shaijibenny9505
    @shaijibenny9505 3 года назад +26

    5 roopayude boostum mottayum vayil ittu alinj poi. Thank you ☺️

  • @kareemsemi2379
    @kareemsemi2379 3 года назад +7

    Poliyanallo🤩.... ഇപ്പോൾ തന്നെ try ചെയ്യും 👌

  • @akbarakku8236
    @akbarakku8236 3 года назад +4

    Horliks ഉഭയോകിക്കാമോ

  • @athulkr9550
    @athulkr9550 2 года назад +11

    Ghee ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ?
    എന്തായാലും super recipe mam 👌🏻😊

  • @nabeelanisamudeen9099
    @nabeelanisamudeen9099 3 года назад +44

    Superrrr 🥰🥰🥰♥️

  • @aiswarya3105
    @aiswarya3105 2 года назад +2

    Chechi nte pudding ellam poyi🙂🤧🤧🤧🤧onnum Sheri aaylla 😑😭☹️☹️☹️🙂🙂🙂🙂🙂🙂💔💔💔😣😣

  • @nivedithanivu3.0
    @nivedithanivu3.0 2 года назад +1

    തണുപ്പുള്ള പാല് ,use cheyyan pattumo

  • @sreekandannairs3879
    @sreekandannairs3879 3 года назад +10

    ഞങ്ങൾ ഉണ്ടാക്കി വളരെ ടേസ്റ്റി ആയിരുന്നു 👌👌🥰🥰

  • @razackp7894
    @razackp7894 3 года назад +25

    ശരിക്കും കൊതിപ്പിച്ചു, yummy...

  • @remar2233
    @remar2233 3 года назад +3

    Comment box kandappo sherikkum kittilla vicharichu... but nannayi thanne kitty enikk. Tq

  • @Chefnijju
    @Chefnijju 3 года назад +3

    Wow yummy😋😋😋

  • @artplusaluminiumfabricatio9520
    @artplusaluminiumfabricatio9520 3 года назад +13

    Chilavaruday sariyavum chilavaruday sariyavoola.

  • @Sayu-bz2bv
    @Sayu-bz2bv 3 года назад +3

    ഞാൻ try chyichu kaduvannu പാലും boostum kadayi varutha

    • @__RI__shan
      @__RI__shan 3 года назад

      Sathyam aano... Njn indaakaam ann kardhi nikkeni

  • @ayanworld2608
    @ayanworld2608 3 года назад +20

    Masha allah try cheyya tto

  • @muhammedsuhailarikkulam6543
    @muhammedsuhailarikkulam6543 3 года назад +2

    Polichu🥰

  • @muhsinmeppadam8805
    @muhsinmeppadam8805 2 года назад +1

    Boostin pakaram horlicks aayal prashnam undo

  • @As.laah._
    @As.laah._ 3 года назад

    Boost inte bhakaram Horlicks aavo

  • @albinvlogz
    @albinvlogz 3 года назад +1

    Thellacha palleano

  • @SNpoultry1571
    @SNpoultry1571 3 года назад +1

    Boost onnum venda verum muttayum paaalum madhi adipoli puddinginu. Idhu caramel pudding Verde boost cherth naashaaakki

  • @fc_luna2247
    @fc_luna2247 3 года назад

    Marshallo ഉണ്ടാകാമോ

  • @Heeeeeeeeeeeyyy
    @Heeeeeeeeeeeyyy 2 года назад

    Njan Try Cheythu Super 😍👍

  • @asiyathraneeda6d428
    @asiyathraneeda6d428 3 года назад +1

    Njan cheyithu super ayirunu

  • @asnankp2672
    @asnankp2672 3 года назад +1

    കണ്ടു , ഉണ്ടാക്കി, കഴിച്ചു ,ഇഷ്ട്ടപ്പെട്ടു ,സബ്സ്ക്രബ് ചെയ്തു ...😋😍

    • @iamthasli8294
      @iamthasli8294 3 года назад +1

      മിടു മിടു kki kkan

  • @arifakolleth2747
    @arifakolleth2747 2 года назад

    Palum vanallo muttayum boostum mathrame olllu enna karudi

  • @albenzbipin8549
    @albenzbipin8549 2 года назад +1

    Boostin പകരം Horlicks mathiyo

  • @sujithabajisujithabaji9736
    @sujithabajisujithabaji9736 3 года назад +8

    തിളപ്പിച്ച പാൽ ആണോ

  • @itsmeniazmina1854
    @itsmeniazmina1854 3 года назад +9

    Wow super anallo 😍😍😍

  • @lishamol1258
    @lishamol1258 3 года назад +1

    Yummy,സൂപ്പർ

  • @user-nw3il8cz1o
    @user-nw3il8cz1o 3 года назад +3

    Super ithatha😻😻😋

  • @geethageorge4564
    @geethageorge4564 3 года назад

    Microvavil ok avo

  • @_mr_c_a_p_t_a_i_n__3139
    @_mr_c_a_p_t_a_i_n__3139 3 года назад

    Njan indakki oru karmmathinu kollilla
    Vaayil vekkan kollilla

  • @vipinm7599
    @vipinm7599 3 года назад

    aru ondakki time kalayanda kollilla

  • @jasheerameena9442
    @jasheerameena9442 2 года назад

    Super njn try cheidhu nalla taste aann 😋

  • @Krishnapriya-vm1uo
    @Krishnapriya-vm1uo 3 года назад +2

    സൂപ്പർ ഡിഷ്‌

  • @aaliajmiworld
    @aaliajmiworld 3 года назад

    Beater vechu mix cheythal pore

  • @najumanizar1116
    @najumanizar1116 2 года назад +4

    Simple recipe😋

  • @prajithaviju8667
    @prajithaviju8667 2 года назад +1

    Chechi ithil പാൽ boil cheyanno

  • @pallikalpallikal6433
    @pallikalpallikal6433 3 года назад +1

    Njanum try cheythu super

  • @aleenavineesh
    @aleenavineesh 2 года назад

    Oven il udakumbol ethra degree vekanam

  • @fizzafathimaau6435
    @fizzafathimaau6435 3 года назад

    Horlicks can we put please say

  • @basheerom3147
    @basheerom3147 3 года назад +10

    കിടു &സിമ്പിൾ ✌️✌️🤩😍

  • @rechureshmareshma3485
    @rechureshmareshma3485 3 года назад

    Chechi njgal undakki kollatto

  • @anilgeorge6540
    @anilgeorge6540 3 года назад +1

    സൂപ്പർ aanu

  • @mubarak9971
    @mubarak9971 3 года назад +2

    Ith sherikkum thinnaan patto

  • @roohikhan8976
    @roohikhan8976 2 года назад

    What is boost

  • @anveranu1476
    @anveranu1476 3 года назад +4

    Njan 1 hour cook aki but loose anne indayii dry ayita. What is the reason?

    • @byshereena
      @byshereena  3 года назад +1

      Paal alav koodiyo

    • @byshereena
      @byshereena  3 года назад

      Da.. choodu poyalan ath urakkukka..

    • @byshereena
      @byshereena  3 года назад +2

      Sharik 30 minute cook akiya mathy.. vellam pole ayalaum ath choodode akum.. choodu poyi kazhinjal ath set akum.. urakkum..

  • @sreenandha.s7253
    @sreenandha.s7253 3 года назад

    പാലും ഷുഗറും വേണമെഗിലും പൊളി ഐറ്റം ഞാൻ ഉണ്ടാക്കി എന്റെ ഒന്നും പൊളി ഞ്ഞില്ല അന്റെ പൊളിഞ്ഞു വെച്ചാൽ എല്ലാവരുടെയും പൊളി എണമെന്നും ഉണ്ടോ നിനക്ക് ഉണ്ടാകാൻ അറിയില്ല വെച്ചാൽ എന്റെ സൂപ്പർ ആയി വന്നു എല്ലാവരും ചെയ്തു നോക്ക് 🎂

  • @aestheticgirl5204
    @aestheticgirl5204 3 года назад

    Boostin pakaram horlicks. Use cheyan patumo

  • @nandasunil468
    @nandasunil468 2 года назад +1

    Wow superb😍😍😍

  • @shamlashakeer9066
    @shamlashakeer9066 3 года назад +1

    Njagal undakiyathu sheriyayi

  • @thugandstutus1618
    @thugandstutus1618 3 года назад

    Itha fridgil vekathe ane njn serve cheyithad pottipoyi

  • @__devananda__5747
    @__devananda__5747 2 года назад

    Njn checheede kanditt oru vattamm try cheithittund ath fail Aayi eni onnumkoodi inn try cheyyan poovaa

  • @FF-xd9tm
    @FF-xd9tm 3 года назад +10

    BottleLl ulla Boost patto???🤔🤔🙄

    • @akshaya2949
      @akshaya2949 3 года назад +3

      Pattum 😂 athil 5 spoon eduthal mathi

    • @FF-xd9tm
      @FF-xd9tm 3 года назад +2

      Vokkeyyyyyy

    • @IgiveSolutions
      @IgiveSolutions 3 года назад +2

      Athum boost anallo

    • @akshaya2949
      @akshaya2949 3 года назад +1

      @@IgiveSolutions Athe

    • @FF-xd9tm
      @FF-xd9tm 3 года назад

      @@IgiveSolutions oho Aanlle

  • @amrutheshvk3088
    @amrutheshvk3088 3 года назад +1

    Kanttittu super annennu thonunu

  • @Sahala__
    @Sahala__ 3 года назад +1

    Easy pudding👍👌

  • @shifanabaiju5308
    @shifanabaiju5308 3 года назад +1

    Njn try cheyth ellarkum ishtayi😍

  • @SuluSulu-kt8vx
    @SuluSulu-kt8vx Год назад

    Freeze cheyyano

  • @cr7lover913
    @cr7lover913 3 года назад

    Naghal undakki but athe lose aayi ethe easyaa but kolama

  • @vyshnav1999
    @vyshnav1999 2 года назад +8

    👏👏👏👏💕💕❤❤❤

  • @najafathima7067
    @najafathima7067 2 года назад

    Njn 40minit bake cheythu onnum aaayilla oru tstm illa 😑nalla rcp aatto cheyy

    • @byshereena
      @byshereena  2 года назад

      Milk quality koodiya kattiyavilla

  • @cakerecipes2571
    @cakerecipes2571 2 года назад

    Sister is sugar oil

  • @ShifanaChipu
    @ShifanaChipu 3 месяца назад

    Adipolli ayirunnu

  • @kasargodien9858
    @kasargodien9858 3 года назад

    Apo idh hot fooding aano cold alle

  • @sharafunamshi8897
    @sharafunamshi8897 2 года назад +2

    Supper👍

  • @pmfaisalfaisal8696
    @pmfaisalfaisal8696 3 года назад

    Idoke body kku....nalladaano