Это видео недоступно.
Сожалеем об этом.

Thomachayante Karthumbhi | Malayalam Short Film | Sajan Antony | Nikhil Prabha | Official

Поделиться
HTML-код
  • Опубликовано: 9 май 2020
  • Watch the short film #ThomachayanteKarthumbhi starring Shine Thomas and Keerthi Krishna. Direction and Cinematography By Sajan Antony, Music and Background Score by Nikhil Prabha, Edited by Dazzal Davis, Produced By Migress Productions under the banner Appu Akku Filmmakers.
    Director & DOP : Sajan Antony
    Producer : Migress Productions
    Script : Don Jose, Storytellers
    Music & BGM : Nikhil Prabha
    Editor : Dazzal Davis
    Art : But Why Art
    Di : Joe Pratish, Brainworks.
    Stills : Anees Kunhimon.
    Production Controller : Lijo Louis.
    Production Manager : Roney Stephen.
    Associate Cameraman : Uthaman Nila
    Assistant Cameraman : Gisto Jose.
    Design : Joseph Paulson.
    Make Up : Mahesh Balaji.
    Copyright & Publishing: Muzik247
    Stream & Listen to Thoramazha Pole song on your favourite platforms:
    JioSaavn : bit.ly/34szQNq
    Gaana : bit.ly/2RrEgyC
    Wynk : bit.ly/3aZmgn1
    Apple Music : apple.co/3ee7j2e
    Spotify : spoti.fi/2UYPNYz
    Amazon Music : amzn.to/39VxaZz
    RUclips Music: bit.ly/3cc60iv
    © Muzik247 2020
    * ANTI-PIRACY WARNING *
    This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Thomachayante Karthumbhi short film, Thomachayante Karthumbi short film, Malayalam short films 2020, Malayalam Romantic Short films, Shine Thomas, Keerthi Krishna, Sajan Antony, New Short Films, Latest Malayalam Short Films
    #MalayalamShortFilm #StayHome

Комментарии • 574

  • @nithyakk4704
    @nithyakk4704 3 года назад +66

    സൂപ്പർ ഫിലിം. Bgm നു വല്ലാത്തൊരു feeling. ഇതിലെ അനിയരപ്രവർത്തകർക് ഇരിക്കട്ടെ big salute. ഇനിയും നല്ലസൃഷ്ടികൾ പ്രതീക്ഷിക്കുന്നു 👍👍👍👍👍👍👍

  • @kalapurakalkalapurakal693
    @kalapurakalkalapurakal693 3 года назад +8

    നിവിൻ പോളിയുടെ ലുക്കും ഇന്ദ്രജിത്തിൻ്റെ സൗണ്ടും .
    Super short film ❤️❤️❤️❤️

  • @reelchitram
    @reelchitram 3 года назад +27

    *ഇത് ഷോർട് ഫിലിം തന്നെയോ.. ഒരു മൂവി കണ്ട പോലെ.. ഹൃദ്യമായ ഒരു പാട്ടും. അഭിനന്ദനങ്ങൾ*

  • @niranjanarn9145
    @niranjanarn9145 3 года назад +5

    പറയുവാൻ വാക്കുകളില്ല... എന്തോ വല്ലാത്ത ഒരു ഫീൽ..... പ്രണയത്തിന്റെ ലഹരിയെ വരികളിൽ ആവിഷ്കരിച്ച ഗാനം....... എപ്പോഴൊക്കെയോ കണ്ണ് നിറഞ്ഞു................. ഒരുപാട് ഇഷ്ടായി 💝

  • @ashlyjiason598
    @ashlyjiason598 3 года назад +6

    കരയിച്ചു കളഞ്ഞുലോ ഒന്നും പറയാൻ ഇല്ല അടിപൊളി എന്നൊക്കെ പറഞ്ഞാൽ അത് വളരെ ചെറിയ വാക്ക് ആയി പോകും എന്ന് തോന്നുന്നു ♥️♥️♥️

  • @rashichengara7774
    @rashichengara7774 4 года назад +74

    ഒന്നും പറയാനില്ല...... പ്രണയം ഇത്രക്കും നല്ല രീതിയിൽ മനസ്സിലാക്കി തന്നതിന് ഒരു വലിയ thanks... ഇപ്പോ എന്തൊക്കയോ നഷ്ട്ടപെടുത്തേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ,,,,

  • @helnashaju1702
    @helnashaju1702 4 года назад +28

    കണ്ണ് നനയിപ്പിച്ചു കളഞ്ഞല്ലോ
    Grt work superb👌

  • @ishaishu6391
    @ishaishu6391 4 года назад +31

    ഒന്നും പറയാനില്ല.. നായകന് കൊടുത്ത ഡബ്ബിങ്.. സൂപ്പർ.. (ഹെന്ററി )

  • @jabirpk754
    @jabirpk754 4 года назад +65

    ശെരിക്കും കിടുക്കി കളഞ്ഞു മക്കളെ നൈസ് ഫീൽ 😍
    നായകൻ, നായികാ, പാട്ട്, ക്യാമറ ബേഗ്രൗണ്ട് മ്യൂസിക്, എല്ലാം ഗുഡ്.. എല്ലാവരും ഇത്‌ കാണും കുറച്ച് വയ്കിയാണെലും....
    എല്ലാവരും ഇപ്പൊ Arjyou'ന്റെ പിറകെയാണ്..🔥🔥🔥

  • @maheshc5030
    @maheshc5030 4 года назад +69

    ക്ലൈമാക്സ്‌ പൊളിച്ചു ... നല്ല ഫീൽ .❤❤❤ പ്രണയംശില്പത്തോടല്ല ശില്പിയോട്

  • @sajukodiyan5782
    @sajukodiyan5782 4 года назад +40

    തോമാച്ചന്റെ കാർത്തുമ്പി ശരിക്കും feel ചെയ്തു സിനിമ പോലെ മനോഹരം പ്രകാശേട്ടാ നിങ്ങൾ തകർത്തു . - സാജു കൊടിയൻ

  • @jaicopj878
    @jaicopj878 4 года назад +27

    ഞാൻ ഈ തിരി കൊളുത്തുന്നത് ഞങ്ങൾ ഒന്നിച്ചുള്ള കുറെ ഓർമ്മകൾക്കാണ്🤩👌

  • @manuteamz7865
    @manuteamz7865 4 года назад +9

    ജീവിതത്തിൽ ആദ്യമായി ഒരു അവസരം തന്നവരാണ് ഉന്നതങ്ങളിൽ എത്തട്ടെ എന്ന് എന്നും പ്രാർത്ഥിക്കും

    • @team_m4162
      @team_m4162 4 года назад

      Thanks a lot , Manu Teamz
      keep supporting us !!!
      thank you so much
      With Love,
      TEAM :-THOMACHAYANTE KARTHUMBI

  • @sikrychowalloor8362
    @sikrychowalloor8362 4 года назад +8

    പൊളിച്ചു.... എല്ലാം നല്ല അടിപൊളിയായിരുന്നു.. സാജൻ, ഡോൺ, റോണി, കീർത്തി എല്ലാരും ഭംഗിയാക്കി ചെയ്തു.. good team work.. ഇനിയും നല്ല creations പ്രതീക്ഷിക്കുന്നു... congratulations.. 👍👏👍👍

    • @team_m4162
      @team_m4162 4 года назад +1

      Thanks a lot
      Sikry chowallor keep supporting us !!!
      thank you so much
      TEAM :-THOMACHAYANTE KARTHUMBI

  • @sumithas1257
    @sumithas1257 2 года назад +2

    Adipoli Story ❤ Feel Aayi Poyi 😘😘😍😍

  • @amritharejin7082
    @amritharejin7082 3 года назад +4

    Ithuvare kandathil ettavum feel tonniya, adipwli short film.. 😍❤

  • @laijupraj1468
    @laijupraj1468 4 года назад +9

    Oru cinema kanda feel...
    Kollaam nalla pwoli saanam 🔥🔥🔥
    Feel gud... 😍😘

  • @elzajnelson8148
    @elzajnelson8148 4 года назад +3

    Adyayitta oru short filiminte climax kandittu irunnu karanju poyathu.. athrakku ullil thatti.. fentastic one🥰

  • @jolsyjose1477
    @jolsyjose1477 4 года назад +3

    Oru rekshem illa..Big thanks for this movie..Entha feel!! No words!! Superb.

  • @sarangss0603
    @sarangss0603 4 года назад +13

    Uff kidilam short film bro👌🏻...avasaanam manasil thattiyath pole❤️

  • @tonestunes9164
    @tonestunes9164 4 года назад +9

    Nice feel 👏🏻👏🏻👏🏻😍
    Excellent direction.
    Thrilling script
    ❣️❤️❤️❤️

    • @team_m4162
      @team_m4162 4 года назад

      Thanks a lot , Roney Stephen A
      keep supporting us !!!
      thank you so much
      With Love,
      TEAM :-THOMACHAYANTE KARTHUMBI

  • @sageleyjose2231
    @sageleyjose2231 4 года назад +9

    പൊളിച്ചിൻഡ് ട്ടാ ഗെഡിയോളെ... അഭിനന്ദനങ്ങൾ...

  • @sandhyanair3014
    @sandhyanair3014 3 года назад +1

    ഇതു പോലെ ഉള്ള പ്രണയം ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ക്ലൈമാക്സ് വല്ലാതെ വേദനിപ്പിച്ചു. നല്ല ഫിലിം

  • @sunithathomas8172
    @sunithathomas8172 3 года назад +8

    Unconditional love ,beautiful story.

  • @nandhus_nandhu5985
    @nandhus_nandhu5985 3 года назад +5

    Hero nivin poly eee pola und 🙈😍. Film polich .....😍

  • @silpae5675
    @silpae5675 3 года назад +4

    Superrrrrrr👍🏻👍🏻👍🏻
    no words to say☺️☺️☺️
    adipoli bgm ❤❤❤❤❤

  • @akashrj23
    @akashrj23 4 года назад +13

    കൊള്ളാം നല്ല ഒരു feel ❤️☺️👏👏👏 gud creation 🥰

    • @team_m4162
      @team_m4162 4 года назад +2

      Thanks a lot
      Akash raju joseph
      keep supporting us !!!
      thank you so much
      TEAM :-THOMACHAYANTE KARTHUMBI

  • @maneesh619
    @maneesh619 4 года назад +4

    അടിപൊളി ആയിട്ടുണ്ട്, നന്നായി എടുത്തിട്ടുണ്ട്, good effort team. സന്ദർബത്തിനു അനുയോജ്യമായ പാട്ടുകൾ...👌👌keep it up.

    • @team_m4162
      @team_m4162 4 года назад

      Thanks a lot , Maneesh Mohan
      keep supporting us !!!
      thank you so much
      TEAM :-THOMACHAYANTE KARTHUMBI

  • @benkuriakose8635
    @benkuriakose8635 4 года назад +2

    എന്താ ഫീൽ. പ്രണയം ഇത്ര മേൽ മധുരം💕💕💕👌👌felt like a FILM

  • @anumolanu4659
    @anumolanu4659 4 года назад +3

    Wow......
    Onnum parayanilla fallatha feeling
    Nostalgia vannu. Nenju vedhanichu..
    Suuuuuuuuiuper..
    Nivin poline polund kanan ..
    Ellavarum nannayi...
    God blessing us

  • @hareeshnbr6069
    @hareeshnbr6069 4 года назад +9

    This Short film very good work. Characters all acting naturally. Then bgm, cinematography, direction nice. Next work all the best.

  • @zyrashafeek3798
    @zyrashafeek3798 4 года назад +85

    Indrajithetttante voice aan herokk

  • @arjunmenon3542
    @arjunmenon3542 4 года назад +16

    This nice short film . write is done great job and Henry character is super actors done is very well .

    • @PrasannaKumar-zd6nm
      @PrasannaKumar-zd6nm 4 года назад +2

      Dear sajan Antony,
      You did a..
      great job, if I am not surrendering to corona virus
      I would like to meet you,if I am not alive, when u get a state and national and other achievement I will be very happy wherever I am,
      God bless you ,and your crews.
      Sincerely ,
      Prasannan.

  • @noushada8884
    @noushada8884 4 года назад +9

    ഒരു നേർത്ത നിലാവിന്റെ കുളിരു കോരുന്ന ഓർമകളുടെ സുഖമുള്ള സങ്കടമുള്ള feel..

  • @priyankaabhijith1459
    @priyankaabhijith1459 3 года назад +2

    ഒരുപാട് ഇഷ്ടപ്പെട്ട ഒരു short film ആയിമാറി ഇത് 👌👌💞💞💞🙏🙏🙏🙏🙏

  • @captainsmagic2857
    @captainsmagic2857 4 года назад +5

    സൂപ്പർ ആയി, അദ്യമായി ഒരു നല്ല ഒരു short film, നല്ല തരത്തിലുള്ള കഥ, ഈ കഥ വെറും 40 min മാത്രമാക്കിയതും, അവരുടെ പ്രണയകഥ കൂടുതൽ സമയവും നല്ല രിതിയിൽ ഉണ്ട് സന്തോഷം'' '''

  • @____9463
    @____9463 4 года назад +159

    എവിടെയൊക്കെയോ, നിവിൻ റെ ലുക്ക് ഉള്ളത് എനിക്ക് മാത്രമാണോ തോന്നിയത്..

    • @shahalack9184
      @shahalack9184 3 года назад +1

      എനിക്കും തോന്നി😉

    • @aleenanr8254
      @aleenanr8254 3 года назад +2

      Haa nkum thonni

  • @merinrose182
    @merinrose182 3 года назад +4

    അറിയാതെ കണ്ണ് നിറഞ്ഞ പൊയി അ സ്നേഹം കണ്ടപ്പോ

  • @gracelenin8191
    @gracelenin8191 4 года назад +51

    A good short film! The song 'parayathe nammal paranjathellam' has a good feel. Lyrics, music and singing 👍🏽.

  • @vishnupallikkal8831
    @vishnupallikkal8831 4 года назад +12

    ജീവനുണ്ട് കഥയ്ക്ക് 👌nyz work

  • @jayasreevaliyaveetil1465
    @jayasreevaliyaveetil1465 3 года назад

    Adhyamayita oru shrt film samayam polum nokathe leyichirunu kanunnathu vere level direction all the best

  • @nikhilmathewkavalam1423
    @nikhilmathewkavalam1423 4 года назад +25

    Beautiful in every aspects.. A great feeling ❤️.. Shots are beautiful.. Music is great and overall it's an amazing short movie.. Loved every second of it.. ❤️❤️

    • @team_m4162
      @team_m4162 4 года назад

      Thanks a lot
      Nikhil Mathew Kavalam
      keep supporting us !!!
      thank you so much
      TEAM :-THOMACHAYANTE KARTHUMBI

  • @_prade_e
    @_prade_e 4 года назад +8

    പറയാതെ നമ്മൾ പറഞ്ഞതെല്ലാം .... നല്ല സോങ്, ക്യാമറ വർക്ക്‌ നന്നായിട്ടുണ്ട്

  • @fazilbappu1237
    @fazilbappu1237 4 года назад +5

    നല്ല ടീം വർക്ക്. പൊളിച്ചു. കാമറ കിടിലൻ❤️❤️❤️❤️

    • @team_m4162
      @team_m4162 4 года назад

      Thanks a lot , Fazil Bappu
      keep supporting us !!!
      thank you so much
      With Love,
      TEAM :-THOMACHAYANTE KARTHUMBI

  • @aiswaryaraveendran2749
    @aiswaryaraveendran2749 3 года назад +1

    Side look il pakka nivin pauly thanne e chettan. Karanju poyi ella karepich kalanju ethil abinayich jeevicha allarumkudi. This is what pure, platonic love❤

  • @johncyjohn5497
    @johncyjohn5497 3 года назад +2

    What a story.. ethokeyanu short film👏👏👏👏👏👏👏congrats entire team.. gud attempt 👏👏👏keep going

  • @fathimarahman3821
    @fathimarahman3821 4 года назад +32

    ഒരു സിനിമ കണ്ട feel

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 4 года назад +4

    Nice short film..... ellarum onninonnu super... polichu.. hentry vere level... ethil work cheytha ellavrum 👏👏👏👏

  • @athishsu678
    @athishsu678 4 года назад +74

    Henry's voice is like indrajith sukumaran.

  • @drisyamvdrisyamv3733
    @drisyamvdrisyamv3733 4 года назад +5

    'പറയാതെ നമ്മൾ പറഞ്ഞതെല്ലാം
    ഈ കാറ്റിനോടാരു ചൊല്ലി ' 😍 nice work

  • @abhilashr1796
    @abhilashr1796 4 года назад +5

    Good work.. Keep the spirit and move on.. Congrats to the entire team👍👍👍

    • @team_m4162
      @team_m4162 4 года назад

      Thanks a lot , Abhilash R
      keep supporting us !!!
      thank you so much
      With Love,
      TEAM :-THOMACHAYANTE KARTHUMBI

  • @lohilohidanlohilohidan3698
    @lohilohidanlohilohidan3698 3 года назад

    പറയാതെ നമ്മൾ പറഞ്ഞതെല്ലാം
    ഈ കാറ്റിനോടാരുചൊല്ലി
    അറിയാതെ നമ്മൾ അറിഞ്ഞതെല്ലാം
    ഈ കിളികളോടാരു ചൊല്ലി
    സുപ്പർ വരികൾ 💖💖💖💖👍👍👍👍

  • @sreezzvlogs6421
    @sreezzvlogs6421 3 года назад +5

    Nallloru film kanda samthripthii❤️❤️

  • @amruthaamrutha3605
    @amruthaamrutha3605 3 года назад +1

    Really heart touching story...
    Good short film👍
    Nice work...
    Nice song...

  • @Athirakesavan
    @Athirakesavan 4 года назад +6

    Kidilam .Nalla work ayittund.music,pattukal ,abinayam,direction , script,ellam onninonnu mecham.cngtz to entire crew

    • @team_m4162
      @team_m4162 4 года назад

      Thanks a lot , Kesavan K.P
      keep supporting us !!!
      thank you so much
      With Love,
      TEAM :-THOMACHAYANTE KARTHUMBI

  • @suneeshsivan1994
    @suneeshsivan1994 3 года назад +2

    Enthaaa oru feel....superb❤

  • @nidheeshsreenivas4293
    @nidheeshsreenivas4293 4 года назад +6

    Onnum parayanilla♥️♥️♥️♥️♥️♥️vallathoru feeel♥️

  • @manubabu9573
    @manubabu9573 4 года назад +11

    Adyathe camera shot valiyarasamillangilum library muthalulla camera movments enik eshttay pinne editingum kolla... keepit

  • @avellarampara5533
    @avellarampara5533 3 года назад +1

    Nalla oru pranayam...
    Thiri theliyikunu.. Kaathiripinte.

  • @sunilswaminathan9550
    @sunilswaminathan9550 4 года назад +2

    amazing. vallathoru feel. valare ishtapettu. nanniyundu. abhinayicha kalaakaaran maarellam valare nannaayi avaravarude bhaagam cheydu. kollaam 10/10

  • @abdurahimanak3636
    @abdurahimanak3636 3 года назад +4

    Pranayam oru lahariyaanu.... Athu anubavichu tthanne ariyanam... Njan ippozhum pranayikkunnu.... Miss you paachu.......... Miss you... 😢

  • @sonumathew8405
    @sonumathew8405 4 года назад +17

    Nice work..bgm,camera,Direction ❤️❤️...technically it was too good...actors had done a great job 👏🏻👏🏻...

    • @team_m4162
      @team_m4162 4 года назад

      Thanks a lot
      Sonu Mathew
      keep supporting us !!!
      thank you so much
      TEAM :-THOMACHAYANTE KARTHUMBI

  • @gkalakode2571
    @gkalakode2571 4 года назад +14

    തന്റെ കുറച്ചോർമകൾ ഞാൻ വാടകയിക്കേടുത്തിരുന്നു,
    കണ്ടില്ലേ ആ പുസ്തകത്തിൽ...
    എന്തിനാ വാടകയിക്കേടുത്തെ സ്വന്തമായെടുത്താപോരെ...
    💞💞💞✨✨✨

  • @gayathrinair6381
    @gayathrinair6381 4 года назад +3

    Sajan Ichaayaa...... Oru Raksh Illattoo Kalakkii Really Heart Touching Sherikkum Feel Aayi ❤️❤️❤️

    • @team_m4162
      @team_m4162 4 года назад +1

      Thanks a lot , Gayathri Nair
      keep supporting us !!!
      thank you so much
      With Love,
      TEAM :-THOMACHAYANTE KARTHUMB

    • @sajanantony7919
      @sajanantony7919 4 года назад +1

      Thanks

  • @pkcreations8869
    @pkcreations8869 3 года назад

    ഒന്നും പറയാനില്ല ഒരുപാട് ഇഷ്ട്ടപെട്ടു ആ പാട്ടിന്റെ വരികൾ ഒരുപാട് ഇഷ്ട്ടമായി.......

  • @vishnupriyaanoop7699
    @vishnupriyaanoop7699 4 года назад +6

    All the best wishes to team "Thomaachayante Karthumbi"... ❤️

    • @team_m4162
      @team_m4162 4 года назад +1

      Thanks a lot , Vishnupriya Anoop
      keep supporting us !!!
      thank you so much
      TEAM :-THOMACHAYANTE KARTHUMBI

  • @henanmuhamed7607
    @henanmuhamed7607 3 года назад

    Pranayam athennum amoolyamaya nidhi pole kathu sookshikkaan enne pole ishtappedunna orupaad perundaakum ee lokath innum ennoru sugamulla thonnal nalki ee short film... Thanks team for such a true love story and it's curious representation... Really like it very much... Veettukarudeyum nattukarudeyum adhimanam samrakshikkan hridhayavum shareeravum murivett jeevikkunna ellaavarkum ithoru swanthanamayekkam...

  • @chinnuszhobbyz9373
    @chinnuszhobbyz9373 3 года назад

    Climax ഹൃദയത്തെ വേദനിപ്പിച്ചു.. അനൂപെട്ടാ❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘 congrats team ❤️❤️❤️

  • @aazaddin3509
    @aazaddin3509 4 года назад +9

    "കാർത്തിക " നുമ്മ സ്വന്തം ഷംസി......
    കലക്കി ട്ടോ

  • @muneerkm08
    @muneerkm08 4 года назад +4

    Polichu...sajettan and team great work...ellam poli....class aayind...💖💖

    • @team_m4162
      @team_m4162 4 года назад

      Thanks a lot , Muneer K.M
      keep supporting us !!!
      thank you so much
      With Love,
      TEAM :-THOMACHAYANTE KARTHUMBI

  • @migressproductions313
    @migressproductions313 4 года назад +5

    Good Class Work... Congrats Sajan amd Team 👏

    • @team_m4162
      @team_m4162 4 года назад

      Thanks a lot , Rakesh Kuriakose
      keep supporting us !!!
      thank you so much
      With Love,
      TEAM :-THOMACHAYANTE KARTHUMBI

  • @Dreamcapture4367
    @Dreamcapture4367 4 года назад +3

    Spr ആയിട്ടുണ്ട് ഞാൻ മിക്കവാറും എല്ലാം short ഫിലിം കാണാറുണ്ട് but ഇത് വല്ലാത്തൊരു feel ആയി എൻട്രി ഒക്കെ തകർത്തിട്ടുണ്ട് എല്ലാവരും നല്ല അഭിനയം ക്യാമറ shoot പക്കാ 👏♥️ഇന്നുവരെ കണ്ടതിൽ വെച്ച് നല്ലരു പ്രണയകഥ ♥️

  • @darkhunt625
    @darkhunt625 4 года назад +3

    Super... Nalla song....Ellam kondu superb

  • @subinaspa5283
    @subinaspa5283 3 года назад

    നിവിൻ പോളിയുടെ look എന്ന് എല്ലാവരും പറഞ്ഞത് വെറുതെയല്ല. Voice കിടു ആണ്. And the music, it was awesome ❣️

  • @reshmap.v4044
    @reshmap.v4044 4 года назад +4

    Feeling good creation...superb

    • @team_m4162
      @team_m4162 4 года назад

      Thanks a lot , Reshma P.V
      keep supporting us !!!
      thank you so much
      With Love,
      TEAM :-THOMACHAYANTE KARTHUMBI

  • @sonakthankachan8589
    @sonakthankachan8589 4 года назад +4

    Karayippichuu.. well done

  • @mazhathulli9274
    @mazhathulli9274 4 года назад +2

    Nice short film and very nice song

  • @anjubinulal3542
    @anjubinulal3542 3 года назад +1

    ഒന്നും പറയാൻ കഴിയുന്നില്ല. സ്നേഹിക്കുന്ന ഹൃദയം ജീവനോടയും മരിച്ചു കഴിഞ്ഞും ജീവിക്കും . സ്നേഹം അങ്ങ് നെ ആണ്.സ്നേഹത്തിന് മാത്രം kaziyunnuna ഒന്ന്. എൻ്റ ജീവിതം തന്നെ ഒരു ഉദാഹരണം

  • @alameen2792
    @alameen2792 4 года назад +4

    Making , BGM, Songs 😘✌️ uff pwoliii

  • @athiraammusliji2008
    @athiraammusliji2008 3 года назад

    Superrrr,karanjupoiiii chettaanzzzz.....feeeling parayan no wordsss.....athraikkum ishtamaaaiiiii.....😍😍😍😍😍😍

  • @naflanoufalnaflanoufal8738
    @naflanoufalnaflanoufal8738 3 года назад +2

    Super oru short film quality full ind

  • @sreelasudheesh3142
    @sreelasudheesh3142 3 года назад +1

    Oru puthu thalamurayilr kazhchakaariyaya enik oru paad asvathikkan kazhinj ore samayam ella thalamurakaaareyum pidichiruthunna oru nalla aashayam ulla puthumayulla short film i like it 😊

  • @anjalyvenugopal3121
    @anjalyvenugopal3121 3 года назад +1

    Nice cinematography, good work 👏👏👏👏 parayathe nammal song 💥💥💥❤️😌

  • @MajeshAlseerCom
    @MajeshAlseerCom 3 года назад

    സൂപ്പർ 👌👌ഞാനും എന്റെ പഴയ പ്രണയകാലത്തിന്റെ ഓർമ്മയിൽ കുറച്ചു നേരം സഞ്ചരിച്ചു.

  • @lathikavivekananthan788
    @lathikavivekananthan788 4 года назад +3

    Its marvellous. Carry on team! Songs also !

  • @kamaljaladharan6695
    @kamaljaladharan6695 3 года назад

    Enne Karayichu kalanjalloo.....
    Kollatto nalloru cinema kanda feel....great work....👏👏

  • @leenajoseph482
    @leenajoseph482 3 года назад

    അണഞ്ഞു പോയ പ്രണയത്തിന് തിരി കൊളുത്തിയ ഫീലിംഗ്സ് ❤️

  • @amitharoy6920
    @amitharoy6920 4 года назад +5

    Gud work guyzz.👍
    Bgm ❤

  • @sunugireesh5694
    @sunugireesh5694 4 года назад +5

    സൂപ്പർ. നിഖിൽ songs കലക്കി

    • @team_m4162
      @team_m4162 4 года назад

      Thanks a lot , Sunu Gireesh
      keep supporting us !!!
      thank you so much
      With Love,
      TEAM :-THOMACHAYANTE KARTHUMBI

  • @abybala9308
    @abybala9308 4 года назад +8

    ഇഷ്ടപ്പെട്ടു ... ♥️ ക്യാമറമാൻ 💪

    • @team_m4162
      @team_m4162 4 года назад +2

      Thanks a lot
      Aby Bala
      keep supporting us !!!
      thank you so much
      TEAM :-THOMACHAYANTE KARTHUMBI

  • @alxreels4633
    @alxreels4633 4 года назад +3

    Sajan & Team🎥🎞️🎬Beautiful filming 👍

  • @vishnuvm4362
    @vishnuvm4362 4 года назад +3

    Gisto chettan.... supparaa👌😎😎😎

    • @team_m4162
      @team_m4162 4 года назад

      Thanks a lot , Vishnu V .M
      keep supporting us !!!
      thank you so much
      With Love,
      TEAM :-THOMACHAYANTE KARTHUMBI

  • @anuraghu8880
    @anuraghu8880 4 года назад +2

    Nice ..... all the best

  • @bcbenjoc27BJC
    @bcbenjoc27BJC 4 года назад +3

    Nice work all the best wishes 👍

    • @team_m4162
      @team_m4162 4 года назад

      Thanks a lot , Benjo Challissery
      keep supporting us !!!
      thank you so much
      With Love,
      TEAM :-THOMACHAYANTE KARTHUMBI

  • @RekhaRekha-mh6py
    @RekhaRekha-mh6py 4 года назад +5

    Enthoru nost aanu maashe😍

    • @team_m4162
      @team_m4162 4 года назад +1

      Thanks a lot , Akku Akku
      keep supporting us !!!
      thank you so much
      With Love,
      TEAM :-THOMACHAYANTE KARTHUMBI

  • @thenaatyas6852
    @thenaatyas6852 3 года назад +1

    നല്ല songs...👌👌👌

  • @sunithanoyal5902
    @sunithanoyal5902 4 года назад +5

    Nalla oru feel🥰🥰🥰🥰

  • @johnthomasphiliperapuzha4397
    @johnthomasphiliperapuzha4397 4 года назад +3

    Nice , best wishes to shine and whole team

    • @team_m4162
      @team_m4162 4 года назад

      Thanks a lot
      John Philip
      keep supporting us !!!
      thank you so much
      TEAM :-THOMACHAYANTE KARTHUMBI

  • @sreebacm4853
    @sreebacm4853 4 года назад +2

    Nice film I like it .and Henry like nivin pole .good acting

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 4 года назад +3

    Nice film