യാത്ര പറഞ്ഞിറങ്ങി 😪
HTML-код
- Опубликовано: 14 окт 2024
- #malayalamvlog #food #rahinahakkim
Plzz watch my full video @rahinahakkim3293
Follow me on instagram ✌️rahina_hakkim🌹
Achar recipe 👇
• ഈത്തപ്പഴം അച്ചാർ | വർഷ...
Achar recipe 👌 • സൂപ്പർ ടെസ്റ്റിൽ ഒരു മ...
#malayalamvlog
#food
#achar
#cleaningmotivation
#organization
#wedding
#cooking
#malayalamyoutuber
#ikeakitchen
#cooking
#busymorningtoeveningroutine
#keralawedding
#howtomake
#bubut ine
#daywithfamily
#bahrain
#saudiarabia
#cooking
#cleaningmotivation
#fishing
#keralavlog
#trading
#howtomake
#recipe
#cleaningmotivation
#cleaningmotivation
#organization
#ikeakitchen
#howtomake
#howtomake
#ikeakitchen
#kitchen
#backtoschool
#tiffinboxideas
#keralatraditionalsnack ss t
ഇത്ത നിങ്ങക് പേടി ഒന്നും ആവൂല സിനിമക് ഒക്കെ പോകുമ്പോ പെട്ടന്ന് മരണം വന്നു പോയാലോ എന്ന് kruthi
Youtubil ninum varumanam vangunna ivark end cinimakk pok
ഇയാള് അല്ലെ ഇടക്ക് അയിന് കമന്റ് ഇടുന്നത്. ഞാൻ വർഷത്തിൽ ഒരു ഫിലിം കണ്ടാൽ ആയി. ഒരു നിമിഷവും മരണത്തെ പേടിച്ചല്ലേ കഴിയുന്നത്. ഓരോരുത്തരുടേയും ഇമാൻ എത്രയുണ്ടെന്ന് അള്ളാഹു ആണ് തീരുമാനിക്കുന്നത് അതുകൊണ്ട് u don’t worry ok 👍 മരണം എപ്പോൾ വേണമെങ്കിലും സംഭവിക്കാം എല്ലാവരെയും കാക്കട്ടെ ആമീൻ 🥰
കുത്തിയിരുന്ന് യൂട്യൂബിലെ ചവറു മുഴുവൻ കാണും, എന്നിട്ട് കമന്റ് ഇടും അതിന് ഒരു കുഴപ്പവും ഇല്ല 😜 മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കലാണ് ഏറ്റവും വലിയ തെറ്റ്. യൂട്യൂബിൽ നിന്നും വരുമാനം കിട്ടുണെങ്കിൽ എന്റെ മിടുക്ക്. ഞാൻ കഴിച്ചിട്ട് കൈ ഇട്ട് ശർദിക്കാറില്ല മനസ്സിലായോ സാറെ 😂😂ഇത് രണ്ടാമത് കമന്റ് ഇട്ട ആളിന്നുള്ള റിപ്ലൈ ആണ് ✌️
Adipoli reply 😂
കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി 😂
Etha mattullavare snehikunnath kanan nalla rasamane very true love
വീഡിയോ അടിപോളി 👍👌
MashaAllah .happy journey thumbi mol
Mashaa allah
അസ്സലാമു അലൈക്കും മാഷാ അളളാ അള്ളാഹുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാ വട്ടെ ❤❤❤❤
Avde bedsheetnokke vilakkurvndo engane rat😊❤
Mashaallah ❤❤
Masha Allah Unni Marley Mily Video 👌🏻👌🏻
ന്തിനാണ് മാഷാ അല്ലാഹ് 😢
Chemmeen Acharya kanikkumo
ഇൻശാഅല്ലാഹ് 😘😘
നിങ്ങൾ ബഹ്റൈൻ എവിടെ യാ?
ഞാൻ ഇവിടെ റിഫയിൽ ആണ് ഒന്ന് കാണാൻ പറ്റുമോ
നിങ്ങളെ വീഡിയോ എല്ലാം കാണാറുണ്ട്
ഇവിടെ ഉണ്ട് എ ന്നറി ഞ്ഞപ്പോൾ കാണാൻ കൊതി യാവുന്നു
ഞാൻ തിരിച്ചു സൗദിയിൽ എത്തി. മാനമയിൽ ആണ്. ഇൻശാഅല്ലാഹ് ഇനി വരുമ്പോൾ കാണാം. റിഫയിൽ വരാറുണ്ട്. Insta undengil ഒന്ന് msg akkikko 💕💕
സന്തോഷം
റിഫ യിൽ നിങ്ങളെ ഷോപ്പ് ഉണ്ടോ
Nhingalk molundoo
Yes undu natil padikkunnu ❤️
ᴀʟʟᴀʜᴜ ᴠɪɴᴇ ᴍᴀʀᴀᴋᴋᴀʟʟᴇ
ᴀʟʟᴀʜᴜ ʀᴀʜᴍᴀᴛ ᴛᴜᴍ ʙᴀʀᴀᴋᴋᴛᴜᴍ
ᴛᴀɴɴɪʟʟᴇ
Film esthyo enik esthyilla pramelu nalld
Super 👌 aanu ❤️