റോഡ് സൈഡിൽ 10 സെൻ്റ് സ്ഥലം വാങ്ങി പീടികമുറി ഉണ്ടാക്കി വാടകക്ക് കൊടുത്താൽ നല്ലവരുമാനം ഉണ്ടാവും കൃഷി ഒരു നിലക്കും രക്ഷപ്പെടുകയില്ല - പണിക്കാർക്ക് കൊടുക്കാനേ ഉണ്ടാവൂ
രണ്ടു കോടി ബാങ്കിൽ ഫിക്സ് ഇട്ടു കഴിഞ്ഞാൽ ഒരു ടെൻഷനും ഇല്ലാതെ സമാധാനത്തോടെ ജീവിക്കാം ഇൻട്രസ്റ്റ് വാങ്ങി ഇത്രയും പൈസ ഇട്ട് തലവേദന എടുത്ത് തലപ്രാന്ത് കെട്ടി പണിക്കാർക്ക് ഉണ്ടാക്കി കൊടുക്കേണ്ട ഒരാവശ്യവും ഇതുപോലുള്ള സ്ഥലങ്ങൾ വാങ്ങിച്ചുള്ള വിഡ്ഢിത്തങ്ങൾ ചെയ്യരുത്
മോനെ 10 എക്കർ സ്ഥലത്ത് കൃഷി ചെയ്യാൻ എത്ര രൂപ വേണം ഇതിന് പണിക്കാര ബംഗ്ലാളി നെ വെക്കണം എന്നിട്ട് അവൻ്റെ കൈ കൊണ്ട് മരിക്കണോ ഇന്നത്തെ കാലത്ത് 15 cent സ്ഥലം മാത്രം മതി മോനെ
സ്ഥലം വാങ്ങുന്നവനും ഈ അവസ്ഥ വരില്ലേ പിന്നെ വില വയലിന് കൂടിയ വില 5 ലക്ഷം കാപ്പി ത്തോട്ടം എന്നാൽ എക്കറിൽ 420 ചെടി പ്രകാരം 10 വർഷത്തിൽ അധികം ആവാത്ത എക്കറിന് 1500 kgs കാപ്പി പ്പരിപ്പ് കിട്ടുമെങ്കിൽ എക്കറിന് 15 ലക്ഷം പ്രകാരം ബാദ്ധ്യ താ പേപ്പർ എല്ലാം ശരി ഉണ്ടെങ്കിൽ മറുപടി പറയണം
റോഡ് സൈഡിൽ 10 സെൻ്റ് സ്ഥലം വാങ്ങി പീടികമുറി ഉണ്ടാക്കി വാടകക്ക് കൊടുത്താൽ നല്ലവരുമാനം ഉണ്ടാവും കൃഷി ഒരു നിലക്കും രക്ഷപ്പെടുകയില്ല - പണിക്കാർക്ക് കൊടുക്കാനേ ഉണ്ടാവൂ
സത്യം തെങ്ങിൻ മേൽ തേങ്ങ ഇടാൻ കൂലി തേങ്ങിമേൽ ഉള്ള തേങ്ങ മൊത്തം കൊടുക്കണം തേങ്ങ വിലയില്ല കൂലി കൂടുതൽ
True
ഓക്കേ.... ദേവരാജ്... നല്ല സൂപ്പർ സ്ഥലം
കൃഷി ചെയ്തു ജീവിക്കണ്ട കാലം കഴിഞ്ഞു... കാലാവസ്ഥയും പണിക്കാരും പണിതരും 😄😄😄😄
കൂടെ കാട്ടു മൃഗങ്ങളും
അതെന്താ.... അവനവനെ കൊണ്ട് ചെയ്യാൻ പറ്റുന്ന ജോലി ചെയ്താൽ.... നല്ല സന്തോഷം ഉണ്ടാവും.... ആരോഗ്യം.... ഉണ്ടാവും..... കൂടെ പണവും
കൃക്ഷി സ്ഥലം വാങ്ങി ഈ കാലതു് ആരും രക്ഷപ്പെടില്ല
അപ്പൊ ഇപ്പോൾ നമ്മൾ കഴിക്കുന്നതൊന്നും കൃഷി ചെയ്ടതല്ലേ.. അവർ നഷ്ടത്തിലാണോ നമ്മുക്ക് തരുന്നത്
Correct
@@moideencherukapalli5217Keralathil krishi cheytha enthokke kittunnu😂😂😂😂
Correct
Krishi cheyyan kazhivulkavar rakshapedum . Igane comments idunnavan oomfi irikkum
MRP yude pakuthikkano?
30 സെൻ്റ് സ്ഥലം ആയിട്ട് ഒക്കെ കൊടുക്കുമോ
Xchange pidikumo
രണ്ടു കോടി ബാങ്കിൽ ഫിക്സ് ഇട്ടു കഴിഞ്ഞാൽ ഒരു ടെൻഷനും ഇല്ലാതെ സമാധാനത്തോടെ ജീവിക്കാം ഇൻട്രസ്റ്റ് വാങ്ങി ഇത്രയും പൈസ ഇട്ട് തലവേദന എടുത്ത് തലപ്രാന്ത് കെട്ടി പണിക്കാർക്ക് ഉണ്ടാക്കി കൊടുക്കേണ്ട ഒരാവശ്യവും ഇതുപോലുള്ള സ്ഥലങ്ങൾ വാങ്ങിച്ചുള്ള വിഡ്ഢിത്തങ്ങൾ ചെയ്യരുത്
എല്ലാ വർഷവും കരം കൂടി കൂടി വരികയാണ്. അതു കൊടുക്കാൻ വേറെ വഴി കണ്ടെത്തണം
In manathavady any small house there sir not in river side ,in less price
Nalla krishi bhoomi, nannayittundu
Pain cheyyaan aline kittumo
Lease നു കിട്ടുമോ ?
. പത്തേക്കറിനു രണ്ടര കോടി അതു FD ഇട്ടാലോ ???
E D PIDIYKKUM
E D
FD ഇട്ടാൽ ED പിടിയ്ക്കും
@@DEVARAJWAYANADസ്ഥലം വാങ്ങിയാലും ഫിനാൻഷ്യൽ സോഴ്സ് കാണിക്കണം
വാങ്ങിക്കാൻ പണം ഇല്ലാ വേണ മെങ്കിൽ നോക്കി നടത്തം പകുതി പകുതി ലാഭത്തിൽ
10സെന്റ് ആയിട്ട് കൊടുക്കുമോ
MRP എത്ര?
Hello kambalakad 20sett rodaril vilkkan und
വില എത്ര ?അതിനെ പകുതി ആക്കി നോക്കട്ടേ....
ഞാൻ നോക്കി നടത്താം
ആന ഇറങ്ങുന്ന സ്ഥലമാണോ
Interested
മോനെ 10 എക്കർ സ്ഥലത്ത് കൃഷി ചെയ്യാൻ എത്ര രൂപ വേണം ഇതിന് പണിക്കാര ബംഗ്ലാളി നെ വെക്കണം എന്നിട്ട് അവൻ്റെ കൈ കൊണ്ട് മരിക്കണോ ഇന്നത്തെ കാലത്ത് 15 cent സ്ഥലം മാത്രം മതി മോനെ
👏👏👏👏
ബംഗാളി very very danger
Nalla avatharanam
Atta salyam undo?
ഇല്ല
Exact location?
9495365730
ഏക്ക റിന് എത്ര മാണ് വില , cent s വില യാ ണോ 27 laks.
Where is approach road?
Ee place sale aayo
ഇല്ല
Nalla sthalamalle enthinanu, vilkunnathu?
സ്ഥലം വാങ്ങുന്നവനും ഈ അവസ്ഥ വരില്ലേ പിന്നെ വില വയലിന് കൂടിയ വില 5 ലക്ഷം കാപ്പി ത്തോട്ടം എന്നാൽ എക്കറിൽ 420 ചെടി പ്രകാരം 10 വർഷത്തിൽ അധികം ആവാത്ത എക്കറിന് 1500 kgs കാപ്പി പ്പരിപ്പ് കിട്ടുമെങ്കിൽ എക്കറിന് 15 ലക്ഷം പ്രകാരം ബാദ്ധ്യ താ പേപ്പർ എല്ലാം ശരി ഉണ്ടെങ്കിൽ മറുപടി പറയണം
എവിടെയാ ഏത് ഭാഗത്താമ MDY ൽ നിന്ന് എത്ര ദൂരം
വയനാട് കാപ്പി നോക്കി നടക്കുമ്പോൾ കടുവ ആന അക്രമം സൂക്ഷിക്കുക
ഒരു പതിനഞ്ച് സെന്റ് സ്ഥലം എനിക്ക് വേണായിരുന്നു
10 lack aker?
1cr.?
27000 ൽ നിന്ന് 100 രൂപ കുറയുമോ സെറ്റിനെ
ഇത് പാർട്ടി ഗ്രാമത്തിലാണോ? നോക്കു കൂലി കൊടുക്കേണ്ടി വരുമോ?
😄😄😄😄...
Yas
അടിസ്ഥാന വിലയുടെ പകുതി ആണോ.
പേപ്പേഴ്സ് കണ്ടിട്ട് റേറ്റ് പറയാം interested
👌
ഇത് മാനന്തവാടി ഇവിടെ ആണ്
മിക്കവാറും
പറമ്പിനും വയലിനും ഒരേ വിലയാണോ?
Athe
വന്യ ജീവി ശല്യം ഇല്ല എന്ന് കൂടെ കൂടെ പറയുമ്പോൾ എന്തോ ഒരു
ഇത്
Commission ഉണ്ടോ
ഫലവൃക്ഷങ്ങൾ കൃഷിചെയ്താൽ എക്കറിന് 3ലക്ഷം. മുതൽ 10ലക്ഷം ₹വരെ നേടാം 👍🏻
എല്ലാ മരങ്ങളും മുറിച്ചു ഒഴിവാക്കി ഇൻ്റ സി മംഗള കവുങ്ങ് വെച്ചാൽ 3 വർഷം കൊണ്ട് വരുമാനമുണ്ടാക്കാം - മാനന്തവാടി ഏതു ഭാഗത്താണ്
1 ഏകറിന് ആറു ലക്ഷം വില വരുന്ന സ്ഥലം വയനാട്ടിൽ കിട്ടും കൗങ്ങ് കൃഷിക്ക് വേണ
എവിടെ@@shiumonPc-nm6oj
1 acre nu oraana❤️ ഫ്രീ
ഭൂമി കാണിക്കാതെ ചെടികളുടെ മുകൾ ഭാഗം കാണിച്ചാൽ മതിയോ
താങ്കൾ വീഡിയോ മുഴുവനായി കാണു
തിരുവനന്തപുരം സെന്റ് വസ്തു അഞ്ചര സെന്റ് ഒന്ന് പത്ത് ലക്ഷം രൂപ
Ara ekar plain land venam low cost in manadavady bathery area
10 lack/acre ok
അത്ര ഒന്നും കിട്ടില്ല
Acr 500000 തരുമെങ്കിൽ നാളെ തന്നെ പകുതി പൈസ തരാം 🤨
Sale ayi 22 ലക്ഷം ഏക്കറിന്
Appol 13/50 lakh nu kittumallo? Kittumakil vilikku....
ഈ....പകുത വില എന്നാൽ എത്ര... 2
❤❤❤
❤️👌
interested
9495365739 whatsapp
9495365730
Not 9495365739 തെറ്റ്
കറക്റ്റ് 9495365730
@@DEVARAJWAYANADhi
വില കൂടുതലാണ് , ഇത്രയും ഉള്ളിൽ ഇത്ര വിലയോ
എന്തിനാ പകുതി വിലക്ക് കുറച്ചു വിൽക്കുന്നത്. മുഴുവൻ വിലക്കും വിൽക്കണം 😂
മുഴുവൻ വിലക്കും വിറ്റാൽ പകുതി വിലക്ക് ആര് വാങ്ങിക്കും 😄😄😄
@@SatheeshKumar-kp5ro ❤️
😂😂😂😂
Aker 10 lakh
അപ്പോൾ പറയുന്ന വിലയുടെ പകുതിക്ക് തരും...........
12 lakh per acre
10 Lack
piratham onndavumo lone kittumoooo
1 cr
First check document.
വിറ്റത് തന്നെ
😂1 Core given 2 Lacks
Akr 20000
Call 9495365730
നടകൂല 😂
ആദ്യം പറയാൻ പഠിക്ക്
ശരി സർ
താങ്ക്സ്
പണി എടുക്കണംമെങ്കിൽ പണം വേണം
E 2:03 2:04
Ngan.noke.nadtam
നമ്പർ ഒന്ന് അയച്ചു തരൂ
9495365730
Aadhyam.menakayude.katha.theerate.ennitte.vanyajeevikale.vedi.vachu.kollan.anuvaathavum.kittiyaal....nokaam.allenkin....govindha.ningal.ningalúde.pani.nadakatte
❤❤❤