Sir പറയുന്നത് വളരെ ശരിയായ കാര്യമാണ്. കഴിഞ്ഞ ദിവസം എനിക്ക് ഇത്തരത്തിൽ പെട്ട ഒരാളിൽ നിന്ന് യാത്രയ്ക്കിടയിൽ വളരെ മോശം അനുഭവം ഉണ്ടായി. Detail ആയി ഞാൻ Facebookil എഴുതുന്നുണ്ട്.
നിലവിലെ അദ്ധ്യാപകരൊ ന്നും ഒരു സമൂഹത്തെ അച്ചടക്കത്തോടെ വാർത്തേടുക്കുവാൻ അദ്ധ്യാപനം സ്വീകരിച്ചവർ അല്ല., പണം അങ്ങോട്ട് കൊടുത്ത് അദ്ധ്യാപക ജോലി ഇങ്ങോട്ട് വാങ്ങിയവരാണവർ അവരിൽ നിന്ന് ആരെങ്കിലും നന്മ പ്രതീക്ഷിച്ചാൽ., അവർക്ക് തെറ്റി.
സർ ഈ പ്ലസ് to വിദ്യാഭ്യാസത്തിന് ശേഷം തുടർ പഠനത്തിനു വേണ്ടി ഒരു ലഹരി മുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാൽ ഒരു പരിധിവരെ ലഹരി ഉപയോഗം കുട്ടികളിൽ കുറയില്ലേ സാർ ഇതിനെക്കുറിച്ച് സാറിന് ഒരു വീഡിയോ ചെയ്തു കൂടെ ഇത് എന്റെ ഒരു അഭിപ്രായമാണ്
സംസ്കാരം മോശം ആകുമ്പോൾ ആണ് ലഹരിയിലേക്കും മോശത്തരത്തിലേക്കും പോകുന്നത് ഹൃദയം മോശം ആകുമ്പോൾ ആണ് പ്രവർത്തി മോശം ആകുന്നത് 💯 കുട്ടികൾ ചുറ്റും കാണുന്നതും കേൾക്കുന്നതും വർഗീയതയും വെറുപ്പും മാത്രം ഇങ്ങനെ ആയില്ലെങ്കിൽ ആണ് അത്ഭുതം 👍
എന്റെ സുഹൃത്തേ ഇനി ആ സർട്ടിഫിക്കറ്റ് കൊടുക്കാതെ ഏതെങ്കിലും ഒരുത്തൻ പോയി ആത്മഹത്യ ചെയ്താൽ അതിനും നമ്മൾ ആ കൊടുക്കാത്ത അധ്യാപകന്റെയും ആ സമയത്ത് ഭരിക്കുന്ന സർക്കാരിന്റെയും നെഞ്ചിലോട്ട് കേറും. അതിനും ഞാനും താങ്കളും ഒക്കെ മുന്നിൽ കാണും 😊
100 % സത്യം നമ്മൾ പഠിക്കുന്ന കാലത്ത് എത്ര സുന്ദരം ആയിരുന്നു സാറന്മാരെ കാണ ബെഴെ പേടിച്ച് ഓടും നല്ല ബെഹുമാനവും ഭയവും എന്നാലോ അതിലേറെ സേനഹം അ ദ്യപകരും കുട്ടികളും തമ്മിൽ ഉണ്ടായിരുന്നുന്നു കാലകട്ടം ഇനിയും വരില്ല ഇന്നെത്തെ മാതപിതാക്കളും കുട്ടികളെ ഒന്നു തല്ലിയാൽ ഗുരുക്കനാരുടെ നെഞ്ചത്ത് കയറും നനുഭവിക്കട്ടെന്നല്ലാത് എന്ത് പറയാൻ
ഇന്ന് ന്യൂ ജനറേഷൻ എന്ന് പറഞ്ഞു തുള്ളുന്നവർ നിങ്ങളുടെ അമ്മയും അച്ഛനും അതുപോലെ പോയിരുന്നെങ്കിൽ ഇന്ന് നിങ്ങളെ സ്നേഹിക്കാൻ ഒരു കുടുംബം ഉണ്ടാവില്ലായിരുന്നു വെറും അനാഥർ ആയി ഒന്നും ആകാതെ ഒറ്റപെട്ടു ജീവിച്ചേനെ 👍
കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും. ബാലവകാശ.മനുഷ്യാവകാശ കമ്മീഷനുകളെ കുറിച്ചുമൊക്കെ അവരെ ബോധവാൻമാരാക്കിയപ്പോൾ അവരുടെ കടമയെ കുറിച്ച് പഠിപ്പിക്കുന്ന ഒരു " കടമാവകശ കമ്മീഷൻ '' ഇല്ലാതെ പോയി അത്തരത്തിലുള്ള ഒരു അവകാശ കമ്മീഷൻ എന്നാണാവോ നിലവിൽ വരിക.
എല്ലാ നാട്ടിലും ലഹരിക്ക് അടിമയായവർ ഉണ്ട്. ഇത് അകത്തോട് ചെന്നിട്ട് മറ്റുള്ളവരുടെ മെക്കിട്ട് കേറാതെ അടങ്ങി വീട്ടിൽ ഇരുന്നാൽ കുഴപ്പമില്ല.. ലഹരി നമുക്ക് ഹറാം ആണ്. !
അങ്ങനെ തല്ലാൻ ഒന്നും മതപരമായ നിയമം ഇല്ല .! ഏഴ് വയസ്സായ കുട്ടിയ നമസ്കാരിക്കാൻ പറയണം പത്ത് വയസ്സായൽ ചെറിയ കുട്ടിയെ തല്ലണം, പിന്നെ പറഞ്ഞാൽ അനുസരിക്കാത്ത ഭാര്യയ തല്ലണം എന്ന് ഉണ്ടെങ്കിലും അത് ഒക്കെ വേദന വരാതെ, പാട് ഉണ്ടാവാതെ , അവർക്ക് ഫിസിക്കലി ഒരു ഹാമും ഉണ്ടാവരുത് എന്ന് ഹദീസിൽ വിശദീകരിക്കുന്നുണ്ട്. കർച്ചിഫ് പോലുള്ള തുണി കൊണ്ട് എന്നാ ഇമാമുകൾ പറയുന്നത്. ശരിയായ അഖീദ ചെറുപ്പം മുതൽ പഠിപ്പിച്ച് കൊടുത്താൽ മതി. എല്ലാ തിൻമയിൽ നിന്നും രക്ഷപ്പെടാം. മറ്റു മതസ്ഥർക്ക് വേണ്ടി.... നാട്ടിലെ നിയമം കർശനമാക്കുകയും വേണം.
Hasan al-Basri said: It means a striking without a trace. The jurists said: It may not break limbs, nor cause a mark of any kind. Source: Tafsīr Ibn Kathīr 4:34
ചൂരൽ തിരിച്ച് വരണം എന്ന് ആഗ്രിക്കുന്ന ഒരു പിതാവാണ് ഞാൻ
Sir, പറഞ്ഞുകൊണ്ടിരിക്കുക. വേറെ ആരും പറയാനില്ല.
Sir പറയുന്നത് വളരെ ശരിയായ കാര്യമാണ്. കഴിഞ്ഞ ദിവസം എനിക്ക് ഇത്തരത്തിൽ പെട്ട ഒരാളിൽ നിന്ന് യാത്രയ്ക്കിടയിൽ വളരെ മോശം അനുഭവം ഉണ്ടായി. Detail ആയി ഞാൻ Facebookil എഴുതുന്നുണ്ട്.
നിലവിലെ അദ്ധ്യാപകരൊ ന്നും ഒരു സമൂഹത്തെ അച്ചടക്കത്തോടെ വാർത്തേടുക്കുവാൻ അദ്ധ്യാപനം സ്വീകരിച്ചവർ അല്ല.,
പണം അങ്ങോട്ട് കൊടുത്ത് അദ്ധ്യാപക ജോലി ഇങ്ങോട്ട് വാങ്ങിയവരാണവർ അവരിൽ നിന്ന് ആരെങ്കിലും നന്മ പ്രതീക്ഷിച്ചാൽ.,
അവർക്ക് തെറ്റി.
താങ്ക്യൂ ഫോർ ദ് വീഡിയോ.
സർ ഈ പ്ലസ് to വിദ്യാഭ്യാസത്തിന് ശേഷം തുടർ പഠനത്തിനു വേണ്ടി ഒരു ലഹരി മുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാൽ ഒരു പരിധിവരെ ലഹരി ഉപയോഗം കുട്ടികളിൽ കുറയില്ലേ സാർ ഇതിനെക്കുറിച്ച് സാറിന് ഒരു വീഡിയോ ചെയ്തു കൂടെ ഇത് എന്റെ ഒരു അഭിപ്രായമാണ്
സംസ്കാരം മോശം ആകുമ്പോൾ ആണ് ലഹരിയിലേക്കും മോശത്തരത്തിലേക്കും പോകുന്നത് ഹൃദയം മോശം ആകുമ്പോൾ ആണ് പ്രവർത്തി മോശം ആകുന്നത് 💯 കുട്ടികൾ ചുറ്റും കാണുന്നതും കേൾക്കുന്നതും വർഗീയതയും വെറുപ്പും മാത്രം ഇങ്ങനെ ആയില്ലെങ്കിൽ ആണ് അത്ഭുതം 👍
എന്റെ സുഹൃത്തേ ഇനി ആ സർട്ടിഫിക്കറ്റ് കൊടുക്കാതെ ഏതെങ്കിലും ഒരുത്തൻ പോയി ആത്മഹത്യ ചെയ്താൽ അതിനും നമ്മൾ ആ കൊടുക്കാത്ത അധ്യാപകന്റെയും ആ സമയത്ത് ഭരിക്കുന്ന സർക്കാരിന്റെയും നെഞ്ചിലോട്ട് കേറും. അതിനും ഞാനും താങ്കളും ഒക്കെ മുന്നിൽ കാണും 😊
100%
Great message 👍
Relevant subject
I sincerely hope that all of your advice and messages reach to Kerala people, May Malayalis change and good times return.
Super news and information 🇮🇳❤️🇮🇳💯 shadamanavum yojikkunnu 👍👍👍
അന്ന് വീട്ടുകാരെയും അധ്യാപകരെയും ബഹുമാനത്തോടും ആദരവോടുകൂടി കണ്ടിരുന്നു അതായിരുന്നു അന്നത്തെ പ്രത്യേകത..
100 % സത്യം നമ്മൾ പഠിക്കുന്ന കാലത്ത് എത്ര സുന്ദരം ആയിരുന്നു സാറന്മാരെ കാണ ബെഴെ പേടിച്ച് ഓടും നല്ല ബെഹുമാനവും ഭയവും എന്നാലോ അതിലേറെ സേനഹം അ ദ്യപകരും കുട്ടികളും തമ്മിൽ ഉണ്ടായിരുന്നുന്നു കാലകട്ടം ഇനിയും വരില്ല ഇന്നെത്തെ മാതപിതാക്കളും കുട്ടികളെ ഒന്നു തല്ലിയാൽ ഗുരുക്കനാരുടെ നെഞ്ചത്ത് കയറും നനുഭവിക്കട്ടെന്നല്ലാത് എന്ത് പറയാൻ
This matter tolld only you❤
ഗോഡ്സോൺ കൺട്രി എന്നുള്ളത് മാറ്റി "മദ്യ" കേരളം എന്നാക്കണം
സമൂഹത്തിന് പ്രയോജനം ഉള്ളത് വല്ലതും കേൾക്കണമെങ്കിൽ അനിൽ സാറിനെപോലുള്ളവരുടെ വീഡിയോ കാണണം പലരും തമ്മിൽ തല്ലിച്ച് കാശ് മേടിക്കുന്ന യൂട്യൂബർമാർ 💯
SERYA NABY TRUMENYKU
THEEN PAADAM EDUKUNA drANILsir
KERALTUN ORU MUDAL
KUUTU ANNU,
അനിൽ മമ്മദിന് തൂറാൻ വായിച്ചു ബുദ്ധി പോയതുകൊണ്ട് കുഴപ്പമില്ല 😂😂
@@Abd-i4bതീവ്രവാദിളെ നിലക്ക് നിർത്തുന്ന അച്ചായൻമാർക്ക് അഭിവാദ്യങ്ങൾ
SUUUUUUUPER .AARODU.PARAYAN.
ഇത് പറയുമ്പോൾ ഗവൺമെൻറിന്
വലിയ സന്തോഷം കാണില്ല ഗവൺമെൻറിൻറെ
വരുമാന മാർഗ്ഗങ്ങളാണ്
നഷ്ടപ്പെടുന്നത്
സൂപ്പർ സബ്ജെക്ട് ഈ വിഷയത്തെക്കുറിച്ച് പറയാൻ താങ്കൾ എന്താ ഇത്ര വൈകിയത് എന്ന് ആലോചിക്കുകയായിരുന്നു ❤🌹
Surah 64: ayah 11
وَمَن يُؤْمِنۢ بِٱللَّهِ يَهْدِ قَلْبَهُۥ ۚ
Whoever beleives in Allah ,he will guide their hearts.
ഒരു സർക്കാരിന്റെ വരുമാനത്തിന്റെ 90%.ശതമാനവും മദ്യകച്ചവടത്തിൽ നിന്നും ലോട്ടറിയിൽ നിന്നും അയാൾ.ആ .നാടുതന്നെ എങ്ങനെ ഗതിപിടിക്കും
💯💯💯💯സത്യം
True
❤🎉❤🎉❤🎉❤🎉
👌🏻👌🏻👌🏻🙏🏻
സ്വന്തംഅനുഭവത്തിൽ വരുമ്പോൾ അതിന്റഗൗരവം മനസ്സിലാവു.
എന്ത് കാര്യം കൊണ്ടാണ് അടി ഒഴിവാക്കിയത് 🤔...🤷
👍👍👍
👍🏻👍🏻
👍
correction
Rectification
perfection
എന്തും മിസ്യൂസ് ചെയ്യുമ്പോൾ ആണല്ലോ. നിയന്ത്രണം വരുന്നത്. എല്ലാവരും നന്മയുടെ പാതയിൽ ആയിരുന്നാൽ മാത്രമേ. നാടും വീടും. മക്കളും നന്നാവൂ
വടിമടക്കിക്കൊടുക്കാതെ,വടിനേരെനീളത്തിൽകൊടുക്കുന്നതിൽഎന്തേലുംകുഴപ്പമുണ്ടോ?😅😅
❤❤❤❤❤❤❤❤
ഇന്ന് ന്യൂ ജനറേഷൻ എന്ന് പറഞ്ഞു തുള്ളുന്നവർ നിങ്ങളുടെ അമ്മയും അച്ഛനും അതുപോലെ പോയിരുന്നെങ്കിൽ ഇന്ന് നിങ്ങളെ സ്നേഹിക്കാൻ ഒരു കുടുംബം ഉണ്ടാവില്ലായിരുന്നു വെറും അനാഥർ ആയി ഒന്നും ആകാതെ ഒറ്റപെട്ടു ജീവിച്ചേനെ 👍
കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും. ബാലവകാശ.മനുഷ്യാവകാശ കമ്മീഷനുകളെ കുറിച്ചുമൊക്കെ അവരെ ബോധവാൻമാരാക്കിയപ്പോൾ അവരുടെ കടമയെ കുറിച്ച് പഠിപ്പിക്കുന്ന
ഒരു " കടമാവകശ കമ്മീഷൻ '' ഇല്ലാതെ പോയി
അത്തരത്തിലുള്ള
ഒരു അവകാശ കമ്മീഷൻ എന്നാണാവോ നിലവിൽ വരിക.
അനിൽ സർ students മാത്രം അല്ല ഇപ്പോഴത്തെ അദ്ധ്യാപകരും കണക്കാണ്
Muppathimunu varsam adhiyapakanaya njan anilenodu yogikkunu
എല്ലാ നാട്ടിലും ലഹരിക്ക് അടിമയായവർ ഉണ്ട്.
ഇത് അകത്തോട് ചെന്നിട്ട്
മറ്റുള്ളവരുടെ മെക്കിട്ട് കേറാതെ
അടങ്ങി വീട്ടിൽ ഇരുന്നാൽ
കുഴപ്പമില്ല..
ലഹരി നമുക്ക് ഹറാം ആണ്. !
വെള്ളമടിച്ചു പിമ്പിരിയായി വീട്ടിൽ കിടന്നു ഉറങ്ങുന്നവന്റെ കുടുംബത്തിന് എന്ത് ജീവിതം ആണ് ഉള്ളത് 🤔 ആ കുടുംബം തകർന്നു 💯
@Abdullah-c8u
ഏതാണ് ക്രൂരമായ പാപം
ശിർക്കാണോ അതോ ലഹരി ഉപയോഗ?
മുസ്ലിമിനെ കാഫിർ ആക്കുന്നത് 💯
മുസ്ലിമിനെ കാഫിർ ആക്കുന്നത് 👍
മുസ്ലിമിനെ കാഫിറ് ആക്കുന്നേതോ
അതോ ശിർക്ക് ചെയ്യുന്നതോ
ഏതാ വലിയ പാപം?
ruclips.net/video/IteQf4lQLSQ/видео.html
ഇതൊക്കെ ആരോട് പറയാൻ
അങ്ങനെ തല്ലാൻ ഒന്നും മതപരമായ നിയമം ഇല്ല .! ഏഴ് വയസ്സായ കുട്ടിയ നമസ്കാരിക്കാൻ പറയണം
പത്ത് വയസ്സായൽ ചെറിയ കുട്ടിയെ തല്ലണം, പിന്നെ പറഞ്ഞാൽ അനുസരിക്കാത്ത ഭാര്യയ തല്ലണം എന്ന് ഉണ്ടെങ്കിലും അത് ഒക്കെ വേദന വരാതെ, പാട് ഉണ്ടാവാതെ , അവർക്ക് ഫിസിക്കലി ഒരു ഹാമും ഉണ്ടാവരുത് എന്ന് ഹദീസിൽ വിശദീകരിക്കുന്നുണ്ട്. കർച്ചിഫ് പോലുള്ള തുണി കൊണ്ട് എന്നാ ഇമാമുകൾ പറയുന്നത്.
ശരിയായ അഖീദ ചെറുപ്പം മുതൽ പഠിപ്പിച്ച് കൊടുത്താൽ മതി.
എല്ലാ തിൻമയിൽ നിന്നും രക്ഷപ്പെടാം. മറ്റു മതസ്ഥർക്ക് വേണ്ടി.... നാട്ടിലെ നിയമം കർശനമാക്കുകയും വേണം.
ഭാര്യയെയും മക്കളെയും മര്യാദ പഠിപ്പിക്കാൻ സ്വന്തം വീട്ടിൽ വടി തൂക്കിയിടുന്നവനെ അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് ആശയം വരുന്ന നബി വചനം ഉണ്ട്
@Abd-i4b തർക്കിക്കരുത്...മതം പഠിക്കാതെ ഫത്‌വ ഉണ്ടാക്കുകയാനോ .
@@Abd-i4b തിർമിദി 1163 ൽ
ഖുർആനിൻ്റെ ആയത്തിൻ്റെ വ്യാഖ്യാനത്തിൽ പ്രത്യേകം പറയുന്നുണ്ട് . മതം അറിയാതെ അഭിപ്രായം മേലാൽ പറയരുത്
@@സുലൈമാൻ-ഹ6ഭനിനക്ക് അറിയാതെ നീ ഫത്വ പറയരുത് 👍 ഹദീസ് ഉള്ളതാണ് 👍 ഹദീസിൽ അടിച്ചു പൊട്ടിക്കാൻ പറഞ്ഞോ പൊട്ടാ 🫡
Hasan al-Basri said: It means a striking without a trace. The jurists said: It may not break limbs, nor cause a mark of any kind.
Source: Tafsīr Ibn Kathīr 4:34
👍👍👍👍
ruclips.net/video/IteQf4lQLSQ/видео.html
👍👍👍