ശകടയോഗം നിത്യജീവിതത്തിൽ| Sakadayogam(Astrology)

Поделиться
HTML-код
  • Опубликовано: 12 сен 2021
  • ഒരു ചക്രം കറങ്ങുന്ന പോലെ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടായിക്കൊണ്ടിക്കും എന്നാണ് ഫലം പറയുന്നത്. പക്ഷേ, ഏതൊരു യോഗം ചിന്തിക്കുമ്പോഴും ആ ഫലം തരേണ്ട ഗ്രഹങ്ങളുടെ അവസ്ഥയും കൂടി പരിഗണിക്കണം.
  • НаукаНаука

Комментарии • 21

  • @indushyam2289
    @indushyam2289 2 года назад +8

    എന്റെ മകന് ശകട യോഗം ഉണ്ട് . അവന് 26 വയസ്സായി കാനഡയി ബാങ്കിൽ സോഫ്റ്റ് വെയർ എസ് പർട്ട് ആണ് . BTech MS En gg(Canada ) ആണ്

  • @Goodmorning-nj4ip
    @Goodmorning-nj4ip Год назад +2

    അങ്ങനെയെങ്കിൽ ഇത്രയും കഠിനമായി പരിശ്രമിച്ചിട്ടും 35 വയസ്സായിട്ടും ആ കുട്ടിക്ക് ഗവൺമെൻറ് ജോലി എന്തേ ....
    കിട്ടിയില്ല. എൻറെ അറിവിൽ ഏതൊക്കെ ഗ്രഹങ്ങൾ അനുകൂലമായി നീന്നാലും ശകടയോഗം ഉണ്ടെങ്കിൽ ഗവൺമെൻറ് ജോലിക്ക് 95% ശതമാനവും ചാൻസ് കുറവാണ്. ഗവൺമെൻറ് ജോലി എന്ന് പറയുന്നത് സ്ഥിരം ആയിട്ടുള്ള ഒരു ജോലിയാണ്
    ശകടയോഗം ഉള്ള ഒരു വ്യക്തിക്ക് സ്ഥിരതയുള്ള ഒരു ജോലി കിട്ടുകയില്ല. എത്ര കഠിനമായി പരിശ്രമിച്ചാലും ഉള്ള ജോലി താൽക്കാലികം മാത്രമായിരിക്കും . അവർ ഒരു വണ്ടി ചക്രത്തെ പോലെ മാറി കൊണ്ടേ യിരിക്കും.

  • @gireesank4782
    @gireesank4782 7 месяцев назад

    A VERY GOOD EXPLANATION TO ALL OTHERS

  • @sivah7803
    @sivah7803 2 года назад

    Madam ende kutty kku chigha laghnam . Lagnathil chandren guru. 6il . 10 il sukran . Sakada yogham ennu parayunnu. Sariyano madam. Oru reply tharumo

  • @somasenanvaruvil6558
    @somasenanvaruvil6558 2 года назад

    Madom.njan 1960.feb.12.yearly morning3to 4.ayiliam nalil janichu enikku e parayunna sahadayogam undu.alle. ente jeevitham ethu pole sagada reethi anu.

  • @sivah7803
    @sivah7803 2 года назад

    Madam chandren bhalavan aneghil sakada yoghathinu mattam undavumo (velutha dasami paksham)

  • @jijoj9672
    @jijoj9672 2 года назад

    Chandral 12 ill guru vannal (karkidaka lagnam guru chingathil chandran kanni) sakada yogam aanno.

  • @vilasahomeluxury8929
    @vilasahomeluxury8929 2 года назад

    Very refreshing. A doubt! At times, you mention that shani bandham is bad for any bhava because it is papabandham and other times you say that shani is karma karaka and so good if it aspects 10th house. That is confusing. Please explain.

  • @arkgaming8968
    @arkgaming8968 2 года назад

    Mam chathussagara yogathe kurich oru video cheyyamo😊

  • @remanichandrasekharan9286
    @remanichandrasekharan9286 2 года назад

    good explanation

  • @sujazana7657
    @sujazana7657 2 года назад

    Thank u mom

  • @nymphskollam326
    @nymphskollam326 2 года назад +1

    👍🙏

  • @sruthia.v5755
    @sruthia.v5755 8 месяцев назад

    Enikkum ee yogam und... Maduthu.. Ithuvare oru uysrcha illa.... Prmnt joli ila....

  • @Uk-yl3yq
    @Uk-yl3yq 2 года назад

    Madam ee vyakthi k pinne enth kond job kittyilla...ee 35 yrs aayittum enn onn explain cheyyuo...onn ariyathe astrologers polum parayunne karyam aan 10il sooryan govt job kodukkum enn...pinne entharikkum karanam...pls explain

    • @unniramesh5733
      @unniramesh5733 Год назад

      ആ ജാതകത്തിൽ ശനി കർമ്മസ്ഥാനത്തേക്കും ലഗ്നത്തിലേക്കും വീക്ഷിക്കുന്നുണ്ട് അതാണ് പ്രശാനം

  • @vimalsachi
    @vimalsachi 2 года назад

    Well explained thank u mam🙏👏🇮🇳

  • @rashirashihaarith3119
    @rashirashihaarith3119 2 года назад

    മാഡം, എവിടെയാണ്

  • @sknyer
    @sknyer 2 года назад +1

    ജനങ്ങളുടെ ഇത്തരം സംശയം തീർത്തു കൊടുക്കാൻ രണ്ട് കാര്യം വിശദീകരിച്ചാൽ മതി എന്ന് എനിക്ക് തോന്നുന്നു. ഒന്ന് ഭാവ ചലിത സ്പുടം പിന്നെ D-30 പാർട്ട്. ഇതിന്റെ വിഡിയോ ചെയ്യാമോ? ജാതകത്തിൽ കാണുന്ന താണോ അതോ ഗ്രഹ സ്പുടം വേറെ ആണോ എന്ന് മനസിലാക്കിയാൽ മതിയല്ല ല്ലൊ?

  • @sknyer
    @sknyer 2 года назад

    ചിലപ്പോൾ ആ ജോത്സ്യർ പറഞ്ഞത് ശരിയാണോ എന്ന് നിങ്ങൾ D- 10 ഉം ഭാവ സ്പാടവും Amalysis ചെയ്ത ലേ പറയാൻ പറ്റു Graha position in horoscope at a glance may not be true