ഗ്രഹാം സ്റ്റൈനെയും കുടുംബത്തെയും കൊന്നതിന്റെ പാരിദോഷികം കിട്ടിയ ഒഡീഷയിലെ mp ബജ്റംഗ്ദൾ നേതാവ് കൂടിയായ പ്രതാപ് ചന്ദ്ര സാരംഗി നമ്മുടെ ശിവൻകുട്ടി സ്റ്റൈലിൽ പാർലിമെന്റ് കവാടത്തിൽ ചത്ത പോലെ കിടന്നു കരഞ്ഞതാണ് ഇന്നത്തെ കോമഡി 😂😂
അംഗൻവാടി കുട്ടികൾ പരാതി പറയുന്നപോലെ എന്നെ നുള്ളി എന്നെ മാന്തി എന്നുപറഞ്ഞു നടന്നുകൊണ്ടിരിക്കുന്ന അദാനിപ്രശ്നവും അംബേദ്‌കരേ അവഹേളിച്ചതും എല്ലാം പുഴ്ത്തി കളയാനുള്ള അടവുനാടകം മാത്രമാണ്. നാടകം 0പൊളിയുമെന്നുള്ളതുകൊണ്ട് C C T V ദൃശ്യങ്ങൾ പുറത്തു വിടുകയില്ല
നിന്റെ okke ഈ പറയുന്ന ജനം അമിത്ഷാ യെ ഒന്ന് രാജി വെപ്പിക്ക്, പോട്ട് ഒന്ന് മാപ്പ് പറയിക്ക് 🤣🤣🤣ഗുജറാത്തിൽ കുലുങ്ങിയിട്ടില്ല അങ്ങേരു പിന്നെയാ അവിയൽ പ്രതിപക്ഷo
@ShikhaSreejith-n9q ഇളകും ബിജെപി നേതാക്കൾ മാളത്തിൽ ഒളിക്കും എല്ലാത്തിനും അതിന്റെദായ സമയമുണ്ട് ദാസ അന്ന് rss എന്നത് സാധാരണ കാരന്റെ ചെരുപ്പിന്റെ അടിയിൽ പറ്റി പിടിക്കുന്ന മണ്ണ് പോലെ ആവും എല്ലാം ആപ് ചൂൽ കൊണ്ട് അടിച്ചെടുത്തു ചവറ്റു കൊട്ടയിൽ തള്ളും
എന്ത് ചർച്ച ആണ്, ജനാധിപത്യം നോക്കു കുത്തി ആക്കി സുങ്ങി അഴിഞ്ഞടുമ്പോൾ നിങ്ങൾ ഉറങ്ങുവാരുന്നോ, ശക്തമായി പ്രതിപക്ഷം പ്രതികരിച്ചപ്പോ അതിനെ സമ്മകരിച്ചു നിങ്ങടെ ഒരു ചർച്ച കൈയോക്ക്, ഇത് ചെറുതു നിൽപ്പാണ് അത് സമ്മതിക്കാൻ സെച്ചിടെ സുങ്ങി മനസ് സമ്മതിക്കില്ല.
നിങ്ങൾക്ക് ഇപ്പോഴും സത്യന്ത്ര്യം ഉണ്ട് നിങ്ങള്ക്ക് ഭരണം കിട്ടിയാൽ ഞങ്ങട അവസ്ഥ എന്തായിരിക്കും? ഇവിടെ മനോരമ ഉൾപ്പെടെ ഉള്ള ചാനുലുകൾ മുക്കിയ ഒര് വാർത്ത ഉണ്ട് താങ്കൾ വിശോസിക്കണം എന്ന് എനിക്ക് നിർബന്ധം ഇല്ല 🙏🙏 rss നേതാവ് മോഹൻ ഭഗത് പറഞ്ഞത് ഇങ്ങനെ ആണ് അയോദ്ധ്യ ഹിന്ദുക്കളുടെ വികാരം ആയിരുന്നു എന്ന് വച്ചു ഇപ്പോൾ ചില ആളുകൾ പള്ളി പൊളിച്ചു അമ്പലം പണിയുന്ന ആ രീതി rss അനുകൂലിക്കുന്നില്ല ഇനി നിങ്ങൾ ആണെങ്കിൽ ഞങ്ങളോട് എന്തായിരിക്കും നിലപാട്... ഉദാഹരണം സഹിതം ഞാൻ ചർച്ചയ്ക്ക് തയ്യാർ
പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പ്രവേശനം തടസ്സപ്പെടുത്താൻ ആർക്കെങ്കിലും അധികാരമുണ്ടോ? അങ്ങനെ ഉണ്ടാകുന്നത് പ്രകോപണമല്ലേ? അന്യായം ചെയ്യുന്നത് ആർക്കും ഉചിതമല്ല.
95 ഓളം മിനിറ്റ് ദൈർഘ്യം വരുന്ന ശ്രീ അമിത് ഭായി ഷായുടെ രാജ്യസഭയിലെ പ്രസംഗത്തിൽ നിന്ന് ഒരു 12 സെക്കൻ്റ് മാത്രം ഉള്ള ഭാഗം മാത്രം എഡിറ്റ് ചെയ്ത് സോ- മീഡിയയിൽ പോസ്റ്റ് ചെയ്ത് കാണിക്കുന്ന പപ്പു- പിങ്കി ഷോ സത്യത്തിൽ കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയുടെ വിഷയ ദാരിദ്യത്തിൻ്റെ ഉത്തമ ഉദാഹരണമാണ് ... അമിത് ഷാ ശരിക്കും രാജ്യസഭയിൽ കോൺഗ്രസിനെ നിലം പരിശാക്കുകയാണ് ചെയ്തത്, കോൺഗ്രസിന്റെ കപട അംബേദ്ക്കർ സ്നേഹം BJP യുടെ മികച്ച ചരിത്ര ബോധമുള്ള MP മാർ തൊലി പൊളിച്ച് തുറന്ന് കാട്ടിയിട്ടുണ്ട് ... ശരിക്കും ഷാ രാജ്യസഭയിൽ പറഞ്ഞത് ഇതാണ് 'ഇപ്പോ ഈ കോൺഗ്രസ് കാർക്ക് അംബേദ്ക്കർ എന്ന വാക്ക് പറയുന്നത് ഒരു ഫാഷൻ ആണ് ഇങ്ങനെ അംബേദ്ക്കർ അംബേദ്ക്കർ അംബേദ്ക്കർ എന്ന് പറയുന്ന സമയത്ത് ദൈവനാമം കൂടി പറഞ്ഞാൽ പുണ്യം കൂടി കിട്ടും ' ഇങ്ങനെ യാണ് പറഞ്ഞത് ഇതിൽ എവിടെയാണ് അംബേദ്ക്കറേ അപമാനിക്കുന്നതായിട്ടുള്ളത് ഇത് കോൺഗ്രസിന് എതിരെയുള്ള ഒരു ട്രോൾ ആണ് ഒരു സറ്റയർ അതിൻ്റെ ഗൗരവത്തിൽ എടുക്കാനുള്ള ബുദ്ധി പപ്പു- പിങ്കി ഷോ ടീമുകൾക്ക് കഴിയില്ല കാരണം അതുങ്ങൾ തകർന്ന് തരിപ്പണം ആയിരിക്കുന്നു . ജയ് ഹിന്ദ്🇮🇳🙏🏽
അംബേദ്കറിൻ്റെ ഏത് ആശയത്തെയാണ് ബിജെപി പിന്തുടരുന്നത് എന്ന് പറയാമോ? താത്വികാചാര്യനായ പത്മനാഭന് അതിനു മറുപടി ഇല്ല. കോൺഗ്രസ് ഒന്നും ചെയ്തില്ല എന്നതാണോ മറുപടി?
@@GMR110 മതേതരത്വം, പ്രത്യേക ഇലക്ടറേറ്റ്, മാനവികത, ഭരണഘടനാ മൂല്യങ്ങൾ, ഇക്വറ്റി - സംവരണം, ഹിന്ദുത്വം ഉപേക്ഷിക്കുക, ചാതുർവർണ്യം- ജാതീയതയെ എതിർക്കുക, ബ്രാഹ്മണ്യത്തെ തള്ളിപ്പറയുക, രാജ്യത്തിൻ്റെ വിഭവങ്ങൾ redistribute ചെയ്യുക. Annihilation of Caste വായിച്ചാൽ ഒരു ചുരുക്കം അറിയാൻ പറ്റും. കമ്മ്യൂണിസത്തെ തള്ളിപ്പറഞ്ഞു പക്ഷെ അവസാനത്തെ ബിബിസി ഇൻ്റർവ്യൂവിൽ, frustration കൊണ്ട്,, "Maybe the solution is Communism" എന്നും പറഞ്ഞിട്ടുണ്ട്.( അത് മാത്രമാണ് ഞാൻ എതിർക്കുന്ന കാര്യം) ഇനി ഇതൊന്നുമല്ലാതെ വേറെ എന്തെങ്കിലും priority ആയി താങ്കൾക്ക് ചേർക്കാം. എല്ലാം കൂടി എഴുതിയാൽ വായിക്കാൻ പ്രയാസമാകും. ഇനി പറയാമോ?
The ruling party MPs have no business to stop the opposition MPs from entering the parliament.naturally in such a crowd and the commotion, though unfortunate , some body falling down , getting injured etc though not deliberate are beyond control. However, the possibility of a physical contact should have been avoided by both sides in the spirit of democratic norms and parliamentary propriety . The opposition especially Shri Rahul Gandhi and his close advisors must substantially improve their far sight so as to save themselves from the traps of the other side.
ബാലറ്റ് പേപ്പറിൽ എലെക്ഷൻ നടത്താൻ പറഞ്ഞു ഒരു പ്രക്ഷോഭം നടത്താൻ കഴിയാത്ത നിങ്ങൾ എവിടെ യാണ് വിജയിക്കുക നിങ്ങൾ ഇന്ത്യൻ മുന്നണിക്ക് ഒരു തീരുമാനം എടുക്കാൻ കഴിയാത്ത നിങ്ങൾ അടി അല്ല ഇതിനു അപ്പുറത്തത് ഇനിയു കിട്ടും നോർത്ത് ഇന്ത്യ എന്തിനു നോക്കണം ഒരിക്കലും ജയിക്കാൻ സാധ്യത ഇല്ലാത്ത തൃശൂർ മാത്രം നോക്കിയാൽ പോരെ up നോക്കേണ്ട ആവശ്യം ഇല്ല കേരളം നോക്കിയാൽ മതി ബിജെപി എത്ര പ്രകോപിപ്പിച്ചും തുറന്നു ജങ്ങളോട് പറയാൻ തയ്യാർ ഉണ്ടോ ഇലക്ട്രോണിക് മെഷീനിൽ കൃത്രിമം നടക്കുന്നുണ്ട് ബാലറ്റ് പേപ്പറിൽ ഇലക്ഷന് നടത്തണം എന്ന് പറയാൻ തയ്യാർ ഉണ്ടൊ അപ്പോൾ ജനങ്ങൾ തീരുമാനം എടുക്കും കോടതിയിൽ നിന്നും നീതി കിട്ടുന്നില്ല എങ്കിൽ പിന്നെ അവസാന വാക്ക് ജന ങ്ങൾ ആണ് ജഡ്ജ് മാർ അവർ പാവങ്ങൾ ആണ് അവരുടെ ജീവന് തന്നെ സുരക്ഷ ഇല്ല എല്ലായിടത്തും ഭരണം ആട്ടി മറിച്ചിട്ടുള്ളത് ജനങ്ങൾ ആണ്
ലിജുവിന് ഇവിഎംൽ വലിയ വിശ്വാസമാണോ.മഹാരാഷ്ട്ര ഹരിയാന മധ്യപ്രദേശ് ബീഹാർ ഇവിടെ നിയമസഭാ ഇലക്ഷൻ ഇവിഎം തട്ടിപ്പും 79 മണ്ഡലം കൃത്തിമ വിജയത്തിലാണ് മോദി ഭരണമെന്നും വിദഗ്ധ പഠന റിപ്പോർട്ടുണ്ടല്ലോ..ഈ വിഷയം മറച്ചു ഇവിടെ മോദി തന്ത്രമല്ലേ വിജയിക്കുന്നത്
എന്റെ കോണഗ്രസ് നേതാവേ, നിങ്ങളുടേ ഇ ന്നത്തെ അവസ്ഥ എന്താടോ. നിങ്ങളുടെ കാലിനടിയിൽ നിന്നും മണ്ണ് മുഴുവനും ഒലിച്ചു പോയിട്ടും ഒരു ഉളുപ്പും ഇല്ലാതെ കിണ്ടി സഖ്യം അധഃപതിച്ചു ഇല്ലാതായി കഴിഞ്ഞു. എന്നിട്ടും, മലർന്നു കിടന്നു തുപ്പരുത്.
ഒരു കാലത്തു ലോകത്തിനു മാതൃകയായ ജനാധിപത്യം ലോകം അസൂയയോടെ കണ്ടത് ഇന്ത്യയിൽ.. ഇന്ന് അതിന്റെ അവസ്ഥ എന്ത്... 😞😞
കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയ അവസ്ഥ..😢
this is first time a rowdy became the LOP...
അഹങ്കാരിയാണ് പത്മനാഭൻ , അന്ധമായ ഹിന്ദു വിശ്വാസിയാണ്.
Islam sweekarikkano 😂😂😂
ഹിന്ദു വിശ്വാസിയല്ല. വർഗ്ഗീയ വാദിയായ അന്ധവിശ്വാസിയാണ്.
അതിനു
@@ramakrishnant432 ഹിന്ദു വിശ്വാസിയല്ല.
വർഗ്ഗീയ വാദിയായ അന്ധവിശ്വസിയാണ്.
പപ്പനാഭൻ്റെ സംസാരം അരോചകം....
അയ്യേ എന്താ പത്മനാഭാ ഇങ്ങനെ ഉറക്കത്തിൽ സ്വപ്നം കണ്ടതൊക്കെ ചാനലിൻ വന്നു പറയാമോ
ഗ്രഹാം സ്റ്റൈനെയും കുടുംബത്തെയും കൊന്നതിന്റെ പാരിദോഷികം കിട്ടിയ ഒഡീഷയിലെ mp ബജ്റംഗ്ദൾ നേതാവ് കൂടിയായ പ്രതാപ് ചന്ദ്ര സാരംഗി നമ്മുടെ ശിവൻകുട്ടി സ്റ്റൈലിൽ പാർലിമെന്റ് കവാടത്തിൽ ചത്ത പോലെ കിടന്നു കരഞ്ഞതാണ് ഇന്നത്തെ കോമഡി 😂😂
ഇത് പണ്ട് മാണിക്ക് എതിരെ സമരം നടത്തിയപ്പോൾ സിപിഎം കാണിച്ചത് പോലെ ബിജെപി കാട്ടുന്നു
പത്മനാഭനെ പോലെയുള്ളവനെ ചർച്ചക്കിരുത്തരുത്.
അംഗൻവാടി കുട്ടികൾ പരാതി പറയുന്നപോലെ എന്നെ നുള്ളി എന്നെ മാന്തി എന്നുപറഞ്ഞു നടന്നുകൊണ്ടിരിക്കുന്ന അദാനിപ്രശ്നവും അംബേദ്‌കരേ അവഹേളിച്ചതും എല്ലാം പുഴ്ത്തി കളയാനുള്ള അടവുനാടകം മാത്രമാണ്. നാടകം 0പൊളിയുമെന്നുള്ളതുകൊണ്ട് C C T V ദൃശ്യങ്ങൾ പുറത്തു വിടുകയില്ല
ബി പി പ്രഷർ പാപ്പനബ ജനങ്ങൾ ഇല്ല.ഇ വി എം എടുത്തു കളഞ്ഞു നോക്ക് പപ്പനബ ഇന്ത്യയിൽ കാണില്ല 🌹....... മകനെ 😭😭😭😭
Nerittu swandham mandalathil nikkan kayyatta nethavalla papanji, thokkunne andhosode thokkum pediche odilla papu, pingu 🤣
പത്മനാഭനെ പോലുള്ള വിവരം കെട്ടവന് ചർച്ചയ്ക്ക് വിളിക്കരുത്
Athe
വെള്ളിമൂങ്ങ പത്മനാഭൻ
ഇന്ന് ഒരു സുചന, ജനം ഇളകിയാൽ ബി ജെ പി കണ്ടം വഴി ഓടും,
നിന്റെ okke ഈ പറയുന്ന ജനം അമിത്ഷാ യെ ഒന്ന് രാജി വെപ്പിക്ക്, പോട്ട് ഒന്ന് മാപ്പ് പറയിക്ക് 🤣🤣🤣ഗുജറാത്തിൽ കുലുങ്ങിയിട്ടില്ല അങ്ങേരു പിന്നെയാ അവിയൽ പ്രതിപക്ഷo
എന്നിട്ട് എന്താ ഇളകാത്തത്? 😂 ആരെങ്കിലും പിടിച്ചു വച്ചേക്കുവാനോ? 😂
Valla sambar matto ilakke🤣🤣
Ninta veetil kerum thayolee
@ShikhaSreejith-n9q ഇളകും ബിജെപി നേതാക്കൾ മാളത്തിൽ ഒളിക്കും എല്ലാത്തിനും അതിന്റെദായ സമയമുണ്ട് ദാസ അന്ന് rss എന്നത് സാധാരണ കാരന്റെ ചെരുപ്പിന്റെ അടിയിൽ പറ്റി പിടിക്കുന്ന മണ്ണ് പോലെ ആവും എല്ലാം ആപ് ചൂൽ കൊണ്ട് അടിച്ചെടുത്തു ചവറ്റു കൊട്ടയിൽ തള്ളും
എന്ത് ചർച്ച ആണ്, ജനാധിപത്യം നോക്കു കുത്തി ആക്കി സുങ്ങി അഴിഞ്ഞടുമ്പോൾ നിങ്ങൾ ഉറങ്ങുവാരുന്നോ, ശക്തമായി പ്രതിപക്ഷം പ്രതികരിച്ചപ്പോ അതിനെ സമ്മകരിച്ചു നിങ്ങടെ ഒരു ചർച്ച കൈയോക്ക്, ഇത് ചെറുതു നിൽപ്പാണ് അത് സമ്മതിക്കാൻ സെച്ചിടെ സുങ്ങി മനസ് സമ്മതിക്കില്ല.
കപി എന്താ പറയുന്നത് എന്ന് അയാൾക്കു തന്നെ അറിയില്ല🤣🤣🤣🤣🤣🤣🏃🏃🏃🏃🏃🏃
വെള്ളിമൂങ്ങ പപ്പൻ
I dont think so rahul do that
പത്മനാഭ അതികാരം കയ്യിൽ കിട്ടിന്ന് ഉളള തണ്ട് അതികം വേണ്ട
നിങ്ങള്ക്ക് അധികാരം കിട്ടിയാൽ ഞങ്ങടെ അവസ്ഥ ഇവിടെ നിങ്ങൾക്കു ഇപ്പോഴും സ്വാതന്ത്ര്യം ഉണ്ട്
നിങ്ങൾക്ക് ഇപ്പോഴും സത്യന്ത്ര്യം ഉണ്ട് നിങ്ങള്ക്ക് ഭരണം കിട്ടിയാൽ ഞങ്ങട അവസ്ഥ എന്തായിരിക്കും? ഇവിടെ മനോരമ ഉൾപ്പെടെ ഉള്ള ചാനുലുകൾ മുക്കിയ ഒര് വാർത്ത ഉണ്ട് താങ്കൾ വിശോസിക്കണം എന്ന് എനിക്ക് നിർബന്ധം ഇല്ല 🙏🙏 rss നേതാവ് മോഹൻ ഭഗത് പറഞ്ഞത് ഇങ്ങനെ ആണ് അയോദ്ധ്യ ഹിന്ദുക്കളുടെ വികാരം ആയിരുന്നു എന്ന് വച്ചു ഇപ്പോൾ ചില ആളുകൾ പള്ളി പൊളിച്ചു അമ്പലം പണിയുന്ന ആ രീതി rss അനുകൂലിക്കുന്നില്ല ഇനി നിങ്ങൾ ആണെങ്കിൽ ഞങ്ങളോട് എന്തായിരിക്കും നിലപാട്... ഉദാഹരണം സഹിതം ഞാൻ ചർച്ചയ്ക്ക് തയ്യാർ
വിവരം കെട്ടവൻ = പത്മനാഭൻ......
പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പ്രവേശനം തടസ്സപ്പെടുത്താൻ ആർക്കെങ്കിലും അധികാരമുണ്ടോ?
അങ്ങനെ ഉണ്ടാകുന്നത് പ്രകോപണമല്ലേ? അന്യായം ചെയ്യുന്നത് ആർക്കും ഉചിതമല്ല.
95 ഓളം മിനിറ്റ് ദൈർഘ്യം വരുന്ന ശ്രീ അമിത് ഭായി ഷായുടെ രാജ്യസഭയിലെ പ്രസംഗത്തിൽ നിന്ന് ഒരു 12 സെക്കൻ്റ് മാത്രം ഉള്ള ഭാഗം മാത്രം എഡിറ്റ് ചെയ്ത് സോ- മീഡിയയിൽ പോസ്റ്റ് ചെയ്ത് കാണിക്കുന്ന പപ്പു- പിങ്കി ഷോ സത്യത്തിൽ കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയുടെ വിഷയ ദാരിദ്യത്തിൻ്റെ ഉത്തമ ഉദാഹരണമാണ് ... അമിത് ഷാ ശരിക്കും രാജ്യസഭയിൽ കോൺഗ്രസിനെ നിലം പരിശാക്കുകയാണ് ചെയ്തത്, കോൺഗ്രസിന്റെ കപട അംബേദ്ക്കർ സ്നേഹം BJP യുടെ മികച്ച ചരിത്ര ബോധമുള്ള MP മാർ തൊലി പൊളിച്ച് തുറന്ന് കാട്ടിയിട്ടുണ്ട് ... ശരിക്കും ഷാ രാജ്യസഭയിൽ പറഞ്ഞത് ഇതാണ് 'ഇപ്പോ ഈ കോൺഗ്രസ് കാർക്ക് അംബേദ്ക്കർ എന്ന വാക്ക് പറയുന്നത് ഒരു ഫാഷൻ ആണ് ഇങ്ങനെ അംബേദ്ക്കർ അംബേദ്ക്കർ അംബേദ്ക്കർ എന്ന് പറയുന്ന സമയത്ത് ദൈവനാമം കൂടി പറഞ്ഞാൽ പുണ്യം കൂടി കിട്ടും ' ഇങ്ങനെ യാണ് പറഞ്ഞത് ഇതിൽ എവിടെയാണ് അംബേദ്ക്കറേ അപമാനിക്കുന്നതായിട്ടുള്ളത് ഇത് കോൺഗ്രസിന് എതിരെയുള്ള ഒരു ട്രോൾ ആണ് ഒരു സറ്റയർ അതിൻ്റെ ഗൗരവത്തിൽ എടുക്കാനുള്ള ബുദ്ധി പപ്പു- പിങ്കി ഷോ ടീമുകൾക്ക് കഴിയില്ല കാരണം അതുങ്ങൾ തകർന്ന് തരിപ്പണം ആയിരിക്കുന്നു . ജയ് ഹിന്ദ്🇮🇳🙏🏽
പാർലമെന്റിൽ ബ്ലൂഫിലിം കണ്ടു തൊലിക്കുകയാണല്ലോ ബിജെപി എംപിമാരുടെ പണി.
ബിജെപിയെ സ്നേഹിക്കുന്നവർ മനുഷ്യസ്നേഹികളല്ല.
അംബേദ്കറിൻ്റെ ഏത് ആശയത്തെയാണ് ബിജെപി പിന്തുടരുന്നത് എന്ന് പറയാമോ? താത്വികാചാര്യനായ പത്മനാഭന് അതിനു മറുപടി ഇല്ല.
കോൺഗ്രസ് ഒന്നും ചെയ്തില്ല എന്നതാണോ മറുപടി?
@@h_cyn ശരി താങ്കൾ ആദ്യം അംബേദ്ക്കറിൻ്റെ ആശയങ്ങൾ എന്താണെന്ന് ആദ്യം ചുരുക്കത്തിൽ ഒന്ന് ഇവിടെ വിവരിക്കാമോ?
@@GMR110 മതേതരത്വം, പ്രത്യേക ഇലക്ടറേറ്റ്, മാനവികത, ഭരണഘടനാ മൂല്യങ്ങൾ, ഇക്വറ്റി - സംവരണം, ഹിന്ദുത്വം ഉപേക്ഷിക്കുക, ചാതുർവർണ്യം- ജാതീയതയെ എതിർക്കുക, ബ്രാഹ്മണ്യത്തെ തള്ളിപ്പറയുക, രാജ്യത്തിൻ്റെ വിഭവങ്ങൾ redistribute ചെയ്യുക.
Annihilation of Caste വായിച്ചാൽ ഒരു ചുരുക്കം അറിയാൻ പറ്റും.
കമ്മ്യൂണിസത്തെ തള്ളിപ്പറഞ്ഞു പക്ഷെ അവസാനത്തെ ബിബിസി ഇൻ്റർവ്യൂവിൽ, frustration കൊണ്ട്,, "Maybe the solution is Communism" എന്നും പറഞ്ഞിട്ടുണ്ട്.( അത് മാത്രമാണ് ഞാൻ എതിർക്കുന്ന കാര്യം)
ഇനി ഇതൊന്നുമല്ലാതെ വേറെ എന്തെങ്കിലും priority ആയി താങ്കൾക്ക് ചേർക്കാം. എല്ലാം കൂടി എഴുതിയാൽ വായിക്കാൻ പ്രയാസമാകും.
ഇനി പറയാമോ?
The ruling party MPs have no business to stop the opposition MPs from entering the parliament.naturally in such a crowd and the commotion, though unfortunate , some body falling down , getting injured etc though not deliberate are beyond control. However, the possibility of a physical contact should have been avoided by both sides in the spirit of democratic norms and parliamentary propriety .
The opposition especially Shri Rahul Gandhi and his close advisors must substantially improve their far sight so as to save themselves from the traps of the other side.
തലയ്ക്ക് വെളിവില്ലാത്ത വന് ചർച്ച ചെവി തലകേൾക്കേണ്ട കaടനെപോലെ ജ്ജനങ്ങൾ കൂടില്ല evm മാത്രം
മണ്ഡൻ പപ്പൻ😢😢😢😢
Support Liju❤🎉❤🎉❤🎉
എന്തിനു😮😮
സണ്ണി യൂ ആർ ഗ്രെറ്റ്
ബാലറ്റ് പേപ്പറിൽ എലെക്ഷൻ നടത്താൻ പറഞ്ഞു ഒരു പ്രക്ഷോഭം നടത്താൻ കഴിയാത്ത നിങ്ങൾ എവിടെ യാണ് വിജയിക്കുക നിങ്ങൾ ഇന്ത്യൻ മുന്നണിക്ക് ഒരു തീരുമാനം എടുക്കാൻ കഴിയാത്ത നിങ്ങൾ അടി അല്ല ഇതിനു അപ്പുറത്തത് ഇനിയു കിട്ടും നോർത്ത് ഇന്ത്യ എന്തിനു നോക്കണം ഒരിക്കലും ജയിക്കാൻ സാധ്യത ഇല്ലാത്ത തൃശൂർ മാത്രം നോക്കിയാൽ പോരെ up നോക്കേണ്ട ആവശ്യം ഇല്ല കേരളം നോക്കിയാൽ മതി ബിജെപി എത്ര പ്രകോപിപ്പിച്ചും തുറന്നു ജങ്ങളോട് പറയാൻ തയ്യാർ ഉണ്ടോ ഇലക്ട്രോണിക് മെഷീനിൽ കൃത്രിമം നടക്കുന്നുണ്ട് ബാലറ്റ് പേപ്പറിൽ ഇലക്ഷന് നടത്തണം എന്ന് പറയാൻ തയ്യാർ ഉണ്ടൊ അപ്പോൾ ജനങ്ങൾ തീരുമാനം എടുക്കും കോടതിയിൽ നിന്നും നീതി കിട്ടുന്നില്ല എങ്കിൽ പിന്നെ അവസാന വാക്ക് ജന ങ്ങൾ ആണ് ജഡ്ജ് മാർ അവർ പാവങ്ങൾ ആണ് അവരുടെ ജീവന് തന്നെ സുരക്ഷ ഇല്ല എല്ലായിടത്തും ഭരണം ആട്ടി മറിച്ചിട്ടുള്ളത് ജനങ്ങൾ ആണ്
ഗ്രഹാം സ്റ്റെയ്നെ ചുട്ടുകൊന്ന സാരംഗിയെ ഇച്ചിരി കാര്യമായി തന്നെ കൈകാര്യം ചെയ്യണമായിരുന്നു
പ്രാൻസിസ്സ് സേ വൃറിന്റെ ഉൽപ്പന്നം ആണോ ടാ നീയ്
Pa pa പറയാതെ മറുപടി
പറ nadagham നിർത്തു
Bjp waste party
മഹാനായ അംബേദ്ധ്കറേ ഒഴിവാക്കി ഇന്ത്യൻ ജനാധിപത്യത്തിന് മുന്നോട്ട് പോകാൻ കഴിയില്ല.....
Graham stains inte kola pathaki anu ee mp idi athu nannai😂😂
നിഷ ഇന്ന് രാഹുലിനെ വാഴ്ത്തി മരിക്കും
രാഹുലിന്റെ പാർട്ടി 65 കൊല്ലം ഇന്ത്യ ഭരിച്ചപ്പോൾ ഇന്ത്യ സുന്ദര മായിരുന്നു
നി ഷെനിരാഹുലിനെ വെള്ള പൂശാൻ വല്ലാതെ വിഷമിക്കേണ്ട ടി മഞ്ഞ രമേ
❤Take action against the Culprits😂
SATYAM,,,, SHIVAM,,,, SUNDHARAM,,,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪🧡💚❤️💜💙 THANK YOU ALL 🌈🌈🌈🌈🦋🦋🦋🦋🙏
മനോരമയും
നിഷയുടെ സ്വന്തം രാഹുൽലും 🙏🙏
M ലിജു❤
ഇവനൊക്കെ എന്തിനാണ് പാർലമെൻ്റിൽ പോകുന്നത് ജനങ്ങളുടെ നികുതി പണം പാഴാക്കാനോ?
ലിജു അടുത്ത മന്ത്രി 🤔
അംബേദ് കർ എപ്പോഴും ക്കപമാനിക്ക പ്പെട്ടത് കോൺഗ്രസ് കാർ ആണ്
ഹലോ നിഷേ കേരളത്തിലെ കാര്യം മറന്നോ
മലധ്വാർ എന്നുകേട്ടിട്ടുണ്ട് ഇതെന്താ മകര ധ്വാർ 🤣🤣
Liju 👍
Y Liju can’t say about the votes counted more than polled?
Very good Sreepadmanabhan ji...❤❤❤❤❤❤❤❤❤❤
രാഹുൽ ഖാൻ ഗാണ്ടി അല്ലാതെ ആര് മഞ്ഞ രമേ😂
വിവരം ഇല്ലാത്ത പപ്പു ആണ് എല്ലാത്തിനും പിന്നിൽ
അതെ, പത്മനാഭൻ
Liju has told that it is their usual practice in the time of election failure
Sreepadmanabhan charcha thookki❤
പപ്പു നിന്നെ ഇതു പോലെ തട്ടും അവിടെ ഉള്ള ബിജെപി എംബി മാർ പക്ഷെ നിന്നെ തുറന്നു കാണിക്കണം ജനങൾക്ക്
ഒന്ന് തട്ടി നോക്ക് 😄
മഞ്ഞ രമ
Padmanaban 🔥🔥🔥🔥
No fishing
Z+ ഉള്ളതിന്റെ അഹങ്കാരം
ഇടതിൽ നിന്നും ബിജെപിക്കു ക്ലാസ്സ് കിട്ടിയിട്ടുണ്ട്
Pathetic - Two national parties fighting it out in Parliament.
Our Sunny is crying and doing a balance K N act - Go India Go. Way to go.
ലിജുവിന് ഇവിഎംൽ വലിയ വിശ്വാസമാണോ.മഹാരാഷ്ട്ര ഹരിയാന മധ്യപ്രദേശ് ബീഹാർ ഇവിടെ നിയമസഭാ ഇലക്ഷൻ ഇവിഎം തട്ടിപ്പും 79 മണ്ഡലം കൃത്തിമ വിജയത്തിലാണ് മോദി ഭരണമെന്നും വിദഗ്ധ പഠന റിപ്പോർട്ടുണ്ടല്ലോ..ഈ വിഷയം മറച്ചു ഇവിടെ മോദി തന്ത്രമല്ലേ വിജയിക്കുന്നത്
Onnupoyeda, thelikan court vare vellu vilichu appzha, ipozhum evm paranju mongunne🤣🤣, bjp konde vannathalla ithonnum athorkkukha, mongunnathinu paruthiyille🤣🤣
Evan chanagam
Nisha sathyam paranjalum viswasikkilla, bjp virudhatha kond kallam parayunna mapra, pattide vilapolumilla manorama maprakalkk,
ഇന്ത്യയിൽ മാത്രമല്ല... ലോകത്തിലെ ഒരു വിധപ്പെട്ട പാർലിമെന്റ് നടന്നിട്ടുണ്ട്
ശിവൻകുട്ടിയെ കടത്തിവെട്ടും രാഹുൽ. സംസർഗെ ദോഷ ഗുണാ: എന്നാണല്ലോ. INDI യിൽ ഇവർ ഒന്നിച്ചതിന്റെ ഒരു പരിണിത ഫലം.
പപ്പുവിനെയും പാപ്പിയുടെയും മുന്നണിയെ ജനങ്ങൾ തോൽപ്പിച്ചപ്പോൾ രണ്ടുകൂടി തൂറിതോൽപ്പിക്കുന്നു 😂😂😂😂
ബിജെപിയെ സ്നേഹിക്കുന്നവർ മനുഷ്യസ്നേഹികളല്ല.
ഷാനിയും ഇന്ന് നീല കോസ്റ്റും ആണല്ലോ😂😂😂😂
നിഷയ്ക്ക് എങ്ങിനെ പറ്റുന്നു ഇത്രയും തരം താഴാൻ 🤔
നിഷ കോൺഗ്രസിൻ്റെ എഴുത്താണിയാണ് 😄
SC or ST schedule people kallam paranjal athinu vere vakku undo 😂😂😂 hindu or Christian or Muslim kallam paranjal athinu otta vakke ullu
കോൺഗ്രസ്സിന്റെ അംബേദ്ക്കർ കപട സ്നേഹം പരിഹസിക്കുകയാണ് അമിത് ഷാ ചെയ്തത്.
എന്റെ കോണഗ്രസ് നേതാവേ, നിങ്ങളുടേ ഇ ന്നത്തെ അവസ്ഥ എന്താടോ. നിങ്ങളുടെ കാലിനടിയിൽ നിന്നും മണ്ണ് മുഴുവനും ഒലിച്ചു പോയിട്ടും ഒരു ഉളുപ്പും ഇല്ലാതെ കിണ്ടി സഖ്യം അധഃപതിച്ചു ഇല്ലാതായി കഴിഞ്ഞു. എന്നിട്ടും, മലർന്നു കിടന്നു തുപ്പരുത്.
ഹരിയാനയിൽ ദൃക്‌സാക്ഷി ആയിരുന്നു നിഷ മോൾ
ഒന്ന് പദ്മനാഭ, രാഹുൽനെ പറഞ്ഞ സ്മൃതി എന്തിയെ,
അഹങ്കാരം = നിഷ
nisha okkeeee endaaaa valattallllllll
Liju atakondu debate kanunilla,,Ivan oru sthalathum jayikilla ,cpim preenananam ,ivanta soft corner njangal congress karkku ishtam alla ,,Ivanu njan vote chayyilla
ഇയാൾ സ്വഭാവം കാണിച്ച്
മനോരമക്ക് അംബേദ്ക്കറുമായുള്ള ബന്ധമേ, രാഹുൽ - പ്രിയങ്കമാർക്കും ഉള്ളൂ. അദ്ദേഹത്തെ മനോരമയും നെഹറു ഫാമിലിയും അറിയില്ല.
ian vazzhutha anno pathamanabgan
പാർലമെൻ്റ് എന്ന ബോധമില്ലാതെ -പട്ടായയാണെന്ന് കരുതിയ... പപ്പുണ്ണിയുടെ വിക്രിതികൾ....😂
ബിജെപിയെ സ്നേഹിക്കുന്നവർ മനുഷ്യസ്നേഹികളല്ല.
രാഹുൽ ഫഗ്‌ത നിഷയ്ക്ക് മാത്രം തോന്നുന്ന ഓരോ ന്യായങ്ങൾ 😀😀
Neekando...pattey kunne...?
Setta kettipidikkunnadhu oru maryadha anu
|serikkum paryan arillenkil sarchilninthu enichu podo lijiva
നിഷ അവസാനം തനി സ്വഭാവം കാണിച്ചു!
ബിജെപിയെ സ്നേഹിക്കുന്നവർ മനുഷ്യസ്നേഹികളല്ല.
What is this congress കാർ ചെയ്യുന്നത്. കോൺഗ്രസ്സ് കാർ രാജ്യത്തെ നാണം കെടുത്തുന്നു
കോൺഗ്രസ്സുകാരി കോൺഗ്രസ്സിനു വേണ്ടി സാക്ഷി പറയുന്നു. ഫയങ്കര മാപ്ര .
ബിജെപിയെ സ്നേഹിക്കുന്നവർ മനുഷ്യസ്നേഹികളല്ല.
Poda. Phumone.
Very good bjp ❤❤❤❤❤
Sanghi is telling lots of lies
Hello Nisha, why you calling fenetic sanghi for barking
Padmanabhan😂😂😂thankal paranjathu sathyanu... ningal kure kalayi sthreekale vachu aropanangal indakan thudangiyitu??? Kastam... enthelum nalla karyangalekurichu charcha cheyuuuuuu
മലദ്വാരം അല്ല നിഷ
Bjp❤
രാഹുലിനെ ബിജെപി അംഗങ്ങൾ അവിടെ ഇട്ടു ചവുട്ടണമായിരുന്നു ഒരു നായും ചോദിക്കില്ല
നല്ല ബെസ്റ്റ് ജനാധിപത്യ രാജ്യമാണ് ഇന്ത്യ! വയലൻസ്.