ഇപ്പോൾ ഉള്ള ആണു കുടുംബം ആഗ്രഹിക്കുന്ന എല്ലാവരും ഇതു കാണണം. What a happy family. അതിനു ആ ചേട്ടനെ ആണു അഭിനന്ദനങ്ങൾ പറയേണ്ടത്. കാരണം അമ്മയെയും ഭാര്യയെയും മക്കളെയും ഒരുപോലെ കൊണ്ടുപോകുമ്പോഴാണ് കുടുംബം സുന്ദരം ആകുന്നത്. എല്ലാരും കണ്ടു പടിക്കട്ടെ
വല്യ ഇഷ്ടമായി... അമ്മച്ചിയുടെ അടുക്കളത്തോട്ടം വിഭവസമൃദ്ധം. മകളുടെ ഓർമ്മകൾക്കു മുന്നിൽ ഒരു മരം... ഒരു നൊമ്പരമായി.... അമ്മച്ചിയെ കെട്ടിപ്പിടിച്ചൊരു ചക്കരയുമ്മ.... ആ മാതൃവാത്സ്ല്യത്തിനു മുന്നിൽ.
അമ്മച്ചിയുടെ ഇന്നത്തെ vlog ഒരു പാട് നന്നായി ഏക്കറിലൊന്നും കാര്യമില്ല അമ്മേ സമാധാനവും സന്തോഷവും ഉണ്ടെങ്കിൽ വീട് സ്വർഗ്ഗമായി പച്ചക്കറി തോട്ടവും വൃക്ഷങ്ങളും Super Super
ഇതൊരു സർപ്രൈസ് വീഡിയോ ആരുന്നല്ലോ. അമ്മച്ചിയോടൊപ്പം ബിന്ദുവിനും ഒരു നല്ല നമസ്കാരം. ഇതെല്ലാം ഇങ്ങനെ തന്നെ വൃത്തിയായി പരിപാലിക്കാൻ ബിന്ദുവിന്റെ അദ്ധ്വാനവും മനസ്സും മനസിലാക്കുന്നു.നല്ല അമ്മച്ചിക്ക് ചേർന്ന മരുമകൾ.... ഒപ്പം ബാബുവിനും. എല്ലാവരും ചേർന്നുള്ള ഒരടിപൊളി തോട്ടം.. ആ കുഞ്ഞി കുളവും ചുറ്റുവട്ടവും എന്ത് ഭംഗിയാ.. സൂപ്പർ..
സമൂഹത്തിൽ നിന്ന് ഒളിക്കാനും ഒളിപ്പിക്കാനും ഒന്നുമില്ലാത്തതിന്റെയും , നാട്ടിൻ പുറത്തിന്റെ സ്നേഹത്തിന്റെയും സുരക്ഷയുടെയും കൂടി പ്രതീകമാണീ വീടും വീട്ടുകാരും. ഇതൊക്കെ കാണുമ്പോൾ നമ്മൾക്കും ഇങ്ങനെയൊക്കെ ജീവിക്കണമെന്നാഗ്രഹിച്ചാലും നമ്മുടെയും ,കൂടെ ജീവിക്കുന്നവരുടേയും ജീവിതത്തോടുള്ള അത്ത്യാർത്തിയുടേയും ആഡംബരത്തിന്റെയും ആക്രാന്തം നമ്മളെ വിഡ്ഡികളുടെ സ്വർഗ്ഗത്തിൽ ജീവിതം തീർക്കാനാണ് വിധിച്ചിരിയ്ക്കുന്നത്. ( ശിഷ്ടകാലം - നൊസ്റ്റാൾജിയ ചവരച്ച് കാലം കഴിയ്ക്കാം)
ഒത്തിരി ഒത്തിരി ഇഷ്ടമായി. നല്ല സ്വാദും, ആരോഗ്യവും കൂട്ടത്തില്‍ സഞ്ചരിക്കുന്നു. കുടം പുളി, ആണ് puliyo, പെണ്‍ puliyo ഒറ്റയ്ക്കായി kaykilla. പിന്നെ കട പ്ലാവ് നനച്ചaal ചക്ക വീഴില്ല
അമ്മേ, വീടും പരിസരവും കണ്ടു.നല്ല neat & clean. വളരെ ഇഷ്ടപ്പെട്ടു. ടയറിൽ ചെടി വളർത്തിയിരിക്കുന്നത് ഇഷ്ടമായി. ഞാനും അതുപോലെ ചെയ്തു നോക്കാം. എൻെറ ചേട്ടൻെറ അഭിപ്രായം ടയറിൽ പെയിൻറു ചെയ്താൽ നന്നായിരിക്കുമെന്ന്. അമ്മയ്ക്കും,കുടുബത്തിനും ദൈവാനുഗ്രഹമുണ്ടാകട്ടെ. അമ്മയുടെ ചിരിയാണ് എനിക്കും,ചേട്ടനും വളരെ ഇഷ്ടപ്പട്ടത്. 😘😘😘😘😘😘😘😘😘😘
അമ്മച്ചിയും കുടുംബവും സൂപ്പർ അണ് കേട്ടോ...അമ്മച്ചിടെ കഥകൾ കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്. അമ്മചിടെ വീട് എവിടെയാ ന്ന്? എത്ര മക്കൾ ഉണ്ട് അമ്മച്ചിക്ക്? അമ്മച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്...എന്റെ വല്യമച്ചിയെ ഒരുപാട് മിസ്സ് ചെയ്യുന്നു അമ്മച്ചിയെ കാണുമ്പോൾ...Love you all
വീടും പരിസരവും കൃഷിയും ചെടിയും ആൾക്കാരും Super പിന്നെ കടപ്ളാവിൻെറ ചുവട്ടിൽ തടിയിൽ കാപിടിക്കുന്ന സമയത്ത് നീളമുളള ആണി ഒരെണ്ണം അടിക്കുകയും ചുവട്ടിൽ നനവുണ്ടാകുകയും ചെയ്താൽ കായ് പൊഴിച്ചിൽ കുറയും
Ammachiyudem monteyum pachakavum krishiyum, kochumolude thennecha valarthalum ellam koodi super vedio. Anugrahikapetta family. Engane ayirikanam oru kudumbom. Ellavarum ethoru mathruka akkatte. God bless your family.
Enthoru snehamulla ammachi. She looks so graceful and ever loving. Beautiful green surroundings. She has grown everything possible in her land. Thoroughly enjoyed the video. I always have this deep desire to own a small plot of land in Kerala and grown similar plants and trees. But that dream still remains a distant one. All the properties that were rightfully ours were usurped by greedy and cunning relatives. Ammachi cares for her plants and trees like her own off springs. It is very much evident. Aa puli maram kaaychillengilum athu murikkyaan padilla ennu parayu please. I am sure she was not serious about chopping it if it doesn't fruit. Video kannappol manasinu valare santhosham aayi. Prakruthi yude madilil oru veedu. Prakruthiye snehikyunna kore aalkaar. Awesome video. Awesome people. God bless all of you. Thanks for this video.
Babuchettanu ithrem valliya makkal ondo...ayyo vishvasikkan pattunnilla...bindhu chechi moonnumakkalude ammayano so young and nice....ammachikkutty super ......
തെങ്ങിന് കേട് ഉണ്ടാക്കുകയോ ചെള്ള് കയറി മണ്ട അടഞ്ഞു പോകുകയോ ചെയ്യുക ആണെങ്കിൽ Lethal എന്ന ഒരു മരുന്ന്. കിട്ടും. ഇത് ഒരു 10 ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചാൽ മതി Rs 50 100ml
നമ്മുടെ സച്ചിന്റെ ചാനൽ ലിങ്ക് ആണേ.. ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കണേ 😊😊😊😊
ruclips.net/channel/UChAKaDt4lrzOpKtjBXx-IHw
Ammachi oru sabavam
സൂപ്പർ 👍👍👍
Yes..
@@ceeliathomas4725 . Jio
ruclips.net/video/ZcfR81MfDgo/видео.html
ഇപ്പോൾ ഉള്ള ആണു കുടുംബം ആഗ്രഹിക്കുന്ന എല്ലാവരും ഇതു കാണണം. What a happy family. അതിനു ആ ചേട്ടനെ ആണു അഭിനന്ദനങ്ങൾ പറയേണ്ടത്. കാരണം അമ്മയെയും ഭാര്യയെയും മക്കളെയും ഒരുപോലെ കൊണ്ടുപോകുമ്പോഴാണ് കുടുംബം സുന്ദരം ആകുന്നത്. എല്ലാരും കണ്ടു പടിക്കട്ടെ
പ്രകൃതി സ്നേഹിയായ അമ്മച്ചിരിക്കട്ടെ ഒരു "big salute "എല്ലാവരോടും സ്നേഹം മാത്രം 🌹🌹🌹
കുറച്ചു സ്ഥലമാണെങ്കിലും
അത് വളരെ മനോഹരമായി സൂക്ഷിച്ചിരിക്കുന്ന ഈ ഫാമിലിക്ക് ഒരു ബിഗ് സല്യൂട്ട്......
വളരെ നന്നായിട്ടുണ്ട് ഉള്ള സ്ഥലം നഷ്ടപ്പെടുത്താതെ ഒരു വീടിനു വേണ്ടതെല്ലാം വളർത്തിയ അമ്മച്ചിടെ നല്ല മനസ്സ് അഭിനന്ദനങ്ങൾ
"നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" എല്ലാവരും എന്നെന്നും ആയുരാരോഗ്യ സൗഖ്യത്തോടെ ദീർഘായുസ്സായ് കഴിയട്ടെ.
അമ്മച്ചിയുടെ പാചകവും, വാചകവും പോലെ അടുക്കള തോട്ടവും Super. ഒരു പാട് സന്തോഷം അമ്മച്ചിയെ കാണുമ്പോൾ.
Annamma ചേട്ടത്തിയുടെ ക്വാളിറ്റിസ്, പാചകം, വാചകം എല്ലാം തന്നെ ഫുൾ A+ആണ് 😂😂😂🙏🙏🙏🙏
നിഷ്കളങ്കർ ആയ മനുഷ്യർ.. നല്ലൊരു മകൻ എങ്ങനെ ആയിരിക്കണം എന്നതിന് ഉദാഹരണം ആണ് ബാബു. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
അമ്മച്ചി ഒരു മഹാ സംഭവം തന്നെ! 1000 നമസ്ക്കാരം.
വല്യ ഇഷ്ടമായി... അമ്മച്ചിയുടെ അടുക്കളത്തോട്ടം വിഭവസമൃദ്ധം. മകളുടെ ഓർമ്മകൾക്കു മുന്നിൽ ഒരു മരം... ഒരു നൊമ്പരമായി....
അമ്മച്ചിയെ കെട്ടിപ്പിടിച്ചൊരു ചക്കരയുമ്മ.... ആ മാതൃവാത്സ്ല്യത്തിനു മുന്നിൽ.
ഗൾഫിൽ ipol ജോലിയൊന്നും ഇല്ലെങ്കിലും ഇങ്ങനത്തെ വീഡിയോസ് കാണുമ്പോൾ മനസിന് വളരേ സന്തോഷം
അമ്മച്ചി ഒരു നല്ല മാതൃക കുടുംബം ആണ്...എത്ര കുറച്ചു സ്ഥലത്തും കൃഷി ചെയ്യാം...ഒരു നല്ല പാഠം ആണ്...അമ്മച്ചി നേ ഒത്തിരി ഇഷ്ടായി...പ്രാർത്ഥനയിൽ ഓർക്കും
അമ്മച്ചിയുടെ family super.. ബാബു ചേട്ടന് ഇത്രയും വലിയ മക്കളോ... ശെരിക്കും ഞെട്ടിപ്പോയി... അമ്മയുടെയും മകന്റെയും സ്നേഹം മനസ്സ് നിറക്കുന്നതാണ്.... 👍👍👍
I feel jealous of you Ammachi. You are really a blessed mother. Babu you are a roll model for the new generation.May God bless you and your family.
അടിപൊളി അമ്മ യുടെ ലെവൽ വെറെആണ് സൂപ്പർ സൂപ്പർ ചെടികൾ സൂപ്പർ സൂപ്പർ
അമ്മച്ചി സൂപ്പർ അമ്മച്ചിക്ക് ആയുർ ആരോഗ്യം നൽകുമാറാകട്ടെ
അന്നാമ്മ ചേട്ടത്തി സ്പെഷ്യൽ സുപ്പർ അന്നമ്മ ചേട്ടത്തി കൂടുതൽ അറിയാൻ സാധിച്ചു അടിപൊളി എപ്പിസോഡ്
കറി വേപ്പ് കണ്ടില്ലല്ലോ അത് ഉണ്ടാകും അല്ലേ
അമ്മച്ചി നല്ല കാഴ്ചകൾ കണ്ട് ഇഷ്ടപ്പെട്ടു. മോൻ എന്ത് സ്നേഹമേ അമ്മച്ചിയോട്. കുസൂമ്പെ തോന്നുന്നു
അമ്മച്ചിയുടെ ഇന്നത്തെ vlog ഒരു പാട് നന്നായി ഏക്കറിലൊന്നും കാര്യമില്ല അമ്മേ സമാധാനവും സന്തോഷവും ഉണ്ടെങ്കിൽ വീട് സ്വർഗ്ഗമായി പച്ചക്കറി തോട്ടവും വൃക്ഷങ്ങളും Super Super
അമ്മച്ചി ഒരു മഹാ സംഭവം തന്നെയാണ് 1000 നമസ്കാരം
14 സെന്റല്ലടാ... പതിനാലേമുക്കാലാടാ😄....👌👌 അമ്മച്ചീ
Ammachide veedum sthalom kandittu kodiyavunnu ethra nannayianu oronnu nattu pidippichu organize cheythirikkunne gdjob ammachi and luv u so much 😍😍😍😍
അമ്മച്ചിടെ ബാവേ എന്നാ വിളി പറഞ്ഞു അറിയിക്കാൻ പറ്റാത്ത സ്നേഹം.
അമ്മച്ചിയേ... ഞാൻ എന്റെ വീട്ടിൽ പറഞ്ഞു ഈ അന്നമ്മച്ചിയുടെ പറമ്പിന്റെ കാര്യം.സൂപ്പർ 😍😍😘😘
ഇതൊരു സർപ്രൈസ് വീഡിയോ ആരുന്നല്ലോ.
അമ്മച്ചിയോടൊപ്പം ബിന്ദുവിനും ഒരു നല്ല നമസ്കാരം. ഇതെല്ലാം ഇങ്ങനെ തന്നെ വൃത്തിയായി പരിപാലിക്കാൻ ബിന്ദുവിന്റെ അദ്ധ്വാനവും മനസ്സും മനസിലാക്കുന്നു.നല്ല അമ്മച്ചിക്ക് ചേർന്ന മരുമകൾ....
ഒപ്പം ബാബുവിനും. എല്ലാവരും ചേർന്നുള്ള ഒരടിപൊളി തോട്ടം..
ആ കുഞ്ഞി കുളവും ചുറ്റുവട്ടവും എന്ത് ഭംഗിയാ.. സൂപ്പർ..
അമ്മച്ചി ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് prarthikkunnu, 👍👍👍
അമ്മച്ചിയുടെ വീടിൽ ഇല്ലാത്തത് ഒന്നേയുള്ളൂ....മതിൽ...അതൊരു സിംബൽ ആണ്...നിഷ്കളങ്കതയുടെ സ്നേഹത്തിന്റെ സഹകരണത്തിന്റെ ...അന്നമ്മ ചേടത്തിയുടെ ഈ നാട്ടിൻപുറവും നന്മകളാൽ സമൃദ്ധം....
സമൂഹത്തിൽ നിന്ന് ഒളിക്കാനും ഒളിപ്പിക്കാനും ഒന്നുമില്ലാത്തതിന്റെയും , നാട്ടിൻ പുറത്തിന്റെ സ്നേഹത്തിന്റെയും സുരക്ഷയുടെയും കൂടി പ്രതീകമാണീ വീടും വീട്ടുകാരും. ഇതൊക്കെ കാണുമ്പോൾ നമ്മൾക്കും ഇങ്ങനെയൊക്കെ ജീവിക്കണമെന്നാഗ്രഹിച്ചാലും നമ്മുടെയും ,കൂടെ ജീവിക്കുന്നവരുടേയും ജീവിതത്തോടുള്ള അത്ത്യാർത്തിയുടേയും ആഡംബരത്തിന്റെയും ആക്രാന്തം നമ്മളെ വിഡ്ഡികളുടെ സ്വർഗ്ഗത്തിൽ ജീവിതം തീർക്കാനാണ് വിധിച്ചിരിയ്ക്കുന്നത്.
( ശിഷ്ടകാലം - നൊസ്റ്റാൾജിയ ചവരച്ച് കാലം കഴിയ്ക്കാം)
ഒത്തിരി ഒത്തിരി ഇഷ്ടമായി. നല്ല സ്വാദും, ആരോഗ്യവും കൂട്ടത്തില്‍ സഞ്ചരിക്കുന്നു.
കുടം പുളി, ആണ് puliyo, പെണ്‍ puliyo ഒറ്റയ്ക്കായി kaykilla. പിന്നെ കട പ്ലാവ് നനച്ചaal ചക്ക വീഴില്ല
നല്ല സ്നേഹമുള്ള കുടുംബം അതുപോലെ ആൾക്കാരും
എന്തിനാ ഒത്തിരി സ്വത്തു അല്ലെ.
ഇത്രയും ചെറിയ സ്ഥലത്ത് എല്ലാം നല്ല ഭംഗിയായി ചെയ്യതിട്ടുണ്ട്. കാണുമ്പോഴ് തന്നെ ഞങ്ങൾക്കു വളരെ സന്തോഷമാണ്.😊😊😍
മനോഹരമായ സ്ഥലം നടവയൽ. ഓർമ്മയ്ക്കായി ഉള്ള സപ്പോട്ട. ദുഃഖം തോന്നി. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ. അമ്മച്ചി 🙏
Nadavayal evideya
@@ashithavaisakham6362 ഞാൻ ആലപ്പുഴക്കാരൻ ആണ്. നടവയൽ ഒരു തവണ വന്നിട്ടുണ്ട്. ഇപ്പോൾ ഡൽഹി setteld.
Nannaayirikkunnu Ammachi.
എല്ലാം അമ്മച്ചിയുടെ പരിശ്രമം.നന്നായി വരട്ടെ.സുഖാടുക്കസമ്മിസ്ത്രമണ് ജീവിതമെന്നും ഒരുപോലേസീകരിക്കും.അതാണ് ജീവിതം.
ഇതൊക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം
അമ്മച്ചീടെ തോട്ടം നല്ല ഇഷ്ടപ്പെട്ടു ........ അമ്മച്ചിക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു
മകന് നല്ല സ്നേഹം അമ്മച്ചിയോട് നന്നായിGod bless u
Sachin thanks a lot for showing I have no words to say from Mumbai truly she is an example to everybody
അതി മനോഹരം അമ്മച്ചിയുടെ വീടും പരിസരവും
അമ്മച്ചിയുടെ ഐശ്വര്യം പറമ്പിലും കാണുന്നു എല്ലം സൂപ്പർ
Blessed to have a women like Annammchdti
Super അമ്മച്ചി കൊച്ചു കുടുംബം സന്തുഷ്ട കുടുംബം
അമ്മേ,
വീടും പരിസരവും കണ്ടു.നല്ല neat & clean. വളരെ ഇഷ്ടപ്പെട്ടു. ടയറിൽ ചെടി വളർത്തിയിരിക്കുന്നത് ഇഷ്ടമായി. ഞാനും അതുപോലെ ചെയ്തു നോക്കാം. എൻെറ ചേട്ടൻെറ അഭിപ്രായം ടയറിൽ പെയിൻറു ചെയ്താൽ നന്നായിരിക്കുമെന്ന്.
അമ്മയ്ക്കും,കുടുബത്തിനും ദൈവാനുഗ്രഹമുണ്ടാകട്ടെ.
അമ്മയുടെ ചിരിയാണ് എനിക്കും,ചേട്ടനും വളരെ ഇഷ്ടപ്പട്ടത്.
😘😘😘😘😘😘😘😘😘😘
അമ്മച്ചിയും കുടുംബവും ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചി
അമ്മച്ചിയും കുടുംബവും സൂപ്പർ അണ് കേട്ടോ...അമ്മച്ചിടെ കഥകൾ കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്. അമ്മചിടെ വീട് എവിടെയാ ന്ന്? എത്ര മക്കൾ ഉണ്ട് അമ്മച്ചിക്ക്? അമ്മച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്...എന്റെ വല്യമച്ചിയെ ഒരുപാട് മിസ്സ് ചെയ്യുന്നു അമ്മച്ചിയെ കാണുമ്പോൾ...Love you all
അമ്മച്ചി... ബാബു ചേട്ടാ സൂപ്പർ.... ദൈവം കൂടുതലായി എല്ലാവരെയും അനുഗ്രഹിക്കട്ടെ.....
വീടും പരിസരവും കൃഷിയും ചെടിയും ആൾക്കാരും Super പിന്നെ കടപ്ളാവിൻെറ ചുവട്ടിൽ തടിയിൽ കാപിടിക്കുന്ന സമയത്ത് നീളമുളള ആണി ഒരെണ്ണം അടിക്കുകയും ചുവട്ടിൽ നനവുണ്ടാകുകയും ചെയ്താൽ കായ് പൊഴിച്ചിൽ കുറയും
Super അന്നമ്മച്ചി.കൃഷിയിലും
മിടുക്കി.
beautiful garden and beautiful and warm people
അമ്മച്ചിക്ക് പാചകവും ചെടികളോടുള്ള സ്നേഹവും മാത്രല്ല നന്നായി സംസാരിക്കാനുള്ള കഴിവും....വളരെ ബഹുമാനവും സ്നേഹവും തോന്നുന്നു
Ammachiyudem monteyum pachakavum krishiyum, kochumolude thennecha valarthalum ellam koodi super vedio. Anugrahikapetta family. Engane ayirikanam oru kudumbom. Ellavarum ethoru mathruka akkatte. God bless your family.
Enthoru snehamulla ammachi. She looks so graceful and ever loving. Beautiful green surroundings. She has grown everything possible in her land. Thoroughly enjoyed the video. I always have this deep desire to own a small plot of land in Kerala and grown similar plants and trees. But that dream still remains a distant one. All the properties that were rightfully ours were usurped by greedy and cunning relatives. Ammachi cares for her plants and trees like her own off springs. It is very much evident. Aa puli maram kaaychillengilum athu murikkyaan padilla ennu parayu please. I am sure she was not serious about chopping it if it doesn't fruit. Video kannappol manasinu valare santhosham aayi. Prakruthi yude madilil oru veedu. Prakruthiye snehikyunna kore aalkaar. Awesome video. Awesome people. God bless all of you. Thanks for this video.
ഒരുപാട് ishttamai... അമ്മമ്മയുടെ പച്ചക്കറി തോട്ടവും, വീടും.. സുഖമാണോ sweeeet Ammamme.... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ... 😍😍🙏🙏🙏🙏
Ammakkorumma.... Chttayum mundum ....ente Ammayude oormmakal🙏🙏🙏🙏
അമ്മച്ചി എല്ലാം സൂപ്പറാണ് 👏👍😍
Nte ammachi varthanam parayanapole thanneya ee ammacheem parayane. Enikente ammacheene otri ishtanu she is 98 yrs old now.lobe u all❤️❤️
ammachi adukkalathottam super
chettanem chechyem kandal ithrem valya makkalundennu thonnula ketoo 🌹🌹
15 cent golden land! Very smart, talented, creative Ammachi and family! Cooking and gardening talent!⚘👪🐤🐝🌴🌶🍍🍋
Ammachi nalla jolly anu nalla positive generation gap onum feel cheyathe pullikari manage cheyunu nalla oru kazhivanu athu.. babu chettan alu rasikananu..
Entoru beautiful place. Itallam kandittu keralam vallate miss cheyyunnu.
Super. Santhushta kudumbam. Orupad santhosham und kanumbol
Video kandappol ...Ammachide koode parambil nadanna oru feel...Love u Ammachi 😍
Babuchettanu ithrem valliya makkal ondo...ayyo vishvasikkan pattunnilla...bindhu chechi moonnumakkalude ammayano so young and nice....ammachikkutty super ......
Ammachiye namichu Ammayum monum enthoru sneham santhushta kudumbam🙏🙏🙏🙏🙏🙏
അമ്മച്ചി... ഒരു സംഭവണ് ട്ടോ, നല്ല മക്കളും ... videos കാണുന്നുണ്ട് ട്ടോ
enikkente veed vallathe miss cheythu..ith kandappol, enthayalum santhoshamayi..duty kazhinj vannappol kanan pattiya nalloru kazhcha...santhoshamayi ammachi,God Bless you all..
Ammachi nd Babuchettaa adipoli...God bless your family..
Excellent.I love you all.
Congrats Annammachedathi ! Adukkalathottam Super !
nalla rasamanu...😍😍 annammachiyeyum , ammchiyude varthamanavum, chiriyum pne oro episodum ok engne kandirikkan...super ! Keep rocking ..👍 Sachin with ur stylish channel 👌👌
അന്നമ്മച്ചേടത്തി ഒരു സംഭവം തന്നെ. അമ്മയുടെ എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട്. എനിക്ക് വളരെ വളരെ ഇഷ്ടം ആണ്. സൂപ്പർ അല്ലെ എല്ലാവരും
God bless you Ammachi.
Angrahikkapetta kudumbam..Ammacheede oru nishkalankamaya chiri
Nature's beauty ath sambavaan . Opam nature loving veetukarum super
Ammachiye njagalke othri eshtamane. Veedum sthalavum ellam super. Umma
b
Bindu looks so young to have a 20 year old daughter
Ammachiyeyum kudumbatheyum valare ishtapettu God bless you all
Enthorum 1st comment kaaraaaa......😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
അതെ അമ്മച്ചി...😂
അത് എന്നെ ഉദ്ദേശിച്ചു ആണ് എന്നെ മാത്രം ഉദ്ദേശിച്ചത് ആണ് 😀😀😀😀😀
ഞാൻ sammathikilla ഞാനാ അമ്മച്ചി ആദ്യം കണ്ടത്
Nalla bhangi undu....oru divasom varum kaanan
ഞാനാ ഫസ്റ്റ്.. സമ്മതിക്കില്ല
Ammachi very natural 😍
Ammachii.. Super ayitundu..
Eden thottam pole.. 😃😃😃😍😍😍😍🥰🥰
Sprrr Ammachii. Enikk orupaad ishttaanu. Amma parayunnath kelkkaan. Ammachiye kaanumbol enikk ente. Vappummaaye. Ormavarum. Ente vappumma. Innu njangde koode. Illaa. Sarikkum Ammachiye polulla. Ammamaaru. Veedinte vilakkaanu. Veedinu oru Aishwaryam aanu
അമ്മച്ചീ ഉമ്മ
Ammachi Babu super molud pattu super
ബാബു ചേട്ടൻ സൂപ്പർ
Annamma Chedathiyude veendum, parissaranghalum nannaayirikkunnu. God bless you further more. Take care.
അമ്മച്ചി കടച്ചക്ക തേങ്ങ വറുത്തരച്ച കറി ഉണ്ടാകുവോ. Watching from dubai😍😍
Babu chetantea yum ammachiyudeyum sneham kanubol thannea manasu nirayum
വളരെ സുന്ദരമായ തോട്ടം....
Ammachi adukkalathottam othiri ishtamayi.ellavareyum othiri ishtamanu.😍😍😍
തെങ്ങിന് കേട് ഉണ്ടാക്കുകയോ
ചെള്ള് കയറി മണ്ട അടഞ്ഞു പോകുകയോ ചെയ്യുക ആണെങ്കിൽ
Lethal എന്ന ഒരു മരുന്ന്. കിട്ടും.
ഇത് ഒരു 10 ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചാൽ മതി
Rs 50 100ml
Hi ammachi babu chetta sarikkum oru kadu tanne, nalla bhangi undu, superrr
So sweet fmly n place..🤩🤩🤩❤❤
സൂപ്പർ അമ്മച്ചി. ഇതാണമ്മച്ചീ സ്വർഗ്ഗം.
From Bangalore, love you ammachy....
Super, Ammachide thottam..God bless
ബാബു ചേട്ടാ... ചേട്ടൻറെ സംഭാവന എന്താ?
ബാബു ചേട്ടൻ: എൻറെ സംഭാവന അല്ലേ എൻറെ കയ്യിൽ ഇരിക്കുന്നത്😂🤣07.54
Annamma chedathi You are super Girl 🤩🤣☺️
അന്നമ്മച്ചിയും കുടുംബവും തോട്ടവും 👌😍😊
അമ്മച്ചിക്ക് എല്ലാ വിധ ആശംസകളും നേരുന്നു
അമ്മച്ചി സൂപ്പർ 😍😍😍😍😍😍😍😍😍😘🤩ഒരുപാടിഷ്ടപ്പെട്ടു.. 💜
Prathaps curry
Ammachi njan angotu varumbol enike kadachaka curry undaki tharam keto Ammachi. Najngal Andrapradesh ill anullathu. Veedum parambum enikiu eshtapettu. Ammachiyeeyum Babu cheetanyum. Super 👌
അമ്മച്ചി കുടംപുളി വെട്ടണ്ട, ഒരു ജാതി, അല്ലെങ്കിൽ വേറെ ഒരു കുടംപുളി കൂടെ വച്ചാൽ മതി
You all are so beautiful. Thankyou for sharing with me.