How to cook Mushroom Thoran|Mushroom recipe Malayalam|കൂൺ കറി|Mushroom masala| Kerala Mushroom roast

Поделиться
HTML-код
  • Опубликовано: 21 авг 2024
  • Hello my dear friends,
    Today I am going to share with you How to cook Mushroom Thoran | Mushroom recipe Malayalam | കൂൺ കറി | Mushroom masala| Kerala Mushroom roast. Here I am using natural mushroom from our garden, we can use the same recipe for artificial mushroom from supermarket.
    This Mushroom Thoran | Mushroom recipe| കൂൺ കറി | Mushroom masala| Kerala Mushroom roast is a perfect food for rice , chappathy , appam etc.
    ** Mushroom Thoran : • രുചിയൂറും കൂൺ സൂപ്പ്, ...
    ** For enquiries and collaboration: samanwayamusha@gmail.com
    Ingredients for cook Mushroom Thoran|Mushroom recipe Malayalam|കൂൺ കറി|Mushroom masala| Kerala Mushroom roast
    _________________________________________________________________________________________
    mushroom 2 cup
    turmeric 1 tbsp.
    onion -3 no's (shallots is more better - 1/2 cup)
    green chilly - 4 to 5 as per your spice level ( kanthari is better)
    coconut - 1 full
    curry leaves -1 bunch
    salt
    whole chilly -3
    mustard -1 tbsp.
    coconut oil/ vegetable oil
    masala
    ------------
    coconut - 1 full
    curry leaves -1 bunch
    turmeric 1 tsp
    curry leaves -1 bunch
    grind all using a mixer grinder without water and keep aside.
    How cook Mushroom Thoran|Mushroom recipe Malayalam|കൂൺ കറി|Mushroom masala| Kerala Mushroom roast
    ____________ _________________________________
    Take a pan and add coconut oil. seasoning with mustard, whole chili and curry leaves. And add coconut ,green chilly and curry leaves , turmeric grated mix to this pan ,sauté 1 min. Then add cleaned and cut mushroom in to this mix. mix all together. add salt water to this mix. cover and cook for 5 to 10 min.
    open after that. if water is still in mushroom Thoran ,cook high flame about 2 min. our Mushroom Thoran|Mushroom recipe Malayalam|കൂൺ കറി|Mushroom masala| Kerala Mushroom roast is ready to be served.
    Queries solved
    -------------------------
    mushroom
    mushroom recipes
    mushroom recipes Malayalam
    mushroom recipes home cooking
    mushroom recipes for chappathy
    mushroom recipes for weight loss
    mushroom soup
    mushroom Thoran recipe in Malayalam
    mushroom Thoran recipe
    mushroom Thoran
    mushroom Thoran recipe Kerala style
    mushroom Thoran stir fry
    how to make mushroom Thoran with coconut
    how to make mushroom Thoran recipe in Malayalam
    how to make mushroom Thoran recipe
    how to make mushroom Thoran
    how to make mushroom Thoran recipe Kerala style
    mushroom curry
    mushroom curry Kerala style
    mushroom curry Malayalam
    mushroom curry for chappathy
    mushroom curry for rice
    mushroom curry recipes
    how to make mushroom curry
    how to make mushroom curry Malayalam
    how to make mushroom curry for chappathy
    how to make mushroom curry for rice
    mushroom curry recipes samanwayam
    mushroom biryani
    mushroom pepper fry
    mushroom gravy
    mushroom Ki sabji
    mushroom sauce for steak
    mushroom soup recipe
    mushroom Malayalam
    mushroom sauce for burger
    mushroom capsicums pepper roast
    cream of mushroom soup
    cream of mushroom soup Malayalam
    cream of mushroom with milk
    how to make mushroom
    how to make mushroom BIRIYANI
    how to make mushroom GRAVY
    how to make mushroom sauce
    how to make mushroom soup
    how to make mushroom fry
    how to make mushroom masala
    how to make mushroom curry Malayalam
    how to make mushroom sauce for steak
    Nadan mushroom recipes
    Nadan mushroom recipes Malayalam
    Nadan mushroom curry
    Nadan mushroom curry Kerala style
    Nadan mushroom curry
    Nadan mushroom
    Nadan mushroom recipes
    Nadan mushroom fry
    Nadan mushroom roast
    Nadan mushroom masala
    how to make Nadan mushroom curry
    how to clean mushroom for cooking
    how to clean mushroom before cooking
    how to clean mushrooms
    how to clean mushroom before cooking Malayalam
    how to clean mushroom
    how to clean Nadan mushroom for cooking
    how to clean Nadan mushroom before cooking
    how to clean Nadan mushrooms
    how to clean Nadan mushroom before cooking Malayalam
    how to clean Nadan mushroom
    mushroom indian style
    koon recipe in malayalam
    nadan koon undakkunna vidhum
    nadan mushroom engane clean cheyyam
    perfect mushroom masala
    spicy mushroom curry
    primitive mushroom cooking
    easy Kerala mushroom roast
    mushroom peralan
    primitive technology village hunter
    how to prepare organic mushroom at home
    organic mushroom
    tasty mushroom at home
    restaurant style mushroom masala
    easy and quick mushroom curry
    Thoran recipe
    Thoran recipe Malayalam
    Kerala style Thoran recipe
    kadai mushroom
    garlic mushroom
    finding natural mushroom
    spicy mushroom curry
    how to collect mushroom seed
    mushroom seed
    butter garlic mushroom
    delicious mushroom recipe
    village cooking
    mushroom recipe with English subtitle
    mushroom farming
    how to clean Nadan mushroom
    Koon masala
    Nadan Koon with coconut
    mushroom kuruma
    കൂണ്
    കൂൺ
    കൂൺ വിഭവങ്ങൾ
    കൂൺ കൃഷി
    കൂൺകൃഷി എങ്ങനെ ചെയ്യാം..
    കൂണ് കറി
    നല്ല കൂണ്എങ്ങനെ തിരിച്ചറിയാം
    കൂണ് തോരന
    കൂണ് തോരൻ
    കൂണ് വിത്ത്
    വിഷകൂണ്
    #mushroom
    #mushroomrecipe
    #mushroomcurry
    #mushroommasala
    #Mushroomsoup
    #mushroomgravy
    #thoranrecipes
    #howtocookmushroom
    #howtomakemushroomcurry
    #samanwayam
    #mushroomchilli
    #mushroomroast
    #mushroomthoran
    #കൂൺ
    #കൂൺ വിഭവങ്ങൾ

Комментарии • 265

  • @Linsonmathews
    @Linsonmathews 3 года назад +12

    🌈 മഴവിൽ നിറമുള്ള കൂൺ കഥ...
    നമ്മുടെ തൊടിയിൽ നിന്നും വല്ലപ്പോഴും കിട്ടാറുള്ള കൂൺ ഇപ്പൊ മാർക്കെറ്റിൽ നിത്യവും കാണാറുണ്ട് 👍❣️

  • @khairu__poovi_25
    @khairu__poovi_25 Год назад +1

    ചെറുപ്പം തൊട്ട് എന്റെ ഇഷ്ടപ്പെട്ട വിഭവമാണ് കൂൺ... ഉമ്മ ചെറുപ്പത്തിൽ മസാല കറി വെച്ച് തരുമായിരുന്നു ഞാൻ ഇപ്പോൾ എന്റെ രീതിയിൽ ഉണ്ടാക്കാറുണ്ട്.. പുറത്തുനിന്ന് വാങ്ങുന്ന 100 നു 80 രൂപ... ഇനി തൊടിയിൽ ഉള്ളത് ധൈര്യമായിട്ട് എടുക്കാം മഞ്ഞപ്പൊടി ഇട്ട വെള്ളത്തിലിട്ടു വച്ചാൽ മതിയല്ലോ നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി... 🥰🥰🥰

  • @NizToMeetYou
    @NizToMeetYou 3 года назад +1

    കൂൺ നമ്മടെ favorite ആണ്. 2 കൂൺ കിട്ടിയാൽ പോലും അത് വാഴയിലയിൽ ചുട്ടു തിന്നാറുണ്ട്. കടയിൽ നിന്നും വാങ്ങിച്ച 1 പാക്ക് കൂൺ ഇന്ന് ചുട്ടു തിന്നെ ഉള്ളൂ. അവതരണത്തിലെ മികവും പ്രകൃതിയുടെ സാന്നിധ്യവും കണ്ടിരിക്കാനുള്ള സൗന്ദര്യവും നിങ്ങളുടെ ചില ഭാവങ്ങളും വീഡിയോയെ മികച്ചതാക്കിയിട്ടുണ്ട്. വളരെ പെട്ടെന്ന് വളരട്ടെ. 2 സ്ഥലങ്ങളിൽ വോയിസ് കട്ട് ആയതു പോലെ തോന്നി.. അതുകൊണ്ട് മാത്രം 100 മാർക്ക് തരുന്നില്ല

  • @vavachi685
    @vavachi685 3 года назад +1

    Ith enteyum favorite aanu, first il paranja kadhakettapo eatho filmil jagathy parayunnile aa nilavili sabdham idu ennu aa seen ormavanne, super aayitund. Kazhichu kanichu kothipichu. Blue colour vannal sookshikanam ennu ipozha manasilaye. Thanks kadhari chechi 🥰

  • @user-om5yr6rj5s
    @user-om5yr6rj5s 3 года назад +50

    പായസവും പപ്പടവും പഴവും ഒക്കെ കൂട്ടി കുഴക്കുന്നത് കണ്ടു അങ്ങനെ ഇങ്ങോട്ട് എത്തിയത് ചേച്ചി 😝

    • @preethidileep668
      @preethidileep668 3 года назад +3

      ഞാനും 😃😃😍👍

    • @user-om5yr6rj5s
      @user-om5yr6rj5s 3 года назад +2

      @@preethidileep668 😂😎🕺

    • @resmirresmir5014
      @resmirresmir5014 2 года назад +1

      Aa paayassam kazhikkunne kandittanu aanu njaum kaanan tudangiyathu vedios

    • @resmirresmir5014
      @resmirresmir5014 2 года назад

      @@SAMANWAYAMofficial teerchayaayum chechi 💞

    • @zayutipsvlog4853
      @zayutipsvlog4853 2 года назад +1

      കുട്ടാ 🙏🏻🙏🏻🙏🏻
      കുട്ടേട്ടാ 😜😜😜

  • @anoojapaul8760
    @anoojapaul8760 3 года назад +5

    Usha Chechi avatharanam adipoli ayittund 👌❤️

  • @KappayumBurgerum
    @KappayumBurgerum 3 года назад +5

    കൂൺ കിട്ടയാൽ അമ്മയുടെ ഒരു കറി വക്കൽ ഉണ്ട്,ഒരു രക്ഷയും ഇല്ല, ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല ട്ടോ ഇനി ഒന്ന് നോക്കാം

  • @finuzzvlogs1204
    @finuzzvlogs1204 3 года назад +1

    ☺️chechide videos vere levelann chechide samsaram kekkan nalla rasann enik eettavum kooduthal ishttapetta vloger☺️

  • @shajihydru5667
    @shajihydru5667 3 года назад +2

    കറി കാണ്പോൾ കൊതിയാകുന്നു തിന്നാൻ സൂപ്പർ സൂപ്പർ 👌👌👌❤❤❤

  • @rashidfardan
    @rashidfardan 3 года назад

    ഇത് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി എൻറെ വീടിൻറെ അടുത്ത് ഇതുപോലെ ഒരു സംഭവം ഉണ്ടായിരുന്നു അവർക്ക് നോക്കാൻ അറിയാതെ ആണ് അങ്ങനെ സംഭവിച്ചത്
    Thanks for sharing this video

  • @harikrishnan9007
    @harikrishnan9007 3 года назад +5

    അവതരണവും പാചകവും വളരെ നന്നായിട്ടുണ്ട്... 👌💙

  • @febinsimon9291
    @febinsimon9291 3 года назад

    ഞാൻ എന്റെ ലൈഫിൽ ഇതുവരെ മഷ്റൂം കൊണ്ട് ഉണ്ടാക്കി ഒരു ഐറ്റംസ് കഴിച്ചിട്ടില്ല ആർക്കും ഉണ്ടാക്കാൻ അറിയില്ല എന്നതാണ് സത്യം. പുറത്തു നിന്ന് വാങ്ങി കഴിക്കാം എന്ന് വിചാരിച്ചാൽ നല്ല വിലയും ... 👌👌👌 എന്തായാലും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട് Thank you ചേച്ചി

  • @Cut_Short_s
    @Cut_Short_s 3 года назад +5

    പായസം വെട്ടി വിഴുങ്ങുന്നത് കണ്ട് അവസാനം ദേ ഇവിടെ എത്തി ചേച്ചിയെ 😂😂😂

  • @meenus_menu
    @meenus_menu 3 года назад +3

    Mushroom polichu 🥰
    Love from CCOK ❤️

  • @twinstastyworld
    @twinstastyworld 3 года назад +1

    Ente favourite aane.. Mashroom... എന്തായാലും ഇന്ന് തന്നെ കൂണ്‍ തോരനും ഉണ്ടാക്കി നോക്കും

  • @LifeWithShelmy
    @LifeWithShelmy 3 года назад +1

    *Chechi polli*

  • @user-cn7oh9fe3s
    @user-cn7oh9fe3s 3 года назад

    കൂൺ ഇറച്ചി കറിയുടെ ടേസ്റ്റിൽ,😄 ഒരു രക്ഷയും ഇല്ല, നീല കളർ, പുതിയ അറിവിന് നന്ദി.

  • @thasreefb4676
    @thasreefb4676 3 года назад +3

    That looks so delicious. Mouth watering recipe. Love it.

  • @suraj-ll1pq
    @suraj-ll1pq 3 года назад

    Payasam vedio kand vanatha njan...chechide avatharnam thikachum raw ane.. Poli... Matu katikutalugal onum thane illa... Petanu thane nammade chechimare oke orma verum... Super ayi munot pote... Best wishes..

  • @LivingHappily
    @LivingHappily 3 года назад +5

    Excellent video

  • @REETECHMalayalam
    @REETECHMalayalam 3 года назад

    എനിക്ക് ഏറ്റവും വളരെ ഇഷ്ടം ഉള്ളതാണ് കൂൺ. ഓരോ കാര്യവും വളരെ വ്യക്തമായി പറഞ്ഞു തന്നു 🙏 ചേച്ചി അടിപൊളിയായിട്ട് പെർഫോം ചെയ്തു 🥰 അണ്ണാൻ കരഞ്ഞപ്പോൾ ചേച്ചി വഴക്കുപറഞ്ഞു ഇടയ്ക്ക് ഒരു കാർ ഹോൺ അടിച്ചപ്പോൾ ചേച്ചിക്ക് ദേഷ്യം വന്നില്ലേ 😝😝 എന്റെ അവസ്ഥയും ഇതുതന്നെയാണ് അടിപൊളി ചേച്ചി. 🥰😋😋

  • @vishnupriyan4669
    @vishnupriyan4669 2 года назад +2

    എനിക്കും ഒരുപാട് ഇഷ്ടമാണ് കൂൺ 😋

  • @Fit_withlife
    @Fit_withlife 3 года назад +2

    Hi... Innu enikum kitti mushroom...... Njanum recipe idanamnu karuthunnu.... 😉👌😊👍 thodiyil undayathanu keto mushroom 😊..

  • @baburajkm3129
    @baburajkm3129 3 года назад

    Mushroom thoran kalakkit unde chechi , വളരെ നന്നായി അവതരിപ്പിച്ചു

  • @saundarya3759
    @saundarya3759 3 года назад

    നമ്മൾ കാണുന്ന ഭക്ഷ്യയോഗ്യമായ എല്ലാ കൂണുകളും കഴിക്കാൻ എനിക്കും ഇഷ്ടമാണ്. തേങ്ങ ചിരകിയത് പച്ചമുളക് ചുവന്നുള്ളി കറിവേപ്പില ഒക്കെ ചേർത്ത് ഉള്ള തോരൻ കറിയും, തേങ്ങ വറുത്തരച്ച കൂൺ കറിയും ആഹാ അടിപൊളി. ഒരു പ്ലേറ്റ് നിറയെ ചോറുണ്ണാൻ ഇത് മാത്രം മതി. ഇവിടെ സമന്വയം എല്ലാ കാര്യങ്ങളും വളരെ വിശദമായി വിവരിച്ചു കൊണ്ട് വളരെ ഭംഗിയായി തന്നെ തയ്യാറാക്കി. ഇനിയും ഇത്തരം കിടിലൻ റെസിപികൾ വീണ്ടും പ്രതീക്ഷിക്കുന്നു. Thanks Dear for Sharing and God Bless you and your family 🙏 Video and Recipe Orupad Ishtappettu Ketto 👍❤️❤️❤️

    • @saundarya3759
      @saundarya3759 3 года назад

      @@SAMANWAYAMofficial
      അയ്യോ 😭 ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❣️

  • @preethidileep668
    @preethidileep668 3 года назад +1

    കൂൺ ഇവിടെ സൂപ്പർ മാർക്കറ്റിൽ കിട്ടും പെട്ടെന്ന് തീർന്നു പോകും കുറച്ചു കൊണ്ട് വരുകയുള്ളു കാരണം പെട്ടെന്ന് കേടാകും എന്ന് പക്ഷേ കിട്ടുമ്പോൾ മേടിക്കും പാക്കറ്റ് 70 രൂപ ആയിരുന്നു 👌👌😋😋

  • @akhilaani9238
    @akhilaani9238 3 года назад

    എന്റെ favourite item ആണ് കൂൺ..... ഫ്രൈ ആണ് കൂടുതൽ ഇഷ്ടമെങ്കിലും അതുകൊണ്ടുള്ള എല്ലാം njn തിന്നും 😬😁.... നാടൻ കൂണിന്റെ അത്രയും ടേസ്റ്റ് ഒന്നും വാങ്ങിക്കുന്ന കൂണിന് ഉണ്ടാകില്ല.... ഞങ്ങളുടെ ഒരു ഗ്രാമം ആയതുകൊണ്ടുതന്നെ ഇഷ്ടം പോലെ കിട്ടാറുണ്ട്... ഇടയ്ക്കു ചാക്കുകളിൽ ഒക്കെ ആണ് കൊണ്ടുവരാറ്... പൊളി സാധനം ആണ്... ഇന്നലേം കൂടെ കഴിച്ചേയുള്ളു 😋😋😋

    • @akhilaani9238
      @akhilaani9238 3 года назад

      നോക്കാം ചേച്ചി 😍😍.....

  • @alphonsamathew3758
    @alphonsamathew3758 2 года назад +2

    Chechide samsaaram kelkkan nalla resavaa❤️🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      ഈ സ്നേഹത്തിനും സപ്പോർട്ടും എന്താ ഞാൻ മറുപടി പറയാ

  • @sreyachinnuzzz2784
    @sreyachinnuzzz2784 2 года назад +2

    Aunty nalla cute aatto 😍
    Ee oru recipe ente amma undaki adipoli ayirunu 🤤🤤

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      Hello My dear,
      ചാനലിൽ വന്നതിന് ഒത്തിരി സന്തോഷം.
      നിർദ്ദേശങ്ങളും സപ്പോർട്ടുമായി കൂടെ ഉണ്ടാകില്ലേ? ഇതു കൂടാതെ The real Anna എന്ന vlog ചാനൽ കൂടെ ഉണ്ട് കേട്ടോ..
      2 സ്ഥലത്തും കട്ട സപ്പോർട്ട് പ്രതീക്ഷിക്കുന്നു ..
      wish you a great day.

  • @manjuaneeshmanjuaneesh7024
    @manjuaneeshmanjuaneesh7024 2 года назад

    Njan chechi nte samsaram kelkkan vendi maathram aanu video kaanunne 😘 ottum verupikkatha ellareyum ishtta peduthunna avatharannam 😘😘😘 love you chechi 🥰

  • @preethafebix4387
    @preethafebix4387 3 года назад

    Mushroom curry thinnu kanichu kothippikkua alle .nannayitund curry .vishamsam njanum anubhavichutto..neelaniram undayam vishamsa manennu .. appo ellavarilum nalloru kaaryam ethichu .thanks for sharing

  • @venusnoodlescc3188
    @venusnoodlescc3188 3 года назад

    Appo anganeyaanu kaaryangal.. Kurachu koon kittiyathum varuthu thinnirikkunna njaan😋😌. Iniyippo pinnem iranganallo thappaan🤤Kathayum recipie um kidukki..koon entem favorite aatto🥰

  • @rameshjodu1335
    @rameshjodu1335 3 года назад +3

    Super and heathy recipe akka 👍👍👍👍👍

  • @VeettileCurriyumNavileRujiyum
    @VeettileCurriyumNavileRujiyum 2 года назад +1

    Innu koonu vangiyappo ee video kaanunna njan.good information Usha chechi 👍

  • @pramodarjun9992
    @pramodarjun9992 3 года назад

    Excellent presentation my sweetheart
    You are not single kanthari..double...ha..ha...
    Looking great ..dish..
    Missed my golden days

  • @anannn1833
    @anannn1833 3 года назад

    നല്ല നാടൻ കൂൺ തോരൻ😋😋😋. ചേച്ചി ഇടയ്ക്ക് അവരും സംസാരിച്ചോട്ടെ അല്ല ട്യൂൺ അല്ലേ അത് 😍😍😍 good presentation 👍🏻

  • @jollypothen3345
    @jollypothen3345 3 года назад

    ഇങ്ങനെ ഒരു സംഭവം😀😀കൂൺ ഞങ്ങളുടെയും ഇഷ്ടവിഭാഗം ആണ്.തോരനും കറിയായും കഴിക്കാൻ അടിപൊളി സംഭവം

  • @nihalirene5430
    @nihalirene5430 3 года назад +3

    Excellent presentation my annuuuuu ❤️❤️❤️❤️❤️❤️
    I always like your story telling
    My personal opinion please do atleast one storytelling video in a month
    Mushroom recipe excellent
    Masha Allah
    We don't get such mushroom
    You are such a lucky person
    What a natural resources ❤️❤️😭

  • @suhairamuthu602
    @suhairamuthu602 2 года назад +1

    Nammal thammil mun janma parijayam pole 😂ningade ella abhirujiyum evidekkeyo enikkum kittyittund.... Paadanum ezuthanum samsaarikkanum.. chirippikkanum chindhippikkuvaanum.... Ningade vijayam ini muthal ente koodi aanu😌❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      ഇത് ആണ് വേണ്ടത്
      അത്ര മാത്രം..

  • @vaigascreation220
    @vaigascreation220 2 года назад +1

    Chechi ഏത് viedo ഇട്ടാലും പൊളി samanawayam uyir 💖💖💖💖💖💖💖💖💖💖♥️♥️♥️♥️♥️

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      നന്ദി മോളെ.. നാളെ നീയും ഇതുപോലെയാകും.'

  • @aniebiju1553
    @aniebiju1553 2 года назад +2

    Nice recipe. Beautiful place. 💕👍

  • @harinair607
    @harinair607 3 года назад +1

    എന്റെയും favourite ആണ് നല്ല നാടൻ കൂൺ കറി.....

    • @harinair607
      @harinair607 3 года назад

      @@SAMANWAYAMofficial തീർച്ചയായും

  • @AngelDoesArt
    @AngelDoesArt 3 года назад +2

    Story kettu so be careful..Enikkum mushroom valya ishttam anu. Superb mushroom recipe dear looks yummy 😋 😋👌🏻68th 👍🏻done my dearest sissykutty. Kilikal avide kidannu alakkattedipenne. Love it Love from here🇺🇸❤️🌹❤️🙏🏼🤗😘

  • @raseenav3205
    @raseenav3205 2 года назад +1

    ഒത്തിരി ഇഷ്ട്ടമാ ചേച്ചിയെ.. ഇന്നെലെയാ ചേച്ചിയുടെ Q&A കാണുന്നത് അപ്പൊ ഇഷ്ട്ടം ഇരട്ടിയായി... എങ്ങനെയാ ഇത്രേം കാര്യങ്ങൾ ചെയ്യുന്നേ.. ഞാനിപ്പോ ചേച്ചിയുടെ കട്ട ഫാനാ...

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      dear ,
      സമന്വയത്തിൻ്റെ കൂടെ തിരുത്തലുകളും സപ്പോർട്ടും സ്നേഹവുമായി ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് ഓരോ നിമിഷവും എന്നെ മുന്നോട്ട് നയിക്കുന്നത്. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കണേ.. ഓരോ 3 ദിവസം കൂടുമ്പോഴും വീഡിയോ ഇടാറുണ്ട് കേട്ടോ..
      ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
      പ്രാർത്ഥനയോടെ
      നിങ്ങളുടെ അന്നമ്മ

  • @anoopkb3406
    @anoopkb3406 3 года назад

    കൂണ് വറുത്തരച്ചു വെക്കുന്നത് ഒരുപാടിഷ്ടം 🤤🤤🤤🤤

  • @malanadwayanad
    @malanadwayanad 3 года назад +1

    എങ്ങനെയാണ് കാര്യങ്ങൾ

  • @sheethalkrishnanrajesh2720
    @sheethalkrishnanrajesh2720 2 года назад

    Ivde rand divasaayi idiminnal and mazha vannapol mulacha koon amma roast indakye illo appo de nokumbo auntyde video😍😍😍

  • @anilpeter2739
    @anilpeter2739 3 года назад

    Nangalkkum kitti mushroom. Ethupole undakki, pinne puliyilla Chuttu,adipoli... 😋👌

  • @chembakam121
    @chembakam121 3 года назад

    ഇനി ഒരു ഇടി ഉണ്ടാവോ ശശ്യേ....
    ചേച്ചിയുടെ കൂൺ കറി വെക്കാൻ ആയിരുന്നു...
    ഇതൊക്കെ കാണുമ്പോൾ സത്യം പറയാലോ ചേച്ചി ഞങ്ങൾ പക്കാ നാട്ടിൻപുറത്തെ പണ്ടത്തെ പഴയ കാലം ഓർമ വരുവാ. കല്യാണി അമ്മമ്മയും കാർത്യായനി ചേച്ചിയും പെണ്ണൂട്ടി അമ്മമ്മ യൊക്കെ ചെറിയ ഇടി കേൾക്കുമ്പോൾ കുമിൾ ഇടി എന്നും പറഞ്ഞു പറമ്പിൽ പോകുന്ന....
    .. ഹോ... ഇനി തിരിച്ചു വരാത്ത കാലം ഇന്ന് സോഷ്യൽ മീഡിയയിൽ സമയം കളയുന്ന തലമുറയ്ക്ക് കിട്ടാത്ത ഒരു സൗഭാഗ്യം... ഓർത്തു പോയി.. താങ്ക്സ്.... 💯❤️❣️❤️❣️❣️ചേച്ചി

  • @sujisKitchen2020
    @sujisKitchen2020 2 года назад +3

    Very good 👌 thanks 🙏🙏

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      hey dear,
      സുപ്രഭാതം സ്നേഹം, സമന്വയത്തിലേക്ക് സ്വാഗതം. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെയുണ്ടാകണം കേട്ടോ.. നമ്മുടെ ഈ പേജ് സബ്സ്റൈബ് ചെയ്തില്ലങ്കിൽ മറക്കാതെ മടിക്കൂടാതെ സപ്പോർട്ട് ചെയ്യണേ..
      സ്നേഹത്തോടെ
      അന്നമ്മ

  • @neemuzworld
    @neemuzworld 3 года назад +3

    Good presentation.. Keep going ❤❤❤❤

  • @CarthumbiKannan
    @CarthumbiKannan 2 года назад +1

    Hi ചേച്ചി,എനിക്ക് കൂൺ നല്ല ഇഷ്ടാണ്, കഴിഞ്ഞ പ്രാവശ്യം കിട്ടിയില്ല, എന്നിട്ട് ഞാൻ കൃഷി ചെയ്തു, ചിപ്പി കൂൺ, but പ്രകൃതി കനിഞ്ഞു തരുന്നതിന്റെ ഏഴ് അലയത് വരില്ല taste, എന്നാലും കൊതി കൊണ്ട് 😋😂ചെയ്തു 4വർഷത്തോളം തുടർന്നിരുന്നു, ലോക്ക് down വന്നപ്പോ seed കിട്ടണ്ടായി, പിന്നെ ലോക്ക് down ശേഷം ഒരു വട്ടം ചെയ്തു. ഇത് കണ്ടപ്പോ കൊതി ആയി ട്ടോ

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      നല്ല ലാഭമാണ്. മാർക്കറ്റ് ചെയ്യണം എന്ന് മാത്രം.

    • @CarthumbiKannan
      @CarthumbiKannan 2 года назад

      @@SAMANWAYAMofficial market ഇല്ല, ആർക്കും വേണ്ട, അതിന്റ ഗുണം അറിയാത്തോണ്ട് ആണ് കുടുതലും

  • @sreyanphadikar5846
    @sreyanphadikar5846 3 года назад +1

    very good presentation didi. as always loved the way u present everyting. Love from cookids with piya.

  • @azeemn2015
    @azeemn2015 2 года назад +1

    Chechy kutty എനിക്കും കൂൺ ഇഷ്ട്ടം അന്ന് നടൻ പോളി ആണ് പോളി

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      എനിക്ക് പെരുത്തിഷ്ടം.

  • @MisriyafamilyVLOG
    @MisriyafamilyVLOG 3 года назад

    *മാഷാഅള്ളാഹ്‌ അടിപൊളി എനിക്കും ഒരുപാട് ഇഷ്ട്ടം ആണ് ഇപ്പൊ കൊതിയാവുന്നു കഴിക്കാൻ കുറേ ആയി ഇതുപോലത്തെ കൂൺ കഴിച്ചാൽ,,,,, ഇടിവെട്ടിയാൽ പിറ്റെയ് ദിവസം പൊങ്ങി വന്നോളും നല്ല രസമാ കാണാൻ എന്തു ടേസ്റ്റ് ആണെന്നോ കഴിക്കാൻ ഹോ 😋,,,, ഇവിടെ ബട്ടർ mushroom കിട്ടും,,, എന്നാലും ഇതുപോലത്തെ കൂൺ കഴിക്കണമെങ്കിൽ നാട്ടിൽ വരണം 💖💖*

    • @michushihaj8192
      @michushihaj8192 Год назад +1

      ഞാൻ ഇത് വരേം കൂൺ കഴിച്ചിട്ടില്ല. നല്ല ടേസ്റ്റ് ആണോ

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      @ michu അപാര രുചി - ഇറച്ചി തോൽക്കും

  • @Ukmallucouple7860
    @Ukmallucouple7860 3 года назад

    കൂൺ ഞങ്ങൾക്കും ഒരുപാട് ഇഷ്ടം 👍👍👍
    സൂപ്പർ...
    വീഡിയോഗ്രാഫി പൊളിച്ചു 👍👍

  • @clickonubaidvlogs
    @clickonubaidvlogs 3 года назад +2

    Nice information 👍👍👍👍👍

  • @suhairamuthu602
    @suhairamuthu602 2 года назад +2

    Njangal കൂൺ പറിക്കാൻ മലയിലാണ് പോവാറ്, കഴ്ക്കുന്നതിനേക്കാൾ ത്രില്ലാണ്, അത് കണ്ടെത്തി പറിക്കുന്നത്, എന്താ അറിയില്ല വിരിഞ്ഞു നിൽക്കുന്നത് കാണുമ്പോൾ, പറിച്ചെടുക്കുവാനുള്ള ഒര് ത്വര ഉണ്ട്,... എന്തെന്നില്ലാത്ത ഒര് സന്തോഷമാണ് 😄

  • @abdulrasheed894
    @abdulrasheed894 3 года назад +1

    Superb as usual

  • @febaelizabeth7281
    @febaelizabeth7281 2 года назад

    Chechi De First njan Video Meen nte video aah Love you Chechii 😍❤️

  • @pramishapramodc1306
    @pramishapramodc1306 2 года назад

    നല്ല രസമാ ചേച്ചിക്കുട്ടിയുടെ സംസാരം😍😍😘😘

  • @RajiSMenon
    @RajiSMenon 3 года назад +1

    Nice presentation, nice video 👌👌👌👌💓💓💓💓

  • @thambithambi5597
    @thambithambi5597 Год назад +1

    Tengaek kothiettu vekanam 😂😂 super a

  • @Cookingwithbeeni
    @Cookingwithbeeni 3 года назад

    Intersting story with mashroom beautiful scene goodwork

  • @disneydisney5187
    @disneydisney5187 3 года назад

    Auntyda samsaaram adipoliya enik othiri eshttaayi

  • @sheethalkrishnanrajesh2720
    @sheethalkrishnanrajesh2720 2 года назад

    Starting le experiences kettirikan nalla resind kore chirichu.. Ennaal ann aunty anubhavichitundavumle kore... Saarila potte.. Ennalum oru puthiya arivaayi enik... Enik aryilarnu...ee manjalil ittu vekunath ithinayirununu najn karuthyath kaaya okke varakkumbi kaaya manjalil ittu vekunna pole ithum just idunnu na... Ipozhalle manasilaye😁

  • @itsmeanjuarun6846
    @itsmeanjuarun6846 3 года назад

    Ennu eniku kumilu kittiyathe ullu manjal podiyil ettekuva 😄 appazha Youtubil keriyapol chechide vdyo kande.eni ethu pole try cheyth nokam🥰

  • @subhapriya9794
    @subhapriya9794 3 года назад

    സത്യം... ചെറുപ്പത്തില് കുളിക്കാൻ കുളത്തില് പോണ വഴിക്കു പാടത്തു നെറേ ഇണ്ടായിട്ടുണ്ടാവും... എന്റേം fvrt ആണ്.... ഇപ്പൊ കുറെ ആയി അതൊക്കെ കണ്ടിട്ട്.... പ്രവാസി ആയേൽ ghedhikunnu........ ചേച്ചി നാട്ടിലെവിടെയാ....

    • @subhapriya9794
      @subhapriya9794 3 года назад

      @@SAMANWAYAMofficial ഞാനും പാലക്കാട്‌ ആണ് പട്ടാമ്പി.... 🥰🥰🥰🥰💝💝💝💝💝

  • @amjus-vloge
    @amjus-vloge 3 года назад +2

    Sooper

  • @shalusanal2168
    @shalusanal2168 2 года назад

    Chechiii njan mushroom krishi veetil cheyyunnund. Thoran vekkan amma expert anu. But enik ariyillarunnu. Ini onnu undaki nokanam. Njanum kanthari mulak nte alanu

  • @subhashinialamanda8758
    @subhashinialamanda8758 3 года назад

    Amazing dear . Keep up good work. ❤❤👌👌

  • @richuusss810
    @richuusss810 11 месяцев назад +1

    Ente checheee enik bayankara ishtann. Ee vdo kand njn koon undakki chardhich 2 days hospitalil kidann🤮🤕

    • @SAMANWAYAMofficial
      @SAMANWAYAMofficial  11 месяцев назад

      വിഷക്കൂൺ ആണോ എന്ന് നോക്കാനല്ലേ വീഡിയോ ഇട്ടത്? എനിട്ടെങ്ങനെ?

  • @zara1293
    @zara1293 3 года назад +1

    Nice recipe👍🏻👍🏻

  • @UKundakannan
    @UKundakannan 3 года назад +1

    Nalla video super👌👍

  • @alnabrasbarsha1235
    @alnabrasbarsha1235 3 года назад

    wonderful vedio.all the best dear

  • @northsouthcooking2004
    @northsouthcooking2004 3 года назад +1

    My favourite too, 👌👌👍👍

  • @suryasubran9209
    @suryasubran9209 2 года назад

    ♥ nala vedio chechii super

  • @abhayanraj6544
    @abhayanraj6544 3 года назад

    കൂണിന്റ കാര്യം പറയുന്നത് കേട്ടപ്പോൾ ഒന്ന് എത്തി നോക്കി യതാ
    നിക്കണോ പോകണോ
    👌👌👌👌👌👌👌

  • @binugeorgemanuel1402
    @binugeorgemanuel1402 2 года назад +2

    അടിപൊളി 🤗

  • @thakkuducreations4293
    @thakkuducreations4293 3 года назад +1

    👍❤❤👍 super and adipoli video 👍❤👍😍😍😍😍😍❤

  • @user-lw5sk8qr5z
    @user-lw5sk8qr5z 2 года назад +1

    കർക്കിടക മാസ രാവിൽ
    പെയ്തൊഴിയാതെ നിക്കുന്ന
    മഴയോട് ഇടിമിന്നലിന്
    തോന്നിയ പ്രണയം
    മണ്ണിന്റെ മാറിലേക്ക്
    പെയ്തിറങ്ങിയപ്പോൾ
    ഉണ്ടായ അത്ഭുദമല്ലേ കുമിൾ പെണ്ണ്
    അവൾക്ക് മഴയുടെ തെളിമയും
    നിലാവിന്റെ ഭംഗിയും
    ഇടിമിന്നലിന്റെ തനിമയും
    തമ്പുരാൻ അറിഞ്ഞു നല്കി ..
    ന്താ ...ലേ ...

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      സിരകളിൽ പെയ്യുന്ന മഴയും
      ജീവിതത്തിന്റെ മണൽക്കാടും
      ശ്വാസം മുട്ടിച്ചപ്പോൾ
      പ്രിയപ്പെട്ടവർക്കായ്
      പ്രണയത്തെ
      ബലികൊടുത്തവൾ ഞാൻ. മഴ എനിക്കെന്നും തോരാത്ത സങ്കടം..

  • @soniyakitchen
    @soniyakitchen 3 года назад

    Congrats dear 25000 👌👌👌

  • @shijijayan26
    @shijijayan26 3 года назад

    Mushroom story Kollam Nadan Koon taste onnu vreya... thanks dear

  • @rejinree1890
    @rejinree1890 3 года назад

    അടിപൊളി ചേച്ചി😋😋😋 ചേച്ചി engineering ano പഠിച്ചേ yathi ഡിപ്പാർട്മെന്റ് ആ. കൂൺ തോരനും ഒപ്പം രസകരമായ കാഴ്ചകളും പങ്കുവച്ചു 😋😋👍🏻👌🏻👌🏻

  • @harikuttan1167
    @harikuttan1167 2 года назад +1

    അടിപൊളി സൂപ്പർ ✨️

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      സുപ്രഭാതം. സന്തോഷം. സ്നേഹം. സുഖമായിരിക്കുന്നു എന്ന് കരുതുന്നു..

  • @unnikrishnanmelitta4717
    @unnikrishnanmelitta4717 3 года назад

    Elegant preparation

  • @DOODLEBAKES
    @DOODLEBAKES 3 года назад

    Woww........ Presentation 👌👌👌🥰🥰🥰🥰😍

  • @afnanmohammed8006
    @afnanmohammed8006 3 года назад

    ചേച്ചി ടെ വീടും പരിസരം ഒരു പാട് ഇഷ്ടം ആയിസൂപ്പർ

    • @afnanmohammed8006
      @afnanmohammed8006 3 года назад

      @@SAMANWAYAMofficial തീർച്ചയായും

  • @rajalakshmimr1080
    @rajalakshmimr1080 3 года назад

    Amma indakkum vere level chechi 😋😋😋😋😋😋

  • @savsstyle4111
    @savsstyle4111 3 года назад

    കൂണ് എങ്ങനെ ബ്ലൂ കളർ ആയി..നമ്മൾ edible mashrom അല്ലെ പറികോലു...Just curious to know..Even I had very nice memories on collecting mushrooms on June July months as a child..

  • @shameerch5025
    @shameerch5025 3 года назад

    സൂപ്പർ ആയിട്ടുണ്ട് 👍👍

  • @chefdonindia5184
    @chefdonindia5184 3 года назад +1

    Awesome 😋

  • @snehajose796
    @snehajose796 3 года назад

    Nannayittund chechikkutty 🥰🥰🥰

    • @snehajose796
      @snehajose796 3 года назад

      Sure chechi❤angane marakkuo💕💕

  • @sajitham3716
    @sajitham3716 2 года назад

    Enikum valiya ishtama koon... Nadan koon ithavanayum enikk kittiyirunnu

  • @reshmikesav5681
    @reshmikesav5681 2 года назад

    Enteyum favorite aan, kuun..

  • @anaghasrajesh8940
    @anaghasrajesh8940 3 года назад +1

    കൂൺ ആഹാ എന്താ അതിന്റെ രുചി. അമ്മ വെച്ച് തന്ന് കഴിച്ചിട്ടുള്ളതാ.

  • @7d37kjsourish8
    @7d37kjsourish8 3 года назад

    Very nice receipe on mushroom

  • @smitasworld3838
    @smitasworld3838 3 года назад

    Sorry for late.but happy to see you and your recipe

  • @maheshmohansmr5774
    @maheshmohansmr5774 2 года назад +1

    Polichu 🥰🥰🥰👍🏻👍🏻👍🏻👍🏻

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      dear ,മറുപടി വൈകിയതിൽ ക്ഷമിക്കണേ.
      സമന്വയത്തിൻ്റെ കൂടെ തിരുത്തലുകളും സപ്പോർട്ടും സ്നേഹവുമായി ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് ഓരോ നിമിഷവും എന്നെ മുന്നോട്ട് നയിക്കുന്നത്. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കണേ.. ഓരോ 3 ദിവസം കൂടുമ്പോഴും വീഡിയോ ഇടാറുണ്ട് കേട്ടോ..
      ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
      പ്രാർത്ഥനയോടെ
      നിങ്ങളുടെ അന്നമ്മ