Pastor Biji Anchal // വ്യത്യസ്തരാകുവാൻ വിശുദ്ധ ചിരിയും ചർദ്ദിയും ആ പുതപ്പും // Christian message

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 74

  • @sajigeorge8341
    @sajigeorge8341 Месяц назад +14

    ഇവനെപ്പോലെ ഉള്ള വേദ വിപരീദികളെ വേർപെട്ട ദൈവ മക്കളുടെ സഭാ കൂടി വരവിൽ അവസരം കൊടുക്കരുത്,

  • @Anish_vallana
    @Anish_vallana Месяц назад +1

    കേൾക്കുമ്പോ തന്നെ സങ്കടം തോന്നുന്നു 🥲🥲🥲🥲

  • @ShineVK-o8f
    @ShineVK-o8f 29 дней назад

    സത്യം പറഞ്ഞാൽ ഒന്നും പ്രസംഗിക്കാൻ അറിയില്ല എന്നതാണ് വാസ്തവം 😢

  • @sandypalex
    @sandypalex Месяц назад +6

    This is called soul power of mr biji anchal. When he shouts, people will shout with him. When he laughs people will laugh with him. There is no biblical foundation to his messages.
    He is the perfect example of a performer. Mark and avoid this man at all costs!!!

    • @JoelClicks
      @JoelClicks Месяц назад

      You don't have the revelation so you're telling this.

    • @sandypalex
      @sandypalex 27 дней назад

      @JoelClicks I thank God, I don't have such revelations and such revelations are unnecessary as it doesn't cause any spiritual maturity. I am more than satisfied to stick the text of the Scripture. 2 Timothy 3: 15,16.

    • @sandypalex
      @sandypalex 27 дней назад

      @JoelClicks I thank God, I don't have such revelations and such revelations are unnecessary as it doesn't cause any spiritual maturity. I am more than satisfied to stick the text of the Scripture. 2 Timothy 3: 15,16.

  • @SubhashSubhash-l9h
    @SubhashSubhash-l9h Месяц назад +2

    സ്വാഹാ

  • @kjbabu2630
    @kjbabu2630 Месяц назад +6

    അണ്ണാ ഫയർ vings എന്തിയെ

  • @sathyadasr5891
    @sathyadasr5891 Месяц назад +14

    ഇയാൾ പറയും പോലെ മുൻകാലങ്ങളിൽ ആരാധനക്ക് പോകുന്നത് കവർ ബാഗും പുതുപ്പും കൊണ്ടല്ല. വിശുദ്ധ ചിരിയും ഇല്ല വിശുദ്ധ ചർദ്ദിയും ഇല്ല . ആത്മനിറവിലെ ആരാധനയും പദ്യോപദേശവും മാത്രം. ഞാൻ 1974-ൽ കൃപയാൽ രക്ഷിക്കപ്പെട്ട് വിശ്വാസത്തിൽ നിൽക്കുന്നയാളാണ്. ഇതെല്ലാം കേൾക്കുമ്പോൾ സഹതാപവും സങ്കടവും തോന്നുന്നു. കഷ്ടം. കൗലിടയമ്മാർ. സൂക്ഷിക്കൂ.

  • @pappachangeorge6434
    @pappachangeorge6434 Месяц назад +4

    യേശുവിനെ ഉയർത്താതെ ബദലിനെ ഉയർത്തി

  • @AjiAji-y7r
    @AjiAji-y7r Месяц назад +6

    നീ പാസ്റ്ററല്ലടാ, പക്കാ രാഷ്ട്രീയ ക്രിമിനൽ ആകേണ്ടവനായിരുന്നു.

  • @kjbabu2630
    @kjbabu2630 Месяц назад +3

    ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയും വേണം

  • @kjbabu2630
    @kjbabu2630 Месяц назад +2

    Manu menonte സിംഹ ചിരി

  • @kjbabu2630
    @kjbabu2630 Месяц назад +5

    Aa പകർച്ച വ്യാജം ആയിരുന്നതുകൊണ്ട് ദൈവം തടഞ്ഞു

  • @shajidaniel4031
    @shajidaniel4031 Месяц назад +2

    വചന വിരുദ്ധമായ ഈ അന്ധകാരആരാധന ജനമേ തിരിച്ചറിയുക, ചിരിയും ഛർദിയും വചനവിരുദ്ധമാണ് കർത്താവിന്റെ ശിശ്യൻമാർ ഇങ്ങനെ ഒരു ശിശ്രൂഷ ചെയ്തതായി വചനത്തിൽ എവിടേലും ഉണ്ടോ? അല്ല യേശുക്രിസ്തു എവിടേലും ഇതിനെ പറ്റി പറഞ്ഞിട്ടുണ്ടോ, വിവരീത ഉപദേശം, പറയുമ്പോൾ ഇതു ദൈവത്തിൻക്കിൽ നിന്ന് തന്നെയോ എന്നു വിവേചിക്കു, എല്ലാ ആരാധനയും ആരാധനഅല്ല, പൈചാശിൽ നിന്നും ആരാധന ഉണ്ട്

  • @roymmanuel7010
    @roymmanuel7010 Месяц назад +9

    ഒരു വിശുദ്ധൻ വിശുദ്ധിയിൽ ജീവിച്ചാൽ അവൻ ചെയ്യുന്നതെല്ലാം വിശുദ്ധ മായിരിക്കും. യേശു വിശുദ്ധിയിൽ ജീവിച്ചപ്പോൾ യേശുവിൻറെ ചിരിയും വിശുദ്ധ ആയിരുന്നു.

    • @pentecostmessenger
      @pentecostmessenger Месяц назад +1

      യേശു ഒരിക്കലും ചിരിച്ചതായി രേഖയില്ല

    • @varghese3
      @varghese3 Месяц назад

      Ee kurayum chiriyum ethalmavil ullathu aanu vivechikannam... 😢

    • @bjkreliable
      @bjkreliable Месяц назад

      വിശുദ്ധ ചിരി, വിശുദ്ധ ഛർദ്ദി, വിശുദ്ധ നൃത്തം, വിശുദ്ധ പുതപ്പ് ഇനിയും എന്തൊക്കെ തട്ടിപ്പുകൾ ഉണ്ടെടോ???...... വിശുദ്ധ കരച്ചിൽ, വിശുദ്ധ തുപ്പൽ, വിശുദ്ധ വിയർപ്പ്, വിശുദ്ധ മലം, വിശുദ്ധ മൂത്രം.........ഇതും ഉണ്ടോ ആത്മീയ തട്ടിപ്പുകാരുടെ കൈയ്യിൽ?? എന്തൊക്കെയാടോ വിവരക്കേട് പറയുന്നത്.

    • @solideogloreaglorea3787
      @solideogloreaglorea3787 Месяц назад

      പിന്നെ യേശുകർത്താവ് ഒരിക്കലും കോപ്രായങ്ങൾ കാണിച്ചിട്ടില്ല....

    • @nidheeshbro1601
      @nidheeshbro1601 29 дней назад

      യേശു നു പറഞ്ഞ alu👋തന്നെ രേഖയിൽ ഇല്ല

  • @sallymathew6986
    @sallymathew6986 Месяц назад +1

    😢 kashttam 😢

  • @yesudass129
    @yesudass129 Месяц назад +2

    വായിൽ തോന്നുന്നത് വിളിച്ചു കൂകാതെ യേശുക്രിസ്തുവിന്റെ ക്രൂശിലെ മരണത്താൽ ലഭിക്കുന്ന രക്ഷയെക്കുറിച്ചും നിത്യതയെക്കുറിച്ചും പ്രസംഗിക്കടെ അഞ്ചലെ .

  • @davdjoseph5500
    @davdjoseph5500 28 дней назад

    ഞാൻ നിങ്ങളോട് അറിയിച്ച സുവിശേഷത്തിന് വിപരീതമായി ആരെങ്കിലും ഒരു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ ആണെന്ന് ആണ് പൗലോസ് പറഞ്ഞിരിക്കുന്നത്

  • @truthseeker3585
    @truthseeker3585 Месяц назад +2

    എന്ത് കഷ്ടം . നിത്യതയിൽ പോകാനുള്ള എത്രയോവചനങ്ങൾ ഉണ്ട് . ഇത് പറയാതെ വെറുതെ ചിലമ്പുന്ന ഒരുവനും . കുറെ മനുഷ്യരും

  • @JohnsonDavid-t2d
    @JohnsonDavid-t2d Месяц назад +6

    വെളിപ്പാടല്ല, വെളിവുകേടാ

  • @trueteller960
    @trueteller960 Месяц назад

    അതെ പറ്റിയ ആഹാരം ഈ ഹൊട്ടലിൻറ പ്രതൃകത ആണ്.😂

  • @reebithampy2102
    @reebithampy2102 Месяц назад +5

    This preaching & teaching is not according to the God's word. This is false. Be careful those who are listening this message. They will be cheated by this message. God Almighty will stop this false teaching soon. Praying for that🙏🙏🙏

  • @kjbabu2630
    @kjbabu2630 Месяц назад

    Original എന്താണന്നു arinjittaano

  • @johnsont.p.1393
    @johnsont.p.1393 Месяц назад

    Enthu chaiyyam??? 😢😢😢

  • @elizabethsam9901
    @elizabethsam9901 29 дней назад

    ബൈബിൾ ഇല്ലേ പ്രസംങ്ങിക്കാൻ. Kastum

  • @samkuttychacko9564
    @samkuttychacko9564 Месяц назад

    What is this?.....

  • @jacobthomas3180
    @jacobthomas3180 Месяц назад

    Kannil,Nokuka, karunyam Aano? Krooretha Aano?.trivandrum pastor inteyum,kannil nokuka.

  • @bensonabraham1210
    @bensonabraham1210 Месяц назад +4

    False teaching is on the rise, and the consequences are evident. Stay vigilant and discerning against false preachers who distort the truth. Ground yourself in God's Word and seek His guidance to avoid deception.

  • @sabuthomas9965
    @sabuthomas9965 Месяц назад

    woe woe

  • @bosebaby6184
    @bosebaby6184 Месяц назад

    ഘടക നാടക വടകര പരാടാ തരിക തകര

  • @linumankuttathil
    @linumankuttathil Месяц назад +3

    ഇത് കേൾക്കുമ്പോൾ സഹതാപം

  • @abrahampm4183
    @abrahampm4183 Месяц назад

    ഇവർ നന്നാവുകയില്ല കാരണം രക്ഷിക്കപ്പെട്ടവരല്ല

  • @kjbabu2630
    @kjbabu2630 Месяц назад +1

    അന്നത്തെ വീടുകൾ ഇന്നത്തെ പോലെ കൊട്ടാരം ആയിരുന്നില്ല

  • @jomilonappan464
    @jomilonappan464 Месяц назад +1

    എന്തു കഷ്ടം'!!ഈ ആത്മാവിനെ തിരിച്ചറിയാത്ത കൈകൊട്ടുകാർ😢😢😢

  • @eben-ezerchristianministri5310
    @eben-ezerchristianministri5310 Месяц назад +1

    Do you have any proof from the Holy Bible ? Do not think that you are some special. So many are sitting in front of you are swallowing the false doctrine you talking.

  • @arunramakrishnan9606
    @arunramakrishnan9606 Месяц назад +1

    He is useless and makes the word twisted . Shameful

  • @shekinahministriesindia8276
    @shekinahministriesindia8276 Месяц назад

    In the end time, we have been warned by the Holy Scriptures, that there will be scarcity of unadulterated Word!
    People will hunger and thirst for the Word which shall be rare to find ! P erishable
    bread and drink will be plentily available!!
    "He who has an ear , let him hear ..."

  • @jacobchacko565
    @jacobchacko565 Месяц назад +2

    Foolishness
    Unbiblical

  • @christoromiarafael8864
    @christoromiarafael8864 Месяц назад

    അഭിഷേകം വന്നപ്പോ പുരയുടെ ഉത്തരത്തിൽ തല ഇടിച്ചെന്നോ? അപ്പോൾ അത് എന്ത് ആത്മാവാണ്? കുറച്ചു പേർ ശീലാന്തിയിൽ ചാടി കയറി എന്നും. ഇത് കുരങ്ങൻ ആണോ? 🤔🤔🤔

  • @nidheeshbro1601
    @nidheeshbro1601 29 дней назад

    ബബബബ്ബ ഇപ്പോ കേട്ടോ. Deji deji dugu dugu adamanagadagm dudi mangadayam . ഏത് ഭാഷയ പറയുന്നത്

  • @mammebvg1586
    @mammebvg1586 Месяц назад

    വിശ്വാവാസികെള് കാണിക്കാത്തത് എദ്ധാ?

  • @johnthomas7323
    @johnthomas7323 Месяц назад

    Foolish pastors guide the people in foolish way. Please to know the truth

  • @AbinBinoy-qe7kj
    @AbinBinoy-qe7kj Месяц назад +2

    ഇവനൊക്കെ എവിടെ നിന്നാണ് വചനം പഠിച്ചത് ഇവന്റെ ഉള്ളിൽ ഏത് ആത്മാവാണ് പ്രാപിച്ചത് കഷ്ടം

    • @trueteller960
      @trueteller960 Месяц назад

      വചനം ഒരിക്കൽ പൊലും വായിക്കാത്ത മൊണകൾ ആണ് ഇവൻറ നിലനില്പ് 😂

  • @Justice-r2m
    @Justice-r2m Месяц назад

    Kurachu teettavum vaari thinnu

  • @kritically
    @kritically Месяц назад

    What deception... How people love to believe the lie

  • @NITHIN_M_MANOJ-nithinmm
    @NITHIN_M_MANOJ-nithinmm 29 дней назад

    😂😂

  • @pinkythomasthomas1714
    @pinkythomasthomas1714 Месяц назад +1

    Full vattu

  • @rejikuruvila3455
    @rejikuruvila3455 Месяц назад

    Pathetic 😢😢

  • @ഷാജഹാൻമഞ്ചേരി

    എടോ ഈ അന്യായ ഭാഷയുടെ അർത്ഥം ഒന്നു മനസിലാക്കി താടോ.

  • @josejacob7279
    @josejacob7279 Месяц назад

    മര്‍ദ്ദന വിര എന്‍, water anoitment, വേദനയും, പനിയും പിടിച്ചു പലരിലും ഫലം

  • @pappachangeorge6434
    @pappachangeorge6434 Месяц назад +5

    ലോക കള്ളൻ

  • @jamespaul7787
    @jamespaul7787 29 дней назад

    Evante munbil poyirikunna monna kale adyam adikanam.....