വഴി തടസ്സപ്പെടുത്തിയാൽ എന്തു ചെയ്യണം?

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 75

  • @MukundanVk-c2l
    @MukundanVk-c2l 3 месяца назад +10

    സാർ ഒരുപാട് ' അറിവ് പറഞ്ഞു തന്നതിന് ' നന്ദി❤❤
    ഇവിടെ ആർക്ക് പരാതി കൊടുത്തിട്ടും. ഒരു പ്രയോജനവുമില്ല. കാരണം എല്ലാം ഓരോ സ്ഥലത്തും ഓരോരൊ പാർട്ടിക്കാരാണ് നാട് ഭരിക്കുന്നത്. അവർക്ക് പറ്റിയവർക്ക് എല്ലാ സൗകര്യവും ചെയ്ത് കൊടുക്കും അല്ലാത്തർക്ക് എന്തെങ്കിലും മുട്ടാപ്പ് പറഞ്ഞ് ഒഴിയും...
    അതാണ് ഇന്നും പല സ്ഥലങ്ങളിലും നടക്കുന്നത്

  • @aaliyachristy9756
    @aaliyachristy9756 2 года назад +5

    സാർ പങ്കുവെക്കുന്നത് എല്ലാം അറിയേണ്ട നല്ല നല്ല വിവരങ്ങൾ തന്നെയാണ്

  • @radhamani8217
    @radhamani8217 2 месяца назад

    വളരെ ശരിയാണ് സാർ 👌🏻👌🏻👌🏻

  • @karulai-is8ug
    @karulai-is8ug 11 месяцев назад +2

    ഞങ്ങൾക്കും ഒരു വഴി പ്രശ്നമുണ്ട് 45 കൊല്ലം ഞങ്ങൾ നടന്ന വഴിയാണ് അവർ എസ് സി എസ് ടി ക്കാരാണ് അവർ വഴി തടസ്സപ്പെടുത്തുകയാണ് വഴി പ്രശ്നത്തിൽ എസ് സി എസ് ടി കാർ ആയതുകൊണ്ട്ക്കാൻ പറ്റില്ല

    • @aplustube2557
      @aplustube2557  11 месяцев назад

      വഴി പ്രശ്നത്തിൽ ജാതി സംവരണമില്ല

  • @PreethiPreethimohan
    @PreethiPreethimohan 25 дней назад

    ഞങ്ങൾക്കു...സ്വന്തമായ സ്ഥലത്തു.... പോറമ്പോക്ക് ഭൂമിയാക്കി പഞ്ചായത്തുതും.... നാട്ടുകാരും ചെർന്നുറോഡ് നിർമിക്കാൻ ശ്രമിച്ചു.... അതിനു... ഞങ്ങൾ സിവിൽകേസ്.. കൊടുത്തു... ഇൻജെക്ഷൻ ഓഡർ കിട്ടി.... പക്ഷെ... ഇപ്പോഴും... അയൽ വാസികൾ... ഒരാരാ... പ്രശ്നം ഉണ്ടാക്കി കൊണ്ടിരിക്കും.. പോലീസിൽ... കംപ്ലയിന്റ് കൊടുത്തു... അവരുടെ അന്വേഷണത്തിൽ...അതു ഞങ്ങൾക്കു സ്വന്തമായ ഭൂമിയാണെന്നും...... ഞങ്ങൾ സമ്മതിച്ചിട്ടാണ്... റോഡ് നിർമാണം ചെയ്തത് എന്നും പറഞ്ഞു.... ഇതിനു എതിരായി എന്താണ് പ്രതിവിധി

  • @retnasaju7307
    @retnasaju7307 Месяц назад

    👍👍

  • @sunithasuja1541
    @sunithasuja1541 2 года назад +1

    👍

  • @elizabethcabral7908
    @elizabethcabral7908 2 года назад +1

    Good evening sir🙏🙏🙏

    • @aplustube2557
      @aplustube2557  2 года назад

      Good evening dear Elizabeth
      ( എന്റെ ഒരു പ്രഭാഷണം ആകാശവാണി നില തിരുവനന്തപുരം ഞായറാഴ്ച 9 15ന് പ്രക്ഷേപണം ചെയ്യും. എലിസബത്ത് കേൾക്കണം. അഭിപ്രായം അറിയിക്കണം)

  • @radhamani8217
    @radhamani8217 2 месяца назад

    👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @kumarankumaran4080
    @kumarankumaran4080 2 года назад +2

    Good evening sir

  • @mathewsjmathews-jv6un
    @mathewsjmathews-jv6un 2 месяца назад +2

    സർ.എന്റപുരയിടത്തിലേക്കുളളസഞ്ചാരപാതമുളളുവേലികെട്ടിഅടച്ചിരിക്കുന്നുഎന്തുചയ്യണം

    • @aplustube2557
      @aplustube2557  2 месяца назад

      ഈ എപ്പിസോഡിൽ പറയുന്നതുപോലെ ആദ്യം പോലീസിൽ പരാതി നൽകുക
      തുടർന്ന് ജില്ലാ കളക്ടർക്ക് പരാതി നൽകണം

  • @LatheefDarimi-wz5hg
    @LatheefDarimi-wz5hg 10 месяцев назад +1

    സാർ എനിക്ക് ഒരു കാര്യം അറിയേണ്ടതുണ്ട്

  • @aathi9094
    @aathi9094 2 года назад +1

    Sir mcom kayinjavarku best job opertunity kurich oru vedio cheyuo

    • @aplustube2557
      @aplustube2557  2 года назад

      ഉടനെ ചെയ്യാം ആദി
      ചാനൽ സബ്സ്ക്രൈബ് ചെയ്തോ?

  • @sulaighapk2153
    @sulaighapk2153 6 месяцев назад

    സർ ഗങ്ങളുടെ വീട്ടിലേക് 35 വർഷം വണ്ടിങ്ങൾ വന്നിരുന്നു വീടിന്ടെ ബാക്ബാഖത്തുള്ള വർക് വീട്വെടു ക്കാനും സാധനങ്ങൾ ഇറക്കിയിരുന്നത് ങ്ങങ്ങളുടെ മിറ്റതായിരുന്നു ഇപ്പോൾ അയാൾ അത് അനുവദിക്കുന്നില്ല വണ്ടിങ്ങൾ വരാനും ഒന്നിനും നടക്കാൻ 4 അടിവഴി ആ ക്കി യിരി കുന്നു അത് പഞ്ചായത്ത് കോൺഗ്രീറ് ചെയ്തു വഴിയുടെ 2 ഭാഗ്ത്തും കടക ളാണ് മാംസം വിൽക്കുന്ന കടയും സൈക്കിൾ ഷോപ്പും മറുഭാഗത് ഹോട്ടൽ ഒക്കെ ഉണ്ട് വഴിയുടെ സൈഡിൽ ഇരുചക്ര വാഹനങ്ങൾ നിർത്തിയാൽ നടക്കാൻ കഴിയില്ല ആളുങ്ങൾ ഒന്നും മിണ്ടില്ല അത് വഖഫ് ബുമി ആണെന്ന് പറഞ്ഞു മിണ്ടുല ഒരു വ്യക്തി അയാളുടെ ത് വഖഫ് ആണെന്ന് പറഞ്ഞു അയാൾ തന്നെ നടത്തുന്നു e നിയമം ഉണ്ടോ പഞ്ചായത്ത് കോൺഗ്രീറ് ചെയ്യണം എന്ന് പറഞ്ഞപ്പോൾ എനിക് അറില്ലായിരുന്നുഒപ്പിട്ടു കൊടുക്കാൻ പാടില്ല എന്ന് ഇനി എന്താണ് ചെയ്യേണ്ടത് വണ്ടിങ്ങൾ വരാൻ വീട്ടിലേക് കുറെ ശ്രമിച്ചു ആളുകളെ കൊണ്ട് നിയമം ഉണ്ടോ ങ്ങാൻ ഒരു സ്ത്രീ മാത്രമേ ഉണ്ടാവുകയുള്ള veeti

    • @sulaighapk2153
      @sulaighapk2153 6 месяцев назад

      റിപ്ലേ തരണം

  • @applemusic1710
    @applemusic1710 4 месяца назад

    Will we get only 2 feet pathway only from court when we suite a file.

  • @redline4184
    @redline4184 Месяц назад +1

    സാർ ഞാൻ ഒരു10 സെൻ്റ് ഭൂമി വാങ്ങി. 10 അടി വീതിയുള്ള വഴി ഉണ്ട് ഇപ്പോൾ വീടുപണിക്ക് സാധനങ്ങൾ കൊണ്ടുവരാൻ ടിപ്പർ വന്നപ്പോൾ ഒരു വീട്ടുകാർ മതിലിൽ തട്ടുമെന്ന് പറഞ്ഞ് ടിപ്പർ തടയുന്നു. മതിലിൽ തട്ടില്ലെന്ന് ഡ്രൈവറും തട്ടി ഡാമേജ് ആയാൽ ഞാൻ പണിതു കൊടുക്കാമെന്ന് പറഞ്ഞിട്ടും അവർ സമ്മതിക്കുന്നില്ല എന്താണ് അടുത്ത നടപടി? പീസ് മറുപടി പ്രതീക്ഷിക്കുന്നു

    • @devoottanvlogs9223
      @devoottanvlogs9223 10 дней назад

      സർ ഞങ്ങൾക്കും ഇതേ problem ആണ് ഇപ്പോൾ, സർ എന്ത് നടപടിയാണ് സ്വീകരിച്ചത് ഒന്ന് പറഞ്ഞു തരുമോ

  • @Nhjjhhh555
    @Nhjjhhh555 7 месяцев назад

    Halo sir നടവഴിയിലൂടെ വാഹനം കൊണ്ട് പോ കാമോ ... two weeler ഓടി ക്കാമൊ

  • @VipinSekharan-gd1uz
    @VipinSekharan-gd1uz Месяц назад +1

    Sir ente adhrmthil 3adi nadappatha paranjittundu mattoral vazhi adachu varshangal ayiellavarkkumparathikoduthumathi

    • @aplustube2557
      @aplustube2557  Месяц назад

      ജില്ലാ കളക്ടർക്ക് ആദ്യം പരാതി നൽകുക

  • @sherinmathew9810
    @sherinmathew9810 2 месяца назад

    സർ ഗതാഗതം ഉണ്ട് എങ്കിൽ എത്ര വീതി ആണ് ഉള്ളത്

  • @ഷാരോൺ
    @ഷാരോൺ Год назад +1

    സാർ നമസ്ക്കാരം - എൻ്റെ വീടിൻ്റെ ഫ്രെൻ്റിൽ പുതിയ വീടു വന്നു - ഞങ്ങളുടെ വഴി ഈ വീടിന് വേണ്ടി മാറി കൊടുത്തു - സൈഡിലൂടെ തന്നു പുതിയ വഴിയുടെ റോട്ടിൽ നിന്ന് കയറുന്നിടത്ത് സ്ക്വയർ രൂപത്തിൽ മതിൽ കെട്ടി അതു കാരണം ഒരുപാട് ബുദ്ധിമുട്ടാണ് ഇത് ഒന്ന് തീർപ്പാക്കാൻ എന്തു ചെയ്യണം -

    • @aplustube2557
      @aplustube2557  Год назад

      ഇതിന് വഴിയുണ്ട് പറഞ്ഞുതരാം പക്ഷേ ഷാരോൺ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ല സബ്സ്ക്രൈബ് ചെയ്ത ശേഷം വിവരമറിയിക്കുക

    • @ഷാരോൺ
      @ഷാരോൺ Год назад

      @@aplustube2557 ചെയ്തു സാറിൻ്റെ നമ്പർ Plz - - ഞാൻ ഒരു പ്രവാസിയാണ് - -

    • @ഷാരോൺ
      @ഷാരോൺ Год назад

      @@aplustube2557 Plz Reply

    • @ഷാരോൺ
      @ഷാരോൺ Год назад

      @@aplustube2557 -- ഹലൂ -

    • @ഷാരോൺ
      @ഷാരോൺ Год назад

      @@aplustube2557 - മറുപടി Plz

  • @NarayaniCp
    @NarayaniCp 7 месяцев назад +1

    നടക്കണ വഴ നടക്കുന്ന വഴിയിൽ വാഹനം കൊണ്ടുവന്നിട്ട് തടഞ്ഞാൽ എന്ത് ചെയ്യണം

    • @aplustube2557
      @aplustube2557  7 месяцев назад

      ആദ്യം പോലീസിൽ പരാതി നൽകുക

  • @sainulabidnt5485
    @sainulabidnt5485 2 месяца назад

    Enthy sthalathinty oru adiruldy 8 peru ubayogikunna oru vazi enik ubayogikan pattumo

  • @princyroy9918
    @princyroy9918 Месяц назад

    1 cent 4 cent vadavuvashi motham 5 cent undu eth kudatha 2:30 vazy undu side kudy pokan sammathy kunnella vasuthuvennu vellaatharam undu vazy paragettundu enth chayannum

  • @ranigeorge4968
    @ranigeorge4968 7 дней назад

    Nothing will happen in Kerala, all these information is only in words

  • @richuttansworld6139
    @richuttansworld6139 Месяц назад +1

    Sir , veedilekkulla vaziyil ayalvasikal tiles waste pinne karigallukal kond vazi nashamakki irikkunnu ith avideyanu complaint cheyyendath.

    • @aplustube2557
      @aplustube2557  Месяц назад

      ഇപ്പോൾ താലൂക്ക് തല അദാലത്തുകൾ നടക്കുന്നുണ്ട് അക്ഷയ കേന്ദ്രങ്ങൾ വഴി പരാതി നൽകുക
      ഉടനെ ഒരു എപ്പിസോഡ് ഉണ്ട്

  • @abdullatheefopabdullatheef7732
    @abdullatheefopabdullatheef7732 2 месяца назад

    സാർ നിങ്ങളുടെ ഫോൺ നമ്പർ തരുമോ സറോട് പേഴ്സണൽ ആയി ഒരു കേസ് ചോദിക്കാനായിരുന്നു
    Pls...

  • @adithya5039
    @adithya5039 8 месяцев назад

    Sir ente ammakku sahodaranmar vazhitharathe vilpathram ezhuthi chadichu oppu vangi
    Vazhi labhikkan entelum vazhi undo

  • @alwinvoitiva6484
    @alwinvoitiva6484 10 месяцев назад

    Sr: നടവ ഴി മിനിമം എത്ര അടി വീതി യിൽ തരണം?

  • @neethuprakasan8040
    @neethuprakasan8040 11 месяцев назад +3

    സർ ചുറ്റും അന്യരുടെ പുരയിടം കിഴക്കുവശം ഏക്കറോളം പാടം ആണ് ഈ പാടത്തിന്റെ ഉടമയോടാണ് ഞങ്ങൾ 45 വർഷം മുൻപ് സ്ഥലം വീട് വാങ്ങിയത് 2 മീറ്റർ വീതിയിൽ ഗതാഗതം അവകാശം ഉണ്ടെന്ന് ആധാരത്തിൽ ഉണ്ട്, ഇപ്പോൾ വെള്ളമില്ലാതേ വന്നപ്പോൾ പൈപ്പ് കണക്ഷൻ അതുവഴി നൽകാമോ എന്ന് ചോദിച്ചു ആലോചിച്ചു പറയാം എന്ന് പറഞ്ഞു അവർ മാസങ്ങൾ കാത്തിരുന്നു, പിന്നീട് ചോദിച്ചപ്പോൾ പറ്റില്ല എന്നാണ് പറയുന്നത്
    അത്40 വർഷമായി നടക്കുന്നു ആ വഴിയിലൂടെ വെള്ളം വീട്ടിലേക്ക് കൊണ്ടുവരാൻ ഞങ്ങൾക്ക് അവകാശം ഉണ്ടോ സർ,
    2മീറ്റർ വീതിയിലുള്ള വഴി 1/2 മീറ്റർ പോലുമില്ല, ഗതാഗത അവകാശത്തിൽ വാഹനം കൊണ്ടുപോകാൻ അവകാശം ഉണ്ടോ

    • @aplustube2557
      @aplustube2557  11 месяцев назад

      ഇത് സംബന്ധിച്ച് ഈ ചാനലിലെ മറ്റ് വീഡിയോകൾ കൂടി കാണുക

  • @sudheerperumathura2140
    @sudheerperumathura2140 2 года назад +1

    സാർ സുഖമാണോ

    • @sabnack9659
      @sabnack9659 2 года назад +1

      ՏIᖇ ᒪIᖴᗴ ᗰIՏՏIOᑎ ᖴᑌᑎᗪ ᑎᒍᗩᑎᘜᗩᒪᑌᗪᗴ ᑭᗴᖇIᑎTᕼᗩᒪᗰᗩᑎᑎᗩ ᗰᑌᑎᑕIᑭᑭᗩᒪITY Iᒪ ᐯᗩᑎᑎITTᑌᑎᗪ ᗴᑎᑎᑌᗰ ᗰOᑎᗪᗩY Oᖇᑌ ᗰᗴᗴTIᑎᘜIᑎᑌ ᐯᗩᖇᗩᑎᗩᗰᗴᑎᑎᑌᗰ ᑎᒍᗩᑎᘜᗩᒪOᗪ ᗩᖇIYIᑕᕼITTᑌᑎᗪ ՏᗩᑎTᕼOՏᕼᗩᗰ ՏᗩᗩᖇIᑎᗴ ᗩᖇIYIKKᗩᑎᗩᗰᗴᑎᑎ TᕼOᑎᑎI ᗩTᕼᗩᑎᑌ ᗩᖇIYIᑕᕼᗩTᕼ

    • @aplustube2557
      @aplustube2557  2 года назад

      സന്തോഷം ഷബ്ന

    • @aplustube2557
      @aplustube2557  2 года назад

      സുഖമാണ് പ്രിയ സുധീർ

  • @ambilip.n2394
    @ambilip.n2394 8 месяцев назад

    സാർ ഞാൻ നടവഴി ഇല്ലാത്തതിനാൽ ഒരുസെന്റ് ഭൂമി വാങ്ങി അതിനു
    ശേഷം അവർ മതിൽ കെട്ടി എന്റ വഴി യുടെ അതിരു അവരുടെ മതിലിനു ഉള്ളിലായി ഇപ്പോൾ അടുത്ത വീട്ടുകാരും മതിൽ പണിതു athum🩵എന്റ വഴിടെ വീതി കുറഞ്ഞു എനിക്ക് നീതി ലഭിക്കുമോ

  • @NAVATHEJ.777
    @NAVATHEJ.777 Месяц назад +1

    സർ ഫോൺ നമ്പർ തരുമോ

  • @ECBalan
    @ECBalan 2 месяца назад +1

    വഴി നടക്കാൻ പണ്ട് കഴിഞ്ഞില്ല ഇന്നും ഈ കേരളത്തിൽ ഇത് തുടരുന്നു. പഞ്ചായത്ത്,, പോലിസ്,, കലക്,ടർ,എ.സി എം R.D.O എന്നിവർ നടപടിയെടുത്തില്ലെങ്കിൽ എന്ത് മാർ

    • @jithujithu1904
      @jithujithu1904 2 месяца назад +1

      ഇത് ഞങ്ങൾ ഇപ്പോൾ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു 😢😢എന്താ ചൈയേണ്ടത് എന്ന് അറിയുന്നില്ല പരാതി കൊടുത്തിട്ടും ഒന്നും നടന്നില്ല 😢

    • @aplustube2557
      @aplustube2557  2 месяца назад

      File a civil suit

    • @aplustube2557
      @aplustube2557  2 месяца назад

      File a civil suit

  • @KalkiR-u8z
    @KalkiR-u8z 6 месяцев назад +1

    സാറിന്റ നമ്പർ

    • @aplustube2557
      @aplustube2557  6 месяцев назад

      സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കു
      വ്യക്തിപരമായ ഉപദേശം ആവശ്യമുണ്ടെങ്കിൽ join ചെയ്യുക

  • @Renjusworld1986
    @Renjusworld1986 8 месяцев назад +2

    സാർ ഞാൻ കഴിഞ്ഞ ആറ് വർഷം ആയി നടന്ന് കൊണ്ടിരിക്കുന്ന വഴി അയൽവാസിയുടെ സ്വകാര്യ വഴി ആയിരുന്നു. ഇപ്പോൾ അവർ അത് തടസപ്പെടുത്തിരികുകയാണ്. എനിക്ക് പൊതു വഴിയിൽ പ്രവേശിക്കാൻ വേറെ ഒരു വഴിയും ഇല്ല ഞാൻ എന്ത് ചെയ്യണം.. plss റിപ്ലൈ 🙏🙏

    • @aplustube2557
      @aplustube2557  8 месяцев назад +1

      ഈ ചാനലിൽ ഇത് സംബന്ധിച്ച് നിരവധി എപ്പിസോഡുകൾ ചെയ്തിട്ടുണ്ട് കാണുക

  • @anoopvnair07
    @anoopvnair07 3 месяца назад

    Sir 3 തലമുറ മുതൽ ഉപയോഗിക്കുന്ന വഴി ഇപ്പൊ കെട്ടി അടക്കുവാൻ തുടങ്ങുകയാണ് അതിന് മുന്നോടിയായിട്ടു അവർ വഴിയുടെ തുടക്കം ഗേറ്റ് ഇട്ടു ഇപ്പൊ അവർ കട്ട കെട്ടി അടക്കുവാൻ തുടങ്ങുന്നു എന്താണ് ചെയ്യേണ്ടത് ഒരു സ്ത്രീ മാത്രമാണ് ആ വീട്ടിൽ ഒള്ളത്

  • @abdurahime2281
    @abdurahime2281 Год назад

    Sir വഴിയിലൂടെ നടന്നുപോകാൻ അനുവാദമുണ്ട്. എന്നാൽ അത് രേഖയിൽ ഇല്ല. അതിനായി എന്താണ് ചെയ്യാൻ കഴിയുക.

  • @Anilkc91
    @Anilkc91 2 месяца назад

    സർ ,
    20 വർഷമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വഴിക്ക് പകരം മറ്റൊരു വഴി (3 അടി) കൊടുത്ത് കൊണ്ട് നിലവിലെ വഴിയിൽ ഗേറ്റ് വയ്ക്കാമോ

  • @a4ajinks465
    @a4ajinks465 2 года назад +1

    Sir mobile number theruvo?

    • @aplustube2557
      @aplustube2557  2 года назад

      Ask doubt through comment box after subscribing this channel

  • @malinidevi6721
    @malinidevi6721 Год назад

    Sir ന്റെ ഫോൺ number തരുമോ????

  • @umeshchali1869
    @umeshchali1869 Год назад +1

    👍