പ്ലാവില മിക്സിയിൽ കറക്കു 👌എത്ര കഴിച്ചാലും കൊതി മാറില്ല

Поделиться
HTML-код
  • Опубликовано: 22 ноя 2024
  • ⚠️Enable translation in your language. On mobile,click 'CC' in the top right corner of the video. On your computer, click on the video settings '⚙️' and turn on translation!
    ⚠️Don't forget to Subscribe & Press the Bell Button for more interesting videos.
    Please subscribe us: / @shamyscurryworld
    _________________________________________
    🔴Promotions and business Collaborations Connect with our Marketing Team👉Whatsapp: 8330089346(No calls,Only messages)
    🚫𝐀𝐍𝐓𝐈-𝐏𝐈𝐑𝐀𝐂𝐘 𝐖𝐀𝐑𝐍𝐈𝐍𝐆
    𝐓𝐡𝐢𝐬 𝐯𝐢𝐝𝐞𝐨 𝐢𝐧𝐜𝐥𝐮𝐝𝐢𝐧𝐠 𝐭𝐡𝐮𝐦𝐛𝐧𝐚𝐢𝐥 𝐢𝐬 𝐜𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐩𝐫𝐨𝐭𝐞𝐜𝐭𝐞𝐝 𝐛𝐲 𝐒𝐡𝐚𝐦𝐲𝐬 𝐂𝐮𝐫𝐫𝐲 𝐖𝐨𝐫𝐥𝐝. 𝐀𝐧𝐲 𝐮𝐧𝐚𝐮𝐭𝐡𝐨𝐫𝐢𝐳𝐞𝐝 𝐫𝐞𝐩𝐫𝐨𝐝𝐮𝐜𝐭𝐢𝐨𝐧,𝐫𝐞𝐝𝐢𝐬𝐭𝐫𝐢𝐛𝐮𝐭𝐢𝐨𝐧 𝐨𝐫 𝐫𝐞-𝐮𝐩𝐥𝐨𝐚𝐝 𝐢𝐬 𝐬𝐭𝐫𝐢𝐜𝐭𝐥𝐲 𝐩𝐫𝐨𝐡𝐢𝐛𝐢𝐭𝐞𝐝 𝐨𝐟 𝐭𝐡𝐢𝐬 𝐦𝐚𝐭𝐞𝐫𝐢𝐚𝐥. 𝐋𝐞𝐠𝐚𝐥 𝐚𝐜𝐭𝐢𝐨𝐧 𝐰𝐢𝐥𝐥 𝐛𝐞 𝐭𝐚𝐤𝐞𝐧 𝐚𝐠𝐚𝐢𝐧𝐬𝐭 𝐭𝐡𝐨𝐬𝐞 𝐰𝐡𝐨 𝐯𝐢𝐨𝐥𝐚𝐭𝐞 𝐭𝐡𝐞 𝐜𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐨𝐟 𝐭𝐡𝐞 𝐟𝐨𝐥𝐥𝐨𝐰𝐢𝐧𝐠 𝐦𝐚𝐭𝐞𝐫𝐢𝐚𝐥 𝐩𝐫𝐞𝐬𝐞𝐧𝐭𝐞𝐝.
    My friends, if you liked this video, you can help grow the channel:
    •Like the video👍 -I will be very happy and it will help the development of the channel.
    •WRITE A COMMENT or ask me a question about the recipe. I will be more than happy to answer you.
    •You can also share this video with your friends on social networks to let them know what dish you want to cook next.
    Subscribe to the channel, hit the bell not to miss a new video with quick and tasty recipes.
    Thanks for your time!
    🔴Subscribe to our channel: / @shamyscurryworld
    🔴Follow us on Instagram: ...
    🔴Follow us on Facebook: www.facebook.c...
    🔴Email: shamyscurryworld@gmail.com
    QUERIES SOLVED:
    Evening Snacks | Snacks Recipes | Easy Evening Snacks | Easy Evening Snacks Malayalam | Healthy Snacks | Nalumani Palaharangal | Shamys Curry World | Iftar Snacks | Iftar Special Recipe | Snacks Recipe | Easy Recipes | Ramadan Snacks | Sweet Recipe Malayalam | Iftar Recipe Malayalam | Iftar Snacks | Egg Recipe | Rava Sweets | Rava Snacks | Evening Snacks Today | Breakfast Recipes | Ramadan Recipes | Ramadan Special | Healthy Recipes | Easy Cooking Videos | Cooking Recipes
    #eveningsnacks #healthysnacks #eggrecipe #eggsnacks #egg #healthyrecipes
    #drinks #iftarrecipe #iftar
    #breakfast #breakfastrecipe #semolina #rava #ramadan2022 #ramadan #iftarspecial
    🌹Thankyou For Watching🌹
    easy evening snacks in malayalam
    easy evening snacks
    evening snacks malayalam
    palaharam recipe in malayalam
    palaharangal recipe in malayalam
    ennayilla palaharam
    shamys curryworld healthy recipes
    no oil snacks recipes malayalam
    healthy evening snacks malayalam
    healthy snacks malayalam
    weight loss evening snacks malayalam
    weight loss evening snacks recipes malayalam
    shamys curryworld diet recipes
    diet evening snacks for weight loss malayalam
    quick evening snacks
    variety recipes
    shamys curryworld variety snacks
    quick evening snacks in malayalam
    quick and easy evening snacks recipe malayalam
    traditional snacks recipe in malayalam kinnathappam
    aripodi recipes in malayalam
    aripodi snacks recipes in malayalam
    steamed snacks
    shamys curryworld snacks
    Evening Snacks In Malayalam
    Snacks Recipes Malayalam
    Nenthrappazham snacks
    Aavyil vevicha palaharangal
    nalumani palaharam recipe in malayalam
    Snacks recipe easy
    shamys curryworld unniyappam
    shamys curryworld kinnathappam
    shamys curryworld banana recipes
    shamys curryworld neyyappam
    bread recipes for snacks
    bread recipes for dinner
    malabar iftar snacks malayalam
    iftar snacks recipes malayalam
    egg recipes malayalam
    poori recipe malayalam
    shamys curryworld breakfast recipes
    gothambu podi recipes malayalam
    gothamu podi recipes malayalam without oil
    gothambu podi recipes evening snacks easy
    atta podi recipe malayalam
    shamys curryworld
    iftar recipes
    ramadan recipes
    shamys curryworld snacks
    wheat flour snacks recipe in malayalam
    wheat flour snacks
    nurukku gothambu recipes in malayalam
    broken wheat snacks
    easy evening snacks in malayalam
    nalumani palmalayalam
    back to school recipes
    healthy breakfast
    healthy snacks
    weightloss recipes
    diet recipes
    easy recipes
    quick breakfast
    nashta recipes
    iftar snacks malayalam
    shamys curryworld iftar snacks
    shamys curryworld dosa
    shamys curryworld bread recipe
    shamys curryworld plum cake
    shamys curryworld halwa
    malabar iftar snacks malayalam
    iftar snacks recipes malayalam
    egg recipes malayalam
    kalathappam
    kalathappam recipe
    iftar breakfast recipes
    kids recipe
    tiffinbox recipe
    banana recipes in malayalam
    breakfast recipes in malayalam
    breakfast recipes in tamil
    breakfast recipes in telugu
    breaksnacks
    recipes indian
    easy breakfast recipes
    easy breakfast recipes in malayalam
    easy breakfast recipes indian
    easy breakfast recipes in tamil
    easy breakfast recipes in telugu
    easy breakfast recipes in kannada
    easy breakfast malayalam
    easy evening snacks recipe
    nombuthura recipes malayalam
    cherupayar snacks
    cherupayar recipes
    moong dal recipes
    cherupayar kinnathappam

Комментарии • 161

  • @user-yh3jm1op3v
    @user-yh3jm1op3v 5 месяцев назад +24

    വളരെ നന്ദി ഞാൻ ഇതുവരെ ആരും തേര ൻ വെക്കുന്നത് കണ്ടിട്ടില്ല പുതിയ അറിവ് കാട്ടില്ലാ

    • @bobyreju2759
      @bobyreju2759 3 месяца назад

      😅 7:25 7:25 7:26 7:26 7:27 7:27 7:28 7:28 7:28 7:29 7:29 7:29 7:30 7:30 7:32 7:32 7:32 7:32 7:33 7:33 7:33

  • @UshaSabu-o6d
    @UshaSabu-o6d 5 месяцев назад +8

    ആദ്യമായി ട്ടാണ് ഈ ഒരറിവ്.ദിവസവും ഉണ്ടാക്കാൻ നടക്കുന്നകാര്യമേയല്ല.തീർച്ചയായും ഞാനിത് ഉണ്ടാക്കുന്നുണ്ട്. Thankyou chechy.

  • @sujathaputhukkudi910
    @sujathaputhukkudi910 5 месяцев назад +12

    ആഹാ സൂപ്പർ പായസം

  • @tresasheela8981
    @tresasheela8981 3 месяца назад

    Ithenthu paathramanu, evdunnanu ithokke vaangunnath, enthayalum plavila thoranum, paayasavum adipoli, undakki nokte, kandit sarilum kothiyavunnu

  • @aswinbabu5353
    @aswinbabu5353 5 месяцев назад +110

    പ്ലാവില ഇതുപോലെ ഞരമ്പ് കളഞ്ഞു ചെറുതായി അരിഞ്ഞു കുക്കറിൽ ഒരു പത്രത്തിൽ ഇറക്കിവച്ചു വേവിച്ചു ചെറുപയർ ചേർത്ത് തോരൻ വയ്ക്കാം

  • @lizzydaniel4498
    @lizzydaniel4498 4 месяца назад +6

    ഇത് കൊള്ളാമല്ലോ, ആദ്യം കേൾക്കുന്നു... ഇത്ര ഗുണങ്ങളോ...😅

  • @orulillyputtgaadha2032
    @orulillyputtgaadha2032 4 месяца назад

    2030 il kaanam ee kaliyakkiyavar plavila thanne chachu thinnu vishappu mattunnathu. Sooryan bhoomiyodu aduthukondirikkuñathu evar ariyunnilla plavu mathrame annu survive cheyyoo.vere enthu thinnan very good idea. Thank you for the veriety recipe muthassikkarikal

  • @geetasdiary2274
    @geetasdiary2274 4 месяца назад +2

    Plavilaye kurichu aayurvedathil evide aanu mention cheythirikkunne?

  • @omanarajendran1098
    @omanarajendran1098 5 месяцев назад +59

    ഞാൻ വെക്കാറുണ്ട് ഈ തോരൻ പിന്നെ പരിപ്പും പ്ലാവിലയും കൂടെ വെച്ചാലും നല്ലതാണ് ആരോഗ്യത്തിന് വളരെ നല്ലതാണ് ടേസ്റ്റും ഉണ്ട്

    • @freelancer2084
      @freelancer2084 5 месяцев назад +3

      വെറുതെ അല്ല മുട്ടനാടുകൾക്ക് ഇത്ര ഹുങ്ക്

    • @ajithassarma3959
      @ajithassarma3959 4 месяца назад

      😂​@@freelancer2084

    • @sivanpilla6762
      @sivanpilla6762 4 месяца назад

      ഒരു ഐറ്റം പാചകം രണ്ടുദിവസം കൊണ്ടും തീരൂല്ല

  • @santharamachandran2427
    @santharamachandran2427 4 месяца назад +3

    Very nice diversion! Plavila Illallo. Ivideyulla items upsyogichu palathum create cheyyarundu.Plavila was an eye opener.

  • @saifmohammed490
    @saifmohammed490 5 месяцев назад +68

    നാട്ടിലുള്ള ആടുകൾ പട്ട്ണിയിലാകുമല്ലോ

  • @kamalakumari3419
    @kamalakumari3419 4 месяца назад

    പ്ലാവില തോരനും, പായസവും' നന്നായിട്ടുണ്ട്, Super

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 5 месяцев назад +5

    സൂപ്പർ'ഞാനിതൊക്കെ മുമ്പേ തോരൻ വെക്കാറുണ്ട്. അറിഞ്ഞവരൊക്കെ കളിയാക്കി. പ്ലാവിലത്തോരനിൽ ഉണക്ക മുളക് പുഴുക്കലരി വരുത്തിടും.

  • @madhavim3003
    @madhavim3003 5 месяцев назад +7

    നല്ല ഇഷ്ടമായി❤

  • @arithottamneelakandan4364
    @arithottamneelakandan4364 5 месяцев назад +6

    ❤❤❤ വളരെ നന്നായിരിക്കുന്നു!

  • @VilasiniSasi-j5l
    @VilasiniSasi-j5l 5 месяцев назад +5

    Adu pavm aduthdu mavilkodu ayikko naram poonam Piza kittada Jolie chaydllo

  • @sosamma4687
    @sosamma4687 5 месяцев назад +1

    What we are sheep to eat plavila

  • @aiswaryavssurendran4240
    @aiswaryavssurendran4240 5 месяцев назад +16

    Kandit thanne kothiyavunnu.. Njangalonnum vechaal ingeyonum aavilla😔

  • @deva.p7174
    @deva.p7174 5 месяцев назад +3

    പ ഴുത്ത പ്ലാവിലഞെട്ടും കരി ങ്ങാലിയും വെന്തു കുടിക്കാറുണ്ട് ആദ്യമായിട്ടാണ് തോരനും കറിയും കാണുന്നത് വളരെ നന്ദി. പുതിയ ഒരു അറിവ് കാണിച്ചു തന്ന തിന് 🙏👍👍👍

  • @swapnacappi-dc5rb
    @swapnacappi-dc5rb 5 месяцев назад +5

    കൊള്ളാലോ 👌👌💞💞❤️❤️🥰🥰👍

  • @OmanOman-tm7su
    @OmanOman-tm7su 4 месяца назад

    അടിപൊളി മാഷെ ഇങ്ങിനെ വേണം

  • @rajasreev.v2226
    @rajasreev.v2226 5 месяцев назад +6

    Endhunalla pathram .Adhyam nokkiyath athanu. nalla recipiyane

  • @salmahaneefa4291
    @salmahaneefa4291 5 месяцев назад +9

    പ്ലാവില്ല സ്പൂൺ കൊണ്ട് കഞ്ഞി കൊടുക്കുകയും ചെയ്യാം

  • @indiradevi6379
    @indiradevi6379 5 месяцев назад +1

    This white kadai ,from where did u purchase

  • @suryasurya-cr1yp
    @suryasurya-cr1yp 5 месяцев назад +4

    വയ്ക്കോൽ നല്ലത് ആണോ

  • @FasalFazal-c8v
    @FasalFazal-c8v 5 месяцев назад +7

    മാവിന്റെ ഇല തോരൻ വെക്കാമോ

  • @SrMariniChacko
    @SrMariniChacko 5 месяцев назад

    It is very tasty and healthy and easy to prepare thanks a 😮lot

  • @geethahariharan9425
    @geethahariharan9425 5 месяцев назад

    Karkkidakathil kashikamo

  • @shijicherian5183
    @shijicherian5183 5 месяцев назад +18

    എനിക്ക് പാത്രം നല്ല ഇഷ്ടമായി. ഇത് എ വിടുന്ന് വാങ്ങുന്നത് 👌

  • @BhamaRamesh-o1j
    @BhamaRamesh-o1j 5 месяцев назад +3

    Super❤

  • @minijoy5704
    @minijoy5704 4 месяца назад

    Enta veettilum plav und thoranvekkam ok

  • @kadeejakiliyanni5121
    @kadeejakiliyanni5121 5 месяцев назад +1

    🎉 ഞാൻ ഉണ്ടാക്കി നോക്കട്ടെ ടേസ്റ്റ് ഉണ്ടോ എന്ന്

  • @rrmeduvlogs5953
    @rrmeduvlogs5953 4 месяца назад +3

    കർക്കിടകത്തിൽ കഞ്ഞിയിൽ പ്ളാവിലയു० മാവിലയു० ഇട്ടു വേവിച്ചു കുടിക്കാറുണ്ട്.

  • @jameela806
    @jameela806 5 месяцев назад +5

    പാ വം ആ ട്

  • @mathewcm1661
    @mathewcm1661 5 месяцев назад +4

    ഇത് ഇന്ന് എങ്ങാനു പറഞ്ഞു തീരുമോ?

  • @kuttanpillaiprasad6072
    @kuttanpillaiprasad6072 5 месяцев назад +5

    Nice khadai

  • @ZahraAachi
    @ZahraAachi 5 месяцев назад +17

    വെറുതെ പച്ചക്കറി നോക്കി പോകേണ്ട ആവശ്യമില്ല ഇനി മരിക്കും പ്ലാവും പിന്നെ മാവും എങ്ങനെ ഉണ്ട് മരങ്ങൾ ഇതിന്റെയൊക്കെ ആയിരിക്കും ഇന്നത്തെ മനുഷ്യനെ നല്ലത് അതായത് മനുഷ്യ മൃഗങ്ങളെക്കാൾ അനുബന്ധിച്ചു കാലം

    • @ValsaDinesan-gg2rp
      @ValsaDinesan-gg2rp 4 месяца назад +1

      🌹🪷❤️❤️❤️❤️❤️❤️🌹🌹🌹

  • @habeebahabi8121
    @habeebahabi8121 2 месяца назад

    👍👍❤️

  • @jollysaji3737
    @jollysaji3737 5 месяцев назад +1

    Adano?

  • @ajayanpk6800
    @ajayanpk6800 5 месяцев назад +8

    പ്പ വില മാത്രം വെച്ച് ഉണ്ടക്കിയാൽ എങ്ങനെയെ, ണ്ട് അതാണേൽ പണം മുടക്കില്ല ധാരളം പ്ല വ് വീട്ടിലുണ്ട്

  • @Devi-m1d
    @Devi-m1d 5 месяцев назад +2

    Njan ഉപ്പേരി ഉണ്ടാക്കാറുണ്ട്

  • @loransashaji5494
    @loransashaji5494 5 месяцев назад +4

    ആട്.. പട്ടീണി.. ആകു. മല്ലോ 2:39

  • @philominaSalas
    @philominaSalas 5 месяцев назад

    വെള്ളം എപ്പോൾ ഒഴിക്കും

  • @binishmalloossery1
    @binishmalloossery1 5 месяцев назад +5

    വെറൈറ്റി🎉🎉🎉🎉🎉❤🦋👥

  • @sujathaputhukkudi910
    @sujathaputhukkudi910 5 месяцев назад +1

    very good 👌

  • @fathimasalim1440
    @fathimasalim1440 4 месяца назад

    😊adeenem.pattiniyakkumo

  • @rapheekajamal532
    @rapheekajamal532 5 месяцев назад +1

    Where did you by the waravidunna chatti

  • @SheejaAntony-qc4ud
    @SheejaAntony-qc4ud 5 месяцев назад +1

    Super 11:44

  • @safiyamusthafa471
    @safiyamusthafa471 4 месяца назад

    ഞാനും തോരൻ വെയ്ക്കാറുണ്ട്

  • @daisysebastian719
    @daisysebastian719 5 месяцев назад +1

    Pakoda undakaamm

  • @krishnammab5012
    @krishnammab5012 5 месяцев назад +4

    Super

  • @RemaDevi-o8b
    @RemaDevi-o8b 5 месяцев назад +3

    തോരൻചെയത് കഴിച്ചിട്ടുണ്ട്. ഇനി പായസം കൂടി വയ്ക്കണം

  • @salmahaneefa4291
    @salmahaneefa4291 5 месяцев назад +3

    നല്ല പാത്രം. ഒന്ന് പറയൂ

  • @mythiliParamasivan
    @mythiliParamasivan 5 месяцев назад

    15:12

  • @sureshanam906
    @sureshanam906 5 месяцев назад +4

    Adenu,Tetta,Elatay

  • @achusvlogs4441
    @achusvlogs4441 5 месяцев назад +1

    Super...variety anu

  • @HapsaIbrahim
    @HapsaIbrahim 5 месяцев назад +1

    സൂപ്പർ

    • @kadeejakadeeja8841
      @kadeejakadeeja8841 5 месяцев назад

      അത് അന്നും കളയണ്ട തണ്ടിനെ നീര് നല്ലതാണ്വിറ്റാമിൻ ഉള്ളതാണ്

  • @lijumadhavan8966
    @lijumadhavan8966 5 месяцев назад

    അതാണ് ആടിന് ഒരു കുഴപ്പവുമില്ല

  • @remakumaribs9835
    @remakumaribs9835 5 месяцев назад +1

    ❤ഹായ് emmi

  • @rainastips1793
    @rainastips1793 5 месяцев назад +17

    അങ്ങനെ ആടിന്റെ കാര്യം തീരുമാനം ആയി

  • @KrishnakumarKanneth
    @KrishnakumarKanneth 4 месяца назад

    ആദ്യമായിട്ടാ ഇങ്ങനെ ചെയ്യാൻ പറ്റും എന്നറിയുന്നത്.
    കണ്ടിട്ടു തന്നെ നാവിൽ കൊതി ഊറി

  • @aliscookingandvlog462
    @aliscookingandvlog462 5 месяцев назад +3

    🎉 പ്ലാവിലപ്പായസം റെഡി🎉

  • @maimoonaharis7281
    @maimoonaharis7281 5 месяцев назад +7

    രുചി ഉണ്ടാവുമല്ലോ..nthaayaalum
    പരിപ്പ് കാരറ്റ്..ഓയിൽ..ഇവയൊക്കെ ആയില്ലേ

  • @Surendran_
    @Surendran_ 5 месяцев назад +7

    ആടുകളുടെ ഇഷ്ടപ്പെട്ട ഭക്ഷണമാണ്.അതിൻ്റെ അന്നം മുട്ടിക്കണ്ട.

  • @sethulakshmi524
    @sethulakshmi524 5 месяцев назад

    Yyo parayan polum shzasam kittunnilla ithiri koodi nerathe avamayirunnu akka

  • @shammas.p
    @shammas.p 5 месяцев назад +3

    പച്ചവെള്ളം ആയാലും മതി

  • @omananilaparayil3010
    @omananilaparayil3010 4 месяца назад +1

    നിങ്ങൾ ആയൂർവേദ ഡോക്ടറാണോ

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 5 месяцев назад +4

    വെറൈറ്റി പ്ലാവിന്റ മാണ്ട ആരും കാട്ടൊണ്ട് പൊല്ലാ

  • @Crafty-12HM
    @Crafty-12HM 5 месяцев назад +38

    കുട്ടികളുടെ സ്കൂൾ ഒക്കെ തുറക്കാറായില്ലേ.... ഇനി തോരൻ വെച്ച് സ്കൂളിൽ കൊണ്ട് പോവാൻ ചീരയും മുരിങ്ങയും ഒന്നും ഇല്ലെന്ന് പറഞ്ഞ് വിഷമിക്കണ്ട അല്ലേ.... പ്ലാവില എടുക്കൂ.....തോരൻ വെക്കൂ...... ആഹാ.....😮😌😌🤞✌️

    • @shamyscurryworld
      @shamyscurryworld  5 месяцев назад +3

      😂😂👍

    • @safiyac8139
      @safiyac8139 5 месяцев назад +1

      Some crossmatched flavounoids of leaf may cause severe allergies...

    • @valsammanarayanan6970
      @valsammanarayanan6970 5 месяцев назад

      Kadittu kothiyKunnu vechunokanam nattil chennittu

  • @anniealan5651
    @anniealan5651 4 месяца назад

    പ്ലാവില എല്ലാം മനുഷ്യൻ തിന്നാൽ ആടുകൾ എങ്‌ട്ടു പോകും?

  • @JayaM-il2yv
    @JayaM-il2yv 5 месяцев назад +2

    ഇത് സിറാ മിക്ക് പാത്രം ആണോ

  • @sasikalakk460
    @sasikalakk460 3 месяца назад +1

    പഴവും, ശർക്കരയും, തേങ്ങാപലും, നെയ്യുംകശുനണ്ടി, മുന്തിരി ഒക്കെയിട്ട് ചവ്വരി പായസത്തിന്റെ ടേസ്റ്റ് കുറച്ചു പ്ലാവില ജ്യൂസിന്റെതാണോ.

  • @ramnasanthosh8142
    @ramnasanthosh8142 5 месяцев назад

    നല്ലതാണ് എന്ന് എവിടെ പറഞ്ഞു.

  • @mythiliParamasivan
    @mythiliParamasivan 5 месяцев назад

    👌👌👌👍

  • @hariharan-rx4tl
    @hariharan-rx4tl 4 месяца назад +6

    അസ്സലാമു ഒഴിവാക്കി പകരം ഹലോ ഫ്രണ്ട്സ് ആക്കി മാറ്റാൻ കഴിയുമൊ പലരും കാണുന്നതല്ലെ

    • @shajahaabdulkareem9532
      @shajahaabdulkareem9532 4 месяца назад +1

      അതൊക്കെ ഓരോരുത്തരുടെയും ആചാരങ്ങൾ അല്ലേ . ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്ത ഒട്ടുമിക്ക മതസ്ഥർക്കും ഈ അസ്സലാമു അലൈക്കും ഒരു ശീലമായിട്ടുണ്ട്... അസ്സലാമു അലൈകും എന്ന് പറഞ്ഞാൽ ദൈവം നിന്നെ രക്ഷിക്കട്ടെ എന്നാണ്...😁

  • @maimoonaharis7281
    @maimoonaharis7281 5 месяцев назад +3

    തളിർ പ്ലാവില

  • @udayakumarikumari8128
    @udayakumarikumari8128 5 месяцев назад +6

    ആട് തെറി വിളിക്കാതെ നോക്കണം.

  • @SOUDAMMAV
    @SOUDAMMAV 4 месяца назад +1

    Nalloru thoranum, payasavum. Kaliyakunnavar poy kuzhimanthivangi kazhikin

  • @RajiShaji-w7o
    @RajiShaji-w7o 5 месяцев назад +1

    👌🏼👌🏼❤️

  • @GreenOliveArtGalleryKunnathupa
    @GreenOliveArtGalleryKunnathupa 4 месяца назад +1

    പ്ലാവിലയുടെ കാര്യത്തിൽ ഒരു തീരുമാനമായി. വെറുതെയല്ല ആടുകൾ ആളുകളെ കുത്തുന്നത്

  • @ApusaKoroth
    @ApusaKoroth 4 месяца назад +1

    കറിവേപ്പ് തീർച്ചയായും ചേർക്കണം ? കാരണം കറിവേപ്പിന്റെ ഗുണം പ്ലാവിലക്ക് കിട്ടില്ല രണ്ടും കൂടെ ചേർന്നാൽ അടി പൊളി🙏

  • @KK-kx8ir
    @KK-kx8ir 4 месяца назад +1

    Aadu pattini aaye

  • @bindurajyamuna6582
    @bindurajyamuna6582 5 месяцев назад +2

    👍👍

  • @Jishan-ze2jp
    @Jishan-ze2jp 5 месяцев назад +2

    Vallatahh

  • @jameelamahammod-om2yd
    @jameelamahammod-om2yd 5 месяцев назад

    എനി ഡോക്ടർക്ക് കാണിക്കേണ്ടത് ഇല്ലല്ലോ

  • @raseenavahid8681
    @raseenavahid8681 5 месяцев назад

    Hi

  • @santhakumarik976
    @santhakumarik976 5 месяцев назад +3

    👌

  • @Jishan-ze2jp
    @Jishan-ze2jp 5 месяцев назад +3

    Var ma

  • @OmanaGeorgeGeorge
    @OmanaGeorgeGeorge 5 месяцев назад

    👍👍❤️❤️😨

  • @melelgrace
    @melelgrace 5 месяцев назад +5

    ആടുകൾ ബോർഡ്‌ വയ്ക്കും

  • @lathalekshmanan4300
    @lathalekshmanan4300 5 месяцев назад

    ❤❤❤❤❤

  • @sherlypv7546
    @sherlypv7546 5 месяцев назад +3

    Horrible elastic talk. Otherwise it s ok

  • @divyamolvk6988
    @divyamolvk6988 5 месяцев назад +1

    Waiting.....

  • @Chakku12390
    @Chakku12390 5 месяцев назад +1

    എന്തിനാ ഇങ്ങനെ വലിച്ചുനീട്ടി ബോർ അടിപ്പിക്കുന്നെ

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 5 месяцев назад +79

    ഇനിമുതൽ കഞ്ഞി കുടിക്കുന്നവർ പ്ലവിലകൂടി കടിച്ചു തിന്നോളൂ

  • @raphymadeena4988
    @raphymadeena4988 3 месяца назад

    അങ്ങിനെ പ്രാവിലയും സൂപ്പർ ആടുമ്പപാവം പട്ടിണി കിടന്ന് ചാവും

  • @jaseenasulfi9153
    @jaseenasulfi9153 5 месяцев назад +3

    കൊറോണകാലത്തു പ്ലാവിന്റെ ഇല മാത്രമേ ഉപയോഗിക്കാൻ ബാക്കി ഉണ്ടായിരുന്നുള്ളൂ...😅

  • @shibushamina
    @shibushamina 4 месяца назад

    നാട്ടിലുള്ള ആടുകൾ ഇനി പട്ടിണിയിലേക്ക് 😮😮😮

  • @jameelaek9071
    @jameelaek9071 5 месяцев назад +1

    👍👍👍👍

  • @suharac2582
    @suharac2582 5 месяцев назад

    😁😁😁