ബെൽജിയൻ മാലി പപ്പി വാങ്ങാൻ പ്ലാനുണ്ടോ ???
HTML-код
- Опубликовано: 1 дек 2024
- ബെൽജിയൻ മല്ലിനോയ്‌സ് ട്രൈനെർമാരുടെയും ..
പോലീസ് / മിലിട്ടറി ഫോഴ്‌സിലെയും ഇഷ്ട ബ്രീഡ് ..
സാധാരക്കാർക്ക് പേർസണൽ പ്രൊട്ടക്ഷനുപയോഗിക്കാവുന്ന കിടു ബ്രീഡ് ...
വാച്ച് ഡോഗുകളിൽ പേര് കേട്ട ബ്രീഡ് ....
ഇങ്ങനെ തുടങ്ങി ബെൽജിയൻ മാലിക്ക് ഒരുപാട് വിശേഷണങ്ങളുണ്ട് ...
അടുത്തിടെ കേരള പോലീസിലേക്കും ഇവന്മാരെത്തിയ വാർത്ത കണ്ടു ....
വളരെ ഉപകാരപ്രദമായ ഈ ബ്രീഡിനെ വാങ്ങുമ്പോൾ
മുകളിൽ പറഞ്ഞ പോലെ ഉള്ള സ്വഭാവ സവിശേഷതകൾ അവൻ വലുതാകുമ്പോൾ വന്നില്ലെങ്കിലോ ???.
മോഹ വില കൊടുത്ത് വാങ്ങിയവർ മേലോട്ട് നോക്കി ഇരിക്കുക തന്നെ ...വഴി ...
എന്നാൽ നമ്മൾ വാങ്ങുന്ന പപ്പിക്ക് ഈ കാര്യങ്ങൾക്കുള്ള ഡ്രൈവ് ,ടെംപെർമെൻറ് , ഫയർ ഒക്കെ ഉണ്ടോ എന്ന് ഒരു പരിധി വരെ നമുക്ക് മനസിലാക്കാം ..വാങ്ങുമ്പോൾ തന്നെ ....
എങ്ങനെ എന്നല്ലേ ????വീഡിയോ കണ്ടു നോക്കു ....
ഉപകാരപ്രദമെങ്കിൽ ഷെയർ ചെയ്യൂ ....
എല്ലാ വിധ വിവരങ്ങൾക്കും വിളിക്കുക :
റിവാർഡ് കെ9 ഡോഗ് ട്രെയിനിങ് സെന്റർ .
8848298068 , 9947716724
ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickiesgreenyy
ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickies_gre. .
"Bensound.com"
Good For You by THBD / thbdsultan
Creative Commons - Attribution 3.0 Unported- CC BY 3.0
Free Download / Stream: bit.ly/2PgU6Mu
Music promoted by Audio Library • Good For You - THBD (N...
Support THBD
thbdmusic@gmail.com
/ thbds
www.youtube.co....
Adventures by A Himitsu / a-himitsu
Creative Commons - Attribution 3.0 Unported- CC BY 3.0
Free Download / Stream: bit.ly/2Pj0MtT
Music released by Argofox • A Himitsu - Adventures...
Music promoted by Audio Library • Adventures - A Himitsu...
------------------------------
🎵 Track Info:
Title: Adventures by A Himitsu
Genre and Mood: Dance & Electronic + Happy