എൻ്റെ കോട്ടൂരുസ്താദ് എന്ന വിളിയിൽ തന്നെ എല്ലാമുണ്ട് അതുകൊണ്ട് തന്നെയാവും ഞങ്ങളുടെ പൊൻന്മള ഉസ്താദ് എന്ന് പറയുന്ന രീതിയിൽ വളർന്നു പന്തലിച്ചത് എല്ലാ ഉസ്താദുമാർക്കും നാഥൻ ആഫിയ്യത്തുള്ള ദീർഘയുസ് നൽകട്ടെ
❤❤❤ ماشاء الله تبارك الله عليك طول حيوتكم أنتم علي الحق المبين اوصيكم بالدعاء عند كل يوم يستيقظ من النوم للخير و العافية السلام عليكم و رحمة الله وبركاته ❤❤❤❤
സമസ്ത ഒന്നായിരുന്ന സമയത്ത് സുന്നി മഹല്ല് ഫെഡറേഷനുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഉസ്താദിന് പറയാനുണ്ട് അന്ന് മഹല്ല് ഫെഡറേഷനിൽ ഉസ്താദിനെ എടുത്തപ്പോൾ ഉസ്താദ് അതിൽനിന്ന് മനപ്പൂർവ്വം ഒഴിയുകയായിരുന്നു കാരണം അത് രാഷ്ട്രീയക്കാരന്റെ സംഘടനയാണെന്ന് ഉസ്താദ് തിരിച്ചറിയുഞതിനാൽ ആയിരുന്നു
ഉസ്താദ് പറഞ്ഞ ഇടപ്പൾ മൂപ്പർ എന്നത് അറക്കൽ മൂപ്പർ എന്നറിയപ്പെടുന്ന മഹാൻ ആണ്..... അവിടെ ഇന്നും ഖുതുബു ഖാന ഉണ്ട്.... എൻജിനീർ റോഡ് എന്നാ സ്ഥലം..... എന്റെ അടുത്ത നാട് ആണ്........ എന്റെ ഉമ്മയുടെ എളാപ്പ കാസൂറ മൗലവി എന്നറിയപ്പെട്ടിരുന്ന ആ കാലത്തെ വലിയ പ്രഭാഷകനും അത്പോലെ മഹാനായ കക്കിടിപ്പുറം വലിയ്യും ഒക്കെ മൂപ്പരുടെ ശിഷ്യർ ആണ്
അറയ്ക്കൽ മൂപ്പൻ എന്ന മഹാന്റെ ശിഷ്യനും അവിടുത്തെ സഹോദരിയുടെ മകനും ഒരുപാട് കറാമത്തുകൾ പ്രകടിപ്പിച്ച, ഇപ്പോൾ തൃശൂർ കാളത്തോട് പള്ളിയിലെ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയുല്ലാഹി കമ്മുക്കുട്ടി മുസ്‌ലിയാർ (റ)
നഹ്സ് നോക്കൽ ജൂതായിസമാണന്ന് ഇബ്നുഹജർ (റ) ഫതാവൽ ഹദീസിയ്യയിൽ പറഞ്ഞതിനെതിരെ ശാഫിഈ മദ്ഹബിലെ ഒരൊറ്റ കിതാബിലും കാണാൻ കഴിയുകയില്ല.വൈലത്തൂർ ബാവ ഉസ്താദ് നഹ്സില്ലായെന്ന സത്യം തുറന്ന് പറഞ്ഞെങ്കിലും ബാഹ്യസമ്മർദ്ധത്താൽ വിവാദ വിഷയത്തിൽ നിന്നും പിൻവലിഞ്ഞതാണ്.
സ്കൂളിൽ നാലാം ക്ലാസ്സ് വരെ മാത്രം പഠിച്ചതിനു ശേഷം ഫത്തഹുൽ മുഈൻ പള്ളി ദർസുകളിൽ 11 വർഷം പഠിച്ചതിനു ശേഷമാണ് ഇരു വിഭാഗം സമസ്തകളുടെ മദ്രസ അധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നത്. കേരളത്തിൽ ആയിരക്കണക്കിന് മദ്രസ അധ്യാപകർ ആണ് മദ്രസ കുട്ടികളെ പീഡിപ്പിച്ചതിനു ശേഷം പോലിസ് കേസ് എടുത്തു കോടതികളിൽ വിചാരണ നടക്കുന്നത്. വളരെ അഭസകരമായതും അശ്ലീലമായതും ആയ പാഠ ഭാഗങ്ങൾ ഫത്തഹ്മുഈൻ കിതാബിൽ ഉണ്ട്. ഇത്തരം വൃത്തികെട്ട പാഠ ഭാഗങ്ങൾ ദർസുകളിലെ സിലബസിൽ നിന്ന് ഒഴിവാക്കിയാൽ കുറെ മദ്രസ അധ്യാപകർ കേസുകളിൽ കുടുങ്ങില്ല.
ശൈഖുനായുടെ
ജീവിതം നമുക്ക് പ്രചോദനമാണ്
طول الله عمره مع العافية
എൻ്റെ കോട്ടൂരുസ്താദ് എന്ന വിളിയിൽ തന്നെ എല്ലാമുണ്ട്
അതുകൊണ്ട് തന്നെയാവും ഞങ്ങളുടെ പൊൻന്മള ഉസ്താദ് എന്ന് പറയുന്ന രീതിയിൽ വളർന്നു പന്തലിച്ചത്
എല്ലാ ഉസ്താദുമാർക്കും നാഥൻ ആഫിയ്യത്തുള്ള ദീർഘയുസ് നൽകട്ടെ
آمين
BKF മാതൃകയാണ്
ഇത് പോലെയുള്ള അഭിമുഖങ്ങൾ ഇനിയും ഉണ്ടാവട്ടെ.
ഉമ്മത്തിന്റെ ഈമാൻ, യഖീൻ വർധിക്കാൻ ഇത് കാരണമാകും
ഇത് കൊണ്ടൊക്കെ ഈമാൻ വർധിക്കും എന്നോ
യഖീൻ വർധിക്കും എന്നോ
❤❤❤ ماشاء الله تبارك الله عليك طول حيوتكم أنتم علي الحق المبين اوصيكم بالدعاء عند كل يوم يستيقظ من النوم للخير و العافية السلام عليكم و رحمة الله وبركاته ❤❤❤❤
ഇല്മിന്റെ സാഗരങ്ങൾ ഒഴുകിച്ചേരുന്നയിടം ശൈഖുനാ താജുൽ ഉലമ സ്വദഖത്തുല്ലാഹ് മുസ്‌ലിയാർ(റ)വണ്ടൂർ...ഓറുടെ ഇല്മിന്റെ ആഴം പൊന്മള ഉസ്താദിൽ നിന്ന് കേട്ടിട്ട് തന്നെ അത്ഭുതമേറുന്നു🤲🏻🔥
മുൻഗാമികളുടെ ധാരാളം ഫത്വകൾ പൊന്മള ഉസ്താദിന്റെ അറിവിൽ ഉണ്ട്. അത് മുഴുവൻ ക്രൊടീകരിക്കാൻ വേണ്ടത് നിർബന്ധമായും ചെയ്യണം. നഷ്ടപ്പെടരുത്.
ശിഷ്യൻമാരുടെ കയ്യിൽ ഭദ്രം
Yes
Agreed 👍
ഉസ്താദിൻറെ തണൽ അല്ലാഹു ഏറെ കാലം നമുക്ക് നൽകി അനുഗ്രഹിക്കട്ടെ
ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
آمين يارب العالمين
സമസ്ത ഒന്നായിരുന്ന സമയത്ത് സുന്നി മഹല്ല് ഫെഡറേഷനുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഉസ്താദിന് പറയാനുണ്ട് അന്ന് മഹല്ല് ഫെഡറേഷനിൽ ഉസ്താദിനെ എടുത്തപ്പോൾ ഉസ്താദ് അതിൽനിന്ന് മനപ്പൂർവ്വം ഒഴിയുകയായിരുന്നു കാരണം അത് രാഷ്ട്രീയക്കാരന്റെ സംഘടനയാണെന്ന് ഉസ്താദ് തിരിച്ചറിയുഞതിനാൽ ആയിരുന്നു
ദയൂബന്ധിസത്തെ സംബന്ധിച്ചുള്ള ഉസ്താദിൻ്റെ നിലപാട് വ്യക്തമാണ് ❤❤❤
യാ അല്ലാഹ് നമ്മൾക്ക് എന്തുണ്ട് ഈ പണ്ഡിത വേഷമല്ലാതെ 😢
ഉസ്താദിന് അല്ലാഹ് ആഫിയത്തും ദീർഘായുസും നൽകട്ടെ ആമീൻ
ഈ സംരംബത്തിനു എല്ലാവിധ എല്ലാവിധ ആശംസകളും നേരുന്നു
പര്യവസാനം -നിലപാട്🔥👌
സമസ്തയുടെ ചരിത്രങ്ങളും ഉസ്താദിനോട് പൊതുസമൂഹത്തിൽ എത്തിക്കണം ഉസ്താദ് ബന്ധപ്പെട്ട പല വിഷയങ്ങളും സമൂഹം അറിയേണ്ടത് ആയിട്ടുണ്ട്
العلماء ورثة الأنبياء هو العالم
ياالله طول عمره مع الصحة والعافية والسلامة بحق سيدنا محمد صلى الله عليه وسلم امين
اللهم متعنا وامتنا بطول حياته مع الصحة والعافية
علمائنا علمآء الاخروية نحن نحبهم واجعلنا من المحبن بحق سيدنا محمد صلى الله عليه وسلم امين
ماشاءالله طوله الله مع الصحة والعافية. امين يارب العالمين
നല്ല ചർച്ച തുടരണം ഇത്തരം കാര്യങ്ങൾ
കോട്ടൂർ ഉസ്താദ് ❤
USTHAD❤❤❤
❤️🌹❤️❤️❤️
❤❤❤ മാഷാ അല്ലാഹ് പഠനാർഹം
MASHA ALLAH
Ali ഉസ്താദ് pulpatta❤
Ameen
ما شاء الله
Ponmala usthad❤
ما شاء ﷲ
ممتاز جدا
Shaikuna
Masha Allah
ഉസ്താദ് പറഞ്ഞ ഇടപ്പൾ മൂപ്പർ എന്നത് അറക്കൽ മൂപ്പർ എന്നറിയപ്പെടുന്ന മഹാൻ ആണ്..... അവിടെ ഇന്നും ഖുതുബു ഖാന ഉണ്ട്.... എൻജിനീർ റോഡ് എന്നാ സ്ഥലം..... എന്റെ അടുത്ത നാട് ആണ്........ എന്റെ ഉമ്മയുടെ എളാപ്പ കാസൂറ മൗലവി എന്നറിയപ്പെട്ടിരുന്ന ആ കാലത്തെ വലിയ പ്രഭാഷകനും അത്പോലെ മഹാനായ കക്കിടിപ്പുറം വലിയ്യും ഒക്കെ മൂപ്പരുടെ ശിഷ്യർ ആണ്
അറയ്ക്കൽ മൂപ്പൻ എന്ന മഹാന്റെ ശിഷ്യനും അവിടുത്തെ സഹോദരിയുടെ മകനും ഒരുപാട് കറാമത്തുകൾ പ്രകടിപ്പിച്ച, ഇപ്പോൾ തൃശൂർ കാളത്തോട് പള്ളിയിലെ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയുല്ലാഹി കമ്മുക്കുട്ടി മുസ്‌ലിയാർ (റ)
sahodara kasoora moulaviyekkurichu onnu paranju tharumo
وعليكم السلام ورحمة الله وبركاته
💜✨
🎉🎉
🌹🌹
❤
✨
നഹ്സ് നോക്കൽ ജൂതായിസമാണന്ന് ഇബ്നുഹജർ (റ) ഫതാവൽ ഹദീസിയ്യയിൽ പറഞ്ഞതിനെതിരെ ശാഫിഈ മദ്ഹബിലെ ഒരൊറ്റ കിതാബിലും കാണാൻ കഴിയുകയില്ല.വൈലത്തൂർ ബാവ ഉസ്താദ് നഹ്സില്ലായെന്ന സത്യം തുറന്ന് പറഞ്ഞെങ്കിലും ബാഹ്യസമ്മർദ്ധത്താൽ വിവാദ വിഷയത്തിൽ നിന്നും പിൻവലിഞ്ഞതാണ്.
هذا هو عالمٌ🤍
🎉
عالم
സ്കൂളിൽ നാലാം ക്ലാസ്സ് വരെ മാത്രം പഠിച്ചതിനു ശേഷം ഫത്തഹുൽ മുഈൻ പള്ളി ദർസുകളിൽ 11 വർഷം പഠിച്ചതിനു ശേഷമാണ് ഇരു വിഭാഗം സമസ്തകളുടെ മദ്രസ അധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നത്. കേരളത്തിൽ ആയിരക്കണക്കിന് മദ്രസ അധ്യാപകർ ആണ് മദ്രസ കുട്ടികളെ പീഡിപ്പിച്ചതിനു ശേഷം പോലിസ് കേസ് എടുത്തു കോടതികളിൽ വിചാരണ നടക്കുന്നത്. വളരെ അഭസകരമായതും അശ്ലീലമായതും ആയ പാഠ ഭാഗങ്ങൾ ഫത്തഹ്മുഈൻ കിതാബിൽ ഉണ്ട്. ഇത്തരം വൃത്തികെട്ട പാഠ ഭാഗങ്ങൾ ദർസുകളിലെ സിലബസിൽ നിന്ന് ഒഴിവാക്കിയാൽ കുറെ മദ്രസ അധ്യാപകർ കേസുകളിൽ കുടുങ്ങില്ല.
ഏതായാലും തിരൂരങ്ങാടി ബാപ്പു മുസ്ലിയാർക്ക് ശേഷം തഹ്ഖീഖുള്ള പണ്ഡിതനെ കാണാൻ സാധിച്ചിട്ടില്ല
❤
0000
Usthadinde koode ulla aal😢👎👎
ഉസ്താദിന് കേൾക്കാൻ വേണ്ടിയാണ് ഉറക്കെ പറയുന്നത്
هاذا مجنون كامل
Kuru
ആക്കിബത് നോക്കിക്കോ
ആദ്യം هذا എന്നെഴുതാൻ പഠിക്കെടോ
ഇ.ജൂദ൯പെന്മളഏഅവ൯െറകുടുബ൦പേലു൦അങ്ങിഗരിക്കാതവനാണ്
Kuru
ഉസ്താദിന്റെ അറിവ് വലുതാണ് എല്ലാരും പകർത്താൻ ശ്രെമിക്കുക
آمين
Masha Allahu
❤
عالم
❤❤❤
❤❤❤
❤
❤
❤❤