പിടിച്ചത് നന്നായി. ഇല്ലെങ്കിൽ വിവാഹ വാർഷിക അഭിനയം കൂടി followers കണ്ട് കൊതിക്കുമായിരുന്നു. ഞാനല്ലേ ഞാൻ ഇപ്പം ന്യൂസ് കണ്ട് വന്നതാ. എന്നെ തെറ്റിദ്ധരിക്കല്ലേ പ്ലീസ്😁😁😁😁
ഇവരെപോലെ തള്ളി മരിക്കാൻ എനിക്ക് പറ്റാറില്ല. ആഡംബരവും അർഭാടവും കാണിക്കാൻ പറ്റാറില്ല.. 11പവന്റെ താലിമലയും ഇല്ല... പക്ഷെ കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ഉള്ള എന്റെ ലൈഫ് തന്നെയാണ് സ്വർഗം 🙏🙏🙏🤦🏻♀️🤦🏻♀️🤦🏻♀️ ഇല്ലായ്മയും വല്ലായ്മയും പങ്കിട്ടു എന്റെ കെട്യോന്റേം മക്കളേം കുടുംബാഗംരുടേം കൂടെ കഴിയുന്നതാണ് എന്റെ സ്വർഗം തുല്യ ജീവിതം 💪💪💪💪💪
ഇത് പോലെ കുറേ എണ്ണം ഉണ്ട് ഇൻസ്റ്റാഗ്രാമിൽ influencers എന്നും പറഞ്ഞ്.. പേക്കോലം പോലെ നടന്നവരാ, ഇപ്പൊ കണ്ടാൽ തിരിച്ചറിയുക പോലും ഇല്ല.. കുറച്ച് വൈറൽ ആയി കഴിഞ്ഞാൽ പിന്നെ ഇതൊക്കെയാണ് ബിസിനസ്.. അധികം വൈകാതെ പിടിക്കപ്പെടട്ടെ.
ഞാൻ ആദ്യമായിട്ടാണ് കാണുന്നത്,, പിന്നെ ഇപ്പോൾ ചില മണ്ടമാരായ യുവതി, യുവാക്ക ഉണ്ട് യൂ ട്യൂബിൽ ആര് ന്ത് കോപ്രായം കാണിച്ചാലും, ലൈകും, കമെന്റും, followersum ആയി അവരുടെ പിറകെ നടകാൻ ഇവർക്കു അവരെ ഫോള്ളോ ചെയ്ത നടക്കുന്നതിന്ന് പകരം സ്വന്തം ജീവിതം അത് നല്ല രീതിയിൽ കൊണ്ട് പോകാനുള്ള മാർഗം നോക്കി പോയികൂടെ,
ആണോ ' 101 പവൻ ലോക്കറിൽ വച്ചിട്ട് ഈ പണിയക്ക് പോകണ്ട ഗതി ദേവൂന് ഇല്ല' സത്യം എന്തായാലും താമസിയാതെ പുറത്ത് വരാം ' അപ്പോൾ കാണാം നിൻറ പരിഹാസം തിരിച്ച് അടിക്കുന്നത്
സ്നേഹം കൂടിയാലും പോക്ക..... ഇമ്മാതിരി സ്നേഹം ആരും മാത്രക കാണിക്കണ്ട .....🤔 സീമന്തരേഖയിൽ സിന്ദൂരം ഒരു പാട് ഇടാൽ ഉത്തമ ഭാര്യയാകില്ല. കുടുംബ o നല്ല രീതിയിൽ നോക്കണം അതാണ് മാതൃകാ ദമ്പതികൾ .... പണം നോക്കി പോയാൽ ഇതാ ഗതി
ഇങ്ങനെ കുറെ എണ്ണത്തെ കുറിച്ചു ആദ്യം ആയി ആണ് അറിയുന്ന. വാർത്ത കേൾക്കുമ്പോൾ അവരുടെ insta & utube videos ലെ വീഡിയോസ് നോക്കുന്ന അവിടെ comments കാണുമ്പോൾ ആണ് നമ്മുടെ മലയാളികൾ എന്ത് മണ്ടന്മാർ ആണ് എന്നു മനസ്സിലാകുന്ന..
Reel life real life allanu paryande... Allelum real life love ennathu emmathri alla, Loving kindness eppozhum sweet soft aayirikilanum ennalum evre oke role models aakan sramicha manssu Kollam.. Evr Ethra pere influenced 😬😬😬
കാലിടറിയെങ്കിൽ വല്ല കൂലിപ്പണി ചെയ്താണെങ്കിലും അതിൽ നിന്ന് തിരിച്ചു വന്നു അന്തസ്സായി ജീവിക്കാൻ നോക്കണം ഒരു കാലില്ലാത്ത ആളാണെങ്കിൽ പോലും കുടുംബം നോക്കാൻ ലോട്ടറി വിൽക്കുന്ന ആളുകളെ കണ്ടിട്ടുണ്ട് അതിനു ഒരു മാന്യത ഉണ്ട് അല്ലാതെ ഇവളെയും ഇവനെയും പോലെ ഭാര്യയെ തുണിയഴിപ്പിച്ചു വല്ലവന്റേം കൂടെ കിടത്തി ഫോട്ടോ എടുത്ത് കാശുണ്ടാക്കി അല്ല കരകയറേണ്ടത് basterds
ഇവർക്ക് അങ്ങനെ ആരാധകർ ഒന്നുമില്ല ഇനി നീ വെറുതെ ഇത് പറഞ്ഞുണ്ടാക്കി കൊടുക്കേണ്ട ഈ പെണ്ണിനെ കണ്ടാൽ തന്നെ അറിഞ്ഞൂടെ....... ഇതേപോലെ ഇൻസ്റ്റാഗ്രാമിലും ഒക്കെ ഒരുപാട് കേസ് ഉണ്ടാവും ആളുകളെ പറ്റി ജീവിക്കും പിന്നെ ഇതേപോലെ യൂട്യൂബിൽ ഒക്കെ നിങ്ങളെപ്പോലുള്ള ആൾക്കാർ ഇവർക്ക് ഇല്ലാത്ത പ്രശസ്തി ഉണ്ടാക്കി കൊടുക്കും അതിന് യൂട്യൂബിൽ വലിയ ഇൻഡ്രോയും ഇട്ട് ആളുകളെ ഇതും വിറ്റ് ജീവിക്കും ഇതൊക്കെ തന്നെയാണ് ഇവിടെ നടക്കുന്നത്
ഇവരുടെ ഒരു വീഡിയോ ഞാൻ കണ്ടായിരുന്നു അപ്പോഴേ എനിക്ക് ഇവരെ ഇഷ്ടമായിരുന്നില്ല എന്തെന്നാൽ അവളുടെ ഡ്രസ്സ് ഒത്തിരി മോശമായിരുന്നു പക്ഷേ അവൻനെ അതൊരു പ്രശ്നമായിരുന്നില്ല കഷ്ടം 😡😡
Filter ഇട്ടു കാണുമ്പോഴും, ഇപ്പൊ ഇല്ലാതെ കാണുമ്പോഴും അത് പോലെ തന്നെ ഉള്ളത് കണ്ടൂ പിടിക്കുന്നവർക്ക് സമ്മാനം ഉണ്ടു കേട്ടൊ......🔞 വയസ്സിൽ പ്രായം മുകളിൽ ഉള്ളവർ സൗമ്യം അയാ ഉത്തരം തരുകാ...🤔🤔
ഇങ്ങനെ നാട്ടുകാരെ കാണിക്കാൻ അല്ല ഭാര്യയും ഭർത്താവ്വും സ്നേഹിക്കാൻ. അത് മനസ്സിൽനിന്നും ഉണ്ടാകണം.... ഇങ്ങനെ കോപ്രായങ്ങൾ കാണിക്കുന്നവരെ.... ഇനിയെങ്കിലും.. മനസ്സിൽ ആക്കിക്കോണം.... ഇത്... നാട്ടുകാരെ കാണിക്കാൻ ഉള്ള... പ്രെഹാസനം ആണ് എന്ന്... 🤭...
ഈ വാർത്ത കണ്ടതിനുശേശം എന്നെപോലെ ഇവരെ ഇപ്പോ അറിയുന്നവർ ഉണ്ടോ 😊
ഞാൻ
@@johncyjohn3175 😊
ഞാനും
ഞാനും
Njanum😂
പിടിക്കപ്പെട്ട ശേഷമുള്ള ദേവുവിന്റെ കോലം 😃😃
മീശക്കാരനെ ഓർമവന്നു 😃
🤣
അവന്റെ അമ്മാവന്റെ മോൾ ആയിരിക്കും 🤪..
👍
ആരാ ഈ മീശ ക്കാരൻ
😂
ഈ വാർത്തയിലൂടെയാണ് ഞാൻ ഇവരെ കുറിച്ച് അറിയുന്നത്. കൊള്ളാം ബെസ്റ്റ് ജോഡി
ഞാനും
Njanum news kandu vanatha
Njanum 🤪
Njanum
Njanum
ആദ്യമായാണ് ഇവരെയും കാണുന്നത്.
ഞാനും
Njanum
ഞാനും
Me news kandapol
ഞാനും
ഏതു ആരാധകർ 🤣🤣🤣. സത്യത്തിൽ ഇവരെ police പിടിച്ചപ്പോൾ ആണ് ഞാൻ അറിഞ്ഞത്
ഞാനും 🤣
😁😁😁
@@manjusreejith6110 gk
ഞാനും
Njaanum 😀
എന്റെ ഫിൽറ്റർ ദൈവമേ.... ഇത് വല്ലാത്ത ചതിയാ .... ദേവു അമ്മച്ചി 🙏🙏🙏🙏🙏നമിച്ചു
എന്നെ പോലെ ഇവരെ ഇപ്പോൾ ആദ്യമായി കാന്നുന്നവർ ലൈക് അടി
അമ്മ ദുബായിൽ മെസ്സ് 🤣🤣🤣😂😂😂അപ്പോൾ മോൾ കേരളത്തിൽ തേൻ ..., കൊള്ളാം 👍👍👍
ടോ കാട്ടാളാ , കാത്തിരിക്ക് ' ഉടൻ ദേവൂ വരുന്നു. നടന്ന സത്യങ്ങൾ ആയിട്ട്
@@kavyas0272 വേഗം വാ........... കാട്ടാളാൻ കാത്തിരിക്കുന്നു 💕
@@കാട്ടാളാൻദാമുയേട്ടൻ 🤣🤣🤣🤣
പിടിച്ചത് നന്നായി. ഇല്ലെങ്കിൽ വിവാഹ വാർഷിക അഭിനയം കൂടി followers കണ്ട് കൊതിക്കുമായിരുന്നു. ഞാനല്ലേ ഞാൻ ഇപ്പം ന്യൂസ് കണ്ട് വന്നതാ. എന്നെ തെറ്റിദ്ധരിക്കല്ലേ പ്ലീസ്😁😁😁😁
😅😅😅😅🤦🏼♀️
😁😁
നീ താമസിയാതെ കൊതിക്കും ദേവൂ സത്യം പുറത്ത് കൊണ്ട് വന്നിട്ട് ഉടൻ വരും - നീ കാത്ത് ഇരുന്നോ ' കാണാം
MMMMMMM വിശ്വസിച്ചു
ഇപ്പോ iguu വിടുമല്ലോ വന്നിട്ടു അടിപൊളി ആയി ജീവിക്ക🥰🥰
ഇവരെപോലെ തള്ളി മരിക്കാൻ എനിക്ക് പറ്റാറില്ല. ആഡംബരവും അർഭാടവും കാണിക്കാൻ പറ്റാറില്ല.. 11പവന്റെ താലിമലയും ഇല്ല... പക്ഷെ കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ഉള്ള എന്റെ ലൈഫ് തന്നെയാണ് സ്വർഗം 🙏🙏🙏🤦🏻♀️🤦🏻♀️🤦🏻♀️ ഇല്ലായ്മയും വല്ലായ്മയും പങ്കിട്ടു എന്റെ കെട്യോന്റേം മക്കളേം കുടുംബാഗംരുടേം കൂടെ കഴിയുന്നതാണ് എന്റെ സ്വർഗം തുല്യ ജീവിതം 💪💪💪💪💪
ഇത് പോലെ കുറേ എണ്ണം ഉണ്ട് ഇൻസ്റ്റാഗ്രാമിൽ influencers എന്നും പറഞ്ഞ്.. പേക്കോലം പോലെ നടന്നവരാ, ഇപ്പൊ കണ്ടാൽ തിരിച്ചറിയുക പോലും ഇല്ല.. കുറച്ച് വൈറൽ ആയി കഴിഞ്ഞാൽ പിന്നെ ഇതൊക്കെയാണ് ബിസിനസ്.. അധികം വൈകാതെ പിടിക്കപ്പെടട്ടെ.
അല്ലെങ്കിലും ഒന്നിനും കുറവില്ലാത്തവർക്കേ അത്യാഗ്രഹം കൂടുതൽ.. പാവപ്പെട്ടവർക്ക് അന്നന്നു ജോലി ചെയ്തു പട്ടിണി ഇല്ലാതെ കഴിഞ്ഞു പോണം അത്രേ ഉള്ളു..
ലെ കൊല്ലം : ദൈവമേ ഇനി ഇതും എന്റെ തലയിൽ ആകുവോ 🫣🙇🏽♀️
555tyť5þt55y55555555y55t55555trþ55555555555555555t555t555555yyt554y5555yyt55yytyy5yy555yyy55555y5yþy55yyy55y45y5y55t55yytyy555555t45t5555555y5t55yþtttyty5yy55555555þtþt5yþ55tt555555555555555h555t55555y55555yyt555545555y5555y555545ytyþ55555y5555t55y5t55yyt5tthtþ5555tþ555y555t5t
പേടിക്കേണ്ട നമ്മളും ഉണ്ട് ( കണ്ണൂർ 🤪)
@@SPK2020 🤣ആശ്വാസം 😬😬
ഇതുപോലുള്ള അവളുമാരുടെ ആട്ടം കണ്ടോണ്ട് കൂടെ ആടാൻ പോകുന്നവർക്ക് ഇതു തന്നെ വരണം..
ഞാൻ ആദ്യമായിട്ടാണ് കാണുന്നത്,, പിന്നെ ഇപ്പോൾ ചില മണ്ടമാരായ യുവതി, യുവാക്ക ഉണ്ട് യൂ ട്യൂബിൽ ആര് ന്ത് കോപ്രായം കാണിച്ചാലും, ലൈകും, കമെന്റും, followersum ആയി അവരുടെ പിറകെ നടകാൻ ഇവർക്കു അവരെ ഫോള്ളോ ചെയ്ത നടക്കുന്നതിന്ന് പകരം സ്വന്തം ജീവിതം അത് നല്ല രീതിയിൽ കൊണ്ട് പോകാനുള്ള മാർഗം നോക്കി പോയികൂടെ,
Sathyamanu
Correct
ഇൻസ്റ്റാഗ്രാമിൽ യൂട്യൂബിൽ കിട്ടുന്ന പോലെ ക്യാഷ് കിട്ടുമോ
ഇവരുടെ ഫോളോവെർസ് ഇവരെ പോലെ വ്ലോഗ് ചെയ്യുന്നവരായിക്കും. അങ്ങോട്ടും ഇങ്ങോട്ട ലൈക് ഷെയർ ചെയ്യും.
Anyante life ethinokkunna malayaliyude habbit ivaroke muthalakjunnu...athre ullu
പോലീസിന്റെ കൂടെ ഫിൽറ്റർ ഇല്ലാത്ത ആ നിൽപ്പ് കണ്ടിട്ട് ഞെഞ്ചു പൊട്ടി പോയി☹️ തള്ളച്ചി 😌
Plzzz sub cheyyaamo
🤣🤣🤣🤣
😂🤣🤣😂
സബ്സ്ക്രൈബ്ർ ആയിരുന്നോ
😂😂😂😂😂😂
ഈ പറഞ്ഞതൊക്കെ നിങ്ങളോട് പറഞ്ഞതായിരിക്കും
കേരളത്തിലെ 90% ആൾക്കും ഇവരെ അറിയില്ല
They are made for each other... Superrrr... Kidiloskii couple... 🤦🏻♀️
101 പവൻ ഒരു കൊല്ലം കൊണ്ട് എന്താ ചെയ്തത് കൂലിപ്പണി എടുത്തു ജീവിക്കുന്നവർക് ഇവരേക്കാൾ അന്തസ്സ് ഉണ്ട്
Plate ആകും
കുളിപണികർക്ക് എന്താണ് ഒരു അന്തസ് കുറവ്
Yesyes
ആണോ ' 101 പവൻ ലോക്കറിൽ വച്ചിട്ട് ഈ പണിയക്ക് പോകണ്ട ഗതി ദേവൂന് ഇല്ല' സത്യം എന്തായാലും താമസിയാതെ പുറത്ത് വരാം ' അപ്പോൾ കാണാം നിൻറ പരിഹാസം തിരിച്ച് അടിക്കുന്നത്
@@kavyas0272 egana annelum Ivar cheyethath thendi tharam annalloo bakki ullavaree pattikkan nokki athinuu devam kodutha shisha 🙏🙏🙏🙏🙏 .... Nee okk avaree support cheyanum kastha. Thanne
ഇനി ഇപ്പൊ ഒന്നാം വിവാഹ വാർഷികം ജയിലിൽ ആഘോഷിക്കാം😆😆
ജന്മനാ ക്രിമിനൽ ആണ് aallathe ഇത്തരം ബുദ്ധി സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് മാത്രം ഉണ്ടാവില്ല
സ്നേഹം കൂടിയാലും പോക്ക..... ഇമ്മാതിരി സ്നേഹം ആരും മാത്രക കാണിക്കണ്ട .....🤔 സീമന്തരേഖയിൽ സിന്ദൂരം ഒരു പാട് ഇടാൽ ഉത്തമ ഭാര്യയാകില്ല. കുടുംബ o നല്ല രീതിയിൽ നോക്കണം അതാണ് മാതൃകാ ദമ്പതികൾ .... പണം നോക്കി പോയാൽ ഇതാ ഗതി
ഇപ്പോള ഇവര് ഫേമസ് ആയെ.... ഞാൻ ഇവരെ കണ്ടിട്ടു പോലൂല്ല ytbl
അവസാനവരി : അത് ഈ ഫോട്ടം കണ്ടപ്പോ തന്നെ മനസിലായി..! ഫിൽറ്ററിന്റെ ഒക്കെ ഒരു പവറേ..🥴
😁😁
ഇങ്ങനെ കുറെ എണ്ണത്തെ കുറിച്ചു ആദ്യം ആയി ആണ് അറിയുന്ന. വാർത്ത കേൾക്കുമ്പോൾ അവരുടെ insta & utube videos ലെ വീഡിയോസ് നോക്കുന്ന അവിടെ comments കാണുമ്പോൾ ആണ് നമ്മുടെ മലയാളികൾ എന്ത് മണ്ടന്മാർ ആണ് എന്നു മനസ്സിലാകുന്ന..
നമ്മൾ അങ്ങനെ ചെയുമ്പോൾ വ്യൂസ് കൂടി അവർ ജയിലിൽ നിന്നിറങ്ങുമ്പോൾ വരുമാനം വർധിക്കും
Eniyum unde ethupole polytechnic jodi wait and see
Wedding Anniversary Gift Ayallo😍
യൂട്യൂബിൽ ആരെങ്കിലും എന്തെങ്കിലും കോപ്രായം കാണിച്ചാൽ കാണുന്നവർക്ക് അതുതന്നെ ലോകം... അവരെ സപ്പോർട്ട് ചെയ്യാൻ ഉന്തും തള്ളും.. ഒടുവിൽ ഇങ്ങനെ 😃
Sathyam...
Correct
1st wedding anniversary @ Jail
കല്യാണത്തിനു ഇട്ടതു റോൾഡ് ഗോൾഡ് ആകും...അല്ലേൽ വെറും 40000 രൂപയ്ക്കു,കാറിനും വേണ്ടി ഇ പണി ചെയ്യോ????
Alla video 101pavan enna paranjekunne..
Adambara kalyanam.. amma gulf
Satyam😆
Noo.She is in a very rich family.Her sister was my juniour in college.
Enthuvado ivar adyamayitano ithunano karuthiyath mostly Kure thavana ingane cheyth cash undakiyitundakum
ഫിൽറ്റർ അമ്മായിമാർ ജാഗ്രത.,.. 🤣
ഇവർക്ക് ആരാധകരോ ഇപ്പോഴാണ് ഇവരെ അറിയുന്നത് തന്നെ
Evare pokki kond nadakunna orupad per indayrunu👍😂😂
Njan adyamayanu ivare kanunathu thanne...
വെല്ലോ rolled gold ഉo ആകും. Otherwise ഇത്രേം വൃത്തികേട് കാണിക്കില്ല
Athe.40,000 rupak ee pani cheyyoo
@@shanimanoj1864 അവളുടെ 1 പവൻ വിറ്റാൽ പോരെ?
@@anumol3324 😃😃
Chora neerakkiya paisa micham pidich nammude shanghumughathun museum thum okke poy njangalum santhosham kandethaarund
Manushyare pattich arbhaadamaayi jeevikkumnathinellal nallath sundaramaaya cheriya life thanne
Mallu family also how come they become so rich with this youtube
Njan divorce aayappo ente cousin sister paranju evare kandu padikkan ,eniku enganavanda chechi .....
Ahh best!!!! Ippo aa cousin sister nthu parayunnu??🤭
Reel life real life allanu paryande... Allelum real life love ennathu emmathri alla, Loving kindness eppozhum sweet soft aayirikilanum ennalum evre oke role models aakan sramicha manssu Kollam.. Evr Ethra pere influenced 😬😬😬
ഇവരുടെ wedding anniversary അല്ലെ ഇന്ന്
പണത്തിന് വേണ്ടി എന്തും ചെയ്യാൻമടിക്കാത്തവരാണ് ഇങ്ങനുള്ളവര്
Avalde oru sindhooram😌😂
Satym
Talavettipolicha pole🤦♀️
കാലിടറിയെങ്കിൽ വല്ല കൂലിപ്പണി ചെയ്താണെങ്കിലും അതിൽ നിന്ന് തിരിച്ചു വന്നു അന്തസ്സായി ജീവിക്കാൻ നോക്കണം ഒരു കാലില്ലാത്ത ആളാണെങ്കിൽ പോലും കുടുംബം നോക്കാൻ ലോട്ടറി വിൽക്കുന്ന ആളുകളെ കണ്ടിട്ടുണ്ട് അതിനു ഒരു മാന്യത ഉണ്ട് അല്ലാതെ ഇവളെയും ഇവനെയും പോലെ ഭാര്യയെ തുണിയഴിപ്പിച്ചു വല്ലവന്റേം കൂടെ കിടത്തി ഫോട്ടോ എടുത്ത് കാശുണ്ടാക്കി അല്ല കരകയറേണ്ടത് basterds
ചേട്ടായി ചേച്ചികുട്ടി എന്നൊക്കെ പറഞ്ഞും ചേട്ടായി ചേച്ചി ഉയിർ എന്നൊക്കെ പറഞ്ഞു നടക്കുന്ന കുറേ ബോധം ഇല്ലാ പിള്ളേർ ഉണ്ട് 🙃
😃😃😃 ഇങ്ങനെ ആഗ്രഹ സഫല്യം നടത്തിയ couples.. 😃😃
വാർത്ത വന്നത് ശേഷംഇവരെ അറിയുന്നഞാൻ 😂
Njanum
@@kavyaraj 😂
പണമുണ്ടാക്കാൻ കണ്ടുപിടിച്ച വഴി കൊള്ളാം. മേലനങ്ങാതെ കാശുണ്ടാക്കി ശീലിച്ചാൽ ഇതു തന്നെ. 😂
ഫിൽറ്ററിന്റെ പവർ
അല്ലെങ്കിലും സമ്പത്ത് കൂടുതൽ ഉള്ളവർക്ക് ആണ് ദുരാഗ്രഹം കൂടുതൽ.
Honey trap aagrahavum hus nadathikoduthu kashttam
ഏതായാലും നന്നായി വിവാഹ വാർഷികം ജലീന്ന് ആഘോഷിക്കാം... എന്തിനാ ആൾക്കാരെ കാണിക്കാൻ ഇങ്ങിനെക്കെ.. പേക്കൂത്ത് നടത്തുന്നത്...
Happy anniversary
Ntha filtternte power...
Ivareyokke aradhikkunnavareyann parayendath. Kalam poya pokk🙆♀️🙆♀️🙆♀️
appol Pathinonn pavanum 101 pavanum okke sheriyano???
കൊള്ളാം കൊള്ളാം
Tiktok ലു ഇവൻ വേറെ പെണ്ണിന്റെ ഒപ്പം അല്ലാരുന്നോ.. അത് തന്നെ അല്ലെ ഈ ആൾ 🤔
എന്റെ ദേവു 😂
ഞാനും
സ്ഥിരമായി ഇവരുടെ വീഡിയോ കാണുന്ന ഞാൻ 🤣🤣🤣
ഇവരുടെ ചാനലിൻ്റെ പേരെന്താണ് ഒന്ന് kanaanaa...😄😄😄
@@rashidashaji4955 Phoenix couple
എന്തോന്നാ ഈ നല്ല കുടുംബം? കാശ് ഉള്ള കുടുംബം ആണോ നല്ല കുടുംബം?
Sathyam. Pannam engineyum undakkam.
Avlde monta kandl ariya 😡savm
ഇവർക്ക് അങ്ങനെ ആരാധകർ ഒന്നുമില്ല ഇനി നീ വെറുതെ ഇത് പറഞ്ഞുണ്ടാക്കി കൊടുക്കേണ്ട ഈ പെണ്ണിനെ കണ്ടാൽ തന്നെ അറിഞ്ഞൂടെ....... ഇതേപോലെ ഇൻസ്റ്റാഗ്രാമിലും ഒക്കെ ഒരുപാട് കേസ് ഉണ്ടാവും ആളുകളെ പറ്റി ജീവിക്കും പിന്നെ ഇതേപോലെ യൂട്യൂബിൽ ഒക്കെ നിങ്ങളെപ്പോലുള്ള ആൾക്കാർ ഇവർക്ക് ഇല്ലാത്ത പ്രശസ്തി ഉണ്ടാക്കി കൊടുക്കും അതിന് യൂട്യൂബിൽ വലിയ ഇൻഡ്രോയും ഇട്ട് ആളുകളെ ഇതും വിറ്റ് ജീവിക്കും ഇതൊക്കെ തന്നെയാണ് ഇവിടെ നടക്കുന്നത്
Ivar aa maala vech video cheythitt negative comments aayirunnu full. Avan kashttapett undakkiyathanunn Avan paranjath inganeyaayirikkum kashttappad
ഇവരുടെ ഒരു വീഡിയോ ഞാൻ കണ്ടായിരുന്നു അപ്പോഴേ എനിക്ക് ഇവരെ ഇഷ്ടമായിരുന്നില്ല എന്തെന്നാൽ അവളുടെ ഡ്രസ്സ് ഒത്തിരി മോശമായിരുന്നു പക്ഷേ അവൻനെ അതൊരു പ്രശ്നമായിരുന്നില്ല കഷ്ടം 😡😡
Is it gold?
Aadambaram koodipoi
Bumber chiriyil skit kand vannavarndo
അമ്മച്ചിയും മോനും പോലെ വാണാലുകൾ🙄
ജയിലിൽ വെച്ചു anniversary നടത്താം
Wow
101pavan vittu adichu polichu jeevichu
Ithokke ethu jeevikal?
അഹങ്കാരം ആപത്ത് എന്ന പഴഞ്ചൊല്ല് ചുമ്മാ ഉണ്ടായത് അല്ല 🤭
Aa veettukarude avastha purathirangan puttumo paavangal
Eni ithupole aroke undavo enthooo.... 🤣🤣🤣 കാത്തിരുന്ന് കാണാം 🥴
Filter ഇട്ടു കാണുമ്പോഴും, ഇപ്പൊ ഇല്ലാതെ കാണുമ്പോഴും അത് പോലെ തന്നെ ഉള്ളത് കണ്ടൂ പിടിക്കുന്നവർക്ക് സമ്മാനം ഉണ്ടു കേട്ടൊ......🔞 വയസ്സിൽ പ്രായം മുകളിൽ ഉള്ളവർ സൗമ്യം അയാ ഉത്തരം തരുകാ...🤔🤔
😀😀😀
Pooo Avidunnu 😀😀
Alllla. Eivsr. Eithu. Kanikkumbole. Avarudea. Veeettukar. Ariyillea???????
ആരെങ്കിലും ഒന്ന് ചോദിക്കു ആ ഫിൽറ്റർ ഏതാണ് ന്ന് പ്ലീസ് 😔😔
🤣🤣🤣🤣🤣🤣🤣
Hehe
EngNea chaythaaAl thaaaali 50 Pavanum kodukkkam
ഈ സ്വർണം പോലും സ്വർണം ആവണം എന്നില്ല. No.1 ഫ്രാഡ്സ്....എന്നവര് പറയുന്നതല്ലേ. ഇയാൾ പോയിരുന്നോ കല്യാണത്തിന്.. 🤣🤣🤣
ഇങ്ങനെ നാട്ടുകാരെ കാണിക്കാൻ അല്ല ഭാര്യയും ഭർത്താവ്വും സ്നേഹിക്കാൻ. അത് മനസ്സിൽനിന്നും ഉണ്ടാകണം.... ഇങ്ങനെ കോപ്രായങ്ങൾ കാണിക്കുന്നവരെ.... ഇനിയെങ്കിലും.. മനസ്സിൽ ആക്കിക്കോണം.... ഇത്... നാട്ടുകാരെ കാണിക്കാൻ ഉള്ള... പ്രെഹാസനം ആണ് എന്ന്... 🤭...
ഇനി ആരെ ഒക്കെ ഇങ്ങനെ കാണേണ്ടി വരും ഈശ്വര
Peronnum ariyilla honey trap kesila filter sechi aanenn ariyam😌😂
Kula stree 🥲😅
കൊല്ലം. അഞ്ചാംലുമ്മൂട് ആണോ 🙄🙄🙄എന്റെ സ്ഥലം എന്നിട്ടും ഇവരെ ഇപ്പോഴാണല്ലോ അറിയുന്നത്
Ivar okke use cheyyunna filter ethaanaavo😜
Athà enikum manasilakathath....evaroke engana ariyunne enganathe filter ne patti oke...
Instagram ellea
Ivaleyokke sammathikkanam nalla fhatthaavum
Second 🥰
ഹണി കപ്പിൾ. യേ ലോഗോംകാ ഗാണ്ട് പോടുദേനാ.
😇😁
ഇനി എങ്ങനെ promotion കിട്ടും 🤣🤣
Kudumba mahima aanu aavasyam. Panamalla
കൊല്ലം അഞ്ചാംലുമ്മൂട് ഓ. എന്റെ നാട്ടുകാരി ആയിട്ട് പോലും ഇവളെ ഞാൻ കണ്ടിട്ടില്ലല്ലോ
അറിഞ്ഞില്ല ഇപ്പോൾ അറിഞ്ഞു
1 gram jewellers ayrikkum...ellam.😂😂😂
Oooooo
aaraadhagarooo..???? who is that ?😨
Agane venam mattullavare pattichu jeevikkunnavarkku
Kettiyavanum kettiyavalkkum daily 5kg putty venam make-up cheyyaan
Ellarum youtuber Ane ...
What's happening in Kerala sad