Comedy Masters | Episode -209 | കോമഡി മാസ്റ്റേഴ്സ് | Amrita TV
HTML-код
- Опубликовано: 21 окт 2024
- The best comedy program that goes through the funniest moments of our day-to-day life. Nadirsha, Rimi Tomy, Kottayam Naseer are the judges of this show. The judges rate the talented performers with unique talents in dubbing, mimicry, punch dialogues, and comedy skits
#Comedymasters #AmritaTV #Comedyshow
ഇത്തരം ലോക റെക്കോർഡുള്ളവർക്ക് സമ്മാനമായി ഷർട്ട് കൊടുക്കുന്നതിനേക്കാളും നല്ലത് അമൃത ടി.വി. യുടെ ലോഗായുള്ള ഒരു Momento നൽകലാവും
ഇത്തരം അപൂർവ്വ ജൻമങ്ങളെ (പശാന്തിനെ ) പരിചയപ്പെടുത്തുന്ന അമൃത ടി വി ക്ക് നമസ്ക്കാരം. ഈ ജീനിയസ്സുകൾക്ക് കുറച്ച് കൂടി valuable gifts കൊടുത്താൽ നന്നായിരിക്കും🙏🏼🙏🏼
Your programme os not only to entertain but also to sensitise people to the problems of people. Great. Keep it up.
Super program👏👏👏
സാജു കോടിയൻ വന്നപ്പോൾ തികഞ്ഞു എല്ലാം പിന്നെ ശശാങ്കൻ വന്നപ്പോൾ പൊളിച്ചു ചിരിച്ചു ഉപ്പാട് ഇളകി
ഗോപികയുടെ 5രൂപയുടെ അഭിനയം 😂
ഒന്നര ഡിറക്ടർസും ഒരു പ്രൊഡ്യൂസറും. അവളങ്ങു അഭിനയിച്ചോട്ടെ
സജു കൊടിയൻ ഒക്കെ ഭൂമിയിലേക്ക് ഇറങ്ങിവന്നോ..... ഇനി ഹരിശ്രീ മാർട്ടിൻ ... എലൂർ ജോർജ് തുടങ്ങിയ expiry കഴിഞ്ഞവരെയും പ്രതീക്ഷിക്കുന്നു
സൗദിയിൽ നിന്നും ❤️❤️🎈🎈🌷🌷
കിടുവേ ✌️✌️✌️✌️✌️
209ൽ ഗസ്റ്റ് മാറി why
hi Prasanth bro all best best for you future
Ho prashant maragam tanne😘😘
പ്രശാന്ത് അങ്ങേക്ക് സലാം അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ
👌😁😄
പ്രശാന്തിന്റെ കഴിവിനു മുന്നിൽ നമ്മൾ വെറും പാവകൾ ......
ടോക്കൺ ഓഫ് ലവ് 😭😭😭
Good 🔥🔥🔥
Super
Gopika orupadu over anetto.
🤣
ethil e pennite cheri anu ethil bor