ഇപ്പോൾ ഭാരപ്പെടുന്ന വിഷയത്തെ ഈ ആരാധനയിലൂടെ സമർപ്പിച്ച് പ്രാർത്ഥിക്കുക|KREUPASANAM

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ഇപ്പോൾ ഭാരപ്പെടുന്ന വിഷയത്തെ ഈ ആരാധനയിലൂടെ സമർപ്പിച്ച് പ്രാർത്ഥിക്കുക
    #kreupasanammarianudampadidhyanam #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​ #religion

Комментарии • 56

  • @sherlyantony7424
    @sherlyantony7424 5 часов назад +1

    എൻ്റെ മാതാമേ എൻ്റെ മകൻ വിദേശത്താണ് ഞങ്ങൾ സാമ്പത്തീകമായി വളരെ ബുദ്ധിമുട്ടിലാണ് അവൻ വേറൊരു കമ്പനിയിലെ ഇൻ്റർവ്യൂ കഴിഞ്ഞ് നിൽക്കയാണ് നാളെ അത് അറിയേണ്ടതാണ് അമ്മേ അങ്ങ് അവിടെ ഒന്നു ചെന്ന് അവനെ ആജോലിക്ക് വിളിക്കണമേ ആമേൻ🙏🙏🙏🙏🙏🙏

  • @Sunitha-jl5ge
    @Sunitha-jl5ge 6 часов назад +1

    എപ്പോഴും, അമ്മ, ഞങ്ങളുടെ, കുട, വരണം, ആമേൻ,

  • @shobanas4583
    @shobanas4583 8 часов назад +1

    അമ്മ മതാവ് മാരകമായ രോഗം, യുദ്ധം മാറ്റി നിർത്തി ലേകതിൽസമാധനം നൽകി കൃപചെരിയണംആമൻ

  • @shobanas4583
    @shobanas4583 8 часов назад +3

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ

  • @ranifrancis129
    @ranifrancis129 5 часов назад

    അമ്മ മാതാവേ നിയോഗം സമർപ്പിച്ച എല്ലാ മക്കളുടെ മേലും കരുണയായിരിക്കണമേ

  • @Sunitha-jl5ge
    @Sunitha-jl5ge 6 часов назад +1

    എന്റ, വിടിന്റെ, എല്ലാവിഷമംങ്ങളും, മാറ്റി, ആപത്തുകളും, മാറ്റി, തരണം, അമ്മ, ആമേൻ,

  • @Sunitha-jl5ge
    @Sunitha-jl5ge 6 часов назад +1

    എല്ലാമക്കളെയും, അമ്മ, കത്തുകൊള്ളണം,

  • @ajinjohn7889
    @ajinjohn7889 4 часа назад

    എന്റെ ഈശോയും എന്റെ അമ്മയും അപ്പച്ചന്റെ വിഷയത്തിൽ ഇരുപത്തിനാലാം തിയതീ ശക്തമായി വാദിച്ച് എനിക്കും എന്റെ കുടുബത്തിനും നിതീ നടത്തി തരണമേ,ആമ്മീൻ, ആമ്മീൻ,ആമ്മീൻ🙏🙏🙏

  • @SouminiRatheesh
    @SouminiRatheesh 4 часа назад

    പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ തീർത്തു നൽകി ഞങ്ങളെ സഹായിക്കണേ അമ്മേ എന്റെ ഭർത്താവിന് സുഖം പ്രാപിക്കുമ്പോൾ ഞങ്ങൾ ക്കു അമ്മയുടെ സന്നിധിയിൽ എത്താൻ ഞങ്ങളെ അനുഗ്രഹിക്കണേ പരിശുദ്ധ അമ്മേ 🙏🙏

  • @ananduprabhakaran7150
    @ananduprabhakaran7150 8 часов назад +1

    എന്റെ മാതാവേ എന്റെ ഭവനത്തിലേ എല്ലാ ബുദ്ധി മുട്ടുകളും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @Sunitha-jl5ge
    @Sunitha-jl5ge 6 часов назад +1

    അമ്മ, ഞങ്ങളുടെ, അമ്മ,❤🎉❤🎉❤🎉❤🎉❤🎉❤🎉

  • @BindhuomanakuttanKp
    @BindhuomanakuttanKp 4 часа назад

    അമ്മേ എന്റെ കടങ്ങൾ കൊടുത്തു തീർക്കുവാൻ അനുഗ്രഹിക്കേണമേ

  • @Ms_ruko_666
    @Ms_ruko_666 6 часов назад +1

    എന്റെ കൃപാസന മാതാവേ എന്റെ മക്കൾ അലീന ആൽവിൻ പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ അമ്മേ സഞ്ചാരി മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SouminiRatheesh
    @SouminiRatheesh 5 часов назад

    പരിശുദ്ധ അമ്മേ എന്റെ ഭർത്താവിനെയും മക്കളെയും അമ്മയേയും മാതാവിൽസമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ. എന്റെ വീടുപണി തുടങ്ങുന്നു അമ്മേ തടസങ്ങൾ യില്ലാതെ പെട്ടന്നുന്നു പൂർത്തീകരിക്കാൻ സഹായിക്കണേ അമ്മേ ഞങ്ങളെ കൈ വിടല്ലേ മാതാവേ 🙏 സഞ്ചാരി അമ്മേ എന്റെ ഭർത്താവിന്റെ കാലിനു സർജറി കൂടാതെ സുഖപ്പെടണമേ അമ്മേ വേതനക്ക് ശമനം നൽകണെ പരിശുദ്ധ അമ്മേ 🙏ഞങ്ങളെ കൈ വിടല്ലേ അമ്മേ 🙏🙏

  • @ShantyDavid-n5f
    @ShantyDavid-n5f 5 часов назад

    മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sreedass2263
    @sreedass2263 8 часов назад +1

    എന്റെ മാതാവേ രക്ഷിക്കണേ എന്റെ കടബാധ്യതകൾ തീർത്തു തരണേ കർത്താവെ കൈ വെടിയല്ലേ 🙏🙏🙏🙏

    • @chinnaunni
      @chinnaunni 6 часов назад

      അമ്മേ പരിശ ദ്ധ അമ്മേ എന്റെ മുത്തമകന് വീട് വെക്കാൻ കുറച്ച്സ്ഥ, ലം വേണം അത് അമ്മച്ച ടേയും ഈശ്വായുടേയും ഇഷ്ടം പോലെ നടത്തി തരണം രാഗേഷ് എന്നാണ് മകന്റെ പേരു്.

  • @mxgaming4289
    @mxgaming4289 6 часов назад

    എന്റെ അമ്മേ സഞ്ചാരി മാതാവേ എന്റെ ജീവിത പങ്കാളിയുടെ വിദേശ ജോലിക്കാര്യത്തിൽ അടക്കാനുള്ള 1 ലക്ഷത്തി 30 ത്തിനായിരം രൂപ അടക്കാൻ ഒരു വഴി അമ്മ കാണിച്ചുതരേണമേ amen

  • @chinnujoseph672
    @chinnujoseph672 6 часов назад

    Ammae Parisutha Kreupasana mathave Jessy ude Ella aavissngalum sadhya maki tharename.Amma mathyastham prarthi kana me.Amen Hallelujah Thank you Jesus

  • @JencyManoj
    @JencyManoj 6 часов назад +2

    അമ്മ മാതാവേ എന്റെ കടം വീട്ടാൻ ഒരു വഴി ഒരുക്കാൻ അമ്മ മാധ്യസ്തം നിന്ന് പുത്രൻ തമ്പുരാനോട് അപേക്ഷിഷിച്ചു എന്നെ രക്ഷിക്കണംമേ ആമേൻ 🙏🙏🙏

  • @SherlyJohnson-z5y
    @SherlyJohnson-z5y 4 часа назад

    അമ്മേ മാതാവേ എനിക്ക് ശമ്പളം കൂട്ടി തരാൻ മനസ്സ് തോന്നണേ അമ്മേ വേറെ നിവർത്തിയില്ല ബാദ്ധ്യതകൾ കൂടി വരുന്നു അമ്മേ കാക്കണേ ആരുമില്ല അമ്മേ നീയല്ലാതെ 🙏🙏🙏🙏

  • @alanjames2396
    @alanjames2396 5 часов назад

    അമ്മേ എന്റെ വീട്ടിൽ വന്നു അമ്മ ഞങ്ങളെ വഴി നടത്തേണമേ 🙏🏻🙏🏻

  • @julybyju2851
    @julybyju2851 7 часов назад +1

    പ്രവാസന മാതാവേ ഞങ്ങൾക്ക് ഒരു ഭവനം തന്നുകൊണ്ട് അനുഗ്രഹിക്കണമേ വിശ്വാസത്തിൽ വളർത്തണമേ സാമ്പത്തികമായ എല്ലാ നിയമ

    • @rosammajoseph7792
      @rosammajoseph7792 6 часов назад

      കൃപാസനം മാതാവേ എൻ്റെ മകൾക്ക് പഠിക്കാനുള്ള കൃപകൊടുക്കണമേ

  • @Divya-ce4kg
    @Divya-ce4kg 5 часов назад

    Ammea athfutha maathave entea manasinte bharam matti samadanam tharename. Amen ❤❤

  • @lijisubin2234
    @lijisubin2234 4 часа назад

    എൻ്റെ കൃപാസനമാതാവേ
    എൻ്റെ കൂടെ ജോലി ചെയ്യുന്ന മിനി മിസിൻ്റെ ഭർത്താവ് അത്യാസന്ന നിലയിൽ അമൃത ആശുപത്രിയിലാണ് മാതാവേ അവിടത്തെ പുത്രൻ തമ്പുരാനോട് ആ രോഗിക്കുവേണ്ടി അപേക്ഷിക്കണെ തിരിച്ചു തരണേ ഉപേക്ഷിക്കല്ലെ മാതാവേ

  • @RenitaKj-lu9ne
    @RenitaKj-lu9ne 15 часов назад

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave nyan samsarikumbol anik vikkal und madave nde karagalil samarpikunnu mati tharaname amen

  • @ThankamaniChellappan
    @ThankamaniChellappan 4 часа назад

    എന്റെ കൃപാസന മാതാവേ നവംബർ 15 കടം അടക്കാനുള്ള വഴി കാണിച്ചു തരണമേ അമ്മേ 🙏

  • @RobinsThomas-t5s
    @RobinsThomas-t5s 5 часов назад

    അമ്മേ മാതാവേ എന്റെ മകൾ christy ann Robins ന് NMMS എക്സാം ന് ഉന്നത വിജയം നല്കണേ പരിശുദ്ധത്മാവിനാൽ നിറക്കണേ എന്റെ മകൾ 5ൽ പഠിക്കുന്ന Theres mariya robins ന് പഠിക്കാൻ ഉള്ള കൃപ നല്കണേ അവിടുത്തെ പരിശുദ്ധത്മാവിനാൽ നിറക്കണേ ആമ്മേൻ

  • @mxgaming4289
    @mxgaming4289 5 часов назад

    എന്റെ മാതാവേ എന്റെ വീടിന്റെ മേലുള്ള ജപ്തി ഒഴിവാക്കാനുള്ള പൈസ അടക്കാൻ ഒരു വഴി കാണിക്കേണമേ ആമേൻ bincy

  • @thomasjacob2364
    @thomasjacob2364 6 часов назад

    Ente Maathave anugrahikaname

  • @MohanakumarG-w9g
    @MohanakumarG-w9g 5 часов назад

    Amme mathave ente makkalil kripayudakane

  • @sunithaciril
    @sunithaciril 4 часа назад

    ദൈവ മാതാവേ എനിക്ക് ഒക്ടോബർ 30 നുള്ളിൽ നല്ല ഒരു ജോബ് ലഭിക്കാൻ സഹായിച്ചു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @SanthaA.V
    @SanthaA.V 6 часов назад

    അമ്മേ മാതാവേ ഇന്ന് എനിക്ക് 20000 രൂപ വേണം ഡിന്നെ സഹായിക്കാൻ വരണമെന്ന് യാചി ക്കുന്നു . പ്രാർത്ഥിക്കുന്നുമീൻ

  • @sumajoy6279
    @sumajoy6279 8 часов назад

    Ammeparisutha amme njagla anugrahikanama

  • @sherinejoseph2921
    @sherinejoseph2921 8 часов назад

    ❤🎉😊

  • @Jaisyjoji-w6q
    @Jaisyjoji-w6q 7 часов назад

    🙏🙏🙏🙏

  • @sherinejoseph2921
    @sherinejoseph2921 8 часов назад

    ❤🎉

  • @Sunitha-jl5ge
    @Sunitha-jl5ge 6 часов назад

    ജോലിയിൽ, കയറുന്ന, എന്റ, മകൻ, അഖിൽ, അമ്മ, കാത്തുകൊള്ളണം, ആമേൻ,

  • @divyamurali7349
    @divyamurali7349 6 часов назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @marylouis622
    @marylouis622 7 часов назад

    Mathavae, ellavaraeyum kooduthal faithilakku valarthanaemennu apaeshikkunnu.

  • @minireji2995
    @minireji2995 7 часов назад

    Mathave renjuvinte visa ee masam kittane

  • @mariammavarghese4474
    @mariammavarghese4474 5 часов назад

    Kubasarm ndathan kanivudakanme Amme❤

  • @RejaniVinod-c2l
    @RejaniVinod-c2l 5 часов назад

    Amme sanchari mathave japamala Rani ammachi varille ente veettile samadanam thirichunalkan,, njanum udambadi yilude alleh pokunnathu kuravukal undemkil kshemikkane

  • @cherrymercy2529
    @cherrymercy2529 4 часа назад

    Amma mthaveplz bless my daughter Bilji with work visa& a permanent job in Aukland Newziland 🙏🙏🙏🙏❤️

  • @cherrymercy2529
    @cherrymercy2529 4 часа назад

    Amma mathave plz bless my daughter with a blessd marraiage as u like. 🙏🙏

  • @valsamavalsama
    @valsamavalsama 6 часов назад

    Amma madave ente makanu enik anookoolm ente veashamam eniku vedlla 40yarsadnulla sabhathkam

  • @RejaniVinod-c2l
    @RejaniVinod-c2l 5 часов назад

    Amme mathave kannuneer inte loakathunnu oruviduthal illw enikkum kudumbathinum mattullavarkku munnil thalakunikkan idayakkaleh

  • @leebababu4266
    @leebababu4266 5 часов назад

    Ente amma mathave eniku vazhikattitharename njangal enthu chaiyanam amme kamiya name🙏

  • @ShelmeMartin
    @ShelmeMartin 6 часов назад

    Groupil varathe enthenkilum thadasam kodukane

  • @valsamavalsama
    @valsamavalsama 6 часов назад

    Husband madyapanam nirthan adumoolm samadanam kettan vendi prarthekaname

  • @RejaniVinod-c2l
    @RejaniVinod-c2l 5 часов назад

    Amme mathave kanunnilleh dukkam,, ariyunnuvallo mattullavarkku munnil enneyum ente kudumbatheyum,,, apamanikkapedan idayakkaleh sambatheekam ayi,,, bhavanathil samadanam illa amne

  • @valsamavalsama
    @valsamavalsama 6 часов назад

    Amma madave eniku oru joliy teyal mathram veedu vekan patto amme eniku vendi prarthekaname

  • @VargheseThomas-ye8ws
    @VargheseThomas-ye8ws 5 часов назад

    Aenteameakunjintevalavaganpanamthannua nugrahikenamea 1:56

  • @ShelmeMartin
    @ShelmeMartin 6 часов назад

    Plastic surgery nadathan anuvadikalle amme

  • @AmminiP-ln3pw
    @AmminiP-ln3pw 8 часов назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉