Dachshunds all around || Vickies Greeny

Поделиться
HTML-код
  • Опубликовано: 19 июл 2021
  • കേരളത്തിൽ വളരെ ഏറെപ്പേരുടെ അടുത്തുണ്ടെങ്കിലും ആരും നല്ല ക്വാളിറ്റി ബ്രീഡ് ചെയ്യപ്പെടാതെ പോകുന്ന ഒരു ബ്രീഡാണ് ഡാഷ്ഹണ്ട്
    ഇന്നത്തെ നമ്മുടെ വിഡിയോയിൽ ഈ ബ്രീഡിനെ ഇഷ്ടപ്പെട്ട് ബ്രീഡ് ചെയ്യുന്ന ഒരു ബ്രീഡറെയാണ് നമ്മൾ കാണിക്കാൻ പോകുന്നത്
    വളരെ അതികം നല്ല ക്വാളിറ്റിയിലും മീഡിയം ബഡ്ജറ്റില് വാങ്ങാൻ താല്പര്യമുള്ളവർക്ക് അത്തരത്തിലും
    വാങ്ങാൻ പറ്റുന്ന കളക്ഷൻസുള്ള നല്ലൊരു ബ്രീഡർ.
    എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക :
    Ninooj Maveli Francis : 7736275397
    ------------------------------------------------------------------------------------------------------------------------------
    ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickies_greeny
    ----------------------------------------------------------------------------------------------------------------------------------------
    നമ്മുടെ ഫാം അക്കൗണ്ട് ലിങ്ക് :
    gopherwoodfarm?...
    നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
    ruclips.net/channel/UCkgi...
    ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickiesgreenyy
    ----------------------------------------------------------------------------------------------------------------------------
  • ЖивотныеЖивотные

Комментарии • 367

  • @anjuabhilash8049
    @anjuabhilash8049 3 года назад +16

    എന്ത് cute ആണ്..........
    Dachshund ne വളർത്തിയവർകെ value അറിയൂ......... Amazing dog ആണ്

    • @aravsuresh2102
      @aravsuresh2102 3 года назад +3

      I999 muthal und njangalkku..one of the best breed...in fci standard group 4 is only for dachshunds

    • @being.Itachi
      @being.Itachi 3 года назад +2

      Every dog is amazing in its own way

  • @Shah_Rah_th19
    @Shah_Rah_th19 3 года назад +11

    ഞങ്ങളും എടുത്തു ഒരു ഡാഷ് മോനെ രണ്ടീസം മുൻപ് ❤പേര് ടോഗോ 🔥🔥

  • @thedramarians6276
    @thedramarians6276 3 года назад +115

    ഇത്രയും cute ആയ ഒരു breed വേറെ ഇല്ല, ഉഗ്രൻ guardingum, എന്റെ മാക്സിനെ പോലെ

    • @bichuprakash3882
      @bichuprakash3882 3 года назад +1

      Guarding എന്ന് വച്ചാൽ കുര അല്ല 🙄

    • @thedramarians6276
      @thedramarians6276 3 года назад +14

      @@bichuprakash3882 എന്ന് ആര് പറഞ്ഞു 🤔. ഒരു ഈച്ചയെ പോലും വീടിന്റെ പരിസരത്ത് വരാൻ max സമ്മതിക്കില്ല.

    • @aravsuresh2102
      @aravsuresh2102 3 года назад +8

      @@bichuprakash3882 mone aadyam poyi oru dachshund ne nee valarthu.ok..1999 muthal njan valarthunnu...over aayi mingle cheyyaathe valarthi nokku...ennit vannu nee guarding entha protection entha ennu nee samsarikk

    • @aravsuresh2102
      @aravsuresh2102 3 года назад +3

      Exactly

    • @bichuprakash3882
      @bichuprakash3882 3 года назад +1

      @@thedramarians6276 dash hund is a hunting breed and also a pet dog not a guard dog. നിങ്ങൾക്ക് പൂർണ്ണമായും ഏത് സന്ദർഭത്തിലും നിങ്ങളെ സംരക്ഷിക്കും എന്നു പറയാൻ കഴിയില്ല. അതിനു guard dogs തന്നെ വേണം ലൈക്ക് doberman, rott, malinoise, shepherd e.t.c...

  • @abhijithaa2096
    @abhijithaa2096 3 года назад +7

    Proud owner of Dash hund...

  • @DkFlub
    @DkFlub 2 года назад +7

    dachshund vere level anu
    Ethoralkkum valare simple valarthan pattunna oru adipoli dog. Onnine u m pediyillatha dog. I love my dachshund ❤❤

  • @neenaphilip8360
    @neenaphilip8360 3 года назад +1

    It’s absolutely heavenly ❤️

  • @arunvarghese8094
    @arunvarghese8094 3 года назад +2

    Beautiful pets happy to see top quality dash.

  • @sreekuttanms8638
    @sreekuttanms8638 3 года назад +2

    Ninooj chettan super 😍😘🤩🤗😍😘😍😍🤩 ane

  • @ankmedia3329
    @ankmedia3329 3 года назад +7

    Guarding+watching+loyal+love= one and only DACHHUND❤️🐶
    പതിനായരങ്ങളോ ലക്ഷങ്ങളോ ഒന്നും വേണ്ട , എല്ലാംകൊണ്ടും ഒരുപോടിക്ക് മറ്റ് ബ്രീടുകളിൽ നിന്ന് വേറിട്ടു നിക്കും 😍

  • @niranjank313
    @niranjank313 3 года назад +4

    Super breed for simple family

  • @asifkabeer3095
    @asifkabeer3095 3 года назад +6

    I have a daschhund named Bella. She is guarding my poultry farm. She always attack and chase mongoose and cats

  • @sudheeshps6832
    @sudheeshps6832 3 года назад +2

    Nice dogs... 😍 enikum undu black and tan daschund😍

  • @nimishanimisha2363
    @nimishanimisha2363 3 года назад +2

    Adipoli dogs anu🥰🥰🥰

  • @madhuvr2708
    @madhuvr2708 3 года назад +1

    Ninooj ഭായ് 👌👌👌.. ആയിട്ടുണ്ട് 👍

  • @dr.daisykc5414
    @dr.daisykc5414 3 года назад +5

    Dachshund 🔥🔥

  • @preejithg1823
    @preejithg1823 3 года назад +3

    Ninooj bro.... Bro super ane. Full support🔥🔥🔥🔥🔥🔥🔥🔥

  • @severus7376
    @severus7376 3 года назад +11

    എറണാകുളത്തു ഡാഷ് ബ്രീഡ് ചെയുന്നവരിൽ നല്ല ലൈൻസ് & ക്വാളിറ്റി കീപ് ചെയുന്ന വെക്തി ആണ് നിനൂജ് ചേട്ടൻ.

  • @bissyanil5834
    @bissyanil5834 3 года назад +3

    Enikk ഇണ്ട് ഒരു dashhund🥰😍

  • @melvinthomas7675
    @melvinthomas7675 6 месяцев назад +2

    Best dog ever

  • @pets8543
    @pets8543 3 года назад +1

    Adipolii🔥🔥🔥

  • @Praveen-yx5oe
    @Praveen-yx5oe 3 года назад +4

    Dachshund ♥♥

  • @user-pc1kv9dd6x
    @user-pc1kv9dd6x 3 года назад +2

    ❤️പൊളി❤️

  • @padmaprasad865
    @padmaprasad865 3 года назад +1

    Kidu

  • @niyastpniyas8606
    @niyastpniyas8606 3 года назад +1

    പൊളി...

  • @ranzergaming4417
    @ranzergaming4417 3 года назад +1

    Adipwoli❤❤❤

  • @vlogingwithoffroad2396
    @vlogingwithoffroad2396 3 года назад +4

    Super dog's

  • @georgypjoseph3651
    @georgypjoseph3651 3 года назад +3

    Dash ishtam❤

  • @achuakhil3622
    @achuakhil3622 3 года назад +2

    First tanne aa music keelkumbo kittuna oru feel😊😊😊

  • @ajeeshvlogs8627
    @ajeeshvlogs8627 3 года назад +1

    Super videos

  • @anaswaraanaswara9668
    @anaswaraanaswara9668 3 года назад +2

    Super 👍👍👍

  • @madhusoodhanans8934
    @madhusoodhanans8934 3 года назад +2

    kanda ella Dashhundukalum Qualiti ullavayanu valarey nannayirickunnu

  • @nijokongapally4791
    @nijokongapally4791 3 года назад +3

    Good video and dogs 👍💯💖

  • @athulkirana9765
    @athulkirana9765 3 года назад +4

    Valarthan pattilagilum Egane okke kanumbo ulla manasugam vere thanne

  • @dhanyadominic8259
    @dhanyadominic8259 3 года назад +2

    Variety 👍

  • @axwin_4k._
    @axwin_4k._ 3 года назад +2

    എനിക്കും onne unde nalla guarding ability with verry good petly 🥰

  • @smkunjuzzzworld1737
    @smkunjuzzzworld1737 3 года назад +8

    എനിക്കും ണ്ട് 2ഡാഷ്ഹണ്ട്..... ജൂഡി അവളുടെ മകൾ ജ്യൂവൽ 🥰🥰... ജൂഡി 9 വർഷമായി ഞങ്ങടെ വീട്ടിലെ അംഗമായിട്ട് ❤️loving + caring +loyal =ഡാഷ്ഹണ്ട് 🥰🥰🥰😘😘

  • @rohineshraj4495
    @rohineshraj4495 3 года назад +1

    Super bro

  • @Mr_bin
    @Mr_bin 3 года назад +1

    Dachshund ❤️ ❤️ ❤️

  • @pushparaj6997
    @pushparaj6997 3 года назад +4

    Dash oru super breed Annu height illenne Ollu food valare kurache kazhiku, I have one black and tan color dash , She is 1 and half years old my Bella 😘😘😘😘😘😘😘😘

  • @AJFAMUK
    @AJFAMUK 3 года назад +2

    Ohh sooo cuteeeeee 🖤💎🖤

  • @devanandanair9304
    @devanandanair9304 2 года назад +2

    Poli ❤❤❤👌🏻👌🏻👌🏻

  • @leelamma1273
    @leelamma1273 3 года назад +2

    Super Bro

  • @Shibusimon92
    @Shibusimon92 3 года назад +3

    Enikkum undu jack 😘☺️🤣🤣

  • @davisvlogskerala3723
    @davisvlogskerala3723 3 года назад +3

    Lovable breed

  • @ambikagopalakrishnan7623
    @ambikagopalakrishnan7623 3 года назад +1

    Polii video

  • @georgybiju6294
    @georgybiju6294 3 года назад +1

    Dash 🖤🧡

  • @bhaskarvillas7807
    @bhaskarvillas7807 3 года назад +1

    Super

  • @shibu.t.pshibu.t.p3536
    @shibu.t.pshibu.t.p3536 3 года назад +1

    Super 💗😙👍

  • @babystrong2168
    @babystrong2168 3 года назад +3

    🤩🤩🤩👍👍

  • @abineldho8355
    @abineldho8355 3 года назад +2

    Eranakulam ithil evidee

  • @jeromeantony5930
    @jeromeantony5930 3 года назад +1

    Pwoli vickey bro

  • @pranavchandran5233
    @pranavchandran5233 3 года назад +2

    Polii🌠🥰

  • @jijojijo8517
    @jijojijo8517 3 года назад

    Polichu

  • @vishnus-di9ub
    @vishnus-di9ub 3 года назад +2

    😘😘💕

  • @josephpu7390
    @josephpu7390 3 года назад +1

    💞❤👌

  • @netuser3013
    @netuser3013 3 года назад +1

    ❤️❤️❤️

  • @sujithsuju5539
    @sujithsuju5539 3 года назад +1

    ❤❤❤🥰

  • @kdshorts4443
    @kdshorts4443 3 года назад +2

    Place പറഞ്ഞില്ലല്ലോ!

  • @ajilesh1
    @ajilesh1 11 месяцев назад +4

    Its been 2 years this vedio was posted. Is there any chance for you to make a detailed video on dachshunds again ???

  • @Jomonjoy365
    @Jomonjoy365 3 года назад +1

    *Ninooj bhaii*

  • @ajgameryt546
    @ajgameryt546 3 года назад +1

    ❣️

  • @gouthugirish6991
    @gouthugirish6991 3 года назад +2

    🔥🔥

  • @jbroxfarm5956
    @jbroxfarm5956 3 года назад +2

    👌👌👌🥰🥰🥰🥰

  • @ginugp3764
    @ginugp3764 3 года назад +2

    Where's this place?

  • @ajithgeorge1921
    @ajithgeorge1921 3 года назад +1

    Ninoooo 👍

  • @mylifehappiness7828
    @mylifehappiness7828 2 года назад +1

    ♥️

  • @babuchinnu3302
    @babuchinnu3302 3 года назад +3

    I love this video🐕‍🦺❤👍♥️👌😘

  • @nijeesht6694
    @nijeesht6694 3 года назад +4

    സ്ഥലം എവിടെ യാ

  • @robinpunnoor2909
    @robinpunnoor2909 3 года назад +3

    Place avida

  • @rohithranju8371
    @rohithranju8371 3 года назад +1

    Ninoojettaa❤️❤️

  • @aadiflog9663
    @aadiflog9663 2 года назад

    👌🏻

  • @malathiudayakumar7052
    @malathiudayakumar7052 2 года назад

    👌

  • @AvniVlogs
    @AvniVlogs 3 года назад +4

    I have black and tan dashund,his name lucky,good choice for small area

  • @anandps2816
    @anandps2816 3 года назад +1

    Pwolli😍😍

  • @sethunairkaariveettil2109
    @sethunairkaariveettil2109 3 года назад +4

    ഞാൻ ഡാഷ് ഹ്ണ്ടിനെ വളർത്തുന്നു. ബ്ലാക്ക് കളർ. Very lovely and handsome. ആൺ. 5 വയസ്സായി. പക്ഷെ സ്കിന്നിനു വർഷത്തിൽ ഒന്ന് രണ്ടു തവണ രോമം കൊഴിയലും തൊലിയിൽ ഇൻഫെക്ഷനും വരുന്നുണ്ട്. സ്ഥിരമായി മാറാൻ വല്ല മരുന്നും ഉണ്ടോ. നന്നായി തന്നെ ആണ് വളർത്തുന്നത്.

  • @dheeraj9200
    @dheeraj9200 3 года назад +2

    Place evadeya?

  • @ajumon146
    @ajumon146 3 года назад +1

    Panda❤

  • @kootharagaming3163
    @kootharagaming3163 3 года назад +3

    Chatta nigal evidunu oru pupya eduku farmilaku set akku small bread type puppy power varatta

  • @aravind793
    @aravind793 3 года назад

    😍😍😍😍

  • @jinigeorge3961
    @jinigeorge3961 2 года назад +1

    Nganum vagi ninooj chettayiyude kayill ninn Oru dashine

  • @abrhamgeorge7990
    @abrhamgeorge7990 3 года назад +4

    My dash puppy is DOLU MOL....

  • @babuchinnu3302
    @babuchinnu3302 3 года назад +4

    Very beautiful Dog Dachshund 🐕‍🦺😘👍♥️❤

  • @jobjacob6325
    @jobjacob6325 3 года назад +1

    Ithu ernakulam evidya? Good quality dogs special thanks Vickie bto

  • @sharonjoseph5387
    @sharonjoseph5387 3 года назад +1

    adipoly

  • @jijiwincy6205
    @jijiwincy6205 3 года назад

    🐕👌👌👌♥️

  • @pavarattyvloge9555
    @pavarattyvloge9555 3 года назад

    👍👍👍👍👌👌👌🥰🥰

  • @akshayk_9768
    @akshayk_9768 3 года назад +2

    Bro video cheyyumbol avrude place and area onn mention cheyyanel nanayirunnu

  • @midhunm2511
    @midhunm2511 3 месяца назад

    Chetta same blood line cross ceythal kozhapam undo

  • @georgemathew9681
    @georgemathew9681 2 года назад +1

    Still available

  • @govindsongk4962
    @govindsongk4962 3 года назад +2

    I also have one dashhuund
    Takky

  • @mathewbjoseph2523
    @mathewbjoseph2523 3 года назад +1

    Broo' Sabs kennel 'dashchund video cheyyooo...

  • @sreeraj4600
    @sreeraj4600 3 года назад +2

    What is dewarming oru video cheyumooo

  • @steveraju5749
    @steveraju5749 3 года назад +2

    Shadow fanss like

  • @arununni1993
    @arununni1993 3 года назад +2

    എനിക്കുമുണ്ട് ഒരുത്തൻ സീസർ

  • @thomassebastian1949
    @thomassebastian1949 3 года назад +3

    Dash hund poli hunting dog aa ente kayyil oranam undu

  • @nobyvarghese4397
    @nobyvarghese4397 3 года назад +5

    Price bro

  • @ridersvlog7974
    @ridersvlog7974 3 года назад +4

    Price of a puppy

  • @shibinsamuel4131
    @shibinsamuel4131 3 года назад +4

    Dachunds valare nalla dog aanu...pet ayum gaurd dog ayum nalla dog aanu...asugham varunathum valare kuravaanu

  • @shintoshaji6785
    @shintoshaji6785 3 года назад +2

    Gopherwood farmilekku dashhund നേ മേടിക്കുന്നുണ്ടോ

  • @ROYALGAMING-vr3pj
    @ROYALGAMING-vr3pj 2 года назад +1

    Hey bro what its price of a female