ഇതൊക്കെ കൊടുത്തപ്പോൾ ഉണ്ണിക്കുട്ടൻ്റേ സന്തോഷത്തിന് അതിരില്ലായിരുന്നു, കണ്ണ് നിറഞ്ഞുപോയി.
HTML-код
- Опубликовано: 7 фев 2025
- സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി...ഇതൊക്കെ കൊടുത്തപ്പോൾ ഉണ്ണിക്കുട്ടൻ്റേ സന്തോഷത്തിന് അതിരില്ലായിരുന്നു, ഇതിൽ ചിരിക്കാനും ഒരുപാട് ചിന്തിക്കാനുമുണ്ട്.
#jasnasvlog
#no1
#viral
#trending
#amazing
ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തിലുള്ളവൻ കരുണ കാണിക്കും ❤🤲
മാനവ സ്നേഹത്തിന്റെ മഹിത സന്ദേശം ഉയർത്തിപ്പിടിക്കുന്ന ജസ്‌ന കാലം തേടുന്ന ഉത്തമ മാതൃക യാണ് പ്രാർത്ഥന കൾ ഉണ്ടാവും
സ്വന്തം മക്കളോടുപോലുള്ള ഈ ആത്മാർത്ഥ സ്നേഹം കാണുമ്പോൾ കണ്ണുകൾ അറിയാതെ നിറയുന്നു. ജസ്‌നയെയും നമ്മെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ആമീൻ യാ യാ റബ്ബൽ ആലമീൻ
ജസ്ന മോൾക്ക് എന്നും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
Aameen🤲🤲
Aameeen
👍👍👍
പാവം കൊച്ച്,ആ ചിരി കാണുമ്പോൾ തന്നെ സന്തോഷം,🥀ജസ്ന 🌹 ദൈവത്തിന്റെ എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ, 🙏🙏🙏
ഇങ്ങനെയുള്ളവരെ ഉയർത്താൻ ജസ്ന ചെയ്യുന്ന ഉദ്യമം വളരെയധികം പുണ്യമുള്ളതാണ് ദൈവാനുഗ്രഹം ഉണ്ടാവട്ടെ
ഐ സ്ക്രീം ആദ്യമായിട്ടാണ് കഴിക്കുന്നത് എന്ന് കേട്ടപ്പോൾ ഭയങ്കര വിഷമം തോന്നി. കണ്ണ് നിറഞ്ഞു.ഇത്താക്ക് പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ 👍
നല്ല രീതിയിൽ ഇസ്ലാമിക മറവോടെ ചാരിറ്റി ചെയ്യുന്ന jasnakk❤❤❤❤❤❤മറ്റുള്ളവർ കണ്ടു പഠിക്കണം
ഉണ്ണിക്കുട്ടന് പുറംലോകം അറിയിച്ചതിൽ ജസ്നക്ക് എല്ലാവിധ സുഖവും സന്തോഷവും ദീർഘായുസ്സും ദൈവം തന്ന് അനുഗ്രഹിക്കട്ടെ അവനെ കൂട്ടുപിടിച്ച് സഹായിച്ച എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും അനുഗ്രഹിക്കട്ടെ യാ റബ്ബൽ ആലമീൻ
ഉണ്ണികുട്ടനും ജസ്‌ന ചേച്ചി കും സഹായിച്ചവർക്കും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤️❤️❤️❤️
മോളെ നിന്നെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. ഉണ്ണിക്കുട്ടനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 🙏
ചെറുപ്രായത്തിൽ ബിരിയാണി പൈസക്കൊടുത്ത വാങ്ങാൻ പറ്റുന്ന എല്ലാസഥാനങ്ങളും നമ്മുടെ മക്കൾ വാങ്ങിക്കും 😢10 രൂപ ഐസ്ക്രീംഇതുവരെ കണ്ടിട്ടുപോലുമില്ല തന്നിട്ടുപോലുമില്ല ഈ ഒരു പ്രായത്തിൽ പറഞ്ഞു അവസ്ഥ ആലോചിച്ചാ ദയനീയത തോന്നുന്നു പക്ഷേ അൽഹംദുലില്ലാ ഇപ്പോൾ ജസ്‌ന ഇടപെട്ടതുകൊണ്ട് നല്ലവരായ ആളുകൾ അന്വേഷിക്കുന്നത് ഒക്കെ കാണുമ്പോൾ മനസ്സിനുള്ളൊരു സന്തോഷം വേറെ തന്നെയാണ് ❤❤❤
😢😢
😢😢
ജസ് നതാത്ത നിങ്ങളോട് എന്ത് പറഞ്ഞലും അത് കുറഞ്ഞ് പോവും ഇന്ന് അവൻ ഒന്ന് ചിരിക്കുന്നുണ്ടങ്കിൽ അത് നിങ്ങളുടേ ആ നന്മ കൊണ്ട് മാത്രമാണ് അവന്റെ ആ ചിരി ഇന്ന് ഒരു പാട് ആളുകൾ കാണുന്നുണ്ട് സന്തോഷമുണ്ട് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ
ഇത്രേം നാൾ കണ്ട വീഡിയോയിൽ ഏറ്റവും എന്താ പറയാനാറിയാനില്ല ഉണ്ണിക്കുട്ടന്റെ ഓരോമാറ്റം കാണാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് അതോടൊപ്പം ജസ്‌നനെ കൂടപ്പിറപ്പായിട്ടേ കാണാൻപറ്റുന്നുള്ളു 🤲😍
ആ ചേർത്ത് പിടിക്കലിന് ഒരായിരം അഭിനന്ദനങ്ങൾ
ജസ്‌നയെ അല്ലാഹു അനുഗ്രഹിക്കട്ടെ 👍🥰
ഉണ്ണികുട്ടനെ സന്തോഷിപ്പിക്കാൻ സമയം കണ്ടെത്തുന്ന മോൾക്ക് പടച്ചവന്റെ അനുഗ്രഹം ഉണ്ടാവും തീർച്ച 👍😍🤲
വീഡിയോ പെട്ടെന്ന് തീർന്നു പോയതു പോലെ എന്ത് ഭംഗിയാണ് ജസ്ന ഉണ്ണിക്കുട്ടന്ന് ഓരോ കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നത് കാണാൻ അടുത്ത വീഡിയോ കുറച്ച് കൂടി സമയം വേണം കേട്ടോ❤
മോൾക്ക് അല്ലാഹുവിൻ്റെ അനുഗ്രഹം എന്നു മുണ്ടാകട്ട ആമീൻ
ഉണ്ണിക്കുട്ടന്റെ ചിരിയും അവന്റെ സന്തോഷവും അവനെ സഹായിച്ച എല്ലാവരുടെയും മനസ്സിന്റെ ഉള്ളിൽ ഒരു കുളിർമയേകി ഇപ്പോൾ അവന് ആവശ്യം നമ്മുടെ എല്ലാവരും സ്നേഹമാണ് അതെന്നും നിലനിൽക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ഉണ്ണിക്കുട്ടൻ സൂപ്പർ. അവൻ മിടുക്കൻ ആകും. എല്ലാവരുടെയും പ്രാർത്ഥ നഉണ്ട് ❤
ജസ് നമോളെ റബ്ബ് അനുഗ്രഹിക്കും ഉണ്ണികുട്ടന് അയ്സ് ക്രീം കിട്ടിയിട്ടില്ല ഇത് വരെ എന്ന് പറഞ്ഞപ്പോൾ വല്ലാത്ത വിഷമമായി എന്റെ പേരകുട്ടികളെ ഓർത്തു😭😭😭
ഞാൻ എന്നും കാത്തിരിക്കുന്നത് ഉണ്ണികുട്ടന്റ വീഡിയോ അവന്റെ സന്തോഷം കാണാൻ എന്താ resam❤❤
ഈശ്വരൻ എന്നും നന്മ മാത്രം വരുത്താൻ ഇടയാകട്ടെ 🙏🥰👍💕💕💕....
ഉണ്ണിക്കുട്ടന് വിദ്യാഭ്യാസം കൊടുക്കാനുള്ള സംവിധാനം ഒരുക്കാൻ കൂടി ശ്രമിക്കുമല്ലോ.... ജസ്‌ന all the Best... ദൈവം എന്നും കൂടെ തന്നെ ഉണ്ട് 🙏🙏🙏🙏
jasnaക് അള്ളാഹുവേ ആഫിയതുള്ള ദീ൪ഘായുസ് നൽകണേ.ആനല്ലമനസിനു ഒരു ബിഗ്സലൃൂട്ട്
ജെസ്‌ന ഇത്രയും സ്നേഹം കൊടുത്തു അവനെ സ്വന്തം മോനെ പോലെ നോക്കുന്നു ഉണ്ടല്ലോ 🙏🙏
ഉണ്ണിക്കുട്ടന്റെ ചിരി കാണുമ്പോൾ എനിക്കും ചിരി വരുന്നു സന്തോഷം
ഉണ്ണിക്കുട്ടന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കാറുണ്ട്.. ജസ്‌ന Thanks a lot 🙏❤️
ജസ്നാ യുടെ ഈ സേവനത്തിന് ആയിരം അഭിനന്ദനം 🎉🎉🎉🎉
മനുഷ്യമനസ്സിനെ ഉന്മാദിപ്പിക്കുന്ന പ്രവർത്തനം കൊണ്ട് കാലം തേടുന്ന ഉത്തമ സ്ത്രീ യാണ് ജസ്‌ന അള്ളാഹു അർഹമായ പ്രതിഫലംനൽകട്ടെ - ആമീൻ
ജസ്‌നക്ക് റബ്ബിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഉണ്ണികുട്ടനെ കണ്ടപ്പോ സന്തോഷായി 🤲🤲❤️❤️❤️❤️
ജസ്‌നതാ അവൻ ഐസ്ക്രീ കഴിച്ചിടിലാ എന്നു പറഞ്ഞപ്പോൾ ഞാൻ ഒരു പാട് karanju😥😥
ഞാനും 😢
പാവപ്പെട്ട ഉണ്ണിക്കൂ ട്ടനെ ചേർത്ത് പിടിച്ച് മോൾക്ക് എല്ലാ വിധ സന്തോഷവും നേരുന്നു.
ഇത്താത്തകും കുടുംബത്തിനും ദൈവം നല്ലത് മാത്രം വരുത്തട്ടെ ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤
Jasna വാക്കുകളില്ല
അള്ളാഹു അനുഗ്രഹിക്കട്ടെ🤲🤲
ഇതുപോലെ മുസ്ലിം കുട്ടികൾക്ക് ഹിന്ദു ക്രിസ്ത്യൻ സ്ത്രീകൾ കൊടുക്കുന്നത് ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല thank you ചേച്ചി 👍👍👍👍
എന്തിനാണ് ഇതുപോലെയുള്ള കമന്റ് ഇടുന്നത് കൊടുക്കുന്നവർ എല്ലാമതത്തിലുമുണ്ടാവും എല്ലാം എല്ലാവരും കണ്ടെന്നുവരില്ല എല്ലാവരിലും നന്മയുണ്ടാവട്ടെ
ഉണ്ണിക്കുട്ടന്റെ ചിരി കാണുമ്പോൾ മനസ്സ് നിറയുന്നു ജസ്‌നയോട് പറയാൻ വാക്കുകളില്ല ❤
ജസ്‌നയെ ഒരുപാടിഷ്ടം. ഉണ്ണിക്കുട്ടൻ വേദനയിലും പുഞ്ചിരിക്കുന്നു. അത് തന്നെയാണ് അവന്റെ സൗന്ദര്യം. അവൻ ഉയരങ്ങളിൽ എത്തട്ടെ. ജസ്‌ന അദ്ധ്യാപിക ആണോ
ഏതിനും നെഗറ്റീവ് കാണുന്നവർ ഉണ്ടാകും ജസ്‌ന അതൊന്നും മൈൻഡ് ചെയ്യേണ്ട വലിയ സത്കര്മമാണ് താങ്കൾ ചെയ്യുന്നത് അല്ലാഹു അനുഗ്രഹിക്കട്ടെ
ഉണ്ണികുട്ടനോട് ഒരു പാട്ട് പാടാൻ പറയു ഉണ്ണികുട്ടാ ഞങ്ങളൊക്കെ മോന്റെ വീഡിയോ കണ്ടു സപ്പോർട്ടുണ്ടാകുട്ടോ എല്ലാം മാറി ഓടിനടക്കുട്ടോ 😍
ജ സ്‌ന തന്നെ ദൈവം അനുഗ്രഹിക്കട്ടെ❤
പാവം മോന് നമ്മുടെ മക്കൾ എധലാം വാങ്ങി തിന്നുന്നു അവൻറ അസുഖം അളളാഹു വേഗം മാറ്റി കൊടുക്കടെ😢😢😢
ഇത്താത്ത നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ എൻറെ മനസ്സ് നിറഞ്ഞു കണ്ണ് നിറഞ്ഞു നിങ്ങളെയും ആ കുട്ടിയെ ദൈവം കാത്തുരക്ഷിക്കട്ടെ❤❤❤
ഉണ്ണിക്കുട്ടൻ ഇനിയും മെച്ചപ്പെടും തീർച്ച സന്തോഷം
എന്റെ ജെസ്നത നിങ്ങളെ ഒരിക്കലും റബ്ബ് ഒരിക്കലും കൈവിടില്ല😭😭😭
എന്റെ റബ്ബേ ഇത് വരെ ഐസ് ക്രീമൊന്നും തിന്നില്ല എന്ന് കേട്ടപ്പോൾ എന്റെ നെഞ്ച് പൊടിഞ്ഞു
മാഷാ അല്ലാഹ്.....❤❤❤
പാവം ഉണ്ണി കുട്ടൻ ഐസ് ക്രീം തിന്നില്ല എന്ന് പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു പോയി ഉണ്ണി കുട്ടൻ മിടുക്കൻ ആവും 😘😘😘
പാതി ഇട്ടിട്ട് പോവരുത് ഇനി ഈ കുഞ്ഞിനെ.. അത് ആ കുഞ്ഞിന് താങ്ങാൻ കഴിയില്ല..ഉയർത്തി കൊണ്ട് വരണം ഇനിയും. നല്ല ഭക്ഷണം കൊണ്ട് പോയ് കൊടുക്കണേ പോഷക ക്കുറവ് റെഡി യാക്കിയാലേ എല്ലാം ശെരിയാവു
ഉണ്ണിക്കുട്ടന്റെ വീഡിയോ എല്ലാം ജസ്‌ന ഇടണം കേട്ടോ
ഉണ്ണിക്കുട്ടന് അസുഗം മാറി സ്കൂളിൽ പോവാൻ pattatte
ജസ്ന മാഡം നല്ല നല്ല ആക്റ്റിവിറ്റീസുകൾ കൊടുക്കണം ട്ടോ..
മനുഷ്യത്വം മരിച്ചിട്ടില്ല .. എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പ്രിയ ജസ്ന മാഡം
എനിക്ക് എന്നോട് പുച്ഛം തോന്നുന്നു. എത്രയൊക്കെ സുഖവും സന്തോഷവും ദൈവം തന്നിട്ടും എനിക്കതു കിട്ടിയില്ല ഇത് കിട്ടിയില്ലന്നും പറഞ്ഞു വേവലാതിപ്പെടുന്ന ഞാൻ. ഉണ്ണിക്കുട്ടൻ ഉയരങ്ങളിൽ എത്തട്ടെ 🤲🏻
ഇനിയും അവന്റെ വീഡിയോ ഇടണം കാണാൻ ആഗ്രഹമുണ്ട്. അവൻ ഉഷാറാവട്ടെ 🙏🙏🙏
എന്റെ പ്രാർത്ഥന എന്നും ഉണ്ടാകും നമ്മുടെ ഉണ്ണിക്കുട്ടൻ വലിയ നിലയിൽ എത്തട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️🙏🏻🙏🏻🙏🏻
ഉണ്ണിക്കുട്ടന്റെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടമാണ്
ജെസ്‌ന തനിക്കു പടച്ചോൻ നല്ലത് മാത്രം വരുത്തട്ടെ 🙏🙏🙏🙏🙏
സംസാരം ഉണ്ണിക്കുട്ടൻ ചിരിയും എന്താ രസം കാണാൻ ജെസ്നയുടെ സംസാരവും
ഉണ്ണികുട്ടന് ഇപ്പോൾ എത്ര വയസ്സായി ചേച്ചി♥️
ഉണ്ണിക്കുട്ട- ന്
ജസ് നക്കുട്ടി
കൊടുക്കുന്ന എല്ലാ
സഹായ ക്കൾക്കും,/ പിൻതുണക്കും
എത്ര നന്ദി
പറഞ്ഞാലും മതിയാകില്ല.
God bless, Jes na
Mashallah 🥰 unnikkuttan valare happy ayi .ithane padachon anugrahikkatteeee ❤valare sandhosham thonni ith kandappol
Jasna ninte ee nlla edapedal allaahu seekarikatte aameen ❤❤❤❤❤
മനുഷ്യ സ്നേഹം ഉണ്ടായാൽ ലോകം സുന്ദരം 👌❤️
ഭഗവാനെ ഈ കുഞ്ഞിന്റെ പാടുകേട് മാറ്റി കൊടുക്കണേ 🙏
Orupad santhosham jasnathaa.. Aa kunjinod kanikkunna karuthalum snehavum kanumbo ❤
ഇത് പോലെ വീഡിയോ ഇട്ട് സഹായിക്കാൻകഴിഞ്ഞാൽ നാളെ സ്വർഗം ഉറപ്പ്.... ജസ്‌ന വ്ലോഗ് ന് അഭിനന്ദനങ്ങൾ ❤️👍👍👍👍
നിങ്ങളുടെ ഇടപ്പെടൽ കാരണം ഉണ്ണികുട്ടന് സന്തോഷവം മാനസിക ഉല്ലാസവും ഉണ്ടാവട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ എല്ലാവരുടെ പ്രാർഥന ഉണ്ടാകും രണ്ടാൾക്കുo. അസുകം ഷിഫ യാകെട്ടെ പ്രാർത്ഥനയോടെ 🤲❤🤲
ഇത്താ നല്ലഭംഗി യുണ്ട് . ഇസ്ലാമിക വേഷം masha അല്ലാഹ് എന്നാലും ഇത്ത മുഖമക്കന കുപ്പായ മാറിലൂടെ തായ്ത്തിയിടട്ടെ എന്നാണ്.കുറ്റപ്പെടുത്താലല്ലട്ടോ അറിയുന്നത് പറഞ്ഞു എന്നേ ഉള്ളു 🤲🤲🤲🤲🤲
ഉണ്ണിക്കുട്ടൻ സുന്ദരക്കുട്ടൻ ആയല്ലോ 😃😃❤️❤️..
ഇത്ത.... ഞങ്ങളെല്ലാവരും ഉണ്ണിക്കുട്ടന്റെ വിശേഷങ്ങൾ അറിയാനിരിക്കുകയാണ്.. ഇടയ്ക്കിടയ്ക്ക് വീഡിയോ ചെയ്യണം.... അതിലൊരു മടിയും കാണിക്കണ്ട
Orupad happy yane unnikuttantay video Kannupole❤❤❤❤
കാണുമ്പോൾ orupad സന്തോഷം 😍😍😍😍😍😍
ഉണ്ണിക്കുട്ടൻ്റെ അടുത്ത് എപ്പോ പോയാലും ജസ്ന വീഡിയോ ചെയ്യണേ
ഇത് സ്വാലിഹായ കർമ്മം ആയി പടച്ച റബ്ബ് സ്വീകരിക്കട്ടെ
ആരെങ്കിലും വീട് ഒന്ന് വൃത്തിയാക്കി കൊടുക്കുക എപ്പോഴെങ്കിലും ഇതിനെ കണ്ട് സഹായിക്കാൻ പറ്റിയത് ദൈവവാനുഗ്രഹം അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ ❤❤❤❤
Unnikuttane jasna poyi kandathkond avanu ithrayengilum santhosham kitty illenkil avante avastha enth ayirikum.avante aadhyathe anubhavam kandappol karanj poyi.avan iniyum santhoshikkatte...
Sister does a great job... it is the most beautiful thing I have been able to see on RUclipsrs. You always come back to visit him and bring things for him to enjoy. ALLAH bless you and multiply you.❤❤❤
ജസ്‌ന നിങ്ങൾ റാബിന്റ മകകയാണ് ഇങ്ങനെയുള്ളവരെ നമ്മൾ ഇരുളിൽനിന്നും വെളിച്ചത്തിലേക് കൊണ്ടുവരണം ജസ്‌നമോൾക് 100 ഉമ്മ
Jasnamolk. Allahu
Barkathnalgatte. Aameen😭😭
സർക്കാരുകളല്ല നിങ്ങളെ പോലെയുള്ളവരാണ് പാവങ്ങൾക്ക് തുണ👌👍🤝💐
ഉണ്ണിക്കുട്ടനെ കാണാൻ ഞാൻ വരുന്നുണ്ട് ' - മോനെ കാണാൻ ധൃതിയായി എനിക്ക്❤❤❤
ഉണ്ണികുട്ടന്റെ വിവരങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു ഞാൻ.വിവരങ്ങൾ അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം ഒരു പാട് മാറ്റം ഉണ്ട് ഉണ്ണിക്കുട്ടന് ഇനിയും ഒരുപാട് സന്തോഷവും സമാധാനവും ഉണ്ടാവട്ടെ 🤲 ജസ്‌നത്താക്കും ഇതിൽ പ്രവർത്തിക്കുന്നവർക്കും അള്ളാഹു ബർക്കത്ത് നൽകട്ടെ 🤲 ഇനിയും ഉണ്ണിക്കുട്ടന്റെ വിവങ്ങൾ ഞങ്ങളിലേക്ക് അറിയിക്കണേ...
Of course
അൽഹംദുലില്ലാഹ് നിങ്ങൾക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കും
ആ മുഖത്തു ള്ള സന്തോഷം മതി ഇത്താ നിങ്ങൾക്ക് 🥰👍
❤️
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
ഉണ്ണി കുട്ടൻ ഇന്ന് സുന്ദരനായിട്ടുണ്ട്
Njan with family..Sunday poyirunnu
Avanu santhoshamayi...
God bless you Jasna👍 😊 Unnikkuttaa🤲🤲🤲
പാവം മോൻ 😘😘
Unnikuttan yennum santhoshavanayirikkatte😊
Pavamm jasna chechi god bless you ❤ chechi
സൂപ്പർ താങ്കൾക്ക് ദൈവം ഇയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ ...
🙏 ജെസ്‌നയെ അള്ളാഹു അനുഗ്രഹിക്കട്ടെ
ഉണ്ണിക്കുട്ടന് ട്യൂഷൻ കൊടുക്കാൻ വല്ല മാർഗവും ഉണ്ടോ എങ്കിൽ അതൊന്ന് നോക്കു
ഉമ്മയുടെ സ്നേഹം കിട്ടുന്നത് ഇത്തന്റെ കയ്യിൽ നിന്നായിരിക്കും 🥰🥰അമ്മ ഇല്ലാത്ത വിഷമം അവനിക്ക് തോന്നില്ല ഇപ്പോൾ 😊😊😊
ഉണ്ണിക്കുട്ടൻ്റെ ചാലകശക്തി യോ അതെന്താ
Just അവനു ഒന്ന് പറഞ്ഞു കൊടുക്കാൻ ആരെങ്കിലും help ചെയ്യാൻ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ അവനു കുറച്ചു എന്തെങ്കിലും പഠിക്കാമായിരുന്നു 😞
Pavam mol Allahu anugrahiketee
മാഷാഅല്ലാഹ് ❤❤😢😢
എവിടെ ഈ കുട്ടിയുടെ സ്ഥലം insha allha 10 ദിവസം കൊണ്ട് നാട്ടിൽ വരുന്നുണ്ട്
Perithalmanna (Amminikkad)
Ok
ഉണ്ണിക്കുട്ടന് വിദ്യാഭാസം കൂടി കൊടുക്കണം
ഇത്ത ട്രീറ്റ്മെന്റ് കഴിഞ്ഞാൽ ഉണ്ണികുട്ടന് നടക്കാൻ കഴിയില്ലേ, അവന്റെ ഓരോ improvmentum ഇങ്ങനെ Vidio ആക്കണേ