ഷാഹുൽക്കാന്റെ എല്ലാ കഥയും മുടങ്ങാതെ കേൾക്കുന്ന ഒരു വെക്തി ആണ് ഞാൻ... Bt... ഇന്ന് വരെ ഒന്നിനും ഒരു കമന്റും എഴുതിയിട്ടില്ല... എന്നാൽ ഈ കഥക്ക് വേണ്ടി രണ്ട് വാക്ക് കുറിക്കാതെ വയ്യെന്ന് തോന്നി... “ഹൃദയ സ്പർശിനിയായ ഒരു കഥ”...!ഇതിലും വലിയ ഒരു കമന്റോ അടിക്കുറിപ്പോ ഈ കഥക്ക് യോജിക്കുകയില്ലെന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നു...
ആസ്വദിച്ചു കേട്ട് അവസാനം എത്തിയപ്പോൾ കരയിപ്പിച്ചു 😢ഇങ്ങനൊരു ക്ലൈമാക്സ് ഈ കഥയ്ക്ക് വേണ്ടായിരുന്നു 😢😢😢മാളൂട്ടി മരിക്കണ്ടായിരുന്നു 😢😢നന്ദന്റെ പ്രണയം മനസിലാക്കി നന്ദനും മാളൂട്ടിയും സന്തോഷത്തോടെ ജീവിക്കുന്നത് കാണിച്ച് അവസാനിപ്പിക്കാമായിരുന്നു 😢ഇത് ഒരുപാട് സങ്കടം ആയി 😢😢😢നല്ല കഥ 👌👌👌
പ്രിയപ്പെട്ട ഷഹുൽ താങ്കൾ എൻറെ നാട്ടുക്കാരനാണെന്ന് ഞാൻ വിശ്വസിക്കുന്നു (പാണ്ടിക്കാട്) എതു നാട്ടുക്കാരനാണലും ശരി താങ്കളുടെ ശബ്ദത്തില് ആണ് എന്റെ ഒരു ദിവസം പൂർത്തിയാകുന്നത് കാരണം ഞാൻ ഒരു മെസ്സിലാണ് ജോലി ചെയ്യുന്നത് ഒറ്റയ്ക്കെ ഉള്ളു ഈ നാലു ചുമരുകൾക്കിടയിൽ കുറച്ചു കാലമായി താങ്കളുടെ ശബ്ദം മാത്രമേ എൻറെ ചെവിയിലുള്ളു ഒരുപാട് നന്ദിണ്ടട്ടോ പിന്നെ ൻറെ റൂഹാണവളും മഴവില്ലും കേട്ട് മടുത്തു ട്ടോ ഒരു ഇരുപത്തിയഞ്ച് തവണയെങ്കിലും കേട്ടിടീണ്ടാവും ഒരു ആക്ഷൻ ത്രില്ലർ ചെയ്യാവോ എല്ലാ എഴുത്തുക്കാരെയും ഒത്തിരി ഇഷ്ടമാണ് അവർക്ക് എഴുതാനും താങ്കൾക്ക് അത് അവതരിപ്പിക്കാനും ഞങ്ങൾക്കതു കേൾക്കാനും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും❤
Ikka comment vaayikkunnundenki njaan ezhithunnath onn kaaryammayi edukkanam. Orupaad manass thakarkkunna nimishathathil ningalude katha othiri aashwaasamaayittund.entho ee katha othiri sangadam aan thannath. Manassin entho oru baram pole . Kathayil eppozhum janangal aagrahikkunnath oru happy ending aan 🎉 onnoollenkilum manassin oru santhoshamundaakum . 😢meri jaan pole ithum kanneer pidichu vekkaan kazhiyunnilla😢😢
നമുക്ക് ഇടമുള്ളിടത്തെ ഇരിക്കാവു. അത് എന്നും ഉണ്ടാവും.. ഇല്ലങ്കിൽ അവകാശികൾ വന്നാൽ മാറേണ്ടിവരും.......ആരെ സ്നേഹിക്കണം എന്നത് സ്വന്തം തീരുമാനം ആണ്... പക്ഷെ സ്നേഹിപ്പിക്കാൻ കഴിയില്ല... ഈ ജന്മം നൽകി പൊന്നുപോലെ വളർത്തുന്നവരേക്കാൾ വൺ വെ പലതിനാണ് വില അല്ലെ.. പഠിപ്പിന്റെ വിവേകമെങ്കിലും ഇന്നത്തെ തലമുറകൾക്ക് വേണം
ഷാഹുൽക്കാന്റെ എല്ലാ കഥയും മുടങ്ങാതെ കേൾക്കുന്ന ഒരു വെക്തി ആണ് ഞാൻ... Bt... ഇന്ന് വരെ ഒന്നിനും ഒരു കമന്റും എഴുതിയിട്ടില്ല... എന്നാൽ ഈ കഥക്ക് വേണ്ടി രണ്ട് വാക്ക് കുറിക്കാതെ വയ്യെന്ന് തോന്നി... “ഹൃദയ സ്പർശിനിയായ ഒരു കഥ”...!ഇതിലും വലിയ ഒരു കമന്റോ അടിക്കുറിപ്പോ ഈ കഥക്ക് യോജിക്കുകയില്ലെന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നു...
ഒരുപാട് സന്ദോഷം ❤
Super story
ലോങ്ങ് സ്റ്റോറി ഇഷ്ടമുള്ളവർ ആരൊക്കെ 💕💕
❤️
❤❤
നല്ല chodyam❤❤സദ്യ കഴിക്കുമ്പോൾ long സ്റ്റോറി വച്ചടി 😂😂🤣🤣
@@ancyfathima5943 ❤️❤️
കഥയുടെയല്ലാ. ശബ്ദ വിസ്മയ മേ നമിച്ചു. സൂപ്പർ ഇക്കാ.❤❤❤❤❤❤❤❤❤❤
ഈ കഥ സൂപ്പർ അവസാന ഭാഗം കരയിപ്പിച്ചു
ആസ്വദിച്ചു കേട്ട് അവസാനം എത്തിയപ്പോൾ കരയിപ്പിച്ചു 😢ഇങ്ങനൊരു ക്ലൈമാക്സ് ഈ കഥയ്ക്ക് വേണ്ടായിരുന്നു 😢😢😢മാളൂട്ടി മരിക്കണ്ടായിരുന്നു 😢😢നന്ദന്റെ പ്രണയം മനസിലാക്കി
നന്ദനും മാളൂട്ടിയും സന്തോഷത്തോടെ ജീവിക്കുന്നത് കാണിച്ച് അവസാനിപ്പിക്കാമായിരുന്നു 😢ഇത് ഒരുപാട് സങ്കടം ആയി 😢😢😢നല്ല കഥ 👌👌👌
Sathyam njanum anganeya vichariche
Thank you ❤
@@sukhilmr9995 mashe climax engane vendaairunnu😭. Rewrite cheyyamo?
@@sooryasundaresan6622 😔
yes
മാളൂട്ടി മരിക്കാൻ പാടില്ലായിരുന്നു നന്ദനെ കിട്ടേണ്ടതായിരുന്നു നല്ല കഥ
ജീവിതമേ ദു:ഖം ...
കഥകളും ദു:ഖമായാലോ....അവസാനത്തെ ആ വിളി .... ഹൃദയം തകര്‍ത്തതു പോലെ.....😢😢😢
മാളൂട്ടി എന്നുള്ള അലർച്ച സഹിക്കാൻ പറ്റുന്നില്ല ഷാഹുൽ 🙏🙏🙏
എനിക്ക് ഈ സ്റ്റോറി ഒത്തിരി ഇഷ്ട്ടമായി പ്രണയത്തെ കുറച്ചു ഒരു പാട് വർണ്ണിക്കുന്നുണ്ട്...
Thank you ❤
Spr shahulkaa.
Onnichal manoharamakunna onnineyum athramel aduppikkilla 😢
Ho 🥺എന്റെ ikkaaaaaa🥺🥺 ഇത്രേം പ്രതീഷിച്ചില്ല 🥺.... കരയിപ്പിച്ചു കളഞ്ഞല്ലോ 🥺🥺🥺പാവം നന്ദൂവേട്ടൻ 🥺🥺🥺🥺
പറയാൻ വാക്കുകളില്ല 😢 സൂപ്പർ സ്റ്റോറി 👌❤️
എല്ലാവരുടെയും അഭിപ്രായങ്ങൾ വായിക്കുമ്പോൾ മനസ്സിനു എന്തോ വല്ലാത്തൊരു സന്തോഷം. ❣️❣️
ഹോ വല്ലാത്തയൊരുവിധി നെഞ്ഞുതകർന്നുപോയി ഈ കഥ കേട്ടപ്പോൾ
Woow super heart touching story aa pranayam vallathoru feeling 💕💕💕💕💕
പ്രിയപ്പെട്ട ഷഹുൽ താങ്കൾ എൻറെ നാട്ടുക്കാരനാണെന്ന് ഞാൻ വിശ്വസിക്കുന്നു (പാണ്ടിക്കാട്) എതു നാട്ടുക്കാരനാണലും ശരി താങ്കളുടെ ശബ്ദത്തില് ആണ് എന്റെ ഒരു ദിവസം പൂർത്തിയാകുന്നത് കാരണം ഞാൻ ഒരു മെസ്സിലാണ് ജോലി ചെയ്യുന്നത് ഒറ്റയ്ക്കെ ഉള്ളു ഈ നാലു ചുമരുകൾക്കിടയിൽ കുറച്ചു കാലമായി താങ്കളുടെ ശബ്ദം മാത്രമേ എൻറെ ചെവിയിലുള്ളു ഒരുപാട് നന്ദിണ്ടട്ടോ
പിന്നെ ൻറെ റൂഹാണവളും മഴവില്ലും കേട്ട് മടുത്തു ട്ടോ ഒരു ഇരുപത്തിയഞ്ച് തവണയെങ്കിലും കേട്ടിടീണ്ടാവും ഒരു ആക്ഷൻ ത്രില്ലർ ചെയ്യാവോ
എല്ലാ എഴുത്തുക്കാരെയും ഒത്തിരി ഇഷ്ടമാണ് അവർക്ക് എഴുതാനും താങ്കൾക്ക് അത് അവതരിപ്പിക്കാനും ഞങ്ങൾക്കതു കേൾക്കാനും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും❤
Njanum angane thanneya😂😂
ആണോ എവിടെയാ ജോലി ചെയ്യുന്നേ ഞാൻ ഷാർജയിലാ
super story....... Malootykku thirichu varayirunnu.... sad akkiloo...
അയ്യോ ഈ നോവൽ ഒരു രക്ഷയും ഇല്ല എന്റെ ചങ്ക് പൊട്ടി പോയി 😔😔😔😔😔😔
Ikka comment vaayikkunnundenki njaan ezhithunnath onn kaaryammayi edukkanam. Orupaad manass thakarkkunna nimishathathil ningalude katha othiri aashwaasamaayittund.entho ee katha othiri sangadam aan thannath. Manassin entho oru baram pole . Kathayil eppozhum janangal aagrahikkunnath oru happy ending aan 🎉 onnoollenkilum manassin oru santhoshamundaakum . 😢meri jaan pole ithum kanneer pidichu vekkaan kazhiyunnilla😢😢
Muslim story vennam ikka waiting
ങേ!!!!! ആദ്യത്തെ ആ മാളൂട്ടി..... 🤣🤣വിളി എന്തൊരു effecta... 😜😜😜 പിന്നെ ഈ മാളൂട്ടി... എന്തോ എന്റെ പേര്...... ❤️ സന്തോഷം തോന്നി 😜😜😜😜😜
മാളൂട്ടി 🥰🥰
🥰🥰
Hi malutti❤❤❤
@@ShabanaShabana-xl1yk❤hiiiii ♥️
കൊള്ളാം നല്ല കഥ 💞
ഒത്തിരി ഒത്തിരി ഇഷ്ടമായി 👍❤
നമുക്ക് ഇടമുള്ളിടത്തെ ഇരിക്കാവു. അത് എന്നും ഉണ്ടാവും.. ഇല്ലങ്കിൽ അവകാശികൾ വന്നാൽ മാറേണ്ടിവരും.......ആരെ സ്നേഹിക്കണം എന്നത് സ്വന്തം തീരുമാനം ആണ്... പക്ഷെ സ്നേഹിപ്പിക്കാൻ കഴിയില്ല... ഈ ജന്മം നൽകി പൊന്നുപോലെ വളർത്തുന്നവരേക്കാൾ വൺ വെ പലതിനാണ് വില അല്ലെ.. പഠിപ്പിന്റെ വിവേകമെങ്കിലും ഇന്നത്തെ തലമുറകൾക്ക് വേണം
ആദ്യത്തെ ആ മാളൂട്ടി കേട്ട് ഞെട്ടി തരിച്ചു ♥️♥️♥️🥰
ഞാനും
😄
അതെ ഞാനും ❤❤
അതെ 😂♥️
Aa
മാളൂട്ടിനെ നന്ദന്റെ കൈൽ തിരികെ കൊടുക്കാരുന്നില്ലേ അവൻ പൊന്നുപോലെ നോക്കുവാരുന്ന് 😢😢
ഒത്തിരി സങ്കടം തോന്നി 😢
അങ്ങ് പേടിച്ചുപോയി ആ മാളൂട്ടി എന്ന് വിളി❤
njanum
❤️❤️super story❤️❤️
വളരെ ഹൃദയസ്പർശിയായ കഥ
Super ആയിട്ടുണ്ട് ഒരു പാട്
ഇങ്ങനെ ഒരു ക്‌ളൈമാക്സ് വെണ്ടയിരുന്നു ആകെ സങ്കടമായി ഒരുസന്തോഷത്തിനു വേണ്ടി ആണ് വായിക്കുന്നത് 🥲🥲🥲
👌story ikka 🥰
❤
Last ethrem shokam vendarnn malootty nandante kude sughamayi irunnal matiyarnnn❤
Vendaayirunnu ingane oru climax😢ikkante voice adipoliyaato❤
Jannu niracha story. Nammal snehichavarodukude alla nammale snehikkunnavarod kude venam jeevikkan. Onnu thurannu paranjal orupakshe pala jeevithamgalum santhoshathode jeevichene....
Super story ❤️❤️❤️
ഒരുപാടൊരുപാട് സ്നേഹം ഷാഹുൽക്ക ❣️🥰
❤മാളു ❤nandhan❤
❤മാളൂട്ടി മരിക്കേണ്ടായിരുന്നു ❤
I became speechless after reading the story. It's so beautiful, but you should have leave Malu alive. Then the feel of the story was tremendous.
❣️
സൂപ്പർ
Ending sad aye poy.but മാളൂട്ടി എന്ന് നന്ദൻ മാത്രം അല്ലല്ലോ ആയ പഞ്ചായത്തിലെ എല്ലാരും ചേർന്ന് velecho
Nannayitellla
ഇത്രക്കങ്ങട് വേണ്ടായിരുന്നു ഇക്ക 😢
♥️♥️♥️😊
Spr🥰🥰😢😢😢
സൂപ്പർ കഥ 😭😭👍❤️
👌
❤️❤️❤️
😢😢😍❤️❤️😔😔🥰
Super
സ്റ്റോറി കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് ദേവനെ ഭ്രാന്തനാക്കേണ്ടിയിരുന്നില്ല. എനിക്ക് സങ്കടം തോന്നി ഇക്കാ 💞💚🧡💜💙❤️
Vallatta feel tonni ending sad aayi , Malu Nandan nte ishtam ariyate poyi , oppam munnum pinnum chindikkate ippoxatte talsmura yude eduttu chattam ... Unni ishtam illa ennu turannu paranjittum Malu avanu vendi kattirunnu .Itrayum jaalam kashtapettu valarttiya amma ye polum orttilla .
Nandan nu kodukkamayirunnu oppam avanu turannu parayan sramikkukayum cheyam ayirunnu
പാട്ട് സൂപ്പർ 👌👌👌👌ആരാണ് പാടിയത് 💕💕
❤
❤❤ sooooper ❤
❤വന്നു ഞാൻ ❤
Super ലാസ്റ്റ് സഗടം ആയല്ലോ 😢😢
Super but very sad ❤
Super 🎉🎉🎉❤❤❤❤
Super 😢😢😢😢
ആദ്യമേ പേടിപ്പിച്ചു കളഞ്ഞല്ലോ ഇക്ക 😂❤
ഹെഡ്സെറ്റ് വെച്ചിരിക്കുകയായിരുന്നു എന്റെ ചെവി അടിച്ചു പോയി
Suprr ❤️❤️❤️❤️
😢😢
സൂപ്പർ സ്റ്റോറി ❤️അവസാനം കരയിപ്പിച്ചു 🥺😥😭
നല്ല story
🥰
😊
❤🥰❤🥰
👌👌👌👌❤❤❤❤😂😂😂😂😂സൂപ്പർ
👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤❤😢💕💕
♥️♥️😭😭😭
❤❤❤😢
അർഹിക്കുന്നത് ആഗ്രഹിച്ചാൽ മതി
❤❤❤❤❤
മാളൂട്ടി നല്ല കഥയായിരുന്നു പക്ഷേ അവസാനം സങ്കടപ്പെട്ടു
❤️❤️❤️❤️❤️❤️❤️😍😍😍😍😍😍
Kannu Niranju❤
കരച്ചിൽ വന്നൂട്ടോ😢
Ikka ..finishing ith vendayirunu .. 😢
അവസാനം വിഷമായി😢
..ingane vishamippikana stories onum venda tto..😢😢😢
നല്ല സ്റ്റോറി ആയിരുന്നു ലാസ്റ്റ് അവരെ ഒന്നിപ്പിക്കാമായിരുന്നു ക്ലൈമാക്സ് ഇഷ്ട്ടപെട്ടില്ല
Malutti marikendayirunu ❤❤❤❤❤❤🎉🎉🎉🎉
ഒന്നും മനസ്സിൽ കൊണ്ട് നടക്കരുത്... അത് പറയണമായിരുന്നു...
മാളൂട്ടി മരിക്കണ്ടായിരുന്നു.
Vendayirunnu to, maloottiye kollandayirunnu😢
🥹
aadhyathe maaluttiyil ente kayyil ninnum phone tharayil veyathathu ente bagyam
Kadha nallathaanu... Happy ending aakkamayirunnu... 😢
Hi❤❤❤❤
❤❤❤❤❤❤❤😂😂
❤❤❤❤❤❤❤❤❤
മാളൂട്ടിയെ കൊല്ലണ്ടായിരുന്നു
കഥയുടെ അവസാനം ഇഷ്ടം ആയില്ല
Enikk e story ishtamayilla
Ho 🥺എന്റെ ikkaaaaaa🥺🥺 ഇത്രേം പ്രതീഷിച്ചില്ല 🥺.... കരയിപ്പിച്ചു കളഞ്ഞല്ലോ 🥺🥺🥺പാവം നന്ദൂവേട്ടൻ 🥺🥺🥺🥺
സൂപ്പർ.