മാർവല്ലസ്... 🫢പല്ലിൽ തരും റൂട്ട് കാനാല് 😂. കല്യാണം മുടങ്ങി എന്ന് പറഞ്ഞപ്പോ ഉള്ള ആ ഫേഷ്യൽ എക്സ്പ്രഷൻ 😄 ഇൻസ്റ്റ പോസ്റ്റ് ആക്കി നാട്ടിൽ പാട്ട് ആകാതെ ആ കുട്ടിയ്ക്ക് മാത്രം സെൻറ് ആക്കാമായിരുന്നു 🚶♀️ സൂപ്പർ എപ്പിസോഡ് 👌👌👌
🤣🤣❤ even though watched the same content many times.. this hits different on end🎉... and the video which where silent at background which had bgm at last😂 ...really you're specially talented..much more to go mahn!!❤❤
എന്റെ അതെ അവസ്ഥ. ഇവന് ചേട്ടനോട് date പറയാൻ ഉള്ള മര്യാദ എങ്കിലും ഉണ്ടായി. But ഞാൻ തലേ ദിവസം ആണ് അറിഞ്ഞത്. അനിയന്റെ കല്യാണം....😢ചേട്ടൻ ഒരു മണ്ടൻ അവൻ അറിഞ്ഞാലും അരിഞ്ഞിലെങ്കുലും ഒരു പോലെ തന്നെ എന്ന് കരുതിക്കാണും..........climax ഞാൻ manasil കരുതിയ അതെ ഡയലോഗ്.
നല്ല വീഡിയോ. എന്റെ അവസ്ഥയോട് നല്ല ചേർച്ചയാ. ഒന്നൊഴിച്ചു. എന്നെ ആരേലും വെല്ലു വിളിച്ച അത് ജയിക്കാൻ എനിക്ക് പറ്റത്തില്ല. ഞാൻ തോറ്റു കൊടുക്കാതെ ഉള്ളു. അത് കൊണ്ട് പഴയ വീഡിയോ യിൽ നിന്നും വ്യത്യസ്തമായിട്ട് ഇപ്പൊ ഉണ്ടായിരുന്നതും പോയി ഒന്നുമില്ലാതെ ഇരിക്കുവാ. കാർത്തിക് ബ്രോ യുടെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടാ. അത് കൊണ്ട്. അതും കണ്ട് സിംഗിൾ ലൈഫിനെ പോസിറ്റീവ് ആയി എടുത്ത് അങ്ങനെ അങ്ങോട്ട് മുന്നോട്ട് പോകുവാ.
@saaalusalma yeah. And I started to enjoy my crazyness. Because everyone has their own crazyness. There's no one in this world without a even small crazyness.
എൻ്റെ പൊന്നു കാർത്തിക്കേ... നിങ്ങൾ അന്നും ഇന്നും പൊളിയാണ്... Evergreen💚💚💚💚👍👍👍🎉🎉
That satisfaction level at last📈📈📈📈
മാർവല്ലസ്... 🫢പല്ലിൽ തരും റൂട്ട് കാനാല് 😂.
കല്യാണം മുടങ്ങി എന്ന് പറഞ്ഞപ്പോ ഉള്ള ആ ഫേഷ്യൽ എക്സ്പ്രഷൻ 😄
ഇൻസ്റ്റ പോസ്റ്റ് ആക്കി നാട്ടിൽ പാട്ട് ആകാതെ ആ കുട്ടിയ്ക്ക് മാത്രം സെൻറ് ആക്കാമായിരുന്നു 🚶♀️
സൂപ്പർ എപ്പിസോഡ് 👌👌👌
അപ്പോള് അടുത്ത കല്യാണം ഉറപ്പിച്ചാലോ 😂
Nice video😂
Pwoli pwoliiii... kidilam short video... nice twist😂
Background music illlaathe... climax vare... ohhh ennittu dileep dialogue...ohh kidu timing😄👌
പിന്നെ കെട്ടുമെന്നുള്ള കാര്യത്തിൽ ഉറപ്പോന്നുമില്ലല്ലോ😂😂😂
Last dilouge set ❤️😂
🤣🤣❤ even though watched the same content many times.. this hits different on end🎉... and the video which where silent at background which had bgm at last😂 ...really you're specially talented..much more to go mahn!!❤❤
Runway Reference❤️🔥❤️🔥
എന്തുവേണം എങ്കിലും പറഞ്ഞോ പക്ഷെ ego യെ മാത്രം വെല്ലുവിളിക്കരുത്....🔥
Super vedio.... All your content are nice.
ഇതുവരെ ചെയ്തതിൽ നല്ല worth item💯✔️👍🎯
Unending source of contents... One and only karthik shankar....
ചെറിയ വട കൊടുത്ത് വലിയ വട വാങ്ങി 😄
ഇപ്പോളിതാ ഭവാനി അമ്മയുടെ മകൻ എന്ന പദവിയിലേക്ക് മാറിയിരിക്കുന്നു......😅
ഭവാനി അമ്മ കസറുവാണ്........ഉടനെ സിനിമയിൽ........
8:15 that "മീൻ പൊരിച്ചായിരുന്നോ 😂😅
Siblings rivalry... the modern face...😂😂😂
അങ്ങനെ അനിയനിട്ട് തന്നെ പണി കൊടുത്ത് കാർത്തിയേട്ടൻ മാതൃകയായി
Superb, i enjoyed it Karthik bro😅😂❤
എന്റെ അതെ അവസ്ഥ. ഇവന് ചേട്ടനോട് date പറയാൻ ഉള്ള മര്യാദ എങ്കിലും ഉണ്ടായി.
But ഞാൻ തലേ ദിവസം ആണ് അറിഞ്ഞത്. അനിയന്റെ കല്യാണം....😢ചേട്ടൻ ഒരു മണ്ടൻ അവൻ അറിഞ്ഞാലും അരിഞ്ഞിലെങ്കുലും ഒരു പോലെ തന്നെ എന്ന് കരുതിക്കാണും..........climax ഞാൻ manasil കരുതിയ അതെ ഡയലോഗ്.
sarumilla bro, ellam shariakum eyalkum varun oru nala divasam
വല്യച്ഛൻ എവിടെ???
വല്യച്ഛൻ പൊളി വൈബാ 😊
Nice one ❤❤
Superb
Perfect singles video for upcoming Valentines day 🔥
ന്റെ പൊന്നോ........ Evergreen Karthiiiiiiiij....... Luv U Monuzzzzzzz 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️👌👌👌👌👌🙏🙏🙏🙏
Poli twist ...correct tyming dileep dialogue 😂😂😂
Exaited avathada mwone😂😂
Kiduuuu😂😂👏🏻👏🏻
Unnal mudiyathu thambi😂,Great comeback
സൂപ്പർ😂😂😂👌👌👌💪💪💪🥰🥰🥰...... കാർത്തിക്ക് ശരിക്കും കല്യാണം കഴിക്കുന്നില്ലേ?
സൂപ്പർ....climax ❤❤❤...😂😂😂
Super duper Karthik and Benz
Super🎉🎉🎉🎉🎉🎉🎉🎉🎉
Sooper.sthreedhanam noki kettunavanmarkirikatte🎉
Super super 💖💖💖💖💖
Crime branch thoran😂
ഞാൻ അനുഭിവച്ച അതേ കാര്യം 😂😂😂😂😂.
Ho setan summa mass🎉
Kidilavee😂😂
അനിയന്നിട് ആദ്യം panigath 😂😂🤣🤣ക്രൈം ബ്രാഞ്ച് തോരൻ 😂😂
Adipoli 😂
Aw last super🎉
Karthi bro is unpredictable 😜
Video ന്റെ sound adipoli 👏
Super 👌
Super 👌😂😂
ഇത് വിഷ്ണു കൊണ്ടുപോയി ❤️❤️❤️🥰🥰🥰🎉🎉
Short film mammookkaaa❤️❤️❤️
Runaway 🔥🔥🔥 last dialogue
Poli
അനിയൻ 😂😂🤣🤣പൊളിച്ചു 😘😘😘😘😘❣️❣️💞💕സൂപ്പർ 🥰🥰
Part 2 vnm 😂💯
Vishnu annan🔥
Eganado eppozhum ijjathi twist konduvarunnathuuuuuuuu❤❤❤❤❤🎉🎉🎉🎉😂😢😊😊😊
അനിയന് ഏട്ടന്റെ പണി പൊളിച്ചു 😂😂😂🤣🤣🤣🤣
Pwoliiii😂😂😂🎉🎉🎉❤❤❤
Climax 🎉❤
നല്ല വീഡിയോ. എന്റെ അവസ്ഥയോട് നല്ല ചേർച്ചയാ. ഒന്നൊഴിച്ചു. എന്നെ ആരേലും വെല്ലു വിളിച്ച അത് ജയിക്കാൻ എനിക്ക് പറ്റത്തില്ല. ഞാൻ തോറ്റു കൊടുക്കാതെ ഉള്ളു. അത് കൊണ്ട് പഴയ വീഡിയോ യിൽ നിന്നും വ്യത്യസ്തമായിട്ട് ഇപ്പൊ ഉണ്ടായിരുന്നതും പോയി ഒന്നുമില്ലാതെ ഇരിക്കുവാ. കാർത്തിക് ബ്രോ യുടെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടാ. അത് കൊണ്ട്. അതും കണ്ട് സിംഗിൾ ലൈഫിനെ പോസിറ്റീവ് ആയി എടുത്ത് അങ്ങനെ അങ്ങോട്ട് മുന്നോട്ട് പോകുവാ.
Vattu ano do😂
@saaalusalma yeah. And I started to enjoy my crazyness. Because everyone has their own crazyness. There's no one in this world without a even small crazyness.
നിങ്ങ ഇപ്പോ എപ്പോഴും കല്യാണം വെച്ചുള്ള വീഡിയോ ആണല്ലോ.... കെട്ടാനായി എന്ന് അമ്മയോട് പറ... കെട്ടിച്ചു തരാൻ വീട്ടുകാരോട് പറ 😁😁
Aa scene pattiya ringtone 👍👍👍😂
അവസാനം പൊളിച്ചു ബ്രോ 🔥😂😂
Ending 😮❤
Last stole the show🔥
Pwoliii polii.Twist kalakki ntammoo
നിങ്ങൾ രണ്ട് പേരും കററ്റ് സഹോദരങ്ങൾ ആണാ
Polichu😂😂waiting for next episode ❤
Oru rakshayum illa karthiketta....🥰🥳🥳🫂
Marvellous maaa … 💝😜😜
Nice
🎉
സിനിമയേക്കാൾ വലിയ ട്വിസ്റ്, സൂപ്പർ ആയിട്ടുണ്ട്.
👌👌😂😂🤣
Kidu.... super
Super😅😂
Adipoli
Oru rakshem illa😂
Ath kalakiii😂❤
Super 😮😮😮
Twist Poli ❤❤
Super🥰👌
BGM onnum illand cheythath nice aaaynd, ❤
That is the ട്വിസ്റ്റ്🎉🎉🎉🎉🎉
😂😂😂👌👌
Nice❤️
Nice❤ vedio😅,but I prefer 1.25 playback Speed👍
Evengreen karthik
ട്വിസ്റ്റ് ഇത്രയും പ്രതീക്ഷിച്ചില്ല സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻😛😛😛😛
Heavy item 🎉
End punch polichu😂
Twist. 😂😂😂
🤣🔥
കാർത്തിക് ഒരു ജയറാം style ❤
Spr spr.... 😄
👏👏👏👌👌👌😍😍😍😍😍😍❤️❤️❤️❤️❤️
Super 😅😂
ക്ലൈമാക്സ് twist 😂😂😂
അടിപൊളി 🎉
Climax😂
Aaddddipoliiii😂😂😂😂
അടിപൊളി അനിയന്റെ ഡയലോഗ് കലക്കി
Veluvilagal avam athu ninne kal nal anju onam undavan nod agarathu😎🔥
👍🏻👍🏻
👌
Adi sakke...😂