Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.co...
രാജു പനയ്ക്കലും മക്കളും.., അസാധ്യ പ്രകടനം.👌🏻👌🏻💖💖.പ്രത്യേകിച്ച് പുല്ലാങ്കുയൽ വായിച്ച ആ പെൺകുട്ടി...👌🏻👌🏻👌🏻 കോമഡി ഉത്സവത്തിനെ പറ്റിയുള്ള പാട്ടും സൂപ്പർ...
ഒരിക്കൽ കണ്ടത് വീണ്ടും കാണുന്ന പതിവ് വളരെ കുറവാണ്... യതു വിധു ദ്വയത്തിന്റെ സംഗീതവിരുന്ന്... ഇത്ര അനായാസമായി രണ്ടു ഉപകരണങ്ങളും വായിക്കുന്നത് വീണ്ടും വീണ്ടും കാണാൻ തോന്നുന്നു.... ദൈവാനുഗ്രഹം കൊണ്ട് നീണാൾ ലോകരെ സംഗീത വിസ്മയം കൊണ്ട് സന്തോഷിപ്പിക്കാൻ കഴിയട്ടെ... സസ്നേഹം....
മുഹമ്മദ് ഹഫീഫ്, മുഹമ്മദ് നെയിം, കിടുക്കി, കുംടുംബമായി വന്ന് പൊളിച്ചു സഹോ, എല്ലാം നന്നായിട്ടുണ്ട്, ആ കുട്ടികൾ പാടിയപ്പോൾ മിഥുൻ മുട്ട് കുത്തി നിന്ന് അവരെ സ്നേഹത്തോടെ ചേർത്ത് നിർത്തിയത് കണ്ടപ്പോൾ സന്തോഷമായി, മിഥുൻ കലാകാരൻമാരെ സപ്പോട്ട് ചെയ്യുന്നത് നല്ല സുഖമാണ് കാണാൻ
ഈ ടിനി ടോം പലപ്പോഴും നാവിൽ വികടസരസ്വതി പോലെ അനൗചിത്യമുള്ള കമന്റുകൾ പറയുമെങ്കിലും (28:06) ഒരാഭാസന്റെ ശൈലി, അല്ലെങ്കിൽ ഒരര വട്ടന്റെ വട്ടത്തം ഒക്കെ കാട്ടിയേക്കും എങ്കിലും (ഈ ഡാൻസ് 36:04) ആള് പൊളിയാണ്. ടിനി ഭായുടെ ഈ ഗൗരവഭാവത്തിലെ അസാധാരണത്വം തന്നെ ഒരു രസമാണ് 😁 2 പ്രാവശ്യവും മിഥുൻ അമ്പരക്കുന്നുണ്ട്.
ബിജുക്കുട്ടൻ ചേട്ടനും പക്രുചേട്ടനും ഉണ്ടായിരുന്നപ്പോൾ വെറും കമന്റുമാത്രമല്ലാതെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ട്രോളുകയും രസകരമായ അനുഭവങ്ങളും പറഞ്ഞ് പ്രേക്ഷകർക്ക് ഒരു വിരുന്ന് തന്നെ ഒരുക്കമായിരുന്നു.....
first, hats off to midhun and comedy utsavan team. ഇങ്ങിനെ ഓരോ കഴിവുള്ള ആളുകളെ ഈ കോമഡി ഉത്സവത്തിലേക്കു വിളിക്കുന്നതും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുയും ചെയ്യുന്നതിന്. ഒരു ചാനലിലും ഇങ്ങിനെ ഒന്ന് കാണില്ല. മത ജാതി വിത്തിയസം ഇല്ലാതെയും അത് പോലെ പണക്കാരൻ, പാവപ്പെട്ടവൻ എന്നോ, അത് പോലെ വരുന്ന ആളുകളുടെ ബ്യൂട്ടി നോക്കാതെയും (മറ്റു ചാനലുകള പോലെ ) കൊണ്ടുവരുന്നത്, മിഥുൻ താങ്കൾ ഒരു യഥാർത്ഥ മനുഷ്യൻ ആണ്. God bless you midhun and your crews.
RUclips കമന്റിൽ പ്രജോദേട്ടനെക്കൊണ്ട് പാഠിക്കണം എന്ന് മാത്രമാണോ കാണുന്നത്.. മിഥുൻ ചേട്ടാ എത്ര ദിവസമായി എത്ര പേര് 364 അപ്ലോഡ് ചെയ്യാൻ പറയുന്നു ഫിറോസ്ക്കാനെയും വാവ സുരേഷേട്ടനെയുമൊക്കെ കൊണ്ട് വരാൻ പറയുന്നു (""ധര്മജേട്ടൻ പറയുന്ന പോലെ ആരോട് പറയാൻ ആര് കേൾക്കാൻ """)
ഹഫീസുന്റേം നയീമിന്റേം പെർഫോമൻസ് സൂപ്പർ ആണെന്ന് പറയാതെ വയ്യ... അതിനേക്കാളെല്ലാം "അധ്യാപനത്തിന്റെ ധർമ്മം അതല്ലേ സാർ " എന്ന ടീച്ചറുടെ ചോദ്യം... ഹൃദയം നിറഞ്ഞു... കണ്ണും.... അധ്യാപകരെന്നു പറയപ്പെടുന്ന പലരും ആവശ്യം കേട്ടിരിക്കേണ്ട ഒന്നാണ്.... നന്മകൾ നേരുന്നു ടീച്ചർക്കും ടീച്ചറുടെ കുട്ടികൾക്കും....
Prajoth bro song super small request director midhulraj pls invite to Robo shankar chief gust ayitu.konduvarnam.(best mimicry artist&best Tamil çomodeian actor.tamizh natile.ella malayaligalkum our valleya.aagraham pls kindly rqst 😄I LOVE COMEDY UTSAVAM
വന്ന് വന്ന് ആർക്കോവേണ്ടിഓർക്കാനിക്കൃും പോലെയായി ഇത് ഗിന്നസിൻെറ അഹങ്കാരമാണോ ഈ കാണിക്കൃുന്നത് സമയകുറവ് എന്തിന്പറയുന്നത് നാഥനില്ലാകളരിപോലെയായീ പഴയപോലെഒരു അടുക്കുംചിട്ടയും ഇല്ലാ കാളപിഞ്ഞാണികടയിൽകയറിയപോലെയായീ മിധുൾരാജ് ഒന്നുംഇത് കാണുന്നില്ലേ
@@asifummer9144 Oh asthahfirullahalaleem... ഞാൻ അത്രക്ക് ചിന്തിച്ചില്ല (അർത്ഥം മനസ്സിലാക്കിയില്ലെന്നത് വാസ്തവം 😉😊) ഓര്മിപ്പിച്ചതിന് നന്ദി ഇക്കാ ജസാഖ്അള്ളാഹു ഖൈർ Next time അല്ല ഇപ്പോൾ തന്നെ എഡിറ്റ് ചെയ്തിട്ടുണ്ട് Thanks
കോമഡി ഇല്ലാത്ത കോമഡി ഉത്സവം. ചിലപ്പോ പാട്ടും അളിഞ്ഞ ഡാൻസും നാടൻ കലാരൂപങ്ങൾ ഇതിൽ കാണുന്നത് കൊണ്ടായിരിക്കും ഇതിന്റെ കോമഡി. ആദ്യമൊക്കെ നല്ല രസമായിരുന്നു. ഇപ്പൊ പാട്ടുകാരുടെയും ഡാൻസ് കാരുടെയും ബഹളം. കിടു എന്നു പറയാൻ പറ്റിയ പെർഫോമൻസ് ആണെങ്കിൽ കുഴപ്പമില്ല. ഇതു് ഉത്സവപ്പറമ്പിൽ കാണാൻ പറ്റാത്ത സാധാനമല്ല. Viewers ഇന്റെ എണ്ണം പിന്നെ കമെന്റ് കുറഞ്ഞപ്പോൾ തന്നെ ഇതിന്റെ റേറ്റിംഗ് താണു എന്നു മനസ്സിലാക്കാൻ ഇതു മതി. ക്വാളിറ്റി പോയി. പാട്ടും ഡാൻസും വെറുപ്പിക്കൽ ആയി.
രാജു പനയ്ക്കലും മക്കളും.., അസാധ്യ പ്രകടനം.👌🏻👌🏻💖💖.പ്രത്യേകിച്ച് പുല്ലാങ്കുയൽ വായിച്ച ആ പെൺകുട്ടി...👌🏻👌🏻👌🏻
കോമഡി ഉത്സവത്തിനെ പറ്റിയുള്ള പാട്ടും സൂപ്പർ...
പിഞ്ചു കുഞ്ഞുണകൾക് ടീച്ചർ കൊടുത്ത പോസിറ്റീവ് സപ്പോർട്ടിൻ ഒരു കിടിലൻ ലൈക്.
ഇന്ത്യൻ സിനിമയ്ക്ക് മലയാളം സമ്മാനിച്ച ഇതിഹാസതാരകം .....മമ്മൂക്ക .....ഇക്കയെ സ്നേഹിക്കുന്ന ചങ്കുകൾ എല്ലാരും ഒന്നിങ്ങു വന്നേ ........🌹🌹🌹🌹🌹
അഛനും.... മക്കളും സൂപ്പർ... ഒന്നും പറയാനില്ല... പിന്നെ ഒരു ബിഗ് സല്യൂട്ടും
Same piche
കുട്ടികളുടെ കഴിവ് തിരിച്ചറിഞ്ഞു അവരെ പ്രോത്സാഹിപ്പിച്ച ടീച്ചറിനും കുട്ടികൾക്കും അഭിനന്ദനങ്ങൾ
രാജു പനയ്ക്കലും മക്കളും തകർത്തു.... അടിപൊളി.. സൂപ്പർ
ഒരിക്കൽ കണ്ടത് വീണ്ടും കാണുന്ന പതിവ് വളരെ കുറവാണ്... യതു വിധു ദ്വയത്തിന്റെ സംഗീതവിരുന്ന്... ഇത്ര അനായാസമായി രണ്ടു ഉപകരണങ്ങളും വായിക്കുന്നത് വീണ്ടും വീണ്ടും കാണാൻ തോന്നുന്നു.... ദൈവാനുഗ്രഹം കൊണ്ട് നീണാൾ ലോകരെ സംഗീത വിസ്മയം കൊണ്ട് സന്തോഷിപ്പിക്കാൻ കഴിയട്ടെ... സസ്നേഹം....
രാജു ചേട്ടനും മക്കൾ തകർത്തു ഒന്നു പറയന്നില്ല തകർത്തു സൂപ്പർ all the best
രാജു ചേട്ടനും...മക്കളും....പൊളിച്ചടുക്കി.....
ദിലീപേട്ടൻ വന്ന എപ്പിസോഡിന്റ് പരസ്യം കണ്ടിരുന്നു .പക്ഷെ ഇതുവരെ കണ്ടിട്ടില്ല. അതായിരിക്കുമോ 364...
ഒമാൻ അറബി വന്ന episode 364 എവിടെ ????? ഇതിന് തീരുമാനമാക്കിയിട്ട് മതി അടുത്ത എപ്പിസോഡ് അപ്ലോഡ് ചെയ്യുന്നത് justic for ഒമാനി
ഇതിന്റെ ഫുൾ എപ്പിസോഡ് ആണ്364
ആ ലിങ്കിൽ ഓമനിയുടെ ഭാഗം മാത്രമേ ഉള്ളു...
@SMART MEDIA എപ്പോൾ വന്നു 🤔
Aaa
ആ എപ്പിസോഡ് വന്നാൽ കോമഡി ഉത്സവം മ്മക്ക് വെറുക്കും...
Midhun fans uae like
Comedy ulasavathil flute വായിക്കുന്ന first girl ഈ കുട്ടി ആയിരിക്കും.....
BT ഇതിലും കിടു ആയി ഒരു ചേട്ടൻ യോദ്ധാ song flutil വായിച്ചിട്ടുണ്ട്.
കോമഡി ഉത്സവം ....ഇന്ന് മെലിഞ്ഞ് ...37മിനിട്ടായല്ലോ ഇത്രേം എഡിറ്റി എപ്പിസോഡിനെ..ശുഷ്ക്കിപ്പിച്ച ....എഡിറ്റര്ക്കിരിക്കട്ടെ മ്മളെ ലൈക്ക്
ബിജുക്കുട്ടൻ ചേട്ടൻ😎 ഇല്ലത്തെ ഒരു മാജ ഇല്ലപ്പാ 😣😌നമ്മളെ മുത്താണ് ബിജുക്കുട്ടൻ 😍
Sathyam tini chettan undenkile usthar ullu
പക്രു ചേട്ടനും ബിജു ചേട്ടനും കോമഡി ഉൽസ്സവത്തിൽ വരണം എന്ന സൂപ്പർ ആയിരിക്കും
സുപ്പർ അച്ചനുംമക്കൾക്കുംഎല്ലാവിത നമമകളുംനേരുന്നു നറയേപ്രോഗൃാംകിട്ടട്ടേ
Thanku
അച്ചനും മക്കളും തകർത്തു അടിപൊളി മോളും മോനും spr
Thanku
അറബിക്ക് നീതി കിട്ടുന്നത് വരെ ഞങ്ങൾ പ്രതികരിക്കും 364 episode ഉടൻ അപ്ലോഡ് ചെയ്യുക അഡ്മിൻ നീതി പാലിക്കുക
അച്ഛനും മക്കളും പൊളിച്ചു
All the best
മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു all the best
ഫിറോസ് കുന്നും പറമ്പിനെ ഇൗ വേദിയിൽ നിങ്ങൾക്ക് എത്തിച്ചുകുടെ
മുഹമ്മദ് ഹഫീഫ്, മുഹമ്മദ് നെയിം, കിടുക്കി, കുംടുംബമായി വന്ന് പൊളിച്ചു സഹോ, എല്ലാം നന്നായിട്ടുണ്ട്, ആ കുട്ടികൾ പാടിയപ്പോൾ മിഥുൻ മുട്ട് കുത്തി നിന്ന് അവരെ സ്നേഹത്തോടെ ചേർത്ത് നിർത്തിയത് കണ്ടപ്പോൾ സന്തോഷമായി, മിഥുൻ കലാകാരൻമാരെ സപ്പോട്ട് ചെയ്യുന്നത് നല്ല സുഖമാണ് കാണാൻ
ഈ ടിനി ടോം പലപ്പോഴും നാവിൽ വികടസരസ്വതി പോലെ അനൗചിത്യമുള്ള കമന്റുകൾ പറയുമെങ്കിലും (28:06) ഒരാഭാസന്റെ ശൈലി, അല്ലെങ്കിൽ ഒരര വട്ടന്റെ വട്ടത്തം ഒക്കെ കാട്ടിയേക്കും എങ്കിലും (ഈ ഡാൻസ് 36:04) ആള് പൊളിയാണ്. ടിനി ഭായുടെ ഈ ഗൗരവഭാവത്തിലെ അസാധാരണത്വം തന്നെ ഒരു രസമാണ് 😁 2 പ്രാവശ്യവും മിഥുൻ അമ്പരക്കുന്നുണ്ട്.
Afif♥♥♥ muthe kidilum song
പ്രചോദേട്ടന്റെ പാട്ട് തകർത്തു, കൂടാതെ മ്യൂസിക്കൽ കുടുംബവും, ടീച്ചറും കുട്ടികളുമെല്ലാം ....👌
Nammude bijukkuttan endhupatty
Shootingilaa bro
Ohh kure ayalloo
@sadique M koya mandenmaar lle nammude ulsavathil ninnu aarenkilum pokumo ,,,
@sadique M koya paal kodtha kaik thanne kothy alle😡
@sadique M koya asianet entha progr
364 എപ്പിസോഡ് എവിടെ
Biju കുട്ടനെ യും പക്രു ചെട്ടനും ഇല്ലാത്ത കൊമഡി ഉൽസവം ഉപ്പില്ലാത്ത കഞിമാതിരിയായി
Bijukuttan chettanodu varan parayanam.
@sadique M koya arinjillarunnu.😁😂🤣
Mohamed Naim and Mohamed Hafeef , YOU BOTH DID A GREAT JOB.., Thankyou Teacher for the support.
Achanum makkalum Poli 👌👍👍👌👍👌👍👌👍
364 ethrayum pettennu upload cheyyu
ruclips.net/video/VpAj_03HFys/видео.html
ബിജുക്കുട്ടൻ പക്രു കാൺമാനില്ല.പ്രജോദിൻെറ പാട്ട് പൊളിച്ചു
Miss u Bijukuttan chettan
അഭിനയിച്ച നടനെക്കാൾ നന്നായി ആ നടന് വേണ്ടി ഡബ്ബ് ചെയ്ത കലാകാരൻ... സുരേഷേ നീ കലക്കി മോനെ...
All the best
Hafeez & Nayeem non super.all the best. God bless
കേമഡി ഉൽസവം റെഴ്ററിങ് വളരെയധികം കുറഞൂ
Soudi arabia ❤💎💎💎
സൂപ്പർ prajodettan song polichu
സൂരജ് ബ്രോ.. ബിഗ് സല്യൂട്ട്.. 🌹🌹🌹🌹🏆🏆🏆🏆🏆🏆
ഹലോ എവിടെ 364 ആം എപ്പിസോഡ്
Teacher um pillerum super 👌👌👌👍👌👌👌
അടിപൊളി പ്രോഗ്രാം... 💞💞💞💞🌹🌹🌹🌹🌹👌👌👌👌👌👌
ബിജുക്കുട്ടൻ ചേട്ടനും പക്രുചേട്ടനും ഉണ്ടായിരുന്നപ്പോൾ വെറും കമന്റുമാത്രമല്ലാതെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ട്രോളുകയും രസകരമായ അനുഭവങ്ങളും പറഞ്ഞ് പ്രേക്ഷകർക്ക് ഒരു വിരുന്ന് തന്നെ ഒരുക്കമായിരുന്നു.....
Bijukkuttane thirich kond varanam alleeel cu kaaanal nirthum...
ഫാറൂക്ക് ഇക്ക പൊളിച്ചു,
ദിലീപേട്ടൻ വന്ന എപ്പിസോഡ് എവിടെ?
364 എവിടെ പോയി
Prajod attanta pattu super
Waiting ദിലീപ് എപ്പിസോഡ്
Etheeetha eppisode
Evidepoyi..njangalude..364..episode..please...onnu..uplode..cheyyuvo..Muhammad affiff..and..nayim..👍
ഫെബ്രുവരി 9-ന് 364 upload ആയീ
first, hats off to midhun and comedy utsavan team.
ഇങ്ങിനെ ഓരോ കഴിവുള്ള ആളുകളെ ഈ കോമഡി ഉത്സവത്തിലേക്കു വിളിക്കുന്നതും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുയും ചെയ്യുന്നതിന്. ഒരു ചാനലിലും ഇങ്ങിനെ ഒന്ന് കാണില്ല. മത ജാതി വിത്തിയസം ഇല്ലാതെയും അത് പോലെ പണക്കാരൻ, പാവപ്പെട്ടവൻ എന്നോ, അത് പോലെ വരുന്ന ആളുകളുടെ ബ്യൂട്ടി നോക്കാതെയും (മറ്റു ചാനലുകള പോലെ ) കൊണ്ടുവരുന്നത്, മിഥുൻ താങ്കൾ ഒരു യഥാർത്ഥ മനുഷ്യൻ ആണ്. God bless you midhun and your crews.
സുരേഷ് ഏട്ടൻ പൊളിച്ചു തിമർത്തു കിടുക്കി
കട്ട മിഥുൻ ചേട്ടൻ ഫാൻസ്...From Kuwait
Waiting dileepettan😍😍😍
Pls bring back Bijukuttan & Pakru
ഇന്നലെ പുതിയ എപ്പിസോഡ് അപ്ലോഡ് ചെയ്തിരുന്നോ?
RUclips കമന്റിൽ പ്രജോദേട്ടനെക്കൊണ്ട് പാഠിക്കണം എന്ന് മാത്രമാണോ കാണുന്നത്.. മിഥുൻ ചേട്ടാ
എത്ര ദിവസമായി എത്ര പേര് 364 അപ്ലോഡ് ചെയ്യാൻ പറയുന്നു ഫിറോസ്ക്കാനെയും വാവ സുരേഷേട്ടനെയുമൊക്കെ കൊണ്ട് വരാൻ പറയുന്നു
(""ധര്മജേട്ടൻ പറയുന്ന പോലെ ആരോട് പറയാൻ ആര് കേൾക്കാൻ """)
@sadique M koya വിദേശത്തു മാത്രമല്ല ഇവിടെ നാട്ടിലും കിട്ടുന്നില്ല bro ഒമാനിയുടെ ആ ഭാഗം മാത്രം എവിടെയോ കണ്ടു
യദുവും കുടുംബവും തകർത്തു
എവിടെയാടോ നമ്മുടെ ബിജുകുട്ടനും പക്രുവും നിങ്ങൾ അവരെ ഒഴിവാക്കിയോ ???
കുറച്ചു കഞ്ഞി എടുക്കട്ടെ പ്രജോതെ...🤣🤣🤣
Very big salut teachar
Polichu മുത്തേ
Good
Nammade naadinte swantham college.. aryabhatta... 😍😍
Mammukkaye kondu varumo please 😁😁😁😁😁
Hahaha
Upldr chettayooo ningal minijann oru episod endhina mukkiyee
ഇനിയും ഇടയ്കൊക്കെ പ്രെജോദ് ചേട്ടനെക്കൊണ്ട് പാടിക്കണം
ഹഫീസുന്റേം നയീമിന്റേം പെർഫോമൻസ് സൂപ്പർ ആണെന്ന് പറയാതെ വയ്യ... അതിനേക്കാളെല്ലാം "അധ്യാപനത്തിന്റെ ധർമ്മം അതല്ലേ സാർ " എന്ന ടീച്ചറുടെ ചോദ്യം... ഹൃദയം നിറഞ്ഞു... കണ്ണും.... അധ്യാപകരെന്നു പറയപ്പെടുന്ന പലരും ആവശ്യം കേട്ടിരിക്കേണ്ട ഒന്നാണ്.... നന്മകൾ നേരുന്നു ടീച്ചർക്കും ടീച്ചറുടെ കുട്ടികൾക്കും....
All the best
ഫാറൂഖ് കാസറഗോഡ് എവിടെയാണ് ഞാൻ കുമ്പള
സ്പോർട്ട് ഡബ്ബ് പത്ത് പൈസക്കില്ല
ഫാറൂഖ് സൂപ്പർ
Saudiyil ninnulla fans ethraperund.
Kaanaan time Ella annalum time kandethum
Njanind njanjnd😁
@@firoskhankallambalam7447 😉😉
സ്പോട്ട് ഡബ്ബ് പോര ആയില്ല എന്ത് ഗംഭീരം ആണ് മിഥുൻ
കോട്ടയം പ്രദിപ് ന്റെ ശബ്ദം കിട്ടു സുരേഷ് all the best
Hallo Kuwait
Yes
Prajoth bro song super small request director midhulraj pls invite to Robo shankar chief gust ayitu.konduvarnam.(best mimicry artist&best Tamil çomodeian actor.tamizh natile.ella malayaligalkum our valleya.aagraham pls kindly rqst 😄I LOVE COMEDY UTSAVAM
ഉപ്പും മുളകും..... ടോപ് സിംഗർ..... കോമഡി ഉത്സവം.. മൂന്നു programinum ഇന്നത്തെ എന്റെ കമെന്റ് ആദ്യ 50നു ഉള്ളിൽ....... എന്നാണാവോ fest avvua🤔🤔😘😍😘😍
ബിജുക്കുട്ടൻ എവിടെ
Vava suresh ettane kond varaan sramikkoo... Pls... ☺
Adyapabathinte dharmam athale. ...teacherkirikkate ennathe like
ടീച്ചർ മുത്താണ്💔
Hai. Kottayam nazeerkaney onnu kondu vannoodey
നമ്മുടെ ഒന്നും പറയാനില്ല ബിജുക്കുട്ടൻ ചേട്ടൻ എവിടെ...
Super 😍♥️♥️
m.facebook.com/story.php?story_fbid=2139205389743531&id=1952587845071954
മിഥുൻ രമേഷ് ഫാൻസ് വെൽഫെയർ അസോസിയേഷനിൽ അംഗം ആകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
Please request guestine vilikanam ellangil oru rasamilla
Kuttikall pollichu
വന്ന് വന്ന് ആർക്കോവേണ്ടിഓർക്കാനിക്കൃും പോലെയായി ഇത് ഗിന്നസിൻെറ അഹങ്കാരമാണോ ഈ കാണിക്കൃുന്നത് സമയകുറവ് എന്തിന്പറയുന്നത് നാഥനില്ലാകളരിപോലെയായീ പഴയപോലെഒരു അടുക്കുംചിട്ടയും ഇല്ലാ കാളപിഞ്ഞാണികടയിൽകയറിയപോലെയായീ മിധുൾരാജ് ഒന്നുംഇത് കാണുന്നില്ലേ
Kannur district velimanm school 6 th standard student melna Jose punjaline konduvarumo??? Please she is vv good artist
എപ്പിസോഡുകൾ ഇടയ്ക്ക് മുക്കരുത്...
28:15 മിഥുന്റെ ആ expression കണ്ടോ എന്താ അല്ലേ.....
Ismail Arafath... dear frnd orikkalum namichunn parayan paadilla.. nammal allahuvine maathrame namikunnullu... avare sammadhichu ennokke paraya.... nxt tyme sradhikukka... insha allah.... 😄
@@asifummer9144 Oh asthahfirullahalaleem...
ഞാൻ അത്രക്ക് ചിന്തിച്ചില്ല
(അർത്ഥം മനസ്സിലാക്കിയില്ലെന്നത് വാസ്തവം 😉😊)
ഓര്മിപ്പിച്ചതിന് നന്ദി ഇക്കാ
ജസാഖ്അള്ളാഹു ഖൈർ
Next time അല്ല ഇപ്പോൾ തന്നെ എഡിറ്റ് ചെയ്തിട്ടുണ്ട്
Thanks
ഹായ് എല്ലാവർക്കും സുഖമാണോ
😂😂😂കിടുക്കാച്ചി
ഒന്നുകിൽ കാരണം വ്യക്തമാക്കാൻ തയ്യാറാവുക 364 എന്തു കൊണ്ടു അപ്ലോഡ് ആകുന്നില്ല
ഇവര ഒക്കെ തിരിച്ചു കൊണ്ട് വന്നു നമ്മുടെ കോമഡി ഉൽത്സാവത്തിന്റെ അമരക്കാർ കോമഡി ഉൽത്സാവത്തിന് പഴയ പ്രഥാപത്തിലോട് തിരിച്ചു കൊണ്ട് വരാൻ അഭ്യർത്ഥിക്കുന്നു..
Supar.medun
Comedy utsavam 364 vannitund keto