Dragon Fruit Cultivation in Kerala, ഡ്രാഗൺ ഫ്രൂട്ട്‌ കൃഷി ചെയ്ത് ലക്ഷങ്ങൾ ഉണ്ടാക്കുന്ന കർഷകൻ

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 825

  • @TechTravelEat
    @TechTravelEat  3 года назад +391

    പത്തനംതിട്ട റാന്നിയിൽ അഞ്ച് ഏക്കർ സ്ഥലത്ത് ജോസഫും കുടുംബവും നടത്തുന്ന ഡ്രാഗൺ ഫ്രൂട്ട് കൃഷിയുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ. കൂടുതൽ വിവരങ്ങൾക്കായി ജോസഫ് ചേട്ടനെ വിളിക്കാം
    Joseph K S: 9446818547
    Antony K S: 9447116731
    Jomin K Joseph: 9446442908

    • @rafilovz9324
      @rafilovz9324 3 года назад

      Sujithettaaa❤❤

    • @AbhilashRS
      @AbhilashRS 3 года назад +8

      സുജിത്തേട്ടന്റെ കൂടെ നിന്നു കാലുവാരിയ ആ 2 വ്യക്തികൾ എതിരെ ഒരു കിടുകാച്ചി ട്രോൾ വീഡിയോ എന്റെ ചാനലിൽ ഉണ്ട് ❗️ പറ്റിച്ചിട്ട പോയ ആ 2 ആൾക്കാരുടെ പേര് ഞാൻ എടുത്ത് പറയണ്ടലോ❗️😡😡

    • @manjumanojnair3912
      @manjumanojnair3912 3 года назад +1

      Hi

    • @INS_CIDOX
      @INS_CIDOX 3 года назад +1

      Enne sub cheyane🥺

    • @anurag9080
      @anurag9080 3 года назад

      Bro 💞

  • @anilpr651
    @anilpr651 3 года назад +86

    കഴിഞ്ഞ വീഡിയോക്ക് ശേഷം ഒരു കാര്യം വ്യക്തമാണ്, നിങ്ങളുടെ വളർച്ചയിൽ അസൂയപ്പെടുന്നവരാണ് ചുറ്റും... ഇനിയെങ്കിലും ആരേയും കണ്ണും പൂട്ടി വിശ്വാസിക്കാതിരിക്കുക... നിങ്ങൾ ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത ഉള്ളിടത്തോളം കാലം ഞങ്ങൾ പ്രേക്ഷകർ കാണും നിങ്ങൾക്കൊപ്പം...♥️♥️♥️

  • @musthafairumbuzhi3111
    @musthafairumbuzhi3111 3 года назад +169

    ഇതുപോലത്തെ പല പച്ചക്കറികളും fruits ഒക്കെ സ്വന്തം വീട്ടിൽ കൃഷി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ like here.

  • @Hashirkalodi
    @Hashirkalodi 3 года назад +272

    ടിവി യിൽ നിറഞ്ഞ് നിൽക്കുന്ന ഒരേ ഒരു RUclipsr , നമ്മുടെ സുജിത് ഭക്തൻ 🔥🔥🔥😍😍

    • @AbhilashRS
      @AbhilashRS 3 года назад +9

      സുജിത്തേട്ടന്റെ കൂടെ നിന്നു കാലുവാരിയ ആ 2 പേരുകൾ എതിരെ ഒരു കിടുകാച്ചി ട്രോൾ വീഡിയോ എന്റെ ചാനലിൽ ഉണ്ട് ❗️ പറ്റിച്ചിട്ട പോയ ആ 2 ആൾക്കാരുടെ പേര് ഞാൻ എടുത്ത് പറയണ്ടലോ❗️😡😡

    • @25millionyears
      @25millionyears 3 года назад +2

      🤣

    • @amazingvideos1180
      @amazingvideos1180 3 года назад

      @@25millionyears 😀

  • @minhaj12334
    @minhaj12334 3 года назад +658

    ഡ്രാഗൺ ഫ്രൂട്ട് ഇന്നേ വരെ കഴിച്ചിട്ടില്ലഞാൻ 😁

    • @AbhilashRS
      @AbhilashRS 3 года назад +12

      സുജിത്തേട്ടന്റെ കൂടെ നിന്നു കാലുവാരിയ ആ 2 പേരുകൾ എതിരെ ഒരു കിടുകാച്ചി ട്രോൾ വീഡിയോ എന്റെ ചാനലിൽ ഉണ്ട് ❗️ പറ്റിച്ചിട്ട പോയ ആ 2 ആൾക്കാരുടെ പേര് ഞാൻ എടുത്ത് പറയണ്ടലോ❗️😡😡

    • @mantrongaming6497
      @mantrongaming6497 3 года назад

      Perfect

    • @vigneshkvr9007
      @vigneshkvr9007 3 года назад +2

      Njanum

    • @fzrider3906
      @fzrider3906 3 года назад +1

      ലെ ഞാനും

    • @pabloescobar1485
      @pabloescobar1485 3 года назад +4

      *സാനം കൊള്ളാം, over expectation വേണ്ട... വെള്ള യെക്കാൾ നല്ലത് ഈ വീഡിയോയിൽ ഉള്ള purple ആണ്*

  • @Aldr933
    @Aldr933 3 года назад +1

    സൂപ്പർ ഫാം ആണ് ഞങ്ങൾ പോയിരുന്നു നല്ല തൈകൾ ആണ് സാധാരണ നഴ്സറിയിൽ കിട്ടുന്നതിൽ നിന്നും നല്ല വലുപ്പമുള്ള തൈകൾ വിലക്കുറവിൽ ഇവിടെ കിട്ടും നല്ല owners ആണ് കാണാൻ ധാരാളം ഉണ്ട് super👍👍👍👍 ഫ്രൂട്ട് കഴിക്കാൻ തന്നു സൂപ്പർ ടേസ്റ്റ്

  • @NomadicAbhinu
    @NomadicAbhinu 3 года назад +1

    വീട്ടിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു.ഇപ്പോ ഈ വീഡിയോ കണ്ടതിനു ശേഷം വളരെ വളരെ വളരെ അധികംആഗ്രഹം കൂടി കൂടി വന്നു.ഇനി വീടിനടുത്തുള്ള ഒരു നഴ്സറിയിൽചെന്ന് നല്ല തൈ മേടിച്ച്ഇനി നടാം.ഇപ്പോ ഇതിനെപ്പറ്റി കാര്യങ്ങളൊക്കെമനസ്സിലായി.ഈ കാര്യങ്ങൾ വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്ന സുജിത്ത് ഏട്ടന് ഒരായിരം നന്ദി.ഒരുപാട് സ്നേഹത്തോടെ നിർത്തുന്നു..💝💝

  • @MjVLOGZ
    @MjVLOGZ 3 года назад +27

    എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ വീഡിയോ കണ്ടാണ് നമ്മളും യൂട്യൂബ്യിൽ സ്ഥിരം ആയത്.. മിനിമം ക്വാളിറ്റി ഗ്യാരണ്ടി ആണ്‌ എല്ലാ വീഡിയോയിലും. സെന്റിമെൻസ്ഓളികളെ ഒഴിച് നിർത്തിയാൽ as a youtube business man നിങ്ങൾ പൊളി ആണ്‌ 👍👍

  • @TUTTOOSDIARYS
    @TUTTOOSDIARYS 3 года назад +46

    കൃഷി ആസ്വദിച്ചു ചെയ്യുന്ന കർഷകൻ ഒരിടത്തും തോൽക്കില്ല 🔥ചേട്ടൻ മാസ്

  • @rajalakshmisubash6558
    @rajalakshmisubash6558 3 года назад +42

    Sujith TMTsteel poleyanu.kooduthal strong ayi varunnu."God be with yo today and always".💝💝💝💝

  • @anoopsaranya4405
    @anoopsaranya4405 3 года назад +7

    സുജിത് ഭായ് നിങ്ങളാണ് ഇപ്പോഴുള്ള മിക്ക യൂട്യൂബർമാർക്കും ചാനൽ തുടങ്ങാനുള്ള inspiration. എന്നിട്ട് ഇപ്പോൾ നിങ്ങളെ ചവിട്ടി താഴ്ത്താനാണ് പല ആൾക്കാരും ശ്രമിക്കുന്നത്.....നല്ല നല്ല വീഡിയോയു മായി മുന്നോട്ടു പോകുക... Full support 👍👍👍👍👍👍

    • @abi7067
      @abi7067 3 года назад

      ഇദെഹതിന്റെയ് എന്ത് കണ്ടിട്ടാ inspiration,

    • @shinu.mlp346
      @shinu.mlp346 3 года назад

      @@abi7067 ninaku enthinte kedaneda. Ellayidathum egane vanu verupikan. Sujithine ninaku neril ariyamo. Personally ariyathe orale ne matulavar paranja vechu egane harass cheyanda karyamentha. Ne ninte karyam noku. Ninaku frustration undel ne enthinu video kananam. Ninte koode jeevikunavare sammathikanam avarkoru Oscar award kodukanam. Thooffff

    • @abi7067
      @abi7067 3 года назад

      @@shinu.mlp346 ninneykaal vallya Sujith fan aayirunnu orotta video polum kaanathirunittilla in the beginning, aa enik maariyitunde nkil tamasikaathey thanikum maarikolum,

    • @shinu.mlp346
      @shinu.mlp346 3 года назад

      @@abi7067 njan sujithine alla channelile video anu kanunath. Nalla videos kanum allathath skip cheyum allathe veruthe comment edarila. Ororutharkum different taste anu. Ente tastinulla videos anu njan kanaru. As a vlogger he is good as a person I don't know him personally so his personality and behaviour is none of my business.

  • @FreethinkerReborn
    @FreethinkerReborn 3 года назад +117

    ധൈര്യം ആയി ഇതുപോലുള്ള കണ്ടെന്റ്‌സ് കൊണ്ടുവരൂ.. ഞങ്ങൾ കട്ടക്ക് കൂടെ ഉണ്ട്.

  • @punnoorbonythomas6966
    @punnoorbonythomas6966 3 года назад +28

    ഞാൻ ഇവിടെ നിന്ന് വാങ്ങിച്ച ഡ്രാഗൺ ഫ്രൂട്ട് ചെടിയിൽ എട്ടാം മാസത്തിൽ പൂവ് ഉണ്ടായി. വീടിൻ്റെ ടെറസിൽ ചട്ടിയിൽ ആണ് നട്ടിരിക്കുന്നത്.

  • @mathewthomas3823
    @mathewthomas3823 2 года назад +1

    സൂപ്പർ സുനന്ദ രഠ കാണാൻ കഴിഞ്ഞതീൽ വളരെ സന്തോഷം

  • @dineshkeerthanam461
    @dineshkeerthanam461 3 года назад +41

    സുജിത്ത് ഏട്ടാ..mp മായുള്ള വീഡിയോ.. ഞാൻ ഇന്നലെയാണ് കണ്ടത് വളരെ നല്ല കാര്യങ്ങളാണ് ആ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ..sujith bro ❤️

    • @abi7067
      @abi7067 3 года назад

      Entey thala entey kaalu,mask illatheya avan video edaakan irangirikunathe, mp aayittulla video kandu athum shoot cheythitte viewer's undaakaan

    • @amazingvideos1180
      @amazingvideos1180 3 года назад +1

      Some political parties don't like that so controversy ☑️

    • @ushadevips9118
      @ushadevips9118 3 года назад +4

      @@abi7067 ഇയാൾ അപ്പോൾ video കണ്ടിട്ടില്ല...മാസ്ക് idathe ഒരു സമയം മാത്രേ ഉള്ളു...orange kazhikkumbol ....ഇയാൾ മാസ്ക് ഇട്ട് ആണോ food കഴിക്കുക...വെറുതെ ആൾ ആവാൻ ഓരോന്ന് പറഞ്ഞോളും.

    • @abi7067
      @abi7067 3 года назад

      @@ushadevips9118 ആണോ അപ്പോൾ വാർത്ത ആയതൊന്നും അറിഞ്ഞില്ലേ ,ഓറഞ്ച് കഴികുംബൊൽ ആന്നു പോലും അവന്റെ youtube ചാനെലിൽ edit ചെയ്താ വീഡിയോ വരുന്നത് അലാതെ ഉള്ളത് chanels telecast ചെയ്തതു കണ്ടില്ല അല്ലെ. അതൊന്ന് പോയി കാണ്

    • @ushadevips9118
      @ushadevips9118 3 года назад +2

      @@abi7067 ഞാൻ എപ്പഴേ അറിഞ്ഞു....ഇയാൾ ippozhalle കണ്ടത്....Sujith മണ്ടന്‍ അല്ല...MP യും അല്ലാ.....എല്ലാം വേണ്ട പോലെ നോക്കിയാണ് ചെയതത്....ചാനലിൽ അവര്‍ക്കു എന്ത് വേണമെങ്കിലും...edit ചെയതു kanikkallo...അവര്‍ക്കു ഉദ്ദേശം endho അങ്ങനെ ചെയ്യും......aarkka athariyathathu ....താങ്കൾ എന്തിനാ വിളറി പിടിക്കുന്നു...

  • @muhammednoufal9861
    @muhammednoufal9861 3 года назад +76

    ഇയാളുടെ വീഡിയോക്ക് ഉള്ള ക്വാളിറ്റി വേറെ ആരുടേതിനും കിട്ടില്ല 💖💖

  • @LijozVlogs
    @LijozVlogs 3 года назад +6

    നമ്മുടെ നാട്ടിലെ കാഴ്ച്ചകൾ പ്രേക്ഷകർക്ക് മുൻപിലെത്തിച്ചതിന് ഒരായിരം നന്ദി

  • @theotherside5851
    @theotherside5851 3 года назад +40

    ടോ ഭക്താ... ഇപ്പോൾ ആണ് താൻ പഴയ ട്രാക്കിൽ ആയതു.... മനുഷ്യന് പ്രയോജനം ഉള്ള contents thumps up....

  • @theoka66
    @theoka66 3 года назад +5

    Sujithji, I had visited Joseph chettans garden today morning. I bought 6 plants for me to grow and few fruits also.....it's was really awesome for the eyes and mind to witness the garden

  • @lifeoftravell
    @lifeoftravell 3 года назад +17

    വഴിയോരത്ത് ധാരാളം വിൽപ്പന കണ്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിച്ചു.

  • @Plan-T-by-AB
    @Plan-T-by-AB 3 года назад

    ഇതേപോലുള്ള മനോഹരമായ വീഡിയോസ് ചെയ്യൂ ചേട്ടാ , അസൂയകൊണ്ട് പല പ്രശ്നങ്ങളും ഉണ്ടാക്കുന്നർക്കു ഇതൊക്കെയാണ് കൃത്യമായ മറുപടി . 💕💕⭕⭕⭕

  • @mallubavatravelwithfood2007
    @mallubavatravelwithfood2007 3 года назад +1

    എൻറെ മുത്ത് സുജിത്ത്....
    കട്ട സപ്പോർട്ട്..,.. ഞാൻ യാത്രയെ സ്നേഹിച്ചത് നിങ്ങളിലൂടെ...
    വിവാദങ്ങളോട് പോയി പണി നോക്കാൻ പറ... ഒരു മലപ്പുറംകാരൻ 😍😍

  • @sreer4j
    @sreer4j 3 года назад +481

    ഡ്രാഗൺ ഫ്രൂട്ട് ഇന്നേ വരെ കഴിക്കാത്തവർ ഉണ്ടോ😂😂😂

  • @rajanmurali9416
    @rajanmurali9416 3 года назад +2

    ജോസഫ് ചേട്ടാ, കണ്ണിനും പരമാനന്ദം കാഴ്ചകൾ അതിമനോഹരം, എല്ലാവിധ ആശംസകൾ 🙏🙏🙏രാജൻ കൊയിലാണ്ടി👍👍.

  • @deepk6326
    @deepk6326 3 года назад +4

    വെളുത്തത് കഴിച്ചിട്ടുണ്ട് പക്ഷെ ഒട്ടും മധുരം ഇല്ലായിരുന്നു. ഇനി ഇത് ട്രൈ ചെയ്തു നോകാം. ✌️

  • @sarasusan1907
    @sarasusan1907 3 года назад

    Ee dragon fruit innevare kazhichittilla, this video is too good, ee fruit ne kurichu itrem karyngl ariyan kazhinjathil santhosham... Grazie di cuore ❤️from ITALY 🇮🇹

  • @shanidedavanna
    @shanidedavanna 3 года назад +85

    മലയാള vlog കളിൽ കുടുബവും ഒത്ത് വീഡിയോ കാണണമെങ്കിൽ സുജിത്തേട്ടന്റെ ചാനലിൽ തന്നെ വരണം.

    • @srvlogs1851
      @srvlogs1851 3 года назад +3

      Allada fishing freak so😎😎

    • @ia-1791
      @ia-1791 3 года назад

      Unboxing dude

  • @unknown-zj9kl
    @unknown-zj9kl 3 года назад +6

    നിങ്ങൾ ഇതുപോലെയുള്ള പാവപ്പെട്ട കർഷകരെ ഇനിയും വീഡിയോയിൽ കൊണ്ടുവരണം ♥🤗💕

  • @sumosideaz3772
    @sumosideaz3772 3 года назад +2

    goseph chetante smile kanumbol happy avunu

  • @gokuldas5597
    @gokuldas5597 2 года назад +1

    സൂപ്പർ ആയിട്ടുണ്ട് കേട്ടോ

  • @prajinraj8726
    @prajinraj8726 3 года назад +1

    ഏറെ നാളുകൾക്കു ശേഷമാണു സന്തോഷത്തോടെ നിങ്ങളുടെ വീഡിയോ കാണുന്നത്

  • @harikrishnangg7321
    @harikrishnangg7321 3 года назад +6

    Covid pidichu room l kidakumbo janalil koode purathek nokunathum e video kanuthuma oru relief

  • @eat4travelvlog344
    @eat4travelvlog344 3 года назад +4

    Chettante vlog എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്, എനിക്ക് ഒരു ചെറിയ channel ഉണ്ട് EAT 4 Travel vlog.

  • @thesarma2009
    @thesarma2009 3 года назад +4

    Bakery video entha maattiye ..full kandillarunnu

  • @ashokp9260
    @ashokp9260 3 года назад +1

    Nice... Kanatha kazhchakal

  • @abdulrasheedck6080
    @abdulrasheedck6080 3 года назад +1

    Dragon fruit kazhichu. Kaanan sundaranaanu.pakshe valiya ruchiyonnumillatha oru fruit aanith

  • @RaamnadhsMedia
    @RaamnadhsMedia 3 года назад +5

    വീഡിയോ നല്ല ക്ലാരിറ്റി ഉണ്ട് ഇത് അന്ന് വാങ്ങിച്ച ക്യാമറ ആണോ നല്ല വീഡിയോ ക്ലാരിറ്റി ഉണ്ട് ഹൈ ക്വാളിറ്റി വീഡിയോ സൂപ്പറായിട്ടുണ്ട് നല്ല ക്ലാരിറ്റി നല്ലതുപോലെ ഇഷ്ടപ്പെട്ടു വീഡിയോ

  • @AegonTC
    @AegonTC 3 года назад +4

    ആ അച്ഛന്റെ ചിരി ❤

  • @fuadmp9730
    @fuadmp9730 3 года назад +1

    Athyam aayittu kaanunnu nammade nattil dragon fruit Nte thottam

  • @timepasspopcorn2349
    @timepasspopcorn2349 Год назад

    സംഗതി അടിപൊളിയായ് ...

  • @devlsvoiz8769
    @devlsvoiz8769 3 года назад

    Chila videos athu ingalu cheythale sariyavu... Adipoli... Kure dhivasathinu seshama onnu vannu nokiye😁 happy😍

  • @Kennyg62464
    @Kennyg62464 3 года назад +3

    Well done episode Sujith ❤️. നമ്മുടെ സ്വദ്ധം നാട് , റാന്നി ..... ആത്തിക്കയം .... വൗ വൗ 😍…. all the best to Dragon fruit estate and Joseph Achayan and boys.

  • @sahi6876
    @sahi6876 3 года назад

    നല്ലത് ഇത് പോലെ ഉള്ള കൃഷി പരമായ വീഡിയോകൾ predheeshikunnu 🥰🥰❤👍👍

  • @safiyavmc4247
    @safiyavmc4247 3 года назад +4

    ഞങ്ങൾടെ വീട്ടിലും ഉണ്ട് dragon fruit🤩

  • @vishnunathachary7686
    @vishnunathachary7686 3 года назад +73

    സുജിത്തേട്ടാ നമസ്കാരം 🙏 ധൈര്യമായി മുന്നോട്ട് പോവുക...

  • @arunkollattil
    @arunkollattil 3 года назад +7

    എന്തൊക്കെ വിവാദങ്ങൾ വന്നാലും എന്നും സുജിത്ത് ചേട്ടനൊപ്പം....

  • @krishnakumarv7015
    @krishnakumarv7015 3 года назад +41

    ഈ നല്ല ചെറുപ്പക്കാരനെ എല്ലാവരും സ്നേഹിക്കുക

  • @stephydxb6782
    @stephydxb6782 3 года назад +1

    Joseph cheattan oronnum explain cheyyumpol as mukathe santhosham

  • @sadikkoota2729
    @sadikkoota2729 3 года назад +7

    Njangalude natil full videsha pazangal aan

  • @sebinmathew7723
    @sebinmathew7723 3 года назад +172

    റാന്നികാരനായ ഞാൻ സുജിത്തേട്ടൻ പറഞ്ഞപ്പോൾ അറിയുന്നു ഇതൊക്കെ എവിടുടുണ്ടെന്നു.

    • @amazingvideos1180
      @amazingvideos1180 3 года назад +3

      😂😂🏃‍♂️

    • @rahulr8471
      @rahulr8471 3 года назад +5

      ഞാനും

    • @anandhurnair1732
      @anandhurnair1732 3 года назад +4

      Sathyam njanum

    • @NadeeshCherian
      @NadeeshCherian 3 года назад +2

      ഞാനും

    • @damnroller2939
      @damnroller2939 3 года назад +2

      2 മാസം മുൻപ്റാന്നിയിലൂടെ പോയത് കോതമംഗലം കാരനായ ഞാൻ ഓർക്കുന്നു 😁

  • @sreelekshmi5601
    @sreelekshmi5601 3 года назад +2

    Really superb..Thnku fr introducing to us😍

  • @Noelgeorgetweets
    @Noelgeorgetweets 3 года назад +249

    കമലത്തിന് ഡ്രാഗൺ ഫ്രൂട്ട് എന്ന് വിളിച്ചതിന് ഇനി ആരെങ്കിലും കേസ് കൊടുക്കുമോ എന്തോ😂😂

    • @AbhilashRS
      @AbhilashRS 3 года назад +14

      സുജിത്തേട്ടന്റെ കൂടെ നിന്നു കാലുവാരിയ ആ 2 പേരുകൾ എതിരെ ഒരു കിടുകാച്ചി ട്രോൾ വീഡിയോ എന്റെ ചാനലിൽ ഉണ്ട് ❗️ പറ്റിച്ചിട്ട പോയ ആ 2 ആൾക്കാരുടെ പേര് ഞാൻ എടുത്ത് പറയണ്ടലോ❗️😡😡

    • @anandkptr
      @anandkptr 3 года назад +3

      Ini Gujaratil chennal caseaa 😂😂😂

    • @minuv1739
      @minuv1739 3 года назад +1

      😂😂😂

    • @amazingvideos1180
      @amazingvideos1180 3 года назад +2

      @@minuv1739 😀

    • @ഞാൻഒരുസുന്ദരൻ
      @ഞാൻഒരുസുന്ദരൻ 3 года назад +5

      സുജിത്ത് ഏട്ടൻ സംഘി ആണ് അതുകൊണ്ട് പ്രശ്നമല്ല

  • @apsvibes7069
    @apsvibes7069 3 года назад

    Sujithetta iniyum nalla videos pratheekshikkunnu

  • @praphulvjyothi6180
    @praphulvjyothi6180 3 года назад +4

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും TTE തട്ട് താണ് തന്നെ ഇരിക്കും.
    അവതരണം + കണ്ടെന്റ് ... വെറേ എവിടെ കിട്ടൂല..👌
    keep going ❤️

  • @digitalnomad8508
    @digitalnomad8508 3 года назад +21

    Ente PG research ee fruit vechan.
    IMMUNOMODULATORY EFFECTS OF Hylocereus undatus(dragon fruit) IN EXPERIMENTAL ANIMALS.

  • @MegaNOOSHA
    @MegaNOOSHA 3 года назад +11

    Sujithetaaa we always love your content ♥️🔥💪

  • @exnrimalluvlogs
    @exnrimalluvlogs 3 года назад +7

    Sujithettan ഇഷ്ടം ❤️❤️

  • @abhishekgs4893
    @abhishekgs4893 3 года назад +2

    ചേട്ടൻ ഡ്രാഗൺ ഫ്രൂട്ടിന്റെ തൈ വാങ്ങിയത് തിരുവനന്തപുരം ജില്ലയിൽ ഭാരതന്നൂരിനടുത്തുള്ള തോട്ടത്തിൽ നിന്നാണ്. എന്റെ അറിവിൽ കേരളത്തിലെ ആദ്യത്തെ ഡ്രാഗൺ ഫ്രൂട്ട് തോട്ടം അതായിരിക്കയും.

  • @rahanajinu7472
    @rahanajinu7472 3 года назад

    ആദ്യമായി യൂട്യൂബിൽ ഒരു ചാനൽ കണ്ടത് സുജിത് ഏട്ടന്റെ ത് ആണ്.. പിന്നെ എപ്പോഴും കാണും... ❤

  • @achayumkunjum.subeesh7780
    @achayumkunjum.subeesh7780 3 года назад +2

    Sujith bro ningal vere level anu...♥️♥️♥️♥️♥️

  • @thepsychokid0073
    @thepsychokid0073 3 года назад +7

    അത്തിക്കയത് ഇങ്ങനെ ഒരു സംഭവം ഉണ്ടെന്നു അറിയാഞ്ഞ ഒരു അത്തിക്കയം കാരനായ ലെ ഞാൻ sed life 🥴

  • @hillsided00
    @hillsided00 2 года назад +1

    Here, In California Super market they charge $ 8 - 9 each not by Kilo.

  • @safnas.a2421
    @safnas.a2421 3 года назад +9

    ഞാനും വാങ്ങിച്ചു നട്ടിട്ടുണ്ട് എന്റെ വീട്ടിലെ ടെറസ്സിൽ 😍🤩🤩

  • @nandakumarp1273
    @nandakumarp1273 3 года назад +3

    Very beautiful and informative 👍 good effort

  • @sumasajith1557
    @sumasajith1557 3 года назад +4

    Nice video related to dragon fruit cultivation

  • @hngogo9718
    @hngogo9718 3 года назад +3

    dragon fruit is a really anti-oxidant rich fruit. it has low sugar compared to mango. chikku or pinepaple. but it has high medicinal value especially as an anti-oxidant plant. once you eat two or three dragon fruit, u may feel to empty your bowels and get a feeling of weightloss, reduce oedema. ദേഹത്ത് നിന്നും നീർക്കെട്ട് പോയ അനുഭവം ഉണ്ടാകും

  • @bijoythomasbijoy2212
    @bijoythomasbijoy2212 3 года назад +1

    ആ ചേട്ടൻ,, ശരിക്കും ആസ്വദിച്ച് ചെയ്യുന്നു,,, ഭാഗ്യവാൻ,, ചെയ്യുന്ന ജോലിക്ക്,, നല്ല വരുമാനം ഉണ്ട്,,,

  • @manzoormp5761
    @manzoormp5761 3 года назад

    ചേട്ടന്റ അടിപൊളി vdous ആണ് എല്ലാം..

  • @rajirajiss5487
    @rajirajiss5487 3 года назад +3

    സുജിത്ത് ഭക്തന്റെ ഓരോ വ്ലോഗുകളും ഒന്നിന് ഒന്ന് സൂപ്പർ...അടുത്തതായി കാത്തിരിക്കുന്നു

  • @arjun3325
    @arjun3325 3 года назад +1

    Pwoli video... Informative👍👍👍

  • @bibibalakrishnanl23
    @bibibalakrishnanl23 3 года назад

    Karnataka horticulture dept cheyunnund. Fruit is good for diabetics.

  • @justinjoseph2450
    @justinjoseph2450 3 года назад +24

    Thriller life , life of bhaktan , real rollercoaster

  • @theworldofnature6186
    @theworldofnature6186 3 года назад +1

    ❤️ആദ്യമായിട്ടാണ് ഡ്രാഗൺ ഫ്രൂട്ട് ഉണ്ടായി കിടക്കുന്നത് കാണുന്നത് സൂപ്പർ സുജിത്ത് ഏട്ടൻ ❤️👍

  • @muzzutravelvlog4900
    @muzzutravelvlog4900 3 года назад +1

    Kasargood um ഉണ്ട് ed✌️

  • @muhsinanaja194
    @muhsinanaja194 3 года назад +2

    Very informative vlog really good

  • @joker_5463
    @joker_5463 3 года назад +1

    Enthu rasam aaa kazikkunna the kanaan💛💛💛💛

  • @leelawilfred4630
    @leelawilfred4630 3 года назад

    Waw so beautiful to see the farm.u didn't buy????

  • @nivyasuresh7316
    @nivyasuresh7316 3 года назад +5

    രാത്രിയിൽ പൂക്കുന്ന പൂവുകൾക്ക് വെള്ള നിറത്തിനു കാരണം രാത്രിയിലും pollination നടക്കുന്നതിനു വേണ്ടിയാണ്‌.. വെള്ള പൂവ് ആയതു കൊണ്ട് പ്രാണികൾക്ക് രാത്രിയിലും പൂക്കൾ കാണാൻ സാധിക്കും....

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 3 года назад

    wow awsome sujith bhai i still remember yu had gone to a tea plantation which was abandoned i want to buy it and start coffee plantation

  • @vinodvasudeven9187
    @vinodvasudeven9187 3 года назад +1

    Sujith chetta thatta Anu parnja salathu dragon fruit odu ketto krishi

  • @farishafari9672
    @farishafari9672 3 года назад +2

    Professional vlogger, ath sujithettan maathram aanu 😊

  • @shihabshihabudheen2200
    @shihabshihabudheen2200 3 года назад

    Kazikkunna കാണുമ്പോൾ കൊതി വരുന്നു

  • @Anjali-qg3sh
    @Anjali-qg3sh 3 года назад

    Years before adhyam kanunne dubai il aanu dragon fruit.. pinne kochi lulu vil kandu thudangi.. now from this video seeing its farming in our Kerala.. really nice 👍👍

  • @jayavallip5888
    @jayavallip5888 3 года назад

    Dragon fruit keralathil!!santhosham👍gulfil mathrame undaku enna vicharichathu 👍👍

  • @nihalkamal4147
    @nihalkamal4147 3 года назад +4

    Sir daily video vannam I am adict your channel

  • @ekjose9707
    @ekjose9707 3 года назад +8

    Ningal oraaal kaaranaam ethra peerkku puthiya arivu koduthu ningal ethra utube channel promote cheythu athum ettavum nalla channelukal ningalade videos kaaaranam ethra peru puthiya puthiya jooli kandupidichu kaanum ellarum eeyaaloodu nannu parayanam utube hit aaavaan kaaraanathil oraaal e bull jetinte paripaadiikku poyilla ennu paranju ethre thaztharathu.

  • @AldrinsZone
    @AldrinsZone 3 года назад +12

    ഇന്ന്, കുട്ടിക്കാനം പോയി വന്നിട്ട് തൊടുപുഴ എത്തിയപ്പോൾ ഡ്രാഗൺ ഫ്രൂട്ട് ആദ്യമായി കഴിക്കുവാൻ വേണ്ടി രണ്ട്‌ തരത്തിലുള്ളതും മേടിച്ച് വീട്ടിലെത്തി, യൂട്യൂബിൽ 'how to make dragon fruit juice' എന്ന് അടിച്ചപ്പോൾ തന്നെ സുജിതേട്ടന്റെ വീഡിയോ താഴെ വന്നു. വീഡിയോ ഇട്ട ദിവസം നോക്കിയപ്പോൾ 8hrs ago, വല്ലാത്തൊരു coincidence 😆

  • @muthuchemmala7737
    @muthuchemmala7737 3 года назад

    കണ്ടിട്ട് കൊതിയാവുന്നു 👍👍👍

  • @Anandasahasram
    @Anandasahasram 3 года назад

    Ini nammude pathanamthittayile visheshangal idu vedeo aayi..doorekku pokanda. Nammude nadu manoharamanu. naattukar snehamullavarum.

  • @kunjukunju1508
    @kunjukunju1508 3 года назад

    Thrissur jillayilan njan thamasikunnath ithi fruitum thayyum kittan entekilum margamundo. Enik bhayankara ishta ee sadanam pls

  • @antonyhilary8817
    @antonyhilary8817 3 года назад +1

    Sujithetta super video

  • @jaimonjai7912
    @jaimonjai7912 3 года назад +7

    കൊതിപ്പിച്ചു

  • @bennyvarghese1241
    @bennyvarghese1241 3 года назад +1

    Absolutely useful video

  • @Dileepdilu2255
    @Dileepdilu2255 3 года назад +6

    പൊളിച്ചു സുജിത്ത് ഭായ്🔥🔥🔥♥️♥️🎉🎉💜

  • @fitfoodtravel...7170
    @fitfoodtravel...7170 3 года назад

    Oru difrend video... All the very best

  • @soulcurry_in
    @soulcurry_in 3 года назад

    Very nice Sujith. Thank you

  • @shanoof4731
    @shanoof4731 3 года назад +1

    Mixture companide video entha kalanje...?

  • @rekhaambika5189
    @rekhaambika5189 3 года назад

    Dragon fruit ithuvare kazhichitum illa plant kanditum illayirunnu thank you sujith bhai🙏🙏 tu

  • @ambily.r.nair257
    @ambily.r.nair257 3 года назад +6

    കണ്ണിനും മനസ്സിനും കുളിർമ ഏകുന്ന വ്യത്യസ്ത കാഴ്ചകളുമായി എത്തുന്ന സുജിത്തിന് നന്മകൾ നേരുന്നു 👍

  • @ThaboreMachan
    @ThaboreMachan 3 года назад +5

    Sujithettan karanam dragon fruit krishyum kanan sadhichu