ആക്രമണങ്ങള്‍ക്ക് കുട്ടിതീവ്രവാദികള്‍.ഇസ്ലാമിക ഭീകരരുടെ ഗൂഢതന്ത്രങ്ങള്‍ | NILAPADU

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ലോകമെങ്ങും ആക്രമണങ്ങള്‍ക്ക് കുട്ടി തീവ്രവാദികള്‍ റെഡി.
    ഇസ്ലാമിക ഭീകരരുടെ ഗൂഢതന്ത്രങ്ങള്‍ പുറത്ത്
    ജാഗ്രത.. അവര്‍ നമുക്കിടയിലും...?
    Priest stabbed | Ireland | CHILD TERRORISM | Father Paul Murphy | Irish military chaplain | TEENAGER | army barracks in Galway | Mar Mari Emmanuel | KINFE ATTACK | ISLAMIC TERRORISM
    #priest #terroristattack #terrorism #ireland
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our RUclips Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Комментарии • 201

  • @antonyvailatt3549
    @antonyvailatt3549 17 дней назад +61

    ആരും പറയാൻ ഭയപ്പെടുന്ന ഈ സത്ത്യം അവതരിപ്പിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ. അണിയറയിലെ ഈ തീവ്രവാദികളുടെ ഒരുക്കം ലോകം ഒന്നടങ്കം ഒന്നുചേർന്ന് ഇത് നിർത്തലാക്കണം.

    • @MunnaCookingVlogs
      @MunnaCookingVlogs 17 дней назад

      നീ ഏത് മലരാണ്ട ലോകത്ത് ഏറ്റവും വലിയ ത്രീവവാദികൾ ക്രിം സുഖി ക്രിസ്തനികൾ ആണ് വേട്ട വളിയാ

    • @RajanRajan-nu7ve
      @RajanRajan-nu7ve 17 дней назад +1

      എവിടെ നിർത്തലാക്കാൻ ഒരിക്കലും നടക്കില്ല എല്ലാം കരുതി ക്കൂട്ടി നടപ്പിലാക്കുന്നതാണ്

    • @RajanRajan-nu7ve
      @RajanRajan-nu7ve 17 дней назад +2

      ബുക്ക്‌ ഓഫ് ട്രൂത്തിൽ മാതാവ് ഇതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ട് 🙄വലിയ താടി വച്ച പുരുഷന്മാർ വിശുദ്ധ നാട് ആക്രമിക്കുമെന്ന് 🙄ഈശോയെ നിലനിൽപ്പിന്റ വരം തരണമേ 🙏🏽🙏🏽🙏🏽

  • @manojalkamil2515
    @manojalkamil2515 17 дней назад +80

    ഖുർആൻ എന്ന പുസ്തകം... അതിലെ മാനവിക വിരുദ്ധമായ കാര്യങ്ങൾ.... വൈരുധ്യങ്ങൾ...... ലോകത്തിന് മുന്നിൽ തുറന്നു കാട്ടുക... ഇതാണ് പ്രാഥമികമായി ചെയ്യേണ്ടത്... ഇതിന് ലോകനേതാക്കൾ ഒന്നിച്ചിറങ്ങിയേ പറ്റൂ....👍

    • @m.g.pillai6242
      @m.g.pillai6242 15 дней назад +1

      ഊക്ക് പുസ്തകം 😂😂😂

    • @user-kh3xo1dq9o
      @user-kh3xo1dq9o 15 дней назад +1

      മദ്യമം ദിവത പറയുന്ന

    • @manojalkamil2515
      @manojalkamil2515 15 дней назад

      @@m.g.pillai6242 🤣🤣🤣👍

    • @manojalkamil2515
      @manojalkamil2515 15 дней назад

      @@user-kh3xo1dq9o 😁😁?????

  • @thomasmattam5402
    @thomasmattam5402 17 дней назад +63

    കേരളത്തിൽ ഉള്ള ഭീകരരെ ഉൾപ്പടെ തകർക്കണം

    • @shanibkunnumbrath3472
      @shanibkunnumbrath3472 17 дней назад +4

      adhu enthayalum venam. adhinte simple version aanu kalamashery

    • @Arunbd89
      @Arunbd89 17 дней назад +4

      Apollll alapuzhayoooo

    • @manojalkamil2515
      @manojalkamil2515 17 дней назад

      @@Arunbd89 അത് വളരെ അപൂർവമായി മാത്രം സഭവിച്ചതാണ്.. ഒരു പക്ഷേ ചെയ്ത വ്യക്തിയുടെ മാനസിക വൈകല്യം.. അതിന് ലോകവ്യാപകമായി ബന്ധം ഇല്ല എന്നാൽ മറുഭാഗം നോക്കൂ.... ഇത് ലോകത്താകമാനം ചെയ്തു കൂട്ടുന്നത് എന്തിനാണ്...?? മമ്മദ് എന്ന കാട്ടറബിയുടെ സംസ്കാരം ലോകവ്യാപകമായി നടപ്പിൽ വരുത്താൻ വേണ്ടിയാണല്ലോ... 👍

    • @AbdulSalam-ze9ri
      @AbdulSalam-ze9ri 17 дней назад

      aadym kalamasseriyil bomb vecha martine pidikkeda... kurishu krishikkara..ennitu pore mslmugalude mekatu Keran? vargeeyatha mathram paranju utube cashundakun@na oru chanelum kadhyariyathe, aatam kaanunna kure sunday fool pampara viddigalum. ha ha ha...

    • @AbdulSalam-ze9ri
      @AbdulSalam-ze9ri 17 дней назад

      aadyam kalamasseriyil bomb vecha Martine pidikkeda... kurishu krishikkara... ennitu pore musminte mekatu keran? utube cashundakan pacchakalavu parayunna oru channelum, kadhyariyathe aatam kaanunna kure sunday Fool pampara viddigalum. ha ha ha...

  • @rajendranponnu4162
    @rajendranponnu4162 17 дней назад +64

    മദ്രസയിൽ വെച്ച മനസ്സിൽ അടിച്ചു കയറ്റി വിടുന്നതാണ്

  • @ourworld6671
    @ourworld6671 17 дней назад +12

    നമ്മുടെ സ്വർഗ്ഗം ആണ് അവരുടെ നരകം നമ്മുടെ നരകം ആണ് അവരുടെ സ്വർഗ്ഗം എന്തും വിപരീതം

  • @philipjoseph818
    @philipjoseph818 18 дней назад +41

    Very correct 💯❤❤❤❤❤❤❤

  • @user-jb8se9uz5k
    @user-jb8se9uz5k 17 дней назад +41

    ഇത് ഒരുപാട് വർഷങ്ങൾക്കു മുൻപേ ഞാൻ പോസ്റ്റിട്ടതാണ്.
    .നിങ്ങള് മനസ്സിലാക്കാൻ വൈകി എന്നെ ഉള്ളൂ..ഈ കൊച്ചു കേരളത്തിലും അവർ പ്രവർത്തികമാക്കുന്നുണ്ട്..മതേതരത്വം തിങ്ങിനിറഞ്ഞവർ കാണുന്നില്ല..അല്ലെങ്കിൽ വർത്തായാവുന്നില്ല

  • @mjvarghes
    @mjvarghes 17 дней назад +33

    ചീഞ്ഞ വിദ്വേഷ കാമ പുസ്തകം വിശ്വസിക്കാൻ ഇനി കുട്ടികളെ കിട്ടുകയുള്ളു എന്ന് ഭീകര സ്പോൺസഴ്സിന് മനസ്സിലായി.

  • @vijuakvijuak46
    @vijuakvijuak46 17 дней назад +43

    മാത്രസ് പഠിത്തം നിരോധിക്കണം

    • @shanibkunnumbrath3472
      @shanibkunnumbrath3472 17 дней назад

      ennit madathilot vidam enna aa karthavinte manavatikalku kurach rest kittum.. idhu paranjadhum oru karthavinte manavati aanu sister Steffi. motham abortion case aanu madathil. aa pavam sister abhaya ettavum vallya example alle. pinne father Franko

    • @user-vr3je2lg3k
      @user-vr3je2lg3k 17 дней назад +9

      ​@@shanibkunnumbrath3472അതിനേക്കാൾ example അല്ലെ 57 വയസിൽ 6 വയസുള്ള പിഞ്ചു കുഞ്ഞിനെ മുഹമ്മദ് ബോഗിച്ചത് 😄

    • @Amazonian__________
      @Amazonian__________ 17 дней назад

      ​@@shanibkunnumbrath3472 മദ്രസയിൽ പിന്നെ കുണ്ടനടി ആയത്കൊണ്ട് പെണ്ണുങ്ങൾ രക്ഷപെട്ടു😂😂

    • @sindhudilip174
      @sindhudilip174 17 дней назад

      ​@sകുട്ടികളുടെ അക്രമതിനെ പോലും ന്യായീകരിക്കാൻ നിങ്ങൾക്ക് നാണമില്ലേ. മതജീവി hanibkunnumbrath3472

    • @yohananiappreciateyouthoma5137
      @yohananiappreciateyouthoma5137 17 дней назад

      ​@@shanibkunnumbrath3472നിയമപരമായി ഒരു തെളിവെങ്കിലും നൽകാമോ

  • @solomonphilip8559
    @solomonphilip8559 17 дней назад +36

    എന്തുകൊണ്ടാണ് കുട്ടികൾ ഇത്തരത്തിലേക്ക് മാറുന്നത് ഇസ്ലാമിൽ പ്രധാനമായിട്ട് ഒന്നുമാത്രം ഇസ്ലാം ചെയ്യുന്ന തെറ്റുകൾ ആരും ന്യായീകരിക്കുന്നില്ല എല്ലാം അത് നല്ലതെന്ന് കണക്കാക്കി എല്ലാ ദേശങ്ങളും ഒത്തിയ അതുകൊണ്ട് തെറ്റിനെ ശരിയാക്കുവാനോ തെറ്റ് നല്ലതല്ല എന്ന് പറയുവാനോ ആരും മുതിർന്നില്ല അതുകൊണ്ട് കുട്ടികളും എല്ലാവരും അവരുടെ പുറകെ കൂടുന്നു തെറ്റിൽ നിന്നും തെറ്റിലേക്ക് തന്നെ പോകുന്നു അങ്ങനെ ഒരു പൈശാചികത്വം ഉണ്ടാക്കുന്നു മനുഷ്യൻ കൂട്ടക്കൊലയാകുന്നു

    • @Toms.George
      @Toms.George 14 дней назад

      ദൈവിക മെന്ന് പറയൂ പിശാച് എത്ര ഭേദം ആണ്.

  • @kpw7777
    @kpw7777 17 дней назад +19

    സ്ത്രീകൾ, കുട്ടികൾ, ഗർഫിനികൾ. എല്ലാത്തിനെയും സൂക്ഷിച്ചോ. ഇല്ലെങ്കിൽ പണി കിട്ടും.

  • @user-tz9ko8wg1o
    @user-tz9ko8wg1o 17 дней назад +51

    സ്വർഗം കിട്ടാൻ വേണ്ടി ഭൂമി നരകമാക്കാൻ നടക്കുന്ന നരകത്തിൻറെ കൂട്ടുകാർ.

  • @Meppu-ev6jj
    @Meppu-ev6jj 17 дней назад +48

    ഇന്ത്യയിൽ ഹിന്ദുക്കൾ നല്ലവണ്ണം തിരിച്ചടിക്കും അതുകൊണ്ടാണ് ഇവർ മെരുങ്ങി ജീവിക്കുന്നത്

    • @NaZrEtH337
      @NaZrEtH337 15 дней назад

      💯👍

    • @SruthiMr
      @SruthiMr 10 дней назад +1

      ആർ എസ് എസ് പ്രതിരോധ സേന ❤❤❤❤

  • @user-bc6hd1ht7y
    @user-bc6hd1ht7y 17 дней назад +7

    നിയമത്തിന്റ പഴുതിൽ രക്ഷ പെടാൻ മുതിർന്നവർ കുട്ടികളെ ഉപയോഗിക്കുന്നത്.

  • @marykuttyabraham4833
    @marykuttyabraham4833 17 дней назад +27

    സിറിയയിൽ കുട്ടികൾക്ക് ആൾറെഡി ട്രെയിൻഡ് ച്യ്തിട്ടുണ്ട് 👍👍👍👍all are ready 👌👌👌all are in 1:29 Europe and India 🤗🤗🤗

    • @babukanjiyil9682
      @babukanjiyil9682 17 дней назад +3

      ചാകാനാണോ 😂😂

    • @jayK914
      @jayK914 17 дней назад

      ചേച്ചിടെ കുടുംബത് ഉള്ളവരാണോ?

  • @josekuttyantony7490
    @josekuttyantony7490 17 дней назад +29

    നമ്മുടെ വേദ പാട സിലാബസ് മാറ്റി
    കുറച്ചു മറ്റു മതത്തിന്റ തിന്മ നന്മ
    പഠിപ്പിക്കണം.
    പ്രയർ ഗ്രൂപ്പിൽ
    ഗ്രൂപ്പ്‌ chats വേണം
    Konta ചൊല്ലി കാപ്പി കുടിച്ചു ഗോസിപ്പ് പറജു പോയാൽ പോരാ
    മാറ്റം നമുക്ക് വേണം

    • @shanibkunnumbrath3472
      @shanibkunnumbrath3472 17 дней назад

      gossip 😅😅

    • @kpw7777
      @kpw7777 17 дней назад +1

      കോയ മതത്തെ കുറിച്ചു കൂടി പറഞ്ഞു കൊടുക്കണം.

    • @FranciskxXavier
      @FranciskxXavier 12 дней назад

      വിഷം കുത്തി വെക്കണ്ട വാളെടുത്തവർ വാളാലെ തന്നെ ആയിക്കോളും

  • @pbrprasad4430
    @pbrprasad4430 17 дней назад +19

    ടീനേജിനെ റാഡിക്കൽ ചെയ്യുന്നത് ഇസ്ലാം പരാജയപ്പെട്ടു എന്നതിൻറെ ആദ്യ സൂചന

    • @ngpanicker1003
      @ngpanicker1003 15 дней назад

      ഹിന്ദുക്കളെ മതം മാറ്റാൻ ചെറിയ തോതിൽ എങ്കിലും കൃസ്ത്യൻസും ഈ ഐഡിയ ഉപയോഗിക്കുന്നുണ്ട്, എന്റെ കൊച്ചു മകൾ നാലാം ക്ലാസ്സ്‌ വരെ ഒരു krist സ്കൂളിൽ ആണ് പഠിച്ചത്, കുട്ടി എപ്പോഴും കുരിശു വരക്കുകയും എന്റീശോയേ എന്ന് പറയുന്നതും ഞങ്ങൾ ശ്രദ്ധിച്ചു, ഞങ്ങൾ കുട്ടിയോട് ഒന്നും ചോദിച്ചില്ല, കുട്ടിയുടെ അമ്മ ഗൾഫിൽ ടീച്ചർ ആണ്, കുട്ടിയെ കൊണ്ടു പോയി അവിടെ ചേർത്തു, യുദ്ധകാലാടിസ്ഥാനത്തിൽ ഞങ്ങൾ കുട്ടിയെ ഹിന്ദു മതം വിശദമായി പിടിപ്പിച് ഇപ്പോൾ ഒരു തനി ഹിന്ദു ആക്കി മാറ്റി എടുത്തു .

  • @godislove7605
    @godislove7605 17 дней назад +10

    Youth/teen abuse/misuse. പക്വത വരാത്തവരുടെ ignorance മതമുപയോഗിച്ച് മുതലാക്കുന്നു.

  • @bijunnd
    @bijunnd 17 дней назад +14

    Ban Quran and Madrasas

  • @marykalambukattu5872
    @marykalambukattu5872 17 дней назад +9

    CORRECT INFORMATION.

  • @BijuCv-e1k
    @BijuCv-e1k 17 дней назад +5

    വിദേശ ഫണ്ടിങ്ങ് നിർത്തിയാൽ പത്തി താനെ താഴും💯

  • @ab-sp7wi
    @ab-sp7wi 17 дней назад +1

    The great vedio Post , Many Thanks

  • @mrrain424
    @mrrain424 17 дней назад +6

    കുറാൻ പുത്തകം ഉള്ളിടത്തോളം കാലം എങ്ങനെ ചമതാനം ഉണ്ടാകാനാണ് 😂

  • @merymarakashery2078
    @merymarakashery2078 17 дней назад +4

    ഒന്നിൽ കൂടുതൽ ഭാര്യമാരെ സ്വീകരിക്കുന്ന പ്രവണത നിർത്തലാക്കണം കാരണം അതൊ രു വ്യഭിചാരപ്രവണതയാണ് അതുനിർത്തലാക്കണം

  • @user-df7hw5vd6o
    @user-df7hw5vd6o 17 дней назад +5

    Ban Islam , Save Humanity.

  • @jojijoseph2072
    @jojijoseph2072 17 дней назад +8

    Beware this idiology.

  • @chackoattukadavil8702
    @chackoattukadavil8702 17 дней назад +9

    Media is also biased.

  • @thomasmathew4301
    @thomasmathew4301 17 дней назад +4

    ഇത്രയും പറഞ്ഞിട്ടും ഒരു പ്രധാന കാര്യം വിട്ടുപോയി.കുട്ടിക്കൂറ്റ വാളികൾ പിടിക്കപ്പെട്ടാൽ താരതമ്യേന ചെറിയ ശിക്ഷ മാത്രമേ ഉണ്ടാവൂ..കുട്ടികളെ ഉപയോഗിച്ച് കുറ്റ കൃത്യങ്ങൾ ചെയ്യാൻ പ്രധാന കാരണം ഇതാണ്.

  • @sheltonantony9968
    @sheltonantony9968 13 дней назад +1

    ഭീകരരെ വളർത്തുന്നവരേ വേണം ആദ്യം നന്നാക്കേണ്ടത് ഭീകരരേ തിരുത്തി നേർ വഴിക്കു കൊണ്ടു വരാൻ അവർ വിചാരിച്ചാൽ നടക്കാവുന്നതാണ് കാരണം സഹായം കിട്ടാതെ വരുമ്പോൾ നല്ല വഴിക്ക് വരും നല്ല ജീവിതം ജീവിച്ചു കൊള്ളും

  • @royroy-ml7ju
    @royroy-ml7ju 17 дней назад +18

    മതം തന്നെ തീവ്രവാദം പഠിപ്പിക്കുന്ന കാലത്തോളം ലോകത്ത് സമാധാനം ഉണ്ടാവില്ല

  • @Mark-ll2bj
    @Mark-ll2bj 17 дней назад +4

    Why don't you arrange the seating arrangement of triangle mode so that the person sitting at the middle side does not need to turn the face to left and right.God Bless you all .

  • @chackoattukadavil8702
    @chackoattukadavil8702 17 дней назад +5

    Right, India is also not exception, all the metro cities are facing this type of demographic changes, see the monopolies of business.

    • @jayK914
      @jayK914 17 дней назад

      അസൂയ 🤣.
      പണ്ട് നസ്രാണികൾ ആയിരുന്നു കേരളത്തിൽ കച്ചവടം ഭരിച്ചിരുന്നത്..
      തമ്മിൽ തല്ലു കാരണവും മക്കളെ മര്യാദക് വളർത്താത്ത കാരണവും ഇപ്പോ വെറും പാഴായി നിൽക്കുന്ന സമുദായം..
      വിവരമുള്ള ക്രിസ്ത്യൻ നാമധാരികൾ ഇപ്പഴും കേരളത്തിൽ അവരുടെ ലക്ഷ്യങ്ങൾ നേടുന്നുണ്ട്... അന്തസ്സ് ആയി ജീവിക്കുന്നുമുണ്ട്.
      തന്നെ പോലെ ഉള്ള അസൂയക്കാർ ഇങ്ങനെ കുശുമ്പ് നിറഞ്ഞു ഇരിക്കുന്നു

  • @thomasmathew4638
    @thomasmathew4638 17 дней назад +2

    Good

  • @xavierp.s.9482
    @xavierp.s.9482 17 дней назад +3

    ഇതു അന്ത്യനാഴിക ആകുന്നു: എതിർ ക്രിസ്തുവരുന്നു.'
    AD 600-ൽ അതു ആരംഭിച്ചു...മുഹമ്മദും അള്ളായും
    അന്നു മുതൽ ഇന്നുവരെ അതിൻ്റെ
    പ്രവർത്തി തുടരുന്നു.
    .
    യേശുവിനെ ക്രിസ്തുവല്ല എന്ന് നിഷേധിക്കുന്ന വൻ, പിതാവിനെയും പുത്രനേയും നിഷേധിക്കുന്നവൻ തന്നേ എതിർ ക്രിസ്തു .
    1 John.2:18, 22;
    1 John CH. 4:3
    ഇസ്ളാം യഹൂദൻ്റേയും ക്രിസ്ത്യാനികളുടേയും എതിരായി നില്ക്കാൻ കാരണം ഇതു തന്നെ .

  • @SruthiMr
    @SruthiMr 10 дней назад +1

    മദ്രസകളിൽ പഠിച്ച കുട്ടികൾ പ്രാധമിക വിദ്യാഭ്യാസം കഴിഞ്ഞു സ്കൂൾ കോളേജ് കലാലയങ്ങളിൽ വരുമ്പോഴും ഇവർക്ക് മുൻപ് മദ്രസയിൽ നിന്നും പഠിപ്പിച്ച മത വർഗ്ഗീയത ഇവർ അവസരവാദപരമായി ഈ പഴയ മദ്രസാവിദ്യാർഥികൾ പുറത്തെടുക്കാറുണ്ട്

  • @tomydominic9961
    @tomydominic9961 17 дней назад +1

    കൗമാരപ്രായക്കാരാക്കുമ്പോൾ ശിക്ഷ ഉള്ള വുണ്ടല്ലോ.........!!

  • @merymarakashery2078
    @merymarakashery2078 17 дней назад +1

    കീനേജിനും തെറ്റാ ചെയ്താൽ ശിക്ഷ അർഹിക്കുന്ന ഒരു നിയമം കൊണ്ടു വരണം ഈ തീപ്രവാദ പ്രവർത്ത റ്റീനേക്കിലൂടെ അവർ പ്രാവർത്തികമാക്കുന്നു ഈ അജണ്ട പാടില്ല അതുകൊണ്ട് തെറ്റു ചെയ്താ ശിക്ഷ കിട്ടണം

  • @jeesaj7880
    @jeesaj7880 17 дней назад +2

    👌👌👌👌👌

  • @13heisenberg13
    @13heisenberg13 15 дней назад

    😢😢😢

  • @user-my7tw6it2y
    @user-my7tw6it2y 17 дней назад

    Manipooril kristhaniye thatiyath eth thrivravadhiya❤❤❤

  • @paulnk968
    @paulnk968 17 дней назад

    This is very important subject. Criminalisation of children is a very serious issue. Children's message in PFI rally is so heinous giving a message that they are trained in families. Inspite of such repeated incidents in various institutions, our Govt.and media couldn't identify and isolate such serious issues and take necessary and immediate action on this dangerous developments.

  • @prakashinie3279
    @prakashinie3279 17 дней назад +1

    11:35 11:36 11:37

  • @abubakker7687
    @abubakker7687 16 дней назад

    സ്വന്തം രാജ്യത്ത് നെതന്യാഹു മാളത്തിൽ പോയി സദ്ദാം ഹുസൈന്റെ അവസ്ഥ വരുമെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.

  • @abubakker7687
    @abubakker7687 16 дней назад

    നിരായുധരായ സ്ത്രീകളുടെയും കുട്ടികളുടെയും തലയിൽ ബോംബ് കൊണ്ടിടാൻ ഏത് ഭീകര വാദികൾക്കും സാധിക്കും.

  • @beenaabraham3238
    @beenaabraham3238 17 дней назад

    കേരളത്തിലും കുട്ടികളെ മുൻ നിർത്തിയാണ് കാര്യങ്ങൾ നടപ്പിലാക്കുന്നത്

  • @abubakker7687
    @abubakker7687 16 дней назад

    ഒരു ചെറിയ എസ്റ്റേറ്റിന്റെ വലിപ്പത്തിൽ ബ്രിട്ടൻ ഇസ്രായേലിന് നൽകിയ ഭൂമിയും കുറച്ചു ഭൂമി ഫലസ്തീനികളെ ഭയപ്പെടുത്തി ഫലസ്തീനികളോട് വിലക്ക് വാങ്ങിയതും കഴിച്ചു ബാക്കി ഇന്ന് ഇസ്രായേലിൽ കാണുന്ന ഭൂമി മുഴുവനും ഇസ്രായേൽ ഫലസ്തീനികളെ കൊന്നും ആക്രമിച്ചും അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ അറബ് രാജ്യങ്ങളെ ആക്രമിച്ചു പിടിച്ചെടുത്ത ഭൂമിയാണ് ഒരു വ്യക്തിക്ക് അളന്ന് തിട്ടപ്പെടുത്താൻ കഴിയുന്നത്ര വലിപ്പത്തിലുണ്ടായിരുന്ന ഇസ്രായേൽ ഇന്ന് കാണുന്ന വലിപ്പത്തിലാക്കിയത് അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ അയൽ രാജ്യങ്ങളിൽ നിന്നും പിടിച്ചെടുത്തതും നിരായുധരായ ഫലസ്തീനികളെ ആക്രമിച്ചും ലോകത്തുള്ള ജൂതന്മാരെ കൊണ്ട് വന്ന് കുടിയിരുത്തി അതിനിവേഷം നടത്തിയെടുത്ത ഭൂമിയാണ് അത് കൊണ്ട് തന്നെ ഇസ്രായേൽ ഫലസ്തീൻ പ്രശ്നം തീരുകയോ ഇസ്രായേൽ ഉള്ള കാലത്തോളം ജൂതന്മാർ സ്വസ്ഥമായി ഉറങ്ങുകയോ ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിയില്ല ഇഅതിനിവേശം നടത്തിയവരൊന്നും ഇന്നോളം വിജയിച്ചിട്ടുമില്ല പിന്നെയാണോ കല്ല് കൊണ്ട് നേരിട്ട ഫലസ്തീനികൾ ഒരു വർഷമായി യുദ്ദം ചെയ്യുന്ന അവസ്ഥയിൽ എത്തിയെങ്കിൽ ഇനി ഈ പ്രശ്നം എങ്ങിനെയാണ് അവസാനിക്കുക എന്ന് സാമാന്യ ബുദ്ദി ഉള്ളവർക്ക് മനസിലാകും.

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 17 дней назад

    Minors are children.
    They can do anything.
    Government must enact strict rules and laws against terror without considering minors or adults…!!??
    🤔🙄🤔🙄

  • @vethal_veth
    @vethal_veth 17 дней назад +1

    യൂറോപ്പ്ന്മാരുടെലൈബിറൽ ചിന്ത യാണ് ഇതിനൊക്കെ കാരണമാണ് അനുഭവിച്ചേ പറ്റൂ, ട്വിൻ ടവർ അറ്റാക്ക് ന് ശേഷമാണു അമേരിക്കയുടെ നിലപാടിന് കുറച്ചെങ്കിലുംമാറ്റം സംഭവിച്ചത് അതുവരെ വരും ജശ്മീർവിഷയത്തില്ജന്ത്യ എകുട്ടപ്പെടുത്തുകയായിടുന്നു.....

  • @abubakker7687
    @abubakker7687 16 дней назад

    സമാധാനത്തോടെ ഒന്ന് കിടന്നുറങ്ങാൻ പോലും പറ്റാത്ത സ്ഥലത്ത് ജൂതന്മാരെ കൊണ്ടിട്ട് ബ്രിട്ടൻ കൊടും പാതകമാണ് ജൂതന്മാരോട് ചെയ്തത്.

  • @bhadrana.v.8489
    @bhadrana.v.8489 17 дней назад

    🚩🙏👍👍👍👍👍🙏🚩♥️

  • @henryxavier2366
    @henryxavier2366 17 дней назад +3

    A very good discussion, Thanks

  • @user-my7tw6it2y
    @user-my7tw6it2y 17 дней назад

    Charch cheyth theevravatham kutunnu ee chatakal❤❤❤

  • @vethal_veth
    @vethal_veth 17 дней назад +1

    അതിന പ്പറ്റി എഴുത്തു കാരൻ സൽമാൻ റഷ്‌ഡീ കൃതിയ മാഗി പറഞ്ഞു അതിനു ഒരുപെരുമിട്ടു.........m

  • @abubakker7687
    @abubakker7687 16 дней назад

    നിഘണ്ടുവിൽ നിന്നും ഇരട്ടത്താപ്പ് എന്ന വാക്ക് ഒഴിവാക്കിയിരിക്കുന്നു പകരം അമേരിക്കൻ ഹിജഡ എന്ന വാക്കാണ് ഉപയോഗിക്കേണ്ടത്.

  • @Rebel_reform
    @Rebel_reform 17 дней назад

    😮

  • @DMCCCD
    @DMCCCD 17 дней назад

    They are utilising the flop in the law, teenagers are not counted like adults in court, change the law immediately.

  • @prakashinie3279
    @prakashinie3279 17 дней назад

    11:01

  • @smgeorge7668
    @smgeorge7668 17 дней назад +1

    Evene oke adichu sariakkanum

  • @abubakker7687
    @abubakker7687 16 дней назад

    ആദ്യം ചില രാജ്യങ്ങളെയും സംഘടനകളെയും ഭീകര രാജ്യമായും ഭീകര സംഘടനകളായും സ്വയം പ്രഖ്യാപിക്കുക പിന്നീട് അത് ലോക രാജ്യങ്ങളിൽ അടിച്ചേൽപ്പിക്കുക പിന്നീട് തങ്ങളുടെ ഇങ്ങിതങ്ങൾ നടപ്പാക്കാൻ കുറേ ശിങ്കിടി രാജ്യങ്ങളെയും കൂട്ടി അവരെ തകർക്കാൻ പുറപ്പെടുക ഇതാണ് കുറച്ചു കാലങ്ങളായി അമേരിക്ക ചെയ്തു പോരുന്നത് നാം കണ്ടു കൊണ്ടിരുന്നത് അത് ഇനി നടപ്പില്ലെന്ന് അമേരിക്ക തന്നെ തിരിച്ചറിഞ്ഞ ലക്ഷണമുണ്ട് കാരണം ഇന്ന് ചെറിയ ചെറിയ രാജ്യങ്ങൾ പോലും അമേരിക്കയെ വെല്ലുവിളിക്കാൻ മാത്രം ശക്തിയാർജ്ജിച്ചിരിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത് അമേരിക്ക ഒറ്റക്ക് അടിക്കാൻ പോയ സ്ഥലങ്ങളിലൊക്കെ അമേരിക്കക്ക് എന്താണ് സംഭവിച്ചതെന്ന് ലോകത്തിനറിയാവുന്ന കാര്യമാണ് ശിങ്കിടി രാജ്യങ്ങൾ ഇപ്പോൾ കൂട്ടിന് നിൽക്കുന്നത് മാറ്റിപ്പിടിച്ചിരിക്കുന്നു ഒന്നോ രണ്ടോ രാജ്യങ്ങൾ മാത്രമേ ഇപ്പോൾ കൂട്ടിന് നിൽക്കുന്നുള്ളൂ രാജ്യത്തിന്റെ നയം അമേരിക്കയുടെ അമേരിക്കയുടെ നയമല്ലാത്തത് കാരണം റഷ്യ കുറേ ശിങ്കിടി രാജ്യങ്ങളെയും കൂട്ടി എവിടെയും അക്രമിക്കാൻ പോകാറില്ല എന്നാൽ അമേരിക്കയുടെ പതിന്മടങ്ങ് ശക്തി രാജ്യമായ റഷ്യ ഇപ്പോൾ മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത് ആ തീരുമാനം അമേരിക്കയുടെയും ശിങ്കിടി രാജ്യങ്ങളുടെയും അന്ത്യമായിരിക്കും എന്ന കാര്യത്തിൽ സംശയിക്കാൻ ഒന്നുമില്ല അമേരിക്കയടക്കം നാൽപ്പതോളം വരുന്ന നാറ്റോ രാജ്യങ്ങൾ ഒന്നിച്ചു നിന്നിട്ടും ഉക്രൈന്റെ പകുതിയും റഷ്യ പിടിച്ചെടുത്തു കഴിഞ്ഞു അമേരിക്കയുടെ സ്വപ്നം പാഴ് വിലയായി ഉക്രൈനിൽ ഇപ്പോൾ റഷ്യ മിഡിൽ ഈസ്റ്റ് വഴി അമേരിക്കക്ക് തിരിച്ചടി കൊടുക്കാനാണ് തീരുമാനിച്ചത് ഇനി അമേരിക്കെയാക്കാളും ഇരട്ടി സഖ്യ രാജ്യങ്ങൾ റഷ്യയുടെ കൂടെ കാണാം റഷ്യ ചരട് വലികൾ തുടങ്ങിക്കഴിഞ്ഞു റഷ്യ ഒരുമ്പെട്ട് കഴിഞ്ഞു ഇനി ഇവിടെയുള്ള കൃസംഘികളൊന്നും പറഞ്ഞിട്ടൊന്നും കാര്യമില്ല കാര്യത്തിന്റെ പോക്ക് പിശകാണ് ഇസ്രായേൽ ഫലസ്തീൻ യുദ്ധത്തോടെ അമേരിക്കയെ ലോകം വിലയിരുത്തിക്കഴിഞ്ഞു അതെ അമേരിക്കയുടെ ലോക പോലീസ് ചമയലിന് അന്ത്യം കുറിച്ച് കഴിഞ്ഞു കാറ്റ് മാറി വീശിത്തുടങ്ങി.

  • @abubakker7687
    @abubakker7687 16 дней назад

    അറബ് രാജ്യങ്ങളാണ് ഫലസ്തീൻ വിഷയം ഇന്ന് കാണുന്ന അവസ്ഥയിൽ എത്തിച്ചതിന്റെ ഉത്തരവാദികൾ 1948 ലാണ് ബ്രിട്ടന്റെ കൈവശമുണ്ടായിരുന്ന ഫലസ്തീന്റെ മണ്ണിൽ ജൂതന്മാരെ കൊണ്ട് വന്ന് കുടിയിരുത്തിയത് ആഫ്രിക്കയിൽകുടിരുത്താനായിരുന്നു ആദ്യം തീരുമാനിച്ചത് ജൂത വംശത്തിന്റെ ഭീകര പ്രവർത്തികൾ കൊണ്ട് യൂറോപ്പ് പ്രത്യേകിച്ചും ബ്രിട്ടൻ വീർപ്പ് മുട്ടുന്ന കാലമായിരുന്നു അത് അതുകൊണ്ടാണ് എവിടെയെങ്കിലും കൊണ്ടിടാം എന്ന തീരുമാനത്തിന് വേഗത കൂടിയതും ജൂതന്മാർക്ക് ഒരു രാജ്യം ഉണ്ടായാലേ ഇതിനൊക്കെ അറുതി വരികയുള്ളൂ എന്ന നിഗമനത്തിൽ ബ്രിട്ടൻ എത്തുന്നതും കുടിയിരുത്തുന്നതും ഭൂമിയുടെ യഥാർത്ഥ അവകാശികളായ ഫലസ്തീനികൾ പ്രശ്നം സൃഷ്ടിക്കാൻ തുടങ്ങിയപ്പോൾ അക്യരാഷ്ട്ര സഭ 51/49 അനുപാതത്തിൽ ഇസ്രാഈലിനും ഫലസ്തീനും ഭൂമി വീതിച്ചു നൽകാൻ തീരുമാനിക്കുന്നത് അന്ന് ആ തീരുമാനം അറബ് രാജ്യങ്ങൾ അംഗീകരിച്ചില്ല അന്ന് അംഗീകരിച്ചിരുന്നെങ്കിൽ ഇന്ന് ലോകം സമാധാനത്തോടെ ഉണ്ടാകുമായിരുന്നു പോരാഞ്ഞിട്ട് ചില അറബ് രാജ്യങ്ങൾ ഇസ്രയേലുമായി കിടക്ക പങ്കിടുന്ന അവസ്ഥയിലേക്കാണ് പോകുന്നത് പിന്നീട് കാണുന്നത് ഇസ്രായേൽ ആണെങ്കിൽ പ്രശ്നങ്ങളുള്ള കടലിടുക്കുകൾ ഒക്കെ ഒഴിവാക്കാൻ ഫലസ്തീനെ കീറി മുറിച് ഇസ്രായേലിന് സ്വന്തമായി ഒരു കടലിടുക്ക് നിർമ്മിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തു വരികയായിരുന്നു വളരെ കൃത്യമായ സമയത്താണ് ഹമാസ് കയറി അടിച്ചത് അവസാനത്തെ അസ്ത്രമാണ് ഹമാസ് പുറത്തെടുത്തത് ഹമാസിന്റെ ട്രാപ്പിൽ ഇസ്രായേൽ വീഴുകയും ചെയ്തു ലോകത്തിനെ ഇസ്രാഈലിനെതിരാക്കാൻ ഹമാസിന് സാധിച്ചു ജീവൻ കുറെ നല്കിയാണെങ്കിലും 1948 മുതൽ ഫലസ്തീൻ ജനതയെ അക്രമിക്കുകയും കൊന്ന് തള്ളുകയും ചെയ്യുന്നുണ്ട് ഇസ്രായേൽ സൈനികർ ഫലസ്തീനികൾ കല്ലുകൊണ്ടാണ് അവരെ നേരിട്ടത് അങ്ങിനെയുക ഫലസ്തീൻ ജനതയോട് ഇസ്രാഈലിന്റെ അവസാന അസ്ത്രം എടുത്തിട്ടും ഒരു വർഷമായി യുദ്ദം ചെയ്ത് തോറ്റ് കൊണ്ടിരിക്കുകയാണ് ഇസ്രായേൽ കാരണം അന്നത്തെ ലോകമല്ല ഇന്നത്തെ ലോകം ബ്രിട്ടനും അമേരിക്കയും പിറകിൽ ഇല്ലെങ്കിൽ ഇസ്രായേൽ പണ്ടെപ്പഴേ കാപ്പികാച്ചി പ്പോയേനെ അമേരിക്കയും ബ്രിട്ടനും ഇല്ലെങ്കിൽ ഇസ്രായേൽ ഇല്ല എന്ന് തന്നെ പറയാം ഫലസ്തീൻ പ്രശ്നം പരിഹരിക്കാതെ അറബ് രാജ്യങ്ങൾ ഫലസ്തീനികൾക് എയ്ഡ് പ്രവർത്തനങ്ങൾ നടത്തിയത് കൊണ്ടൊന്നും പ്രശ്നം തീരാൻ പോകുന്നില്ല ഫലസ്തീൻ പ്രശ്നം പരിഹരിക്കാതെ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി ചങ്ങാത്തം കൂടാൻ നോക്കിയതാണ്‌ ഹമാസ് ഇസ്രായേലിൽ അറ്റാക് നടത്താനുള്ള മറ്റൊരു കാരണം ഡിജിറ്റൽ വെപ്പൻ തുടങ്ങി ഇന്നത്തെ ആധുനിക ആയുതങ്ങളുമായി ഇറാൻ ലോക മാർക്കറ്റിൽ ആയുധ കയറ്റുമതി പോലും തുടങ്ങി അമേരിക്ക ഉപരോധം കൊണ്ട് വന്നതാണ് ഇറാൻ ആയുധ നിർമ്മാണ രംഗത്ത് ഇത്രയും ശക്തിയാർജ്ജിക്കാൻ കാരണം മുസ്ലിംകളും ജൂതന്മാരും വിശ്വാസപരമായി രണ്ട് തട്ടിലാണെങ്കിലും നേരിട്ട് ഒരു ഏറ്റുമുട്ടൽ ഫലസ്തീൻ അതിനി വേഷവുമായിട്ട് മാത്രമേ ഉള്ളൂ ഒന്നേമുക്കാൽ കോടി ജൂതന്മാരെ കൊന്നൊടുക്കിയത് കൃസ്ത്യാനികളാണ് കൃസ്ത്യാനികളെ കാണുമ്പോൾ കാർക്കിച്ചു തുപ്പുന്ന ജൂതന്മാർ ഇപ്പോഴും ഉണ്ട് അമേരിക്ക ആയുധക്കച്ചവടവും വോട്ടുമാണ് ഇസ്രയേലിനെ തലയിലേറ്റി നടക്കുന്നതിന്റെ ഒരു കാരണം അല്ലാതെ ലോകം നന്നാക്കാനല്ല. ഇന്ത്യയുടെ നയവും പിന്തുണയും വോട്ടും പണ്ട് കാലം മുതൽ ഫലസ്തീനാണ് കൊടുക്കുന്നത് ഇപ്പോഴും ആരും കാണാതെ സംഘികൾ ഇസ്രാഈലിന്റെ പിറകെ നടക്കുന്നു ആയുധം എത്തിച്ചു കൊടുക്കുന്നു എന്നല്ലാതെ പിന്തുണ ഫലസ്തീന്റെ പോരാട്ടത്തിനിപ്പമാണ് എന്നിട്ടും ഇവിടെ ചിലർ ഇസ്രയേലിനെ പിന്തുണക്കുന്നത് മുസ്ലിം വിരോധം കൊണ്ട് മാത്രമാണ് അല്ലാതെ ഇക്കൂട്ടർക്കൊന്നും ഇസ്രയേലിനെ രക്ഷിക്കാൻ കഴിയില്ല.ഇക്കൂട്ടർ ലോകം നിയന്ത്രിക്കുന്നവരുമല്ല.

  • @abubakker7687
    @abubakker7687 16 дней назад

    അമേരിക്ക അടക്കം നാൽപ്പതോളം രാജ്യങ്ങൾ പിന്തുണച്ചിട്ടും റഷ്യയുടെ ഒരു രോമം പോലും തൊടാൻ പറ്റിയിട്ടില്ല ഉക്രൈന്റെ പകുതി പി ടിച്ചെടുത്തു കഴിഞ്ഞു അമേരിക്കയുടെ പതിന്മടങ്ങ് ശക്തിയുള്ള റഷ്യയാണ് ഇറാന്റെ കൂടെയുള്ളത് ചൈനയും ഉത്തര കൊറിയയും തുർക്കിയും കൂടി ആകുമ്പോൾ ഈ പ്രാവശ്യം അമേരിക്ക നന്നായി വിയർക്കും, ഇസ്രായേൽ ഒരു തരത്തിലും രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ല.

  • @abrahamphilip6982
    @abrahamphilip6982 17 дней назад +2

    Why do you blame Islam.
    How many teenagers died in Gujarat riot and kandamal Orissa.

    • @babuaugustine13
      @babuaugustine13 17 дней назад

      Correct question👌 You please make a list of Islamic Terrorists - you will get correct answer. You hear ecmuslims who explaining your so called Book with so many blunders. WHY YOU ARE STILL NOT LEARN THE BLUNDER BOOK AND NOT THROW IT OUT ❓❓❓

  • @abubakker7687
    @abubakker7687 16 дней назад

    ഇസ്രായേലിൽ നെതന്യാഹു റെഡ്ലൈൻ വരഞ് വരഞ് ഇസ്രായേലിലെ ജനങ്ങൾ ഇപ്പോൾ ഒരു ചുവന്ന വൃത്തിനുള്ളിൽ അകപ്പെട്ടിരിക്കുകയാണ് അവിടുത്തെ പ്രതിപക്ഷ നേതാവും ജനങ്ങളും ഇനി ഈ വൃത്തത്തിനുളിൽ ജീവിക്കാൻ കഴിയില്ലെന്നും പറഞ്ഞാണ് പുതിയ പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കുന്നത് ആ ചുവന്ന വൃത്തത്തിന് പുറത്ത് കടക്കാൻ ഭയമുള്ളവനാണ്ഞങ്ങളെ ഭരിക്കുന്നത് എന്ന പൂർണ്ണ ബോധം അവിടുത്തെ സാധാരണക്കാരെ അലട്ടാൻ തുടങ്ങിക്കഴിഞ്ഞു.

  • @sajankiran2984
    @sajankiran2984 15 дней назад

    മതേതരപ്പട്ടികളേ ഉണരൂ

  • @MalaThiv-b8q
    @MalaThiv-b8q 15 дней назад

    Kuttikalane enne. Parach niyamathil elave kittan. Avilum. Malarum. Anganeyane

  • @martinpereira1505
    @martinpereira1505 17 дней назад

    വിദവകളുടെ ഗ്രഹങ്ങളെ വിഴുങ്ങ😮ന്നത്

  • @rasheedachumadan9031
    @rasheedachumadan9031 17 дней назад

    ഓരോ വർഷവും ആയിരക്കണക്കിന് അമേരിക്കകാർ സ്‌കൂളുകളിൽ ക്രിസ്ത്യൻ ഭീകരാൽ കോല ചെയ്യപ്പെടുന്നു

    • @johnvarghese5295
      @johnvarghese5295 17 дней назад +5

      മേത്തൻറെ പുത്തി

    • @mjgeorge5408
      @mjgeorge5408 17 дней назад +3

      Great jihadi discovery!!!

  • @JijymolBaby
    @JijymolBaby 17 дней назад

    Paishachikamatham

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 17 дней назад

    ബ്രിട്ടീഷ് കാർ എവിടെ ഭരിച്ചോ അവിടെ പാര വെച്ച് പോയി

  • @JoseKk-mv8ov
    @JoseKk-mv8ov 17 дней назад

    കുട്ടികളെ ചാവേറുകളായി വാർത്ത തെടുക്കുയാണ് ഇപ്പോൾ പല സ്ഥലങ്ങളിലു. ഇതു ഭർണ കർത്താകളു മാതാപിതാക്കളുതിരിച്ചറിയേണ്ടതുണ്ട് നിങ്ങളുടെ പ്രോഗ്രാവ ളരെ നന്നായി.

  • @mmthbabu6727
    @mmthbabu6727 15 дней назад

    Kuttikalk shiksha kuravanu... Irangumbol avar kodisharan akum 😂

  • @helana9548
    @helana9548 17 дней назад

    BANGU vilikunnadha 😅
    Khaffieru kala kollan parayunna Ayathe 😮

  • @ninumool
    @ninumool 17 дней назад

    Vallo joliyum chaidh jeevikaan noku. Eni sangigale sugipichu patichu jeevikaanulla news onnum kitaanilla yetra kaalam bad command bonus kond jeevikum. Ulipille seta😂

  • @graamavasi
    @graamavasi 17 дней назад +7

    എല്ലാത്തിനെയും തട്ടണം കുട്ടികൾ ആയാലും

  • @anthonycoorg1766
    @anthonycoorg1766 17 дней назад

    താങ്കൾ തീവ്രവാദി എന്ന പദം പലപ്പോഴും ഉപയോഗിക്കുന്നദ്ധയി കാണുന്നു എന്നാൽ ഇസ്ലാം തീവ്ര വാദം എന്ന് ചേർക്കുവാൻ താങ്കൾക്കു ഭയമാണോ ഭികരൻമാർ എല്ലാവരും ഇസ്ലാമികളല്ലേ താങ്കൾ പൊദുവേ ഇസ്ലാം തീവ്ര വാദത്തെ അതു തുറന്നു പറയാൻ മടിക്കുന്നതുകൊണ്ട് താങ്കൾ തീവ്ര വാദികളുമായി മനസിണക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാൽ തെറ്റുണ്ടോ

  • @ahammedadnan6097
    @ahammedadnan6097 18 дней назад +3

    ഇത്രയും ചെറിയ ഒരു രാജ്യത്തെ ബോംബിട്ട് ഇല്ലാതാക്കാൻ കഴിയാത്ത ഒരു രാജ്യമാണ് ഇസ്രായേൽ എന്തേ കഴിയാത്തത്

    • @David0824
      @David0824 18 дней назад

      ഞമ്മന്റെ ബല്ല്യ രാജ്യങ്ങളുടെ ഇടയിലുള്ള ഒരു പീക്രി രാജ്യത്തിന്റെ പൂട പോലും പറിക്കാൻ പറ്റാത്ത കാട്ടറബികൾ 🚀 😂

    • @sunillal6481
      @sunillal6481 17 дней назад

      ഹമാസിനെ പോലെ മതയോളി അല്ല ഇസ്രായേൽ. അവർ മതം കൊണ്ടല്ല ചിന്തിക്കുന്നത്. ഇസ്രായേൽ കുറേക്കൂടി തീവ്രതയിൽ ഭരണാധികാരി വരട്ടെ. അന്ന്. ഇവനൊക്കെ തസ് വീർ ആകും😂

    • @1234401abcd
      @1234401abcd 17 дней назад

      അപ്പോൾ ഇസ്രായേൽ ബോംബ് ഇട്ടു എല്ലാവരെയും കൊല്ലണമെന്നാണോ പറയുന്നത്?

    • @PambadiRajan
      @PambadiRajan 17 дней назад

      Israel destroyed considerably
      for one they took lives of 100
      Still why are you boasting.?

  • @shanibkunnumbrath3472
    @shanibkunnumbrath3472 17 дней назад

    ingane pedikadhede chrisanghi.. aarum aareyum onnum cheyilla.. pakshe aa kalamashery 9 ennam boom boom nerit swargam varichu. adhu cheydado aaaranavo.

  • @hameedpanakkad3860
    @hameedpanakkad3860 17 дней назад +1

    കൃസ്തീൻ. ഭീകരൻ.. മാർ. ഹെല്ല്ടേതും. കുഴപ്പം. ഹുണ്ടക്കുന്നു.. കാസ. ഭീകരൻ. മാർകേരളത്തിൽ. പ്രാർത്ഥിക്കുന്നു.

    • @1234401abcd
      @1234401abcd 17 дней назад

      അപ്പോൾ ഇസ്ലാമിൽ ഭീകരർ ഇല്ല! വായിൽ കൈ ഇട്ടാൽ കടിക്കില്ല. പാവം!

    • @manojalkamil2515
      @manojalkamil2515 17 дней назад +15

      @@hameedpanakkad3860 നീ പോയി മലയാളം അക്ഷരങ്ങൾ എങ്ങനെയാണ് എഴുതേണ്ടത് എന്ന് പഠിച്ചിട്ട് വരൂ.... 😁😁

    • @binoyanthony4094
      @binoyanthony4094 17 дней назад

      ​@mano😄😄jalkamil2515

  • @mohammedshabeer1535
    @mohammedshabeer1535 17 дней назад +1

    ഈ ചാനൽ ഇനി മുതൽ കാണില്ല എന്ന് ഞാൻ പ്രതിജ്ഞ എടുത്തു

    • @paulpaulo919
      @paulpaulo919 17 дней назад +15

      എന്നിട്ട് എന്തിനാ പോസ്റ്റ്‌ ondakkunnath???? തന്നോട് കാണാന്‍ ആരും പറഞ്ഞില്ല 😂

    • @1234401abcd
      @1234401abcd 17 дней назад +8

      കോയ കാണരുതു!

    • @manojalkamil2515
      @manojalkamil2515 17 дней назад +9

      @@mohammedshabeer1535 അയ്യോ... സുഹൃത്തേ.. പോകരുത്... ഇഞ്ചി മുട്ടായി വാങ്ങിച്ചു തരാം 😁😜🤣

    • @jayK914
      @jayK914 17 дней назад +1

      കേസ് കൊടുത്തു ചാനൽ പൂട്ടിക്കാൻ ഉള്ള തന്റേടം കാണിക്കു. അത്രക് വിഷമാണ് തുപ്പുന്നത്

    • @joyvarghese8501
      @joyvarghese8501 17 дней назад +1

      നീയെന്നും നന്നാവില്ല

  • @KumarPvr-g9f
    @KumarPvr-g9f 17 дней назад

    ഗോഡ് ബ്ലെസ് യൂ ഓൾ 🙏🙏🙏💕💕💕✝️✝️✝️👍👍👍

  • @fatimazhara8351
    @fatimazhara8351 18 дней назад +2

    ഉക്രൈൻ റഷ്യൻ യുദ്ധം. ഉണ്ടാക്കിയത്. ഏത് കുട്ടികളല്ണോ...

    • @VaisakhU-t8c
      @VaisakhU-t8c 18 дней назад +2

      99% worldil അരാണ്

    • @manojalkamil2515
      @manojalkamil2515 17 дней назад +8

      ചക്ക എന്ന് പറയുമ്പോൾ....അത് മാങ്ങയാണ് എന്ന് പറയും... ഇതാണ് നിങ്ങളുടെയൊക്കെ കുഴപ്പം 😂😂

    • @1234401abcd
      @1234401abcd 17 дней назад +10

      ഇപ്പോൾ പറയുന്നത് radical ഇസ്ലാമിനെ പറ്റിയാണ്. അല്ലാതെ സാധാരണ മനുഷ്യ കുട്ടികളെപ്പറ്റിയല്ല. തീവ്ര ഇസ്ലാം കുട്ടികളെ പറ്റിയാണ്. അവിടെ ഇസ്ലാം തന്നെ ആണ് പ്രതി. റഷ്യൻ ഉക്രൈൻ യുദ്ധം അല്ല വിഷയം.

    • @1234401abcd
      @1234401abcd 17 дней назад +3

      ​@@VaisakhU-t8cഅപ്പോൾ ഇസ്ലാം പ്രതിയേ അല്ല. 99% ആണ് പ്രതികൾ. നല്ല കോയ ലോജിക്!

    • @fatimazhara8351
      @fatimazhara8351 17 дней назад

      @@1234401abcd
      അത് ആരാ ഉണ്ടാക്കിയത്. അവിടത്തെ കുട്ടികൾ ഇത്
      കാണുന്നില്ലേ

  • @ShameerShameeerpv-dm4mv
    @ShameerShameeerpv-dm4mv 17 дней назад +2

    ഇത് വിഷം വിൽക്കുന്ന ചർച്ചയാണോ ബ്രോ 😄

    • @manojalkamil2515
      @manojalkamil2515 17 дней назад +13

      @@ShameerShameeerpv-dm4mv ലോകത്ത് എല്ലായിടത്തും വിഷം നിറഞ്ഞു കൊണ്ടിരിക്കുകയാണ് അതിനെക്കുറിച്ചാണ് പറയുന്നത്....അത് ഇനിയും മനസ്സിലാകാത്തത് കൊണ്ടാണോ...??? 🙄

    • @georgekd4135
      @georgekd4135 17 дней назад +1

      നിയും മ൫ സ പൊട്ടനണോ ലോകത്തിൽ എവിടെ ഭികര ക്രമണം നടന്ന ലും അതിന്റെ തുലഞ്ഞ ബുദ്ധി ഒരു ഇസ്ലാം ഭീകരതാറിയായിക്കും /

  • @mohammedshabeer1535
    @mohammedshabeer1535 17 дней назад +1

    ജൂത തെമ്മാടി കൾ ആണ് ഏറ്റവും വലിയ ഭീകരർ...?

    • @paulpaulo919
      @paulpaulo919 17 дней назад +4

      faathiha യുടെ ഫലം 😂

    • @manojalkamil2515
      @manojalkamil2515 17 дней назад

      @@mohammedshabeer1535ജൂതന്മാർഎണ്ണത്തിൽ കുറവാണെങ്കിലും അവർ ലോകത്തിന്റെ സമ്പത്ത്... 👍അത് ലോകം മനസ്സിലാക്കിവരുന്നു.. ഇതിനെതിരെ കണ്ണടയ്ക്കുന്നത് എന്തിനാണ് 😁😁

    • @cnsdhar
      @cnsdhar 15 дней назад

      നൈജീരിയയിൽ 2000-നു ശേഷം 62,000 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത് . അവരെ കൊന്നത് സംഘികളോ ജൂതന്മാരോ അല്ല

  • @loveindia8372
    @loveindia8372 17 дней назад

    യകൂതികൾ ചെയുന്ന ത് മാനുഷിക മാണോ, അന്ന് ബ്രിട്ടീഷ് കാർക്ക് മതത്തിന്റെ പേരിൽ ഒറ്റ് കൊടുത്തവർ

  • @haanavanddi
    @haanavanddi 17 дней назад

    Luokathu vechu theevaravadikal vargiyavadikal cristan rajagal aan cristanikal aan 90 sadamanam EE parayunna naayente mon uro theevaravadi vargiyavadi aan

  • @user-pd9ou5ck3k
    @user-pd9ou5ck3k 17 дней назад

    Israel ❤❤

  • @Dude-3616
    @Dude-3616 17 дней назад +2

    ആകയാൽ ഇപ്പൊൾ കുഞ്ഞുങ്ങളിലുള്ള ആണിനെ ഒക്കെയും പുരുഷനോട് കൂടെ ശയിച്ചിട്ടുള്ള സകല സ്ത്രീകളെയും കൊന്നുകളവിൻ.
    പുരുഷനോട് കൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോട് വച്ച് കോൾവിൻ.
    അദ്ധ്യായo:31.വചനം 17,18 സംഖ്യപുസ്തകം

    • @RafMicGabri
      @RafMicGabri 17 дней назад

      നീ യൊക്കെ ഇതാ ഫോളോ ചെയ്യുന്നത്. പഴയ നിയമം അടിച്ചുമാറ്റി കുറെ കൂടെ കൂട്ടി ചേർത്ത്. ക്രിസ്താനികൾ പുതിയ നിയമം ഈശോ ഞങ്ങൾക്ക് തന്നിട്ടുണ്ട്. മനസ്സിരുത്തി വയ്ക്കൂ. മദ്രസയിൽ പഠിപ്പിക്കുന്ന പൊട്ടത്തരം, കള്ളത്തരം വിശ്വസിച്ച് വിളിച്ച് കൂവാതെ

    • @georgekd4135
      @georgekd4135 17 дней назад +1

      നീ പഴയ നിയമം പിടിച്ചിരുന്നോ ആണുങ്ങ ൾ തല്ലി ഒതുക്കി റൈയി സി യുടെ വഴിയിൽ വിടു o