Raajamallikal poomazha |Sreekumaran Thampi| Panchathanthram | KJ Yesudas| P Madhuri |Central Talkies

Поделиться
HTML-код
  • Опубликовано: 30 сен 2024
  • #Raajamallikalpoomazha #SreekumaranThampi #Panchathanthram #KJYesudas #PMadhuri
    #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
    Movie Panchathanthram (1974)
    Movie Director Sasikumar
    Lyrics Sreekumaran Thampi
    Music G Devarajan
    Singers KJ Yesudas, P Madhuri
    രാജമല്ലികള്‍ പൂമഴതുടങ്ങീ രാജമന്ദിര വീഥിയൊരുങ്ങീ
    പൂജാചന്ദനകളഭം ചാര്‍ത്തും പൂനിലാവാം നായികയൊരുങ്ങീ
    എവിടേ എന്‍പ്രിയനെവിടേ?
    എന്‍ കാല്‍ ചിലങ്കകള്‍ തേങ്ങിത്തുടങ്ങീ
    എന്‍ കാല്‍ ചിലങ്കകള്‍ തേങ്ങിത്തുടങ്ങീ
    ഓ......
    സുന്ദരീ കാവ്യസുന്ദരീ സുരലോകസങ്കല്‍പ്പ സുന്ദരീ
    വിടരാത്തമൊട്ടുകള്‍ നിന്‍ വിരല്‍തട്ടിയാല്‍
    വിടരും നറുമണം പടരും
    മധുബിന്ദുവില്ലാത്ത മലരില്‍ നീ മുത്തിയാല്‍
    മലരും മധുവതില്‍ നിറയും
    സുന്ദരീ......സുന്ദരീ....
    പനിനീര്‍ദലങ്ങളാല്‍ തോരണംചാര്‍ത്തിയ
    പൌര്‍ണ്ണമിത്തേരിറങ്ങി
    തേരോടും വാടിയില്‍ ഒന്നിച്ചുറങ്ങാം
    ഓരോ കഥകള്‍ പറഞ്ഞിരിക്കാം
    ഒന്നിച്ചുറങ്ങാന്‍ സമയമില്ലാ
    ഇന്നേപോകണം പോര്‍ക്കളത്തില്‍
    വിടതരികോമനേ പോയിവരാം
    കല്യാണമാലയും കൊണ്ടുവരാം
    സന്ധ്യകള്‍ വിടര്‍ന്നുകൊഴിഞ്ഞു കുങ്കുമച്ചെപ്പുകള്‍ ഒഴിഞ്ഞു
    രാത്രികളായിരം മൂകരായകന്നു രാജനര്‍ത്തകി കാത്തിരുന്നു
    രാത്രിവിടര്‍ന്നാല്‍ പൂവുകള്‍ കൊഴിയും
    രാജമല്ലിയായ് തീര്‍ന്നു അവളൊരു രാജമല്ലിയായ് തീര്‍ന്നു
    Welcome to CENTRAL TALKIES RUclips Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Комментарии • 32

  • @rejigobinath650
    @rejigobinath650 2 года назад +19

    Mr. ശശിധരൻ നാടാരുടെ കമന്റിൽ സോമൻ അർഹിക്കുന്ന വിജയം നേടാൻ കഴിയാതെപോയ നടൻ ആണെന്ന് എഴുതി കണ്ടു... സത്യത്തിൽ അതു ശരിയാണോ എന്ന് എനിക്ക് സംശയം ഉണ്ട്.... സത്യൻ നസിർ മധു , ഇവർക്കുശേഷം വന്ന
    വിൻസെന്റ്, രാഘവൻ, സുധീർ, സുകുമാരൻ, രവികുമാർ, ജയൻ തുടങ്ങിയ 70കളിലെ നടന്മാരിൽ ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചത് mg സോമൻ ആണ്...
    400 ൽ അധികം ചിത്രങ്ങൾ....1978 ൽ 42സിനിമയിൽ പ്രധാന വേഷം ചെയ്തു... ഇന്നുവരെ ആ റിക്കോഡ് ആരും ഭേദിച്ചിട്ടില്ല.... ഒരുതീയേറ്ററിൽ വില്ലൻ മറ്റൊരു തിയേറ്ററിൽ നായകൻ
    വേറെ ഒരിടത്ത് ഉപനായകൻ... അങ്ങനെ ഒരേസമയം വില്ലൻ ആയും നായകനായും അഭിനയിച്ച നടൻമാർ വിരളം..... സോമൻ ജയഭാരതി ജോഡി ആക്കാലത്ത് എത്രയോ ചിത്രങ്ങളിൽ ജനങ്ങളുടെ സ്വീകാര്യത
    നേടി....70 കളിലെ നവ സിനിമയുടെ വ്യക്താക്കളായ ഭരതൻ, ബക്കർ, kg ജോർജ്, iv ശശി, രാജീവ്‌ നാഥ് എന്നിവരൊക്കെ തങ്ങളുടെ ചിത്രങ്ങളിൽ സോമനെ അഭിനയിപ്പിച്ചു... കോമേഴ്‌സിയൽ സിനിമയിലെ മുടിചൂടാമന്നൻ ആയ ശശികുമാർ നസിർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സിനിമകളിൽ നായകനാക്കിയത് സോമനെ ആണ്...
    24 വർഷം കൊണ്ട് ഇതിൽ കൂടുതൽ നേടിയ മലയാള നടൻമാർ ആരുണ്ട്.....

  • @mohan19621
    @mohan19621 2 года назад +2

    രാജമല്ലികൾ പൂമഴ തുടങ്ങീ
    രാജമന്ദിര വീഥികൾ മയങ്ങീ
    പൂജാചന്ദന കളഭം ചാർത്തും
    പൂനിലാവാം നായിക ഒരുങ്ങീ
    എവിടെ എൻ പ്രിയനെവിടെ
    എൻ കാൽചിലങ്കകൾ തേങ്ങിത്തുടങ്ങി
    എൻ കാൽചിലങ്കകൾ തേങ്ങിത്തുടങ്ങി
    ഓ..ഓ..ഓ..
    സുന്ദരീ കാവ്യസുന്ദരീ
    സുരലോക സങ്കല്പസുന്ദരീ
    വിടരാത്ത മൊട്ടുകൾ നിൻ വിരൽ തട്ടിയാൽ
    വിടരും നറുമണം പടരും
    മധുബിന്ദുവില്ലാത്ത മലരിൽ നീ മുട്ടിയാൽ
    മലരും മധുവതിൽ നിറയും സുന്ദരീ സുന്ദരീ
    പനിനീർ ദലങ്ങളാൽ തോരണം ചാർത്തിയ
    പൗർണ്ണമിത്തേരിറങ്ങീ
    തേരോടും വാടിയിൽ ഒന്നിച്ചിരിക്കാം
    ഓരോ കഥകൾ പറഞ്ഞിരിക്കാം
    ഒന്നിച്ചുറങ്ങാൻ സമയമില്ല
    ഇന്നേ പോകണം പോർക്കളത്തിൽ
    വിട തരികോമനേ പോയ് വരാം ഞാൻ
    കല്യാണമാലയും കൊണ്ടു വരാം
    സന്ധ്യകൾ വിടർന്നു കൊഴിഞ്ഞൂ
    കുങ്കുമച്ചെപ്പുകൾ നിറഞ്ഞൂ
    രാത്രികളായിരം മൂകരായ് അകന്നു
    രാജനർത്തകി കാത്തിരുന്നു
    രാത്രി വിടർന്നാൽ പൂവുകൾ കൊഴിയും
    രാജമല്ലിയായ് തീർന്നു അവളൊരു
    രാജമല്ലിയായ് തീർന്നു
    Music: ജി ദേവരാജൻ
    Lyricist: ശ്രീകുമാരൻ തമ്പി
    Singer: കെ ജെ യേശുദാസ്പി മാധുരി
    Film/album: പഞ്ചതന്ത്രം

  • @vpsasikumar1292
    @vpsasikumar1292 2 года назад +10

    സോമന്റെ ഇങ്ങനത്തെ മുഖം ആദ്യം കാണുന്നു. സോമനും, ഞാനും അയൽ karanu👌. പത്തനംതിട്ട ജില്ലയിൽ തിരുവല്ല, thirumoolapuram. എങ്കിലും ഞാൻ അധികം കണ്ടിട്ടില്ല. കാരണം അയാൾ മികപ്പോഴും മദ്രാസില. രാത്രിവരും, പോകും..

    • @sanalkumar7673
      @sanalkumar7673 2 года назад

      വല്ലാത്തൊരു ഭാഗ്യം തന്നെ.. ദൈവത്തിന്റെ അടുത്ത വീട്ടിൽ താമസിയ്‌ക്കുക എന്നൊക്കെ പറഞ്ഞാൽ.. 😆😆😆😆

    • @vpsasikumar1292
      @vpsasikumar1292 2 года назад

      @@sanalkumar7673 😜😜😜🙏🙏🌹

  • @pfr.francis1786
    @pfr.francis1786 2 года назад +1

    രാജമല്ലികൾ പൂമഴ തുടങ്ങീ
    രാജമന്ദിര വീഥികൾ മയങ്ങീ
    പൂജാചന്ദന കളഭം ചാർത്തും
    പൂനിലാവാം നായിക ഒരുങ്ങീ
    എവിടെ എൻ പ്രിയനെവിടെ
    എൻ കാൽചിലങ്കകൾ തേങ്ങിത്തുടങ്ങി
    എൻ കാൽചിലങ്കകൾ തേങ്ങിത്തുടങ്ങി
    ഓ..ഓ..ഓ..
    സുന്ദരീ കാവ്യസുന്ദരീ
    സുരലോക സങ്കല്പസുന്ദരീ
    വിടരാത്ത മൊട്ടുകൾ നിൻ വിരൽ തട്ടിയാൽ
    വിടരും നറുമണം പടരും
    മധുബിന്ദുവില്ലാത്ത മലരിൽ നീ മുട്ടിയാൽ
    മലരും മധുവതിൽ നിറയും സുന്ദരീ സുന്ദരീ
    പനിനീർ ദലങ്ങളാൽ തോരണം ചാർത്തിയ
    പൗർണ്ണമിത്തേരിറങ്ങീ
    തേരോടും വാടിയിൽ ഒന്നിച്ചിരിക്കാം
    ഓരോ കഥകൾ പറഞ്ഞിരിക്കാം
    ഒന്നിച്ചുറങ്ങാൻ സമയമില്ല
    ഇന്നേ പോകണം പോർക്കളത്തിൽ
    വിട തരികോമനേ പോയ് വരാം ഞാൻ
    കല്യാണമാലയും കൊണ്ടു വരാം
    സന്ധ്യകൾ വിടർന്നു കൊഴിഞ്ഞൂ
    കുങ്കുമച്ചെപ്പുകൾ നിറഞ്ഞൂ
    രാത്രികളായിരം മൂകരായ് അകന്നു
    രാജനർത്തകി കാത്തിരുന്നു
    രാത്രി വിടർന്നാൽ പൂവുകൾ കൊഴിയും
    രാജമല്ലിയായ് തീർന്നു അവളൊരു
    രാജമല്ലിയായ് തീർന്നു

  • @sasidharannadar1517
    @sasidharannadar1517 2 года назад +9

    എന്തുകൊണ്ടോ, വേണ്ടപ്പെട്ട രീതിയിൽ കൊണ്ടാടപ്പെടാതപോയ
    ഒരു ആകർഷകമായ യുഗ്മ ഗാനവും
    ഗാന ചിത്രീകരണവും.
    എന്തുകൊണ്ടോ വലിയ വിജയം
    കൊയ്യാൻ കഴിയാതെ
    കാല യവനികയിൽ വിലയം പ്രാപിച്ച
    സോമന്റെ കമനീയ മുഖം.
    ഇതാ ഇവിടെ വരെയും
    മനസ്സാ വാചാ കർമ്മണയും
    മനസ്സിൽനിന്നും മായുന്നില്ല.
    ഒപ്പം ഗുരുവായൂർ കേശവനും.

  • @indian6346
    @indian6346 2 года назад +5

    കൊള്ളാം

  • @user-jt6og8yi
    @user-jt6og8yi 2 года назад +4

    Nalla Ganam Thanks.....👍👍👍👍👍👍👍

  • @gkkrishnan9271
    @gkkrishnan9271 2 года назад +4

    Madhuri madam voice excellent. How she is showing heroine sadness in her voice

  • @vrindav8478
    @vrindav8478 2 года назад +4

    🙏 A fav. melody. Thanks... 👌👍👍

  • @npgireesan688
    @npgireesan688 2 года назад +4

    Good 💐💐

  • @ambujakshannair4553
    @ambujakshannair4553 2 года назад +1

    Lakahmi

  • @thomasmathai9581
    @thomasmathai9581 2 года назад +3

    P. സുശിലയും ജാനകിയും പാടെണ്ട 100 കണക്കിനു പാട്ടുകൾ മാധുര്യയെ കെണ്ട് പാടിപ്പിച്ചു ദോവ രാജൻ മാസ്റ്റാർ

  • @gopikaramananmaniyath5577
    @gopikaramananmaniyath5577 2 года назад +1

    പഴയ. കൊട്ടാര. ഗാനം. ഗന്ധർവ. യാമം.

  • @gopakumara1728
    @gopakumara1728 2 года назад +2

    Super

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 года назад

    A glamorous scene appears before viewers which is being accompanied by a good song. The black & White era film song is turning out to be enjoyable so also the scene.

  • @mathewmg1
    @mathewmg1 2 года назад +4

    Good song

  • @shyamkumarraman8582
    @shyamkumarraman8582 2 года назад

    ❤️👌

  • @malinid4371
    @malinid4371 2 года назад +2

    സീനിൽ നടിയുടെ പേരെന്താ

    • @gopikaramananmaniyath5577
      @gopikaramananmaniyath5577 2 года назад +5

      ജയ.. കുമാരി.

    • @vpsasikumar1292
      @vpsasikumar1292 2 года назад +2

      @@gopikaramananmaniyath5577 ക്ലബ്‌ dancer അല്ലെ. B & W കണ്ടിട്ടുണ്ട്

    • @muhammedcp6293
      @muhammedcp6293 2 года назад +1

      Evaluda peri andu

    • @gopikaramananmaniyath5577
      @gopikaramananmaniyath5577 2 года назад +1

      @@muhammedcp6293 അല്ല. മമ്മു. ജയകുമാരി ആണ്.

    • @vijayakumark2230
      @vijayakumark2230 2 года назад +1

      @@gopikaramananmaniyath5577 അങ്ങനെയും ഒരു നടിയോ? കേട്ടിട്ടില്ല. എന്തായാലും സുന്ദരി തന്നെ.

  • @kabeermb8865
    @kabeermb8865 2 года назад +2

    M.G. Somane njan aadyam kaanunnathu ente brother Rasheed Karapuzha associate chaitha IVSasi padam eniyum puzhayozhukunna enna padam joshy yude veettile shoot cheyyum pole anu. Ahamgari. Aya actor. Pinneedu Somane A.K. achariyumayi kandittundu.

    • @kabeermb8865
      @kabeermb8865 2 года назад +2

      Ayaalude abhinayam anikkishtamaayirunnu pakshe character. Athini parayunilla. Karanam ippole ee bhoomiyil illallo. Thettu cheyyaathavar ivideyillallo.

  • @g.p.sarachandrannair1720
    @g.p.sarachandrannair1720 Год назад

    👍❤️👍