ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രങ്ങളിൽ പോയാൽ മതി

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 26

  • @omanakuttanpillaig1959
    @omanakuttanpillaig1959 17 дней назад +9

    നൂറുകോടി മോഷ്ടിച്ചത് ചർച്ച് ആവാതിരിക്കാനുള്ള വേലയാണ് ചർച്ചകളെല്ലാം ഇതിലെ പോകുമല്ലോ😊

  • @radhakrishnancp1582
    @radhakrishnancp1582 16 дней назад +1

    ഗണേഷ് കുമാറിന് ആശംസകൾ

  • @sreekumar4430
    @sreekumar4430 17 дней назад +5

    ഇത് വാർത്തയാകുമ്പോൾ അപ്പുറത്തു എന്തേലും കക്കും മുഖ്യൻ 😮😮😮😮

  • @prasanthp.k7641
    @prasanthp.k7641 16 дней назад +3

    ദണ്ട് മുറിക്കാത്തവർക്ക് പള്ളിയിൽ കയറാനുള്ള അനുവാവും ഉണ്ടാക്കണം.

  • @sathyank8005
    @sathyank8005 16 дней назад +2

    മന്ത്രി ഗണേഷ്‌കുമാറിനോട് യോചിക്കുന്നു മുഖ്യമന്ത്രി യൊ ശിവഗിരി മഠത്തിലെ സന്യാസി പറഞ്ഞാലോ മാറ്റാൻ കഴിയുന്നതല്ല ക്ഷേത്ര ആചാരങ്ങൾ അത് വിശ്വാസികൾ തീരുമാനിക്കും ക്ഷേത്രങ്ങൾ പൊതു സ്ഥലമല്ലല്ലൊ വിശ്വാസികൾ പോയാൽ മതി ക്ഷേത്രത്തിൽ അതും ക്ഷേത്ര ആചാരങ്ങൾ മാനിച്ച്

  • @panickernm9396
    @panickernm9396 16 дней назад

    Appreciate you Mr. Ganesh Kumar.

  • @santhiniramesh9946
    @santhiniramesh9946 17 дней назад +1

    Correct👍

  • @satheesankrishnan4831
    @satheesankrishnan4831 16 дней назад +1

    ഗണേഷ് കുമാർ പറഞ്ഞത് വളരെ ശരിയാണ് അതിൽ എവിടെയാണ് തെറ്റ്??? അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് ഓരോ നാട്ടിലും ഓരോ ക്ഷേത്രങ്ങളിലും വിവിധങ്ങളായ ആചാരങ്ങളുണ്ട് അത് മാറ്റുവാൻ കമ്യൂണിസ്റ്റ് പാർട്ടിയോ പിണറായി വിജയനും പോയിട്ട് അതിനെപ്പറ്റി സംസാരിക്കാൻ തന്നെ ഒരാൾക്കും തന്നെ അധികാരമില്ല എന്നതാണ് ശരി.. ഈ പറയുന്ന പിണറായി നമസ്കാരം മൂന്നുനേരം ആക്കാൻ ഒന്നു പറഞ്ഞു നോക്കട്ടെ എന്തിനാണ് അഞ്ചുനേരം ഒരുനേരം പോരെ അല്ലെങ്കിൽ രണ്ടുനേരം പോരെ എന്ന് ചോദിക്കാൻ പിണറായിക്ക് നട്ടെല്ല് ഉണ്ടോ ഒന്ന് കാണട്ടെ കഴുത്തിന് മുകളിൽ ഉള്ളത് കാണില്ല....😂😂

  • @somasekharannair1470
    @somasekharannair1470 16 дней назад +4

    ഷർട്ടൂരാതെ ക്ഷേത്രത്തിൽ കയറാൻ പറ്റാത്തതു കൊണ്ടാണ് വിജയൻ അമ്പലത്തിൽ പോകാത്തത്. ഷർട്ടിട്ടു കൊണ്ടുപോകാമെന്ന ആചാരം വന്നിട്ടു വേണം വിജയനും ചകാക്കൾക്കും അമ്പലത്തിൽ പോകാർ. ശിവഗിരിയിലെ സ്വാമി കാവി മാറ്റിയിട്ട് ജീൻസും ടീഷർട്ടുമാക്കണം

    • @sathyank8005
      @sathyank8005 16 дней назад

      കൂനുണ്ടാകും

  • @SudarsananNair-h8u
    @SudarsananNair-h8u 16 дней назад

    ❤❤❤❤❤ viswasam prdhanam

  • @bhadrankr5387
    @bhadrankr5387 16 дней назад

    അതിപ്പോ സുകു ചേട്ടൻ കോൺഗ്രസ്സിനുവേണ്ടി ചെന്നിത്തലയെ തിരഞ്ഞെടുത്തല്ലോ. അടുത്ത പ്രാവശ്യം കമ്മ്യൂണിസ്റ്റു പാർട്ടി നിലം തൊട്ടില്ല എന്ന് എല്ലാവര്ക്കും അറിയാം. അപ്പോൾ കോൺഗ്രസിലേക്ക് ചാടാൻ നിൽക്കുന്ന എൽഡിഎഫ് ന്റെ രണ്ടു ഘടക കക്ഷി നേതാക്കളാണ് ഗണേഷും ജോസ് മാണിയും. അപ്പോൾ ഈ അഭി പ്രായം സുകു ചേട്ടനുവേണ്ടി ഇങ്ങനെ അല്ലാതെ പിന്നെ എങ്ങിനെ പറയാൻ സാധിക്കും. നമ്മുടെ സുകു ചേട്ടനാണല്ലോ കോൺഗ്രസ്സിന് വേണ്ടി ഇപ്പൊ ചരടുകൾ വലിക്കുന്നത്.

  • @amani9259
    @amani9259 16 дней назад

    Ganeshkumarukku abinanthanangal.. Hindukalude kariyangal hindukalukku ariyam. Rashtriyakar avurude joli cheithal mathi.

  •  16 дней назад

    Tomorrow the cheap minister will say why should people carry Irumudikkettu while using pathinettampadi to reach Sabarimala Sannidhanam. People should be allowed to just walk into Sabarimala sannidhanam as Bindu ammini and Kanakadurga did. Instead The chief minister should talk against the cruelty to animals followed in Islam on Bakra Eid day .

    • @RajA-rz2jw
      @RajA-rz2jw 16 дней назад

      Cheap minister!!! Good one!

  • @TatwamayiNews
    @TatwamayiNews  17 дней назад +3

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !

    Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx

    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i