Sukhamo Devi | Flowers | EP# 318

Поделиться
HTML-код
  • Опубликовано: 10 май 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
  • РазвлеченияРазвлечения

Комментарии • 126

  • @jasminjas4897
    @jasminjas4897 24 дня назад +74

    പല സീരിയൽ കണ്ടിട്ടുണ്ട്. ഇത്ര മോശം ക്യാരക്ടർ. ആയി അമ്മായിമ്മ ഉണ്ടായിട്ടില്ല

  • @AyshaMusthu
    @AyshaMusthu 24 дня назад +25

    നന്ദനും ദേവിയും ചേച്ചി പറഞ്ഞപോലെ നാട് വിട്ടു പോവുകയോ അല്ലെങ്കിൽ ആരെങ്കിലും മീരയെ വിളിച്ചു ഈ കാര്യങ്ങൾ പറയുകയോ ചെയ്താൽ മാറാവുന്ന കടിയേ പ്രഫവതിക്കുള്ളു 😜😜😜😜

  • @kallus_vlog
    @kallus_vlog 24 дня назад +28

    രജനി ഉള്ളത് കൊണ്ട് കുറച്ചൊക്കെ കാണാൻ പറ്റും

  • @sathikochukuttan2313
    @sathikochukuttan2313 24 дня назад +22

    ഇങ്ങനെ ഉള്ള കഥ കൾ മനുഷ്യർക്ക് നല്ല സന്ദേശം ഒന്നും കൊടുക്കില്ല

  • @remadevir1706
    @remadevir1706 24 дня назад +26

    എന്തിന് ഈ സീരിയൽ ഇങ്ങനെ കൊണ്ടുപോകുന്നു...waste script and director

  • @user-kh5oi2zf8v
    @user-kh5oi2zf8v 24 дня назад +25

    ദേവി ക്കു നാശം ദേവി തന്നെ ഇ വൾ ദുരിതം ഇ രന്നു വാകുവാ രണ്ടു കൊടുക്കണം ഇ വള്ക്കിട്ട്

  • @nooranoor1957
    @nooranoor1957 24 дня назад +76

    ദേവി ബോൾഡാവണം... ഇങ്ങനെ പേടിച്ചു.. നിൽക്കരുത്.. പ്ലീസ് 🙏🙏

  • @sravansujith
    @sravansujith 24 дня назад +36

    രജനി സൂപ്പർ അവർ പറയുന്നത് പോലെ chyuu

  • @jessyjoseph1710
    @jessyjoseph1710 24 дня назад +18

    Rajani👌👌👌👌👌👌

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 24 дня назад +3

      ഞങ്ങൾ പല സീരിയലും കണ്ടിട്ടുണ്ട് ഇത്തരം മണ്ടത്തരം ഉള്ള സീരിയൽ നാടായട കാണുന്നത് പ്രഭാവതി രോഗം ഉണ്ട് എന്ന് പറഞ്ഞ് പട്ടുസാരിയിൽ അഭിനയിക്കുകയാണ് അഭിനയി മണ്ടത്തരമുള്ള ഒരു അമ്മായിയമ്മ പ്രഭാവതി അമ്മായിമ്മ പ്രഭാവതി ദേവിക്ക് മണ്ടത്തരം ഉള്ള അമ്മണ്ടത്തരം കാണിക്കുന്നുണ്ട് ഒരു രസവും ഇല്ലാത്ത സീരിയൽ ആണ് ഇത്

  • @dayanandantp1106
    @dayanandantp1106 24 дня назад +41

    പ്രഭാവതി പട്ടുസാരിയിൽ ചമഞ്ഞാണല്ലോ hospitalil കിടക്കണെ. ഇതെന്താ വെള്ളരിക്കപട്ടണമോ

  • @shobas8995
    @shobas8995 24 дня назад +5

    Murali Vivek Goppan Best Acting.Murali Vivek Gopan please come back.Murali mariyapol serial Kanan thonunilla.

  • @sudheeshkumar.v4229
    @sudheeshkumar.v4229 24 дня назад +8

    മുരളി പെട്ടെന്ന് രൂപമാറ്റം vannu🤔🤔🤔

  • @vjohnpanicker1844
    @vjohnpanicker1844 24 дня назад +13

    കാരണം ധനാർത്ഥിയാണ് പ്രഭാവതിയുടെ ലക്ഷ്യം

  • @Navathejvk
    @Navathejvk 24 дня назад +4

    ഐസ്സ് വെള്ളമാണ് കോടുക്കേണ്ടത് തല തണുക്കട്ടെ😂

  • @NicholBaiju-sv2ty
    @NicholBaiju-sv2ty 24 дня назад +16

    അടുത്ത അടവ് പ്രഭേടെ

  • @user-xn3ib2ro9n
    @user-xn3ib2ro9n 23 дня назад +4

    നന്ദന്റെ ചേച്ചി സൂപ്പർ 🔥😍

  • @user-kh5oi2zf8v
    @user-kh5oi2zf8v 24 дня назад +10

    അടി കൊടുക്കണം ഈ ദേ വികക്ക് കൊടുക്കണം അടി ഇ വൾ തന്നെ ഇ വൾക്കു നാശം

  • @anilanukumar4641
    @anilanukumar4641 24 дня назад +20

    ജാതകം മണ്ണാങ്കട്ട തള്ളേ മനസുകൾ തമ്മിലുള്ള പൊരുത്തം ആണ് അത് നന്ദനും ദേവികക്കും നല്ലോണം ഉണ്ട് ഇതു വെറുതെ വെറുപ്പിക്കാണ്

  • @beautyhairbysumi
    @beautyhairbysumi 24 дня назад +21

    ബ്രഭാവത്തി ഇനിയെങ്കിലും നന്നായി കൂടെ അഭിനയം very ബോർ 😄👍🏻

  • @sunnygeorge6081
    @sunnygeorge6081 24 дня назад +8

    Devi potti aakarurhe

  • @sravansujith
    @sravansujith 24 дня назад +99

    പ്രഭാവതി പരമ ബോർ

  • @SAINABABEEVI-fu6wj
    @SAINABABEEVI-fu6wj 24 дня назад +3

    Kurachu chuuduvellam konduvannu prabhayude thalavazhiye ozhichkodukku😊

  • @madhunair2718
    @madhunair2718 24 дня назад +3

    Get the hot water and sprinkle it over Prabhavathy’s face Devika.

  • @prasannakumari7082
    @prasannakumari7082 24 дня назад +6

    Devikaye kollan vittekuvano bhadrakaliyude aduth serial tharayayi kochamma karanam

  • @magiabraham7027
    @magiabraham7027 24 дня назад +7

    ദേവി ക എന്താ ഇങ്ങനെ?

  • @shobas8995
    @shobas8995 24 дня назад +3

    Murali -Mariyapol serial kannan thonunilla .Viveke Goppan Muralli Ayi thirichu varannam.

  • @namelessnelly
    @namelessnelly 24 дня назад +6

    Before Devika said she will be bold with Prabhavathi. Ipolentha pinneyum paavam and nanma maram chamayunne?? 🙄 Be bold like you said before

    • @madhav1352
      @madhav1352 24 дня назад

      I commented on the same thing before... Now devi acts mere like a doll and a fool🙆‍♂️😤😤

  • @user-bq7hm9iu6c
    @user-bq7hm9iu6c 24 дня назад +5

    *7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @rosammavarghese6843
    @rosammavarghese6843 24 дня назад +2

    ആ ചൂടുവെള്ളം തലയിൽ കൂടെ ഒഴിച്ചു കൊട്

  • @sujamundaplackal5170
    @sujamundaplackal5170 24 дня назад +8

    പുതിയ കുതന്ത്രം

  • @thisishowiwin6486
    @thisishowiwin6486 24 дня назад +5

    Ithu evidthe ICU aa? Full saree and jewelry makeup itondu avide resort il kedukannupolle kidakuva? Janaki is the worst doctors in the world for allowing Prabha to do this

    • @madhav1352
      @madhav1352 23 дня назад +1

      Correct💯💯👍

    • @saradaagrasala8548
      @saradaagrasala8548 23 дня назад

      Yes💯 ഭാഗ്യലക്ഷ്മിയോട് ഒരിഷ്ടമുണ്ടായിരുന്നു അതു പോയിക്കിട്ടി

  • @user-ch9zc8lu1j
    @user-ch9zc8lu1j 24 дня назад +11

    Eivalaloru.ammayo.nashm

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 24 дня назад

      ഈ പറയുന്നതൊക്കെ പ്രതാപതി മണ്ടത്തരം ആണ് ദേവിക

  • @user-mp1zf5th1j
    @user-mp1zf5th1j 24 дня назад +7

    Do writer, ee story change akkikude,

  • @rethnammanivarthilsavithri2713
    @rethnammanivarthilsavithri2713 20 дней назад +1

    അവരോട് അഭിനയിക്കാൻ നിർമ്മാതാവ് പറയുന്നു അതവർ ചെയ്യുന്നു. പക്ഷെ അഭിനയിക്കുന്ന ഒരാളും അമ്മയായാലും മരുമോളായാലും സ്ത്രീ കളെ ബഹുമാനിക്കാൻ പഠിക്കണം. ആരുപറഞ്ഞാലും കാശിനു വേണ്ടി ഇങ്ങനെ അഭിനയിക്കാൻ പാടില്ല

  • @minip7181
    @minip7181 24 дня назад +5

    Thalla yude monthakku innu kodukku devike thalla verum kally anu

  • @nishanak1215
    @nishanak1215 24 дня назад +3

    Sidu samsarichu thudangunnathinte adayalam unduu

  • @butterfliesbutterflies5565
    @butterfliesbutterflies5565 24 дня назад +2

    Oh ithini kandittu valiya karyam onnullanneee

  • @user-xn3ib2ro9n
    @user-xn3ib2ro9n 23 дня назад +4

    ദേവിക ബോൾഡ് ആവണം

  • @ajithaprasannan7148
    @ajithaprasannan7148 24 дня назад +2

    എന്തെല്ലാം അടവുകളാണ് പ്രൊഫസർ പയറ്റുന്നത്? നാണക്കേട് തന്നെ!

  • @aparnavasudev1947
    @aparnavasudev1947 23 дня назад +1

    Ithrem pedi ullaval nthina aah prabhede munnil poyi nikkunne

  • @ShihabAkk-iq9sl
    @ShihabAkk-iq9sl 24 дня назад +4

    നന്ദൻ ആദ്യ കട്ടിയ thaali ദവിക ya

  • @sindhugbhatt6798
    @sindhugbhatt6798 23 дня назад

    Hospitalil kidakkumnbooum pattu sari besh super😂😂😂😅

  • @madhunair2718
    @madhunair2718 24 дня назад +1

    Is Prabhavathy behind the accident?

  • @Sajithaaju
    @Sajithaaju 23 дня назад +1

    Brabakke oru injunction mattikodukkuu sittaree apo ok avumm,,,,,,,😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇

  • @swarnambalachandran8907
    @swarnambalachandran8907 24 дня назад +1

    ബോർ ആയി വരുന്നണ്ട് നിർത്താമോ പ്ലീസ്

  • @SanuJose-fp1tr
    @SanuJose-fp1tr 24 дня назад +1

    അങ്ങനെ തന്നെ വരും

  • @saradaagrasala8548
    @saradaagrasala8548 24 дня назад +22

    പ്രഭാവതി ഒരു പരിഹാസ കഥാപാത്രമായി തരം താഴ്ന്നു ഇനി comedy ആക്കുന്നതാഭേദം

    • @user-bu1gb2qq5q
      @user-bu1gb2qq5q 24 дня назад

      😅💕

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 24 дня назад +3

      പ്രഭാവതിയും ദേവികയും എന്ത് ഹരത്തിലാണ് അഭിനയിക്കുന്നത് അവർ രണ്ടാളും ഒന്നാകുന്നുണ്ട് അഭിനയിക്കാത്തപ്പോൾ

  • @user-wq1lu8lw3n
    @user-wq1lu8lw3n 24 дня назад +1

    Comments paranjitt oru karyam illa karanam aru kelkan. Che kashttam

  • @anandarvin7988
    @anandarvin7988 24 дня назад +2

    🙏👏👌👍

  • @SajiniKunjappan-wv3mj
    @SajiniKunjappan-wv3mj 24 дня назад +2

    Nandan ntenasam
    Kanan talla. Kananam

  • @seethaks1565
    @seethaks1565 24 дня назад +2

    ഇതെന്തു അവതാരം

  • @user-yj6fr2ce5u
    @user-yj6fr2ce5u 23 дня назад

    Aathyam sidhu viteum deviudeum aduthannu chaadi prabhavathi ippo ini devide adu thannu chaadunnu athum ithum hospital seen repeat serial....

  • @user-nm1mr5td1h
    @user-nm1mr5td1h 23 дня назад

    എല്ലാവരും ഈ സീരിയൽ കാണുന്നത് നിർത്തൂ...

  • @NicholBaiju-sv2ty
    @NicholBaiju-sv2ty 24 дня назад +4

    First' ❤

  • @zaibunnissat4795
    @zaibunnissat4795 24 дня назад +1

    Nandan phone cut chaiyyu

  • @ramachandranv6116
    @ramachandranv6116 23 дня назад

    ഈ സീരിയൽ നിർത്തി പോകാമോ

  • @bijumathew570
    @bijumathew570 24 дня назад

    Pls nithu ee സീരിയസ്

  • @user-fn9uq5jk7e
    @user-fn9uq5jk7e 24 дня назад +6

    പ്രഭാവത്തിയെ പോലെ ഒരു പെണ്ണ് ലോകത്ത് എവിടെയും ഉണ്ടാവില്ല വെറും ബോറ് ആണ് പ്രഭാവതി ദേവി ഒന്ന് ധൈര്യം കാണിക്കുക ഈ സീരിയൽ ബോറാവുന്നു ഒന്നിനും കൊള്ളാതാവുന്നു വെറും ബോർ

  • @madhav1352
    @madhav1352 24 дня назад +4

    മനസ്സുകൾ തമ്മിലുള്ള പൊരുത്തമില്ലാതെ ഏതു ജാതകം ചേർന്നിട്ടു എന്തു കാര്യം 🙆‍♂️
    നന്ദനും ദേവിയും തമ്മിൽ നല്ല മനപൊരുത്തമുണ്ട്....
    മറ്റുള്ളവരെ തന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി പാവകളാക്കാൻ ശ്രമിക്കുന്ന പ്രഭാവതിയെ പോലുള്ള കഥാപാത്രം ഈ സമൂഹത്തിനു കൊടുക്കുന്ന സന്ദേശം എന്താണ് 🙆‍♂️
    അന്ധവിശ്വാസങ്ങൾ ഊട്ടിയുറപ്പിക്കുവാനോ ഇനി അടുത്തപരിപാടി...... 😠
    ജാതകം മണ്ണാങ്കട്ട 😠😠
    6:14 മകൻ മരിക്കുമെന്ന് ഒരു അമ്മയും പറയില്ല പക്ഷേ നിങ്ങൾ അമ്മയല്ലല്ലോ 😠😠
    സംഹാര രൂപിണിയല്ലേ 😠
    ജീവിതങ്ങളെ നശിപ്പിക്കുന്നവൾ 😠😠
    ദേവി ഇതൊക്കെ കേട്ട് ആ താലി അഴിക്കരുത് 😠
    ഇതൊക്കെ അവരുടെ അടവാണ് 😠
    ഒന്നുമില്ലെങ്കിലും വിദ്യാസമ്പന്നയല്ലേ ദേവി 🙏ഇതൊന്നും മുഖവിലയ്ക്കെടുക്കരുത് 🙏
    അത് പ്രൊഫസർ ആയതു കള്ള സർട്ടിഫിക്കറ്റ് കൊണ്ടാണെന്നു തോന്നുന്നു.... 😠
    പിൻ വാതിൽ നിയമനത്തോടെ പ്രൊഫസ്സർ ആയതാവും 😠

  • @minip7181
    @minip7181 24 дня назад +3

    Meera vrithikettavalanu oru karanavasalum sammathikaruthu

  • @sreelakshmividhun4465
    @sreelakshmividhun4465 24 дня назад +6

    Ith Prabhakunjalla Prethakunja..... thadaka.... Mandothiri.... Shoorpananaka...👹👺👻👽💀👿

  • @sobhakrish5511
    @sobhakrish5511 24 дня назад

    സെക്കൻഡ്

  • @nirmalyamgroup8541
    @nirmalyamgroup8541 24 дня назад +4

    ഈ പെരട്ട കെളവി..... മഹാ ബോർ..

  • @gracygrace5617
    @gracygrace5617 24 дня назад

    Third 😊

  • @sumiss3834
    @sumiss3834 24 дня назад

    Third 🙋‍♀️

  • @deepuchandran152
    @deepuchandran152 24 дня назад +2

    പ്രഭ യെ എടുത്തു കളയണം

  • @SalimMarakar
    @SalimMarakar 21 день назад

    Mr.Adimali..its high time you should retire.

  • @ajirajith8466
    @ajirajith8466 23 дня назад +1

    നന്ദ ഇനിയും മണ്ടൻ അവരുതേ

  • @sajeevantk7970
    @sajeevantk7970 24 дня назад +4

    ദേവി ഇത്ര ബോർ

  • @Dhanyaz_
    @Dhanyaz_ 24 дня назад +1

    ഈ പ്രഭ 😡😡ഞാൻ വല്ലതും പറയും 😡o😡😡😡

  • @sunnygeorge6081
    @sunnygeorge6081 24 дня назад +2

    Devi aa kannaliye vittittu nee
    Po veettil

  • @komalavallykom8779
    @komalavallykom8779 24 дня назад +1

    കാണാൻ ഒരു രസവുമില്ല

  • @ManoharanVasudevan
    @ManoharanVasudevan 24 дня назад +3

    Potta serial onne nirthamo

  • @nanmananma7699
    @nanmananma7699 20 дней назад

    T

  • @user-rb3tn4vk2i
    @user-rb3tn4vk2i 24 дня назад

    Second 😂

  • @salybabu1
    @salybabu1 23 дня назад

    This is too much boring ithupole evideyengilum nadakkumo

  • @user-nm1mr5td1h
    @user-nm1mr5td1h 23 дня назад

    നന്ദൻ പൊട്ടൻ

  • @annemary3723
    @annemary3723 24 дня назад +2

    നീ viswasichodi buddhu

  • @anithaunni8516
    @anithaunni8516 24 дня назад

    Evare eduthu mattammo egane arum ella

  • @vilasiniva2032
    @vilasiniva2032 24 дня назад +1

    എന്ത് വൃത്തി കേടാ പറയുന്നേ

  • @Aji452
    @Aji452 24 дня назад +4

    മണ്ണുണ്ണി നന്ദൻ, മന്ദബുദ്ധി ദേവിക, ബെസ്റ്റ് ജോഡി തന്നെ

    • @madhav1352
      @madhav1352 24 дня назад

      നന്ദനും രജനിയ്ക്കും ബോധമുണ്ട്... ദേവിയോട് പറഞ്ഞാൽ മനസ്സിലാവാത്തതിന് അവരെന്തു ചെയ്യും.....

  • @AyshaMusthu
    @AyshaMusthu 24 дня назад +4

    സത്യം പറഞ്ഞാൽ പ്രഫവതി എന്ന character നോടുള്ള വെറുപ്പ്.... അവരെ മറ്റു പ്രോഗ്രാം പോലും കാണാൻ തോന്നുന്നില്ല eg:അവർ ഒരു കോടിയിൽ വന്നത് കാണാൻ തോന്നുന്നില്ല 😜😜, ഇത്രയും മോശമായൊന്നും കഥപാത്രത്തെ ഇടല്ലേ ഡയറക്ടർ സാറെ

  • @sreelashmirajeev5783
    @sreelashmirajeev5783 23 дня назад

    എടി ദേവികേ നിനക്ക് ചോണ ണ്ടോ

  • @jithusabivlog5739
    @jithusabivlog5739 24 дня назад +4

    വൃത്തികെട്ട സീരിയൽ ഒന്നും നിർത്തിയിട്ട് പോകാമോ😡

  • @apexclosures4031
    @apexclosures4031 23 дня назад

    bore please niruthikko.

  • @sreeharisreyas4093
    @sreeharisreyas4093 24 дня назад +1

    Messi fans like adi

  • @sushamaks4761
    @sushamaks4761 24 дня назад +2

    ഫസ്റ്റ് തള്ള

  • @ramachandranv6116
    @ramachandranv6116 23 дня назад

    ദേവി മഹാ ബോർ