എവിടെ ആ 34 കോടി ? ഇതാണ് കേരള സ്റ്റോറി എന്ന് പറഞ്ഞ മാധ്യമങ്ങൾ ഉത്തരം പറയണം ! | BOBY CHEMMANNUR

Поделиться
HTML-код
  • Опубликовано: 27 сен 2024
  • ആ 34 കോടി രൂപ ബോച്ചേ എന്ത് ചെയ്തു? സർക്കാരിനോ അറബിക്കോ ഇതറിയാമോ? | BOBY CHEMMANNUR
    #bobychemmannur #boche #keralastory #rajeshnathan #malayalamnews

Комментарии • 22

  • @manmohan7135
    @manmohan7135 4 месяца назад +1

    🙏🙋👨‍👩‍👦🙋‍♂️ഇങ്ങനെയാണ് കേരളം കഴിഞ്ഞുപോകുന്നത് 😂

  • @rajdea
    @rajdea 4 месяца назад

    👏👏👏👍👍👍🙏

  • @SarathSarath-fc8sv
    @SarathSarath-fc8sv 4 месяца назад +4

    Sheriyanu.. Pinne e panathe kurich main stream mediasil onnum kandilla

  • @binukk7433
    @binukk7433 4 месяца назад

    ഒരു കാക്ക കൊണ്ട് ഒരു പത്ത് പൈസ ഞാൻ കൊടുക്കില്ല

  • @satheesankrishnan4831
    @satheesankrishnan4831 4 месяца назад +10

    ഒരു പ്രത്യേക മതക്കാർക്ക് മാത്രം രണ്ടു ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ( ഒരു പ്രത്യേകമായ മതത്തിൽ ഉള്ളവർക്ക് വേണ്ടി മാത്രം) എത്ര കോടികളും പിരിച്ചെടുക്കാൻ എങ്ങനെ കഴിയുന്നു എന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടതാണ്

    • @Existence-of-Gods
      @Existence-of-Gods 4 месяца назад +1

      ഏതാണ് ആ മാതാവിഭാഗം.ഞാനും പൈസ കൊടുത്തിട്ടുണ്ട് ഞാൻ ഹിന്ദുവാണ്.

  • @pgjayakumar9860
    @pgjayakumar9860 4 месяца назад

    👍🏻

  • @7800avn
    @7800avn 4 месяца назад +3

    ഇതെല്ലാം ആണ് കളികൾ

  • @arohan575
    @arohan575 4 месяца назад +2

    ഇതൊക്കെ പൈസ കൊടുത്തവർ ആണ് അന്വേഷിക്കേണ്ടത് നീയെന്തിനാ കരയുന്നത്

    • @SK-eu4er
      @SK-eu4er 4 месяца назад +8

      പൈസ ചിലവാക്കിയവർക്കെല്ലാം ഇത് ചോദിക്കാൻ വേണ്ടി ചാനല് തുടങ്ങാൻ പറ്റുമോ .... അങ്ങനെയുള്ളവരെ പ്രതിനിധീകരിച്ചാണ് അദ്ദേഹം സംസാരിച്ചത്..... മാത്രമല്ല അദ്ദേഹം മുടക്കിയില്ലെന്ന് നിനക്കെങ്ങനെയറിയാം?...

    • @arohan575
      @arohan575 4 месяца назад +1

      @@SK-eu4er സങ്കികൾ ആരും മുടക്കിയില്ല എന്ന് പറഞ്ഞത് സങ്കികൾ തന്നെ ആണ്
      പിന്നെ 24 ൽ ഇന്നലെയും കൂടി കേസിന്റെ അപ്ഡേറ്റ് ഉണ്ടായിരുന്നു

    • @arjundev900
      @arjundev900 4 месяца назад +3

      ​@@arohan575 അവൻ വീഡിയോ ഇടുന്നത് അവൻ്റെ ഇഷ്ടം അതിന് നീ എന്തിനാ കരയുന്നത്

    • @arohan575
      @arohan575 4 месяца назад

      @@arjundev900 എങ്കിൽ കമന്റ് ഇടുന്നത് എന്റെയും ഇഷ്ടം സങ്കി സഹോദര🤣

    • @Existence-of-Gods
      @Existence-of-Gods 4 месяца назад +3

      ​@@arohan575ഞാൻ സംഘിയുമാണ് ഞാൻ പൈസ കൊടുത്തിട്ടുമുണ്ട്.

  • @boseg5971
    @boseg5971 4 месяца назад +2

    U are great. Needs right for all participants. Thanksgiving.

  • @thomasmorgan2669
    @thomasmorgan2669 4 месяца назад +7

    ഉടായിപ്പ്. ഇപ്പോൾ ഉടായിപ്പ് ലോട്ടറിയും തുടങ്ങി.