കണ്ണേറ് ഫലിക്കുമെന്നല്ലേ ഹദീസുകളിൽ നിന്ന് മനസിലാകുന്നത്...? | Abdul Azeez Madani

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 25

  • @ibrahimparakkal
    @ibrahimparakkal 6 дней назад +1

    നല്ല വിസ തീകരണം മാ ഷാ അല്ലാ അല്ലാഹു അനുഗ്രഹക്കട്ടെ

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 7 дней назад +6

    അൽഹംദുലില്ലാഹ്, ബുദ്ധി യുള്ള വർക്ക് ഉൾകൊള്ളാൻ യാതൊരു സംശയങ്ങളും എശാത്ത മറുപടി. റബ്ബ് അനുഗ്രഹിക്കട്ടെ.

  • @adil_bin_saleemp3636
    @adil_bin_saleemp3636 6 дней назад

    Usthaad❤

  • @manzoorali6936
    @manzoorali6936 7 дней назад +2

    നവചേകനൂരിസം

  • @shabeerkhkhan5449
    @shabeerkhkhan5449 9 часов назад

    അസൂയ യോടെ നോക്കി യാൽ ഫലം ഉണ്ടെന്നാണോ? അതന്നല്ലേ കണ്ണേറ്

  • @srq1937
    @srq1937 5 дней назад +1

    പറഞ്ഞു പറഞ്ഞു മൗലവി കണ്ണ് തട്ടും എന്ന് സമ്മതിച്ചു.
    അൽഹംദുലില്ലാഹ്

  • @v.aboobacker126
    @v.aboobacker126 5 дней назад +1

    ഇയാൾ ബുഖാരി യുടെ ഉസ്താദ് ആയിരുന്നു

  • @yestrack6075
    @yestrack6075 7 дней назад +1

    ഗൾഫിലെ പണത്തിനും നാട്ടിലെ നേതൃത്വത്തിനും വേണ്ടി, നല്ല ഒരു ആദർശ സമൂഹത്തെ അന്ധവിശ്വാസത്തിന്റെ ആലയങ്ങളിൽ തളച്ചുകൊണ്ട് ഞങ്ങളാണ് ഏറ്റവും മുന്തിയ മുജാഹിദുകൾ എന്ന് മേനിനടിക്കുന്ന ദുര്യോഗമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്

  • @mansormohamed4808
    @mansormohamed4808 5 дней назад

    കണ്ണീരിൽ കുടുങ്ങിയ ഗ്രൂപ്പ്‌
    വേറെ പണി ഇല്ലെടാ

  • @mujeebt5714
    @mujeebt5714 5 дней назад

    ഖുഖാരിക്ക് പറ്റിയ ഹദീസ് അഖലാനികൾക്ക് പറ്റൂല

  • @artokm891
    @artokm891 7 дней назад +2

    😂 യുക്തിവാതികൾ

    • @DonDiiiii
      @DonDiiiii 7 дней назад +1

      വിശുദ്ധ ഖുർആൻ സൂറതുൽ ഫലകിൽ അസൂയാലു അസൂയ കാട്ടുമ്പോഴുണ്ടാവുന്ന ശ്ശെററിനെ കുറിച്ച് പറയപ്പെടുന്നു..
      അത്രെയേ ഉള്ളൂ, അതിരുവിടരുത്, അത്തരക്കാർ നശിക്കും..
      തീവ്രവതയുടെ ആൾക്കാർക്ക് നാശം!

    • @yestrack6075
      @yestrack6075 7 дней назад

      എല്ലാ അന്ധവിശ്വാസങ്ങളും അപ്പാടെ വിഴുങ്ങി ബുദ്ധിപൂർവം ചിന്തിക്കാതെ ജീവിതം പാഴാക്കാതിരിക്കുക

    • @yestrack6075
      @yestrack6075 7 дней назад

      ഗൾഫിലെ പണത്തിനും നാട്ടിലെ നേതൃത്വത്തിനും വേണ്ടി, നല്ല ഒരു ആദർശ സമൂഹത്തെ അന്ധവിശ്വാസത്തിന്റെ ആലയങ്ങളിൽ തളച്ചുകൊണ്ട് ഞങ്ങളാണ് ഏറ്റവും മുന്തിയ മുജാഹിദുകൾ എന്ന് മേനിനടിക്കുന്ന ദുര്യോഗമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്

    • @dr.abdussamadk1930
      @dr.abdussamadk1930 7 дней назад

      ആര്

    • @sulaimana4483
      @sulaimana4483 7 дней назад

      വിസ്ഡംഎന്ന ശൈതാൻമാർ

  • @v.aboobacker126
    @v.aboobacker126 5 дней назад

    ഇയാൾ ബുഖാരി യുടെ ഉസ്താദ് ആയിരുന്നു

  • @v.aboobacker126
    @v.aboobacker126 5 дней назад

    ഇയാൾ ബുഖാരി യുടെ ഉസ്താദ് ആയിരുന്നു

    • @v.m.abdulsalam6861
      @v.m.abdulsalam6861 5 дней назад

      ബുഖാരിയുടെ ഹദീസിൽ കുറെ കോമഡികൾ ഉണ്ട്. അശ്ലീലവും ഉണ്ട്.