@@jaisachithchittilapilly4950 ഓൺലൈൻ കുർബാനഎങ്ങനെ അസാധു ആകും എന്നെ പോലെ പള്ളിയിൽ പോയി വി കുർബാനയിൽ പങ്കെടുക്കാൻ സാധിക്കാത്ത അനേകായിരം ആളുകൾക്ക് ആശ്വാസം ആണ് ഓൺലൈൻ ശിശ്രുഷകൾ ഇതിനു അവസരം ഒരുക്കുന്ന ദൈവത്തിനു ഒരായിരം നന്ദി 🙏🙏🙏
എന്റെ കർത്താവെ എന്റെ ദൈവമേ ഇന്ന് ഒരിക്കൽ കൂടി ഈ പ്രഭാതം കാണാൻ അങ്ങയുടെ വലിയ കരുണയെ ഓർത്തു ഞാൻ നന്ദി പറയുന്നു. ഈശോയെ ഞാൻ എന്നും അങ്ങയുടെ നാമം സ്തുതിക്കുന്നു.
I love you eshopa. Inn puthiyoru jeevithathileyk pokukayan enne ni poornamayum ninte ullamkail kaathukollaname. Enneyum ente kudumbatheyum ni anugrahikkaname.njngalk santhoshavum samadhanavum arogyavum tharane. Amme mathave .. amen 💖💖💖💖💖😘😘😘😘😘😘😘
ഏറ്റവും തീക്ഷ്ണതയോടെ വിശുദ്ധിയോടെ ഡൊമിനിക്കച്ചന്റെ അഭിഷേകത്തോട് ചേർന്ന് ദീർഘകാലം അണക്കര മരിയനിൽ ഈശോയ്ക്ക് വേണ്ടി ശുശ്രൂഷ ചെയ്യാൻ വേണ്ട കൃപ അമ്മേ മാതാവേ എനിക്ക് ഈശോയിൽ നിന്നും വാങ്ങി തരണമെ എന്റെ മേൽ കരുണയായിരിക്കണമെ ഇതാ കർത്താവിന്റെ ദാസി നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ ദൈവത്തിന് ഒന്നും അസാധ്യമല്ല ഈവചനത്തിന്റെ അഭിഷേകത്താൽ എന്നെ നിറക്കണമെ .... ആമ്മേൻ
ശുദ്ധീകരണ സ്ഥലത് സങ്കടം അനുഭവിക്കുന്ന എല്ലാ ആത്മാക്കൾക്കു വേണ്ടിയിട്ടും പ്രാർത്ഥിക്കാൻ ആരുമില്ലാത്ത ആത്മാക്കൾക്ക് വേണ്ടിയിട്ടും ഈ കുർബാന സമർപ്പിക്കുന്നു🙏🙏
എന്റെ കർത്താവേ, ഞാൻ ചെയ്തുപോയ തെറ്റുകൾ എന്നോട് ക്ഷമിക്കണമേ, ഞങ്ങളക്ക് തന്നാ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി എല്ലാവർക്കും നല്ലത് മാത്രം വരട്ടെ, എന്റെ അനിയന്റെ രോഗം മാറ്റി തരണേ,എന്റെ ചേട്ടന്മാരെ കാത്തുകൊളണമേ, എനിക്ക് bcom പഠിക്കാൻ സാധിക്കണമേ 🙏🙏🙏🙏
നിത്യ പിതാവേ ഇന്നീ ദിവസം ലോകം മുഴുവൻ അർപ്പിക്കപ്പെടുന്ന യേശുവിന്റെ തിരു ബലിയിലെ തിരുരക്തം ലോകം മുഴുവനുമുള്ള എല്ലാ പാപികൾക്കു വേണ്ടിയും എല്ലാ രോഗികൾക്കു വേണ്ടിയും എല്ലാ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കു വേണ്ടിയും സഭയിലുള്ള എല്ലാ പാപികൾക്കു വേണ്ടിയും എന്റെ കുടുംബത്തിൽ നിന്നും എന്റെ ഭവനത്തിൽ നിന്നും മരിച്ചു പോയ എല്ലാ ആത്മാക്കൾക്കു വേണ്ടിയും അങ്ങേ തിരുമുൻപാകെ ഞാൻ സമർപ്പിക്കുന്നു.🙏🙏🙏🙏🙏🙏
രക്ഷകനും പരിപാലകനുമായ അങ്ങയെ ഞാൻ സ്തുതിക്കുന്നു.. ആരാധിക്കുന്നു. അവിടുന്ന് നൽകിയിട്ടുള്ള നൽകി കൊണ്ടിരിക്കുന്ന സ്നേഹത്തെ ഓർത്ത്, കരുണയെ ഓർത്തു,... കൃപാകളെയോർത്തു എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല.* ഹല്ലേലുയ്യാ.ഹല്ലേലുയ്യാ.ഹല്ലേലുയ്യാ.ആരാധന.ആരാധന.ആരാധന.നന്ദി 🙏 നന്ദി 🙏നന്ദി 🙏
നരകസർപ്പത്തിന്റെ തലയെ തകർത്ത പരിശുദ്ധ കന്യകാമറിയമേ, ഞങ്ങളുടെയും, ഞങ്ങളുടെ കുടുംബങ്ങളുടെയും, കൂട്ടായ്മയുടെയും, തിരുസഭയുടെയും, സൃഷ്ടപ്രപഞ്ചത്തിന്റെയും നാശത്തെ ആഗ്രഹിക്കുന്ന എല്ലാ ദുഷ്ടശക്തികളെയും അങ്ങയുടെ കാൽക്കീഴിൽ കൊണ്ടുവന്ന് തകർത്തുകളയണമേ.🙏🙏🙏🙏🙏 🌤🌤🌤🌤🌤🌤🌤🌤
Amen, Yesuve Sthothram Yesuve Nanni hallelujah hallelujah hallelujah, Thanks Lord for all blessings pls pray for my son Tobin Thomas and daughter -in -law Ashly Joseph to get a good job soon 🙏👋
മാതാവേ പ്രഭാതത്തിൽ ഞങ്ങൾ അർപ്പിക്കുന്ന ഓരോ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമേ അനുഗ്രഹിക്കണമേ പാപികളായ ഞങ്ങളുടെ ഓരോ മക്കളുടെയും പ്രാർത്ഥന കേട്ടു അനുഗ്രഹിക്കണമേ പ്രാർത്ഥിക്കുവാൻ ഉള്ള മടി മാറ്റി തന്നു ഓരോ മക്കൾക്കും വചനം പറഞ്ഞു പ്രാർത്ഥിക്കുവാനുള്ള കൃപ തന്നെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹
ഈശോയെ ഈ ലോക ജീവിതത്തിലെ വേദനകളിലും ജീവിതഭാരങ്ങളിലും ഞാൻ പതറി പോകാതെ എന്റെ ജീവിതത്തിലെ വേദനകളെയും ഭാരങ്ങളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആരോടും പങ്കുവെക്കുവാൻ സാധിക്കാത്ത എന്നെ അലട്ടുന്ന എല്ലാ കാര്യങ്ങളെയും സമർപ്പിക്കുന്നു എന്റെ നീറുന്ന കാര്യങ്ങളിൽ അങ്ങ് ആശ്വാസമായി എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമേ ആമേൻ 🙏🙏🙏🙏🙏
@bobanmoli He may use the Syro Malabar Taksa. But the Qurbana was not in the 50:50 modality which is the only valid and licit form of celebration of the Syro Malabar Qurbana.
ദൈവത്തിൻറെ മഹിമയുള്ള പ്രഭുവും എന്നെ ഭാരിപ്പാനായി ദൈവം ഏൽപ്പിച്ച വിശ്വാസമുള്ള എൻറെ കാവൽക്കാരനമായ പരിശുദ്ധ മാലാഖയെ! അങ്ങേ ഞാൻ വാഴ്ത്തുന്നു അയോഗ്യനായ എന്നെ ഇത്ര നാൾ ഇത്ര വിശ്വസ്തതയോടെ സഹായിക്കുകയും ആത്മാവിനെയും ശരീരത്തെയും കാത്തു രക്ഷിക്കുകയും ചെയ്യുന്ന അങ്ങേക്ക് ഞാൻ എത്രയോ കടക്കാരനാകുന്നു.ഞാൻ ദുഷ്ട ശത്രുക്കളിൽനിന്നും രക്ഷിക്കപ്പെട്ട് ദൈവ പ്രസാദവരത്തിൽ മരണത്തോളം നിലനിൽപ്പാനും അങ്ങയോടുകൂടി സ്വർഗ്ഗത്തിൽ നമ്മുടെ കർത്താവിനെ സദാകാലംസ്തുതി പ്പാനുമായിട്ട് എന്നെ അങ്ങേയ്ക്ക് ഏൽപ്പിച്ചിരിക്കുന്നു! ആമ്മേൻ🙏🏻🙏🏻🙏🏻*
Eesoye rejeesh enna makane samrpichu prthikunnunu kathukolaanme amen 🙏🏻
ഈശോയെ അസാധു കുർബാന അർപ്പിച്ചുകൊണ്ട് ജനത്തെ വഴി തെറ്റിക്കുന്ന എല്ലാ വൈദികരുടെ മേലും കരുണ ഉണ്ടായിരിക്കണേ.... 🙏🏻🙏🏻🙏🏻
@bobanmoliഅന്ന് സാധു ആയിരുന്നു.. തിരുസഭ ഈ കുർബാന എന്ന് ഇത് അസാധു ആയി പ്രഖ്യാപിചൊ, അന്ന് മുതൽ ഇത് ഇല്ലിസിറ്റ് ആണ്
@@jaisachithchittilapilly4950 ഓൺലൈൻ കുർബാനഎങ്ങനെ അസാധു ആകും എന്നെ പോലെ പള്ളിയിൽ പോയി വി കുർബാനയിൽ പങ്കെടുക്കാൻ സാധിക്കാത്ത അനേകായിരം ആളുകൾക്ക് ആശ്വാസം ആണ് ഓൺലൈൻ ശിശ്രുഷകൾ ഇതിനു അവസരം ഒരുക്കുന്ന ദൈവത്തിനു ഒരായിരം നന്ദി 🙏🙏🙏
Jesus I place my family in to your heart fill your blessings wisdom grace mercy hollysprite have on us amen 🙏🏿 ❤❤❤❤❤❤❤❤
Eeshoye marichupoya ente pappaye nithyabhagyathileyku praveshipiykaname
അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം.
Let us pray for the priests of the Ernakulam-Angamaly Archdiocese to obey and celebrate Synod aproved Holy Eucharist
Please celebrate holy Mass as directed by holy father pope Francis
Ente eshoye Njagalude melum lokam muzhuvanteyum melum karunayakename Amen🙏🙏🙏
എന്റെ കർത്താവെ എന്റെ ദൈവമേ ഇന്ന് ഒരിക്കൽ കൂടി ഈ പ്രഭാതം കാണാൻ അങ്ങയുടെ വലിയ കരുണയെ ഓർത്തു ഞാൻ നന്ദി പറയുന്നു. ഈശോയെ ഞാൻ എന്നും അങ്ങയുടെ നാമം സ്തുതിക്കുന്നു.
ഈ കുർബ്ബാന മാറ്റി ചൊല്ലാനായില്ലേ അച്ചാ ''
I love you eshopa. Inn puthiyoru jeevithathileyk pokukayan enne ni poornamayum ninte ullamkail kaathukollaname. Enneyum ente kudumbatheyum ni anugrahikkaname.njngalk santhoshavum samadhanavum arogyavum tharane. Amme mathave .. amen 💖💖💖💖💖😘😘😘😘😘😘😘
ഏറ്റവും തീക്ഷ്ണതയോടെ വിശുദ്ധിയോടെ ഡൊമിനിക്കച്ചന്റെ അഭിഷേകത്തോട് ചേർന്ന് ദീർഘകാലം അണക്കര മരിയനിൽ ഈശോയ്ക്ക് വേണ്ടി ശുശ്രൂഷ ചെയ്യാൻ വേണ്ട കൃപ അമ്മേ മാതാവേ എനിക്ക് ഈശോയിൽ നിന്നും വാങ്ങി തരണമെ എന്റെ മേൽ കരുണയായിരിക്കണമെ ഇതാ കർത്താവിന്റെ ദാസി നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ ദൈവത്തിന് ഒന്നും അസാധ്യമല്ല ഈവചനത്തിന്റെ അഭിഷേകത്താൽ എന്നെ നിറക്കണമെ .... ആമ്മേൻ
ഈശോയെ ഒരു പ്രഭാതം കൂടി തന്നതിന് അങ്ങയോട് ഞാൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആ രാധിക്കുന്നു ആമേൻ🙏🙏🙏🙏🙏
07
എന്റെ ഈശോയെ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ 🙏🙏🙏
Thank you Jesus
Pray for the people who can't attend the Holy mass
Fill us with holyspirit praise the Lord
Karthave nangale anugrahikkaname 🙏🙏
ഈശോയേ
ഞങ്ങളുടെ ജീവിതത്തിൽ, ഈ നിമിഷംവരെ ആത്മീയവും ഭൗതികവുമായി അനേകം നന്മകൾ ലഭിച്ചതിനെ ഓർത്ത് നന്ദിപറയുന്നു.ആമേൻ🙏🙏🙏🙏
ഈശോയെ കുറവുകളെ കൃപകൾ ആക്കി മാറ്റി ഈ പ്രഭാതത്തിൽ അനുഗ്രഹിക്കണമേ🙏🙏🙏🙏
ഈശോയെ പ്രഭാതത്തിലെ ആദ്യ നിമിഷങ്ങൾ ലക്ഷ്യബോധത്തോടെ ജീവിക്കുവാൻ നല്ല തീരുമാനങ്ങൾ എടുക്കുവാനും ആ തീരുമാനത്തിൽ ഉറച്ചു നിൽക്കുവാൻ സഹായിക്കണമേ ആമേൻ🙏🙏🙏🙏🙏
LORD God, have mercy on us. Thank you Jesus for Your great sacrifice for us.
Anusaranam ettavum sreshtamaya prarthana
Praise the Lord 🙏🏼🙏🏼🙏🏼🙏🏼
ശുദ്ധീകരണ സ്ഥലത് സങ്കടം അനുഭവിക്കുന്ന എല്ലാ ആത്മാക്കൾക്കു വേണ്ടിയിട്ടും പ്രാർത്ഥിക്കാൻ ആരുമില്ലാത്ത ആത്മാക്കൾക്ക് വേണ്ടിയിട്ടും ഈ കുർബാന സമർപ്പിക്കുന്നു🙏🙏
എല്ലാ വൈദികർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു. പ്രതിസന്ധികളെ തരണം ചെയ്യുവാനുള്ള ശക്തി നൽകി അവരെ അനുഗ്രഹിക്കേണമേ
ഈശോയെ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ
ഈശോയെ ഈ പ്രഭാതത്തിന്റെ ആദ്യ നിമിഷങ്ങളിൽ മനസ്സാക്ഷിയുടെ സ്വരം ശ്രവിച്ച് ദൈവാനുഗ്രഹത്താൽ ജീവിക്കുവാൻ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏🙏
ഈശോയെ നാളിതുവരെ എന്നെ നിലനിർത്തിയതിനെ ഓർത്തു നന്ദി പറയുന്നു... എന്റെ മാതാപിതാക്കൾ സഹോദരങ്ങൾ എല്ലാവരെയും ഓർക്കണമേ 🙏🙏
ഈശോയെ മരിച്ചുപോയ
മാതാപിതാക്കൾക്കും ഭാര്യക്കും ബന്ധുക്കൾക്കും ശുദ്ധീകരണസ്ഥലത്തിലെ എല്ലാ ആത്മാക്കൾക്കും നിത്യശാന്തി നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏
@truthwillsetyoufree2117 ഈശോയെ ഈ സഹോദരനോട് കരുണയായിരിക്കണമേ 🌹🌹🌹🌹🌹
Esoye ente mummyude ellavidha budhimuttum matty tharaname esoye koode undakaname 🙏🙏🙏🙏🙏🙏🙏
എന്റെ കർത്താവേ, ഞാൻ ചെയ്തുപോയ തെറ്റുകൾ എന്നോട് ക്ഷമിക്കണമേ, ഞങ്ങളക്ക് തന്നാ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി എല്ലാവർക്കും നല്ലത് മാത്രം വരട്ടെ, എന്റെ അനിയന്റെ രോഗം മാറ്റി തരണേ,എന്റെ ചേട്ടന്മാരെ കാത്തുകൊളണമേ, എനിക്ക് bcom പഠിക്കാൻ സാധിക്കണമേ 🙏🙏🙏🙏
Eshoyee nanni eshoyee sthuthi eshoyee aaradhana
സർവ്വശക്തനും കാരുണ്യവാനുമായ ദൈവമേ..പുതിയൊരു പ്രഭാതത്തിലേക്ക് ഞങ്ങളെ വിളിച്ചുണർത്തിയ അവിടുത്തെ അളവില്ലാത്ത സ്നേഹത്തിനു നന്ദി..ഇന്നേ ദിവസത്തെ ഞങ്ങളുടെ വാക്കുകളും..പ്രവൃത്തികളും..ഹൃദയത്തിലെ വികാരവിചാരങ്ങളും അവിടുത്തെ ദൃഷ്ടിയിൽ സ്വീകര്യമായിരിക്കാനുള്ള കൃപയ്ക്കായി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏🙏🙏🙏
കാരുണ്യവാനായ ഈശോയെ ഈ പ്രഭാതത്തിന്റെ ആദ്യ നിമിഷങ്ങളിൽ നിരാശപ്പെടാതെ അങ്ങയുടെ വചനം അനുസരിച്ച് പ്രത്യാശയിൽ ജീവിക്കുവാൻ എന്നെ സഹായിക്കണമേ ആമേൻ 🙏🙏🙏🙏🙏
നിത്യ പിതാവേ ഇന്നീ ദിവസം ലോകം മുഴുവൻ അർപ്പിക്കപ്പെടുന്ന യേശുവിന്റെ തിരു ബലിയിലെ തിരുരക്തം ലോകം മുഴുവനുമുള്ള എല്ലാ പാപികൾക്കു വേണ്ടിയും എല്ലാ രോഗികൾക്കു വേണ്ടിയും എല്ലാ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കു വേണ്ടിയും സഭയിലുള്ള എല്ലാ പാപികൾക്കു വേണ്ടിയും എന്റെ കുടുംബത്തിൽ നിന്നും എന്റെ ഭവനത്തിൽ നിന്നും മരിച്ചു പോയ എല്ലാ ആത്മാക്കൾക്കു വേണ്ടിയും അങ്ങേ തിരുമുൻപാകെ ഞാൻ സമർപ്പിക്കുന്നു.🙏🙏🙏🙏🙏🙏
Eshoyea entea prathana kelkkanamea
രക്ഷകനും പരിപാലകനുമായ അങ്ങയെ ഞാൻ സ്തുതിക്കുന്നു.. ആരാധിക്കുന്നു. അവിടുന്ന് നൽകിയിട്ടുള്ള നൽകി കൊണ്ടിരിക്കുന്ന സ്നേഹത്തെ ഓർത്ത്, കരുണയെ ഓർത്തു,... കൃപാകളെയോർത്തു എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല.* ഹല്ലേലുയ്യാ.ഹല്ലേലുയ്യാ.ഹല്ലേലുയ്യാ.ആരാധന.ആരാധന.ആരാധന.നന്ദി 🙏 നന്ദി 🙏നന്ദി 🙏
ഈശോയെ നിന്റെ കൃപക്കും അനുഗ്രഹങ്ങൾക്കും നന്ദി.
Esoye ente pappayude pettanulla dheshyam matty tharaname 🙏🙏🙏🙏🙏🙏🙏
എന്റെ ഈശോ എന്റെ കുഞ്ഞിന്റെ പനിയും ചൊമയും മാറ്റിത്തരണം
അമ്മേ മാതാവേ ഞങ്ങളുടെ മാതാപിതാക്കള്‍....സഹോദരങ്ങള്‍..സ്നേഹിതർ.. പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടവര്‍...പ്രാര്‍ത്ഥന ആവശൃപ്പെട്ടിരിക്കുന്നവര്‍..ഞങ്ങളുടെ ഗുരുക്കന്മാര്‍ ..വൈദികര്‍ എന്നിവരെയും അങ്ങയുടെ കരങ്ങളില്‍ ഭരമേല്പിക്കുന്നു.
മാതാവേ ഈശോയോട് ഞങ്ങള്‍ക്ക് വേണ്ടി മാദ്ധൃസ്ഥം അപേക്ഷിക്കണമേ. നരകസർപ്പത്തിന്റെ തലയെ തകർത്ത പരിശുദ്ധ മറിയമേ സകല നാരകീയ ശക്തികളിൽ നിന്നും ഞങ്ങളെ കാത്തു കൊളളണമേ.🙏🙏🙏🙏🙏
Amme mathave ente kudumbathile kadangal rogapeedakal matty tharaname amme kudumbathile samadanam santhosham undakaname apathum apakadangil ninnum samrakshikkaname 🙏🙏🙏🙏🙏🙏🙏
നരകസർപ്പത്തിന്റെ തലയെ തകർത്ത പരിശുദ്ധ കന്യകാമറിയമേ, ഞങ്ങളുടെയും, ഞങ്ങളുടെ കുടുംബങ്ങളുടെയും, കൂട്ടായ്മയുടെയും, തിരുസഭയുടെയും, സൃഷ്ടപ്രപഞ്ചത്തിന്റെയും നാശത്തെ ആഗ്രഹിക്കുന്ന എല്ലാ ദുഷ്ടശക്തികളെയും അങ്ങയുടെ കാൽക്കീഴിൽ കൊണ്ടുവന്ന് തകർത്തുകളയണമേ.🙏🙏🙏🙏🙏
🌤🌤🌤🌤🌤🌤🌤🌤
Illicit Qurbana
ACHA
ANUSARANAM ILLATHA
EE KURBANA
VAZHI
ENTHINANU
JANANGALE
NARAKATHILEKKU
THALLIVIDUNNATHU
Amen, Yesuve Sthothram Yesuve Nanni hallelujah hallelujah hallelujah, Thanks Lord for all blessings pls pray for my son Tobin Thomas and daughter -in -law Ashly Joseph to get a good job soon 🙏👋
Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏
Jesus Pl heal me form higheblood pressure. I know you will cover me with precious blood of you and Purify my blood thank you God for your blessings
Esoye ente sisterudeyum kunjinteyum koode undakaname ellavidha budhimuttum matty tharaname 🙏🙏🙏🙏🙏🙏🙏
Karthavaya Easoye Anugrahikenamay......
മാതാവേ പ്രഭാതത്തിൽ ഞങ്ങൾ അർപ്പിക്കുന്ന ഓരോ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമേ അനുഗ്രഹിക്കണമേ പാപികളായ ഞങ്ങളുടെ ഓരോ മക്കളുടെയും പ്രാർത്ഥന കേട്ടു അനുഗ്രഹിക്കണമേ പ്രാർത്ഥിക്കുവാൻ ഉള്ള മടി മാറ്റി തന്നു ഓരോ മക്കൾക്കും വചനം പറഞ്ഞു പ്രാർത്ഥിക്കുവാനുള്ള കൃപ തന്നെ അനുഗ്രഹിക്കണമേ
ആമേൻ🙏🙏🙏🙏
🌹🌹🌹🌹🌹🌹🌹🌹
പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ ഞങ്ങൾക്കുവേണ്ടി അമ്മയുടെ തിരുക്കുമാരനോട് അപേക്ഷിക്കണമേ ആമേൻ🙏🙏🙏🙏
അച്ഛനുവേണ്ടി, ആത്മാവിന്റെ അഭിഷേകത്തിനുവേണ്ടി, പ്രാർത്ഥിക്കുന്നു.
Jesus thank you for everything, bless me with a good job in Muscat
കർത്താവേ കുടുംബത്തിലും ലോകത്തിലും സമാധാനവും സന്തോഷവും ഉണ്ടാകുന്നതിന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു
Eesoye aniyanu nale admission edukan poova... Kathukoalanme amen 🙏🏻
Illicit Mass
ഈശോയെ ഈ ലോക ജീവിതത്തിലെ വേദനകളിലും ജീവിതഭാരങ്ങളിലും ഞാൻ പതറി പോകാതെ എന്റെ ജീവിതത്തിലെ വേദനകളെയും ഭാരങ്ങളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആരോടും പങ്കുവെക്കുവാൻ സാധിക്കാത്ത എന്നെ അലട്ടുന്ന എല്ലാ കാര്യങ്ങളെയും സമർപ്പിക്കുന്നു എന്റെ നീറുന്ന കാര്യങ്ങളിൽ അങ്ങ് ആശ്വാസമായി എപ്പോഴും
എന്റെ കൂടെ ഉണ്ടായിരിക്കണമേ ആമേൻ 🙏🙏🙏🙏🙏
Eesoye ente exam unnatha vijayam nalkiyathinu anagekk orrayiramnannai🙏🏻🙏🏻
അച്ചനെ അച്ചനാക്കിയതും നിയമനങ്ങൾ നൽകിയതും ജനക്കൂട്ടമല്ല, സഭാധികാരിളുടെ കീഴിൽ അല്ലാത്തവർ സഭക്ക് പുറത്ത്.
..
Please celebrate the Holy Qurbana in Uniform Mode as ordered by the Holy Father Pope Francis.
സാമുവല്‍ പറഞ്ഞു: തന്റെ കല്‍പന അനുസരിക്കുന്നതോ ദഹനബലികളും മറ്റു ബലികളും അര്‍പ്പിക്കുന്നതോ കര്‍ത്താവിനു പ്രീതികരം? അനുസരണം ബലിയേക്കാള്‍ ശ്രേഷ്‌ഠം; മു ട്ടാടുകളുടെ മേദസ്‌സിനെക്കാള്‍ ഉത്‌കൃ ഷ്‌ടം.
മാത്‌സര്യം മന്ത്രവാദംപോലെ പാപമാണ്; മര്‍ക്കടമുഷ്‌ടി വിഗ്രഹാരാധനപോലെയും. കര്‍ത്താവിന്റെ വചനം നീ തിര സ്‌കരിച്ചതിനാല്‍, അവിടുന്ന് രാജത്വത്തില്‍ നിന്ന് നിന്നെയും തിരസ്‌കരിച്ചിരിക്കുന്നു.
1 സാമുവല്‍ 15 : 22-23
Entae Easoyae angue thanna ella
anugrahangalkkum njangul nannni parayunnu🙏🙏🙏
Eshuve ente manasu valuable vedanikkunnu.enikku aswasam tharane
Please pray for my family eeshoye ente joliye pokathe kakkaname
Ee sabhayile avasanathe kurbana aayrikum
Fr. Bineesh Augustine Poonoly may be excommunicated from the Catholic Church for celebrating Holy Qurbana invalidly on 20 August 2023
@bobanmoli it was not in synodal form
@bobanmoli He may use the Syro Malabar Taksa. But the Qurbana was not in the 50:50 modality which is the only valid and licit form of celebration of the Syro Malabar Qurbana.
Father please pray for my broken family to re unite in jesus name 🙏
Eesoye nanni 🙏🏻
Karthave chettante visa seriyakkithannathinu orupad nanni.....
osce passakan help cheythathil orupad nanni daivame...
Kochinte asugham Matti thanne, avanu samsarikkanulla kazhivu kodukkane, avante dehathulla padukalkku sowkhyam nalkaname...
Ellavareyum kathukollaname
Joli cheyyumbol ente koode thanne undakane....Plz be my light jesus.
Language manasilakkan ente koode undakane.....
Ente veetil Ulla prblm okke Matti thanne....chechide kalyanam nadathi thannathinu orupad nanni.
Avalodu shamikkanulla manassu enik nalkaname. Avalkk nalloru kudumbajeevitham nalkaname
Eshoye njangal veedu medikkunnna karyangal cheyyumbol koode thanne undayathil orupad nanni...
Chettante yathrayokke sughamakki thannathinu orupad nanni.chettanu oru joli pettann kandupidikkan sahayikkaname.
Chettanu language manasilakkan sahayikkaname.
Chettanu nannayi jolicheyyan sahayikkaname
Ennod Prarthana sahayam chodicha ellarudeyum avashyangal nadathi kodukkane
Ente eshoye ente NMC registrationu Ulla thadassangal Matti thannathinu Nanni
Pin Kittan enne sahayichathinu eshoye orupad nanni
Eshoye ellareyum sahayikkanam ennu enik agrahamund.....adinu enne sahayikkaname ...
Anuvinod deshyamonnum enik undakkkalle. Avalkku ennodulla pinakkam mattitharaname
Avalkku lijoyod shemikkanum...avarkk nalloru kudumbajeevithavum kodukkane
Eshoye ippolulla veetil ninnu Marano ado nikkano ennu enik ariyilla.Ella theerumanam edukkumbolum née koode thanne undakane
Chettanu joliyil nalla area kittane..ellam tolerate cheyyan sahayikkane.chettanum enikkum samadhanam nalkename
Amen
അച്ചോ, എകികൃത കുർബാന?
Eesoye amme mathave orayiram nanni 🙏🏻
Lord Jesus bless my journey.
ആൽവിയൻ പരിശുത്താല്മവേന കൊടുത്തു അന്നുഗ്രഹമികണമേ...
എകികൃത കുർബാന
Pray for world peace,unity among nations,all departed souls,world leaders,all priests. The sick and elderly,little children and youths
Karthave davidinte putra bobbichante mel karunayayirikkane
Good Morning Father Very Good Message God-Bless you 🌹 🙏🏻🙏🙏🌹
Karthave papiyaya ennod karunayayirikkane
Jesus mary joseph pray for my brothers sisters and all cousins
Thank you Jesus for all your blessings Amen 🙏
Amen, glory to God
Pray for us
ഞാൻ എല്ലാ ദിവസവും താങ്കളുടെ കുർബാന കണ്ടുകൊണ്ടിരുന്നതാണ് പക്ഷേ ഇനി ഞാൻ കാണില്ല മാർപാപ്പനെ ധിക്കരിച്ച് താങ്കൾ ചെയ്യുന്നത് സാത്താൻ ആരാധനയാണ്
Me too. Try to watch holy mass of Fr Naveen Ukken ( Irinjalakuda diocese) in RUclips
Me too
ഞാനും
ഞാനും
Me too
Praying for my work as i start it tommorow also my baby boy who is with my mother during my work time.
Yesuve anuyyochimayya time il kudumbam othee orumich job chyan avasarram tharranmme yesu nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
With out obeying Pope, why you are using His name
This not Syro Malabar Qurbana please rename it.
Father please pray for my daughter Aimi and my son Amal to grow in faith in jesus 🙏
Jesus mary joseph pray for George Lizy Leena Wilson and Mercy
Amen 🙏 Amen 🙏 Amen 🙏
Amen for what.. This is invalid mass not catholic... Similar to devil worshipping
അനുസ്മരണ ഇല്ലാത്ത കുർബാന
Please celebrate the mass approved by the Pope.
ദൈവത്തിൻറെ മഹിമയുള്ള പ്രഭുവും എന്നെ ഭാരിപ്പാനായി ദൈവം ഏൽപ്പിച്ച വിശ്വാസമുള്ള എൻറെ കാവൽക്കാരനമായ പരിശുദ്ധ മാലാഖയെ! അങ്ങേ ഞാൻ വാഴ്ത്തുന്നു അയോഗ്യനായ എന്നെ ഇത്ര നാൾ ഇത്ര വിശ്വസ്തതയോടെ സഹായിക്കുകയും ആത്മാവിനെയും ശരീരത്തെയും കാത്തു രക്ഷിക്കുകയും ചെയ്യുന്ന അങ്ങേക്ക് ഞാൻ എത്രയോ കടക്കാരനാകുന്നു.ഞാൻ ദുഷ്ട ശത്രുക്കളിൽനിന്നും രക്ഷിക്കപ്പെട്ട് ദൈവ പ്രസാദവരത്തിൽ മരണത്തോളം നിലനിൽപ്പാനും അങ്ങയോടുകൂടി സ്വർഗ്ഗത്തിൽ നമ്മുടെ കർത്താവിനെ സദാകാലംസ്തുതി പ്പാനുമായിട്ട് എന്നെ അങ്ങേയ്ക്ക് ഏൽപ്പിച്ചിരിക്കുന്നു! ആമ്മേൻ🙏🏻🙏🏻🙏🏻*
Karthave angayude namam mahathuva peduthane amen 🙏
Thank God for all your blessings. Amen
Pray for my oet results and all students and my husband's work Visa 🙏🙏🙏🙏🙏🙏
Eesoye nale muthal 3rd year clinical posting thodanfanu kathukoalaname amen 🙏🏻
ഇല്ലിസിറ്റ് കുർബാന നടത്തി ആളുകൾക്ക് ദുർമാതൃക കൊടുക്കരുതേ
@bobanmoliasadhu aayathu
Achan enthukondanu synadintae qurbana chellathathu. Anusaranakkedu allae?
Esoye ente pappakkum husbandnum sambathika uyarcha tharaname 🙏🙏🙏🙏🙏🙏🙏