Masthishkathil Shasthrakriya | Malluflicks | Comedy
HTML-код
- Опубликовано: 5 фев 2025
- Contact us - contactmalluflicks@gmail.com
Follow us on
Instagram - / malluflicks
Facebook - / malluflicks
Written, Edited & Directed by Ananthakrishnan M (insta - ananthaflicks)
Story - Vishnu Neel Bhaskar (insta - vishnu_neel_bhaskar)
Cinematography - Fahad Fatli (insta - fahad_fatli)
DI and Publicity Design - Torney Jacob (Insta - maditrone)
Dialogue Processing - Vignesh PV (insta - Vignesh_pv_)
Cast - Vishnu Neel Bhaskar, Anjana, Akil Tom Thomas, Lalitha, Akhila, Kiran, Ananthakrishnan M
#comedy #malayalam #wedding
വർഷത്തിൽ 4 വീഡിയോ മാത്രേ ഉള്ളു എങ്കിലും വരുന്നത് എല്ലാം epic സാധനം ആണ് 👌😆
Epic alla legendary 😂
💯
Crt
@@rashad5745 mythic aan 😂😂
@@fighterjazz619 😂
എന്റെ പൊന്നോ ഒന്നും പറയാൻ ഇല്ല ഒരേ പൊളി 😍💝
Big fan bro
Big fan ❤️🔥
🥳
Freek machan big fan bro
Freek uyir
Instayil comedy scene kand vannavar aaarokke ind..👀
👍
Njn😁
✋
Njan und😌😌
മല മുകളിൽ രാത്രി തനിയേ പോയി കൊതുകിന്റെ കടിയും കൊണ്ട് കിടിലം ക്യാമ്പിങ് വീഡിയോസ് ചെയ്തിട്ട് ആരും കാണുന്നില്ല. സഹായിക്കണം🙏🥵 ഈ വീഡിയോക്ക് ശേഷം കാണണേ...
🌈
3 മാസം കഴിയുമ്പോ വരുന്ന ഒരു അത്ഭുതപ്രതിഭാസം ആയി മാറുക ആണ് മല്ലുഫ്ലിക്‌സ്...😝😁
ഈ അടുത്ത കാലത്ത് ഇത്രയധികം ചിരിച്ചിട്ടില്ല 😂 കരിക്കിനൊക്കെ അംഗീകാരം കിട്ടിയ പോലെ ഇവർക്കും വേഗം അതേ ലെവലിൽ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു 😍❤️
Hi
@@klPokemon hello 😊
കരിക്കൊക്കെ വെറും വേസ്റ്റ്. ഇവര് അതിനേക്കാൾ വലിയ വേസ്റ്റ്.
@@SurajInd89 ഏതാണ് പിന്നെ താങ്കൾക്ക് waste അല്ലാത്തതായി തോന്നിയത് ? 🤔
@@SurajInd89 etha waste allathath
അങ്ങനെ നമ്മുടെ ചെക്കന് ഒരു പെണ്ണ് കിട്ടി കണ്ടല്ലോ 😍😍😍😍👌👌👌പൊളി 👌👌
Nee aayirunno broker
@@fox8896 🥵🥵🥵
കൊറേ ദിവസം ആയി recommend ആയി വരുന്നു എന്തായാലും ഒരു രക്ഷയുമില്ല വേറെ vibe സാധനം ധൈര്യത്തിൽ കേറി കണ്ടോ 😌😘
അടിപൊളി🙏🙏
അച്ഛമ്മ is the best 👌
ഈ പച്ച ഗുളിക ഒരെണ്ണം വെച്ച് മൂന്നു നേരം കഴിച്ചാൽ തീരും
: എന്ത് ??
: ഗുളിക 😄😄😄
😂pandaram🤣
എല്ലാവരെയും നന്നായി സംവിധായകൻ അഭിനയിപ്പിച്ചിട്ടുണ്ട്
16:57 എന്റെ പൊന്നോ ചിരിച്ച് ചിരിച്ച് പണ്ടാറം അടങ്ങി🤣🤣🤣🤣 ചേട്ടൻ ആരാ .👏. അല്ല നീയേ താ .. ❤️🤣🤣🤣
ഒരു ടീം നെ കിട്ടിയിരുന്നെങ്കിൽ ഇതുപോലുള്ള ചാനൽ ഉണ്ടാക്കാം എന്ന് വിചാരിക്കാറുണ്ട് പലപ്പോഴും😄🥰
Enkil thodangu
@@LTGGOL team illa
Team okke undakum. All the best.
ഞാൻ റെഡി
Pwoli machans 😍😍😍😍
എന്റെ പൊന്നോ... നമ്മിച്ച് അണ്ണ...🙏😍😍🔥🔥🔥🔥🔥🔥😘
Adipolii... Chirich oru vaka aaiii😂😂.
Nalla oru concept 👏
എന്റെമ്മേ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂🔥
മാരകം തന്നെ 👍🏻😎🤩
അപ്ന ടൈം ആയേഗാ😂😂
മറക്കില്ല മുത്തേ😁😁
കൊറേ ദിവസായി ഇതെന്റെ ഹോം പേജിൽ കിടന്നങ്ങനെ കളിക്ക്ന്ന്. ലേശം ലെങ്തി ആയോണ്ട് ക്ലിക്ക് ചെയ്യാൻ മടിയായിരുന്നു. അവസാനം ക്ലിക്കി നോക്കിയപ്പഴാ മനസ്സിലായത് ലെങ്തി, വെർത്തി ആയിരുന്നെന്ന്
Bro നിങ്ങൾ എന്ത് ചെയ്താലും അത് മാസ്സ് തന്നെയായിരിക്കും
റീൽ കണ്ട് വന്നവരുണ്ടോ 😁♥️
ഇങ്ങനെ ചിരിപ്പിച്ചാൽ എന്തൊരു കഷ്ടമാടേയ്😂😂😂😂👍👍
Malayalam ariyatha ente mol ente chirikandu anthamvittu nikkunnu🤣🤣🤣🤣🤣
@@gangasandy9067 ningal etha state ningalk enganne ariyam Malayalam
@@Nàaáàâaäaāaåaãàæ njan malayali anu.bangalore il settled anu..kuttikal ivideyenu janich valarnnath.😊
@@gangasandy9067 oho, chechide name okke kandappol njan vijaarichu chechi North Indian kariyannen 😁😁
@@Nàaáàâaäaāaåaãàæ allatto....njan oru chalakudykkariyanu😊
3മാസത്തെ ഇടവേള കഴിഞ്ഞു കൊണ്ട് പിള്ളേർ തിരുമ്പി വാത്തിട്ടേ
Waiting prandh aayirunnu enikk🥵😍 avasanam vanille onam video indaakumoo urappaayittum varanam💖
പച്ച ഗുളിക കഴിച്ചാ തീരും
എന്ത്?
ഗുളിക 😁😁
Appozhum parayunna pole thanne vedio edek edek edunnath ozhivakkiyal Million club il varenda item aahn❤️❤️❤️ illklm ethum bt time edukkm❤️❤️❤️❤️love u guys
LOL😹😹😹 pwoli onnum parayanilla kidu👌🔥💯
വല്ലപ്പോഴും വരും. വന്ന് തകർത്തിട്ട് പോവും 🔥🔥🔥
👌👌👌👌👌wow superb 😄😂😂
Kilipoya father poli aaanu
Onnum parayanilla 💯🔥😂😂
ചിരിച്ച് ചാവും .... സൂപ്പർ
കരിക്ക് കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ചിരിച്ചത് ഇത് കണ്ടിട്ടാണ് 😂😂😂
Kidilan item.... 😂😂😂😂 Eeswaraa itano njan itrem divasam skip cheytu kalanje... 👌🏻👌🏻👌🏻👌🏻
ഒറ്റ വീഡിയോ കണ്ടുള്ളു ലൈക്കെഅടിച്ചു സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കൺ ടിങ് ടിങ് അടിച്ചിട്ടുണ്ട്...
Ente ponno chirichu chirichu oru vayiyayi😂😂😂😂
Yaa makale oru rakkshalla najn frist tym annn nigada vedieo kananth.... 🤣pwoliii
Poli aayind🔥🔥🔥🔥
Year'sl oke oru video anu ivrde kanunnth but aaa varuuna video anel addar item.. Vere level. 😍😍😍
Pwolichu 🤣🔥❤️
അച്ഛന്റെ fans ആരൊക്കെ...
ആദ്യം ആയിട്ടാ കാണുന്നേ അപ്പൊ തന്നെ subscribe ചെയ്തു❤️❤️
ഒരു രക്ഷയില്ലാത്ത... വീഡിയോ 👍🔥ചേച്ചീനെ ഒരുപാട് ഇഷ്‌ടായി... I love you ചേച്ചി ❤🔥
Katta waiting aayinu😊
😂😂.. Kollam...
Muththachi character... Good casual acting... 👌🏻👍🏻
8:20 ith instagramil ninn kandu vannavarundo 😂
Cmns il thappi pidichu varuva
Yup
ഇല്ല
Kidu script and direction and editing and acting8.5/10
Instagramil kand vannathaa😌
എന്റെ പൊന്നു teamee,,, pathirathriyirunn video kand pottichirikkayiruunu, room mate വിചാരിക്കും എനിക്ക് vattanenn,,, ഒരു രക്ഷയുമില്ല.... ഇനി അടുത്ത video irakkan late ആക്കരുത്. പിന്നെ നമ്മുടെ പഴയ jabbarkkade ശിഷ്യനെ കൂടി koottanee
ഈ ജബ്ബാറിക്കയുടെ ശെരിക്കുള്ള name എന്താണ്?
@@dhyans7907 അറിയില്ല, but പുള്ളി ആണ് ഇവരുടെ നെടുംതൂണ്‍. 💖
Kidu level item 💢❤️
കന്യകൻ ആയിട്ടുള്ള അവസാനത്ത കുളി 🤣
Ananthu❤️❤️❤️❤️❤️
Big fan of you❤️ You guys look great together. Your chemistry rocks..💕💕
ഒരു പുഞ്ചിരിയോടെ അവസാനം വരെ കണ്ടിരിക്കാൻ പറ്റിയ ഒരു poli shortfilm.😍
First like ❤️
🤩powliiiiyea🥳🥳😎
Pwolli 😍😍❤️❤️
16.15 മുതൽ ഉള്ള ക്യാമറ പിടിച്ചുള്ള വീഴ്ച ✌🏻
Ith koree ayi thappunu.. Instayil kurach mathrame kitiyulu😁.. Endhayalum pwoli😁
BRO PART 2 ERAKKANAM PWOLI I AM WAITING.....🔥😍
Waiting aarnnu guyss🥳
😂😂😂😂😂ഒരു രക്ഷയും ഇല്ലാ... സൂപ്പർ
പൊളിച്ചു.....ഇനിയും എത്രയും വേഗം പോരട്ടെ ഇതുപൊലത്തെ ചിരിമഴ......
Polli saanam ❣️❣️
Enthh saanam😂
@@snehasneha2835 athalla udheesiche
@@snehasneha2835 😁😁
@@nikhilk2111 😂😂 ok ok
@@nikhilk2111 chumma paranjatha
01:16 മുതൽ കണ്ടോ veruthe ad കാണാൻ വേറെ പണിയൊന്നും ഇല്ലേ അല്ലെങ്കിലേ youtube ന്റെ ads തന്നെ kore ind
Skip cheyyedo ...........
Kanendavar kanatte👍😃.........
Polii polii🤣🤣🤣😂😂❤️❤️❤️❤️
Achande Mon aaane😝😝😝
Ejathi last scene polichu 🤣🤣
Instayil കണ്ട് വന്നവരുണ്ടോ 😹😹
അങ്ങനെ മാസങ്ങൾക്കുശേഷം എത്തി
Pwoli🤣🤣peruki mon😅
Fbill video kandu vannathanu... Adipwoli.. Super👌🏼👌🏼👌🏼🤣🤣👍🏿
Pever❤️❤️
പൊളി സാനം🔥🔥🔥
Sett setteyyy😂😂😂ricki adipoli😙😙
Ammamma bhayangara natural 👍👍ellarum pwlich
Nta ponnoo ijjathy💥💥
Teerum end gulika🤣🤣
ആ അച്ഛനെയും കൊണ്ട് ചിരിച്ചു മരിച്ചു 😂😂😂
Superrrr 😂🤣😂🤣🤣😂🤣😂🤣
Last printing polichu 😂😂😂😂
എനിക്ക് അവളെ ഭയങ്കര ഇഷ്ടം ആയി.. ക്രഷ് തോന്നിപ്പോയി.😌❤️😍❤️😍
8:26..... Mic ആരും kandillllaaa😂😂😂😂
Njn kandu
ORU CHIRI ERU CHIRI BUMBER CHIRI 🤣😍
Chirichu Oru vazhi ayitto 🤣 spr ayittundu 👍
Adipoli aayitunde video
Soo good. 😘😘😘
Poliii ❤️❤️❤️❤️
Polichhh🙌😂
കടിയൻ 😆😆😆😆😆
1st cmnt❤️
Subscribed 😍
Adipolii 🥰🥰 love it❤❤
നിങ്ങള്ക് . ഇത് ഒരു െവബ് സീരിസ് ആക്കിക്കൂടെ❤️❤️❤️❤️
സൂപ്പർ ആയിരിക്കും
Video continue ayit edanam .please
Super👏👏👏👏
Poli kidillam ayittund😆
Adipoly 😂😂😂😂😂
First time aanu ningalde video kaanunne polichu super😍😍😍
സൂപ്പർ 👍👍🤝🤝👌👌
ഇതിന്റെ പേര് ഞാൻ പറയുന്നില്ല
കാരണം ഞാൻ പല്ല് തേച്ചിട്ടില്ല 😁😁
Yente anna, pwolli sanam.. yellarum kalaki.. ❤️
Superb script and marvelous presentation...
All the very best wishes for your future projects...
വീഡിയോസ് അപ്‌ലോഡ് ചെയ്യുന്ന ഇടവേള ഒന്നു കുറയ്ക്കണം... മിനിമം മാസത്തിൽ ഒന്നെങ്കിലും ഇടാൻ ശ്രെമിക്കണം...
chirikan ullathu idanne chirichu chathuuu 🤣🤣🤣🤣🤣🤣