'മൻമോഹൻ സിങ്ങിന്റെ മക്കൾക്ക് പോലും ഇരിപ്പിടം ഒരുക്കിയില്ല, കേന്ദ്ര സർക്കാരിന് ഗൂഢ അജണ്ട'

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 25

  • @vinodkumar-bm7zf
    @vinodkumar-bm7zf 2 дня назад +18

    ഉളുപ്പ് വേണം..
    മുൻ പ്രദാന മന്ത്രി ആയ നരസിംഹ റാവു വിനോട് ചെയ്ത ത് ലോകം കണ്ടു..
    ചന്ദ്ര ശേഖർ , (2015 മോദി യാണ് ചന്ദ്ര ശേഖർ ജി ക് സ്മാരകം ഉണ്ടാക്കിയത്.)
    വിപി സിങ്, ഐ കെ ഗുജ്‌റാൽ എന്നിവർക്ക് കൊണ്ഗ്രെസ്സ് കാർ എന്ത്‌ വില ആണ് നൽകിയത്..എന്ന് അറിയുക. പ്രണാബ് മൂക്കർജി മരണപെട്ടപ്പോൾ ഒരു ശോക സന്ദേശം പോലും അയച്ചില്ല എന്ന് അദ്ദേഹത്തിന്റെ മകൾ സമിഷ്ടാ മൂക്കെർജി പറയുന്നു.. മൻ മോഹൻ സിംഗിന്റെ അവസാന യാത്ര യുടെ വീഡിയോ നോക്കുക ഒരൊറ്റ കൊണ്ഗ്രെസ്സ് കാർ അതിൽ ഉണ്ടോ എന്ന്..

  • @ABM257
    @ABM257 2 дня назад +25

    രാജ്യത്തെ ഇന്നത്തെ പുരോഗതിയീലേക്ക് നയിച്ച മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിൻ്റെ മരണത്തിൽ അന്നത്തെ കോൺഗ്രസ് സർക്കാരും എഐസിസിയും എന്താണ് കാണിച്ചതെന്ന് ജനങ്ങൾക്കറിയാം

    • @manikantannairb
      @manikantannairb 2 дня назад +5

      കോൺഗ്രസ് ആസ്ഥാനത്ത് പൊതുദർശനത്തിന് പോലും സോണിയ അനുവദിച്ചില്ല

    • @muneerrawther2565
      @muneerrawther2565 2 дня назад +2

      അവൻ അത്രയേ അർഹിക്കുന്നുള്ളു

  • @Shajan70c
    @Shajan70c 2 дня назад +5

    വേണുവിന്റെ അഭിനയം കൊള്ളാം 🙏

  • @AJAYAKUMARP-bm1gw
    @AJAYAKUMARP-bm1gw 2 дня назад +22

    വേണു .നരസിംഹ റാവുവിനെ ഓർമ്മയുണ്ടാ

    • @Subramanian-f2u
      @Subramanian-f2u 2 дня назад

      Courrect Anu

    • @Subramanian-f2u
      @Subramanian-f2u 2 дня назад +1

      നരസിംഹറാവു മരിച്ചപ്പോൾ ഇങ്ങനെയുള്ള പ്രതികരണം തങ്ങളുടെ ഉണ്ടായില്ല

  • @manikantannairb
    @manikantannairb 2 дня назад +25

    വടി കൊടുത്ത് അടി വാങ്ങിക്കുന്ന പതിവ് പരിപാടി ഖാൻഗ്രസ്സ് ഇവിടെയും തുടങ്ങി 😂

  • @jithujiju1690
    @jithujiju1690 2 дня назад +13

    ജീവിച്ചിരുന്നപ്പോള്‍ ആട്ടിയോടിക്കാന്‍ മത്സരിച്ച ഖാന്‍ഗ്രസുകാര്‍ക്ക് ഇപ്പോ എന്താ മന്‍മോഹന്‍സിങ് പ്രേമം.😅😅

  • @ThirdEye202
    @ThirdEye202 2 дня назад +7

    ഒരെണ്ണം 3G ആകുമ്പോൾ അടുത്തത് ...സ്വന്തം പാർട്ടിയിലെ മുൻപ്രധാനമന്ത്രിയുടെ മരണ ചടങ്ങിൽ പോലും വിവാദങ്ങൾ കുത്തിത്തിരുപ്പുകൾ...തുടർച്ചയായുള്ള പരാജയങ്ങളും അധികാരമില്ലായ്മയും പാർട്ടിയുടെ തകർച്ചയും ഖാൻഗ്രെസ്സിൻറെ നേതാക്കളുടെ സമനില തെറ്റിച്ചിരിക്കുന്നു..😂😂😂

  • @65229
    @65229 2 дня назад +8

    കാര്യം കഴിഞ്ഞില്ലേ കരയല്ലേ കേസ്

  • @vedhikasnair1714
    @vedhikasnair1714 2 дня назад +1

    ഇവൻ എല്ലാം വിവാദം തന്നെ

  • @pvmuralidharan8027
    @pvmuralidharan8027 2 дня назад

    എടോ എല്ലാം കഴിഞ്ഞു ഇനി എന്താണ് ചികയുന്നത് അതു പോലെ തന്നെ പഴയ കാര്യങ്ങൾ മറന്ന് പോകരുത് പത്ത് വോട്ടിന് വേണ്ടി മരിച്ച് മണ്ണിൽ ചേർന്ന വിക്കതി യെ നാണം കെടുത്തരുത് ദൈവ് ചെയിത്

  • @SL-bh4is
    @SL-bh4is 2 дня назад +1

    Is the cremation ground a place for the family to sit and perform the cremation and related rituals? Throughout Dr Singh’s tenure, the Congress humiliated him, and now, after his passing, the party is trying to exploit his legacy through dirty politics.
    KC, PV was not less of a …

  • @padmanabhannambiar3232
    @padmanabhannambiar3232 2 дня назад +1

    Poor Venuji.

  • @davidthomasful
    @davidthomasful 2 дня назад

    Edo Venu, what did you do to narashimsha rao?

  • @radhakrishnans9418
    @radhakrishnans9418 19 часов назад

    K C VENUGOPAL JI YUDE MUTHALA KANNIR KANDAL CHIRI VARUM.
    PRANAB MUKHERJI. NARASIMHA RAO IVER
    CONGRESS ALLAYIRUNNO.
    RAHUL IPPOL EVIDANU.
    ASTI NIMANJANAM ENTHE POYILLA.
    FIELD IL IRANGI CONGRESS KARKU VENDI WORK CHEYU

  • @mehsoomaminnu3407
    @mehsoomaminnu3407 2 дня назад

    Modi annu vanno annu muthel kashtakaalam thudanghi. Manmohan kalath swarghamayirunnu

  • @latharaju299
    @latharaju299 2 дня назад +3

    നരസിംഹറാവുവിനെ അറിയുമോ മദാമ്മേടെ പാവാട അലക്കുകാരാ വിഷമിക്കണ്ട മദാമ്മ ചാകുമ്പോൾ കുറവു നികത്താം

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 2 дня назад +3

    മരണത്തിലും രാഷ്ട്രീയം.. ഉളുപ്പില്ലേ mire നിനക്ക്