Rajadhirajan Mahimayode | TPM Sangeetha Susrusha - Song 376

Поделиться
HTML-код

Комментарии • 190

  • @bharatgarud4503
    @bharatgarud4503 4 года назад +83

    Rajadhirajan Mahimayode
    Vanameghathil Ezhunnallarai (2)
    Klesam Theernnu Nam Nithyam Vasippan Vasamorukkan Poya Priyan Than (2)
    Ninna Kashtatha Parihasangal Dooshikalellam Theeran Kalamai
    Prana Priyante Ponnu Mughathe
    Thejassode Nam Kanan Kalamai
    Naadhanumai Vasam Cheyyuvan
    Kalam Sameepamai Priyare
    Yugayugamai Priyan Kootenam
    Vazhum Sudinam Aasannamai

    • @jayaabisha8009
      @jayaabisha8009 3 года назад +1

      Ntha vattu inda

    • @reubenchristian8426
      @reubenchristian8426 3 года назад +1

      Thank you chetta.....

    • @ssteven4921
      @ssteven4921 3 года назад

      PppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppqKipp

    • @prasanth1955
      @prasanth1955 3 года назад +1

      Thanks bro

    • @jepsijepsi4999
      @jepsijepsi4999 2 года назад

      Orusila words kanala

  • @DossSanthosh
    @DossSanthosh 11 дней назад +1

    I love my JESUS ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @udayakumarpanabaka2403
    @udayakumarpanabaka2403 7 дней назад

    Praise the lord 💐💐💐

  • @SAN-ze3rb
    @SAN-ze3rb 4 года назад +15

    AMEN 🙏 യേശുവേ വേഗം വരേണമേ 🙏🙏🙏😭😭😭😭

  • @DHEERAN-h5i
    @DHEERAN-h5i 2 года назад +6

    ഞാനൊരു ഹൈന്ദവ 🔥 ശ്രേഷ്ഠൻ ആണ്.😌
    ഈ പാട്ട് വളരെ ഇഷ്ടമാണ്.🥰🔥🚩🔥💥⚡

  • @pushpasijose4874
    @pushpasijose4874 4 года назад +13

    Thank you Lord for all your blessings

  • @lawerencev9552
    @lawerencev9552 5 лет назад +7

    Praise the Lord

  • @immanuvel4572
    @immanuvel4572 3 года назад

    യാക്കോബ് നിങ്ങൾ നസ്രായനായ യേശുവിനാൽ തിരഞ്ഞെടുക്കപ്പെട്ട അതിവിശുദ്ധരിൽ ഒരുവൻ തന്നെ എന്നെ നിങ്ങൾ സ്പർശിക്കുവാൻ ഞാൻ യോഗ്യനല്ല ഞാനോ ജഢികാൻ ആകുന്നു വിശുദ്ധ അങ്ങയോ ജാഡത്തിൽ പോരാടി യേശുവിൽ നസ്രായനായ യേശുവിൽ ലയിച്ചു ചേർന്ന് ജീവിക്കുന്നു, വിശുദ്ധ അങ്ങയെ യെഹോവയായ ദൈവം നിച്ഛയം ആയും എനിക്ക് വേണ്ടി അയയ്ച ദൈവ ദൂതൻ ആയ വിശുദ്ധ മനുഷ്യൻ അത്രേ, യെഹോവയായ ദൈവമേ നസ്രായനായ യേശുവേ യാക്കോബ് നിന്റെ വിര്യ ഭൂജവും, വിര പുത്രനും ആകുന്നു യാക്കോബ് യാഹുദാരുടെ ഗാർജ്ജിക്കുന്ന സിംഹവും വിശുദ്ധന്മാരുടെ ഇടയിൽ അയയ്ക്കപ്പെട്ട പ്രവും ആകുന്നു, ധാരാളം പോരാട്ടം ഈ വിശുദ്ധൻ എല്ല്കേണ്ടതായി വന്നിട്ടുണ്ട് നസ്രായനായ ദൈവമേ ഞാൻ അറിയുന്നു എന്റെ ഞ്ജന സ്നനത്തോളം ആ വിശുദ്ധനെ യെഹോവയുടെ ചിറകടിയിൽ മറച്ചു സൂക്ഷിക്കേണമേ നസ്രായായനായ യേശുവേ, (എന്റെ പിന്നിൽ എന്നെ ആക്രമിക്കനായി പുറപ്പെട്ടു പോന്ന ആയിരം ആയിരം നരക പിശാചുക്കളിൽ നിന്നും നിന്റെ വിശുദ്ധനായവനെ കാത്തുകൊള്ളേണമേ, ദൈവമായ യെഹോവേ ഇന്നുമുതൽ ഞാൻ നസ്രായനായ യേശുവിൽ ലയിച്ചു ചേരും നാളുകൾ വരെ നിന്റെ വിശുദ്ധന് ആരോഗ്യവും, ബലവും, ഇപ്പോൾ ഉള്ളതിൽ നിന്നും ഇരട്ടി പരിശുദ്ധത്മ ശക്തിയും കൊടുത്തു കാത്തുപരിപാലിക്കണമേ, നസ്രായനായ യേശുവേ ഇന്നുമുതൽ വിശുദ്ധന് ആയിരം സ്വർഗ്ഗിയ ദൂതന്മാരുടെ ഒരു സൈന്യത്തെ ഇറക്കി നൽകേണമേ

  • @thabinagomiviolet1776
    @thabinagomiviolet1776 5 лет назад +9

    Super song Jesus is coming soon price the Lord Amen

  • @ashwiniashu7115
    @ashwiniashu7115 4 года назад +16

    This is breaking my heart 😭 I love u yesappa

  • @immanuvel4572
    @immanuvel4572 3 года назад

    വിശുദ്ധന്മാരെ സ്തുക്കിക്കേണ്ട എന്നാൽ വിശുദ്ധന്മാരിലൂടെ യെഹോവയായ ദൈവത്തെയും യേശുവിനെയും സ്തുതിക്കാം ഉദാഹരണം അബ്രഹാമിന്റെ ദൈവമായ യെഹോവയായ ദൈവം, അപ്പോസ്ഥലന്മാരുടെ ദൈവമായ യേശു ക്രിസ്തു അങ്ങനെ നമ്മുക്ക് ദൈവം വഴികാട്ടി ആയി അയയ്ക്കുന്ന വിശുദ്ധരോട് ഏക ഹൃദയവും ഏക ആത്മാവും ആയി ഇരിപ്പൻ പരിശ്രമിപ്പിൻ

  • @danijosephjohn9831
    @danijosephjohn9831 2 года назад

    സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക്‌ അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.
    യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്‌തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും.
    കര്‍ത്താവിന്റെ പ്രത്യാഗമനംവരെ നമ്മില്‍ ജീവനോടെയിരിക്കുന്നവര്‍ നിദ്രപ്രാപിച്ചവര്‍ക്കു മുന്നിലായിരിക്കുകയില്ലെന്നു കര്‍ത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങള്‍ പറയുന്നു.
    എന്തെന്നാല്‍, അധികാരപൂര്‍ണമായ ആജ്‌ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്റെ ശബ്‌ദം ഉയരുകയും ദൈവത്തിന്റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍, കര്‍ത്താവ്‌ സ്വര്‍ഗത്തില്‍നിന്ന്‌ ഇറങ്ങിവരുകയും ക്രിസ്‌തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും.
    അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ആയിരിക്കുകയുംചെയ്യും.
    അതിനാല്‍, ഈ വാക്കുകളാല്‍ നിങ്ങള്‍ പരസ്‌പരം ആശ്വസിപ്പിക്കുവിന്‍.
    1 തെസലോനിക്കാ 4 : 13-18

  • @udayakumarpanabaka2403
    @udayakumarpanabaka2403 7 дней назад

    God bless you💐💐💐❤❤❤

  • @ramyasarah440
    @ramyasarah440 4 года назад +10

    PRAISE THE LORD super song Amen

  • @papapapa502
    @papapapa502 4 года назад +3

    இந்த பாடல் மூலமாக தேவனுடைய நாமம் மகிமை படம்

    • @papapapa502
      @papapapa502 4 года назад

      தேவனுடைய வருகை குறித்து பாடல்

  • @jacobisrael9177
    @jacobisrael9177 2 года назад

    Tpm songs ellam ourilavai gatugonda irukalam amen hallelujah praise the lord

  • @rishivns930
    @rishivns930 2 года назад +11

    I can't understand the lyrics of this song... But I can feel... it's all about the second coming of Jesus... Adorable voice and all the instruments of music... Amazing... God Bless You guys... Keep it... Love from... Varanasi, Uttar Pradesh (India).
    ❤️❤️❤️

  • @jijiigeorge7773
    @jijiigeorge7773 3 года назад +6

    Very sweet song Good Bless You

  • @sajansv512
    @sajansv512 Год назад

    Eashu appan jevikunu ath kond njanum jevikunu haleloya sthothram sthothram🙏 sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram🙏 sthothram🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jamesmathew8079
    @jamesmathew8079 3 года назад +22

    Every old songs are scripted from their personal relationship with Lord Jesus Christ and not for the enjoyment of the hearers.

  • @battijohnybai1797
    @battijohnybai1797 5 лет назад +16

    This song touch my heart

  • @anjujesus8150
    @anjujesus8150 5 лет назад +14

    Amen I Love You Jesus😘😘😘

  • @ancymary7674
    @ancymary7674 3 года назад +8

    this song is really awesome and amazing

  • @boineramarao9439
    @boineramarao9439 2 года назад +2

    Super song ❤ you Jesus no one can beat Tpm songs
    Consecrated ministry
    Pray for all our saints

  • @ebine8247
    @ebine8247 6 лет назад +10

    Nice music and song. Thank you bro for uploading this video

  • @manishamanisha9687
    @manishamanisha9687 3 года назад +12

    Super song 💚🖤 love you Jesus

  • @anbualan5167
    @anbualan5167 5 лет назад +10

    Semma song and semma voice

  • @williamswilliams4287
    @williamswilliams4287 3 года назад +13

    Jesus coming soon 🙏

  • @janakipaul6439
    @janakipaul6439 6 лет назад +8

    Nice uploadings Thanks bro

  • @manjulachitra2939
    @manjulachitra2939 4 года назад +7

    Praise the Lord 🙏🙏🙏 ..heart touching song.....glory to god

  • @ketsiyasankar9489
    @ketsiyasankar9489 3 года назад +8

    Most n most awsme n inspiredful song...💚

  • @harithraharithra5765
    @harithraharithra5765 6 лет назад +12

    My Jesus loves always thank my God giving to opportunity

  • @samgill6293
    @samgill6293 4 года назад +11

    Heart touching song god bless you dear

  • @marklivingstoni8286
    @marklivingstoni8286 4 года назад +5

    Prise the lord

  • @sanathvazhoor3298
    @sanathvazhoor3298 5 лет назад +12

    PRAISE THE LORD

  • @tonishanmugasundaramtonito9592

    I love this song very much. I don't know Malayalam. But through this song, the Almighty God bless me and my ministries and family abundantly in the precious and mighty name of the Lord and Saviour, Jesus Christ. Amen.

  • @mohanasurendar717
    @mohanasurendar717 5 месяцев назад +1

    En amma vuku rommba pudikum ❤❤🎉🎉🎉💫💫💫

  • @immanuvel4572
    @immanuvel4572 3 года назад +7

    TPM ലെ വിശുദ്ധന്മാരോട് സംഖ്യത്വത്വം ഉള്ള മനുഷ്യർ ഭാഗ്യവർ അത്രേ യേശു നേരിട്ട് ഇടപെടാൻ ഇച്ഛിക്കുന്ന പുരോഹിതരിൽ TPM സഭയും നിച്ഛയം ആയും ഉണ്ട്

  • @jerrykarukayil
    @jerrykarukayil 3 года назад +1

    രാജാധിരാജൻ മഹിമയോടെ
    വാനമേഘത്തിൽ എഴുന്നെള്ളാറായ്
    1 ക്ലേശം തീർന്നു നാം നിത്യം വസിപ്പാൻ
    വാസമൊരുക്കാൻ പോയ പ്രിയൻ താൻ(2);-
    2 നിന്ദ കഷ്ടത പരിഹാസങ്ങൾ
    ദുഷികളെല്ലാം തീരാൻ കാലമായ്(2);-
    3 പ്രാണപ്രിയന്റെ പൊന്നുമുഖത്തെ
    തേജസ്സോടെ നാം കാൺമാൻ കാലമായ്(2);-
    4 കാന്തനുമായി വാസം ചെയ്യുവാൻ
    കാലം സമീപമായി പ്രീയരെ(2);-
    5 ഒരുങ്ങിനിന്നോർ തന്നോടുകൂടെ
    മണിയറയിൽ വാഴാൻ കാലമായ്(2);-
    6 യുഗായുഗമായി പ്രീയൻകൂടെ നാം
    വാഴും സുദിനം ആസന്നമായി(2);-
    7 കാഹളധ്വനി കേൾക്കും മാത്രയിൽ
    മറുരൂപമായ് പറന്നിടാറായ്(2);-

  • @aptkochi6204
    @aptkochi6204 Год назад +1

    എന്റെ ദൈവമേ എന്റെ യേശുവേ

  • @lawerencev9552
    @lawerencev9552 5 лет назад +8

    Glory to Jesus

  • @menanjo1435
    @menanjo1435 4 года назад +6

    Super 🙏🙏🙏

  • @arunkuumar8640
    @arunkuumar8640 2 года назад +1

    Praise the lord Jesus 🙏🙏🙏 I love this song

  • @immanuvel4572
    @immanuvel4572 3 года назад

    ഞാൻ കണ്ട രണ്ട് വിശുദ്ധർ എന്റെ പപ്പയുടെ പേരുള്ള ഒരു ദൈവ പുത്രൻ മറ്റൊരാൾ ഇസഹാക്കിന്റെ പുത്രന്റെ പേരുള്ള വിശുദ്ധൻ

  • @RaniRani-gi4yr
    @RaniRani-gi4yr 2 года назад +1

    Praise the Lord, Glory to God.

  • @sailajasailaja3629
    @sailajasailaja3629 6 лет назад +14

    superb voice

  • @jipsonfernandez8923
    @jipsonfernandez8923 3 года назад +11

    I like this song 😍

  • @immanuvel4572
    @immanuvel4572 3 года назад

    യക്കോബ് എന്ന വിശുദ്ധൻ അയയ്ക്കപ്പെട്ടവൻ ആകുന്നു യേശുവിന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന അതിവിശുദ്ധ ഗണത്തിൽ ശ്രേഷ്ട്ടൻ, എനിക്കയും കൂടെ ദൈവം വിശുദ്ധനെ അയച്ചു, (ഞാൻ എന്റെ അക്ഷരികമായ കണ്ണുകളാൽ തന്നെ കണ്ടു വിശുദ്ധന് ചുറ്റുമുള്ള അഗ്നി പ്രഭ ) അദ്ദേഹത്തെ സ്പർശിക്കുവാൻ പോലും ഞാൻ യോഗ്യൻ അല്ല,നസ്രായായനായ യേശുക്രിസ്തുവിന്റെ പുത്രൻമാരിൽ അതി ശ്രേഷ്ടനായവൻ എന്നെ സ്പർശിച്ച നാളിൽ തന്നെ ഞാൻ നസ്രായനായ യേശുവിലേക്കു എന്റെ കണ്ണുകളെ കൂടുതൽ പതിപ്പിച്ചു

  • @santhanarevathi9787
    @santhanarevathi9787 Год назад +1

    Amen praise the Lord

  • @DenisyDanielFranklin
    @DenisyDanielFranklin Год назад +1

    Blessed song!!!🙏🙏🙏❤

  • @arishasimbhu6578
    @arishasimbhu6578 2 года назад +1

    Praise the lord 🙏

  • @asjashok7723
    @asjashok7723 4 года назад +8

    God bless you all

  • @ruthmichealhelen1027
    @ruthmichealhelen1027 5 лет назад +10

    My favorite forever

  • @SubhashR-zm1lh
    @SubhashR-zm1lh 10 месяцев назад

    Praise the lord 🕊️🕊️🕊️

  • @beulahisaacsaam231
    @beulahisaacsaam231 5 лет назад +3

    Very very good and nicely song

    • @lonely-f1g
      @lonely-f1g Год назад

      ​@Anne Jayanthi what do u mean? I think it's nice and doesn't need changes ❤ but you can have your opinion :)

  • @234drkumar
    @234drkumar 4 года назад +12

    இன்றே வருவாய் ஏசுவண்டையில்
    என்பது இதன் தமிழ் ப் பாடலா

  • @lawerencev9552
    @lawerencev9552 5 лет назад +9

    Jesus king of king

  • @lakshmilachu8258
    @lakshmilachu8258 Год назад

    Èasappa en sathyava Engitta kondu vanthu sethurungappa....sthotthiram aandavare...

  • @sudhakumarikunjulakshmy2692
    @sudhakumarikunjulakshmy2692 4 месяца назад

    My faverit song entu nalla pattu etra kettalum matiyavilla

  • @Kanmani2926
    @Kanmani2926 4 года назад +5

    My favourite song i ❤jesus

  • @dhanyapushpan5801
    @dhanyapushpan5801 3 года назад +2

    My jesus luvs me and my family

  • @joshuad007
    @joshuad007 Месяц назад

    രാജാധിരാജൻ മഹിമയോടെ
    വാനമേഘത്തിൽ എഴുന്നെള്ളാറായ്
    1 ക്ലേശം തീർന്നു നാം നിത്യം വസിപ്പാൻ
    വാസമൊരുക്കാൻ പോയ പ്രിയൻ താൻ - 2
    2 നിന്ദ കഷ്ടത പരിഹാസങ്ങൾ
    ദുഷികളെല്ലാം തീരാൻ കാലമായ് - 2
    3 പ്രാണപ്രിയന്റെ പൊന്നുമുഖത്തെ
    തേജസ്സോടെ നാം കാൺമാൻ കാലമായ് - 2
    4 കാന്തനുമായി വാസം ചെയ്യുവാൻ
    കാലം സമീപമായി പ്രീയരെ - 2
    5 ഒരുങ്ങിനിന്നോർ തന്നോടുകൂടെ
    മണിയറയിൽ വാഴാൻ കാലമായ് - 2
    6 യുഗായുഗമായി പ്രീയൻകൂടെ നാം
    വാഴും സുദിനം ആസന്നമായി - 2
    7 കാഹളധ്വനി കേൾക്കും മാത്രയിൽ
    മറുരൂപമായ് പറന്നിടാറായ് - 2

  • @mohanasurendar717
    @mohanasurendar717 Год назад +1

    ❤❤❤❤❤❤❤😊😊😊😊😊🎉🎉🎉 I love this song🎵🎵🎵🎵🎵🎵

  • @guntaganiyosebu9558
    @guntaganiyosebu9558 Год назад

    Praise the lord Amen 🙏🙏🙏

  • @jessyjoe6888
    @jessyjoe6888 6 лет назад +7

    Great version of the song!

  • @justchill242
    @justchill242 Год назад +1

    What a song... Superb....

  • @lawerencev9552
    @lawerencev9552 5 лет назад +7

    King of Kings Jesus

  • @133beulaha5
    @133beulaha5 4 года назад +3

    I love you jesus 💙❤️ my fev song 👌😀🥰

  • @sakhijohn2796
    @sakhijohn2796 3 года назад

    രാജാധിരാജന് മഹിമയോടെ
    വാനമേഘത്തില് എഴുന്നെള്ളാ-
    റായ്
    1 ക്ലേശം തീര്ന്നു നാം നിത്യം വസി
    പ്പാന്
    വാസമൊരുക്കാന് പോയ പ്രിയന്താന്
    (2) രാജാ
    2 നിന്ദ കഷ്ടത പരിഹാസങ്ങള്
    ദുഷികളെല്ലാം തീരാന് കാലമായ് (2) രാജാ
    3 പ്രാണപ്രിയന്റെ പൊന്നുമുഖത്തെ
    തേജസ്സോടെ നാം കാണ്മാന് കാലമായ്
    (2) രാജാ
    4 കാന്തനുമായി വാസം ചെയ്യുവാന്
    കാലം സമീപമായി പ്രിയരെ (2)രാജാ
    5 യുഗായുഗമായ് പ്രിയന്കൂടെ നാം
    വാഴും സുദിനം ആസന്നമായി (2)രാജാ
    6 കാഹളധ്വനി കേള്ക്കും മാത്രയില്
    മറുരൂപമായ് പറന്നീടാറായ് (2) രാജാ

  • @rubanpaul9136
    @rubanpaul9136 4 года назад +10

    touch my heart in this song

  • @jeevangireesan6385
    @jeevangireesan6385 5 лет назад +6

    Amen

  • @ManojManoj-ti7fn
    @ManojManoj-ti7fn 2 года назад

    Nice song. Praise Jesus.

  • @Suganthi-z3s
    @Suganthi-z3s Год назад

    Jesus is coming very soon 👏🙏

  • @michelrita1064
    @michelrita1064 3 года назад

    Amen karthave vaarum

  • @pradeepapradeepa3484
    @pradeepapradeepa3484 2 года назад

    Super song praise the lord

  • @anbualan5167
    @anbualan5167 5 лет назад +4

    God is only one king

  • @mohanasurendar717
    @mohanasurendar717 Год назад +1

    Nice and heart breaking song

  • @lawerencejesus9250
    @lawerencejesus9250 6 лет назад +6

    Jesus is king

  • @lalylaly2016
    @lalylaly2016 3 года назад +1

    God blees amen

  • @lalylaly2016
    @lalylaly2016 3 года назад

    Ente amma paduna patt ayirunnu🙏🙏🙏

  • @suneethaveedhi2583
    @suneethaveedhi2583 6 лет назад +2

    Prabhakaruni...krupakaruni...nityam ninnu ....
    telugu song

  • @lakshmilachu8258
    @lakshmilachu8258 3 года назад +3

    Fentastic song

  • @Jesus-jt7tq
    @Jesus-jt7tq 10 месяцев назад

    Praise the lord
    🎚🙌🎚👏👏👏👏👏👏
    Amen Hallelujah thank you

  • @lawrencearulraj6405
    @lawrencearulraj6405 2 года назад +1

    Hallelujah Almighty Jesus Christ

  • @manjumathew3293
    @manjumathew3293 Год назад

    Amen🙏🙏I Love you Jesus❤❤

  • @sundarsuperbrosundar8336
    @sundarsuperbrosundar8336 Год назад +1

    Super song

  • @maanvizhimercy48
    @maanvizhimercy48 4 года назад +4

    Amen..jesus

  • @lawrencearulraj1531
    @lawrencearulraj1531 4 года назад +4

    Holy king of king Jesus

  • @santhanarevathi9787
    @santhanarevathi9787 Год назад +1

    Amen Hallelujah

  • @georgebaby6587
    @georgebaby6587 10 месяцев назад

    Hallelujah 🙏 🙏

  • @christibachristiba4610
    @christibachristiba4610 4 года назад +6

    He is such a wonderfully god

  • @devarajs6590
    @devarajs6590 6 лет назад +2

    my favorite song cute voice faith song jeus comes soon

  • @kunchalaammulu5628
    @kunchalaammulu5628 2 месяца назад

    Prease the Lord. TPM

  • @lawerencev9552
    @lawerencev9552 5 лет назад +4

    Jesus in the king of king

  • @lawerencev9552
    @lawerencev9552 5 лет назад +3

    Mighty Jesus

  • @sanushgeorge5193
    @sanushgeorge5193 5 лет назад +3

    Very nice

    • @dharmadurai3072
      @dharmadurai3072 5 лет назад +1

      Love you appa ungala na rompa miss panran esappa

  • @jeevanguggu3137
    @jeevanguggu3137 2 года назад

    We love you jesus our father lord in heaven.

  • @malliswariprasadprasad5362
    @malliswariprasadprasad5362 2 года назад

    praise.the.lord

  • @mithranelumalai3734
    @mithranelumalai3734 6 лет назад +2

    Super

  • @satti5116
    @satti5116 3 года назад +1

    💙Nice💜 voice ❤️nice🧡 song🌺