പട്ടത്താനം കേശവനെ ഓണക്കൂർ പൊന്നൻ ആശാൻ അഴിച്ചപ്പോൾ | EPISODE 5 | ഓണക്കൂർ ശിവൻചേട്ടൻ

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 84

  • @sudhisukumaran8774
    @sudhisukumaran8774 2 года назад +59

    വാക്ക് ഒരടി അടി ഒരു ഇടി ഇടി ഒരു വെടി ആനക്കരയിലെ ഭീഷ്മാചാര്യർ പൊന്നൻ ചേട്ടൻറെ വാക്കുകൾ

  • @girishkr3224
    @girishkr3224 2 года назад +41

    പൊന്നൻ ചേട്ടന്റെ കളരിയിൽ നിന്നും പഠിച്ചിറങ്ങിയാൽ പിന്നെ ഏത് ആന ....? എന്ത് ആന ....?❤️❤️🙏🙏

  • @aneeshkurian6805
    @aneeshkurian6805 2 года назад +28

    പൊന്നൻ ആശാൻ 🔥, ആശാന്റെ അതെ mind മകൻ

  • @arunantony3567
    @arunantony3567 2 года назад +7

    ഓണക്കൂർ പൊന്നന്റെ മോൻ ശിവൻ ❤❤❤

  • @thewandererfoodie96
    @thewandererfoodie96 Год назад +2

    Meenad Vinayakan Renju❤❤

  • @sajithtr2964
    @sajithtr2964 2 года назад +11

    ലാലൂർ പ്രഭു ചേട്ടൻ.. 💪💪💪

  • @hareeshpg8401
    @hareeshpg8401 2 года назад +59

    ഒലിക്കുന്ന ആന എന്നതിൽ കാര്യം ഇല്ല കോല് എടുത്തത് ഓണാകൂർ പൊന്നൻ ആശാൻ ആണേൽ ആനക്ക് ഒതുങ്ങിയേ പറ്റു

    • @kl0449
      @kl0449 2 года назад

      💥💥💥💥

  • @jayanpillai9850
    @jayanpillai9850 2 года назад +2

    Ente Appoppanum oru nalloru aanakkaran aayirunnu veelayudhan Nair,ethu keelkkumpol manasinoru santhosham

  • @nishadnadaman8554
    @nishadnadaman8554 2 года назад +6

    സൂപ്പർ

  • @UnniKrishnan-jo3zu
    @UnniKrishnan-jo3zu Год назад +4

    ചേട്ടൻ പറയുന്നു കേശവൻ കൊല്ലത്തു വന്നിട്ട് ആന നല്ല രീതിയിൽ പരുപാടി എടുക്കുന്നു ആനക് ഇപ്പോൾ ഒരു കലാപം ഇല്ല കേശു പൊളി ആണ് 🔥🔥

    • @dharmmendran171
      @dharmmendran171 7 месяцев назад

      Evade parupady aaana angane parupady edukkunnilla pattathanam keshavan

    • @UnniKrishnan-jo3zu
      @UnniKrishnan-jo3zu 7 месяцев назад

      @@dharmmendran171 ആന നല്ല വണ്ണം പരുപാടി എടുത്ത് കൊണ്ട് ഇരുന്നത് ആണ് ഷാജി അണ്ണന്റ കയ്യിൽ അൾ ഒഴിഞ്ഞതിൽ പിന്നെ പരുപാടി കുറഞ്ഞത് എന്നാലും കുട്ടഅണ്ണൻ കുറച്ചു പരുപാടി എടുത്തു

    • @UnniKrishnan-jo3zu
      @UnniKrishnan-jo3zu 7 месяцев назад

      @@dharmmendran171 ആന നല്ല വണ്ണം പരുപാടി എടുത്ത് കൊണ്ട് ഇരുന്നത് ആണ് ഷാജി അണ്ണന്റ കയ്യിൽ അൾ ഒഴിഞ്ഞതിൽ പിന്നെ പരുപാടി കുറഞ്ഞത് എന്നാലും കുട്ടഅണ്ണൻ കുറച്ചു പരുപാടി എടുത്തു

    • @UnniKrishnan-jo3zu
      @UnniKrishnan-jo3zu 7 месяцев назад

      @@dharmmendran171 ആന നല്ല വണ്ണം പരുപാടി എടുത്ത് കൊണ്ട് ഇരുന്നത് ആണ് ഷാജി അണ്ണന്റ കയ്യിൽ അൾ ഒഴിഞ്ഞതിൽ പിന്നെ പരുപാടി കുറഞ്ഞത് എന്നാലും കുട്ടഅണ്ണൻ കുറച്ചു പരുപാടി എടുത്തു

  • @bijinbiju1943
    @bijinbiju1943 2 года назад +8

    Nalla episode... 👍
    Camerashot koodi seriaayal nalla video aarikkum...

  • @kaykay-dy2mx
    @kaykay-dy2mx 2 года назад +12

    Brother sivanthambi ..i like ur speach..im always respect ponnan annan

  • @vishnunarasimha2094
    @vishnunarasimha2094 2 года назад +4

    ഇങ്ങനെ പരസ്യമായി ഉടുമ്പ് സൂപ്പ് കുടിച്ചിട്ടുണ്ടെന്ന് പറയാതെ ചേട്ട പണി വരുന്ന വഴി അറിയില്ല.😁

  • @Bibin924
    @Bibin924 2 года назад +12

    ഈ Tittle bgm 😍ഏതാണ് ?

  • @ആനയുംപാപ്പാനും

    ശിവൻ തന്നെ പറഞ്ഞു വെളിവില്ലായ്മ

  • @sarathbabubabu219
    @sarathbabubabu219 2 года назад +80

    നല്ലൊരു ആനക്കാരൻ സ്വയം നശിക്കരുത്. നിങ്ങളെ പോലുള്ള ആന ക്കാരുടെ കുറവുകേടാണ് ഇന്ന് ആനകൾ ചെരിയാൻ കാരണം

  • @sandeepasokan2928
    @sandeepasokan2928 2 года назад +3

    Nalla episode 😍😍👌🏼👍

  • @realone6288
    @realone6288 2 года назад

    Matured talks

  • @Nxrm4l.
    @Nxrm4l. 2 года назад +7

    Enta naattila aana ane . Evida aduthane kattunath

  • @rajuvivekmamveettil1070
    @rajuvivekmamveettil1070 2 года назад

    Edhu --------na avide soud undakunath

  • @jayakrishnanr3444
    @jayakrishnanr3444 2 года назад +5

    Good episode 👍

  • @shnavasshnavass9521
    @shnavasshnavass9521 2 года назад +1

    Onakkoor thalamura nilanilkkam ennum

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER 2 года назад +1

    Rathnakaran chettanu eppo eghane und

  • @qualisridervlogs..4258
    @qualisridervlogs..4258 2 года назад +1

    🤗🤗🤗🤗🤗

  • @jacobcmathew7706
    @jacobcmathew7706 2 года назад +2

    💯💯

  • @manikantanv792
    @manikantanv792 2 года назад +2

    അച്ഛൻ്റെ മോൻ തന്നെ

  • @qualisridervlogs..4258
    @qualisridervlogs..4258 2 года назад +1

    ❤️❤️❤️❤️❤️❤️

  • @kaykay-dy2mx
    @kaykay-dy2mx 2 года назад +6

    Interview persons voice quality .spesking style waste

  • @harikrishnansadanandan4978
    @harikrishnansadanandan4978 2 года назад +2

    യൂണിയൻകാരനെ മനസിലായി 🤣😂

  • @antonyantony738
    @antonyantony738 2 года назад +4

    നല്ല പപ്പാൻ

  • @manojsaisai131
    @manojsaisai131 2 года назад +2

    ഒരു ഫോറെസ്റ്റ് കേസിനുള്ള വകുപ്പുണ്ട് ❤

  • @nandhunandhakishor7490
    @nandhunandhakishor7490 2 года назад +1

    ❤🔥

  • @manuskaria942
    @manuskaria942 2 года назад +7

    ഇപ്പോളത്തെ പട്ടത്താനം കേശവൻ ആണോ ?

  • @kaykay-dy2mx
    @kaykay-dy2mx 2 года назад +2

    Very immeture

  • @twinkletibin2838
    @twinkletibin2838 2 года назад +1

    Keshu kuruthakattavan anu

  • @abhaykumarvkunjan8842
    @abhaykumarvkunjan8842 2 года назад +2

    മാബി പറ്റി ഉള്ള വീഡിയോ എവിടെ

    • @GAJAVISMAYAM20
      @GAJAVISMAYAM20  2 года назад

      ruclips.net/video/vQJdfEuQRF4/видео.html

  • @syamlallal1405
    @syamlallal1405 Год назад

    മീശ മാത്രം ഉള്ളും ആശാനെ. 🤣🤣🤣🤣🤣

  • @adhizpets3144
    @adhizpets3144 2 года назад +3

    😍❤️😍

  • @kaykay-dy2mx
    @kaykay-dy2mx 2 года назад +5

    Can change the interview person ..means interview conducting person...waste

  • @vishnupkarottu
    @vishnupkarottu 2 года назад +27

    നല്ല തൊഴിലുകാരൻ കുറച്ചുകൂടെ പക്വതയോടെ കാര്യങ്ങൾ ചെയ്താൽ പൊന്നൻ ചേട്ടനെ പോലെ അനലോകത്തിന് ഒരു മുതൽക്കൂട്ട്. ആ യൂണിയൻ പ്രസിഡന്റ്‌ ആയ പാപ്പാൻ ആരാണെന്നു മനസിലായി 😂

    • @athirababu1418
      @athirababu1418 2 года назад +4

      വഴക്കുളം മനോജേട്ടൻ അല്ലേ

    • @ROADTRIPNAVIGATER
      @ROADTRIPNAVIGATER 2 года назад

      @@athirababu1418 hmm

    • @abichakkandan1931
      @abichakkandan1931 2 года назад

      അഹങ്കാരത്തിനു കയ്യും കാലും വെച്ച പ്രസിഡന്റ്‌

  • @masmedia9177
    @masmedia9177 2 года назад +3

    ❤❤❤

  • @sangeerthep2912
    @sangeerthep2912 7 месяцев назад

    എപ്പഴും ഇടിവെട്ടിയാൽ
    ആനയുടെ ഒരു കുത്തിന്ന് പടവും

  • @baijupk6168
    @baijupk6168 2 года назад +1

    ഉം, ഉം👍

  • @vishnums3819
    @vishnums3819 2 года назад +2

    Anchor pora

  • @Sandeep-pb4bd
    @Sandeep-pb4bd 2 года назад +11

    വാക്കയിൽ വിജയൻചേട്ടന്റെ മകനും രാഹുൽ അന്തിക്കാടും കിരൺനാരായണൻ കുട്ടിയുടെ പാപ്പാൻ ചടയനും അവരുടെ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകരും ചേർന്ന് കാച്ചർ അടിച്ച് രണ്ട് അമരവും നടക്ക് ഇടപൂട്ടി എന്തിന് പറയുന്നു ചലിക്കാൻ പറ്റാത്ത ആനയെ ഇപ്പറയുന്ന അപ്പനും മോനും അവരുടെ കൂടെ ഉണ്ടായിരുന്ന കുറച്ച് ചാവാലികളും കൂടി ഉണ്ടാക്കിയ സീൻ അവിടെ നിക്കുന്ന എല്ലാവരും ഞാനുൾപ്പെടെ കണ്ടതാണ് അതുപോലെ തന്നെ ആനയുടെ കൊമ്പിനടിയിൽ വരെ ലോറി കൊണ്ടെന്നു എത്തിച്ചേട്ട് ആനയെ ലോറിയിൽ കയറ്റാൻ വേണ്ടി മാരാര് ചെണ്ടക്കിട്ട് കൊട്ടണപോലെ തല്ലി ചതക്കണത് എല്ലാവരും കണ്ടതാണ് അന്നേരം ഈ പറയുന്ന ചാവാലികളെയും അപ്പനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുവാഞ്ഞതും ഫോറെസ്റ്റ് നടപടിയും എടുക്കാഞ്ഞത് ഈ പറയുന്ന യൂണിയൻ കാരന്റെ കഴിവ് കൊണ്ടാണ് പിന്നെ നാട്ടുകാര് വീഡിയോ വരെ എടുത്തപ്പോൾ അതു വരെ തടഞ്ഞത് അവിടത്തെ നല്ല മനസുള്ള കമ്മറ്റിക്കാരും ആനക്കാരൻ ഉണ്ണിപ്പിള്ളയും കൂടിയാണ് അവരെ തടഞ്ഞതും എടുത്ത വീഡിയോ ഡിലീറ്റ് വരെ ചെയ്യിപ്പിച്ചതും അതിലെ ഒരു വീഡിയോ വരെ പുറത്ത് പോയിരുന്നെങ്കിൽ ഈ പറയുന്ന ചാവാലികൾക്ക് ഗോതമ്പു ഉണ്ട തിന്ന്‌ കിടക്കേണ്ട ഗതികേട് വന്നേനെ അത് വരാതിരിക്കാനുള്ള സാഹചര്യം ഒരുക്കിയത് ഈ പറയുന്ന യൂണിയൻ കാരനാണ് അല്ലാതെ അപ്പന്റെയും മകന്റെയും സൗന്ദര്യം കണ്ടിട്ടല്ല ഇതിനെല്ലാം വഴി ഒരുക്കി കൊടുത്തത് അവിടെ ഉണ്ടായിരുന്ന കമ്മറ്റിക്കാരും യൂണിയൻ കാരനും അതുപോലെ തന്നെ ഈ ആനയുടെ എഴുന്നള്ളപ്പു അവിടെ ഏറ്റിരുന്ന രാമനും അതാണിയിൽ ഉള്ള കൊച്ചേരി ഹരിച്ചേട്ടനും കൂടിയാണ് അല്ലാതെ ഇവരുടെ മിടുക്കൊന്നും കണ്ടിട്ടല്ല ഈ പറയുന്ന ചാവാലികളൊക്കെ വന്നിട്ട് അമ്പലത്തിന്റെ അകത്തേക്കു കേറാൻ ഈ പറയുന്ന യൂണിയൻ കാരന്റെ സഹായംവേണ്ടി വന്നല്ലോ അല്ലാതെ എന്താണെങ്കിലും ഞങ്ങളുടെ ഒക്കെ അറിവിൽ സൗന്ദര്യം ഉള്ളവനെ അപ്പാന്ന് വിളിക്കുന്ന വ്യക്തി അല്ല യൂണിയൻ കാരൻ അമ്മ കാണിച്ചു കൊടുത്തേക്കുന്ന കോങ്ങണ്ണൻ ആണെങ്കിലും ചട്ടനാണെങ്കിലും പൊട്ടകണ്ണൻ ആണെങ്കിലും അദ്ദേഹത്തെ മാത്രം ആണ് അപ്പാന്നു വിളിക്കാറുള്ളു

    • @febinmv3335
      @febinmv3335 2 года назад +2

      ഒന്നും മനസിലായില്ല... വ്യക്തമാക്കു ചേട്ടാ... 🤔

    • @jishogopalan9522
      @jishogopalan9522 2 года назад +2

      onnu poyeda

    • @vishnupkarottu
      @vishnupkarottu 2 года назад +22

      ആന ചെയ്തപ്പോൾ അവിടെ ഉണ്ടായിരുന്ന ആനക്കാരും ആളുകളും പല അഭിപ്രായങ്ങളും പറഞ്ഞു കൊണ്ട് നിന്നു കാരണം പലർക്കും രക്നാകാരനെ ഒന്നു വീഴ്ത്തിയിട്ട് പോലാകുളത്തു കയറിപ്പറ്റാൻ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി പക്ഷെ അതിനു സമ്മതിക്കാതെ തന്റെ കൂടപ്പിറപ്പിനെ ചെയ്തപ്പോൾ വന്ന ആളെ കണ്ടപ്പോൾ പലർക്കും മതിയായി പൊന്നൻ ചേട്ടൻ വന്നു ആനെയേ കൊണ്ടുപോയി അതോടെ പലരുടെയും മോഹങ്ങൾ അസ്തമിച്ചു 😂😂

    • @anaperuma118
      @anaperuma118 2 года назад +1

      Pinne idanju nikkana anaye ummayum kozhapalpavum kodakano chetane oru patti odichitu kdaikan vannal chetan ninnu kodakalalo cheyane onnilel kallu eduthu eriyum allel athune thallum allathe umma kodukillalo anayalle ingane sahacharythil thallanda varum athum pokki pidichu ivide vannu comment ititu entha krym

    • @anandancs985
      @anandancs985 2 года назад

      Nevanavedekai

  • @ramchandrann8742
    @ramchandrann8742 2 года назад

    💖👍👍👍

  • @kailasnathsurendran3422
    @kailasnathsurendran3422 2 года назад +1

    💕

  • @sajithkumarm5046
    @sajithkumarm5046 2 года назад +1

    👍👍👍

  • @ananthus2754
    @ananthus2754 2 года назад +1

    ❤❤❤