വൃത്തി ഇല്ല എന്ന msg കണ്ടു.. രാവിലെ ക്ലീനിങ് കഴിഞ്ഞു... അടുത്ത ചാണകം അവർ നീക്കി തുടങ്ങിയല്ലോ... നമ്മൾ എത്ര ക്ലിയർ ചെയ്താലും തൊഴുത്തിൽ നിന്ന് ഇറങ്ങും മുന്നേ പശുക്കൾ ചാണകം ഇട്ട് തുടങ്ങും.. എപ്പോഴും തൊഴുത്തു ക്ലിയർ ആയി ഇടാൻ ശ്രമിക്കുന്ന ആളാണ് ഞാൻ... ആ അനുഭവം വെച്ച് പറഞ്ഞതാണ് 🙏
പശു ഒരു ജീവിയാണ്, അതിനെ കെട്ടിയിട്ടാണ് വളർത്തുന്നത്, അത് സ്വാഭാവികമായും അവിടെ തന്നെ ചാണകം ഇടും. അപ്പോൾ കർഷകർ തന്നെ അത് വൃത്തിയാക്കും. പിന്നെ തൊഴുത്തിൽ കുറച്ചൊക്കെ ചാണകം ഉണ്ടാകും... അത് ഒരു പ്രശ്നമായി കരുതണ്ട 🙏
പരമാവധി clean ആക്കി തന്നെയാണ് അവിടെ തൊഴുത്ത് കിടക്കുന്നതു... പിന്നെ ദിവസം 5- 6 തവണ clean ചെയ്യും മിക്ക തൊഴുത്തും.. അതിന്റെ അപ്പുറത്തോട്ടു ചെയ്യാൻ സാധിക്കുമോ
Mr. Shankar 94462 17270

@edapparambilfarms ഞാനും അതാണ് പറഞ്ഞത് തൊഴുത്തിൽ ചാണകം കാണുന്നത് തെറ്റായി കണ്ടു msg കണ്ടപ്പോ പറഞ്ഞു പോയതാണ്... 🙏നെഗറ്റീവ് അല്ല ഉദ്ദേശിച്ചത്
ഇങ്ങനെ വേണം അല്ലാതെ പാൽ കുറയുമ്പോൾ എല്ലാവരും കൊടുത്തു ഒഴുവാക്കും തിരുമേനി അടിപൊളി 👍👍❤️
❤️❤️🙏
Supper sir🎉
🙏👍
God bless you
🙏
നമ്മളെ ആവശ്യം കഴിഞ്ഞാൽ കൊല്ലാൻ കൊടുക്കുക അതിൽനിന്നും oru മാറ്റം കണ്ടതിൽ വളരെ സന്തോഷം
👍👍👍
❤🥰👍
Nice, but please do a vlog on successful women farmers as well, not just men, dear.
Lets try👍
💞💞💞💞🥰🥰🥰
❤️🙏
Pale vilikoode chodikkanamm..oro sthalathe dairile vila ariyallo
Ok👍
Pasu valartal nashtatodu nashtam njangalude jeevitam kochatayayi Arum Ee mehalayil pokarutu lease paisa poyipokum
എല്ലാവർക്കും ഒരുപോലെയാണ് എന്ന് വിചാരിക്കരുത്..
Clean illa pasuvnu asuham vitu ozhiyarillayirikkum
പരമാവധി clean ആക്കി തന്നെയാണ് അവിടെ തൊഴുത്ത് കിടക്കുന്നതു... പിന്നെ ദിവസം 5- 6 തവണ clean ചെയ്യും മിക്ക തൊഴുത്തും.. അതിന്റെ അപ്പുറത്തോട്ടു ചെയ്യാൻ സാധിക്കുമോ
വൃത്തിയില്ലാത്ത തൊഴുത്ത്....കുളന്പ് രോഗം ക്ഷണിച്ച് വരുത്തും
🙏🙏👍
❤🥰