പ്രിയപ്പെട്ടവരേ ഈ വീഡിയോ യിൽ എത്രയൊക്കെ price range വരുന്നുണ്ട് എന്ന് പറയുന്നുണ്ട് എല്ലാത്തിന്റെയും individual ആയിട്ടില്ല എന്ന് മാത്രം. so ദയവായി ക്ഷമയോടെ കാണുക. എല്ലാം പറയാൻ സാധിക്കാത്തതിൽ സദയം ക്ഷമിക്കുക 🙏 Thank u❤
ഞാൻ യാത്ര ചെയ്യുമ്പോൾ സ്ഥിരം കാണാറുണ്ട് അപ്പോഴൊക്കെ ആലോചിക്കും ഇതൊന്നും ആരും പരിചയപ്പെടുത്തത് എന്താണെന്ന് Dr. താങ്കൾ വ്യത്യസ്തമായി കൊണ്ട് വരുന്നത് ഭയങ്കര സന്തോഷം ഉണ്ട് പക്ഷേ ഇവിടെ വില പറയാത്തത് കൊണ്ട് ചോദിക്കുവാ ഹൈ പ്രൈസ് ആണോ 😂😂😂വില പറയുന്നില്ല
ആ നിലമ്പൂർ തെക്ക് 2nd ആയിട്ട് കാണിച്ച product ഇഷ്ടപ്പെട്ടു.So range എങ്കിലും അറിഞ്ഞാരുന്നെങ്കിൽ നന്നായേനെ... അതുമല്ല ഞാൻ full video കണ്ടു but എനിക്കിഷ്ടപ്പെട്ട product price range പറഞ്ഞില്ല so just സൂചിപ്പിച്ചെന്നെ ഉള്ള്
വില പറയണം നിങ്ങൾക് അത് അറിയാം ബട്ട് മനഃപൂർവം വിട്ടുപോയ ഭാവം കാണിക്കുന്നു. പ്രേക്ഷകരെ മറ്റുവിഡിയോയുടെ പ്രേഷകർ ആക്കാൻ അറിഞ്ഞുകൊണ്ട് ശ്രേമിക്കരുത്... But this is absolutely useless video..
@jobinjoseph9765 വരികൾ വായിക്കു ബ്രദർ, നിങ്ങൾ തന്നെയല്ലേ ഇത് എഴുതിയത് 😊. നിങ്ങളുടെ ആഗ്രഹം മാനിച് ഈ വ്യാഴാഴ്ച ഫുൾ വില പറഞ്ഞിട്ടുള്ള വീഡിയോ വരും ഫർണിച്ചറിന്റെ ഇവർ വില എല്ലാത്തിന്റെയും പറയാൻ അനുവദിച്ചില്ല price range മാത്രമേ പറഞ്ഞുള്ളു അത് പറഞ്ഞിട്ടുണ്ട്. So അമൈദി പരിഹാരം ഉണ്ടാക്കാം
പ്രിയപ്പെട്ടവരേ ഈ വീഡിയോ യിൽ എത്രയൊക്കെ price range വരുന്നുണ്ട് എന്ന് പറയുന്നുണ്ട് എല്ലാത്തിന്റെയും individual ആയിട്ടില്ല എന്ന് മാത്രം. so ദയവായി ക്ഷമയോടെ കാണുക.
എല്ലാം പറയാൻ സാധിക്കാത്തതിൽ സദയം ക്ഷമിക്കുക 🙏
Thank u❤
Price കൂടി പറഞു കാണിക്കുന്നതാണ് എല്ലാപേർക്കും വളരെ ഉപകാരപ്രതം
Sure ❣️👍
Nice selection nice presentation ❤❤🎉
❤
Bro
House rennivation cheyyumbol
Nthokke sradhikkanam
Engana cheyyanam
Athine patti detail aayitt oru video cheyyamo...
ചെയ്യാം 👍❣️
Pls do a video in house renovation bro
Broi ee kooppu teak okke vila kurayillalo pinne engane aanu evar vila kuravil vilkkunnath
Bulk എടുക്കുന്നവക്ക് നിസാര വിലക്ക് കിട്ടും
Ippo marathinu vilakkuravanu.
എത്ര വിലയായാലും പറഞ്ഞു പോകു അതല്ലെ അതിൻ്റെ ശരി ആവശ്യമുള്ളവർ എടുക്കട്ടെ ഇതിൻ്റെ വില അറിയാൻ തിരുവല്ല വരാൻ പറ്റുമോ
❤👍
Super great 👍👍❤❤
Big thanks❣️
Try to post by saying the price too
❤👍
ഞാൻ യാത്ര ചെയ്യുമ്പോൾ സ്ഥിരം കാണാറുണ്ട് അപ്പോഴൊക്കെ ആലോചിക്കും ഇതൊന്നും ആരും പരിചയപ്പെടുത്തത് എന്താണെന്ന് Dr. താങ്കൾ വ്യത്യസ്തമായി കൊണ്ട് വരുന്നത് ഭയങ്കര സന്തോഷം ഉണ്ട് പക്ഷേ ഇവിടെ വില പറയാത്തത് കൊണ്ട് ചോദിക്കുവാ ഹൈ പ്രൈസ് ആണോ 😂😂😂വില പറയുന്നില്ല
വില പറയുന്നുണ്ട് ഈ വീഡിയോ യിൽ ❤👍
@DrInterior ഞാൻ വീഡിയോ മൊത്തം കണ്ടിട്ട് ഊഞ്ഞാലിന്റെ വില മാത്രമാണ് കേട്ടത് 😂😂😂😂 സോറി my മിസ്റ്റേക്ക്
@appusappus229 ❤🙏😊.
എല്ലാം പറയുന്നില്ല so ക്ഷമിക്കുക, but എല്ലാത്തിന്റെയും starting price പറയുന്നുണ്ട് ❤👍🙏
Price range എങ്കിലും പറഞ്ഞാരുന്നെങ്കിൽ കുറച്ചൂടെ നന്നായേനെ
പറഞ്ഞല്ലോ അതുവരെ കേൾക്കാൻ നിന്നില്ലേ, 👍
@DrInterior ചിലതിന്റെ ഒക്കെയേ പറഞ്ഞിട്ടുള്ളു
@@aaro7788 ❤അതെ, 🙏
ആ നിലമ്പൂർ തെക്ക് 2nd ആയിട്ട് കാണിച്ച product ഇഷ്ടപ്പെട്ടു.So range എങ്കിലും അറിഞ്ഞാരുന്നെങ്കിൽ നന്നായേനെ... അതുമല്ല ഞാൻ full video കണ്ടു but എനിക്കിഷ്ടപ്പെട്ട product price range പറഞ്ഞില്ല so just സൂചിപ്പിച്ചെന്നെ ഉള്ള്
@@aaro7788 സോറി ❤🙏
50% alkarum price ariyananu video kanunnath avidullathinte price avar antha parayathath😌
❤👍
കൊള്ളാം🎉
❤👍
Yeah
❤👍
❤❤❤❤
❤👍
ഇതിൽ കാണിക്കുന്ന ഫർണീച്ചറിൻ്റെ വില എത്ര ആയാലും അത് പറഞ്ഞാൽ മാത്രമല്ലേ ഞങ്ങൾക്ക് ഒരു 'രൂപം കിട്ടുകയുള്ളൂ
ആ pin comment ഒന്ന് നോക്കാമോ ❣️plz
👍🏼👍🏼
❤❤❤❤
Villa parayunilekil pine enithina kannanee kopp
ചില കോപ്പൻമാർ ഇങ്ങനെയാണ് വീട്ടിലെ ഭാഷ ഇവിടെ പറയും മുഖത്താട്ടി ആവും മറുപടി, so behave yourself
വില പറയണം നിങ്ങൾക് അത് അറിയാം ബട്ട് മനഃപൂർവം വിട്ടുപോയ ഭാവം കാണിക്കുന്നു. പ്രേക്ഷകരെ മറ്റുവിഡിയോയുടെ പ്രേഷകർ ആക്കാൻ അറിഞ്ഞുകൊണ്ട് ശ്രേമിക്കരുത്... But this is absolutely useless video..
ഭീഷണി 😂😂😂😂.
@DrInterior ഭീഷണിപ്പെടുത്താൻ എന്തിരിക്കുന്നു ഇതിൽ.
@jobinjoseph9765 വരികൾ വായിക്കു ബ്രദർ, നിങ്ങൾ തന്നെയല്ലേ ഇത് എഴുതിയത് 😊. നിങ്ങളുടെ ആഗ്രഹം മാനിച് ഈ വ്യാഴാഴ്ച ഫുൾ വില പറഞ്ഞിട്ടുള്ള വീഡിയോ വരും ഫർണിച്ചറിന്റെ ഇവർ വില എല്ലാത്തിന്റെയും പറയാൻ അനുവദിച്ചില്ല price range മാത്രമേ പറഞ്ഞുള്ളു അത് പറഞ്ഞിട്ടുണ്ട്. So അമൈദി പരിഹാരം ഉണ്ടാക്കാം
@@DrInterior ok good. Thank u.
Yeah yeah 😜....
❤❤❤