സാധാരണക്കാരന് എല്ലാ സൗകര്യവും അടങ്ങിയ 1000 Sqft PLAN !! ചിലവറിയാം ..

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 411

  • @nidheeshpampady
    @nidheeshpampady 2 года назад +17

    ഇതിലും നന്നായി ആർക്കും വിവരിക്കാൻ കഴിയില്ല അത്ര മനോഹരമായി കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി സഹോദര ❤

  • @sivaprakash-md6re
    @sivaprakash-md6re 3 года назад +102

    Shared.... Thank you... 1000 Sq വീട് നിർമിക്കാൻ ഉള്ള പ്ലാൻ നടന്നു കൊണ്ടിരിക്കുന്ന ഈ ടൈം തന്നെ വീഡിയോ കിട്ടി...

    • @mohdfazi3009
      @mohdfazi3009 3 года назад +4

      Same to you bro☺️

    • @mybetterhome
      @mybetterhome  3 года назад +5

      ❤️

    • @aswathyabhilashaswathyabhi5376
      @aswathyabhilashaswathyabhi5376 3 года назад +1

      Yes same

    • @Evas_designs
      @Evas_designs 3 года назад

      Same

    • @sivadas.chinnappan
      @sivadas.chinnappan 2 года назад +3

      എനിക്കും 1000qft ണ് താഴെയുള്ള വീട് പണിയാൻ പ്ലാൻ ഉണ്ട്ട്... ബന്ധപ്പെടാം..താങ്ക്സ്

  • @prasadunnikrishnan4945
    @prasadunnikrishnan4945 3 года назад +44

    ഇതിലും മികച്ചൊരു പ്ലാൻ വിശദീകരണം ഞാൻ ഇതുവരെ കണ്ടിട്ടില്ല, good work sir

  • @rifarafi8027
    @rifarafi8027 2 года назад +2

    ഇത്രയും ഭംഗിയായി പറഞ്ഞുതന്നതിന് ഒരുപാട് നന്ദി.. 👍

  • @jasnakm9774
    @jasnakm9774 2 года назад +4

    വളരെ നല്ല അവതരണം.. ഇത്രയും detailed ആയി വേറെ വീഡിയോ കണ്ടിട്ടില്ല...

  • @recyclestudio3550
    @recyclestudio3550 2 года назад +4

    കേട്ടിരിക്കാൻ ഇമ്പമുള്ള presentation👍👍

  • @muhd-riyas
    @muhd-riyas Месяц назад

    Thank you e plan Njn veedupani thudangi ❤

  • @babupt8371
    @babupt8371 Год назад +1

    മാഷാ അല്ലാഹ് " നല്ല അവതരണം പ്ലാനും ഇഷ്ടപെട്ടു

  • @shanubinsulaiman3378
    @shanubinsulaiman3378 3 года назад +7

    ഇങനെ ആവണം presentation 👏

  • @ramshi3796
    @ramshi3796 Год назад +112

    ഈ വിഡിയോയിൽ പറയുന്ന അതേ പ്ലാനിൽ ആണ് ഞങ്ങൾ വീട് വെക്കാൻ പോവുന്നത്. ചെറിയ ചെറിയ സൈസ് അഡ്ജസ്റ്റ് നടത്തി എന്ന് മാത്രം. ഇപ്പൊ 1050 sqft ind. തറ പണി കഴിഞ്ഞു. നാളെ മുതൽ ബാക്കി പണി തുടങ്ങാൻ പോവുക ആണ്.

    • @aswanim9213
      @aswanim9213 Год назад +4

      Total cost ethra aavummm

    • @ramshi3796
      @ramshi3796 Год назад +1

      @@aswanim9213 materials ഞങ്ങൾ ഇറക്കി കൊടുക്കും. വർക്ക്‌ മാത്രം ആണ് കോൺട്രാക്ട്. ഇപ്പോൾ വാർപ്പ് പണി കഴിഞ്ഞു ഇപ്പോ 8 ലക്ഷത്തിന്റെ അടുത്ത് ചിലവ് ആയി. കംപ്ലീറ്റ് കഴിയുമ്പോഴേക്കും 15 ന്റെ അടുത്ത് വരുമെന്ന് തോന്നുന്നു

    • @ummerummer7733
      @ummerummer7733 Год назад

      Abc

    • @rafipv5077
      @rafipv5077 Год назад

      Plan ayakumuo

    • @rafipv5077
      @rafipv5077 Год назад +2

      Plz

  • @SURESHKUMAR-ie1qw
    @SURESHKUMAR-ie1qw 2 года назад

    Smilodu koodiya presentation kanumbol thanne video kanan thoannum👍👍👍

  • @binuantony1120
    @binuantony1120 2 года назад +2

    Ingalu pwoliya ketto❤️ full aesthetic mood✨✨

  • @soujaths2399
    @soujaths2399 3 года назад

    വളരേ മനോഹരമായ അവതരണം ഞാൻ ഷേർ ചെയ്തിട്ടുണ്ട്...

  • @anandsabarijith6314
    @anandsabarijith6314 3 года назад

    നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു 👍......

  • @sayyidumar4045
    @sayyidumar4045 3 года назад +10

    എന്റെ ഒരു ആഗ്രഹം ആയിരുന്നു ലൈക് ഫസ്റ്റ് ചെയ്യണം എന്ന് ഇന്ന് അത് സാധിച്ചു ❤❤❤🥰

  • @zuhribelinja5524
    @zuhribelinja5524 3 года назад +3

    നല്ല അവതരണം... നല്ല പ്ലാൻ 🌹

  • @jumanashafeek2225
    @jumanashafeek2225 Год назад

    ഇത് തന്നെ ആണ് ഞങ്ങൾ de പ്ലാൻ 😊

  • @priyam7820
    @priyam7820 3 года назад +7

    Thank you sir, for giving us valuable information . 850sqft structure mathram ethra cost varum ennu parayamo?

  • @bloominghawk
    @bloominghawk Год назад

    ചേട്ടാ അടിപൊളി പ്രസന്റേഷൻ 👌🏻

  • @dileepchandran1278
    @dileepchandran1278 3 года назад +2

    Thanks. This is worth helpfull for people like us

  • @gopikagopika156
    @gopikagopika156 2 года назад +3

    നല്ല അവതരണം ❤

  • @ibrahimminnas9807
    @ibrahimminnas9807 3 года назад +1

    Super...... presentation Masha Allah .... Super....

  • @jaimonns2723
    @jaimonns2723 2 года назад +1

    ❤❤നല്ല അവതരണം ❤❤

  • @rahimthazhathveettil9429
    @rahimthazhathveettil9429 2 года назад +2

    നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്
    വീട്കളെ കുറിച്ചിങ്ങനെയുള്ള ഒരു അവതരണം ആദ്യമായിട്ടാണ്

  • @pathuzsha
    @pathuzsha 3 года назад +1

    Thankyou bro.... Aagrahichirikkarnnu....

  • @pathof48
    @pathof48 Год назад

    Spr broo.👌👌👌👌👌 nalla avatharanam

  • @sajiantony6430
    @sajiantony6430 2 года назад +2

    Well explained. Very good plan . 👌

  • @praveen-Nagaroor
    @praveen-Nagaroor 3 года назад +1

    Bro epol panjayathu block panjayathu എന്നിടത്തു ninnum veednu കിട്ടുന്നവർക്ക് upaharamaya oru video cheyamoo plz

  • @sakeenjalal2863
    @sakeenjalal2863 3 года назад +12

    900 സ്ക്വയർ ഫീറ്റിൽ ഉള്ളിൽ വരുന്ന ഒരു വീടും പ്ലാനും തരുമോ 👍🏻അവതരണം അടിപൊളി 👍🏻👍🏻👍🏻

  • @anjanatheresajacob
    @anjanatheresajacob 3 года назад +4

    Nice presentation. Good work Rafi

  • @faizevlog3379
    @faizevlog3379 2 года назад

    Chilave eghine oke kurakkam ennulla oru video cheyyumo plzz

  • @sulupk3392
    @sulupk3392 Год назад +1

    Wow what a explanation ❤❤

  • @sulfizaheer6251
    @sulfizaheer6251 3 года назад +3

    Nalla Plan👌 oru sadharana karana Pattiya Othungiya Budjut plan an 😍👌

  • @babykuttythomas4431
    @babykuttythomas4431 3 года назад

    മറ്റൊരു ഉപകാരം ഉള്ള വീഡിയോ, വളരെ നന്ദി my better home, സാധിക്കുമെങ്കിൽ കിച്ചൻ പറ്റി പല കാര്യങ്ങൾ ഉണ്ടല്ലോ,അതിൽ പല തരത്തിൽ ഉള്ള മോഡേൺ കിച്ചൻ, workarea സ്പെഷ്യൽ, അതുപോലെ കിച്ചൻ furniture, എല്ലാം കൂടി ഒരു വീഡിയോ ഇടാമോ

  • @babuvarghese6786
    @babuvarghese6786 2 года назад

    Nice video
    informative video
    Thank you bro !👏
    💞💞💞💞👍

  • @chuzzvloge5486
    @chuzzvloge5486 3 года назад

    Exelent ithil oru niskararoom oru bedroom koodi ulpeduthi oru vedeo cheyyumo

  • @lisydorarebello4184
    @lisydorarebello4184 3 года назад +15

    താഴെ ഒരു bedroom ഉം മുകളിൽ 2 bedroom ഉം വന്നാൽ ഇതേ budjet ൽ ചെയ്യാൻ പറ്റുമോ? Bcz താഴെ തറ കെട്ടുന്ന ചിലവ് കുറയുമലോ. അതിനു മുകളിൽ റൂം എടുക്കാമല്ലോ. വീട് വെയ്ക്കാൻ സ്ഥലം കുറവുള്ളവർക്കും അങ്ങനെ adjust ചെയ്യാമല്ലോ?

    • @HESSA-HININ
      @HESSA-HININ 3 года назад +4

      Bedrooms thazhe kooduthal undakunnath anu nallath. Age akumbol... Kuttikal okke mukalilayal adukkalayil ninnonnum vilichal kelkilla. Ellathinum mukalilekk kayaribirangi madukkum. Apo karuthum oru room koode thazhe undayirunnenkil enn

    • @lachulachu3670
      @lachulachu3670 2 года назад

      @@HESSA-HININ exactly., well said

  • @mercycherian1306
    @mercycherian1306 Год назад +1

    Good information bro
    If you mention Total amount it's great .

  • @sharonv5408
    @sharonv5408 3 года назад +3

    Bro oru 1500 sq ft double floor home video ithpole cheyyaamo??

  • @aleescateringservice8190
    @aleescateringservice8190 2 года назад

    Super presentation bro oru room koodi add cheyyan pattuo ee planil

  • @mathseasy9422
    @mathseasy9422 3 года назад +4

    sir .. ende oru personal request aanu. new house planning cheyunna aalukalkuvendi oru veedu paniye ethra part aayi divide cheyamnu athinu ekathesham ethra coat verumennu paranj theramo? oru video cheyamo? agane cheytha video available aanenkil athinde link share cheyth thannalum madhi. thank you

  • @nishunishunichu.3228
    @nishunishunichu.3228 3 года назад +5

    3bedroom 1500 sft nde plan upload cheyyu plsss

  • @vladimirp5260
    @vladimirp5260 3 года назад +7

    Very logical. These information will be useful for many. Could you also throw some light on aluminum roofing sheet materials and their installation…..

  • @akhilkochu1438
    @akhilkochu1438 2 года назад

    Presentation king 😍

  • @jothistrdg3843
    @jothistrdg3843 3 года назад +7

    വളരെ പ്രയോജനം ഉള്ള വീഡിയോസ് ആണ് എല്ലാം. പക്ഷെ കഴിയുന്നതും സൗണ്ട് ക്വാളിറ്റി കുറച്ചു കൂട്ടിയാൽ നല്ലത്. പൊതുവെ സൗണ്ട് കുറവാണു

    • @mybetterhome
      @mybetterhome  3 года назад +6

      തീർച്ചയായും ഉടനെ അപ്ഡേറ്റ് ചെയ്യുന്നതാണ് ബ്രോ.
      നിലവിൽ വളരെ ബേസിക് സെറ്റപ്പ് ഉപയോഗിച്ചാണ് വീഡിയോ മെയ്ക്ക് ചെയ്യുന്നത് .
      ഒന്ന് അപ്ഡേറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഉടനെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു

    • @anoopanoop5980
      @anoopanoop5980 3 года назад

      @@mybetterhome 500 square feet double floor house vedio edumo

  • @yashahysh8486
    @yashahysh8486 3 года назад +1

    CNC Cutting stair case ne patti oru vdo chyynm incl full details

  • @ramanathan91
    @ramanathan91 2 года назад +1

    Why you guys not doing construction in Tamilnadu? There's tons of opportunities....

  • @mohammedshinas9785
    @mohammedshinas9785 2 года назад

    Absolutely fantastic Explain bro👌👍

  • @rahimthazhathveettil9429
    @rahimthazhathveettil9429 2 года назад

    സൂപ്പർ ആയിട്ടുണ്ട്

  • @anusri4dance14
    @anusri4dance14 3 года назад

    Njagale veede planning chyiyuva apozha video kamndathe thank u

  • @ashwathyp.v2291
    @ashwathyp.v2291 3 года назад +1

    Sir…..
    All videos very informative….
    Oru request und…brick wallnu pakaram terracotta wall tiles ,jali tiles ,glass wall(fixed or bifold) cheyumbo varuna rate vathyasathe kurich parayamo??Vere reethikal yenthenkilum undel athum ullpeduthi…glass wall with shutter….oruvideo cheyamo

  • @swapnagangadharan2752
    @swapnagangadharan2752 2 года назад

    Well done, clear information

  • @shamnadsaleem5319
    @shamnadsaleem5319 2 года назад +5

    സ്റ്റൈർ പൊളിച്ചു....ജനൽ ഇനി തുറക്കണമെങ്കിൽ സ്റ്റൈർ പൊളിച്ചു മാറ്റണമായിരിക്കും അല്ലെ 😄😄😄

    • @vishnuravindran7341
      @vishnuravindran7341 2 года назад

      Haaha

    • @lachulachu3670
      @lachulachu3670 2 года назад

      eth window open cheyyanel aanu ningal udesichath..? there is nothing wrong with the plan.

    • @jashashan7267
      @jashashan7267 2 года назад

      Ingane window undaavaarundallo. There is no mistake

  • @bibeeshkk6352
    @bibeeshkk6352 2 года назад

    hello
    താഴെ ഒരു room മുകളിൽ രണ്ട് റൂം പിന്നെ മുകളിൽ ഒരു കോമൺ mathroom പിന്നെ താഴെ ഇപ്പോള് എല്ലാവരും പണിയുന്ന പോല്ലേ വാക്കി എല്ലാം ഒരു വീഡിയോ ചെയ് broo

  • @aiswaryap3460
    @aiswaryap3460 2 года назад

    Super plan.. Aa ലിവിംഗ്‌ sofayude backil window vachal kuzhapamundo? Pls reply me..

  • @rafeequmuhammed1063
    @rafeequmuhammed1063 2 года назад

    Love you bro 🥰
    Really great work and wery helpfull to make home
    Thank you so much

  • @sahlarasheed9491
    @sahlarasheed9491 3 года назад +1

    800 sqftil oru plan cheyyuo 2bhk...panchayathilnn kittna cash kond vekkan pattiyat 750sqft aan

  • @razikmccrazik4854
    @razikmccrazik4854 3 года назад

    God job. Full side 3D kittuvaan vazhiyunndo. Full allavukallum veynnam. Oru subscriber annee

  • @sunubiju6307
    @sunubiju6307 3 года назад

    നല്ല അവതരണം

  • @rafeeqpulikkodan2556
    @rafeeqpulikkodan2556 Год назад

    2023 il 1500 sq ft cheyyan ethra chilav varum video pratheekshikunnu

  • @shanubinsulaiman3378
    @shanubinsulaiman3378 3 года назад +1

    Perfect presentation

  • @jishnumg9545
    @jishnumg9545 Год назад

    Ee plan pole varakan koduthapll vasthy sariyakanila nu paraju

  • @jibigopi5743
    @jibigopi5743 3 года назад

    ഗുഡ് ഇൻഫോ👍👍

  • @sanasaleem3272
    @sanasaleem3272 3 года назад +2

    plan varakumbol sredhikenda karyangal, including dimensions okke cherth oru useful video cheyyumo for beginners

  • @unnikrishnakrishnan8369
    @unnikrishnakrishnan8369 2 года назад +1

    So very nice 👌

  • @sanmargamjannah6786
    @sanmargamjannah6786 3 года назад

    Insha allah i will be used thiis plan

  • @User67578
    @User67578 6 месяцев назад

    I need a 3 bhk room , with three bedroom 12*13 bath attached . What could be the total expense ? I need a cost effect

  • @akhilc4425
    @akhilc4425 3 года назад

    Well done bro very informative

  • @sugesht7477
    @sugesht7477 Год назад

    Thnx 4 the information

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +6

    Stair കോണ്ക്രീറ്റ്ൽ പണിയാൻ എത്ര cost ഏകദേശം വരും with labor & material?
    (Not for finish level)

  • @varghese144
    @varghese144 2 года назад

    Super presentation

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад

    All video are super 👌

  • @mukeshmohan010
    @mukeshmohan010 3 года назад

    Thanku.. Your good information

  • @salihparathintavida4553
    @salihparathintavida4553 3 года назад +3

    Total cost onn paryamo

  • @akkuadhivlogs898
    @akkuadhivlogs898 2 года назад

    Nalla vishadheekaranam

  • @muhammedbilal1076
    @muhammedbilal1076 3 года назад

    Bro veedinodoppam office roomum paniyanayitboru plan cheyyo

  • @Dreamy_vlog
    @Dreamy_vlog 3 года назад +10

    Thanks for your valuable details... 😍😍
    Double story house 1350 sqft cheyyan minimum ethra cost akumennu parayamo...?
    Interior work onnum cheyyathe ethra akum... Oru സാദാരണ വീട് വയ്ക്കാനാണ്

    • @mahimahi1701
      @mahimahi1701 3 года назад +1

      18/23 vare (cement bricks)plumbing, painting include aanel +

  • @JChand83
    @JChand83 2 года назад

    Ee stair nu adiyil nilkkanulla height kittumo?
    Toilet il ninnu ezhunnelkkumbol thala stair il muttumo?

  • @kgsmokeryt2965
    @kgsmokeryt2965 2 года назад

    Veethi kurannu neelathil ulla sthalath edukkan patina veedinde plan kanikamo

    • @lachulachu3670
      @lachulachu3670 2 года назад

      please do contact us, at 75 93 99 1008

  • @shabinkpavithran6250
    @shabinkpavithran6250 3 года назад

    Bro piller upayogich aac block vachal chilav parayamo

  • @yoonuskunchu4220
    @yoonuskunchu4220 3 года назад

    veed Hd model onn full ayitt round cheyth കാണിക്കാമോ

  • @TbJ1099
    @TbJ1099 2 года назад

    Nalla plan😍

  • @cmcommonman7764
    @cmcommonman7764 3 года назад +2

    Ithaanu wait cheythirunna video ❤️❤️

  • @bennyvarghese2947
    @bennyvarghese2947 3 года назад

    നല്ലൊരു പ്ലാൻ

  • @jayaprakash6460
    @jayaprakash6460 2 года назад

    Dear brother oru sadharana karanu inistalmentil kattiya veedu allangil veedu kettan olla kali stha
    Salam alapuzheil kittumo telme about this please

  • @arunn.s1491
    @arunn.s1491 3 года назад

    Good work brother

  • @primeson1
    @primeson1 3 года назад

    Searching from long time, L shape house, separate parking building.....

  • @aswathyrathish3630
    @aswathyrathish3630 2 года назад

    Sir Ee Housing Plan North South Aayittulla Veedukalk Suit Aakumo?

  • @anuscherekkunnan8588
    @anuscherekkunnan8588 11 месяцев назад

    താങ്ക്യൂ

  • @sandhyadas4214
    @sandhyadas4214 3 года назад

    Well explained thank you

  • @nisarvp9232
    @nisarvp9232 3 года назад

    Polichu machaaa

  • @dileepkumar-yf8fl
    @dileepkumar-yf8fl 3 года назад

    അവതരണം നന്നായി.

  • @mystyleshe5456
    @mystyleshe5456 3 года назад

    Use full vedio 👍👍

  • @sachiniv8583
    @sachiniv8583 2 года назад +1

    ഈ പ്ലാനിന്റെ ടോട്ടൽ നീളവും വീതിയും എത്ര ആണ്. എന്റെ പ്ലോട്ട് വീതി 9.30 മീറ്ററും നീളം 17.50 മീറ്ററും ആണ്. അതിൽ പറ്റുമോ എന്ന് അറിയാൻ ആണ്.

  • @aarushidask8107
    @aarushidask8107 2 года назад

    single floor plan koodee parayamo??

  • @amis5829
    @amis5829 Год назад

    GOOD PLAN

  • @noblewilfred
    @noblewilfred 2 года назад

    ഇതാവണം വീഡിയോ
    ഇങ്ങനെയായിരിക്കണം വീഡിയോ
    എന്നാ ഒരു ഡീറ്റെയ്ലിംഗ് ആ

  • @muneermk9203
    @muneermk9203 3 года назад

    Raft foundation നെ പറ്റി ഒരു വീഡിയോ cheyyuvo

  • @vishnurajr852
    @vishnurajr852 3 года назад +1

    ഇതിൽ ഒരു ബെഡ്റൂമും ഉൾപ്പെടുത്താൻ പറ്റുമോ

  • @sahlajaleel6731
    @sahlajaleel6731 3 года назад +7

    ഇത് 3bedrm akiyal ethra cost avum??