message from your ancestors ♥️🌞 Are you on the right path?? 💕🪬Divineheal Malayalam tarot2

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Tarotreading
    Malayalam
    Tarotreading
    Timelessreading
    Ancestors message
    psychic Tarotreading

Комментарии • 304

  • @SakunthalasSakunthalas-k8x
    @SakunthalasSakunthalas-k8x 7 месяцев назад +1

    താങ്ക്യൂ താങ്ക്യൂ പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ വിശ്വസിച്ചിരിക്കുന്നു❤

  • @SheejaKM-f5q
    @SheejaKM-f5q 7 месяцев назад +25

    അന്ധമായി വിശ്വസിച്ചവർ എന്നും കൂടെ നിർത്തും എന്നു കരുതിയവർ ഒറ്റപ്പെടുത്തി മാത്രമല്ല പറയാതെ പറഞ്ഞ് ഒഴിവാക്കി.... പക്ഷേ അവരുടെ അടുത്തു നിന്നു പതിയെ പുറത്തു പോകാനാകൂ...madam പറഞ്ഞത് 💯 ശരിയാണ് ജിവിതത്തിൽ ആരെയും ഇനി കണ്ണടച്ചു വിശ്വസിക്കില്ല....keep distance between all.....thank you 🙏🙏🙏🙏

    • @DivineLight-vz1bt
      @DivineLight-vz1bt  7 месяцев назад +1

      Good❤❤❤

    • @achur9945
      @achur9945 7 месяцев назад +2

      സത്യം 🥰​@@DivineLight-vz1bt

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar 2 месяца назад +1

    A supernatural presentation ,
    Thanks to God and mam !❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajilakshmipv
    @rajilakshmipv 7 месяцев назад +9

    ശരിയാണ് Mam എല്ലാവരേയും അന്ധമായി വിശ്വസിച്ച സ്വന്തം ഭർത്താവ് പോലും പറ്റിച്ചു പിന്നെ എല്ലാം ഭഗവാനിൽ അർപ്പിച്ചു ജീവിതം ധൈര്യമായി മുന്നോട്ട് കൊണ്ടുപോകുന്നു കൂടാതെ എന്നെ ഞാൻ സ്നേഹിക്കാനും തുടങ്ങി Thankyou thank you🙏🙏💕💕

  • @Saranya-w3f
    @Saranya-w3f 7 месяцев назад +7

    എന്റെ ജീവിതത്തിൽ ഞാൻ ഒരു പാട് മാറ്റങ്ങൾ ഞാൻ തന്നെ കൊണ്ട് വന്നു. ഞാൻ ഒരു പാട് ജീവിതത്തിൽ അനുഭവിച്ചു. എനിക്ക് ഇപ്പോൾ നല്ലതും ചിത്ത യും തിരിച്ചറിയാൻ കഴിയുന്നുണ്ട്. ഉറപ്പായും ഞാൻ മുന്നോട്ട് തന്നെ പോകും. എനിക്ക് വേണ്ടി പ്രാർത്ഥിക്കണെ 🙏

  • @sinifrancis6570
    @sinifrancis6570 7 месяцев назад +1

    പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് ഒരു പ്രശ്നം തീരുന്നതിനു മുമ്പ് തന്നെ അടുത്തത് വന്ന് കഴിയും.. മാനസികമായും ശാരീരികമായും... തളർന്ന അവസ്ഥ എന്തായാലും എല്ലാം നല്ലതിനായി തീരട്ടെ ....❤❤❤❤ Thank you maam❤ Thank you Universe...❤

  • @pramodgopal222
    @pramodgopal222 7 месяцев назад +4

    ❤മാതാ പിതാ ഗുരു ദൈവം❤thank you very very much.. ancisters...❤thanks mam..❤thanks angels..❤thanks universe..❤കോടാനുകോടി പ്രണാമം..❤നന്ദി..❤graatittude..❤

  • @BinuBinu-v6i
    @BinuBinu-v6i 7 месяцев назад

    തീർച്ചയായിട്ടും സാഹചര്യം അനുകൂലമാണ് പറഞ്ഞതൊക്കെ ശരിയാണ് മേടം

  • @Angels-univers
    @Angels-univers 7 месяцев назад

    Thank you dear Universe ❤️🙏 I am grateful for everything 💞🙏 Thank you for supporting & protecting me ❤️🙏 Thank you Thank you Thank you ❤️🙏❤️

  • @rajisujith5699
    @rajisujith5699 7 месяцев назад

    ❤നന്ദി.. യൂണിവേഴ്സ്... നന്ദി.. Divine.. നന്ദി പൂർവികരെ... നന്ദി mam..❤

  • @nilaamazha4428
    @nilaamazha4428 6 месяцев назад

    Orupad vishamangal anubhavichu. Ennalum ennum manasinte karuthumay munnottu neengunnu. Prepanja sakthiyil adiyurach njan viswasikkunnu. Nalla oru vijayam ente munnil univers ethikkum ennathu.. ❤❤❤❤thank u univers ❤❤❤thank u madam ❤❤❤

  • @usharanir2042
    @usharanir2042 7 месяцев назад

    Thankyou maaam 🌹
    Paranjathellam valare sathyamanu maaam 🌹
    Thankyou 🌹
    Thankyou univers 🌹
    Thankyou ancestors 🙏🙏🙏🙏🙏🙏🙏
    Thankyou
    Thankyou Angeles 🌹
    Thankyou divine 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ShibiVinod-om1zy
    @ShibiVinod-om1zy 7 месяцев назад +5

    എന്റെ ഭർത്താവിനെ കൂടുതൽ വിശ്വസിച്ചു. അദ്ദേഹം എന്നെ നന്നായി പറ്റിച്ചു. ഇപ്പോൾ ആരെയും വിശ്വാസം ഇല്ല.Thank you divine ❤❤❤thank you mam❤❤❤

    • @DivineLight-vz1bt
      @DivineLight-vz1bt  7 месяцев назад

      ❤വിഷമിക്കാതിരിക്കു ❤god bless you

    • @ShibiVinod-om1zy
      @ShibiVinod-om1zy 7 месяцев назад

      @@DivineLight-vz1bt ❤️

    • @RajanKm-w1g
      @RajanKm-w1g 7 месяцев назад

      എന്നെ ഭാര്യ ആണ് പറ്റിച്ചത്

  • @shyleshkumarm.v8398
    @shyleshkumarm.v8398 7 месяцев назад

    Thank you Universe 🙏 Thank you God 🙏 Thank you Angels 🙏 Thank you Ancestors 🙏 Thank you Ma'am 🙏

  • @preethiharidas2617
    @preethiharidas2617 7 месяцев назад

    Tnk universe🙏🙏Attract പോസിറ്റീവ് energy

  • @alphonsaanusha247
    @alphonsaanusha247 7 месяцев назад

    Thank you Universe
    Thank you God
    Thank Angels
    Thank you Ancestor for guiding me🎉🎉
    Thank you chechi

  • @jessysvideo6764
    @jessysvideo6764 7 месяцев назад

    Thank you mam🙏Thank God 🙏🙏🙏
    Thank you universe🌌🥰
    Thank you my ancestors 🙏

  • @ShobhaShobha-s5t
    @ShobhaShobha-s5t 6 месяцев назад

    Thank you universe❤❤❤thank you divine❤❤❤ thank you angel❤❤❤❤

  • @babyradhakrishnan5083
    @babyradhakrishnan5083 7 месяцев назад

    Thank you mam🙏 thank you univers🙏 ഒരായിരം നന്ദി. എല്ലാം എനിക്കു വേണ്ടി പറയുന്നതു തന്നെയാണ്. 🙏🙏🙏

  • @musthafapp5185
    @musthafapp5185 7 месяцев назад +3

    വെരി ഗുഡ് മെസ്സേജ്, റീഡിങ്. 👍

  • @BanuCP
    @BanuCP 7 месяцев назад +2

    ഇത് എന്റെ റിഡിങ് ആണ്. മാം

  • @sahadsaleem9183
    @sahadsaleem9183 7 месяцев назад +4

    ഇത് എന്റെ പേർസണൽ റീഡിങ് ആകട്ടെ.. ഈ പറഞ്ഞ ഫുൾ എനർജി ഞാൻ എടുത്തു.. താങ്ക്സ് യൂണിവേഴ്സൽ ❤❤❤

  • @khabyschoise9565
    @khabyschoise9565 7 месяцев назад

    ശെരിയാണ് mam വിശ്വസിച്ചു ചതിച്ചു. ജീവിതത്തിലെ സമ്പാദ്യം മൊത്തം കൊണ്ടുപോയി. നല്ലൊരു പാഠം പഠിച്ചു ഇനി ആരെയും വിശ്വസിക്കില്ല thank you mam. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤

  • @ReshmaPramod-h5t
    @ReshmaPramod-h5t 7 месяцев назад

    Thanku universe ❤thanku divine❤thanku ancicters ❤

  • @rakhirahul2286
    @rakhirahul2286 7 месяцев назад +1

    ഒരുപാട് അനുഭവിച്ചു... ആരെയും ഇതുവരെ മനസ് കൊണ്ട് വേദനിപ്പിച്ചിട്ടില്ല... പക്ഷേ എന്താണെന്ന് അറിയില്ല എനിക്ക് ഈശ്വരൻ ഈ വേദനകൾ മാത്രം തരുന്നത് എന്ന് 😢😢...ഒന്നിലും വിശ്വാസം ഇല്ലാതെ ആയി ☹️....

    • @DivineLight-vz1bt
      @DivineLight-vz1bt  7 месяцев назад

      ഇപ്പോഴുള്ള വേദനകൾക്ക് അപ്പുറം ഈശ്വരൻ ഒരുപാട് സന്തോഷം കരുതി വച്ചിട്ടുണ്ടാകും തീർച്ചയായും. അതിനായി ദൈവത്തോട് പ്രാർത്ഥിക്കു.

    • @Saranya-w3f
      @Saranya-w3f 7 месяцев назад

      ജീവിതം എന്താണെന്ന് നമ്മളെ പഠിപ്പിക്കുന്ന കുറച്ച് പാ ടങ്ങൾ ആണ് അതിൽ ഒന്നും തളർന്നു പോകരുത് കഴിഞ്ഞു പോയതിനെ കുറിച്ച് ഓർക്ക രുത് ഭാഗവാന് ഇഷ്ട്ടം ഉള്ളവരെ ഒരുപാട് പരീക്ഷിക്കും നമുക്ക് ഒരു ജീവിതവെ ഉള്ളു അതിൽ സന്തോഷം കണ്ടെത്തുക മുന്നോട്ട് ഉള്ള കാര്യങ്ങൾ ചിന്തിക്കുക പഴയ കാര്യങ്ങൾ പൂർണ മായും ഓർക്കാതിരിക്കുക എപ്പോഴും പ്രാത്ഥിക്കു ക ഈശ്വരൻ കൂടെ ഉണ്ടാവും 🙏👍

  • @westchalakudyscbr262
    @westchalakudyscbr262 7 месяцев назад +3

    🙏താങ്ക് യു മേം... താങ്ക് യു യൂണിവേഴ്സ് 🙏🙏🙏❤️

  • @induvijukumar713
    @induvijukumar713 7 месяцев назад

    100% സത്യം... Thank you Universe 💚 Thank you Angels💚 Thank you Divine💚 Thank you Chechi 🙏💚💚💚💚

  • @RajeshVava-ju2gp
    @RajeshVava-ju2gp 7 месяцев назад

    Ellam bagavante anugraham pole thanne nadakkatte thankyou mam 🙏🙏🙏🙏 maminte reading kanumbo manasinu oru samadhanam anu ente ella aagraham nadakkanayi universe node prarthikkane mam 🙏🙏

    • @DivineLight-vz1bt
      @DivineLight-vz1bt  7 месяцев назад

      തീർച്ചയായും.... God bless you❤

  • @Deepikamvlog
    @Deepikamvlog 7 месяцев назад

    Right reading Thank you God Thank you univers Thank you Divine Thank you egels Thank you OM NAMASHIVAYA ❤❤🙏🕉🪷🪻⚘️🌻🌹🌷🎊🎉

  • @sisiramdreamzz1111
    @sisiramdreamzz1111 7 месяцев назад

    I claim positive energy From this reading❤Thank you Universe❤
    Mam parajathupole swantham mathapithakal ozhike chuttumilla ellavrdem real character manasilakkan sadhich njn ntharnnu enn manasilakkan patty. Thankyou mam for this reading❤

  • @SaijuAswathy
    @SaijuAswathy 7 месяцев назад +4

    thankyou universe ❤❤❤universe ❤❤thankyou thankyou thankyou ❤❤❤❤❤

  • @Ammus240
    @Ammus240 7 месяцев назад

    Thank you universe❤️🙏🏻 thank you divine❤️thank you angel❤️ thank you mam🙏🏻

  • @CeazarCeazar-x6r
    @CeazarCeazar-x6r 7 месяцев назад

    Thank you universe🌹
    Thank you Angel 🌹
    Thank you divine 🌹
    Thank you ma'am thank you thank you thank you

  • @AneeshAmbu
    @AneeshAmbu 7 месяцев назад

    മാഡം പറഞത് ശെരി ആണ് 100%
    Thanku universe 🙏🙏🙏 Tanks mam🙏🙏🙏

  • @Vinodhkv-z2d
    @Vinodhkv-z2d 7 месяцев назад

    Thanku Mem.resonate aanu mem100%correct.Thanku universe🙏🙏🙏🙏🙏❤❤❤❤❤

  • @selmil6238
    @selmil6238 7 месяцев назад +2

    Njan agrahichath ennilek ethunnu ❤thank you universe❤❤🙏🙏

  • @abhijithashok9275
    @abhijithashok9275 7 месяцев назад

    Thank you ma'am thank you universe thankyou god

  • @lillyabraham3465
    @lillyabraham3465 7 месяцев назад +2

    For me it is correct

  • @vanajasatheesh8098
    @vanajasatheesh8098 7 месяцев назад +1

    Thankyou mam.... Thankyou universe... Thankyou... Thankyou.. Thankyou.. I love you universe....

  • @vijunath3521
    @vijunath3521 7 месяцев назад +1

    I strongly claim all positive energies🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @chammu-j8u
    @chammu-j8u 7 месяцев назад

    Thanku universe😍😍
    I attractive all positive energy😍😍😍

  • @Priya-p4d
    @Priya-p4d 7 месяцев назад

    I claim this positive energy ❤❤❤❤

  • @miltonfrancis4617
    @miltonfrancis4617 7 месяцев назад

    Thanku thanku thanku universe ❤️

  • @RajeshRajesh-d1w
    @RajeshRajesh-d1w 7 месяцев назад +1

    നന്ദി യൂണിവേഴ്സ് 🙏

  • @nvenugopal-jo9ju
    @nvenugopal-jo9ju 7 месяцев назад

    You are excellent reader madam. Exactly truth.. No any mistakes comparing to my life.. Thank you universe...

  • @BindhuMV-y7b
    @BindhuMV-y7b 7 месяцев назад

    സത്യം ആണ് ഞാൻ ഏറ്റവും സ്നേഹിക്കുകയും.. ബഹുമാനിക്കുകയും ചെയ്ത എന്റെ പെറ്റമ്മ ആണ് എന്നെ ചതിച്ചത് 👍😭😭😭😭എന്റെ ജീവിതം കളഞ്ഞത് 😭😭😭ഇന്ന് ഞാൻ അനാഥ 😭😭😭എല്ലാത്തിനും പ്രപഞ്ച മഹാ ശക്തി സാക്ഷി 🙏🙏🙏🙏🙏അവിടുത്തെ മുൻപാകെ എന്റെജന്മം.. ജീവിതം... സങ്കടങ്ങൾ., എല്ലാം സമർപ്പിക്കുന്നു 🙏🙏🙏Thankyou univers🙏🙏🙏🙏🙏🙏🙏

  • @Vijimol123-s5u
    @Vijimol123-s5u 7 месяцев назад +1

    Thank you universe ❤❤💕❤ thank you Chechi ❤❤❤❤❤❤❤❤❤ thanks 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijunath3521
    @vijunath3521 7 месяцев назад +1

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @sujithsuji1413
    @sujithsuji1413 7 месяцев назад +1

    Thank you universe 🙏🙏🙏
    Thank you maam🙏

  • @sharadhav2265
    @sharadhav2265 7 месяцев назад

    ❤❤❤❤❤🎉🎉🎉താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏

  • @meenaraja7127
    @meenaraja7127 7 месяцев назад +1

    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤❤

  • @Indu2024..
    @Indu2024.. 7 месяцев назад +1

    Thank you maam🙏🙏🙏വളരെ സത്യം 🙏🙏🙏

  • @geethavr9957
    @geethavr9957 7 месяцев назад

    Thank you Mam Thank you Univers ❤❤❤

  • @sanithasoman7061
    @sanithasoman7061 7 месяцев назад

    Correct reading...❤ thank u mam & thank u universe ❤

  • @sushamasurendran2697
    @sushamasurendran2697 7 месяцев назад

    Thanks univers thanks mam thanks univers 🙏🙏🙏 thanks univers 🙏🙏🙏

  • @The_men111
    @The_men111 7 месяцев назад +1

    Thank you Jesus 💙
    Thank you universe 💙

  • @realmeasurementstitching6290
    @realmeasurementstitching6290 7 месяцев назад

    Good reading 🎉🎉🎉❤thanks mam 🎉🎉and thanks universe 💞👍👍💞👍

  • @sivaramtpraveen12357
    @sivaramtpraveen12357 7 месяцев назад

    Ellam shubhamayi varattae,thank you universe❤

  • @ajithak3194
    @ajithak3194 7 месяцев назад

    Thank you 🙏🙏🙏. Correct reading 🙏

  • @babysuresh2712
    @babysuresh2712 7 месяцев назад

    True reading Mam thanks God 🙏 thanks Mam 🙏♥️

  • @klswiftvdi7573
    @klswiftvdi7573 7 месяцев назад +1

    Thank you so much mam❤❤❤❤❤❤

  • @meeramt4233
    @meeramt4233 7 месяцев назад

    ഓം നമഃ ശിവായ ♥️🙏🌹
    ഹരേ കൃഷ്ണ ♥️🙏🌹
    Thank you Universe♥️🙏🌹
    Thank you my dear Ancestores❤️🙏🌹, and Thank you my dear mam♥️🙏🌹

  • @Manu-ox4ii
    @Manu-ox4ii 7 месяцев назад

    Thank you univers 🙏thank you divine 🙏thank you ancestors🙏thank you mam 🙏🙏🙏❤️❤️❤️🌹🌹🌹

  • @GopikaPG-u9p
    @GopikaPG-u9p 7 месяцев назад

    യൂണിവേഴ്സ് ഉണ്ട് കൂടെ. അതുമതി. Thx universe❤❤❤❤❤❤❤

  • @SunithaKN-k3y
    @SunithaKN-k3y 7 месяцев назад

    Hi Mam. It feels amazing. This is my current situation. Thank you so much.

  • @Divya.SK.Sundram
    @Divya.SK.Sundram 7 месяцев назад

    Thank you universe God Divine Angels and Mam ❤

  • @SheheelaShehi
    @SheheelaShehi 7 месяцев назад

    Yes mam❤
    Thankyou mam❤
    Godblessyou mam❤
    Thankyou universe❤

  • @sajithaajayan5269
    @sajithaajayan5269 7 месяцев назад

    വളരെ കറക്റ്റ് ആണ് ❤️

  • @lakshmignair1929
    @lakshmignair1929 7 месяцев назад

    Thankyou thankyou thankyou universe thankyou so much mam🙏ഞാൻ സ്നേഹിക്കുന്ന person ഉറപ്പായും എന്നിലേക്ക് തിരിച്ചുവരും 🙏യൂണിവേഴ്സ് എനിക്ക് കൊണ്ടെത്തിച്ചു നല്കും 🙏

  • @KrishnapriyaVenugopal-k7s
    @KrishnapriyaVenugopal-k7s 7 месяцев назад

    Parajethellam sathyam aanu to🥰🥰thank you Univers🙏🙏🙏

  • @AthulyaSukumaran-n8e
    @AthulyaSukumaran-n8e 7 месяцев назад

    Correct reading mam oru paadu anubhavichu ellam ante Mahadeva nte kayyilaanu 🙏♥️❤️🙏

  • @ajithaprasanth2893
    @ajithaprasanth2893 7 месяцев назад

    Thank you Mam❤🙏 Thankyou universe🙏🙏🙏

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 7 месяцев назад

    ഇതിൽ കൂടുതൽ എന്ത് വേണം O Ancestors!!! O Holy Universe!! അതെ Ma"m I claim the Holy Reading 🥰 God Bless Ma"m and❤️The Readers 😍😍😍 ഇത്തരുണ ത്തിൽ Guidance അനുസരിച്ചു വഴി ശരിയാക്കിയതിൽ സന്തോഷിക്കുന്നു 🌹🌹🌹

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 7 месяцев назад

    I claim it thank you beloved Universe

  • @adwatiyaanil3296
    @adwatiyaanil3296 7 месяцев назад

    Thank you Universe 🙏🙏🙏🙏🙏🙏🙏🙏

  • @Nandus-08
    @Nandus-08 7 месяцев назад

    I believe that it is my energy❤🙏
    വിശ്വസിച്ചവർ എല്ലാവരും friends.... Husband ഉൾപ്പെടെ... Cheat ചെയ്യുകയായിരുന്നു എന്നറിഞ്ഞത് വളരെ വൈകിയാണ്.
    ഇത്രയും reasonate ആയി പറയുന്നത്.... Mam god bless you all positives ❤❤❤
    Thank uuu

  • @snekha6747
    @snekha6747 7 месяцев назад

    Thanks for the information Thank you God 🙏🙏🙏🌿🌿🌿🌿💞💞🪷🙏🙏

  • @Guruvayoorappan-kj3kj
    @Guruvayoorappan-kj3kj 7 месяцев назад

    Thank you mam
    Thank you Universe ❤
    Correct reading....

  • @preethamolkn2202
    @preethamolkn2202 7 месяцев назад

    Thankyou angels thankyou god and universe

  • @Arya-c7x1o
    @Arya-c7x1o 7 месяцев назад

    Valare sathyamanu ❤

  • @nvenugopal-jo9ju
    @nvenugopal-jo9ju 7 месяцев назад

    Lot of, lot of, lot of thanks universe..

  • @AryaArya-re5kz
    @AryaArya-re5kz 7 месяцев назад +1

    Thank you universe

  • @sandhya372
    @sandhya372 7 месяцев назад +1

    താങ്ക്യു യൂണിവേഴ്സ് 🙏

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 7 месяцев назад +1

    Thank you univers.

  • @jayasreesartlab
    @jayasreesartlab 7 месяцев назад

    Sathyam 🙏🙏🙏❤️🙏🙏

  • @Prameela-w9t
    @Prameela-w9t 7 месяцев назад

    ഇത് എൻ്റെ എനർജി തന്നെയാണ് ❤🙏 thank you divine ❤🙏 thank you mam

  • @Reji1234Reji
    @Reji1234Reji 7 месяцев назад +1

    താങ്ക്യൂ താങ്ക്യൂ ഡിവൈൻ

  • @Divya.SK.Sundram
    @Divya.SK.Sundram 7 месяцев назад

    God bless you Mam ❤.

  • @harikumartv80
    @harikumartv80 7 месяцев назад

    Good reading 🙏

  • @anithakumari5446
    @anithakumari5446 7 месяцев назад

    Yes i believe universe
    Thank you thank you thank you universe

  • @black.berry.__
    @black.berry.__ 7 месяцев назад

    100% കറക്റ്റ്. എല്ലാം ഇവിടെ പറയുന്നില്ല. പക്ഷെ ഇപ്പൊ പഠിച്ചു. ഇനി ഇല്ല. Thankgod for my transmission..... Thankgod🙏

  • @sheebakv4314
    @sheebakv4314 7 месяцев назад

    താങ്ക്യൂ മാഡം ഞാനും എല്ലാവരെയും കണ്ണടച്ചു വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് പിന്നെ എന്തെങ്കിലും പണി കിട്ടിയാൽ മാത്രമേ എനിക്ക് മനസ്സിലാവുകയുള്ളൂ ശരിയല്ല എന്ന് 🙏🏼🙏🏼🙏🏼♥️♥️♥️🥰

  • @JaysDasan
    @JaysDasan 7 месяцев назад

    താങ്ക്യു യൂണിവേൽസ് 🙏❤️താങ്ക്യു എയിഞ്ചൽസ് 🙏❤️താങ്ക്യു 🙏❤️താങ്ക്യു 🙏❤️പറഞ്ഞത് മുഴുവൻ കറക്റ്റാണ് താങ്ക്യു മാം 🙏❤️🙏❤️🙏❤️🙏❤️

  • @sareenapcabdhu3758
    @sareenapcabdhu3758 7 месяцев назад +1

    Thank you mam yes

  • @mariyababymariya
    @mariyababymariya 7 месяцев назад +1

    കർക്കിടക 🤗മിനം =💞👍

  • @lathapg1542
    @lathapg1542 7 месяцев назад

    നന്ദി ...

  • @SandhyaSunil-bs2wx
    @SandhyaSunil-bs2wx 7 месяцев назад

    Thank s universes ❤❤❤❤

  • @akshaysathyan7603
    @akshaysathyan7603 7 месяцев назад +1

    Thanks univers

  • @jyothiragesh5034
    @jyothiragesh5034 7 месяцев назад

    Hai dear you're blessed, totally you are reaing my life ❤😢

  • @jeejav3815
    @jeejav3815 7 месяцев назад

    Thank you ancestors . thank you so much mam