താലി മാഹാത്മ്യം PART 15- SHAHUL MALAYIL STORY | LAKSHMI SREENU ഇന്റർവ്യൂ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കട്ട കലിപ്പനായ കാശിനാഥൻ പ്രതികാരം തീർക്കാൻ വേണ്ടി കല്യാണം കഴിച്ച കഥ, ഒരിഞ്ച് പോലും വിട്ടു കൊടുക്കാതെ അവന്റെ മുന്നിൽ പിടിച്ചു നിൽക്കുന്ന നായികാ കാന്താരി ഭദ്ര ....ഒരുപാട് ട്വിസ്റ്റുകൾ ഉള്ള ഈ കഥ skip ചെയ്യാതെ കാണുക
    താലി മാഹാത്മ്യം THALI MAHATHMYAM
    WRITING - LAKSHMI SREENU
    PRESENATION- SHAHUL MALAYIL
    EDITING - SHAREEJ POONOOR
    #mfworld#shahulmalayil#malayalamnovel

Комментарии • 182

  • @sooryarajesh6068
    @sooryarajesh6068 28 дней назад +64

    ഭദ്ര ❤️കാശിയുടെ PA ആരിക്കും എന്ന് വിചാരിച്ചു 😜😇😇 ഇതിലും എന്തെങ്കിലും ട്വിസ്റ്റ്‌ കാണുവാരിക്കും 🔥🔥

    • @Raheena-x6v
      @Raheena-x6v 28 дней назад +2

      കാണുമായിരിക്കും 😂😂😂

    • @gloryjoy880
      @gloryjoy880 28 дней назад +3

      Yes there is. Let us wait for it.

    • @unicorn-oe1ey
      @unicorn-oe1ey 28 дней назад +2

      ​@@gloryjoy880 Kashi iniyum bhadraye verukkuo😢

  • @reshmaachu122
    @reshmaachu122 28 дней назад +62

    ഭദ്ര 😘 കാശി വേഗം സെറ്റ് അവൻ കാത്തിരിക്കുന്നവർ വായോ 😘😘😘

  • @nimlanimla6055
    @nimlanimla6055 28 дней назад +30

    അപ്പോൾ ശരിക്കും ഹരി പാവമാണോ 🤔 ശ്ശോ ഇതിപ്പോ എനിക്ക് ഒന്നും അങ്ങോട്ടു മനസ്സിലാവുന്നില്ലല്ലോ 😇

  • @shajimpshajimp6665
    @shajimpshajimp6665 28 дней назад +17

    ഹരിയ്ക്ക് ഭദ്രയോട് ഇത്ര പെട്ടെന്ന് സ്നേഹം തോന്നാൻ കാരണം എന്തായാരിക്കും ഞാൻ വിചാരിച്ചു ഭദ്ര കാശിയുടെ PA ആയിരിക്കുമെന്ന്❤❤

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz 28 дней назад +8

    ഈ കഥ ഭയത്തോടെ. ആണ് കാണുന്നെ. 😘

  • @nishap5873
    @nishap5873 28 дней назад +16

    ഹരി ക്കുള്ള പണി ആയിരിക്കും ഭദ്ര യുടെ p. A യെ പോസ്റ്റ്‌ എന്ന് തോന്നുന്നവർ ഉണ്ടോ💞💞💞💞

  • @anajbabu-tz5jp
    @anajbabu-tz5jp 28 дней назад +15

    ഭദ്ര ഹരി combo സൂപ്പർ ♥️♥️

  • @fathimaasif4091
    @fathimaasif4091 28 дней назад +22

    അടുത്തത് ഇനി കാശിയുടെയും ഭദ്രയുടെയും പൊസ്സസ്സീവ്നെസ്സ് ആയിരിക്കും ട്രാക്ക് എങ്കിൽ പൊളിക്കും waittingggggg

  • @ancyfathima5943
    @ancyfathima5943 28 дней назад +49

    ട്വിസ്റ്റുകൾ കൊണ്ട് സമ്പന്നമായ ഈ മനോഹര കഥ നമുക്ക് സമ്മാനിച്ച ലക്ഷ്മിശ്രീനുവിനും ശബ്ദ വിസ്മയം കൊണ്ട് മായാജാലം തീർക്കുന്ന ഷാഹുൽ ഇക്കാക്കും കഥകൾ വളരെ ഭംഗിയായി എഡിറ്റ് ചെയ്യുന്ന ഷെരീജ് ഇക്കാക്കുമാണ് ഇന്നത്തെ ലൈക്ക് 👍👍👍
    ഒരുപാടിഷ്ടമുള്ള മനോഹര കഥ ♥️💚

    • @sooryarajesh6068
      @sooryarajesh6068 28 дней назад +1

      അതേടാ ❤️❤️❤️

    • @Raheena-x6v
      @Raheena-x6v 28 дней назад

      എല്ലാം കഥയും vayichittudalle😂😂😂

    • @saravanansruthi4490
      @saravanansruthi4490 28 дней назад

      Pinnallathe👍👍👍👍

    • @GreenLeafPlus-bu1sj
      @GreenLeafPlus-bu1sj 28 дней назад +2

      പാത്തൂ, ഒറ്റ ചോദ്യം. answer please yes or No
      1. ഹരി നല്ലവനോ അല്ലയോ?

    • @GreenLeafPlus-bu1sj
      @GreenLeafPlus-bu1sj 28 дней назад

      @@ancyfathima5943 pathooo

  • @jisana1983
    @jisana1983 28 дней назад +3

    ❤❤❤❤❤❤

  • @SheejuKs-kq4ze
    @SheejuKs-kq4ze 28 дней назад +19

    സമയത്തു വന്നല്ലോ സന്തോഷം പ്രിയപ്പെട്ട കഥ

  • @RajeenaRajeena-q3o
    @RajeenaRajeena-q3o 28 дней назад +4

    👌👌👌🌹🌹🌹🥰🥰🥰

  • @Dona-lf5ti
    @Dona-lf5ti 28 дней назад +5

    ❤❤ താലി മാഹാത്മ്യം ❤❤
    🥰🥰 കാശി ♥️♥️ ഭദ്ര 🥰🥰

  • @Dona-lf5ti
    @Dona-lf5ti 28 дней назад +8

    ഹരിയെ കുടുക്കാൻ കാശി പ്ലാൻ ചെയ്തതാകും അല്ലെ friend's നമ്മൾക്ക് അങ്ങനെ കരുതാം. അല്ലെങ്കിൽ Brother and Sister ആകമോ സ്റ്റോറി ഫോളോയിങ്ങ്.🥰🥰♥️♥️🥰

  • @sruthiranjith3241
    @sruthiranjith3241 27 дней назад +3

    👌🏻👌🏻👌🏻❤️❤️❤️❤️❤️❤️

  • @user-ii3ek8ot4p
    @user-ii3ek8ot4p 28 дней назад +4

    കാശി 💚♥️💙ഭദ്ര

  • @user-qz4zq3ul4o
    @user-qz4zq3ul4o 28 дней назад +6

    മനോഹരമായ story...... 🥰🥰🥰🥰🥰🥰കാശി ❤ഭദ്ര ❤❤

  • @sooryarajesh6068
    @sooryarajesh6068 28 дней назад +111

    ശിവയെ ഇഷ്ടമില്ലാത്തവരുണ്ടോ???😊

    • @NusaibaShameer
      @NusaibaShameer 28 дней назад +5

      Yes ❤

    • @subinshaaimen8017
      @subinshaaimen8017 28 дней назад +3

      എനിക് ഇഷ്ടല്ല

    • @Raheena-x6v
      @Raheena-x6v 28 дней назад +3

      എനിക്ക് എന്തോ
      ഭയങ്കര ഇഷ്ട 🫣🫣😁😁

    • @Athira-5898
      @Athira-5898 28 дней назад +3

      ഉണ്ട് 🥰🥰

    • @jeeshmasyam
      @jeeshmasyam 28 дней назад +2

      നോക്കട്ടെ എന്നിട്ട് പറയാം

  • @ashwathikolliyan5542
    @ashwathikolliyan5542 27 дней назад +2

    Going so super and romantic powerful story ❤❤❤

  • @ancyfathima5943
    @ancyfathima5943 28 дней назад +16

    ♥️♥️താലിമഹാത്മ്യം ♥️♥️
    ♥️♥️കാശി ♥️ഭദ്ര ♥️♥️

  • @minimol-vm6ko
    @minimol-vm6ko 27 дней назад +4

    Super ❤❤❤ next part nayi kathirikkunnu ❤❤❤

  • @user-gv3ls7us5q
    @user-gv3ls7us5q 28 дней назад +3

    ❤❤ THALIMAHATMYAM ❤❤
    ❤❤Kaasi❤ Bhadra ❤❤
    Hari nallavananno pakshe Bhadrayod enthu snehammannu sarikkum ithile villan aaraannu sathyam paranjaal ee story Ishttamayi thudangi❤

  • @renjithagireesh8308
    @renjithagireesh8308 28 дней назад +3

    ❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍

  • @navyanarayanan2597
    @navyanarayanan2597 28 дней назад +12

    ഇന്നത്തെ climax ഇഷ്ട്ടപെട്ടു ❤❤adipoli

  • @binijabinija
    @binijabinija 27 дней назад +2

    അടിപൊളി.

  • @ancyfathima5943
    @ancyfathima5943 28 дней назад +27

    സ്ഥിരം കേൾവിക്കാർ വരൂ ♥️

  • @hymasatheesh5578
    @hymasatheesh5578 28 дней назад +15

    💞💞താലിമഹാതമ്യം 💞💞
    💞💞കാശി 💞💞ഭദ്ര 💞💞

  • @praseethakannappan8235
    @praseethakannappan8235 27 дней назад +3

    Ehh eee ഹരി ശെരിക്കും 🤔🤔🤔🤔

  • @kochumonjoshi3346
    @kochumonjoshi3346 28 дней назад +9

    💞💞 കാശി 💞💞 ഭദ്ര 💞💞
    ❤❤ താലി മഹാത്മ്യം ❤❤

  • @yasmi492
    @yasmi492 28 дней назад +4

    Supr🥰🥰🥰

  • @user-ww2kj5uk9y
    @user-ww2kj5uk9y 28 дней назад +3

    ❤❤❤❤❤🎉🎉🎉🎉❤❤❤❤

  • @sherinsijo8643
    @sherinsijo8643 28 дней назад +3

    കാശി❤ ഭദ്ര❤❤❤

  • @SoumyaSarathkumar-pt7sb
    @SoumyaSarathkumar-pt7sb 28 дней назад +2

    ❤️❤️❤️❤️❤️❤️

  • @sajinik-jl6tn
    @sajinik-jl6tn 28 дней назад +3

    👌🏻👌🏻

  • @aneesapa5534
    @aneesapa5534 28 дней назад +4

    ngjan vijarichu barra kashiyude p a ayirikkumenn saramilla enthenkilum kunishtt ind atu barra kandupidikkum ❤❤❤❤❤

  • @MuthuEkp
    @MuthuEkp 28 дней назад +3

    😍😍❤❤

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 28 дней назад +2

    നല്ല സ്റ്റോറി ❤❤❤❤❤❤❤

  • @sruthisivankutty
    @sruthisivankutty 28 дней назад +6

    ❤താലി മാഹാത്മ്യം ❤
    ❤കാശി ❤❤ഭദ്ര ❤❤

  • @ruksanabinthali5881
    @ruksanabinthali5881 28 дней назад +2

    ❤❤❤❤

  • @Athira-5898
    @Athira-5898 28 дней назад +9

    ❤️കാശി ❤️ ഭദ്ര ❤️

    • @sooryarajesh6068
      @sooryarajesh6068 28 дней назад +2

      ❤❤❤ok അല്ലേ 👍👍👍👍

  • @niyajohny4207
    @niyajohny4207 28 дней назад +2

    Super story adipoli waiting for next part

  • @NusaibaShameer
    @NusaibaShameer 28 дней назад +29

    ഇതിപ്പോ ആകെ കൂടെ കുഴഞ്ഞു മറിഞ്ഞ പരുവം ആണല്ലോ 😮സത്യം പറഞ്ഞാൽ എനിക്ക് ഒന്നും അങ്ങട് മനസിലാവണില്ല്യ 😂😂
    നോക്കാം 👍🏻വഴിയേ മനസിലാവുമായിരിക്കും
    എന്നാലും ഒത്തിരി ഇഷ്ടമാണ് ഈ സ്റ്റോറി 😊😊😊കാശി ❤️ഭദ്ര ❤️

    • @sooryarajesh6068
      @sooryarajesh6068 28 дней назад +5

      ഈ കഥ തുടങ്ങിയപ്പോൾ മുതൽ ആകാംഷ യാണ് 👍👍

    • @Raheena-x6v
      @Raheena-x6v 28 дней назад +2

      ❤❤❤

    • @saravanansruthi4490
      @saravanansruthi4490 28 дней назад +2

      നീയൊരു പാവം ആയല്ലോ muthe🤔🥰🥰🥰😁

    • @nimlanimla6055
      @nimlanimla6055 28 дней назад +2

      എനിക്കും അങ്ങോട്ട് മനസിലാകുന്നില്ല നുസക്കുട്ടി നമുക്കു wait ചെയ്യാം muthe❤️❤️

    • @NusaibaShameer
      @NusaibaShameer 28 дней назад +1

      ​@@saravanansruthi4490
      അതിപ്പോയാണോ മുത്തേ 😊നിനക്ക് മനസിലായത് 😂😂

  • @ananyaanuraj750
    @ananyaanuraj750 28 дней назад +2

    Sho
    Hari nalavan ayirunel
    Hari badra angalem pengalumayi polichene😢😢😢😢

  • @AnakhaRahul
    @AnakhaRahul 28 дней назад +10

    ഉണ്ണിയേട്ടൻ ഫസ്റ്റ് ❤😂

  • @syamilym.s4876
    @syamilym.s4876 28 дней назад +4

    അയ്യോ ഇന്ന് ഹരിയോട് ഒരു സ്നേഹ൦ ഒക്കെ വന്നല്ലേ..... ഹരി പാവ൦ ആയാ മതിയാ൪ന്നു 😀😀

  • @athiraachu3366
    @athiraachu3366 28 дней назад +10

    story okke super but kettu aaswadhichu varumbol thirnnu pokum length koodumo plz ikka.....kashi ..bhadhram...adi koodam eni vera onnum venda ethu mathi bhadram hari,kashi.shiva evida chennu avasanikko entho ....❤️❤️❤️❤️❤️❤️

  • @VineethaVeena
    @VineethaVeena 28 дней назад +8

    Am❤❤❤

  • @faseelaiqbal4298
    @faseelaiqbal4298 28 дней назад +6

    Part polichu ❤❤😊

  • @asnasinz5706
    @asnasinz5706 28 дней назад +5

    ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥🎉

  • @anas-uc6zg
    @anas-uc6zg 28 дней назад +6

    ❤❤❤1st

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch 28 дней назад +5

    👌🥰

  • @haneesaabbas2411
    @haneesaabbas2411 28 дней назад +5

    👍🏻

  • @jeeshmasyam
    @jeeshmasyam 28 дней назад +4

    ഇന്നത്തെ part പെട്ടന്ന് തീർന്നുപോയതുപോലെ തോന്നീ

  • @hymasatheesh5578
    @hymasatheesh5578 28 дней назад +7

    ❤️❤️💜💜💙💙❤️❤️

  • @hadi4260
    @hadi4260 28 дней назад +3

    ❤kashi❤badhra❤

  • @Sreelekshmi-lj2ss
    @Sreelekshmi-lj2ss 28 дней назад +6

    Super ❤❤❤❤

  • @SreejithsreeSreejith-w7o
    @SreejithsreeSreejith-w7o 28 дней назад +2

    Sthiram katha ini varaan pokunnath Njaan parayam
    Kashikk aval hariyumayi adikkunnath ishtapedilla
    Athupole hariyumaay aval nalla sauhritham thuadangum
    Hari avale kootu pidich kashikkattu paniyum
    Pakshe bhadhrakk ithonnum manasilaavilla
    Ithonnum kashikk ishtamavilla
    Avasanam avalkk manasilaavum Hari kashikkulla pani kodukkuvanann avasanam avalkk manasilaavum thaan udheshich reethiyil alla ividathe karyamennu

  • @Shilpagopan-ti4kv
    @Shilpagopan-ti4kv 28 дней назад +2

    Ee story motham twist ode twist anu. Njn karuthi bhadhra ayirikum kashiyude P A ennu.

  • @sruthisivankutty
    @sruthisivankutty 28 дней назад +4

    ❤ഞാനും വന്നു ❤

  • @fayisp7175
    @fayisp7175 28 дней назад +3

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @AmruthaAmrutha-z5u
    @AmruthaAmrutha-z5u 28 дней назад +2

    Next partinu katta waiting

  • @fousiyaashik1805
    @fousiyaashik1805 28 дней назад +9

    Time valare kuravanu😢

  • @prameelaummannoor-lv8di
    @prameelaummannoor-lv8di 28 дней назад +4

    Njan first adiche

  • @minsiyamp1086
    @minsiyamp1086 28 дней назад +3

    kaashi bhadhra❤️

  • @jasnajasna4060
    @jasnajasna4060 28 дней назад +12

    എല്ലാവരും വന്ന് പ്രസന്റ് ഇട്ടോ.... 😍😍😍😍

  • @shifushifana6813
    @shifushifana6813 28 дней назад +2

    ഞാൻ വന്നൂ❤❤

  • @gowrinanda5543
    @gowrinanda5543 28 дней назад +9

    Hari nallavanakum ale

  • @naseejamm2604
    @naseejamm2604 28 дней назад +2

    Adi poli story ❤❤❤pakshe onnum.pidikittunilla😂😂😂😂

  • @user-wp8dv8se7l
    @user-wp8dv8se7l 28 дней назад +7

    ❤️❤️❤️❤️❤️കാശി ❤️ഭദ്ര ❤️❤️❤️❤️❤️❤️❤️എന്താകുമോ എന്തോ എ സ്റ്റോറി 🤔🤔🤔

  • @gowrinanda5543
    @gowrinanda5543 28 дней назад +5

    Janiyude swantham kashi orma varunu

  • @RashidkhanAbdul-ud7wn
    @RashidkhanAbdul-ud7wn 28 дней назад +1

    Ith ipo entha indaye😮onnum manassillakkunillaa😊

  • @sabeenarafeek5895
    @sabeenarafeek5895 28 дней назад +2

    Story kurchkude length kooto ikka

  • @alliindia1866
    @alliindia1866 28 дней назад +5

    Hii

  • @nourin723
    @nourin723 26 дней назад +2

    ഇതിപ്പോ എന്താ കഥ ചിലപ്പോ ഹരി വില്ലൻ ചിലപ്പോ കാശിതന്നെയാണ് വില്ലനും നായകനും ഒക്കെ... എന്തരോ എന്തോ 🫢എന്തായാലും കാത്തിരുന്നു കാണാം 😂

  • @FaisalBabu-g5d
    @FaisalBabu-g5d 28 дней назад +4

    ഭദ്ര ആയിരിക്കും കാശിയുടെ pa

  • @anilasalimon2523
    @anilasalimon2523 28 дней назад +3

    കാശി, ഭയങ്കര,ബുദ്ധിമാനെ

  • @syaminisasindran8384
    @syaminisasindran8384 28 дней назад +2

    ഹരി ഉടെ character 🤔🤔🤔

  • @prameelaummannoor-lv8di
    @prameelaummannoor-lv8di 28 дней назад +4

    Length kuravanu ekka

  • @Sangeethasangeetha-nk7hd
    @Sangeethasangeetha-nk7hd 28 дней назад +2

    ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤

  • @vinodhininair9215
    @vinodhininair9215 28 дней назад +3

    ❤❤❤❤❤❤❤❤❤❤❤😂😂

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz 28 дней назад +1

    ശിവ 😏😏

  • @annaannaannaanna6313
    @annaannaannaanna6313 28 дней назад +1

    Haii

  • @user-no2rq2by2y
    @user-no2rq2by2y 28 дней назад +1

    Pls kurach fast akkk

  • @IshaqVt-pr6pr
    @IshaqVt-pr6pr 28 дней назад +3

    അപ്പൊ ഹരി പാവം ആണോ 🤔

  • @DasanPrasanna
    @DasanPrasanna 28 дней назад +8

    ഹരി വില്ലൻ അല്ലയോ 😢

    • @Raheena-x6v
      @Raheena-x6v 28 дней назад

      Ano😮

    • @DasanPrasanna
      @DasanPrasanna 28 дней назад

      @@Raheena-x6v അതേ തോന്നുന്നു

  • @abhiramijose8766
    @abhiramijose8766 28 дней назад +1

    Hari villian Alle confusion ayalo

  • @nikhilanair5074
    @nikhilanair5074 28 дней назад +1

    Kochachante mol swantham aniyathi alle. Pinne siva engna kashiye angnekanunne..very bad

  • @renjurajesh2227
    @renjurajesh2227 28 дней назад +2

    ഹരി നന്നായോ 😡😡😡😡

  • @BharathySathyan
    @BharathySathyan 28 дней назад +1

    Shiva bad lady

  • @anujabiju1448
    @anujabiju1448 28 дней назад +5

    ❤❤❤❤❤❤❤

  • @balzithomas8965
    @balzithomas8965 28 дней назад +3

    ♥️♥️♥️

  • @anupp7694
    @anupp7694 28 дней назад +3

    ❤👌🏻👌🏻❤❤❤

  • @ArunArun-pw9ob
    @ArunArun-pw9ob 27 дней назад +4

    ❤️❤️❤️❤️

  • @mubashira3559
    @mubashira3559 28 дней назад +3

    ❤❤❤

  • @roufinaabid1289
    @roufinaabid1289 28 дней назад +3

    ❤❤❤

  • @semeenasemeena2252
    @semeenasemeena2252 28 дней назад +2

    ❤❤❤❤❤❤

  • @indhubalakrishnan8277
    @indhubalakrishnan8277 28 дней назад +2

    ❤❤❤❤❤❤

  • @RajiRaji-of3td
    @RajiRaji-of3td 28 дней назад +4

    ❤❤❤❤❤

  • @faseenapv629
    @faseenapv629 28 дней назад +2

    ❤❤❤

  • @anusree6395
    @anusree6395 28 дней назад +2

    ❤❤❤❤❤❤❤❤