ഞങ്ങളുടെ തൃശ്ശൂരിലെ പുതിയ വീട് - Part 1 | Our New Flat Thrissur -Tour | Artech Gateway | New Home

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 1,4 тыс.

  • @fathibip.k3161
    @fathibip.k3161 2 года назад +16

    വീണ എനിക്ക് ഒരു വീട് പോലും ഇല്ല ഇതൊക്കെ കാണുമ്പോൾ നല്ല സന്തോഷം

  • @geethak5438
    @geethak5438 2 года назад +61

    Congratulations.., വളരെ ഭംഗിയുള്ള ഫ്ലാറ്റ്... സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ഇടം ആവട്ടെ എന്ന് ആശംസിക്കുന്നു.... സ്നേഹത്തോടെ... 💞💞💞

  • @FathimaFathima-nf6hw
    @FathimaFathima-nf6hw 2 года назад +3

    സ്വന്തമായി. ഒരു. വീടുപോലും. ഇല്ലാത്ത. ജനങ്ങൾക്ക്. ഇതൊക്കെ. കാണുമ്പോൾ. സന്തോഷം. 👍🏻👍🏻👌🏿😊

  • @deepthipradeep2550
    @deepthipradeep2550 2 года назад +70

    വീട് എപ്പോഴും സന്തോഷം തരുന്ന ഒരു place,എവിടെപ്പോയാലും തിരികെ നമ്മുടെ വീട്ടിൽ വരുമ്പോൾ കിട്ടുന്ന സന്തോഷം,സമാദാനം അതൊരു സുഖമാണ്,, ആശംസകൾ പ്രിയപെട്ടവരെ 🥰ജാൻ ചേട്ടൻ സംസാരിക്കുന്നത് കേട്ടിരിക്കാൻ ഒരുപാട് ഇഷ്ടമാണ് ☺️എന്നും എല്ലാവിധ നന്മകളും ദൈവം തരട്ടെ🙏 ❤️❤️❤️❤️

    • @sobhanakumari.s7887
      @sobhanakumari.s7887 2 года назад

      Nice flat Veena,what Jaan said is very correct,as we become older we also think like that,all best wishes

  • @mehulmehul6782
    @mehulmehul6782 2 года назад +750

    സ്വന്തമായി ഒരു വീടുപോലും ഇല്ലാത്ത ഞങ്ങൾക്ക്.. ഇതൊക്കെ കാണുബോൾ സന്തോഷം 😍

    • @sp-le4pj
      @sp-le4pj 2 года назад +3

      S.. Seriya...

    • @Aleenajenson
      @Aleenajenson 2 года назад +43

      Ethrayum pettenu oru veedu vakan pattate....

    • @sp-le4pj
      @sp-le4pj 2 года назад +1

      @@Aleenajenson 👍

    • @thasnimahshookthasni9527
      @thasnimahshookthasni9527 2 года назад +3

      Sathyam 🙁

    • @mahefoodies3104
      @mahefoodies3104 2 года назад +34

      അതൊക്കെ ഓരോരുത്തരുടെ തലവര പോലെ ഇരിക്കും, നമുക്ക് ഇതൊക്കെ കണ്ടിരിക്കാൻ ഒരു രസം

  • @sibiyachacko
    @sibiyachacko 2 года назад +1

    എനിക്കിഷ്ട്ടയി....പിന്നെ ചേച്ചിയുടെയും ചേട്ടനെയും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പറച്ചില്😍

  • @ummasdaily68
    @ummasdaily68 2 года назад +13

    എനിക്കും ഒരു വീട് ആയിട്ടില്ല എല്ലാവർക്കും പെട്ടെന്ന് ഒരു വീട് ആകട്ടെപാലു കാച്ചിയത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി God bless you മോളെ

  • @shruthyashok8388
    @shruthyashok8388 2 года назад +4

    വീട് നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകളും നിങ്ങൾക്ക് എല്ലാവർക്കും,കൂടാതെ ജാൻ ചേട്ടന്റ ഇന്നസെൻസ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഇപ്പോഴും ഇങ്ങനത്തെ ആൾക്കാർ ഉണ്ടല്ലോ സന്തോഷം 🙏😍

  • @vijaytp7320
    @vijaytp7320 2 года назад +34

    അച്ഛനുംഅമ്മയ്ക്കും ജീവിതത്തിൽ സന്തോഷം കൊടുക്കാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി നിൽക്കുന്ന വീണ ജാൻ രണ്ടുപേർക്കും ജീവിതത്തിൽ ഉയർച്ചയും സമാധാനവും സന്തോഷവും ഉണ്ടാവട്ടെ അടിപൊളി ഫ്ലാറ്റ് ♥️🙏

    • @goodnight-relaxingsounds1005
      @goodnight-relaxingsounds1005 2 года назад +1

      This is sleep music that you can listen to comfortably while lying in bed. You don't have to think about falling asleep or make any effort. 🙂 Just lay back and listen. 🎶🎵 Then it's okay to fall asleep.💤😴⛈🌩🌩

  • @niyonworld3784
    @niyonworld3784 2 года назад +148

    ഞങ്ങൾക്കു വീടിലെത്തതുകൊണ്ട് ഓരോരുത്തരും വീട് വെച്ചത് കാണുമ്പോൾ സന്തോഷം. ഒപ്പം ഞങ്ങൾക്കു വീടില്ലല്ലോ എന്ന വിഷമവും.

    • @gamersabuyt60
      @gamersabuyt60 2 года назад +1

      Nadeeras world

    • @devu258
      @devu258 2 года назад +8

      എനിക്കും കണ്ട് കൊതിയവും ഇത്ര വലുത് ഒന്നും വേണ്ട ഒരു ചെറിയ വീട്... 😔😔😢

    • @fridhasvlog3455
      @fridhasvlog3455 2 года назад

      🤣🤣🤣🤣🤣🤣🤣🤣🤣📵📵✌️

    • @tittysgeorge9703
      @tittysgeorge9703 2 года назад

      എനിക്കും

    • @shilparanjith1667
      @shilparanjith1667 2 года назад

      എനിക്കും

  • @jinesh9957
    @jinesh9957 2 года назад +21

    അതിമനോഹരം ആയ ഹോം...
    അച്ഛനും അമ്മയ്ക്കും പ്രായം ആകുമ്പോൾ അവർക്ക് എല്ലാം കൂടുതൽ സൗകര്യം ഉള്ള സ്ഥലം എവിടെ ആണോ അവിടെ അവർ സന്തോഷം ആയി ജീവിക്കട്ടെ.... എല്ലാവർക്കും സന്തോഷവും സമാധാനവും ആരോഗ്യവും ഉണ്ടാകട്ടെ.... ചേച്ചീടെ വീട്ടിൽ കുട്ടേട്ടനും ചേച്ചിയും എല്ലാം ഉള്ളത് കൊണ്ട് അച്ഛൻ ഓക്കേ ആണെന്ന് വിശ്വസിക്കുന്നു... 😍😘😘

  • @SanthaKumari-g3b
    @SanthaKumari-g3b 6 месяцев назад

    വീട് നന്നായിട്ടുണ്ട്. സമൃന്ധിയും സന്തോഷവും എന്നും ഉണ്ടാകട്ടെ ❤️🌹👌

  • @sidhesweriindulekha6273
    @sidhesweriindulekha6273 2 года назад +5

    വീട് നന്നായിട്ടുണ്ട് എല്ലാവരുടെയും ഒരു സ്വപ്നമാണ് വീട്

  • @calicut_to_california
    @calicut_to_california 2 года назад +1

    Enikk jeevithathil prathisandhikal varumpol njan chechiye patti orkaarund. Chechiyude katha oru valya inspiration aanu. Kure naalayi njan video kanditt. Innoru comment idaam ennu vicharichu nallath maatram varatte.

  • @mumthazafzal5220
    @mumthazafzal5220 2 года назад +6

    ചേട്ടനെ കണ്ടാൽ ജയസൂര്യ യുടെ ഒരു look തോന്നുന്നു ഇപ്പോൾ 😍

    • @meetu38
      @meetu38 2 года назад

      Enikum thoni

  • @thankamaniganesh9505
    @thankamaniganesh9505 2 года назад

    നല്ല ഫ്ലാറ്റ് 👍👍. എനിക്ക് വീണയെ ഇഷ്ടമാണ്. നല്ല മുടി. നല്ല ചിരി നല്ല സംസാരം

  • @rajichandran6196
    @rajichandran6196 2 года назад +8

    നല്ല വീട്. കോഴിയെ ഇഷ്ടപ്പെട്ടു. പിന്നെ കുട വെച്ചത് നന്നായിട്ടുണ്ട്. ഞാൻ ഇത് വരെ എവിടെയും കണ്ടിട്ടില്ല. അടുക്കള👌 ഇനി തിരിച്ചു പോകുന്നില്ലെ എല്ലാം സുപ്പർ. സുഖവും സന്തോഷവും സമാധാനവുമായി ഇനിയുള്ള ദിനങ്ങൾ God bless you 🙏👍🥰😍❤️

  • @shabnashabushabu4346
    @shabnashabushabu4346 2 года назад +1

    Kuree kalathin sheshaan chechide vedio kk ithrem views......
    Panasonic mixi de oru vedio ......and also oven ..... 💐💐

  • @Chikkusvlog
    @Chikkusvlog 2 года назад +29

    പുതിയ വീട് എല്ലാവരുടെയും ഒരു സ്വപ്നമാണ് 😊

  • @devakikesavan1740
    @devakikesavan1740 2 года назад +1

    അഭിനന്ദങ്ങൾ വീണ....എന്നും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ....

  • @thankamanivenugopal4799
    @thankamanivenugopal4799 2 года назад +3

    Ningalude manassinte valuppam aanu ningalude oro santhoshathinum kaaranam..
    Ennum ingane irikkan Daivam Anugrahikkatte... Wish you all the best... Veedu super aayittundu👌👍🙏

  • @lekhasaju7264
    @lekhasaju7264 2 года назад

    സൂപ്പർ വീടാണുട്ടോ. അടുക്കള എന്തു ഭംഗിയാ💜💜❤️❤️

  • @dhanyar8388
    @dhanyar8388 2 года назад +3

    Nalla veedu...space um undu.. congrats... 👏🏻👏🏻

  • @muhammedthameem20
    @muhammedthameem20 2 года назад

    Congrajulation മാം അടിപൊളി ഫ്ലാറ്റ് വീട് ഇനി അടുത്ത വീഡിയോ ആയി വൈറ്റ് എല്ലാം ദൈവം ശെരിയാക്കട്ടെ നല്ല അടിപൊളി കുക്കിംഗ്‌ എല്ലാംനല്ല സപ്പോർട്ട് കൂടെ എന്തായാലും പ്രതീക്ഷിക്കുന്നു 👍❤

  • @pushpakrishnan2636
    @pushpakrishnan2636 2 года назад +4

    എല്ലാ ഐശ്വര്യങ്ങളും നിറഞ്ഞ വീട് 🙏🙏🙏🙏
    ആശംസകൾ നേരുന്നു 🙏🙏🙏

  • @Ramyasvlog263
    @Ramyasvlog263 2 года назад +2

    വീട് എന്തു ഭംഗി യാ കാണാൻ 👍👍

  • @lechusworld6107
    @lechusworld6107 2 года назад +4

    Kandapo sankadam vannu ethoru pennum agrahikum ethpole oke jeevikan but thale vara nere avanam..... chechikutty ennum engane happy ayi irikatte to athmarthamayi prarthikunnu🥰.....videos oke kanarund to 😘😘

  • @smijivijeesh4823
    @smijivijeesh4823 2 года назад +1

    Congrats veena chechi.Jan chettan nannayi samsaarikkunnu. God bless your family. Ellam nannaayirikkunnu.

  • @geethuchalakalam3614
    @geethuchalakalam3614 2 года назад +5

    അച്ഛനും അമ്മക്കും ഇഷ്ടമുള്ള സ്ഥലത്ത് എല്ലാ സൗകര്യത്തോടുകൂടി വീടോരുക്കികൊടുക്കാൻ കഴിയുക എന്നുള്ളത് ഒരു ഭാഗ്യമാ, നിങ്ങൾ ഭാഗ്യമുള്ളവരാ. God bless ur fmly with all health & happiness always💐💐💐🥰🥰🥰

  • @mohamedsabdu307
    @mohamedsabdu307 5 месяцев назад

    ചേച്ചിയുടെ അവതരണം എന്തായാലും വളരെ ഹ്യൂമർ നിറഞ്ഞതയകാരണം വളരെ നന്നായിട്ടുണ്ട്. ചേട്ടനും അടിപൊളി കാര്യങ്ങൾ വ്യക്തമാക്കി തന്നു. ഞാൻ ഇന്ന് ഈ clip കാണാൻ കാരണം ഇന്ന് രാവിലേ ഇതിന്റെ builders രാവിലേ വിളിച്ചിരുന്നു. ഞാൻ ഒരു തൃശൂർ കാരൻ ആയതിനാൽ കുറച്ചു താല്പര്യമുള്ള ലൊക്കേഷൻ ആണ്. എന്തായാലും രണ്ടു പേർക്കും നന്ദി. എത്ര area ഉണ്ട് ചേട്ടാ. 2bhk ആണോ

  • @priyag2397
    @priyag2397 2 года назад +3

    നല്ല ഒരു വിട് എന്റെ സ്വപ്നം ആണ് വീണക്ക് ആശംസകൾ 👍🏻❤❤❤❤❤

  • @opinited
    @opinited 2 года назад +1

    പുതിയ വീട്ടിൽ സന്തോഷം നിറഞ്ഞ ജീവിതം തുടരട്ടെ.ആശംസകൾ

  • @d11antonyneogeorge26
    @d11antonyneogeorge26 2 года назад +4

    Super flat God bless Veena and family with prayers and love 🙏🏻🙏🏻Stay Blessed 🙏🏻🙏🏻

  • @jahanajouhara3496
    @jahanajouhara3496 2 года назад

    Congrachulations dears 😍😍😍😍 hom സൂപ്പർ inteeriols പൊളിച്ചു

  • @pramithavarun8547
    @pramithavarun8547 2 года назад +7

    Congratulation on your new home my dears🏡🥰 may your new place gives u good health wealth and lots of happiness and create lots of beautiful memories😍🤩🥰😘😘😘😘

  • @vidhyan8038
    @vidhyan8038 2 года назад

    Othiri santhosham. Chechiyem chettanem kanumbol thanne oru positive vibe anu. Congratulations.

  • @preethyr4563
    @preethyr4563 2 года назад +23

    Congrats Veena on yr beautiful new apartment.... all the best for a happy living..❤️ btw.... the kitchen faucet extension can be reversed by pulling it slightly backward and then just let it go... don't have to push it in... have a great time. 💐

  • @unnikrishnankarimamkuzhiyi6912
    @unnikrishnankarimamkuzhiyi6912 2 года назад

    തൃശൂരിലെ ഫ്ലാറ്റ് നല്ല ഇഷ്ടായി👍👍❤️❤️

  • @lachuspalace543
    @lachuspalace543 2 года назад +13

    Veenechidey lifel ulla adukum chittayum veedilum kanunu... Happy to see you all.... Fly high chechi... Guruvayurappan anugrahikatey... Love ❤😘 you veenechi.....

  • @roopan1521
    @roopan1521 2 года назад

    Really good to hear your conversation 👌👌👌👌👌

  • @sindhubijesh8952
    @sindhubijesh8952 2 года назад +16

    Congrats veenakutty and family ,God bless you dears

  • @aryaaadyaworld5057
    @aryaaadyaworld5057 2 года назад +1

    Congrats Chechikutty 👏.Super👌👌,Orupadu ishtamayi nalla bhangi undu kto .Enikku orupadu ishtamayi .

  • @krishna1004
    @krishna1004 2 года назад +3

    Yes, Veena Jan, parents nte opinions node
    Support cheyyunna,valare kurache makkalude, agragham sadichu ningalkke
    heartly congratulations 👌🌹

  • @anusidhan5770
    @anusidhan5770 2 года назад

    സന്തോഷം ;വീണ വളരെ നന്നയിട്ടുണ്ടു ;;ഇനിയും കുറെ ഉയരങ്ങളിലേക്ക്‌ എത്തട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏😊❤️

  • @sindhuprakashan3285
    @sindhuprakashan3285 2 года назад +11

    സൂപ്പറായിട്ടുണ്ട് ചേച്ചി👍❤️ സന്തോഷവും സമാധാനവും നിറഞ്ഞ വീടായി മാറട്ടെ❤️❤️❤️❤️

  • @jollysobhan2406
    @jollysobhan2406 2 года назад +1

    പഴ കുല space ഇഷ്ടപ്പെട്ടു. Ente വീട്ടിലും ഉണ്ട്. അത് അ ത്യാവശേമാണ് 👍

  • @SoumyaSubeeshVlogs
    @SoumyaSubeeshVlogs 2 года назад +11

    Congrats veenachechiii....Awesome flat with beautiful interiors...stay blessed always..God bless your family...

    • @CJ-si1xb
      @CJ-si1xb 2 года назад

      അടിദാസ്

    • @abid44444
      @abid44444 2 года назад

      297ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു❤️

  • @salininair2477
    @salininair2477 2 года назад

    Adipoli aayittudu veena. Oru veedum, flat um oral medikkumbol oru happy aanu. Because avar agrahichapole aayalo ennu avarkkum happy kanunna njagalkkum happy. Oru veedu edukkumbol oru happy alle. Elathavarkku manasilakum

  • @vibithavp
    @vibithavp 2 года назад +4

    Lovely home chechi..... Happiness in all faces..... So cute looking on this special day

  • @manjujoseph2193
    @manjujoseph2193 2 года назад

    Very useful information about ceramic cooktop

  • @neethubabu8278
    @neethubabu8278 2 года назад +3

    Very happy to see you family happiness and success. May God bless your family. Beautiful well arranged flat. Still waiting for detail vlog of kitchen .so happy chechi

  • @babypadmajakk7829
    @babypadmajakk7829 2 года назад +2

    നല്ല വീട് kitchen ഒരുപാട് ഇഷ്ടപ്പെട്ടു

  • @treasuredtraditionsbyudaya8713
    @treasuredtraditionsbyudaya8713 2 года назад +3

    Congratulations Veena chechi....so happy for you❤️❤️❤️❤️ Appo chechi in thrissuril ano thamasikua..dubail ponille???

  • @designervg4004
    @designervg4004 2 года назад

    വീടില്ലാത്ത നമുക്ക് ഇതൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷം

  • @dhanyasanjeev1551
    @dhanyasanjeev1551 2 года назад +17

    Jaan is such a wonderful person.

  • @ushavijayakumar6962
    @ushavijayakumar6962 2 года назад +1

    Valare manoharam aayirikkunnu veedu. Thanks Veena for sharing the video.

  • @syamalanarayanan1259
    @syamalanarayanan1259 2 года назад +16

    Congrats Veena."Home is the best place of the world"

  • @saviyofesty8519
    @saviyofesty8519 2 года назад

    ഇന്നു തൃശൂർ പോയപ്പോൾ artech flat കണ്ടപ്പോൾ ചേച്ചിയെ ഓർമ വന്നു

  • @mollyjose1212
    @mollyjose1212 2 года назад +4

    Congratulations 🎉👏🎈 to the whole family.

  • @laisamohan3189
    @laisamohan3189 2 года назад

    Congratulations🎉🥳👏 beautiful house gbu all

  • @zeenavarghese
    @zeenavarghese 2 года назад +5

    Congratulations veena and family👏🏼👏🏼👏🏼👏🏼adipoli veenadear....achanum ammakum cheytha karyangal kandapol othiri santhosham..god bless you both....flat orupadu ishtamayi❤️❤️❤️❤️

  • @sreelekhasmarar7652
    @sreelekhasmarar7652 2 года назад +1

    അടുക്കള പൊളിച്ചു. സിങ്കും പൈപ്പും കിടുക്കി

  • @niroshacn3672
    @niroshacn3672 2 года назад +15

    Congratulations veena chechi💐👏 interiors are beautifull♥️. Adipoli 🏡 😍😍

  • @manafpbshakkela1304
    @manafpbshakkela1304 2 года назад

    Ella ashamsakalum veena jan 🥰 ammayum achanum orupad kalam sathoshathodayum arogyathodam kooduthal kalam jeevekatee 😍😍😍😍😍😍😍😍❤️❤️ adipoli flat👍👍

  • @nishamenon1319
    @nishamenon1319 2 года назад +12

    Congratulations to the whole family ..🥰😍🤩😘

  • @sandhyass9436
    @sandhyass9436 2 года назад

    എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

  • @ranjitadevdas8699
    @ranjitadevdas8699 2 года назад +2

    I am extremely happy you gone in for flat for your parents as it is very convenient and more security for them plus as you said that access to hospital etc. At present my Amma is 90 years old very happy to be in a flat and there are many doctors also in the building.

  • @sonunishu2839
    @sonunishu2839 2 года назад +1

    Veenechi veed adipoli 👍🏻Ennum happy ayittirikkatte 🥰💕
    Veedillathavarkoke Aishwaryam samadanavum niranjoru veed undavatte🤲🏻🙏🏻🥰

  • @sreedeviharidas6625
    @sreedeviharidas6625 2 года назад +16

    Veena , Jaan ,makkal,and parents,congratulations..stay blessed, beautiful home beautiful people,thanks for all the descriptions, was looking forward to seeing your home,well kept,good design..thankyou again..lived it ,loved it ,enjoyed it..stay blessed stay safe😇🙏💚

  • @sreelekhasmarar7652
    @sreelekhasmarar7652 2 года назад +2

    ആശംസകൾ ചേച്ചി... എല്ലാവർക്കും പുതിയ വീട്ടിൽ ഒരുപാട് സന്തോഷങ്ങളും സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ...

  • @shrividyashashidharan4925
    @shrividyashashidharan4925 2 года назад +8

    Hearty congrats dear Veena and Jaan on Gruhapravesham of the new flat💐 it's a beautiful one.. Loved the way you have decorated it and the thoughtfulness behind it, be the full size mirrors or the handles in the bathroom.. You are a good daughter in law and Jaan a devoted son.. Pls convey my love to amma, achchan and kids. Wishing you all a lovely and safe stay in this wonderful home.. God bless and so much love to you 🤗🤗❤️🤗

  • @preethaharilal174
    @preethaharilal174 2 года назад

    Congrats and Best Wishes 👏👏👏👍🏻👍🏻👍🏻

  • @YTlens
    @YTlens 2 года назад +10

    Congrats ❤️😀 Are you planning to move to Kerala soon? Asked because you have a Veena special kitchen area in new flat so assuming you plan to do your videos here 😁

    • @mininair5317
      @mininair5317 2 года назад +1

      Good question🙋 😁

    • @VeenasCurryworld
      @VeenasCurryworld  2 года назад +5

      Achanum ammakkum oru gift enna reethiyil aanu ee flat njagal vagiye .. vacation nu varumbol enikku video edukkan ee kitchen use cheyyalo ennu karuthi engine set cgeythu ennu matram

    • @YTlens
      @YTlens 2 года назад +2

      @@VeenasCurryworld ❤️ Thanks for sharing 😁... Wishing you and family happy memories in this new abode

    • @Edenholistichealing
      @Edenholistichealing 2 года назад

      @@VeenasCurryworld ae

  • @Shaji1969
    @Shaji1969 2 года назад

    മനോഹരമായ ഈ ഇടത്തിൽ സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞു നിൽക്കട്ടെ

  • @nikhila4812
    @nikhila4812 2 года назад +4

    Congrats chechi. Lovely home and super interiors

  • @leocap565
    @leocap565 Год назад

    Flat is really good ..how much sqft is this flat dear .....All the best .Stay blessed always ❤❤❤

  • @anitaantony3441
    @anitaantony3441 2 года назад +13

    Lovely interior design . Personally I feel that the master bedroom should be given to Jan’s parents .

  • @sobhasreekumar5575
    @sobhasreekumar5575 2 года назад

    വീണ. നല്ല Flat. അഭിനന്ദനങ്ങൾ. എനിക്ക് നിങ്ങളെ കാണണം ഞങ്ങളും തൃശ്ശൂർക്ക് മാറും - അടുത്തു തന്നെ

  • @sindhumenon7383
    @sindhumenon7383 2 года назад +5

    Beautiful home, Beautiful interior design and congratulations both Veena dear and Jan chettan. Small or big flat is investment. Guruvayurapan ellam aishwariyam tharuthe. So cosy and comfy your house is. Jan chettanete samsanram nallam matured aanum.orupad ishtam veena dear. God bless both and your family 🙏🌹

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 года назад +1

    Adipoliyayittunde 👍 congratulations God bless you

  • @lalitarassmann4678
    @lalitarassmann4678 2 года назад +3

    Very beautiful house God bless you all its gud idea sply for parents to shift in flats
    Jan u explained everything in details
    Enike open balcony ichira uncomfortable thoni but every one have their own choice
    God bless your new house
    Congratulations

  • @shamseenasalih7045
    @shamseenasalih7045 2 года назад +1

    Congratulations Veena chechi and family adipoyil ♥️♥️♥️♥️♥️♥️..... Nice house 🥰🥰

  • @judybineesh9141
    @judybineesh9141 2 года назад +4

    സൂപ്പർ വീട് 👍👌🥰❤

  • @priyarojy4525
    @priyarojy4525 2 года назад

    വീട് എന്ന് പറയുന്നത് എല്ലാവരുടെയും ഒരു സ്വപ്നം ആണ് 🥰🥰അത് പോലെ ആണ് എനിക്കും 🥰എന്റെ വല്യ ഒരു സ്വപ്നം ആണ് സ്വന്തം ആയിട്ട് ഒരു വീട് 🥰💞flat ഒരുപാട് ഇഷ്ടം ആയി.... God bless you abundantly 🙏🙏

  • @Mummusvlog
    @Mummusvlog 2 года назад +12

    So happy to see your new family space chechi❤
    സന്തോഷവും, സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരിടമാവട്ടെ❤ jann chettan 😎

    • @dileepskumar958
      @dileepskumar958 2 года назад

      Beautiful home.lovely home like the members in the home.love u all.🥰🥰🙏

    • @abid44444
      @abid44444 2 года назад

      ❤️❤️🥰

    • @Jiam2905
      @Jiam2905 2 года назад

      Hi Veena, would u mind sharing an approx price for a 3bk apartment there? Do they have fully furnished ones?

  • @rilnaradhakrishnan8205
    @rilnaradhakrishnan8205 2 года назад

    Ee video ku vendi kure divasamaayi kaathirikunnu chechi🥰 veedu valare Bangi aayitund
    Love you.

  • @suninair8933
    @suninair8933 2 года назад +6

    ഞങ്ങളും ഇതൊക്കെ പ്രതീക്ഷിച്ചുകൊണ്ട് തൃശ്ശൂർ ഒരു ഫ്ലാറ്റ് വാങ്ങി... ഫ്ലാറ്റും ഫെസിലിറ്റിസ് ഒക്കെ സൂപ്പർ 👌🏻 പക്ഷെ അവിടെ സ്ഥിരമായി താമസിക്കുന്നവർ ഒട്ടും coparetive അല്ല.. ഞങ്ങൾ majority ഫ്ലാറ്റ് ഓണർസ് ഔട്ട്‌ ഓഫ് കേരള ആണ്... വെക്കേഷന് നാട്ടിൽ ചെന്നാൽ അവിടെ ഉള്ളവർ ഞങ്ങളെ അന്യഗൃഹ ജീവികളെ പോലെയാണ് കാണുന്നത്.... നമ്മുടെ കാശു ചിലവാക്കി വാങ്ങിയ ഫ്ലാറ്റിൽ എങ്ങിനെ ജീവിക്കണമെന്ന് അവിടെ താമസിക്കുന്നവർ തീരുമാനിക്കും...ഫ്ലാറ്റ് നാട്ടിൽ വാങ്ങുന്നത് വേസ്റ്റ് ഓഫ് money പിന്നെ മനഃസമാദാനം കെടുത്താനും മാത്രമേ ഉപകരിക്കു... 😄

    • @dhanyamohan9717
      @dhanyamohan9717 2 года назад

      Aganae onnum ayittalla avare vicharikkum purathe okkae jeevichavare allae avarae onnum eshtapedillanne pinnae nammal nammadae flatil jeevikkunnathe mattullavarae anthine nokkanam egotte Mindi ellengil agotte mindanam parasparam manassilakkathae erunnal eganae okkae sambhavikkum njan 11varsham ayi thiruvallayil skyline flatil ane thamasam swantham nattil thamasichathilum koottukare onde anikke flatil andae anubhavam ane parajathe alla flat vasikalum oraepae alla

  • @sushmasashidharan9459
    @sushmasashidharan9459 2 года назад +1

    Congratulations. Adipoli. Kunju kunju items nalla രസമുണ്ട്. Thanks veena

  • @renibinoj3917
    @renibinoj3917 2 года назад +4

    Congrats Veena chechi and family

  • @roopan1521
    @roopan1521 2 года назад

    Congratulations for your new home 👏👏👏

  • @malavika9705
    @malavika9705 2 года назад +4

    Congratulations dears🥰

  • @dheepthin983
    @dheepthin983 2 года назад +1

    നല്ല ഭംഗിയുള്ള home chechii ❤️
    പഴക്കുല തൂക്കി ഇടുന്ന space kollallo🧡
    Dining area മാത്രം കുറച്ചു congested പോലെ തോന്നി ചേച്ചി... Dining table design അങ്ങനെ ആയതുകൊണ്ടാവാം...
    Kitchen എനിക്ക് open kitchen area ഒത്തിരിഷ്ടമായി... Mirror👌👌👌ലേഡീസിന് എന്നും ഒരു വീക്നെസ് ആണ് 😍... Balcony view👌... Overall kidu 👌👌👌

    • @Alliswell-s3m
      @Alliswell-s3m 2 года назад +2

      Sarikkulla Dining area aanu Chchide kitchen aakki matiyath. Athanu ipol ullath congested aayi thonune...

    • @dheepthin983
      @dheepthin983 2 года назад

      @@Alliswell-s3m ok👍

  • @TheDhanya19
    @TheDhanya19 2 года назад +7

    ചേച്ചി, ഈ സാരി എവിടുന്ന വാങ്ങിയെ?House warming nu ettath!! Very beautiful ❤

  • @rajinimurali9745
    @rajinimurali9745 2 года назад

    Veedu adipoli ayittundu.... Avide ulla oro sadhangalum nannayittundu.... Kitchen sprrrrr........ Ennum santhoshavum samadhanavum undayirikkatte ♥️♥️

  • @seemasajith5473
    @seemasajith5473 2 года назад +6

    Congratulations.. beautiful home..
    2 to 3 things to know about the apartment..
    How about the waste disposal
    And the water availability..
    At Kochi the problems related to waste disposal and drinking water a been bit difficult..

    • @Trollika_Devi
      @Trollika_Devi 2 года назад

      I'm in Thrissur. We have the same problem with garbage disposal. The water from the borewell can't be used for drinking at all and it's even bad for other purposes. I've lost so much hair since I moved here thanks to the water.

  • @swapnarajeev7078
    @swapnarajeev7078 2 года назад +1

    വീണ ചേച്ചി ജാൻ ചേട്ടാ വീട് സൂപ്പർ,👌 ചേച്ചി സുന്ദരിയായിട്ടുണ്ട്.🥰

  • @polyjose9554
    @polyjose9554 2 года назад +4

    CONGRATULATIIONS, STAY BLESSED, ❤️❤️❤️

  • @goury3022
    @goury3022 2 года назад +2

    9:30 kathi athinte backside le ottum engil anagne vekkunnathalle bhangi...appol pidi mathram alle ippara kanu

  • @sajnAmeer
    @sajnAmeer 2 года назад +3

    Nice home 😍👌

  • @hamdafathimahamdafathima2898
    @hamdafathimahamdafathima2898 2 года назад +2

    Oru veedenn swapnavumayi nadakunna njan 😊