അങ്ങനെ ഞാനും ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാൻ തീരുമാനിച്ചു 💥💥💥 // my electric auto rickshaw 🛺🛺🛺🛺

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 80

  • @Kondottykkaran3601
    @Kondottykkaran3601 9 месяцев назад +4

    എന്റെ സ്റ്റാൻഡിൽ 4 മോന്ത്ര വണ്ടികൾ ഓടുന്നുണ്ട് അതിൽ ഒരു വണ്ടി മുപ്പതിനായിരം കിലോമീറ്റർ കഴിഞ്ഞു അവരോട് നാലുപേരോടും അഭിപ്രായം ചോദിച്ചിട്ട് ഇതുവരെ ഒരു നെഗറ്റീവ് അവർ പറഞ്ഞിട്ടില്ല എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സ്പോർട്ടിൽ വന്ന് അപ്പോൾ തന്നെ തകരാറ് പരിഹരിച്ച് കൊടുക്കുന്നുണ്ട് നമ്മൾ ഓട്ടോറിക്ഷക്കാർക്ക് അത് തന്നെയല്ലേ വേണ്ടത് രാത്രി 11 മണിക്ക് വരെ ഒന്ന് തകരാർ പരിഹരിച്ച അനുഭവം ഉണ്ടെന്ന് ഡ്രൈവർമാർ പറയുന്നു വലിയ തകരാറുകൾ അല്ല ബ്രേക്ക് സ്വിച്ചിന്‍റെ ഒക്കെ ചെറിയ ചെറിയ പ്രശ്നങ്ങൾ ഇപ്പോൾ ഇറങ്ങിയ ഇലക്ട്രിക് ഓട്ടോകളിൽ വച്ച് പറഞ്ഞ മൈലേജ് കിട്ടുന്ന ഒരേ ഒരു വണ്ടിയാണ് മോന്ദ്ര ഇലക്ട്രിക് ബജാജിന്റെ ഇലക്ട്രിക് വണ്ടി ഞങ്ങളുടെ നാട്ടിൽ ഇറങ്ങിയിട്ടില്ല അതുകൊണ്ട് അതിനെപ്പറ്റി അഭിപ്രായം പറയാൻ ഞാൻ ആളുമല്ല ഒന്നും കൂടി ബെറ്റർ മോന്ത്രയായിരിക്കും എന്നൊരു തോന്നൽ 👌

  • @storyworld3763
    @storyworld3763 7 месяцев назад +1

    7 masam ayi njan montra use cheyyunu...super

  • @tpsulai7841
    @tpsulai7841 9 месяцев назад

    OSM streem electric auto rickshaw passenger എടുക്കാൻ പറ്റുമോ.....

    • @Kozhikodenrickshaw
      @Kozhikodenrickshaw  9 месяцев назад

      ആ വാഹനത്തിനോട് എനിക്ക് എന്തോ ഒരു താല്പര്യം ഇല്ലായ്മയുണ്ട് അതാണ് അത്എടുക്കാത്തത് (കൂടാതെ നമ്മുടെ ചാനലിലെ വീഡിയോ ചെയ്യാൻ മോൺട്ര ബജാജ് ആണ് ഏറ്റവും നല്ലത് )

    • @shanavas789kilimanoor5
      @shanavas789kilimanoor5 9 месяцев назад

      ബാറ്ററി kw നോക്കി എ ടുക്കണേ ഇല്ലങ്കിൽ പണി കിട്ടും, മോൺട്രാ 10..2kw

  • @smijilsmijile1342
    @smijilsmijile1342 9 месяцев назад +2

    Montra സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👍👍👍

  • @sajeevkumar2169
    @sajeevkumar2169 8 месяцев назад

    മോൺട്രാ വണ്ടി ഷോറൂമിൽ എത്തിയോ. അതോ 2023 വണ്ടി തന്നെയാണോ delivery ചെയ്യുന്നേ. മറുപടി പ്രതീക്ഷിക്കുന്നു

    • @Kozhikodenrickshaw
      @Kozhikodenrickshaw  8 месяцев назад

      203 ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ Ari ആണ്. ഇതേ വണ്ടി തന്നെയാണ്

  • @sajeevkumar2169
    @sajeevkumar2169 8 месяцев назад

    മോൺട്രാ 2024 new model എല്ലാ ഷോറുമുകളിലും എത്തിയോ. അതോ ഇപ്പോളും 2023 model വണ്ടിയാണോ വിൽക്കുന്നത്

    • @Kozhikodenrickshaw
      @Kozhikodenrickshaw  8 месяцев назад

      2023 വണ്ടി തന്നെയാണ് 24 ഇറങ്ങുന്നത് എ ആർ ഐ ആണ് കൂടിയത് 'അത് വലിയ മാറ്റമായി കണക്കാക്കേണ്ടതില്ല വണ്ടി ഒന്നുതന്നെയാണ്

  • @muhammadbuhari8075
    @muhammadbuhari8075 3 месяца назад

    Tvs edutho

  • @uservyds
    @uservyds 8 месяцев назад

    1:03 ബജാജ് എടുക്കുന്നത് ആയിരിക്കും എന്നത്തേക്കും ഉള്ള ബുദ്ധിപരമായതീരുമാനം 👌കാരണം സ്പെയർ, സർവീസ് റീ സൈൽ പിന്നെ അതിന്റെ 12ഇഞ്ച് ട്യൂബ് ലെസ്സ് ട്രയർ, അധ്വാൻസ് തെക്നോളജി ഉള്ള ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്ന pms മോട്ടോർ, cv ഷാഫ്റ്റ്,9kwa ബാറ്ററി, പിന്നെ ഓൺ ബോർഡ്‌ ചാർജർ with 3 yr warenty.. അങ്ങനെ എന്ത് കൊണ്ടും നല്ലത് ബജാജ് ആണ്. നിർത്തി പോകുമോ എന്നൊന്നും പേടിക്കേണ്ട പിന്നെ സ്പെയർ എവിടെ ചോദിച്ചാലും കിട്ടും, സർവീസ് 👌.. ഇനി ഡിക്കി വേണം എങ്കിൽ ബജാജ് മാക്സിമ ഇലക്ട്രിക് ഉടൻ ഇറങ്ങും 👌.. ബജാജ് ന്റെ ഇലക്ട്രിക് സ്കൂട്ടർ ബജാജ് ചേതക് ന്റെ കോളിറ്റി തന്നെ ഒന്ന് ശ്രദ്ധിച്ചാൽ മതി സൂപ്പർ ആണ് 👌അത് കൊണ്ട് ആൾകാർ പറയുന്നതിന് അനുസരിച് എടുക്കാതിരിക്കുക വണ്ടിയുടെ ഗുണങ്ങൾ മറ്റു കാര്യങ്ങൾ പഠിച്ചിട്ട് പറ്റുമെങ്കിൽ ഈ രണ്ട് വണ്ടിയും ഒരു 4 പേരെ ഒക്കെ വെച്ച് വലിയ കയറ്റത്തിൽ ഒക്കെ ഓടിച്ചു നോക്കി.. തീരുമാനം എടുക്കു 🥰

    • @Kozhikodenrickshaw
      @Kozhikodenrickshaw  8 месяцев назад

      Thank you for your feedback
      ബജാജ് തന്നെയാണ് ഇഷ്ടം പക്ഷേ നാട്ടിലെ ഓട്ടങ്ങൾ കൂടുതൽ വലിയ വണ്ടിയുടേതാണ്😓ബജാജിനെ വലിയ വണ്ടിക്ക് കാത്തുനിൽക്കുമ്പോൾ സിസി തീരുകയും ചെയ്യും😓

  • @abilashk07
    @abilashk07 8 месяцев назад

    ❤👍

  • @joseabraham2951
    @joseabraham2951 8 месяцев назад

    സ്കൂട്ടർ മാറ്റി ഒരു ഓട്ടോ pvt. ആയി ഓടിച്ചാൽ മഴ നനയാതെ യാത്ര ചെയ്യാൻ പറ്റും.😊

  • @Autokaran
    @Autokaran 9 месяцев назад

    ശരിക്കും ആലോചിച്ചതിനു ശേഷം നിങ്ങൾക്ക് ഉപകാരപ്പെടുന്ന ഓട്ടോ എടുക്കുക❤

  • @shafeer.paloraShafeernp
    @shafeer.paloraShafeernp 3 месяца назад

    കണ്ണൂർ ഉള്ള എനിക് കോഴിക്കോട് cc കിട്ടുമോ

  • @amruthaaj852
    @amruthaaj852 9 месяцев назад

    Enikkum vandi adukkan plan und parmit kitti eni

  • @najad2571
    @najad2571 9 месяцев назад

    Bro എനിക്ക് tvs king cargo goods എടുക്കണം എന്ന് ഉണ്ട് എന്താണ് bro da അഭിപ്രായം

    • @Kozhikodenrickshaw
      @Kozhikodenrickshaw  9 месяцев назад

      Sorry bro
      ഞാൻ വല്ലാതെ ആ വാഹനം ഉപയോഗിക്കുന്നവരെ കണ്ടിട്ടില്ല അതുകൊണ്ട് അതിനെപ്പറ്റി വലിയ ഐഡിയ ഒന്നും എനിക്കില്ല

  • @riyaspilakkoth3865
    @riyaspilakkoth3865 9 месяцев назад +1

    എന്റെ അഭിപ്രായം ബജാജ്

  • @shajishaji1538
    @shajishaji1538 7 месяцев назад

    Montra

  • @moideenkutty1966
    @moideenkutty1966 9 месяцев назад

    Montra... 👌

  • @shanavas789kilimanoor5
    @shanavas789kilimanoor5 9 месяцев назад

    മോൺട്രാ കയറ്റo കയറില്ല എന്നു പറഞ്ഞത് ഓർമയുണ്ടോ? മോൺട്രാ സൂപ്പർ

  • @haneefapc1001
    @haneefapc1001 9 месяцев назад +1

    ബജാജ് x wide ev ഇറങ്ങിട്ട് എടുക്കാം

    • @Kozhikodenrickshaw
      @Kozhikodenrickshaw  9 месяцев назад

      അതായിരുന്നു കാത്തിരുന്നത് അപ്പോയേക്കും CC തീരും 😔

  • @shivashivashivashiva7067
    @shivashivashivashiva7067 9 месяцев назад

    നിങ്ങൾക്ക് ഏതാണോ ബെക്റ്റർ എന്ന് തോന്നുന്നത് അത് എടുക്കുക 👍💪

  • @shineburaimi157
    @shineburaimi157 9 месяцев назад

    montra

  • @Kuttippuramkkaran
    @Kuttippuramkkaran 9 месяцев назад

    Ape
    Bajaj
    Mahendra
    Montra
    Tvs..

    • @Kozhikodenrickshaw
      @Kozhikodenrickshaw  9 месяцев назад +1

      നിങ്ങൾ കൺഫ്യൂഷൻ ആക്കല്ലേ😁

  • @RafeeqRafeeq-z8p
    @RafeeqRafeeq-z8p 9 месяцев назад +1

    പെട്രോൾ അട്ടോറിക്ഷപോലെ(ഒരുവണ്ഢിയുംആകില്ല

    • @Kozhikodenrickshaw
      @Kozhikodenrickshaw  9 месяцев назад

      ശരിയാണ്

    • @akku4558
      @akku4558 9 месяцев назад

      ആവും ഡീസൽ ഓട്ടോ

  • @minhasgallerypullangode2493
    @minhasgallerypullangode2493 9 месяцев назад

    ഞാൻ മോൻട്ര ഉപയോഗിക്കുന്നുണ്ട്..
    16000km ഓടി
    ഇതുവരെ പറയത്തക്ക പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല (ദൈവത്തിന് സ്തുതി)
    പോസിറ്റീവ് എനിക്ക് തോന്നിയത് 1. ലോഡ് 600kg യൊക്കെ കൂൾ ആയിട്ടു കൊണ്ടുപോകാം.
    2. മൈലേജ് കമ്പനി പറഞ്ഞതു എല്ലാർക്കും കിട്ടുന്നുണ്ട് (ഞാൻ ഗ്രൂപ്പ് അഡ്മിൻ ആയത് കൊണ്ട് അറിയാൻ കഴിയുന്നത്)
    3. നല്ല ഉറപ്പുള്ള മെറ്റൽ ബോഡി ആണ് ചെറിയ തട്ട് മുട്ടലുകൾ (ബാക്ക് എടുക്കുമ്പോഴൊക്കെ) വന്നാലും ബോഡിക്ക് ഞെള്ക്ക് ഉണ്ടാവുന്നില്ല.
    ചെറിയ ചെറിയ പോരായ്മകൾ വണ്ടിക്ക് ഉണ്ട്
    അതിൽ പ്രധാനപ്പെട്ടത് ചാർജ് warranty 1year ഉള്ളൂ എന്നതാണ്...
    അതുപോലെ ഹാൻഡിൽ നല്ല ടൈറ്റാണ്.

    • @Kozhikodenrickshaw
      @Kozhikodenrickshaw  9 месяцев назад +1

      Thank you for your feedback
      ചാർജറിൽ മൂന്നുവർഷം ആകാനുള്ള സാധ്യത ഉണ്ട്

  • @BAVA194
    @BAVA194 9 месяцев назад

    My opinion montra

  • @shamnadsha2924
    @shamnadsha2924 9 месяцев назад +1

    ബജാജ് ന് ടോർക്ക് കുറവന്ന് പറയുന്നു

  • @wayanadankochunni5663
    @wayanadankochunni5663 9 месяцев назад

    മഴക്കാലം വരുമ്പോൾ ......... ഗോപി പാടും

    • @Kozhikodenrickshaw
      @Kozhikodenrickshaw  8 месяцев назад

      😥

    • @wayanadankochunni5663
      @wayanadankochunni5663 8 месяцев назад

      @@Kozhikodenrickshaw വണ്ടി സൂപ്പർ വണ്ടിയാ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഉപയോഗിച്ചവർ ആരും മോശം പറഞ്ഞിട്ടില്ല

  • @AkbarAli-vi4jw
    @AkbarAli-vi4jw 9 месяцев назад

    തറവാട് ബജാജ്

  • @latheefkoratil1668
    @latheefkoratil1668 9 месяцев назад

    എടുകുകയാണങ്കിൽ മോൻ ന്ത്ര എടുക്കുക

  • @sidheequcp4734
    @sidheequcp4734 9 месяцев назад

    Montra ഫ്രണ്ട് ഭാഗം കാണാൻ തീരെ ഭംഗി ഇല്ല കളിപാട്ടം പൊലുണ്ട്

  • @DileepTechy
    @DileepTechy 9 месяцев назад

    Bajaj is better

    • @Kozhikodenrickshaw
      @Kozhikodenrickshaw  9 месяцев назад

      Thank you your feedback 🥰

    • @DileepTechy
      @DileepTechy 9 месяцев назад

      @@Kozhikodenrickshaw nalla service eppolum branded company anu montrayude service athra correct alla

    • @MS.CALICUT
      @MS.CALICUT 9 месяцев назад

      ​@@DileepTechymontra super service
      Bajaj nk motors service pora

    • @DileepTechy
      @DileepTechy 9 месяцев назад

      @@MS.CALICUT ee poontrayokke etra kalam undakum ennu kandariyanam puthiya kure companikal vannittu avasanam enthayi 😂😂

  • @niyas.kottakkal
    @niyas.kottakkal 9 месяцев назад

    tvs electric auto is better

    • @Kozhikodenrickshaw
      @Kozhikodenrickshaw  9 месяцев назад

      കേരളത്തിൽ അത് ഇറങ്ങിയിട്ടില്ലല്ലോ 🤔

  • @NoorNoor-mk7tg
    @NoorNoor-mk7tg 8 месяцев назад

    Number tharumo

  • @musthafatk1621
    @musthafatk1621 8 месяцев назад

    Montra

  • @MS.CALICUT
    @MS.CALICUT 9 месяцев назад

    Montra

  • @JinsonPoul-l3g
    @JinsonPoul-l3g 9 месяцев назад

    Montra

  • @noufalp456
    @noufalp456 9 месяцев назад

    Montra

  • @stanleyvarghese2158
    @stanleyvarghese2158 9 месяцев назад

    Montra

  • @RTRRTR-f6w
    @RTRRTR-f6w 9 месяцев назад

    Montra