നമ്മളും തരംഗങ്ങളാണോ? Matter Waves (Malayalam) | De Broglie | Quantum Mechanics | Bhor Model

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 186

  • @sufiyank5390
    @sufiyank5390 3 года назад +82

    താങ്കൾ തരങ്കങ്ങളുടെ കൂട്ടത്തിൽ ഒരു വൻ തരങ്കമായി തീരട്ടെ .👍😍

    • @Science4Mass
      @Science4Mass  3 года назад +9

      Thanks

    • @gokulk77777
      @gokulk77777 3 года назад +14

      ആ തരംഗങ്ങളുടെ ഒപ്പം തരംഗമായി തീരട്ടെ താങ്കളുടെ കമന്റും

    • @appuappos143
      @appuappos143 3 года назад

      S

    • @John-pg7yu
      @John-pg7yu Год назад

      @@Science4Mass Can you please explain the science in the Christopher Nolan movie “Tenet”? It’ll help us separate facts from fiction. The movie is now available in Netflix.

    • @arjunvrassistantengineerhe9210
      @arjunvrassistantengineerhe9210 Год назад

      തരംഗം ആണ്

  • @ijoj1000
    @ijoj1000 3 года назад +55

    താങ്കളുടെ വീഡിയോകൾ അറിവിന്റെ തരംഗങ്ങളാണ് ....❤️ gr8 🙏

  • @eapenjoseph5678
    @eapenjoseph5678 3 года назад +21

    ഇങ്ങനെ ഓരോന്നും മനസ്സിലാക്കാനും മറ്റുളളവർക്കു വിവരിച്ചു കൊടുക്കാനും കhziവുള്ളവർ മനുഷ്യസമൂഹത്തിൻറെ asset ആണു. വളരെ സന്തോഷം ഉണ്ടു. നന്ദി.

  • @India-bharat-hind
    @India-bharat-hind Год назад

    അടുത്തിടെ ആണ് താങ്കളുടെ വീഡിയോകൾ കണ്ടു തുടങ്ങിയത്.. സാർ താങ്കൾ തന്നെ ഒരു തരംഗമാണ്... 👍👌

  • @chembiophy3
    @chembiophy3 3 года назад +2

    പഠിക്കുമ്പോൾ ഞാൻ മനസ്സിലാക്കിയിരുന്ന ഒരുപാട് കാര്യങ്ങൾക്ക്‌ വ്യക്തത വന്നത് സാറിന്റെ വിവരണം കേട്ടപ്പോഴാണ്.
    ചാനലിലെ എല്ലാ വീഡിയോകളും കാണാൻ ഞാൻ ഇപ്പൊ തന്നെ പ്രതിജ്ഞ ചെയ്യുന്നു 💪

  • @rajjtech5692
    @rajjtech5692 3 года назад +5

    Yes. Element of Universal waves👌. കൂടാതെ സൂര്യന്റെ element ശരീരത്തിലും ഉണ്ട്. 👆. കാരണം സൂര്യന്റെ ചുറ്റുമുള്ള ഗ്രഹങ്ങൾ എല്ലാം ഒന്നായിരുന്നല്ലോ, 15മില്യൺ വർഷങ്ങൾക്കു മുൻപ്!

  • @aue4168
    @aue4168 3 года назад +5

    വളരെ നന്നായിരുന്നു സാർ. താങ്കളുടെ വീഡിയോ വരാൻ കാത്തിരിക്കുകയായിരുന്നു. സർ ആഴ്ചയിൽ രണ്ട് വീഡിയോയെങ്കിലും ചെയ്യാൻ സാധിക്കുമോ?

  • @raveendranputhalath6993
    @raveendranputhalath6993 3 года назад +11

    Dear Mr. Anoop, Just today for the first time, I happened to see your educational video on 'Wave properties of Matter' (a la Louis de Broglie). Simply superb! I am most impressed by your deep and clear knowledge of the subject and inimitable style of explanation easy to follow even by the uninitiated. Great initiative, and all the very best for your noble venture. Would love to have detailed interaction with you. Best regards...

    • @Science4Mass
      @Science4Mass  3 года назад

      Thanks for your valuable feedback.

  • @soniyajyothish426
    @soniyajyothish426 Год назад

    Sir ithiri nerathe thudangendathayirunnu...sirnte class kerala physics studensinte idayilum teachersinte idayilum oru renainsence undakkum ,really..😍👌👌

  • @arjunankp9439
    @arjunankp9439 3 года назад +1

    ഇത്തരം അറിവുകൾ ആരുംആർക്കും പറഞ്ഞു കൊടുക്കുന്നില്ല........നങിനമസ്കാരം.

  • @infact5376
    @infact5376 Год назад +1

    As usual what a beautiful explanation! These videos could be made part of curriculum in schools.

  • @aakashsakku1255
    @aakashsakku1255 3 года назад +2

    Law of attractionte oru proofane matter wavesenn tonitund.kuudutal padanangal nadatinokaavunnataan.resonance is also a common feature of mass and energy (I think so).etoke thattipanenn parayate research cheytaal may be human lifenetanne happinessnte veroru levelilek ethikkaan kazhinjekm.epoltanne angne law of attraction use cheyyunavarund,but researchilude prove cheytaal kuudutal perilekatin Ethaan kazhiyum

  • @drgopalakrishnanachary6034
    @drgopalakrishnanachary6034 3 года назад +1

    Your narration is so simple, effective and beautiful 👍👍👍

  • @rathi486
    @rathi486 3 года назад

    അനൂപ് സാർ തകളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ്

  • @mathewjohn8126
    @mathewjohn8126 3 года назад +1

    Well narrated Sir . True Sir, *Electrons revolve* only in specifically fixed energy levels or orbits and orbitals. Sir;
    Can you make a video on the free existence of stars in fixed dimensions of our Milky Way and the Solar System

  • @mansoormohammed5895
    @mansoormohammed5895 3 года назад +3

    Thank you sir 🥰
    Waiting for next episodes

  • @nelsonmv6510
    @nelsonmv6510 3 года назад +1

    Sir, quantum mechanics te kuduthal videos eniyum venam

  • @jacobcj9227
    @jacobcj9227 2 года назад

    A special thanks for revealing or closing me towards the truth, which I am persuading earnestly.

  • @jobyalex4394
    @jobyalex4394 Год назад

    the logical connection and the way of presentation, excellent

  • @geethahariharan4405
    @geethahariharan4405 2 года назад

    തരംഗമാകട്ടെ ഇനിയുള്ള episodes 👍

  • @yahakoobbabuambayapulli5094
    @yahakoobbabuambayapulli5094 2 года назад

    Thanks, and support you sir....
    While on bed sliding the blanket on our body makes small sparkling and chich sounds, ...

  • @subins4014
    @subins4014 3 года назад +4

    ബക്കി ബോൾ ഉപയോഗിച്ച് പരീക്ഷിച്ചപോലും observer effect ഉണ്ടായോ.

  • @Ex_pandables
    @Ex_pandables 3 года назад +2

    Just go on ..success will come soon sir..

  • @althaf8081
    @althaf8081 3 года назад +1

    super...waiting for continuous video

  • @sabarisunil2375
    @sabarisunil2375 3 года назад +3

    Sir Dark Matter /Dark Energy പറ്റി ഒരു വീഡിയോ ചെയ്യൂ

    • @Science4Mass
      @Science4Mass  3 года назад +2

      I have already a video about dark matter
      ruclips.net/video/jbLa1j4h--k/видео.html

  • @venugopalpanakkalvenugopal2221

    Your videos are very helpful for every age

  • @thanfeez369
    @thanfeez369 3 года назад +6

    Yes We Are A Vibrations 😍

  • @nithulrmt7986
    @nithulrmt7986 3 года назад +3

    Bohr theory failed to explain the spectra created by multi electron atoms. Only hydrogen spectra is explained in his theory

  • @wesolveeasy9011
    @wesolveeasy9011 3 месяца назад

    المعرفة كاملة في المعرفة نفسها
    Knowledge is complete in knowledge itself

  • @gokulk77777
    @gokulk77777 3 года назад +3

    ദൈവകണം ത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ..?

  • @AnilKumar-bw5fo
    @AnilKumar-bw5fo 3 года назад +2

    Excellent video.

  • @antonyps8646
    @antonyps8646 3 года назад +1

    ,
    ,Sir, simple and interesting....👍👍👍

  • @safwancp1225
    @safwancp1225 3 года назад +6

    Science onum ariyatha history padicha alukale like adikooo.....

  • @aswindasputhalath932
    @aswindasputhalath932 3 года назад +2

    സൂപ്പർ sir...👌👌👌👌👌

  • @jobyalex4394
    @jobyalex4394 Год назад

    this is the channel i like most

  • @sujaysubhash5479
    @sujaysubhash5479 2 года назад

    Thank you so much Anoop sir..💜💜💜

  • @godblessyou5439
    @godblessyou5439 3 года назад +1

    Prakaashattinum shabdhattinum thaapattinum waight undo?

  • @saaak101
    @saaak101 3 года назад +1

    Sir can u explain the coldness in space if there is no medium, when the object move away from sun??

  • @dr.pradeep6440
    @dr.pradeep6440 2 года назад

    Grand teaching Sr.

  • @mpsibi
    @mpsibi Год назад

    We are all excitations in quantum field..

  • @arunmohan8084
    @arunmohan8084 3 года назад

    Tesla coil nte working video cheyumo chetta

  • @glasnoskulinoski
    @glasnoskulinoski 3 года назад

    Very Informative . .. .

  • @parvathykaimal761
    @parvathykaimal761 3 года назад

    Informative vedeo thank you

  • @KAjoseh
    @KAjoseh 3 года назад +1

    Great information

  • @davincicode1452
    @davincicode1452 2 года назад +1

    കെമിസ്ട്രി sir വരെ ഇതുപോലെ പഠിപ്പിച്ചിട്ടില്ല..

  • @noushadsherief3060
    @noushadsherief3060 3 года назад +2

    പഴയ മൂവിസിൽ ഒക്കെ CRT TV കാണിക്കുമ്പോ . സ്‌ക്രീനിലൂടെ കുറച്ചു ലൈൻ മുകളിലേക്ക് പോകുന്നതായിട് കാണാം . എന്ത് കൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നദ് ഒന്നു പറയാമോ?

    • @ottakkannan_malabari
      @ottakkannan_malabari 3 года назад +1

      Tv സർക്യൂട്ടിലോ സിഗ്നൽ പ്രോസസിഗിനിയിലോ . കിട്ടുന്ന സിഗ്നലിലോ
      ( പ്രത്യേകിച്ച്VCR ) vertical sync puls നഷ്ടമാകുമ്പോഴാണ് ഒരു ഇൻസുലേഷൻ Tape ന്റെ വീതിയിൽ കറുത്ത വര മുകളിലേക്കോ താഴേക്കോ പോകുന്നത് ...

    • @noushadsherief3060
      @noushadsherief3060 3 года назад

      @@ottakkannan_malabari അതല്ല ഞാൻ ഉദ്ദേശിച്ചത്. ഒരു cvr TV ഓൺ ചെയ്തു വെച്ചിട് ആ സ്‌ക്രീനിനെ ക്യാമറയിലൂടെ നോക്കിയാൽ കാണുന്നത് . ഒരു ലൈൻ മുകളിലേക്ക് പോകുന്നത് പോലെയാണല്ലോ. പഴയ സിനിമകളിലൊക്കെ സ്ഥിരമായി കാണുന്നുണ്ട് .

    • @ottakkannan_malabari
      @ottakkannan_malabari 3 года назад +3

      @@noushadsherief3060 tv യുടെയും camera യുടെയും FPS frame Per Secend മാച്ച് ചെയ്യാത്തത് കൊണ്ട് .
      Tv 50 FPS മറ്റേത് കുറവ് / കൂടുതൽ ആവുമ്പോൾ ....

    • @ottakkannan_malabari
      @ottakkannan_malabari 3 года назад +1

      റോളിഗ് ഷട്ടർ ഇഫക്ട് എന്ന് YT സെർച്ച് ചെയ്യുക. കുറേകൂടി വ്യക്തമായും

  • @josephlambre8414
    @josephlambre8414 3 года назад +2

    A good video which explains the wave nature of matter in a simple way
    Waiting for the next

  • @aswinashokt
    @aswinashokt 3 года назад

    Sir Light and electrons oke wave nature kanikkan ulla karanam enthanu?

  • @hyronium5752
    @hyronium5752 3 года назад +2

    i m from India but cant understand this because i am not from kerela , India is such a diverse country

  • @a.k.arakkal2955
    @a.k.arakkal2955 Год назад

    3:15പ്രകാശത്തിന് തരംഗ സ്വഭാവവും, കണിക സ്വഭാവവും ഉണ്ട്.പ്രകാശത്തിന് ഊർജ്ജത്തിന്റെ pkts അല്ല, ......4:00 ✔️

  • @p.tswaraj4692
    @p.tswaraj4692 3 года назад +1

    മൾട്ടിവേഴ്സ് നെ കുറിച്ച് പറയുമോ

  • @paalmuruganantham1457
    @paalmuruganantham1457 3 года назад +2

    🙏🌹⭐🌈🌕🌕🌈⭐🌹🙏 vanakkam by PaalMuruganantham India

  • @santhilallal8029
    @santhilallal8029 2 года назад

    Sambavam ☺ ! @@ what a wonderful 💐 👌

  • @adithyanvijay8086
    @adithyanvijay8086 2 года назад

    Sir what happens if de broglie wave length becomes infinity????

  • @rajujacob2161
    @rajujacob2161 3 года назад

    All support....

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 3 года назад

    🙏🙏🙏👍👍👌👌👌 Thank you സാർ...

  • @PradeepKumar-gd2uv
    @PradeepKumar-gd2uv 29 дней назад

    താങ്കൾ genius ആണ് ___as EINSTEIN once commented a theory is not valid unless it can be explained to a child.

  • @wilfred1980
    @wilfred1980 3 года назад

    Good educational content👌

  • @jithinvm3686
    @jithinvm3686 3 года назад +2

    Super

  • @mirshalmohamed1676
    @mirshalmohamed1676 3 года назад

    Nice.. Explanation ❤

  • @dinoopc7183
    @dinoopc7183 3 года назад

    Please explain gravitatonal time dilation causes gravitational attraction

  • @1955venu
    @1955venu 3 года назад

    അപ്പോൾ ഏതൊരു വസ്തുവിൻറെ ചുറ്റുമുള്ള aura യെ വേർതിരിച്ച് അതിലുള്ള "ആറ്റ" ത്തിനെ disintergate ചെയ്താൽ പ്രകാശവേഗതയിൽ സർവ്വചരാചരങ്ങളെയും പ്രപഞ്ചത്തിൽ എവിടേക്കും transfer ചെയ്തശേഷം അതിന്റെ Auraയിൽ ഡെപ്പോസിറ്റ് ചെയ്താൽ ആ രൂപം പ്രത്യക്ഷപ്പെടുകയും ഇല്ലേ ?

    • @sindhupa8500
      @sindhupa8500 3 года назад

      സമയം പിന്നോട്ട് ആക്കാനും മുന്നോട്ട് ആക്കാനും പറ്റുമായിരിക്കും അല്ലെ

    • @dhoni5909
      @dhoni5909 3 года назад

      Innale njan ingane chovayil poyi vannu aurayil deposit cheythapl onnu slip ayi nokumbol kattilinte thazhe kidakunnu

  • @haneeshmh125
    @haneeshmh125 3 года назад +2

    👍Thank you. 🙏♥️

  • @neerajv369
    @neerajv369 3 года назад +1

    Tnx for information sir😊

  • @joybeeviswanathan58
    @joybeeviswanathan58 3 года назад +1

    I have one doubt
    As per equation
    Wave length (w) = h/p
    P= mass × velocity
    My weight 63, my velocity 0
    P = 63×0 =0
    As per equation
    W= h/0
    My wave length = infinty
    Stationary body act as wave but reality is diffrence why

    • @shibinbs9655
      @shibinbs9655 3 года назад

      Velocity ഒരിക്കലും 0 ആവില്ല. ഭൂമിയുടെ Velocity നമ്മുടെയും Velocity അല്ലേ

    • @joybeeviswanathan58
      @joybeeviswanathan58 3 года назад

      @@shibinbs9655 as per general law what will happen matter wave property

    • @franciskm4144
      @franciskm4144 3 года назад

      Mass is not weight. Weight at a place gravity is zero is mass🙏 good luck economics teacher 🙏

  • @androospapers8050
    @androospapers8050 3 года назад +3

    യുക്തിക്ക് മുകളിൽ പലതും ഉണ്ട്, അത് വഴിയെ മനസ്സിലാകും

    • @eapenjoseph5678
      @eapenjoseph5678 3 года назад +1

      യുക്തിക്കു മുകളിൽ മെച്ചപ്പെട്ട യുക്തി മനസ്സിലാക്കാൻ പറ്റാത്ത പ്രകൃതി സത്ത്യങ്ങൾ എപ്പോളും ബാക്കി നിൽക്കും അതു മനസ്സിലാക്കാൻ വീണ്ടും investigation elucidate ചെയ്യാൻ യുക്തി ബുദ്ധി. ഏതായാലും യുക്തിക്കു മുകളിൽ ഉള്ളതു മതവും യുക്തിശൂന്യതയും അന്ധവിശ്വാസങ്ങളും അല്ലാ.

    • @janjune4516
      @janjune4516 2 года назад

      Thats love
      Technology അതുമാത്രം വിലക്കെടുക്കുന്നില്ല

    • @janjune4516
      @janjune4516 2 года назад

      God is love

  • @santhilallal8029
    @santhilallal8029 2 года назад

    Great 💐 🎂

  • @paramshanti3590
    @paramshanti3590 3 года назад +2

    Thank you sir 👍

  • @weshare2069
    @weshare2069 3 года назад

    Very nice 👍

  • @sinanpedia
    @sinanpedia Год назад

    Quran Surah 10:61
    Whatever you may be doing, and whatever portion you may be reciting from the Quran, and whatever deed you may be doing, We [Allah] do witness when you are doing it. And nothing is hidden from your Lord (so much as) the weight of an atom on Earth nor in heaven, not less than that nor more but is (written) in a clear record (on the Preserved Tablet).
    ഭൂമിയിലോ ആകാശത്തോ ഉള്ള ഒരു അണുവോളമുള്ള യാതൊന്നും നിന്‍റെ രക്ഷിതാവി (ന്‍റെ ശ്രദ്ധയി) ല്‍ നിന്ന്‌ വിട്ടുപോകുകയില്ല. അതിനെക്കാള്‍ ചെറുതോ വലുതോ ആയിട്ടുള്ള യാതൊന്നും സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പെടാത്തതായി ഇല്ല.

  • @rajeshsithara2964
    @rajeshsithara2964 3 года назад +1

    താങ്ക്സ്

  • @vijayamohan33
    @vijayamohan33 Год назад

    Legends happens once!!

  • @ranjithjayanadan3127
    @ranjithjayanadan3127 3 года назад

    ഇഷ്ടമായി................

  • @1abeyabraham
    @1abeyabraham Год назад

    Very informative

  • @bijunchacko9588
    @bijunchacko9588 2 года назад

    അറിവ് അറിവിൽ തന്നെ പൂർണ്ണമാണോ കാലാന്തരത്തിൽ നമ്മുടെ അറിവ് അപൂർണ്ണമെന്ന് തെളിയുന്നുണ്ടല്ലോ

    • @bijunchacko9588
      @bijunchacko9588 Год назад

      അത് നീ തന്നെ.... തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു...കോപം പൂണ്ട് ശപിക്കരുതാരു.ഭഗവത് മയമെന്നോർക്കുക സർവ്വം.... ഹൈന്ദവ സംസ്കാരത്തിലെ ഈ വാക്കുകൾ എനിക്ക് ഏറെ പ്രീയപ്പെട്ടതാണ്

    • @Science4Mass
      @Science4Mass  Год назад

      ruclips.net/video/BSHQ9oR-PpU/видео.html

  • @lizyjacob5148
    @lizyjacob5148 3 года назад

    Super video

  • @sajup.v5745
    @sajup.v5745 3 года назад +1

    Thanks 🙏

  • @praveenks394
    @praveenks394 2 года назад

    great 👍❤️💚💙

  • @ekalavyain1131
    @ekalavyain1131 3 года назад

    Nice video

  • @manikuttan3898
    @manikuttan3898 3 года назад

    Thanks sir 🙏👍👍

  • @broadband4016
    @broadband4016 3 года назад

    കോണ്ടം അല്ല.ക്വാണ്ടംആണ്.ഒന്നിലേറെ ഇക്ട്റോണുകളുള്ള ആറ്റത്തിന്റെ സ്പെക്ട്രം ബോറിന് വിശദീകരിക്കാൻ പറ്റിയില്ല.കണങ്ങൾതന്നെ സീറോ സ്ററേററ് വേവ്സാണ്.സൂപർപൊസിഷൻഓഫ് വേവ്സിൽ അത് തരംഗത്തിന്റെ ഫേയ്സുകളാണ്.

  • @imkarthikbhasi
    @imkarthikbhasi 7 месяцев назад

    2:27 *Electrons

  • @sindhupa8500
    @sindhupa8500 3 года назад

    ടെലിപതി എന്നത് തരംഗം അല്ലെ?

  • @jyothijayapal
    @jyothijayapal 2 года назад

    തരംഗങ്ങളാണോ എന്ന് ചോദിച്ചാൽ ഉത്തരം : അതുംകൂടിയാണ്

  • @athira_37
    @athira_37 2 года назад

    Athe oom

  • @kmsgroup1688
    @kmsgroup1688 3 года назад +2

    🔥🔥🔥👍👍

  • @Krishnan_vlogsmalayil
    @Krishnan_vlogsmalayil 3 месяца назад

    ഭാരം കൂടുതലുള്ള നമ്മളൊക്കെ കണിക സ്വഭാവത്തിൽ സഞ്ചരിക്കുമ്പോൾ ഭാരം തീരെയില്ലാത്ത യക്ഷിയും പ്രേതവുമൊക്കെ തരംഗ രൂപത്തിൽ സഞ്ചരിക്കുമായിരിക്കും 😂😂😂😂

  • @mukeshcv
    @mukeshcv 3 года назад

    Great

  • @shyljashylaja5015
    @shyljashylaja5015 3 года назад +4

    ചുമ്മാതല്ല വയസ്സാകുമ്പൊ വെയിറ്റ് കുറയുമ്പോൾ കാർന്നോന്മാരൊക്കെ തരംഗരൂപത്തിൽ വിറച്ച് വിറച്ച് നടക്കുന്നത്..

  • @bijunchacko9588
    @bijunchacko9588 Год назад +1

    ഫോട്ടോണിന് സ്റ്ററക്ക്ചർ ഉണ്ടോ

  • @Jayarajdreams
    @Jayarajdreams Год назад

    ബ്രഹ്മ സത്യം ജഗത് മിഥ്യാ എന്ന് പറയുന്നത് എത്ര ശരി . ഈ ജഗത്ത് ഒരു മിഥ്യ തന്നെ . ഉള്ളത് ഒന്നും ഉള്ളത് അല്ല ഉള്ളതിന്നു നാശമില്ല

  • @Thrayi
    @Thrayi 3 года назад +2

    മനുഷ്യനു മനസ്സില്‍ ആകുന്നു ലളിതമായ ഭാഷയില്‍ പറയാന്‍ ശ്രമിക്കുക. അത് എങ്ങനെ എന്ന് അറിയണം എങ്കില്‍ കേശവന്‍ നായരുടെ പുസ്തകങ്ങള്‍ എടുത്ത് വായിക്കാന്‍ നോക്കു.
    എല്ലാതിന്നും തരംഗ സ്വഭാവം ഉണ്ട് എന്നല്ല. ഏത് വസ്തു വിനോടും ചേര്‍ത്തു ഒരു തരംഗം ബന്ധപ്പെടുത്താം എന്നാണ്.ശാസ്ത്രം വാസ്തവത്തില്‍ ലളിതവും രസകരവും വിജ്ഞാന പ്രദവും ആണ്. പക്ഷേ പുസ്തകത്തില്‍ ഉള്ളത്‌ അതേ പടി എടുത്ത് സാമാന്യ ജനത്തിന് മുന്നില്‍ ഇതുപോലെ തട്ടിയാല്‍ അവർ ജീവിതം മുഴുവന്‍ ശാസ്ത്രം സാധാരണക്കാരായ ജനത്തിന് പറ്റിയത് അല്ലാ എന്ന് കരുതും.ശാസ്ത്രം രസകരമായി പറഞ്ഞിട്ടുള്ള ഒരു പുസ്തകം ആണ് നമ്പൂവിന്റെ quarks.
    എങ്കിലും സംരംഭം അത്യന്തം അഭിനന്ദനം അര്‍ഹിക്കുന്നു.

    • @dhoni5909
      @dhoni5909 3 года назад

      Ellathinum tharanga swanhavam undu mass kudumbol athu kurayum nere thirichum.

  • @deepaksuresh3569
    @deepaksuresh3569 2 года назад

    👌

  • @Pranavchittattukara
    @Pranavchittattukara 3 года назад +1

    ❤️

  • @nishadkadvil5756
    @nishadkadvil5756 3 года назад +1

    👍

  • @Sagittarius_A_star
    @Sagittarius_A_star 3 года назад +2

    🙂

  • @aruntp8731
    @aruntp8731 3 года назад +1

    👌👌👌👌👌👌

  • @madhusoodanan1698
    @madhusoodanan1698 3 года назад

    ഒരു ന്യൂട്രോൺ bombinte തത്വവും അതു വരുത്തിവെയ്ക്കുന്ന വിനാശവും ഒന്നു വിശദീകരിക്കാമോ ഇന്ത്യയ്ക്ക് ഉണ്ടോ ന്യൂട്രോൺ ബോംബ്

  • @Siddarth-ek6dv
    @Siddarth-ek6dv 7 месяцев назад

    🙏🙏🙏

  • @cameyeon7046
    @cameyeon7046 3 года назад

    thrissur kaaran aanalle