ചിലവ് ചുരുങ്ങിയ അക്വാപോണിക്സ് സിസ്റ്റം ഇതാ

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 399

  • @കരേക്കാടൻ
    @കരേക്കാടൻ 5 лет назад +125

    സൂപ്പർ ഭായ് ഇത്രയും കാലം കണ്ടിട്ടും മനസിലാക്കാത്ത അക്യോപോണിക്സിമ്പിളായി മനസിലാക്കി തനതിന് ബിഗ് സല്യൂട്ട്

    • @walkingvloge7668
      @walkingvloge7668 4 года назад +2

      Syme

    • @reejavidyasagar3832
      @reejavidyasagar3832 4 года назад +1

      വളരെ ശരിയാ മറ്റുള്ളവർ പറയുന്ന ഫിൽട്രേഷൻ സംവിധാനം ഒക്കെ ഇപ്പോഴാ പിടി കിട്ടിയത്

    • @anvaram8632
      @anvaram8632 4 года назад +1

      ശെരിയാണ്

    • @saeedumer2553
      @saeedumer2553 4 года назад +2

      വളരെ സമ്പിളായ സിസ്റ്റം നന്നായി വിശധീകരിച്ചതു് ഇഷ്ടപെട്ടു. േ ഗ്രാ ബെഡ്ഡായി ഉപയോഗിച്ച ചെടിച്ചട്ടിയിൽ നിന്ന് പോണ്ടിലേക്ക് വെള്ളം ചാടുന്നതിന്ന് ചട്ടിയുടെ അടിയിൽ ദ്വുരമുണ്ടാക്കി പൈപ്പിട്ന്നതിന്ന് പകരം ഗ്രോ ബെഡ്ഡിന്റെ മുക്കാൽ ഭാഗം മുഗളിൽസൈഡിൽ ദ്വാരമുണ്ടാക്കിയാൽ പോരെ ? എയർ പമ്പിന്റെ ആവശ്യമില്ലേ ?. ഇത് പോലെ ഒന്ന് സെറ്റ് ചെയ്യണമെന്നുണ്ട്. ആദ്യമായാണ് കൂടുതൽ ഒന്നും അറിയില്ല. നേരിൽ സംസാരിക്കാൻ നമ്പർ തന്നാൽ ഉപകാരം 9446646611

    • @petsstorybyjabir8180
      @petsstorybyjabir8180 4 года назад +1

      Sthym

  • @manumaniyappan2909
    @manumaniyappan2909 4 года назад +42

    ഇതു ഒന്ന് തലയിൽ കേറിയത് ഇപ്പോൾ ആണ് താങ്ക്സ്ഭായ് 😍

  • @jomonjacob2902
    @jomonjacob2902 4 года назад +3

    നല്ല അവതരണം, ഇത്രയും വെക്തമായിട്ട് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന് ഒരു വീഡിയോ കാണാൻ സാധിച്ചിട്ടില്ല

  • @achuspilapully107
    @achuspilapully107 4 года назад

    മികച്ച അവതരണം, ഇപ്പോഴാണ് ഉത് ശരിക്കും മനസിലായത് സുഹൃത്തെ അഭിനന്ദനം

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 года назад +11

    സിമ്പിൾ ആയി കാര്യങ്ങൾ മനസ്സിലാക്കിതന്നതിന് നന്ദി... ഇടയ്ക്കിടെ അപ്ഡേറ്റ് വീഡിയോ കാണിക്കുക.... all the best.

  • @silentkiller3085
    @silentkiller3085 4 года назад +2

    നല്ല വീഡിയോ ഇപ്പോൾ ആണ് യൂട്യൂബ് വഴികാണുന്നത് ചേട്ടൻ ചെയ്തത് എല്ലാം നല്ല രീതിൽ മനസിലായി thanks

  • @techtop9022
    @techtop9022 5 лет назад +7

    Kore aalgal Simple simple yenn paranj orupaad kaanikkunnund. Sharikkum idhaan simple.. Verry simple.. Karnatakayil ninnoru big Salute...

  • @lalgshoney
    @lalgshoney 4 года назад +1

    വളരെ എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള വീഡിയോ..... നന്ദി ബ്രോ....

  • @timeslatheef
    @timeslatheef 4 года назад

    സൂപ്പർ👍👍
    അരമാണിക്കൂറിലേറെ നീണ്ട ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ഇതുവരെ പിടികിട്ടിയിട്ടില്ലായിരുന്നു. വെറും 7 മിനുട്ട് കൊണ്ട് മനസ്സിലാക്കിത്തന്നതിന് നന്ദി ബ്രോ

  • @josephgeorgenadackal5953
    @josephgeorgenadackal5953 4 года назад +46

    ഇതിലെ വലിയ ബക്കറ്റ് ന്റെ അടിയില്‍ നിന്ന് ഇടക്ക് open ആകാവുന്ന തരത്തിൽ hole ഇട്ട് ഒരു പൈപ്പ് കൂടെ പിടിപ്പിച്ചാല്‍ വലിയ ബക്കറ്റ് ലെ വേസ്റ്റ് നീക്കം ചെയ്യാം

    • @dennyabraham3602
      @dennyabraham3602 4 года назад +1

      ഒന്ന് വിശദമായി പറഞ്ഞ്‌ tharaan പറ്റുമോ? ഇത് cheyyanam എന്ന് ഉണ്ട്

    • @mifu2008meladi
      @mifu2008meladi 4 года назад +1

      @@dennyabraham3602 1

    • @muhammedshah8026
      @muhammedshah8026 4 года назад +1

      Our tank connector set cheithaal mathy, for more help, call me 9497355468

    • @anaschmkanas4053
      @anaschmkanas4053 4 года назад +1

      Athu super idea

    • @soorajr9050
      @soorajr9050 4 года назад +1

      Nice idea

  • @georgevarghese1184
    @georgevarghese1184 Год назад

    Thanks for this wonderful video. Aquaponics explained very well. Thanks again.

  • @noufalcp7412
    @noufalcp7412 4 года назад

    Masha Allah... സൂപ്പർ. ശ്രമിച്ചു നോക്കട്ടെ.

  • @nazarmanipuram2118
    @nazarmanipuram2118 4 года назад

    സത്യം പറഞ്ഞാൽ ഇപ്പഴാണ് അക്വാപോണിക്സ് മനസ്സിലായത്. താങ്ക്സ്.

  • @eternallife7911
    @eternallife7911 8 месяцев назад

    രണ്ടാമത്തെ ബക്കറ്റിൽ നിന്നുള്ള വെള്ളം കൊണ്ട് കൃഷി ചെയ്താൽ.. പച്ചക്കറി വളരുമോ..? ഫിൽറ്റർ ചെയ്ത വെള്ളമല്ലേ പുറത്തു വരുന്നത്. അതിൽ ചെടിക്ക് ആവശ്യമായ ന്യൂട്രീംസ് ഉണ്ടോ?

  • @nisarnisar8860
    @nisarnisar8860 3 года назад +1

    800 litter vater sponj filter mathiyo please reply

  • @jayarajck1037
    @jayarajck1037 4 года назад

    നന്ദി very simple explanation

  • @rajanmathew6217
    @rajanmathew6217 4 года назад +1

    വളരെയധികം നന്ദി simple ആയിപറഞ്ഞതിന് മോട്ടോർ എവിടെയാണ് കിട്ടുന്നത്

  • @josephdominic2537
    @josephdominic2537 4 года назад +4

    ഇത് കൊള്ളാമല്ലോ ,എത്ര നിസരമായിട്ടു പണി നടത്തി ,,മിടുക്കന്‍

  • @fazpa8963
    @fazpa8963 2 года назад

    ഇത്ര സിംബിളായിരുന്നു ലേ ബ്രോ അക്വാപോണിക്സ്.. ഇപ്പോഴാണ് എല്ലാം മനസിലായത്.. So thanks..

  • @midhunajk8351
    @midhunajk8351 3 года назад

    Vellathinte clear kanikkamo. (Befor and after)

  • @valsanmenon9501
    @valsanmenon9501 4 года назад +1

    You blogs are very good and informative.Thank you

  • @shamilm.m6881
    @shamilm.m6881 4 года назад

    Good bro. നല്ലരീതിയിൽ പറഞ്ഞു തരുന്നുണ്ട്. ഇങ്ങനെ ഫുൾടൈം മോട്ടർ on ആക്കി ഇടണോ. കരണ്ട് ബിൽ കൂടുതൽ വരുമോ? വെള്ളത്തിന്റെ PH വിത്യാസം വരുമോ?

  • @vijayannair3680
    @vijayannair3680 4 года назад

    എന്റെ അഭിപ്രായം ആദ്യം കുളത്തിലെ വെള്ളം ചെടിയ്ക്കു കൊടുത്തു കൊണ്ട് അവിടുന് ടൂബ് വഴി Collect ചെയ്തു filter ചെയ്തു tank -ൽ വിട്ടാൽ നന്നായിരുന്നു , ഞാൻ ഇങ്ങനെയാണ ചെയ്തിരിക്കുന്നത് കൂടാതെ കുളത്തിൽ വീഴുന്ന വെള്ളം അല്പം ഉയർന്ന സ്ഥലത്ത് നിന്നാകണം എന്നാൽ കൂടുതൽ air circulation കിട്ടു കയുള്ളു. , ഞാൻ ഒന്നു പരീക്ഷിച്ചു നോക്കിയതാ വിജയം ഉണ്ട്

  • @techfusionmalayalam360
    @techfusionmalayalam360 4 года назад

    നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു.

  • @Parakandam
    @Parakandam 4 года назад +2

    1. ഒന്നാമത്തെ ബക്കറ്റിൻ്റെ മുകൾ ഭാഗത്ത് തന്നെ ഫിൽറ്റർ തുണി വച്ച് വെള്ളം ഒഴുക്കിവിടുക. വേസ്റ്റ് വൃത്തിയാക്കാം.
    2. ഒന്നാം ബക്കറ്റിൻ്റെ അടിഭാഗത്ത് നിന്ന് രണ്ടാം ബക്കറ്റിലേക്ക് കണക്റ്റാക്കുക.
    3. രണ്ടാം ബക്കറ്റിലും ഫിൽറ്റർ തുണി ഉപയോഗിച്ച് മുകളിൽ വെള്ളം ഒഴിക്കണം.
    4. താഴ്ഭാഗത്തു കൂടെ ചെടിച്ചട്ടിയിലേക്ക്.
    5. ചെടിച്ചട്ടിയിലേക്കുള്ള കണക്ഷൻ മാറ്റം വരുത്തണം.

  • @ajayankrkaliyans8490
    @ajayankrkaliyans8490 4 года назад +1

    വീഡിയോ ഉപകാരപ്രദവും വിജ്ഞാനം പകരുന്നതുമായി . അഭിനന്ദനങ്ങൾ. താങ്കളെ ബന്ധപ്പെട്ടു വാ നുള്ള ഫോൺ നമ്പർ ലഭിക്കുവാൻ താല്പര്യമുണ്ട്.

  • @psbabupiravanthoor4999
    @psbabupiravanthoor4999 4 года назад +1

    Congrats Very good Information.Thanks

  • @muhammedashik1950
    @muhammedashik1950 4 года назад

    Itharathil filter set cheythal ethra masam kayiyumbolanu vellam maattendath

  • @sabeeshsabi.p3874
    @sabeeshsabi.p3874 4 года назад

    മെക്കാനിക്കൽ ഫിൽറ്റർ മാത്രം മതിയോ.. ബയോ ഫിൽറ്റർ കൂടി വെക്കണമോ?

  • @syamvld624
    @syamvld624 4 года назад +1

    Mettal matram ittal chedi valarumo grow bedil.

    • @mrsameehvlogger
      @mrsameehvlogger  4 года назад +1

      തീർച്ചയായും

    • @syamvld624
      @syamvld624 4 года назад

      @@mrsameehvlogger poochediyude mugal bhagam vare pipe set chytal atinu tazekulla vellam engane out chyam

  • @anvartkanvarpasha8053
    @anvartkanvarpasha8053 4 года назад +3

    ഇതിൽ ആദ്യത്തെ ഫിൽട്ടർ ചേമ്പറായ 20 ലിറ്റിന്റെ ബക്കറ്റിന്റെ അടി ബാഗങ്ങളിൽ ഓരോ പൈപ്പുകൾ ഫിറ്റ് ചെയ്ത് ബാക്ക്വാഷ് സെറ്റ് ചെയ്യണമായിരുന്നു. അത് പോലെ തന്നെ ബെഡിൽ എല്ലാ ബെഡ് കൂടെ അടിഭാഗങ്ങളിൽ ബൻദിപ്പിച്ച് ഒരു സൈഫൺ നൽകാമായിരുന്നു.. അതില്ലാത്ത കാരണത്താൽ ബെഡിന്റെ വാട്ടർ ലെവൽ എല്ലാ സമയങ്ങളിലും താങ്കൾ അതിന് നൽകിയ ഔട്ട് ലറ്റ് പൈപ്പിന്റെ ഒപ്പം (. ബെഡിൽ നിന്ന് ഒരിഞ്ച് താഴെ മാത്രം ) എല്ലാ സമയങ്ങളിലും ജലം കെട്ടി നിൽക്കുന്നതിനാൽ ബെഡിലെത്തുന്ന ലവണങ്ങൾ എത്തുന്ന മുറയിൽ തന്നെ വീണ്ടും ടാങ്കിലേക്ക് തന്നെ തിരിചെത്തും.. അതിനെ പ്രധിരോതിക്കാൻ ബെഡിന്റെ വലിപ്പവും . or കൂടുതൽ ബെഡ് കൂട്ടുകയും സൈഫൺ ഉപയോഗിക്കേണ്ടതും ആവശ്യമാണ്

  • @Peaceoflove-yp9mb
    @Peaceoflove-yp9mb 4 года назад +1

    Randaamatje buketinte mukalil aa paathi vachadinu shesham thuni edanoo

  • @ratheeshKm-rb5mi
    @ratheeshKm-rb5mi 3 года назад

    വ്യക്തമായി,thanks

  • @hannamoolkolangara
    @hannamoolkolangara 4 года назад

    ഈ ചെടിച്ചട്ടിയിൽ ഫിൽറ്റർ ചെയ്യാതെ നേരിട്ട് കൊടുത്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ? കൊടുക്കാമോ?

  • @azyrashvallikunnu9188
    @azyrashvallikunnu9188 4 года назад

    motor full time work cheyyikendadundo

  • @ahamedmoodadi6884
    @ahamedmoodadi6884 4 года назад

    Yadarthathil pondile waste alle beddilulla chedikalkkulla valamakunnathu.
    Filter cheyyunnathinnu munpu vellam beddiloode kadathi vidunnathayirikkille kooduthal prayojanam.

  • @jacobmathew3950
    @jacobmathew3950 4 года назад +5

    Teachers ആയാൽ ഇങ്ങനെ പഠിപ്പിക്കണം.👌🙏.

  • @jubinbaby99
    @jubinbaby99 4 года назад +1

    Adipoli , also bioballs vech oru bucket kudi set cheythal full system complete ayanna, any it's good and will help every body

  • @deepakvs2460
    @deepakvs2460 4 года назад +1

    Fish tankilekk nammal frequently water add cheyyano?

    • @mrsameehvlogger
      @mrsameehvlogger  4 года назад +1

      അങ്ങനെ കുറയുകയാണെങ്കിൽ ചെയ്യാം

  • @nasimktk3749
    @nasimktk3749 4 года назад

    Can you please post Bucket filter making video

  • @AflufaizansMedia
    @AflufaizansMedia 4 года назад +1

    valare nanni pala video kandintu onnum thirinhilla , ithu kalakki

  • @georgejohn5643
    @georgejohn5643 4 года назад

    Bhai...ആ bucket set ചെയ്തത് എങ്ങനെയാണ് എന്നു ഒന്നു സേപ്പര്ടെ ആക്കി കാണിക്കുമോ

  • @Faisal-zt3sr
    @Faisal-zt3sr 4 года назад

    ഇപ്പോഴാണ് ശരിക്കും മനസിലായത്. Thnks

  • @youtubevideomaker1766
    @youtubevideomaker1766 4 года назад +1

    Onnu chaythu thudangan sahayikkamo

  • @chackosentertainment7806
    @chackosentertainment7806 4 года назад +1

    Bro. Chedikalilek kettathe.. Randamathe buket processing kazhinju varunna vellam direct pondilek ittal filter processing kazhiyumallo alle

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 года назад

      NO ഫിൽട്ടർ ചേമ്പറിൽ വേസ്റ്റ് മാത്രമേ ഒഴിവാകൂ ലവണങ്ങൾ വലിചെടുക്കാനുതകുന്ന കൃഷിയോട് കൂടിയ ബെഡ് ഇല്ലങ്കിൽ ഇത് സാധ്യമാകില്ല. ഇനി. ഫിൽട്ടർ മാത്രം മതി എന്നാണങ്കിൽ മാസത്തിൽ രണ്ട് ദിവസം കുളത്തിന്റെ പകുതിയിൽ അധികം ജലം പുറത്തേ കൊഴുക്കി വീണ്ടും PH കറക്ടായ വെള്ളം കുളത്തിൽ നിറക്കാം
      അക്വാപോണികസ് കൃഷി രീതി കുറഞ്ഞ സ്ഥലത്ത് കൂടുതൽ മൽസ്യം കുറഞ്ഞ ജലത്തിൽ വളർത്താനുള്ള മാതൃകയാണ് 100 മീൻ വളർത്തി ഒരു മോട്ടർ വെച്ച് ഇത് നടപ്പിലാക്കിയാൽ KSEB മുതലാളിയാകും

  • @sirajh7463
    @sirajh7463 4 года назад

    Bai verum metal mathrm mathiyo, chedikal valarumo athil

  • @baijubaskar351
    @baijubaskar351 4 года назад

    വലിയ ബക്കറ്റിൽ waist കൂടിയാൽ back wash എങ്ങിനെ ചെയ്യും sir ?

  • @shoukathali323
    @shoukathali323 4 года назад +2

    മീനിന്റെ വെസ്റ്റ് ചെടിയിലെത്തിയാലല്ലേ അതിന് വളം കിട്ടൂ ആദ്യമേ filter ചെയ്താൽ പിന്നെ വെള്ളം മാത്രം ചെടിയിലെത്തിയാൽ വളർച്ച കുറയില്ലേ

    • @mrsameehvlogger
      @mrsameehvlogger  4 года назад +1

      No

    • @akhilmanikandan5083
      @akhilmanikandan5083 4 года назад

      എന്റെ doubtum അതാണ്

    • @vishnuvv6230
      @vishnuvv6230 4 года назад

      ചെടി നൈട്രേറ്റ് മാത്രെ വലിച്ചെടുക്കു...

    • @mooncam7354
      @mooncam7354 4 года назад

      Chedik aa velam an vende

  • @abinanthraveendran421
    @abinanthraveendran421 3 года назад

    👍Nice job bro. Pondintte size ethra? Enthra meen ind ?

  • @muhammedashik1950
    @muhammedashik1950 4 года назад

    Ith amonia oyivakknnindo?
    Verum waste maathram aano oyivakkunnath

  • @prasoonm1615
    @prasoonm1615 4 года назад +1

    👌 ipazhanu aquaphonics correct manasilayath, very informative

  • @amalsajeevan8310
    @amalsajeevan8310 4 года назад +4

    2nd ബക്കറ്റ് ന്റെ അകം എങ്ങനെ ആണ് ബ്രോ

  • @jeswinmanoj5336
    @jeswinmanoj5336 4 года назад

    Bro Siphon illathond enthelum preshnm indavo ??
    Please reply

  • @mohammedziyad400
    @mohammedziyad400 5 лет назад +5

    Hi
    Bro
    പൊളിച്ചു
    ശരിക്കുംഅഡീ പൊളി

  • @rajeevanshaji6508
    @rajeevanshaji6508 4 года назад

    പെട്ടന്ന് മനസ്സിലാക്കി തന്നതിന് നന്ദി, ചേട്ടൻ ഇത് സെറ്റ് ചെയ്ത് കൊടുക്കുമോ, ഉണ്ടെങ്കിൽ നമ്പർ തരിക

  • @mithundevassy1232
    @mithundevassy1232 5 лет назад +4

    Hi brothers
    Oru cheriya samsayam
    ഫിൽട്ടറിൽ അടിഞ്ഞു കൂടിയ വേസ്റ്റ് എങ്ങനെ നീക്കം ചെയ്യു൦.?
    വേസ്റ്റ് അടിഞ്ഞു കൂടിയാൽ ഫിൽട്ടർ ബ്ളോക്ക് ആവില്ലേ...

    • @mrsameehvlogger
      @mrsameehvlogger  5 лет назад +3

      Filter ലെ മീഡിയ പുറത്തെടുത്തു വെള്ളം കൊണ്ട് clean ചെയ്യണം

    • @mithundevassy1232
      @mithundevassy1232 5 лет назад

      @@mrsameehvlogger thank you broooo

  • @bmaikkara5860
    @bmaikkara5860 4 года назад +1

    ഈ പമ്പ് ഇൻവർട്ടറിൽ വർക്ക് ചെയ്യുമോ..? ഒരു ദിവസം എത്ര മണിക്കൂർ വരെക്ക് ചെയ്യണം,, രാത്രിയും പമ്പ് വർക്ക് ചെയ്യണോ.?

  • @sajinisajinicp
    @sajinisajinicp 4 года назад +1

    Sooper...avatharana reethi athilum sooper....

  • @shajinaduvilezham
    @shajinaduvilezham 4 года назад +1

    ,മോട്ടർ എവിടുന്ന് വാങ്ങി

  • @truereligion1455
    @truereligion1455 4 года назад +1

    Bro...
    Waist water aanu grow bedilekk pass cheyyendath...

    • @mrsameehvlogger
      @mrsameehvlogger  4 года назад +1

      അക്വാപോണിക്സിലെ നിങ്ങളുടെ സംശയങ്ങൾ എന്ന എന്റെ പുതിയ വീഡിയോ കാണു

    • @MrJamaltp
      @MrJamaltp 4 года назад

      ഫസ്റ്റ് grow ബെഡിലേക്ക് ഫിഷ് ടാങ്ക് വെള്ളം പമ്പ് cheyuka അവസാനം ഫിൽറ്റർ ബക്കറ്റ് ഫിറ്റ്‌ ചെയ്‌താൽ പ്ലാന്റ് വളർച്ച കിട്ടു നൈട്രേറ്റ് &അമോണിയ grow bed പ്ലാന്റ്സ് കിട്ടുകയുള്ളൂ

  • @bobyparasseril5708
    @bobyparasseril5708 4 года назад +1

    എനിക്ക് മനസിലാവുന്നില്ല സഹോദരാ, മീൻ കുളത്തിൽ നിന്നും നേരെ ചെടിച്ചട്ടിലേക്കല്ലേ വെള്ളം പോകേണ്ടേ....?എന്നിട്ടു ഫിൽട്ടർ ആയ വെള്ള നേരെ കുളത്തിലേക്കു..അല്ലെങ്കിൽ പിന്നെ ചെടിക്ക് എങ്ങനെ വളം കിട്ടും....?

    • @muhammedjaleel393
      @muhammedjaleel393 4 года назад +1

      ചെടിക്ക് അമോണിയ അല്ല ആവശ്യം നൈട്രജനാണ്

  • @dennyabraham3602
    @dennyabraham3602 4 года назад +11

    ഇപ്പൊഴാ ഈ aquaponics എന്നതാണ് എന്ന് പിടികിട്ടിയത്. പല വീഡിയോകളും കണ്ടു. അതില്‍ അവർ അവരുടെ വിജ്ഞാനം ഇറക്കുന്നത് അല്ലാതെ aquaponics എന്തെന്ന് അവർ പറയുന്നില്ല. ഈ വീഡിയോ യില്‍ കൂടി അത് മനസിലായി. ചാനൽ subscribe ഉം ചെയതു. Thank you very much

  • @muhammadmomi7213
    @muhammadmomi7213 4 года назад

    Ingane kodukumpo suprate airation kodukano

  • @amareeshsabu7650
    @amareeshsabu7650 4 года назад

    ith 24hr on cheyth idano

  • @milanabraham6970
    @milanabraham6970 4 года назад

    Bro filter illathe direct ayitt aquaponicsilott water pump cheiya kozhappam ondo

  • @arunappachath
    @arunappachath 4 года назад

    Hi Sameeh. Is it success ?

  • @shibumuhammed3919
    @shibumuhammed3919 4 года назад

    നമ്മൾ ബക്കറ്റ് വെക്കാതെ ഡയറക്ട് ചെടിക്ക് കൊടുത്താൽ കുഴപ്പം ഉണ്ടോ...answer please

    • @sinjoy1
      @sinjoy1 4 года назад

      ഗ്രോബെഡിന്റെ ഉള്ളിൽ വേസ്റ്റ് നിറഞ്ഞു ബ്ലോക്ക്‌ ആവാൻ ചാൻസ് ഉണ്ട്.. പ്രോപ്പർ ഫിൽട്രേഷൻ കൊടുത്ത് മാത്രം ഗ്രോബെഡിലേക് വെള്ളം എത്തിക്കുക

  • @anuprasadka5045
    @anuprasadka5045 4 года назад +1

    Ee water pump water ill full ayyi iraghi vaikkan pattumo

  • @zaidumar4042
    @zaidumar4042 5 лет назад +3

    നല്ല അവതരണം.👌

  • @balesh4427
    @balesh4427 4 года назад

    വേസ്റ്റ് എങ്ങനെ വൃത്തിയാക്കും...

  • @gafooralungal4717
    @gafooralungal4717 4 года назад

    മോട്ടോർ ഇന്റെ ലിങ്ക് ഒന്നു പറഞ്ഞു തരുമോ

  • @aneeshg5998
    @aneeshg5998 4 года назад +1

    Hii chetta
    Enikku kurachu samsayam undu plz help me....
    8 feet length 8 feet width 4 feet death ulla kulathil ethra meen idam.?
    Philter cheyunna first tank inte metalinu mukalilanu pipe vannirikkunnathu ennittu mukalilulla pipelude adutha tankilekku vellam pokum appol engane filtering nadakkum?
    PH koottan ethu kummayam anu use cheyunnathu?

  • @vishnulal7061
    @vishnulal7061 5 лет назад +1

    നല്ല വീഡിയോ... ഇതു ഞാൻ വീട്ടിൽ സെറ്റ് ചെയ്യാൻ തീരുമാനിച്ചു. 800 രൂപയുടെ പമ്പ് കറണ്ടിൽ അല്ലേ വർക്ക്‌ ചെയുന്നത്.. ഇലക്ട്രിക് ബിൽ കൂടുതൽ ആവില്ലേ

  • @sreedevikb5572
    @sreedevikb5572 4 года назад +1

    ഹലോ, ഈ water പമ്പ് എവിടെ നിന്നും വാങ്ങാൻ കിട്ടും

  • @ashraftntchr
    @ashraftntchr 4 года назад

    ഇത് 24 മണിക്കൂറും ഇത് പ്രവർത്തിപ്പിക്കാനോ, മോട്ടോർ എന്തെങ്കിലും കാരണവശാൽ നിന്നുപോയാൽ ചെടികൾ എത്ര ദിവസം കേടാവാതെ നിൽക്കും

  • @naturevibezz
    @naturevibezz 4 года назад

    chedi vekkmbol athinte root epolm vellathil aakile ingne cheythal?

  • @nazarmanipuram2118
    @nazarmanipuram2118 4 года назад

    മോട്ടോർ വർക്ക്‌ ചെയ്യുമ്പോൾ മീൻ പൈപ്പിലൂടെ കയറില്ലെ

  • @riyasm2978
    @riyasm2978 4 года назад +1

    അടിപൊളി സിമ്പിൾ അവതരണം

  • @sha-pr7bv
    @sha-pr7bv 4 года назад +2

    സംഗതി മനസ്സിലായി പച്ചക്കറിയിൽ വല്ലതും ഉണ്ടാകുമോ

    • @mrsameehvlogger
      @mrsameehvlogger  4 года назад +1

      S

    • @sreenatheravimangalam2640
      @sreenatheravimangalam2640 4 года назад

      ഇപ്പോഴത്തെ ഒരു വീഡിയോ ഇടൂ. എന്നാലല്ലേ ഒരു വര്‍ഷത്തെ കൃഷിയുടെ അവസ്ഥ മനസ്സിലാക്കാനാവൂ

    • @jaisonchacko1897
      @jaisonchacko1897 3 года назад

      ഇതിൽ ഉണ്ടായതൊന്നും കണ്ടിട്ടില്ല

  • @aneeshg5998
    @aneeshg5998 4 года назад +1

    Chetta 500 meen valarthanulla tank inte size ethrayanu

  • @harishdas17msmb134
    @harishdas17msmb134 4 года назад

    Ee pump evdenna vangiyathu

  • @binoyphilip9440
    @binoyphilip9440 4 года назад +1

    Bro super ayi paraju thannu thanks bro

  • @MK-gh9ph
    @MK-gh9ph 4 года назад

    Brother,
    Aah pump edha....water pump vellathil mukki vekkunna type aano...compleetly pond waste valicchu clean aakumo ee pumb...
    Submersible pump pinne ee water pumb same aano.

    • @mrsameehvlogger
      @mrsameehvlogger  4 года назад +1

      Sebmersible aquarium water pumb

    • @MK-gh9ph
      @MK-gh9ph 4 года назад

      @@mrsameehvlogger appol 1.5 mtr depth ulla pondilekk ethra power ulla pumb vendivarum...

    • @eng.usmanchengazhath5679
      @eng.usmanchengazhath5679 4 года назад

      Nice presentation. Now in corona period myself prepared small 3000 litre pond near my vegetable yard. I was in doubt of the filterations. Now I have got a clear idea. Thank you

  • @Vsujithnair
    @Vsujithnair 4 года назад +1

    Ithil adya bucket illathe nerittu chattikakileku koduthal kooduthal valam chedikalku labhikkille?

    • @mrsameehvlogger
      @mrsameehvlogger  4 года назад +1

      Waste അടിഞ്ഞു ചട്ടി ഒരു day കൊണ്ട് block ആവും

  • @abdulmajeed1455
    @abdulmajeed1455 4 года назад +1

    ഇത് ഇങ്ങിനെ തന്നെയാണോ ചെയ്യേണ്ടത്? മീൻ കുലത്തി നിന്ന് നേരേ ഗ്രൗ ബെഡിൽ അവിടെ നിന്നും ഫിൽറ്റർ വഴി കുളത്തിലേക്കു അങ്ങിനെ അല്ലെ?

    • @mrsameehvlogger
      @mrsameehvlogger  4 года назад +3

      മീൻ കുളത്തിൽ നിന്ന് നേരെ bed ലേക്ക് വെള്ളം വരുമ്പോൾ bed wast വന്നു അടയും. അത് ഒഴിവാക്കാനാണ് ഫിൽറ്റർ ചെയ്യുന്നത്

  • @trdiezz7416
    @trdiezz7416 4 года назад

    Bro e filtration process മുഴുവൻ സമയവും on cheyth vekkanm ennundo?

  • @manumaniyappan2909
    @manumaniyappan2909 4 года назад +1

    Supply avashyam undo ethinu?

  • @huntdown-with-abinabraham
    @huntdown-with-abinabraham 4 года назад +1

    Itinu separate air supply kodukkano...

  • @justinjoseph1108
    @justinjoseph1108 4 года назад +1

    Simple and well presentation. Too awesome 💖💖💖

  • @AflufaizansMedia
    @AflufaizansMedia 4 года назад

    oru request undu , ithile waste clearakkuna video edumo

  • @anaschmkanas4053
    @anaschmkanas4053 4 года назад +1

    Chetta ee pump rathri yum pakalum continues work cheyyikkano daily work cheyyan udhesham ethra unit electricity vendi varum plz reply

  • @anaschmkanas4053
    @anaschmkanas4053 4 года назад +1

    Ethu ethra masam nilanirtham

    • @mrsameehvlogger
      @mrsameehvlogger  4 года назад +1

      ചെടി കേടാവുന്നതുവരെ

    • @anaschmkanas4053
      @anaschmkanas4053 4 года назад

      @@mrsameehvlogger thanks chetta

  • @muhammadmomi7213
    @muhammadmomi7213 4 года назад

    Enta padutha kulam 15000ltr kollunnathaanu ethra power ulla motor vendi varum

  • @pushpantc3952
    @pushpantc3952 5 лет назад +2

    ഇതിൽഉപയോഗിക്കുന്ന മോട്ടോർപമ്പിന്റെ പേരെന്താണ്

  • @kanazirmoto8872
    @kanazirmoto8872 4 года назад +1

    മീഡിയായിൽ സ്ഥിരമായി വെള്ളം നിന്നാൽ വേര് ചീഞ്ഞുപോകില്ലേ?. വേര് 2 ഇഞ്ചിന് താഴെയും വളരില്ലേ?

  • @ajcreations4700
    @ajcreations4700 5 лет назад +3

    Ethra months kazhiyumbol clean cheyyanam?

  • @ajithkumar.v5679
    @ajithkumar.v5679 4 года назад +1

    Tank size ethraya
    Ethra fish edaam

  • @hajeeshkv2289
    @hajeeshkv2289 4 года назад +1

    മെറ്റൽ മാത്രം ഇട്ടാൽ തൈകൾ വളരുമോ മണ്ണ് വേണ്ടേ?

    • @mrsameehvlogger
      @mrsameehvlogger  4 года назад +1

      No.

    • @Vijumon788
      @Vijumon788 4 года назад +1

      അക്വാപോണിക്സ് നു മണ്ണ് വേണ്ട മീൻ കുളത്തിൽ ഉണ്ടാവുന്ന അമോണിയ യെ നൈട്രേറ്റ് ആക്കി മാറ്റി ചെടി വലിച്ചെടുത്തോളും , ഇതിൽ മറ്റു വളം ഒന്നും തന്നെ കൊടുക്കേണ്ടതില്ല

    • @sreenatheravimangalam2640
      @sreenatheravimangalam2640 4 года назад

      തൈകള്‍ കായ്ച്ച് ഉപകാരപ്പെടുമോ...?
      അതോ അമോണിയ ഒഴിവാക്കാന്‍ ഉപയോഗിക്കാം എന്നതു മാത്രമാണോ ഉദ്ദേശിക്കുന്നത്...?

  • @krraineesh
    @krraineesh 5 лет назад +1

    Halo ur pond size etra ( meter)

  • @nisar7shasha119
    @nisar7shasha119 4 года назад +1

    കാര്യങ്ങൾ വ്യക്തമാക്കിതന്നു