JOB OPPORTUNITIES 2022 || STUDY TIPS || PSC EXAMS 2022

Поделиться
HTML-код
  • Опубликовано: 10 фев 2025
  • To register: competitivecra... or call: 8589083568
    പി എസ് സി വിജ്ഞാപനങ്ങള്‍ ദിവസേന വരുന്നുണ്ട്. ഭാവി സുരക്ഷിതമാക്കാന്‍ ബെസ്റ്റ് ചോയ്‌സായ സര്‍ക്കാര്‍ ജോലി നിങ്ങള്‍ക്കും നേടണമെന്നില്ലേ? അതിന് എന്താണ് നമ്മള്‍ ചെയ്യേണ്ടത്? എങ്ങനെയാണ് സ്ഥിരോത്സാഹത്തോടെ പഠിച്ച് നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കുക. ഇനി വരാനുള്ളതും ഇപ്പോള്‍ അപേക്ഷിക്കാവുന്നതും പരീക്ഷ പ്രഖ്യാപിച്ചതുമായ തസ്തികകള്‍ ഏതെല്ലാം? തുടങ്ങി പി എസ് സി പരീക്ഷ എഴുതുന്നവര്‍ക്കും എഴുതാന്‍ പോകുന്നവര്‍ക്കുമായുള്ള ഒരു കംപ്ലീറ്റ് ഗൈഡന്‍സ് ക്ലാസുമായി ഞങ്ങളെത്തുന്നു. ഈ സെഷനില്‍ നിങ്ങള്‍ക്കും സൗജന്യമായി പങ്കെടുക്കാം. അതിനായി രജിസ്റ്റര്‍ ചെയ്യുക.
    .
    Join Our Free Whatsapp Group: chat.whatsapp....
    .
    PSC ഉദ്യോഗാർത്ഥികൾക്കായി ഒരു telegram ചാനൽ 🥰
    link: telegram.me/+F...
    .
    ഒരു വർഷത്തെ ആനുകാലിക ചോദ്യങ്ങൾ എല്ലാം ഒരൊറ്റ പുസ്തകത്തിൽ..
    പുസ്തകം ഹോം ഡെലിവറി ലഭിക്കാനായി ,CALL : 8129081118
    .
    www.competitivecracker.com
    Phone: +91 8589083568
    .
    #pscexam2022 #degreelevelexam #prelimsexam2022 #competitivecracker

Комментарии • 56

  • @competitivecracker-onlinep5420
    @competitivecracker-onlinep5420  2 года назад +4

    To register: competitivecracker.com/webinar/courses/general-psc or call: 8589083568
    പി എസ് സി വിജ്ഞാപനങ്ങള്‍ ദിവസേന വരുന്നുണ്ട്. ഭാവി സുരക്ഷിതമാക്കാന്‍ ബെസ്റ്റ് ചോയ്‌സായ സര്‍ക്കാര്‍ ജോലി നിങ്ങള്‍ക്കും നേടണമെന്നില്ലേ? അതിന് എന്താണ് നമ്മള്‍ ചെയ്യേണ്ടത്? എങ്ങനെയാണ് സ്ഥിരോത്സാഹത്തോടെ പഠിച്ച് നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കുക. ഇനി വരാനുള്ളതും ഇപ്പോള്‍ അപേക്ഷിക്കാവുന്നതും പരീക്ഷ പ്രഖ്യാപിച്ചതുമായ തസ്തികകള്‍ ഏതെല്ലാം? തുടങ്ങി പി എസ് സി പരീക്ഷ എഴുതുന്നവര്‍ക്കും എഴുതാന്‍ പോകുന്നവര്‍ക്കുമായുള്ള ഒരു കംപ്ലീറ്റ് ഗൈഡന്‍സ് ക്ലാസുമായി ഞങ്ങളെത്തുന്നു. ഈ സെഷനില്‍ നിങ്ങള്‍ക്കും സൗജന്യമായി പങ്കെടുക്കാം. അതിനായി രജിസ്റ്റര്‍ ചെയ്യുക.

  • @arya6343
    @arya6343 2 года назад +9

    Ma'am ne kanumbo oru prethyeka santhosham thonnum... Oru ray of hope....🥺♥️

  • @ettumanoorappanohm2416
    @ettumanoorappanohm2416 2 года назад +7

    Mam joli illathond ulla vishamam cherudonnumalla....veetil nan oru upakaranam anu chor veykan ulla yandram...oru stalatek enne arum kond povulla bcoz ego status.....ente jivitam poyii tonniya samayathaa ee video kandat...

    • @lakshmyadarsh7968
      @lakshmyadarsh7968 2 года назад

      Padikkada.. kittum.. next exams ellam.namukk ullathaaa

    • @Anu-jn1gl
      @Anu-jn1gl 2 года назад +1

      Relax and study well veetil irunn padichalum mathi nalla oru job vangi ningalea thazthi kettiyavark munnil nivarnnu nilkuka ettumanoorappan anugrahikatea pinnea oru karyam choru ningal illenkilum aduppath kidannu vevum veetil ullor pattini kidakkila

  • @reshmajinan9334
    @reshmajinan9334 2 года назад +1

    Thank you so much mam🙏🙏. God bless you

  • @farishasiraj713
    @farishasiraj713 2 года назад +1

    I will try my level best ma'am 🔥

  • @kinginisworld6039
    @kinginisworld6039 2 года назад +1

    Thank you ma'am 🥰

  • @ameenentertainment6115
    @ameenentertainment6115 2 года назад

    Thank u mam♥️♥️

  • @hisanasoury3395
    @hisanasoury3395 2 года назад

    Mam.njan bsc maths comblete cheydu.iduvare yed examum yeudiyittilla..yenikk apply cheyyan pattiya exam yedokke an

  • @jafarjafu6343
    @jafarjafu6343 2 года назад

    അടിപൊളി

  • @shibukv6623
    @shibukv6623 2 года назад

    What is av vacancy

  • @raziyamuhammedraffi7835
    @raziyamuhammedraffi7835 2 года назад

    Oru idea ഉം ഇല്ല b ed കഴിഞ്ഞു 10 years aayi psc padikkanamennundu

  • @vishnukk5580
    @vishnukk5580 2 года назад

    Mam Ithuvare PSC try cheythu thudangiyittilla. But PSC padikkanam ennu nalla agraham und . Engane thudanganam . Enthu padikkanam enn oru idea yum illa .

  • @jamshiyariyas7059
    @jamshiyariyas7059 2 года назад +1

    ടൈപ്പിസ്റ് വിഞാപനം ഇനി എന്നാ ഉണ്ടാവുക

  • @Saarang2233
    @Saarang2233 2 года назад

    Mam hsst Malayalm vilichillalo ee January yile set kazhinjano vilikuka

  • @fathimarazan8265
    @fathimarazan8265 2 года назад +7

    Enik 2024 ldc 50 ullil rank vennam .l trying my level best.

  • @bharathiv8023
    @bharathiv8023 2 года назад +1

    കറക്റ്റ് മാം

  • @anusharajrs5739
    @anusharajrs5739 2 года назад

    Mam pllz reply njan 3years psc study pna gap ayi 2year ayi pna Kerala bank qualification und njan psc padikanoh athoh banknayi try eth ah scope opportunity kooduthal pllz reply

  • @shemeenashemeena8876
    @shemeenashemeena8876 2 года назад

    Typistnte online class undoo mam

  • @aswathyps4140
    @aswathyps4140 2 года назад

    Mam എനിക്കും cc join cheyanam. Next LP UP

  • @vgamer2287
    @vgamer2287 2 года назад +1

    🥰🥰👍

  • @deepasunil4802
    @deepasunil4802 2 года назад +2

    അടുത്ത up notification ഇപ്പോഴുണ്ടാകാൻ സാധ്യതയുണ്ടോ ?

  • @shareefta5393
    @shareefta5393 2 года назад

    👌👌♥️

  • @Govisuneesh
    @Govisuneesh 2 года назад

    🙏

  • @ananthuk3718
    @ananthuk3718 2 года назад +2

    ഇതൊക്കെ കാണുമ്പോ ആണ് നാട്ടുകാരുടെ ചോദ്യം ഒക്കെ കിണറ്റിൽ ഇടാൻ തോന്നുന്നത്..ജോലിയൊന്നും ആയില്ലേ...ഇതുവരെ... psc ഒന്നും ഇക്കാലത്തു പഠിച്ചിട്ട് കാര്യമില്ല എന്നൊക്കെ...ഹോ മാനസികമായി തളരുന്നു..അതുകൊണ്ട് എങ്ങോട്ടും പോവാറില്ല..ലക്ഷ്യം ഒരു ജോലി ..govt ജോലി..ഇത് കാണുമ്പോ വല്ലാത്ത ധൈര്യം..അടുത്ത യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, lsgi exam....ആണ് ലക്ഷ്യം...ഇനി ജോലി കിട്ടിയാലോ അടുത്ത ചോദ്യം.കല്യണം ഒന്നും ആയില്ലേ....🤣🤣

    • @ananthuk3718
      @ananthuk3718 2 года назад

      @@Jk-bc4qz notification ee yearil undavumennu thonnunnu..

    • @ananthuk3718
      @ananthuk3718 2 года назад

      @@Jk-bc4qz next marchil prelims kanum. Pinne mains after 2 month kanum enna ariyan kazhinjath. Njan adaa247 malayalam kandapo athil paranjatha.

    • @manojkumarpm795
      @manojkumarpm795 2 года назад +1

      കല്യാണം കഴിഞ്ഞാൽ കുട്ടികൾ ആയില്ലേ?.... Etc..... ഒരു വഴി ഉള്ളു നാട്ടുകാർ എന്ന് പറയുന്ന വിരുതൻ മ്മാരെ നല്ല ചീത്ത പറഞ്ഞ് ഓടിച്ചാൽ മതി.

    • @ananthuk3718
      @ananthuk3718 2 года назад

      @@manojkumarpm795 😂

    • @arunkv3776
      @arunkv3776 2 года назад

      മയിര് അങ്ങനെ പറയുന്നോരോട് പോയി ഊമ്പാൻ പറ

  • @anjanav1881
    @anjanav1881 2 года назад

    🥰🥰🥰

  • @sissyma9038
    @sissyma9038 2 года назад

    ♥️

  • @keerthana8358
    @keerthana8358 2 года назад

    💪💪💪💪

  • @pranithapaliyath825
    @pranithapaliyath825 2 года назад

    Mam Kerala bank nte class undo

  • @sjcreation288
    @sjcreation288 2 года назад

    🥰🥰🥰🥰🥰

  • @nibinbaby5785
    @nibinbaby5785 2 года назад

    Offline class undoo...

  • @santhoshsanthosh-nj3jb
    @santhoshsanthosh-nj3jb 2 года назад +2

    Teacher എനിക്ക് 32 വയസുണ്ട്. പത്താം ക്ലാസും vhse കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആണ് പഠിച്ചത്. എനിക്ക് എഴുതാൻ പറ്റിയ psc exam വരുമോ. ഇനി പഠിച്ചാൽ മതിയോ

  • @neethuv.p9048
    @neethuv.p9048 2 года назад

    Mam njan lpsa mlp supply viswakarma 4th rank holder anu. Joli kittan chance undo please reply

  • @kalaranisr1842
    @kalaranisr1842 2 года назад

    Next LP up notification ee Varsham kanumo

  • @jishnukb7555
    @jishnukb7555 2 года назад

    thankz mam 🥰😍

  • @JFkitchenworld3
    @JFkitchenworld3 2 года назад

    💪💪💪