ജാഫർ സാറിനു പകരം വെക്കാൻ ജാഫർ സാർ മാത്രമേ ഉള്ളു. നിഷ്കളങ്കമായ ചിരിയും അറിവിന്റെ നിറകുടവും ആയി ഞങ്ങൾകു മുന്നിലേക്ക് അങ്ങ് വരുമ്പോൾ ഞങ്ങൾ ഓരോരുത്തരും ഉയർച്ചയുട പടികൾ കാണുന്നു നേടുന്നു. അങ്ങയുടെ പാദങ്ങൾ തൊട്ടു വന്ദിക്കാൻ കൊതിക്കുന്നു സാർ...
ചുരുങ്ങിയ സമയം കൊണ്ട് പെട്ടന്ന് മനസ്സിലാക്കിയെടുക്കാൻ കഴിയാവുന്ന വിധത്തിൽ ഭംഗിയായി ക്ലാസ്സെടുത്തു തരുന്ന സാറിനോട് ഒരുപാട് നന്ദിയുണ്ട്.... 🙏🙏🙏 മാസം 1000വും 2000വുമൊക്കെ fee അടച്ച് കോക്കാച്ചിങ്ങിനു പോകാൻ കഴിയാത്ത സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെപോലെയുള്ള ഒരുപാട് പേർക്ക് വളരെയേറെ ഉപകാരമാണ് സാറിന്റെ ഈ ക്ലാസുകൾ.... Thank you so much sir 🙏🙏🙏🥰🥰
Adym aayta English enjoy cheyth padikunne..ipo nannyt preference kodukkunna oru subject Anu e English..ee channel kandillarune nashtm aayene.. now English is one of the best subjects for me... iam deeply indebted to u for giving us invaluable class
Hi Jafar Sir. I learned Every English grammar only from you and I have learned English basic rules and basic Grammar, How to use it at the Right time these all things learned from you only through your RUclips Chanel. A few months ago I realize I didn't know the difference between Is and Was and Do and Did, but right now I Can speak in English. I know my English is not well but I have been Improving. How can say my wishes, no words? Thanks and Thanks a lot Respected Sir.
Sir, Phonetics,,Conosonnant, Diphthongs onnum manasilagunilla athinta oru video cheyyumo plZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZ.........................
"Did swathi write home work "എന്ന് പറഞ്ഞാൽ എങ്ങനെയാ simple past ആകുന്നെ 🤔 Subject + V2 അല്ലേ simple past അപ്പോൾ" Did swathi wrote homework " എന്നല്ലേ പറയണ്ടെ സർ 😇🤔
ജാഫർ സാറിനു പകരം വെക്കാൻ ജാഫർ സാർ മാത്രമേ ഉള്ളു. നിഷ്കളങ്കമായ ചിരിയും അറിവിന്റെ നിറകുടവും ആയി ഞങ്ങൾകു മുന്നിലേക്ക് അങ്ങ് വരുമ്പോൾ ഞങ്ങൾ ഓരോരുത്തരും ഉയർച്ചയുട പടികൾ കാണുന്നു നേടുന്നു. അങ്ങയുടെ പാദങ്ങൾ തൊട്ടു വന്ദിക്കാൻ കൊതിക്കുന്നു സാർ...
ചുരുങ്ങിയ സമയം കൊണ്ട് പെട്ടന്ന് മനസ്സിലാക്കിയെടുക്കാൻ കഴിയാവുന്ന വിധത്തിൽ ഭംഗിയായി ക്ലാസ്സെടുത്തു തരുന്ന സാറിനോട് ഒരുപാട് നന്ദിയുണ്ട്.... 🙏🙏🙏
മാസം 1000വും 2000വുമൊക്കെ fee അടച്ച് കോക്കാച്ചിങ്ങിനു പോകാൻ കഴിയാത്ത സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെപോലെയുള്ള ഒരുപാട് പേർക്ക് വളരെയേറെ ഉപകാരമാണ് സാറിന്റെ ഈ ക്ലാസുകൾ....
Thank you so much sir 🙏🙏🙏🥰🥰
Jafar Sir. The Veteran in The English language always
Perfect Okey❤️
ഇത്രയും ഭംഗിയായി മാറ്റാർക്കുo പഠിപ്പിക്കാൻ കഴിയില്ല 🙏🏻🙏🏻🙏🏻
Super class sir, ഈ subject മറ്റൊരു classലൂടെയും ഇത്രയും ഭംഗിയായി മനസ്സിലാക്കാൻ പറ്റിയിട്ടില്ല..
അടുത്ത part ഉടനെ upload ചെയ്യണേ😍😘
ഞാൻ കണ്ടതിൽ എന്നും മികച്ചത് സാറിന്റെ class mathramanu😘😘😘😘😘😘
നന്നായി മനസിലായി താങ്ക്സ് 👍🏻👍🏻👍🏻👍🏻👍🏻
My friends told me Sirnte class very good ...God bless
Thank you Sheeba
@@JafarSadik sir first two class link
@@JafarSadik PYQ 7 answer 🤔🤔
Adym aayta English enjoy cheyth padikunne..ipo nannyt preference kodukkunna oru subject Anu e English..ee channel kandillarune nashtm aayene.. now English is one of the best subjects for me... iam deeply indebted to u for giving us invaluable class
9/10 🔥
9th oru cheriya doubt undarunu poor plural analle. Njan collective noun annen karuthi singular ittu
Super class sir.thank you.. sirinte class kettanu njn tense muthal reported speech vare padichath.
Sir, super class ..... Adipoliya sirinte class...
thank you sir, ee topic ittrem simple aayi padippikkunnathinu
Very use full class sir
Sir ആയിരുന്നു എൻ്റെ ഇംഗ്ലീഷ് ടീച്ചർ എങ്കിൽ മലയാളം സംസാരിക്കാൻ തന്നെ ഞാൻ marakumayirunnu
Should, would and could
explain please
പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏ഒത്തിരി നന്ദി സർ 🥰🥰🥰🥰🙏🙏🙏🙏
Hi Jafar Sir. I learned Every English grammar only from you and I have learned English basic rules and basic Grammar, How to use it at the Right time these all things learned from you only through your RUclips Chanel. A few months ago I realize I didn't know the difference between Is and Was and Do and Did, but right now I Can speak in English. I know my English is not well but I have been Improving. How can say my wishes, no words? Thanks and Thanks a lot Respected Sir.
എത്ര ക്ഷമയോടെയാണ് സർ explain ചെയ്തു തരുന്നത്... എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന രീതിയിലുള്ള അവതരണം
Enganayanunsir ithrayum simple ayi parnju tharan kazhiyunnath😊❤Luv u sir❤From palakkad
Very good class
Super cls sir great 👌👌
Kidu cls ✌✌
Thank you sir super class
നല്ല ക്ലാസ് പഠിക്കുന്നവർ ഉണ്ടെങ്കിൽ ധൈര്യമായി കണ്ടോളൂ
Sir remedy English course kazhinjo
Thank you sir🙏🏿🙏🏿
good presentation sir
Hi sir, Good morning.. Angane passive voice perfect ok aayi...😍👏👍🏻thank you so much.. God bless you🙏💐
Thankyou sir♥️♥️🙏🙏
Thanks a lot 🤗
Great teacher
Good class sir.Thank you
moving into the next 👍nice class it was.
Thank you Sir
Thanks sir
Relative pronoun ന്റെ ക്ലാസ്സ് എടുക്കാമോ sir
Very nice class 👍
ഇംഗ്ലീഷ് വെള്ളം പോലെ കുടിക്കാനാകും എന്ന് തെളിയിച്ചു തന്നു 😍😍😍
Super sir
Sir,
Phonetics,,Conosonnant, Diphthongs
onnum manasilagunilla athinta oru video cheyyumo plZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZZ.........................
Sir remedy english speaknte bakki episode eppol idum
അടുത്ത ക്ലാസ്സ് upload ചെയ്യൂ sir
Tomorrow
Tnq sr good class
Tnq sirr ❤️❤️❣️❣️😍😍😍🥰🥰🥰🥰🥰🥰🙏🙏
Great
Super sir❤
Super class sir
No words sir .thank uuuu
Sir next class udane pradeekshikkunu
Sir passive voice first two class link plz
8/10 thank you sir
Thanks sir. ..
Sir.. Antonyms class koodi plzz
Adutha class vegam idane
Ad കൂടുതൽ ആണ്
Cls poli
Thank u sir.... 🤩
Thank ❤
Assertive sentence class undo passive voice
Sir. Have nte koode v1 use cheio. What I have to tell you now. V3 alle use cheiunnath please reply
Thqq sir✨✨✨
സാർ കൊസ്റാക്കൊള്ളി ചാനലിൽ വീണ്ടും വേണം
🤔enth
Thank you sir🤍
Spr class,,👏💯
Sir scrt based antonyms class cheyamo????
Gd
Thank u sir....
Thanku sir
Thaks❤
Tnku sir
😊
15:32 active voiceil did swathi wrote English ennalle avide wrote alle sir varendath
Alla bro did + write = wrote.
Did + v1 =v2..did anu past ine soochipikunnath
Question 3 answer
Option c alle sir
Doubt ane pls reply
, 😎thanks sir
Jafar sir❤️😍😘😘😘🔥🔥🔥🔥
💙💙💙
Poor , engane plural avunnath
Nxt topic pls sarr waiting
Does he eats biriyani ennu parayille?
Sir SCERT class തരുമോ
👍🤗
👍🏼👍🏼👍🏼👍🏼
❤️🎉
Sir❤️
❤❤
👍
😎😎😎
..... ഇത് കണ്ട് ആദ്യമേ പഠിച്ചെങ്കി time വേസ്റ്റ് ആവില്ലായിരുന്നു...
മലയാളം ഇങ്ങനത്തെ teachers youtubel എതാ പറയാമോ... ആരേലും pls
10th pyq confusing me 30:50
👍👍👍👍
🙏🙏🙏🙏🙏🙏
🙏🙏🙏
❤️❤️👍
PYQ 3 : ഓപ്ഷൻ C " are they speak malayalam? എന്നതും ശെരിയല്ലേ സർ 🤔😇
You vannappol do vannu
Appol is anno you varumbol are alle
"Did swathi write home work "എന്ന് പറഞ്ഞാൽ എങ്ങനെയാ simple past ആകുന്നെ 🤔
Subject + V2 അല്ലേ simple past അപ്പോൾ" Did swathi wrote homework " എന്നല്ലേ പറയണ്ടെ സർ 😇🤔
Auxiliary verbs ന്റെ യും modals ന്റെയുംഒക്കെ കൂടെ base form of the verb ( v1) മാത്രമേ ഉപയോഗിക്കൂ.... അവിടെ verb change വരില്ല.....
Should, would and could
explain please
Thank you sir.
Good class sir , thank you
Thank you very much sir.