ജൂൺ 5 ൻ്റെ ദേശാഭിമാനി തലക്കെട്ട്..!| ABC MALAYALAM | ABC TALK | 17.MAY.2024

Поделиться
HTML-код
  • Опубликовано: 16 май 2024
  • മോദിയെ തോല്പിക്കാൻ എന്തു വഴി ?
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #modi #modiji #modilive #narendramodi #narendra_modi #modi_news #election #elections2024 #electionnews
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 232

  • @rajanpulikkal5253
    @rajanpulikkal5253 15 дней назад +76

    Best comedy 😂😂😂 മോദിയെ തോൽപ്പിക്കാൻ പറ്റില്ല എന്ന് മനസിലായി

  • @kainottam8499
    @kainottam8499 15 дней назад +29

    മോഡിയെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 15 дней назад +51

    ശ്രീജിത്ത്‌ പണിക്കാരെയും ജയശങ്കരിനെയും ചർച്ചക്ക് വിളിക്കരുത് എന്ന് പറഞ്ഞ പോലെ 😂

  • @tn-vp4vz
    @tn-vp4vz 15 дней назад +47

    Congress- ന് 40 seat. ഞെട്ടി ബിജെപി😂

  • @user-yh9mr3le4u
    @user-yh9mr3le4u 15 дней назад +36

    300 തന്നെ ധാരാള, ബാക്കിയെല്ലാം ബോണസ്.

  • @rajannairrajannair2951
    @rajannairrajannair2951 15 дней назад +17

    പ്രക്ഷേപണത്തിനിടയിൽ ചലിച്ചുകൊണ്ടിരിക്കുന്ന എ ബി സി മലയാളം എന്ന എംബ്ലം അല്പംകൂടി താഴേക്ക് മാറ്റണം. മുഖത്തിന്‌ താഴെ ആക്കിയാൽ മതി. ശ്രദ്ധ മാറിപ്പോകുന്നു.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 15 дней назад +12

    Super ji
    Ahamed sir
    Gentle man
    With mutual respect

  • @sivakumarkolozhy368
    @sivakumarkolozhy368 15 дней назад +4

    മാതൃഭൂമിയുടെ വരിക്കാര്‍ കണ്ടമാനം കുറഞ്ഞു .

  • @pradeesh1712
    @pradeesh1712 13 дней назад +2

    സുനിൽ, ദേശാഭിമാനി യുടെ തലക്കെട്ട് പ്രവചിച്ച ക്ലൈമാക്സ്‌ സൂപ്പർ പഞ്ച്

  • @lakshmiu7052
    @lakshmiu7052 15 дней назад +14

    കെജ്രിവാൾ ഒരു കുറുക്കൻ സൂത്രം പ്രയോഗിച്ചതാണ്.

    • @pinraibijyan
      @pinraibijyan 15 дней назад

      അതെ... മറ്റുള്ള മുതിർന്ന നേതാക്കളെ പ്രകോപിപ്പിക്കാനും, പാർട്ടിയ്ക്ക് അകത്ത് അടി ഉണ്ടാക്കാനും അത് മുതലെടുക്കാനും വേണ്ടി പഴയ മുടനാടുകളെ തമ്മിൽ തല്ലിപ്പിച്ചു ചോര കുടിക്കാൻ പോയ കുറുക്കനെ പോലെ..

  • @rajannairk2316
    @rajannairk2316 15 дней назад +14

    ബിജെപിയ്ക്ക് മോദി വേണം ഹിന്ദുക്കൾക്ക് ബിജെപി വേണം മോദി അതാണ് ശക്തി ശക്തി ഹിന്ദു ശക്തി ഹിന്ദു രാഷ്ട്രം അതുമാത്രം മതി
    എല്ലാ പ്രശ്നവും തീർന്നു വൻ നിയമ നിർമ്മാണംl നടത്തണം ഒരിയ്ക്കലും പൊളിച്ചെഴുതാൻ കഴിയാത്ത വിധം o

    • @sidharthsb436
      @sidharthsb436 15 дней назад

      ഇന്ത്യ ഹിന്ദു രാഷ്ട്രമല്ല. ഇതൊരു മതേതര രാജ്യമാണ്. ഇവിടെ ഹിന്ദുവും ക്രിസ്തിനും മുസ്ലിമും സിഖ്‌ഉം പാർസിയും എല്ലാം തുല്യ അവകാശികളാണ്.
      ഹിന്ദുരാജ്യം വേണ്ടവർ നേപാളീലേക്കും ക്രിസ്ത്യൻസ് ഇസ്രായേൽലേക്കും മുസ്ലിംസ് സൗദിയിലേക്കോ പാകിസ്താനിലേക്കോ പോകട്ടെ. ഞങ്ങൾ ഇന്ത്യക്കാർ ജാതി മത വർഗ വർണ വ്യത്യാസം ഇല്ലാതെ ഇവിടെ ജീവിച്ചുകൊള്ളാം.

  • @prasannamohan8708
    @prasannamohan8708 15 дней назад +9

    അഹമ്മദ് മാഷ് സുനിൽ സൂപ്പർ 👌

  • @pvijayan8970
    @pvijayan8970 15 дней назад +14

    400 തികയ്ക്കില്ല എന്ന് പറഞ്ഞാൽ രാഹുൽ പ്രധാന മന്ത്രി ആകുമെന്നാണോ അർത്ഥം?

  • @rkm6626
    @rkm6626 15 дней назад +18

    L K അദ്വാനി 2009 വരെ പ്രതിപക്ഷ നേതാവായിരുന്നു അതായത് അദ്ദേഹത്തിൻ്റെ 82 (ജനിച്ചത് 1927 മെയ്)വയസ്സ് വരെ. അപ്പൊൾ കെജ്‌രിവാൾ പറയുന്നത് പൊലെ അദ്വാനിയെ ഒതുക്കാൻ 75 വയസ്സ് ഫോർമുല കൊണ്ടുവന്നത് അല്ല. 82 വയസ്സ് വരെ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ പ്രതിപക്ഷ നേതാവ് ആയിരുന്നു 77 വയസ്സ് വരെ ഉപ പ്രധാനമന്ത്രി ആയിരുന്നു ഇത് മനപൂർവ്വം വിസ്മരിച്ച് അദ്വാനിയെ ഒതുക്കി എന്ന് പറയുന്നത്. മോദിക്ക് 2025 ൽ 75 ആകു. അമിത് ഷാ പറഞ്ഞത് പൊലെ 2029 ൽ മോദി തന്നെ നയിക്കും

  • @santhoshjohn3050
    @santhoshjohn3050 15 дней назад +3

    അത് കലക്കി😂😂😂 ബിജെപിക്ക് 399 മാത്രം. എന്നൊരു കമന്റും

  • @badpeople59
    @badpeople59 14 дней назад

    കേരള ജനങ്ങൾക്ക് നല്ല രാഷ്ടീയ പാപ്പരത്തം ആണ്, മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കുവാൻ ആർക്ക് വോട്ട്ചെയ്യണം എന്ന് പോലും തീരുമാനിക്കുന്നില്ല എന്ത് പ്രബുദ്ധത, 5 എംപി മാർ ഉണ്ടെങ്കിൽ എന്നെ തീർന്നേനെ

  • @muralidharannair3591
    @muralidharannair3591 15 дней назад +1

    അഹമദ് മാഷ് & സുനിൽ സർ വിശകലനം അതി ഉത്തമം. എനിക്ക് ഏറെ ഇഷ്ടം അവരുടെ ഭാഷ പ്രയോഗം 👍👍👍🙏

  • @user-wz3cr6rh7l
    @user-wz3cr6rh7l 15 дней назад +2

    നാനൂറു തികച്ചാൽ ഇ.വി.എം തിരിമറി

  • @parameswaranazhikaran
    @parameswaranazhikaran 15 дней назад +5

    ജൂൺ 4 പുതിയ പാർട്ടി നിലവിൽ വരും പേര് മരപ്പട്ടി

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 15 дней назад

      പേര് പൊതിച്ചോറ് ചിഹ്നം ബോംബ് ആണെങ്കിലേ ഞാൻ ചേരൂ.

  • @NeildharGopal
    @NeildharGopal 15 дней назад +4

    വടയാർ സുനിലിന്റെ രാഷ്ട്രിയ അറിവ് വളരെ ശുഷ്കമാണല്ലോ?
    1.യാഷ്വന്ത് സിൻഹ ബിജെപിയിൽ അല്ലാ.ആള് ടിഎംസി യിൽ പോയിരുന്നു.
    2.അധ്വനിക്ക് ഭാര്യ കമലയിൽ ഒരു മോളും ഒരു മോനും ഉണ്ട്. ജയന്തും പ്രതിഭയും

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 15 дней назад +6

    പ്രായം കുറഞ്ഞ ആര്യ (മയർ ) നെ മുഖ്യമന്ത്രി ആക്കണം ! പിണറായിയെ വെല്ലും ! പിണു 160 സ്പീഡിൽ പോകുമെങ്കിൽ ആര്യ . 200 km സ്പീഡായിരും കുതിക്കുന്നത് . സൂപ്പർ ഫാസ്റ്റ്‌ല്ല രാഷ്ട്രതിയല്ല! എന്തിന് ട്രയിൻ ആണങ്കിലും അതിനെയും ഓവർ ടേക് ചെയ്യുന്ന ഇരട്ട ചങ്കത്തിയല്ലേ? ഇക്കാര്യത്തിൽ പിണറായി ബഹുദൂരം പിന്നിൽ !!!😀😀😀💯

    • @krishnadas8353
      @krishnadas8353 15 дней назад

      എങ്കിൽ മാസം തോറും കക്കൂസ് ബസ്സിൽ നാടുചുറ്റൽ കാണും

  • @krishnadas8353
    @krishnadas8353 15 дней назад +5

    272+ bjp ക്ക് മാത്രം കിട്ടുമെന്ന് ഉറപ്പാണല്ലോ? NDA മുന്നണി യുടെ നോക്കുമ്പോൾ അതെല്ലാം ബോണസ് അല്ലേ?

  • @Padmanabha-eu4gv
    @Padmanabha-eu4gv 7 дней назад

    ഭാരതം ജന്മം കൊണ്ടത് സനാതന ധർമ്മം ലോകത്തിന് പ്രകാശം ചൊരിഞ്ഞ് ലോകത്തെ ഒന്നിപ്പിച്ച് നിർത്തുന്ന ചാലക ശക്തിയാകാനായി ചതുർവേദ സംഹിതകളും അനുബന്ധ ശാസ്ത്ര ബദ്ധമായ കാര്യങ്ങളും ലോകത്തിന്റെ മറ്റ് അറിവുകൾകൂടി സ്വാംശീകരിച്ച് നവലോകക്രമം രൂപപ്പെടുത്തുന്നതിന് ഭാരതത്തിന്റെ ആത്മാവ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്ന ധർമ്മപ്രകാശ സംഘടനയിൽ കൂടി അനവധി നേതൃത്വ ഗുണമുള്ള സൃഷ്ടികൾ ഉണ്ടായി വന്ന് ലോക ക്രമം ശുദ്ധീകരിക്കേണ്ടതുണ്ട്. ഇന്നത്തെ ആഭ്യന്തര ശത്രുക്കൾ വിചാരധാരയിലെ പരാമർശത്തിൽ നാം കാണുന്നു. അവർക്ക് അവരർഹിക്കുന്ന സ്ഥാനത്തേക്ക് നിയതി തന്നെ മാറ്റിക്കൊണ്ടിരിക്കും. അതിന്റെ പുറകെ കൂടുന്ന വർ ആത്മാവില്ലാതെ അലയും കരയും കുരയ്ക്കും ഒടുങ്ങും.

  • @shibusnair9926
    @shibusnair9926 15 дней назад +9

    75 കഴിയുമ്പോൾ യോഗി വരും ഇത് കളി വേറെലൽ പുതിയ കളികളു കളി പഠിപ്പിക്കാനും പുതിയ തല വരും

    • @jyothisb
      @jyothisb 15 дней назад

      അടിപൊളി... യോഗി ഒതുക്കും ഞങളുടെ മോദിജി... രാജസ്ഥാൻ ഇൽ വാസൂന്ദുര & മദ്യപ്രദേശ് ഇൽ ശിവരാജ് സിങ് ചവാൻ ഒതുക്കിയത് പോലെ..Up ഇൽ സ്വന്തം ആയി djp പോലെ ഉള്ള post ഇൽ ആളുകളെ നിയമിക്കുന്നത് വരെ മോദി ജി ആണ്... എല്ലാം മോദി ടെ control കുടി അവിടെ നടക്കുന്നത്.... സാദാരണ അവരുടെ ഇഷ്ടത്തിന് അനുസരിച്ചു ഉള്ള ആളുകളെ ആണ് നിയമിക്കുന്നത്, അതിനു പോലും ഉള്ള അവകാശം യോഗി ക്ക് ഇല്ല...
      മോദിജി ആളുകളെ വളർത്തും, പക്ഷെ അധികം വളരാനും സമ്മതിക്കില്ല...

  • @madhavan.m.k5198
    @madhavan.m.k5198 15 дней назад +3

    പിടിച്ചതിനെക്കാളും വലുതാണ് അളയിൽ
    യോഗിജി മതിയോ

  • @yesiamindian7830
    @yesiamindian7830 15 дней назад +2

    ജോർജ്ജ് സോറസ് ചത്താൽ ആംആദ്മി തീർന്നു

  • @Santhosh_351
    @Santhosh_351 13 дней назад +1

    ഈ ആശയം കമ്യൂണിസ്റ്റുകളുടെ കൈയ്യിൽ നിന്നു കെ ജരിവാൾ അടിച്ചു മാറ്റിയതാണ് കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരി ഭരിക്കെട്ടെ ഈ മുദ്രി വാക്യത്തിൽ ആകൃഷ്ടരായ കേരള ജനത ഇടതു മുന്നണിക്ക് ഓട്ട് ചെയ്തു എങ്കിലും മുഖ്യമന്ത്രിയായത് ഉറങ്ങി കെടന്ന നായനാർ ആ അനുഭവം മനസ്സിലാക്കിയ കെള ജരിവാൾ ബിജെപിയിൽ പാളയത്തിൽ പടഉണ്ടക്കുവാൻ ശ്രമിക്കുന്നു

  • @royalroadcyclist
    @royalroadcyclist 15 дней назад +1

    NDA യുടെ ലക്ഷ്യമാണ് 400... 300ന് മുകളിൽ സീറ്റ്‌ പിടിക്കാനാണ് 400 ലക്ഷ്യം വെക്കുന്നത്... ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാനാണ് സാധ്യത... അങ്ങനെയാണെങ്കിൽ അത് വലിയ വിജയമായിരിക്കും

  • @binduanil6333
    @binduanil6333 15 дней назад +19

    വാജ്പെയിക്ക് ആണ് വളർത്തു മകൾ, അദ്വാനിയുടെ സ്വന്തം മകളാണ്.

    • @anoopalex7375
      @anoopalex7375 15 дней назад

      അത് പോലും അറിയാത്തവരാണ് അഹമ്മദ് / സുനിൽ team... നാണക്കേട്..

    • @brc8659
      @brc8659 15 дней назад

      സത്യം 🫠തിരുത്തും എന്ന് കരുതാം 🤔

    • @prasadampalattil9896
      @prasadampalattil9896 12 дней назад

      ​@@anoopalex7375വളർത്തുമകളാണോ അല്ലയോ എന്നറിഞ്ഞു വെക്കുന്നത് അത്ര നിർബന്ധമുള്ള കാര്യമല്ല. ഇതിൽ നാണക്കേടിന്റെ പ്രശ്നവുമില്ല. എന്തെങ്കിലും -ve comment ഇടുവാൻ Lense മായിരിക്കുന്ന നിർഗുണ പരബ്രഹ്മങ്ങൾക്ക് ഒരു കാരണം ഉണ്ടായി എന്നു മാത്രം. ക്രിഡാപ്പി എന്നാൽ മുറിയണ്ടി മൂഞ്ചികളായ ക്രിസ്ത്യാനികളിലെ സുഡാപ്പി പ്രേമികൾ, അവർക്ക് ഈ മാതിരി കമന്റിടുക എന്നത് ആത്മ സംതൃപ്തി കിട്ടുന്ന ഒരു കാര്യം മാത്രം! മണിപ്പൂറ്റിലെ കാര്യം പറഞ്ഞ് വ്യാജപ്രചാരണം നടത്തുന്ന ഇതു മാതിരി ചെറ്റകളുടെ വായടയ്ക്കുക എന്നത് ആയിരം കുടത്തിന്റെ വയ് മൂടുന്നതിനേക്കാൾ ദുഷ്ക്കരം. പോടാ മാറിപ്പോകടാ .

  • @ravikrishnan25
    @ravikrishnan25 12 дней назад

    വാനപ്രസ്ഥം സന്ന്യാസം ഇതൊക്കെ ചെയ്യേണ്ടത് അല്ലെ
    അതു തന്നെയല്ലേ പഴയ കാലത്ത് ചെയ്തിരുന്നത്

  • @rajarajeswaryg8985
    @rajarajeswaryg8985 15 дней назад

    5- ആം തിയതിയിലെ തലക്കെട്ട് കലക്കി.

  • @stalinos6996
    @stalinos6996 10 дней назад +1

    ❤ 300 thikaikkilla, pinneya 400. kashtam !!! ❤

  • @rajeshts5894
    @rajeshts5894 15 дней назад +2

    മോദി
    മോദി
    മോദി 😍😍😘😘🙏🏼🙏🏼🌹🌹😍😍🇮🇳🇮🇳

  • @rahurahul8451
    @rahurahul8451 15 дней назад +4

    ആണുങ്ങളെപ്പോലെ നേരെ നിന്ന് തോൽപ്പിക്കു അതല്ലേ അതിന്റെ രീതി

  • @remeshnarayan2732
    @remeshnarayan2732 15 дней назад +2

    നല്ല ചർച്ച , അവസാനത്തെ തലക്കെട്ട് വാർത്ത 👍😄😃😃

  • @bhagavandaskalarikkal9279
    @bhagavandaskalarikkal9279 13 дней назад +1

    പോരാ മോദിക്ക് കനത്ത തിരിച്ചടി എന്നുകൂടി വേണമായിരുന്നു❤

  • @DileepKumar-vu7iw
    @DileepKumar-vu7iw 15 дней назад +1

    അയാൾക്ക് അമേരിക്കയിൽ പോയ് ചികിത്സ നടത്തണ്ട ആവശ്യമില്ലല്ലോ.തല്ക്കാലം തുടരട്ടെ❤

  • @sreevarmak
    @sreevarmak 7 дней назад

    രാഹുൽ ഗാന്ധി വന്നാൽ കൂടെയുള്ള കുറെ യാതൊരു വിവേകവും ഇല്ലാത്ത കുറെ സ്തുതി പാട്ടുകാർ എന്തക്കയോ കാട്ടും...

  • @freakdude8163
    @freakdude8163 14 дней назад

    കോൺഗ്രസ്‌ നാല്പത് തികക്കുമോ എന്നാണ് ചർച്ച ചെയേണ്ടത്.

  • @krishnadasambat-ps9yl
    @krishnadasambat-ps9yl 15 дней назад

    മോദി 🙏🏻❤️🙏🏻

  • @muralidharan5022
    @muralidharan5022 15 дней назад +1

    മോദി മാറ്റി നിർത്തിയിട്ട് എന്ത് നേടാൻ ഉള്ളതും കൂടി ഇല്ലാതാക്കാൻ വേണ്ടിയാണൊ

  • @muralidharannairv1799
    @muralidharannairv1799 15 дней назад +3

    ദിലീപ് സർദേശയി 2019 ൽ ഇതുപോലെ പറഞ്ഞു. പിന്നെ അത് മിഴുങ്ങി. ഇതും മിഴുങ്ങഡി വരും.😮

    • @mohanrajnair865
      @mohanrajnair865 15 дней назад

      Is it Dileep Sardesai, a cricketer or Rajdeep Sardesai, a journalist and T V Commentator?

  • @ManulalOV
    @ManulalOV 11 дней назад

    👍👍👍

  • @deepakiyyani
    @deepakiyyani 15 дней назад +3

    ഇത്തവണ കൂടി ക്ഷമിക്കണം 2029 കഴിഞ്ഞാൽ മോഡി ഉണ്ടാവില്ല, പിന്നെ ധൈര്യമായി ഇലക്ഷന് നേരിടാമല്ലോ പ്രതിപക്ഷത്തിന് 😂😂😂

    • @vpbbwip
      @vpbbwip 15 дней назад +2

      കാത് കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ
      ( യോഗി ) വരും. 😃

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 15 дней назад +2

      2060 വരെ ആരും കേന്ദ്രത്തിലേക്ക് ചെല്ലണ്ട.... അടുത്ത 36 വർഷം BJP തന്നെ.......😂😂😂

  • @sasikumarbbhaskaran7942
    @sasikumarbbhaskaran7942 15 дней назад

    👍.... 🙏

  • @girijabhai4388
    @girijabhai4388 15 дней назад +1

    ആപ്പിൾ വീണു,,, ഗുരുത്വാകർഷണം കണ്ടുപിടിച്ചു,, എന്ന് പറയും പോലെ, കെജ്‌രിവാൾ കണ്ടുപിടിച്ച,,,,,,,,

  • @achudanandangovindan9872
    @achudanandangovindan9872 15 дней назад

    കേജരിവാൾ എന്ന മഹാ ഫ്രോഡ് അല്ലെങ്കിൽ ഗെജാ ഫ്രോഡ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ചുക്കും ആവില്ല. അദ്ധേഹത്തിൻ്റെ രാഷ്ട്രീയ അസ്ഥിത്വംതന്നെ നഷ്ടമായി. നുണ പ്രചരണം,കുത്തിത്തിരിപ്പ് ഉടായിപ്പ് എന്നിവകളിൽ പ്രഗൽഭനാണെങ്കിലും അദ്ദേഹത്തിലുള്ള വിശ്വാസ്യത ആപ് അടിമകളെല്ലാത്ത പൊതുജനത്തിന് നഷ്ടപ്പെട്ടു.
    പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.

  • @phildoc27
    @phildoc27 15 дней назад

    👍🏻👍🏻🙏

  • @ajeeshpr2615
    @ajeeshpr2615 14 дней назад

    അമിത്ഷാപക്ഷം. മോദിപക്ഷം ഇതുവരെ കേട്ടിട്ടുണ്ടോ?
    കേൾക്കില്ല അതുറപ്പ്.
    ഇനി കുത്തിതിരിപ്പ്

  • @ammoosefoods2525
    @ammoosefoods2525 15 дней назад +1

    ഞങ്ങൾ അധികാരത്തിൽ വന്നാൽ CAA നടപ്പാക്കില്ല എന്ന് പറയുന്ന പാർട്ടിയുള്ള നാടാ ഇത് പിന്നെയാണോ 10 ഗ്യാരണ്ടി