ഇന്ന് ഞാൻ പാൽക്കപ്പ ഉണ്ടാക്കാൻ റെസിപ്പി നോക്കി, ആദ്യം നോക്കിയേ ഇത്താടെ vdo ഉണ്ടോന്ന 🥰crt ആയിട്ട് ഇന്ന് റെസിപ്പി ഇടുകേം ചെയ്തു,,❤ഉറപ്പായും ഇന്ന് try ചെയ്യും ☺️
ഇത്താ ഞാനും ഉണ്ടാക്കി പാൽകപ്പാ. പച്ചമുളക് നു പകരം കാന്താരി മുളകിട്ടാൽ ഒന്നുകൂടി ടേസ്റ്റിയാണ്.. താങ്ക്യൂ ഫോർ യുവർ റെസിപ്പി. കൂടുതൽ റെസിപ്പികൾ പ്രതീക്ഷിക്കുന്നു❤️
ഞാൻ ഇന്ന് ഇതുപോലെ നോക്കി ഉണ്ടാക്കി.. സൂപ്പർ ആയിരുന്നു ട്ടോ... എന്റെ ഇക്കാക്ക് ഇഷ്ട്ടായി. 👍🏻thanks shammies😘
ആദ്യായിട്ട് ഉണ്ടാക്കി നോക്കി superb.... Thanks 😍😍😍😍
Chechi... ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി... Dinner ആയിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷടപ്പെട്ടു😍. Thank you for the recipe ❤️🥰
Hated??? Or are 😂😂
പാൽ കപ്പ എങ്ങനെ ആണ് ഇണ്ടാകുന്നെന്നു ആലോചിച്ചിരിക്കരുന്നു, thanku👍🏻
ഇന്ന് ഞാൻ പാൽക്കപ്പ ഉണ്ടാക്കാൻ റെസിപ്പി നോക്കി, ആദ്യം നോക്കിയേ ഇത്താടെ vdo ഉണ്ടോന്ന 🥰crt ആയിട്ട് ഇന്ന് റെസിപ്പി ഇടുകേം ചെയ്തു,,❤ഉറപ്പായും ഇന്ന് try ചെയ്യും ☺️
Pwoliche😍😍😘
@@ShameesKitchen
👩🦰🤗🤩😎😍🥰😊🤓💓💓❣️💕💞💘👍👌👌👌👌👌👌👌
ചേച്ചി ഞാൻ പരീക്ഷിച്ച് നോക്കി .അടിപ്പൊളി ആണ് ട്ടാ
ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു കപ്പ ഇഷ്ട്ടം ഇല്ലാത്തവർ വരെ തിന്നു ചിക്കൻ കറിയും ഉണ്ടാക്കി 👍👍👍സൂപ്പർ ആയിരുന്നു
Superb taste..
I tried three times.. Thank you for sharing this yummy recipe❤
ചേച്ചി ഞാൻ ഇത് ഉണ്ടാകാറുണ്ട് സൂപ്പർ ടെസ്റ്റ് ആണ് ഇതിറ്റെ കൊമ്പോ മത്തി കറി ആണ് 👌
Njn innu undakki nokkiiii. Poli 👌. Shemi itthayude recipe ayathond super ayirikum ennu urappanallo.... 🥰 Vtl ellarkkum nalla ishtaayi tto. Thnk uuu dear for ur recipe.
Thank you so much shamee. The recipe looks very delicious. Will definitely try
പാൽ കപ്പ നമ്മുടെ fav ആണേ... 😍 ഇങ്ങനെയോന്ന് തീർച്ചയായും എല്ലാരും ഒന്ന് പരീക്ഷിച്ചു നോക്കൂ... ടേസ്റ്റി item തന്നെ.. അടിപൊളി recipe ഷമിസേ... 👌❣️❣️❣️
❤❤❤❤
Happy chanke😍😍
ചെയ്തു നോക്കാം ബ്രദർ
❤❤
😮😊
Chechi njanum undakkiya adipoliyaayi chechi karanam verity food veetil undakkiya kazhikkan ❤❤
Njan try cheythu super ayrinu, 2 ennam miss ayi 1/ vattal mulak, 2 ginger
ഞാൻ ഇന്ന് ഉണ്ടാക്കി 👍🏻👍🏻കപ്പ നല്ലോണം vendu പോയി അടുത്ത തവണ നല്ലോണം ചെയ്യണം
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആണ് ❤️❤️
ചെയ്തു നോക്കണം കുറച്ചു കപ്പ കിട്ടിയിട്ടുണ്ട് നാളെ തന്നെ ചെയ്യാം 👍👍
😍😍😍 heavy taste aanu (thalipp illand thanne )
Paal kappa + beef curry
Njan inn pal Kappa undaki nalla teste airunnu thanks❤ mayayum kappayum superarunnu.
കണ്ടിട്ട് നല്ലതാണെന്നു തോന്നുന്നു.. ഇനി ചീനി വാങ്ങുമ്പോൾ ഞാനും ഉണ്ടാക്കും 👍👍
Chechi njn undaaki nokii.kidu aarunuu.ellaarkum orupaadu ishtamaayi.chechidae oruvidhom ellaa recipes njn try cheyyaarundu.ellaam onninonnu adipwoliyaanuu.keep going😍😍😍
അടി പൊളി പാചകം തന്നേ സമ്മതിക്കാതെ വയ്യ thanks chechi.
Hi.. thanks dear😇🥰🥰
ഹായ് ഷമി കുട്ടി ഞാൻ ഉണ്ടാക്കി സൂപ്പർ എല്ലാർക്കും ഇഷ്ട്ടമായി താങ്ക്സ് കേട്ടോ 😍😍😍🥰🥰🥰🥰
Orupaad Happy Chanke🥰
ഞാൻ ഇന്ന് ഉണ്ടാക്കി ട്ടോ ഒന്നും പറയാനില്ല, suuuuuuuperrrrrr ❤❤❤
വളരെ ഇഷ്ടമായ് കാണുമ്പോൾ തന്നെ മനസ്സിൽ കൊതിയൂറി
Super Njan eppo undakiye ullu? Tnx
Chechi ഞാനും ചെയ്തു കപ്പ ഇഷമില്ലത്തവരും കഴിച്ചു എല്ലാവർക്കും ഇഷ്ടമായി❤
Wow polichu 🔥 Innu ipo Kappa kitiyapo onum nokiyilla vegam ith pole undaki Super ❤️❤️ Nalla taste undto🎉🎉🎉🎉
Hi..thanks dear🥰🥰
Njan undaki ipo kazhichondu irrikunnu,super tast,adipoli,orru rakshayum illato,thanks
സൂപ്പർ ടേസ്റ്റ് 😊😊😊
Undakki adipoliyayirunnu❤❤
ഞങ്ങൾ ഉണ്ടാക്കി അടിപൊളി ആണ് എല്ലാവരും ഉണ്ടാക്കി നോക്കു
Chechi njan onne udakkinokki super recipe 👌👌👌👌👌
ഷെമിക്കുട്ടി ഞാനും ഉണ്ടാക്കീട്ടോ സൂപ്പർ ടേസ്റ്റ് ആണ്
ബാറക് അല്ലാഹ്...looks delicious👍
😇😇🥰🥰😇
@@ShameesKitchen4:48
Super ആ.👌👌.. ഞാൻ ഉണ്ടക്കി നോക്കി...❤🥰
Super delicious recipe dear shamees chache chacheyuda valara adipoliyayeula recipeyanu chacheyudatu❤
🥰😇🥰😘😘
Njn inn undakki nokki 😊 kappa thinnatha ente mon vare inn thinnu 🙌😂sooper recipe 💗
Ithaante recipes okke poliyaanu
Chechi nigalude ella recipe njan try cheyarude.
❤️❤️❤️❤️❤️❤️❤️
ഉണ്ടാക്കി very tasty.. 👍🌹
Njagl undaki suppar Aan Mashalla ❤ igalle food okke suppar Aan 🎉😊❤
ഞാൻ ഉണ്ടാക്കി 👍👍സൂപ്പർ 👍👍
🥰😇🥰
Njnum try cheythuttoo... Superr❤
ചേച്ചി ഞങ്ങൾ ഉണ്ടാക്കി super ആയിരുന്നു
സൂപ്പർ ആയിരുന്നു താങ്ക്സ് 🥰🥰🥰
ഞാൻ ഉണ്ടാക്കി 👌🏻👌🏻
Adipowli aanalo cheachiii ❤
Coconut milk nu pakaram sadarana paal use cheyan pattumo
ഹായ് പാൽ കപ്പ 😋😋😋😋😋 ഈയ്യിടെ ഉണ്ടാക്കിയതേയുള്ളു സൂപ്പറാ എല്ലാവരും ഉണ്ടാക്കിക്കോളിൻ😋😋🥰😘❤️
Hi..Happiyee dear😇😇🥰
ഇത്താ ഞാനും ഉണ്ടാക്കി പാൽകപ്പാ. പച്ചമുളക് നു പകരം കാന്താരി മുളകിട്ടാൽ ഒന്നുകൂടി ടേസ്റ്റിയാണ്.. താങ്ക്യൂ ഫോർ യുവർ റെസിപ്പി. കൂടുതൽ റെസിപ്പികൾ പ്രതീക്ഷിക്കുന്നു❤️
ഒന്നും പറയാനില്ല. അടിപൊളി 👌👌👌
Try cheythu.٫ super❤❤❤❤
ഞാനും ഉണ്ടാക്കി സൂപ്പർ
Nice job really nice first class 👍
സൂപ്പർ മാഷാ അല്ലാഹ്
ഞാൻ കാത്തിരുന്ന രുചിക്കൂട്ട് ❤
Super🥰🥰🥰🥰
Chechi super njan adhiyam ayittann pallkappa thinnunath but ethrom nalla super ann😢😢😢
I made it today , Amazing 😍
ഫുഡ് festanu nale കപ്പകൊണ്ടുള്ള വിഭവമാണ് ഉണ്ടാക്കേടത് id പറ്റുമോ കപ്പകൊണ്ടുള്ള വേറെ items ഉണ്ടോ
Super... Thank you dear 💚💐
ഇത് വെറൈറ്റിയാണല്ലൊ ഷെമീസേ 🤩
കുഞ്ഞുങ്ങൾക്കൊക്കെ ഒരു പാട് ഇഷ്ടപ്പെടുമെന്ന് തീർച്ച 😍😍
Athe dear😇😇👍try cheyane muthe😇🥰😘
I just made this and it is yummy . Thank you
Sooper aanuttaaa njaan innu try chethu❤
ആദ്യമായി ഉണ്ടാക്കാൻ പോകുവാ..... ഹേ പ്രഭു യെ ക്യാ ഹുവാ ........
Jazak allah qair usthade
Alhamdulillah 🤲
Aameen aameen ya rabbal aalameen 🤲🤲
ഞാൻ ഉണ്ടാക്കി അടിപൊളി
ഞാൻ ഉണ്ടാക്കി സൂപ്പർ recipe 👍🏻👍🏻thnk u
🥰😇😇
Nhaan undaakki ellavarkkum othiri ishtamaayi❤❤❤❤🎉
Happy dear😍
🙏🙏🙏super, thank you 💐💐💐
Chechi 👌👌 ആണ്
ഞാൻ ഇന്ന് രാവിലെ ഉണ്ടാക്കി അടിപൊളി ആയിരുന്നു 👍🏻👍🏻👍🏻
Thanks dear🥰😇🥰
Powli❤❤❤❤❤❤❤
Super❤❤❤ kidilam❤❤❤❤❤
I tried this recipe today....so yummy 😋thank you ❤️
Hi..thanks a lot😇🥰🥰
Adipoli njhan undakki 🔥🔥
I tried this recipe.....so yummy 😋
ഞാൻ ഇന്ന് ഇണ്ടാക്കി.....
Njan undaakki .. adipoli aayittund❤❤
😍😍👍
Innu nombu turak try cheyyam😊
താങ്ക്സ്❤, ഒരു fb സുഹൃത്തിന്റെ പോസ്റ്റ് കണ്ടാണ് ഇവിടെ എത്തിയത്.
Shamee, can you pls give link of this kadai
Thanks chechi kutti njan innu unndakki innu nnu parayumbo 2024July 23 achanum ammakkum aniyanum ellam othiri istham aayi enne sahayichathini thanks chechi
Hi..orupaddu santhosham dear🥰🥰thanks for
Super taste thank u for ur efforts ❤
Try ചെയ്തു.... Super ആയിരുന്നു...
Naanum waiting airunnu ❤❤
Ano😅
Super anee😋😋😋
Njan palkappa undakkitt vara 😌❤️
Njanum try chythu
Adipolii
വെറൈറ്റി ആയിട്ടുണ്ടല്ലോ 😍
ഞാൻ ഇന്നുണ്ടാക്കി അടിപൊളി ഒരു രക്ഷയുമില്ല 👍👍👍👍
ഉണ്ടാക്കി നോക്കി സൂപ്പർ ആണ് ട്ടോ 🥰
Shamee inn undakki ❤ adipoli taste
Thanks dear😇😇
ഞാൻ ഉണ്ടാക്കാറുണ്ട് super anu
🥰😇🥰
Sooper masha allah
ഇതിൽ cashunuts arachu💕ചെർക്കണ്ടയോ
ഞാൻ ഇന്ന് ഉ ണ്ടാക്കും എനിക്ക് ഇഷ്ടമാണ്
Adipoli aayittund
ഇപ്പോ ഉണ്ടാക്കുകയാണ് ഷെമി തേങ്ങാപാൽ എടുക്കുകയാണ് ബീഫ് ഉണ്ട്🤤😛😋