മഹാന്മാരെ കുറിച്ച് പരിചയപ്പെടുത്തി സംഭോധനം ചെയ്യുമ്പോൾ "ഇദ്ദേഹം " അദ്ധേഹം "എന്നീ പ്രയോഗം ഒഴിവാക്കി " ബഹുമാനപ്പെട്ടവർ " , " മഹാനവറുകൾ " എന്നൊക്കെ പ്രയോഗിക്കലാകും ഏററവും ഉചിതം ❤️
ഇയാൾ പറഞ്ഞത് ശെരിയല്ല ദജ്ജാലിനെ കണ്ട സ്വൊ ഹബി യുടെ ഖബർ പലസ്റ്റീനിൽ ആണ് സ്ഥിതി ചെയുന്നത് തമീദാരി ) വെറുതെ പച്ചക്കള്ളം പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇയാൾ
ഈ പാറപ്പള്ളി പണ്ട് നമ്പൂതിരി മാരുടെ അമ്പലം ആയിരുന്നു. ചരിത്രം ഒരുപാട് ഉണ്ട്... അന്നത്തെ കാലഘട്ടത്തിൽ നമ്പൂതിരിയുടെ മകളെ പാമ്പ് കടിച്ചപ്പോൾ. ഒരുപാട് സികിത്സ നടത്തി. ഒരു ഫലമും ഉണ്ടായില്ല. അങ്ങനെ ഇരിക്കെ കുറച്ചു സ്വഹാബികൾ മന്ത്രിച്ചു വെള്ളം കൊടുത്തപ്പോൾ പെൺകുട്ടി രക്ഷപെട്ടു.. അതിന്ന് പ്രായച്ഛികമായിട്ടാണ് പാറപ്പള്ളി വിട്ടു കൊടുത്തത്.. പണ്ട് ഈ പളളി ഓട് കൊണ്ടുള്ള പളളി ആയിരുന്നു ഈ അടുത്തിടെ ആണ് പഴയ പളളി പൊളിച്ചു മാറ്റി പുതിയ പളളി പണിന്നത് (ഞാൻ ഒരു കൊയിലാണ്ടി. കൊല്ലം സ്ഥലത്തു ഉള്ള ആളാണ്.. ഒരുപാട് ചരിത്രം ഉണ്ട് ഈ പള്ളിക്ക്
അവിടെയുള്ള കിണറ്റിലെ വെള്ളം ഞാൻ കുടിച്ചിട്ടുണ്ട് അതിനു ഉപ്പ് രുചിയില്ല കടലിന്റെ ഇത്തര അടുത്തുള്ള ഒരു കിണറ്റിൽ ഉപ്പു രുചിയില്ലാത്ത വെള്ളം ഞാൻ കണ്ടിട്ടില്ല കേട്ടിട്ടുമില്ല
തമീം ഇബ്നു സായിദ് അൽ-അൻസാരി (അറബിക്: تميم بن زيد الأنصاري) അദ്ദേഹത്തിന്റെ ദർഗ (ആരാധനാലയം) സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ തമിഴ്‌നാട്ടിലെ കോവളത്ത് ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ്. സൗദി അറേബ്യയിലെ മദീന നഗരത്തിലാണ് അൽ-അൻസാരി ജനിച്ചത്, ഒരു ബദർ സഹാബിയാണ് (ഇസ്ലാമിക പ്രവാചകൻ മുഹമ്മദിന്റെ സഹയാത്രികനും ബദർ യുദ്ധത്തിൽ പങ്കെടുത്തതും). ഉമർ ബിൻ അൽ ഖത്താബിന്റെ ഖിലാഫത്ത് കാലത്ത് ഏഷ്യൻ ഭൂഖണ്ഡം സന്ദർശിച്ച അദ്ദേഹം 18 വർഷം സിന്ധിൽ താമസിച്ചു.
കൊയിലാണ്ടി കൊല്ലം പാറ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നത് തമീമുൽ അൻസാരീ (റ) ആണ് എന്ന് പറയുന്നത് ശുദ്ധ അസമ്പന്തമാണ് ഇത് ശരി കല്ല മഹാനവർകളുടെ ഖബർ ഷരീഫ് തമിഴ് നാട്ടിലെ ചെന്നൈയിൽ നിന്ന് ഒന്നര മണിക്കൂർ ബസിന് ഓടിയാൽ കോവളം ഷരീഫ് എന്ന സ്ഥലത്ത് എത്താം ഇവിടെയാണ് മഹാനവർകളുടെ ഭർഗ്ഗാ ഷരീഫ് നീല കൊള്ളുന്നത് ഇവർ ഇവിടെ അന്തിയുറങ്ങുന്നത് കൊണ്ട് തന്നെ ഈ നാട മഹ്മൂദ് ബന്ധർ എന്ന പേരിൽ അറിയപെടുന്നു ഇത് ചരിത്രത്തിൽ രേഖപെട്ടിട്ടുണ്ട് ദുൽഹിജ്ജ മാസത്തിലാണ് മഹാനവർകളുടെ ഉറൂസ് മുബാരക്
എടക്കൽ ഗുഹയിലെ കൊത്ത് പണികൾക്ക് 5000 വർഷങ്ങൾക്ക് മുമ്പുള്ള ചരിത്രം ഉണ്ട്. അപ്പോ നമ്മൾ ജീവിക്കുന്ന കാലത്തെ കുറിച്ച് മാത്രമാണോ പറയേണ്ടത്🤔🤔 എടക്കൽ ഗുഹയെ കുറിച്ചും ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് അത് കൊണ്ട് ചോദിച്ചതാണ്🤒
@@JamsheeraliNeerad ആദം എന്താ രാക്ഷസൻ ആണോ ഇത്ര വലിയ കാലുകൾ 😄😄 ഖുറാനിൽ ഉള്ള ആദം അല്ലെ ഇത് ബൈബിൾ ഉണ്ട് ഒരു ആദം അത് ഉദേശിച്ചത് എങ്കിൽ നീ കിടന്ന് വിശർക്കും കോയ സംവാദത്തിന് റെഡി ആണോ 😄😄
ഇങ്ങനെ കാൽപ്പാദം പതിയുന്നുവെങ്കിൽ ആദം നബി ചവുട്ടിയ ഇടം മുഴുവനും കാൽ പാദം പതിയണം .ഇങ്ങനെ ഒരു വിശ്വാസം ഇസ്‌ലാമിലില്ല , ഇങ്ങനെ കാൽപ്പാദം പതിയുമെന്നു ഖുർആനിലോ ഹദീസിലോ കാണാൻ കഴിയില്ല . ഇതൊരു അന്ധ വിശ്വാസം മാത്രം ആദം നബിക്ക് സാധാരണ മനുഷ്യർക്കുള്ളത് പോലെയുള്ള കാൽപ്പാദമാണ് ഉണ്ടായിരുന്നത് . വെറുതെ യുട്യൂബിൽ പണം ഉണ്ടാക്കാൻ വേണ്ടി കള്ളം പ്രചരിപ്പിക്കുന്നു അത് വിശ്വസിക്കാൻ കുറെ മണ്ടന്മാരും , ഞാനൊരു മുസ്ലിമാണ് ഇസ്‌ലാം ഏക ദൈവത്തിലധിഷ്ഠിതമാണ് വ്യക്തി പൂജ ഇസ്‌ലാം അനുവദിക്കുന്നില്ല , ഇത്തരം മായാവിക്കഥകൾ അങ്ങ് ഗൾഫിൽ പോയി പറഞ്ഞാൽ ആജീവനാന്തം ജയിലിൽ കിടക്കാം
നമസ്കാരം @@kamalasanan7 മക്കയിലെ കഅ്ബയുടെ മുന്നില്‍ മഖാമു ഇബ്രാഹിം ഉണ്ട്. അത് ഖുര്‍ആനിൽ പറഞ്ഞിട്ടുള്ള കല്ലിൽ പതിഞ്ഞ കാൽപ്പാടാണ്. അതു പോരേ തെളിവായിട്ട് ❓😊
@@JamsheeraliNeeradഅല്ലാഹുവിനോട് അടുക്കുവാൻ പറഞ്ഞപ്പോൾ വഴി പിഴച്ചു എന്ന് പറയുന്ന നീ ആദ്യം ഈ മായാവി കഥനിർത്തി...തായോളി....*%#@%?-*&8*&367--*₹##'+/'₹6*-+🖕🏻🖕🏻🖕🏻🖕🏻🖕🏻🖕🏻🖕🏻ഓട്രാ വഴി പിഴച്ചഊത്തോളി ഓട്രാ
ഇവിടെ കാടു പിടിച്ചു കിടന്നിരുന്ന കബറുകളൊക്കെ വെളിപ്പെടുത്തി യത് ബഹുമാനപെട്ട പാറപള്ളി ഉസ്താദ് ആണ് അദ്ദേഹം ഇന്നും ജീവിച്ചിരിപ്പുണ്ട്. ബദരീങ്ങളിൽ പെട്ട സ്വഹാബി താമീമുൽ അൻസാരി (റ ) ന്റെ കബർ ആണ് അവിടെയുള്ളത് എന്നാണ് കേൾവി, തമീമു ദ്ദാരി ആകാൻ സാധ്യത കുറവാണ്, അവതാരകന് തെറ്റിയതാകാം.
അൽഹംദുലില്ലാഹ് 🤲🏼 നല്ല അവതരണം 👌 അവിടെ പോയിട്ടുണ്ട്.. ആ കിണറ്റിലെ വെള്ളം കുടിച്ചിട്ടുണ്ട്..കാൻ ൽ ആക്കി വീട്ടിൽ കൊടുന്നിട്ടും ഉണ്ട് അല്ലാഹ് ബര്കത് ചെയ്യട്ടെ ആമീൻ 🤲🏼
ഞാൻ കുറച്ചു വര്ഷങ്ങള്ക്കു മുൻപേ അവിടെ പോയിട്ടുണ്ട് പൊതുവെ ഖബ്ർസ്താനിലേക് സ്ത്രീകൾക് വിലക്ക് ആണ് എന്നാൽ ഹിളർ പള്ളിയിലേക്കു പോകും വഴിയിൽ ഒരുപാട് കബർസ്ഥാനിന്റ ഇടയിലൂടെ ആണ് പോയത്
സാധാരണ കെട്ടിപ്പൊക്കിയ ഖബറുകൾ കണ്ടാൽ വഹാബികൾ പറയാറുള്ളത്:-കെട്ടിപ്പൊക്കാൻ പാടില്ല അത് തട്ടി നിരപ്പാക്കണം എന്ന ഹദീസാണ്.ആ ഹദീസ് എന്തെ ഇവിടെ പറയാത്തത് എന്നാണ് ചോദിച്ചത്
masha allah thabaraka allah nalla reethiyillulla avatharanam.. allahu ningalude ella karmangalum allahu swalihaya amalayi sweekarikatte.... nalla nalla videos iniyum verumenn pradeekshikkunnu.. آمين يا رب العالمين by Sayyid suhail ali aljamalulaili
Maashaa alla ❤
മഹാന്മാരെ കുറിച്ച് പരിചയപ്പെടുത്തി സംഭോധനം ചെയ്യുമ്പോൾ "ഇദ്ദേഹം " അദ്ധേഹം "എന്നീ പ്രയോഗം ഒഴിവാക്കി " ബഹുമാനപ്പെട്ടവർ " , " മഹാനവറുകൾ " എന്നൊക്കെ പ്രയോഗിക്കലാകും ഏററവും ഉചിതം ❤️
അല്ലെങ്കിൽ കുരുത്താക്കേട് കിട്ടും അല്ലെ
@@askaralipalliyalil4372 / സംശയമുണ്ടോ ?
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ
അടിപൊളി കുറേ പ്രാവശ്യം പാറപ്പള്ളിയിൽ പോയെങ്കിലും അവിടുത്തെ മഹത്വം ഇപ്പോയാണ് തിരിഞ്ഞത്
എനിക്കും
❤️❤️
😂😂😂
നിങ്ങളുടെ അവതരണം സൂപ്പര്‍ ماشاء الله അള്ളാഹു തക്കതായ പ്രതിഫലം നല്‍കട്ടെ آمين يارب العالمين
കുറഞ്ഞ സമയം കൊണ്ടു കൂടുതൽ അറിവ് 🥰👌🏻👌🏻മാഷാ അല്ലാഹ് 😍
Hi
Masha Allah
പൊന്നാര ചങ്ങാതി ദജ്ജാലിനെ കണ്ട സോഹാബിയുടെ ഖബർ പലസ്റ്റീനിൽ ആണ് അല്ലാതെ പാറ പള്ളിയിൽ അല്ല
ഇയാൾ പറഞ്ഞത് ശെരിയല്ല ദജ്ജാലിനെ കണ്ട സ്വൊ ഹബി യുടെ ഖബർ പലസ്റ്റീനിൽ ആണ് സ്ഥിതി ചെയുന്നത് തമീദാരി ) വെറുതെ പച്ചക്കള്ളം പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇയാൾ
ഈ പാറപ്പള്ളി പണ്ട് നമ്പൂതിരി മാരുടെ അമ്പലം ആയിരുന്നു. ചരിത്രം ഒരുപാട് ഉണ്ട്... അന്നത്തെ കാലഘട്ടത്തിൽ നമ്പൂതിരിയുടെ മകളെ പാമ്പ് കടിച്ചപ്പോൾ. ഒരുപാട് സികിത്സ നടത്തി. ഒരു ഫലമും ഉണ്ടായില്ല. അങ്ങനെ ഇരിക്കെ കുറച്ചു സ്വഹാബികൾ മന്ത്രിച്ചു വെള്ളം കൊടുത്തപ്പോൾ പെൺകുട്ടി രക്ഷപെട്ടു.. അതിന്ന് പ്രായച്ഛികമായിട്ടാണ് പാറപ്പള്ളി വിട്ടു കൊടുത്തത്.. പണ്ട് ഈ പളളി ഓട് കൊണ്ടുള്ള പളളി ആയിരുന്നു ഈ അടുത്തിടെ ആണ് പഴയ പളളി പൊളിച്ചു മാറ്റി പുതിയ പളളി പണിന്നത്
(ഞാൻ ഒരു കൊയിലാണ്ടി. കൊല്ലം സ്ഥലത്തു ഉള്ള ആളാണ്.. ഒരുപാട് ചരിത്രം ഉണ്ട് ഈ പള്ളിക്ക്
മാഷാ അല്ലാഹ് വളരെ നല്ല പ്രകൃതി ഭംഗി
നമ്മുടെ അടുത്ത പ്രദേശം 😍😍😍 mash allha🥰
നല്ല അവതരണം അതുപോലെ ചരിത്രം കണ്ടെത്തി പഠിച്ചു അത് വിവരിക്കുക അത് ജങ്ങളിൽ എത്തിക്കുക അഭിനന്ദനങ്ങൾ തുടരുക 🥰💐💐💐👍
Sure ❤️💯👍
@@JamsheeraliNeerad qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@@JamsheeraliNeerad ☪️☪️☪️☪️2
@@JamsheeraliNeerad niii
Zwesweseees
Aul,
വസ്തുതാ വിരുദ്ധമായ, അടിസ്ഥാനരഹിതമായ പരാമർശങ്ങൾ. ജനങ്ങളുടെ അജ്ഞതയാണ് ഇതിലൂടെ ചൂഷണം ചെയ്യപ്പെടുന്നത്.
നിരിശ്വരവാദി
താങ്കൾ പിഴച്ച് പോയി എന്ന് കരുതി എല്ലവരും പിഴച്ചവരാകുമോ?
kuburi kuraafi samastha
@@vlogbysilu1680 kalla beekaravadi vahabi
താങ്കൾ പറഞ്ഞത് ശരിയാണ് എന്റെ സ്ഥലമാണ് എല്ലാം പറഞ്ഞുണ്ടാക്കിയ കഥകൾ
ഒന്നിനും ഒരു തെളിവില്ല അള്ളാഹു കാക്കട്ടെ ഈ കൗമിനെ
29 വർഷം മുമ്പ് ഇവിടെ സന്ദർശിച്ചിട്ടുണ്ട്... ഇൻഷാഅല്ലാഹ് ഇനിയും പോകണം...
Assalamualaikum
വിശുദ്ധ ഖുർആൻ... സൂറ അൽ ബക്കറ.. ആയത്ത് 153.... സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ
@@shtla7970നീ പൊട്ടനാ
ഞാൻ ഈ സഥലം പോയി കണ്ടിറ്റുണ്ട് വലിയ ആത്മിയത അനുഭവപെടുന്ന സ്ഥലം
Avide poyal oru manassinanu rahathanu
ഞാൻ പോയിട്ടുണ്ട് നല്ല ഒരു സ്ഥലം ആണ്
ഇത് എന്റെ സ്ഥലം ആണ് 😀😀😀😀
🤲🤲🤲😭😭😭❤️❤️❤️🌹🌹🌹
Ithenne nammale padachon ennu vijarichu kanum alle
ഞാൻ രണ്ട് പ്രാവിശ്യം അവിടെ വന്നിട്ടുണ്ട് .കിണറ്റിലെ വെള്ളം കുടിക്കുകയും വീട്ടിലേക്ക് കൊണ്ടു പോരുകയും ചെയ്തു .എത്ര കണ്ടാലും മതിവരില്ല .
ഞാനും പോയി അവിടെ masha allah💚💚
ഞാൻ പലതവണ സിയാറത്ത് ചെയ്തെങ്കിലും ഇനിയും പോകാൻ കൊതി. വഫഖനല്ലാഹ്.
Adipoli video 👌🏻👌🏻👌🏻
തെളിവില്ലാത്ത കുറെ കഥകൾ
Yes
അവിടെയുള്ള കിണറ്റിലെ വെള്ളം ഞാൻ കുടിച്ചിട്ടുണ്ട് അതിനു ഉപ്പ് രുചിയില്ല കടലിന്റെ ഇത്തര അടുത്തുള്ള ഒരു കിണറ്റിൽ ഉപ്പു രുചിയില്ലാത്ത വെള്ളം ഞാൻ കണ്ടിട്ടില്ല കേട്ടിട്ടുമില്ല
Qurhan ile ulla ellam adayallangal sambavichu konjdullad ini ningal vishwasilunad dejjal banale avastha
Ninte father ne ninte amma paranja arivalle ullu
Ivideyokke.poi ziyarath cheyyaan enikkm kudumbathinm baagyam nalkane Allah_Aameen😍
آمين
തമീമുൽ ദാരി വേറെ തമീമുൽ അൻസാരി വേറെ
സൂപ്പർ സൂപ്പർ നല്ല അവതരണം പിന്നെ ചെറിയ ചെറിയ
തെറ്റുകൾ ഒക്കെ ഉണ്ടാകും അതൊക്കെ ക്ഷമിക്കുക
💯❤️
aasheri moosheri kollam
Ikkaakka nangal xmas leavinu family yodu poi ziyaarathu cheyyAaan...
. Mamburam..... Madavooor...... Paarappalli... Sheighu... Palli... Angane......... Ini.. Insha.... Allah.... Veccation... Leavinu.... Bheema pAllikku..... Ullaalam.... Ponamundu.... Insha.. Allah... Pokaan.. Ellaavarmkum.. Thoufeeq. Nalkate aaameen.... Aameen
.
..
آمين
ഞാൻ നോമ്പിന് മുമ്പ് വന്നിട്ടുണ്ട്. എല്ലാസ്ഥലം കണ്ടു. അൽഹംദുലില്ലാഹ്. ആദിയം ആണ് ഞാൻ വന്നത്. കുറെ അത്ഭുദം കാണാൻ കഴിഞ്ഞു
അവതരണം ഉഷാർ.....
ഇനിയും ഒരുപാട് ചരിത്രം അവതരിപ്പിക്കണം ജംഷീർ ബായ്... 👌👌👌👌
إن شاء الله 💯
@@JamsheeraliNeerad da😂
ഇവരുടെ അവതരണം തന്നെ വളരെ മികച്ചത്... പിന്നെ കണ്ടെന്റുകൾ അതിലേറെ.... 😘
താങ്ക്യൂ
എന്ന് ഒരു കീഴ് ശാന്തി
@@muhammedyousufyousufchalav3497 എന്ന് ഒരു നിരീശ്
തമീം ഇബ്നു സായിദ് അൽ-അൻസാരി (അറബിക്: تميم بن زيد الأنصاري) അദ്ദേഹത്തിന്റെ ദർഗ (ആരാധനാലയം) സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ തമിഴ്‌നാട്ടിലെ കോവളത്ത് ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ്. സൗദി അറേബ്യയിലെ മദീന നഗരത്തിലാണ് അൽ-അൻസാരി ജനിച്ചത്, ഒരു ബദർ സഹാബിയാണ് (ഇസ്ലാമിക പ്രവാചകൻ മുഹമ്മദിന്റെ സഹയാത്രികനും ബദർ യുദ്ധത്തിൽ പങ്കെടുത്തതും). ഉമർ ബിൻ അൽ ഖത്താബിന്റെ ഖിലാഫത്ത് കാലത്ത് ഏഷ്യൻ ഭൂഖണ്ഡം സന്ദർശിച്ച അദ്ദേഹം 18 വർഷം സിന്ധിൽ താമസിച്ചു.
തമീം എന്ന പേരിൽ ഒരുപാട് സ്വഹാബികൾ ഉണ്ട്
ദർഗ ആരാധനാലയമല്ല
Assalamu alaikum I am from Bangalore please send this place
Parappalli makham near koyilandi. .. Calicut district
ഈ കിണറിൻ്റെ താഴെ കടലിനോട് ചേർന്ന് പറയുടെ അടിയിലാണ് ആ ഖബ്റ്
♥️♥️
പാറയുടെ അടിയിലുള്ള ഖബർ ജിന്നിൻ്റെ ഖബറാണെന്ന് ...
അത് ശംസുൽ ഉലമ ഉസ്താദ് വറുകൾ പറഞ്ഞിട്ടുള്ളതാണ്
Parappalli charithram full video link undo ?
ഉഷാർ
ഞങൾ വരാറുണ്ട് ഇൻഷാഅളളാ ഇനിയുഠവരുഠ അളളാഹുതൗഫീക്നൽകടെ
കൊയിലാണ്ടി കൊല്ലം പാറ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നത് തമീമുൽ അൻസാരീ (റ) ആണ് എന്ന് പറയുന്നത് ശുദ്ധ അസമ്പന്തമാണ് ഇത് ശരി കല്ല മഹാനവർകളുടെ ഖബർ ഷരീഫ് തമിഴ് നാട്ടിലെ ചെന്നൈയിൽ നിന്ന് ഒന്നര മണിക്കൂർ ബസിന് ഓടിയാൽ കോവളം ഷരീഫ് എന്ന സ്ഥലത്ത് എത്താം ഇവിടെയാണ് മഹാനവർകളുടെ ഭർഗ്ഗാ ഷരീഫ് നീല കൊള്ളുന്നത് ഇവർ ഇവിടെ അന്തിയുറങ്ങുന്നത് കൊണ്ട് തന്നെ ഈ നാട മഹ്മൂദ് ബന്ധർ എന്ന പേരിൽ അറിയപെടുന്നു ഇത് ചരിത്രത്തിൽ രേഖപെട്ടിട്ടുണ്ട് ദുൽഹിജ്ജ മാസത്തിലാണ് മഹാനവർകളുടെ ഉറൂസ് മുബാരക്
No man
Parappalliyil thamemuddaaari (r) khabaraaan
അവസാനം പറഞ്ഞ വാക്കുകൾ പുതിയ അറിവ് ആണ്.. 💫💫
ഇത്രയും വിദ്യാഭ്യാസവും പുരോഗമനവും വന്ന കാലത്തും ഇത്തരം വീഡിയോ ചെയ്യാനുള്ള തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു
എടക്കൽ ഗുഹയിലെ കൊത്ത് പണികൾക്ക് 5000 വർഷങ്ങൾക്ക് മുമ്പുള്ള ചരിത്രം ഉണ്ട്. അപ്പോ നമ്മൾ ജീവിക്കുന്ന കാലത്തെ കുറിച്ച് മാത്രമാണോ പറയേണ്ടത്🤔🤔 എടക്കൽ ഗുഹയെ കുറിച്ചും ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് അത് കൊണ്ട് ചോദിച്ചതാണ്🤒
@@JamsheeraliNeerad ആദം എന്താ രാക്ഷസൻ ആണോ ഇത്ര വലിയ കാലുകൾ 😄😄
ഖുറാനിൽ ഉള്ള ആദം അല്ലെ ഇത്
ബൈബിൾ ഉണ്ട് ഒരു ആദം
അത് ഉദേശിച്ചത് എങ്കിൽ
നീ കിടന്ന് വിശർക്കും കോയ
സംവാദത്തിന് റെഡി ആണോ 😄😄
ഇങ്ങനെ കാൽപ്പാദം പതിയുന്നുവെങ്കിൽ ആദം നബി ചവുട്ടിയ ഇടം മുഴുവനും കാൽ പാദം പതിയണം .ഇങ്ങനെ ഒരു വിശ്വാസം ഇസ്‌ലാമിലില്ല , ഇങ്ങനെ കാൽപ്പാദം പതിയുമെന്നു ഖുർആനിലോ ഹദീസിലോ കാണാൻ കഴിയില്ല . ഇതൊരു അന്ധ വിശ്വാസം മാത്രം ആദം നബിക്ക് സാധാരണ മനുഷ്യർക്കുള്ളത് പോലെയുള്ള കാൽപ്പാദമാണ് ഉണ്ടായിരുന്നത് .
വെറുതെ യുട്യൂബിൽ പണം ഉണ്ടാക്കാൻ വേണ്ടി കള്ളം പ്രചരിപ്പിക്കുന്നു അത് വിശ്വസിക്കാൻ കുറെ മണ്ടന്മാരും , ഞാനൊരു മുസ്ലിമാണ് ഇസ്‌ലാം ഏക ദൈവത്തിലധിഷ്ഠിതമാണ് വ്യക്തി പൂജ ഇസ്‌ലാം അനുവദിക്കുന്നില്ല , ഇത്തരം മായാവിക്കഥകൾ അങ്ങ് ഗൾഫിൽ പോയി പറഞ്ഞാൽ ആജീവനാന്തം ജയിലിൽ കിടക്കാം
നമസ്കാരം @@kamalasanan7 മക്കയിലെ കഅ്ബയുടെ മുന്നില്‍ മഖാമു ഇബ്രാഹിം ഉണ്ട്. അത് ഖുര്‍ആനിൽ പറഞ്ഞിട്ടുള്ള കല്ലിൽ പതിഞ്ഞ കാൽപ്പാടാണ്.
അതു പോരേ തെളിവായിട്ട് ❓😊
@@24muhammedsafeer9c7 അത് ഒരു കല്ലാണ് കഅബ പുതുക്കി പണിയുമ്പോൾ ചവിട്ടികയറിയ കല്ല് അല്ലാതെ ഇബ്രാഹിം നബിൻ്റെയോ ഇസ്മായിലിൻ്റെയോ കാൽപാദം അല്ല.
അവതാരകൻ യഥാർത്ഥ ഇസ്ലാമിലേക്ക് മടങ്ങുക അള്ളാഹു അനുഗ്രഹിക്കട്ടെ
കമന്റ് ഇട്ടയാൾ വഴി പിഴച്ചിട്ടുണ്ട്. ആ വഴികേടിൽ നിന്ന് മുസ്ലിം ഉമ്മത്തിനെ الله കാക്കട്ടെ
നീ എത്രയും പെട്ടെന്ന് ഇസ്ലാമിലേക്ക് തിരിച്ചുവരണമെന്ന് അഭ്യർത്ഥിക്കുന്നു
കമൻറ് ഇട്ട ആള് നേരായ മാർഗ്ഗത്തിൽ ആണ് ഞാനും നിങ്ങളുടെ വഴിയിലായിരുന്നു അല്ലാഹു ഹിദായത്ത് നൽകാൻ ഉദ്ദേശിച്ചാൽ നിങ്ങൾക്കും കിട്ടും അള്ളാഹു അനുഗ്രഹിക്കട്ടെ
Ningale anugrahichapole alle.. 🤣
@@JamsheeraliNeeradഅല്ലാഹുവിനോട് അടുക്കുവാൻ പറഞ്ഞപ്പോൾ വഴി പിഴച്ചു എന്ന് പറയുന്ന നീ ആദ്യം ഈ മായാവി കഥനിർത്തി...തായോളി....*%#@%?-*&8*&367--*₹##'+/'₹6*-+🖕🏻🖕🏻🖕🏻🖕🏻🖕🏻🖕🏻🖕🏻ഓട്രാ വഴി പിഴച്ചഊത്തോളി ഓട്രാ
Spr❤️
7:52 parak adiyilulla kabr a kinarin aduthayittan ,nhan kandittund
Nalla video ann
Erumad dargayile vidios cheyyamo
എവിടെ നിന്നാണ് കണ്ടത്
Nallaa place annu njan poyinduu❤
Mashallah iniyum ethupoolai video pretheeekshikkkunnnu
Thazhathekk poyl aa kadalinte avde parakadiyil jinnite qabarund
Dhajjaline kurichulla Aa swaheehaya hadheesum koodi thankal onnu commente boxil ittaal nannayirunnu?
പറമ്പൻ പള്ളി മാകാo വിഡിയോ പിസ് അപ്ലോഡ്
إن شاء الله
Njanum poyittund
Mashaallah
♥️♥️
ദജ്ജാലിനെ കണ്ടത് തമീമുദ്ദാരി (റ)
ഇവിടെയുള്ളത് തമീമുൽ അൻസാരി (റ) രണ്ടും രണ്ടാളാണ്...
രേഖപെടുത്തിയിട്ടുണ്ടോ
ഇവിടെ കാടു പിടിച്ചു കിടന്നിരുന്ന കബറുകളൊക്കെ വെളിപ്പെടുത്തി യത് ബഹുമാനപെട്ട പാറപള്ളി ഉസ്താദ് ആണ് അദ്ദേഹം ഇന്നും ജീവിച്ചിരിപ്പുണ്ട്. ബദരീങ്ങളിൽ പെട്ട സ്വഹാബി താമീമുൽ അൻസാരി (റ ) ന്റെ കബർ ആണ് അവിടെയുള്ളത് എന്നാണ് കേൾവി, തമീമു ദ്ദാരി ആകാൻ സാധ്യത കുറവാണ്, അവതാരകന് തെറ്റിയതാകാം.
പാറപ്പള്ളി മഹാന്റെപേർ തമീമു ദാരി അൽ അൻസാരി റലിയല്ലാഹ് അന്ഹു
Masha allah. ഞാൻ പോയിട്ടുണ്ട്. ❤️🥰🥰🥰
അൽഹംദുലില്ലാഹ്
Avide thaye parakidayil kode varaunna urava undd
😍
Is this thamim aldari or thamim Al Ansari?
Avide poyal thanne oru feel an , alhamdulillah
Okk
Please one vedio by hindi language post
Hindi nahi maaloom🥰
Nammude naad aahn . mashahallah 🥰
insha Allah🤲 yaathra thudaratte. jazakallahu khair🤲
آمين
ശ്രീലങ്കയിൽ എത്ര കാലടി
ആ ഔലിയാ കിണറിന്റെ തൊട്ടുതാഴെയുള്ള പാറ കിടയിലാണ് ഖബർ ഉള്ളത്👍👍
Shafi madhabil kettipokkiya jaaram polikkenam ennan ullath
Supeer
Super
Njanum pooyityundu sherikkum namukku manassinoru suganuttooo
അൽഹംദുലില്ലാഹ് 🤲🏼
നല്ല അവതരണം 👌
അവിടെ പോയിട്ടുണ്ട്.. ആ കിണറ്റിലെ വെള്ളം കുടിച്ചിട്ടുണ്ട്..കാൻ ൽ ആക്കി വീട്ടിൽ കൊടുന്നിട്ടും ഉണ്ട്
അല്ലാഹ് ബര്കത് ചെയ്യട്ടെ ആമീൻ 🤲🏼
ഞാൻ കുറച്ചു വര്ഷങ്ങള്ക്കു മുൻപേ അവിടെ പോയിട്ടുണ്ട് പൊതുവെ ഖബ്ർസ്താനിലേക് സ്ത്രീകൾക് വിലക്ക് ആണ് എന്നാൽ ഹിളർ പള്ളിയിലേക്കു പോകും വഴിയിൽ ഒരുപാട് കബർസ്ഥാനിന്റ ഇടയിലൂടെ ആണ് പോയത്
Alhamdulillah
Allahu avide kaanam vidhi nalkatte
آمين
Ivide njan poyittund
Masha, allah🤲🤲🤲
👉🏻👉🏻👉🏻ആദം നബിയുടെ കാലഘട്ടം ഏതാണെന്നു പറഞ്ഞു തരാമോ....
njn aadyamaayi pokumpo aa valiya patti avide illayirunnu. athinte nirmaanam thudngiyite ulloo. athu pole kaalpaatham purathaayirunnu pallikk akath allayirunnu. enikkum koode vannavarkkum thodanum chuttum nilkkanum okke saadichittund..
Njan poyittund ivide👍
വീഡിയോ എങ്ങനെ ഫുള്ള് കനദിരിക്കും മുത്തേ അത്രനല്ല അവധരണല്ലേ 🌹🌹🌹🌹🌹🌹🌹
❤️❤️
Good
Oru doubt..halar nebi aano hilar nebi aano
കോഴിക്കോട് നിന്ന് കൊയിലാണ്ടി ക്ക് ബസ് വഴി എങ്ങനെ പോവേണ്ടത്
കണ്ണൂർ ഭാഗത്തേക്കുള്ള ബസ്സിൽ കയറി പോകേണ്ടി വരും
കബർ ഒരു ചാണ് ഉയരത്തിൽ പോക്കരുത്...., അതിനെ ആരാധന കേന്ദ്രം ആകരുത് എന്ന് സ്വഹാബികളോട് പറഞിട്ടും..... ഇവിടുത്തെ 😌
ഖബർ തട്ടി നിരപ്പാക്കണം എന്ന ഹദീസ് എന്തെ പറയാത്തത്🙄
@@JamsheeraliNeerad മനസിലായില്ല???
സാധാരണ കെട്ടിപ്പൊക്കിയ ഖബറുകൾ കണ്ടാൽ വഹാബികൾ പറയാറുള്ളത്:-കെട്ടിപ്പൊക്കാൻ പാടില്ല അത് തട്ടി നിരപ്പാക്കണം എന്ന ഹദീസാണ്.ആ ഹദീസ് എന്തെ ഇവിടെ പറയാത്തത് എന്നാണ് ചോദിച്ചത്
@@JamsheeraliNeerad ഹദീസുകൾ വഹാബികൾ ഉണ്ടാക്കിയത് പോലെയാണല്ലോ........ 😴
masha allah thabaraka allah
nalla reethiyillulla avatharanam.. allahu ningalude ella karmangalum allahu swalihaya amalayi sweekarikatte.... nalla nalla videos iniyum verumenn pradeekshikkunnu..
آمين يا رب العالمين
by
Sayyid suhail ali aljamalulaili
آمين إن شاء الله
നിങ്ങളുടെ വീഡിയോകൾ കാണാൻ കുറച്ചു വൈകി.. നല്ല അവധരണം 💚💚👍
❤️❤️❤️😍😍
ജംഷീർ ka e വീഡിയോ കണ്ടത് ഞാനും എന്റെ കുടുംബവും ഒരുമിച്ചു
സന്തോഷം ♥️
Appoo munpe
Alhamdulillah ennui pooyyi kandu
A allah saudi ariyenda
താഴെ കൊടുത്ത ഈ link കൂടി ഓപ്പൺ ചെയ്യു....കൂടുതൽ വിവരങ്ങൾ ലഭിക്കും
മദ്രാസ് കോവളം ഒരു maqbara ഉണ്ട് തമീം al ദാരി
❤️❤️
ഹിമാലയത്തിൽ എത്ര കാലടി
അൽഹംദുലില്ലാഹ് എനിക്ക് പോകാൻ കഴിഞ്ഞു
ചരിത്ര വസ്തുതാപരമായ അവ
തരണം തന്നെ - അവിടെയുള്ള
മറ്റു ഖബറുകളുടെ മീസാൻ കല്ലി
ലെ ലിപികൾ ഇവ അറിഞ്ഞാൽ
കൂടുതൽ കാര്യങ്ങൾ മനസ്സിലാവും
👍💓
ടിപ്പുസുൽത്താന്റെ ചരിത്രം പറയുമോ
إن شاء الله തീർച്ചയായും 💯♥️👍
🇸🇦 saudi government ariyanda
അറിഞ്ഞാൽ 🤒
Avartharanam poli
💚
Al hudrurilla allhuakber subhanallha inshallah
Njhn poyittundd
ഞാൻ പോയി കണ്ടു.. ആ ഖബർ.. 🤲🤲🤲
Mashallah 🤲🤲🤲
Avar chennayilaanu Peru iduthanee
💚💐
Ngal muthanu
Nhan Saudi Arabia yil ayirunnappo ngal jiddahyil irunn tiktok cheythirunnu aa kunhante oppam pakshei ngal ipozhum aa attitude maatiyilla matullavarokkei sontham penningalei kaanich views kootan nokunnu
I respect you😘😍
Padachon nammalei yellavreem kaakattei
Ameen
👌👌👌😍😍😍
കേരളത്തിൽ എത്ര കാലടി
നമ്മളും കണ്ടു